മാങ്ങാ പച്ചടി ഉണ്ടാകാൻ വളരെ എളുപ്പം ! Mango Pachadi | Kerala Sadhya Special | Pacha Manga Pachadi

Поделиться
HTML-код
  • Опубликовано: 29 авг 2024
  • #MangoPachadi #MangaPachadi#RawMangorecipe #pachadi #pachamangapachadi
    Pacha Manga Pachadi
    പച്ച മാങ്ങാ പച്ചടി
    Raw mango pachadi

Комментарии • 104

  • @malluseattle
    @malluseattle 2 года назад +2

    മികച്ച പാചക വീഡിയോ പങ്കിട്ടതിന് നന്ദി

  • @anminnuvlogs4767
    @anminnuvlogs4767 3 года назад +1

    വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ഡിഷ് നന്നായി പറഞ്ഞു തന്നു ഒരുദിവസം ഉണ്ടാക്കണം

  • @ORCA63
    @ORCA63 3 года назад +1

    Manga pachadi... variety aanallo.. theerchayayum Ellavarkkum upakarapradamaya video..
    orupad ishttay❤️👍

  • @Manaf00788
    @Manaf00788 3 года назад +1

    Fast like good morning മാങ്ങാ പച്ചടി കൊള്ളാലോ 👌👌

  • @akkarasworld6811
    @akkarasworld6811 3 года назад +1

    മാങ്ങാ പച്ചടി അടിപൊളി ആയി ഉണ്ടാക്കിട്ടോ. ഈ കറി ട്രൈ ചെയ്യാംട്ടോ. ഇതു വരെ ചെയ്തില്ല 😋👍

    • @geethasadukala
      @geethasadukala  3 года назад

      Thankyou.. Try cheythitu abhiprayam parayane..

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 3 года назад +1

    അമ്പോ കിടിലൻ iteam ആണലോ 😍😍

  • @Reenascreativity1
    @Reenascreativity1 3 года назад +1

    Mango pachadi wow adipoli njanum tray chaithu nokkatte

    • @geethasadukala
      @geethasadukala  3 года назад

      Thankyou.. try cheythit abhiprayam ariyikane

  • @AkkusTravelVlogs
    @AkkusTravelVlogs 3 года назад +1

    L23 super 👌👌👌

  • @VeenasMathsClassroom
    @VeenasMathsClassroom 3 года назад

    L22 mango pachadi feeling so good......

  • @midhuntechno1786
    @midhuntechno1786 3 года назад +1

    Manga pachadi nannayittund 😃😍 enthyalum onnu try cheyithu nokkanam 😍

  • @SunilKumar-po9tm
    @SunilKumar-po9tm Год назад

    Very simple good presentation

  • @AneeshThiruvallakkaran
    @AneeshThiruvallakkaran 3 года назад

    അത്ഭുതം. ഈ റെസിപ്പി ശരിക്കും എന്ന് അത്‍ഭുതംപെടുത്തി.... ഞാൻ ഇത്ര നാൾ മാങ്ങാ ഉപയോഗിച്ച് ഇത്തരത്തിൽ ഒരു റെസിപ്പി കണ്ടിട്ടേ ഇല്ല. രുചികരമായ മനോഹര റെസിപി ഞങ്ങൾക്ക് പരിജയ പെടുത്തിയതിൽ ഞാൻ മാഡം തോട് ആത്യമായി നന്ദി പറയുന്നു. ഞങൾ തീർച്ചയായും ഇതു വിട്ടിൽ ട്രൈ ചെയ്യും. കാരണം, അത്ര ആരോഗ്യ കരമായ ഒരു റെസിപ്പി തന്നെയാണ്. ഇതു കഞ്ഞിടെ കൂടെ കിട്ടിയാൽ സ്വർഗം 🙏🙏🙏🙏
    നന്ദി 🙏

  • @shijinamurali
    @shijinamurali 3 года назад

    ആദ്യമായാണ് മാങ്ങയുടെ പച്ചടി കാണുന്നത്. നന്നായിട്ടുണ്ട്. മാങ്ങ കിട്ടുമ്പോൾ ചെയ്തു നോക്കണം. 🥰🥰

    • @geethasadukala
      @geethasadukala  3 года назад

      Thankyou so much. try cheythit abhiprayam parayane..

  • @siansinfotainment5912
    @siansinfotainment5912 3 года назад

    മാങ്ങ പച്ചടി നന്നായിട്ടുണ്ട്. വളരേ വ്യക്തമായി അവതരിപ്പിച്ചു . എല്ലാവിധ പിന്തുണയും

  • @sreyasrip.s7043
    @sreyasrip.s7043 2 года назад

    Vow. കലക്കി

  • @ShibiliArt
    @ShibiliArt 2 года назад

    Adipoli മാങ്ങാ pachadi

  • @yr4ba314
    @yr4ba314 3 года назад

    നല്ലതുപോലെ നന്നായിട്ടുണ്ട് ഇതുപോലെ നല്ല നല്ല വീഡിയോകൾ ചെയ്യുക ഉയരങ്ങളിൽ എത്തട്ടെ😊

  • @VinayasWorld
    @VinayasWorld 2 года назад

    Manga pachadi kollam tto adipoli aayittundakki tasty recipe

  • @hsworldbyshaz9796
    @hsworldbyshaz9796 3 года назад

    Wow..ith adipoli analoo

  • @sanadiyadiaries2435
    @sanadiyadiaries2435 3 года назад +1

    Thanks for sharing this amazing recipe

  • @praseethaskitcheninmalayal954
    @praseethaskitcheninmalayal954 3 года назад +2

    Good cooking perfect

  • @AchusCookingCorner
    @AchusCookingCorner 2 года назад

    Variety pachadi.. 😋😋മാങ്ങാ വെച്ച് പച്ചടി ആദ്യമായി കാണുന്നു.. നന്നായിട്ടുണ്ട്

  • @ajcreation2269
    @ajcreation2269 3 года назад

    Manga pachadi valare nannayittundu

  • @HABEEBIDIARIES3
    @HABEEBIDIARIES3 3 года назад

    അടിപൊളി ഡിഷ്‌ ഞാൻ vannu 😍

  • @pathirikitchen2052
    @pathirikitchen2052 3 года назад

    manga pachadi adipoli

  • @Abishinas
    @Abishinas 3 года назад

    മാങ്ങാ പച്ചടി നന്നായിട്ടുണ്ട്.

    • @Abishinas
      @Abishinas 3 года назад

      സോറി dear ലേറ്റ് ആയതിനു.

    • @geethasadukala
      @geethasadukala  3 года назад

      Thankyou so much :)

  • @michuzzcookingworld752
    @michuzzcookingworld752 3 года назад

    Manga pachadi recipe share cheyth thannathinu spcl thanks
    Avathrana reethi ishtapettu

  • @alshadsiya
    @alshadsiya 2 года назад

    My fvrt

  • @beenaav1327
    @beenaav1327 2 года назад

    Super👍👍👍👍❤❤❤❤

  • @Remyaslifestyle
    @Remyaslifestyle 3 года назад

    മാങ്ങ കഴിഞ്ഞു പോയി ഇനി അടുത്ത സീസൺ വരെ കാത്തിരിക്കണം ആ ഒരു പ്രശ്നമേ ഉള്ളൂ 👌👌👌

  • @danishworldyt7116
    @danishworldyt7116 3 года назад +1

    അടിപൊളി

  • @leelamavargheese5391
    @leelamavargheese5391 3 года назад

    Manga pachadi valare nannayittund

  • @tastytastytasty2074
    @tastytastytasty2074 3 года назад +1

    എല്ലാ വിത ആശംസകൾ തന്നു ഇങ്ങോട്ട് ഉണ്ടാവണം 😍

  • @Hajarashailaj291
    @Hajarashailaj291 3 года назад

    വളരെ നല്ലൊരു മാങ്ങാ പച്ചടി 😋അവതരണം നന്നായിരിക്കുന്നു 😍

  • @UTTUPURA83
    @UTTUPURA83 3 года назад

    മാങ്ങാ പച്ചടി എനിക്ക് നല്ല ഇഷ്ടമാണ്. കണ്ടിട്ട് ഒരുപാട് ഇഷ്ടമായി. ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്. ഇതിൽ നിന്നും വ്യത്യാസം ഉണ്ടു. കണ്ടു നോക്കണേ. ഇനി ഞാൻ ഇതുപോലെ try ചെയ്യാം.

    • @UTTUPURA83
      @UTTUPURA83 3 года назад

      Dear ഞാൻ വരും ട്ടോ sure🤝🤝

    • @geethasadukala
      @geethasadukala  3 года назад

      Thankyouuu. try cheythitu abhiprayam ariyikane

  • @mtaneesh
    @mtaneesh 3 года назад

    Super

  • @mumbaimalabarikitchen4776
    @mumbaimalabarikitchen4776 3 года назад

    L18 mouth watering recipe 😋🤤

  • @induzdiary
    @induzdiary 3 года назад

    പച്ചടി വളരെ നന്നായിട്ടുണ്ട് 🥰🥰😋

  • @chandanasfoodcorner....8037
    @chandanasfoodcorner....8037 3 года назад

    Variety yummy Pachadi recipe 😋❤️
    Urappayum thayyaaraakki nokkam 😊
    Thankyou for sharing ❤️
    Video Kandittu koottaayi ❤️

  • @lifebeats8489
    @lifebeats8489 3 года назад

    വെറൈറ്റി പച്ചടി
    ഒരുപാട് ഇഷ്ടപ്പെട്ടു...👌

  • @sunishavillagevlog301
    @sunishavillagevlog301 3 года назад +1

    മാങ്ങാ പച്ചടി സൂപ്പർ

  • @saraskannan4463
    @saraskannan4463 3 года назад +1

    Super👍

  • @JPVideoDiary
    @JPVideoDiary 3 года назад

    മാങ്ങാ പച്ചടി അടിപൊളിയായിട്ടുണ്ട്

  • @homebakingdiaries8051
    @homebakingdiaries8051 3 года назад

    yummy Pachadi recipe

  • @sreyasrip.s7043
    @sreyasrip.s7043 2 года назад

    നല്ല അവതരണ०

  • @reenasyummykitchen
    @reenasyummykitchen 3 года назад

    Mango പച്ചടി സൂപ്പർ 😋😋

  • @reejasdiningworld
    @reejasdiningworld 3 года назад

    Manga pachadi nannayittunde,theerchayayum undakkum,very good preparation and presentation👌👌👌👌👍👍👌👌👌👍💐💐💐💐💐💐👌💐

    • @reejasdiningworld
      @reejasdiningworld 3 года назад

      New Friend avideyum varane, 24 hours kazhinju vannal mathi💐💐💐💐

    • @geethasadukala
      @geethasadukala  3 года назад

      Thankyouu so muchh

  • @utharaskitchen7784
    @utharaskitchen7784 3 года назад

    Manga pachadi ennu kellum pozhe vayil vellam varunnu nammal kurach different aaya undalkuka🥰

    • @geethasadukala
      @geethasadukala  3 года назад

      Thankyouu.. try cheythit abhiprayam ariyikane

  • @sajeevpalakkad660
    @sajeevpalakkad660 3 года назад +1

    Wow😋😋
    Manga Pachadi nannayittunde delicious recipe 👌👌👌
    Kuttayi 🤝

  • @sindujalljallsindu9628
    @sindujalljallsindu9628 Год назад

    ജീരകം, വെളുത്തുള്ളി വേണ്ടേ

  • @satheeshagney9758
    @satheeshagney9758 3 года назад

    കൊണ്ടുവരുന്ന ചോറു കഴിക്കുന്നത് ഈ വീഡിയോകള്‍ എല്ലാം കണ്ടിട്ടാണ്,,,,
    അങ്ങനെ കഴിക്കുമ്പോള്‍ എന്‍െ ഉള്ളിക്കറിക്കു പോലും അപാരാ ടേസ്റ്റാാ

  • @indiancookingtraditions4696
    @indiancookingtraditions4696 2 года назад

    Manga pachadi adipoli