അടിപൊളി രുചിയിൽ നാടൻ മാമ്പഴ പച്ചടി | Mango Pachadi Recipe | Pazhayidom Specials

Поделиться
HTML-код
  • Опубликовано: 29 авг 2024
  • Ruchi, a Visual Travelouge by Yadu Pazhayidom
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    നാടൻ മാമ്പഴ പച്ചടി
    നാടൻ മാമ്പഴം നന്നായി ലഭിക്കുന്ന ഈ കാലത്ത് നമുക്ക് പരിചയപ്പെടാം അടിപൊളി ഡ്രൈ പച്ചടിയുടെ റെസിപ്പി.
    Mangoe Pachadi
    Mangoe Pachadi is a special sweet curry served along with South Indian Meals. it contains a taste mix of sweet and sour.
    ingredients
    Raw Mango : 20 Kg
    Jaggery : 5 Kg
    Chilly Powder : 5 Tea spoon
    Turmeric Powder : 3 Tea spoon
    Salt : 5 Tea spoon
    Grated Coconut : 2 Cups
    Preperation Mode
    Clean the raw Mangos in fresh water for 2 - 3 times and convert to a vessel for Cooking. Add 10 litres of water along with salt, chilly powder and turmeric powder. light on the stove / vessel. Stir well the mango until the mangoe get boiled, and water completely get dried.
    Melt the jaggery along with water in a pan with low flame, filter it and add the same along with the mix of Mango.
    Boil the mix of Jaggery and Mango. Grind the grated coconut in a mixy and add tye same along with the mix of Mango.
    Garnish with fried curryleaves, mustard and chilly.
    The Pachadi is ready to serve.
    Please share the Video, if you feel interesting.
    💛

Комментарии • 718

  • @comeoneverybody4413
    @comeoneverybody4413 3 года назад +82

    ഇതിന് കമൻ്റിടാതിരിക്കാനാവില്ല..... ടേസ്റ്റി❤️❤️❤️❤️❤️parcel ഉം കിട്ടി ബോധിച്ചു

  • @badhshaahamed5071
    @badhshaahamed5071 3 года назад +34

    Yadu അചഛന്റെ ഏളി മത്തരും അവതരണവും ഭക്ഷണ രുചി യേക്കാൾ വലുതായി തോന്നുന്നു

  • @sheelaandavan656
    @sheelaandavan656 Год назад +3

    ആദ്യമായാണ് ഇങ്ങനെ ഒരു വിഭവം കാണുന്നത്...അതിരുചികരം... ❤️❤️❤️

  • @devahariharinandhana6917
    @devahariharinandhana6917 3 года назад +2

    നാവിൽ കപ്പലോടിക്കാം...എല്ലാവരും കൊതിപെട്ടു കാണും..ചക്ക വരട്ടിയിട്ടുണ്ടേ... ഇത് ആദ്യം കാണുന്നു
    കേടാകാതെ ഇരിക്കുന്നതല്ലേ... packed food ആക്കിയാലോ...👍👍👍 നന്ദി..തിരുമേനി..യദൂസ്...മഴ വന്നു മാങ്ങ എല്ലാം കഴിഞ്ഞു 😔

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      മാങ്ങാ പുറമെ നിന്ന് വാങ്ങണത് ആയാലും മതി, ഒന്ന് ട്രൈ ചെയ്യൂ 💛

  • @minitk1765
    @minitk1765 3 года назад +4

    മാമ്പഴം വരട്ടി പച്ചടി വക്കുന്നത് ആദ്യമായി അറിയുകയാ.നന്ദി.

  • @Linsonmathews
    @Linsonmathews 3 года назад +53

    എത്രയോ പേരുടെ നാവിനെ ത്രസിപ്പിച്ച ഈ അടുക്കളയിലെ ആ രുചിക്കൂട്ട് ഇന്ന് മാമ്പഴ പച്ചടിയിലൂടെ നമ്മളിലേക്ക് എത്തുകയാണ് 🤗❣️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +2

      ഇച്ചായോ,
      ഇതുവരെ നിങ്ങൾ നമ്പർ തന്നില്ലല്ലോ 🤔

    • @Linsonmathews
      @Linsonmathews 3 года назад +1

      @@RuchiByYaduPazhayidom ഞാൻ അയച്ചിട്ടുണ്ട്, കിട്ടിയെന്ന് കരുതുന്നു 🤗

    • @shilpasreekumarnair
      @shilpasreekumarnair 3 года назад

      അഖില kerala comment തൊഴിലാളി അസോസിയേഷൻ 👍👍

    • @dollyfrancis5414
      @dollyfrancis5414 2 года назад

      @@RuchiByYaduPazhayidom g

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 года назад +5

    വിനയവും കൈ പുണ്യവും ഒത്തു ചേർന്ന അച്ഛനും മകനും 🌹🌹😍😍❤❤👌👌😘😘

  • @babyjames1079
    @babyjames1079 3 года назад +2

    മധുരമുള്ള മാമ്പഴം പച്ചടി ആദ്യമായിട്ടാണ് ഇങ്ങനെ ഉണ്ടാക്കുന്നത് കാണുന്നത്. അടിപൊളി

  • @user-vg4fi4bm1d
    @user-vg4fi4bm1d 3 года назад +6

    പാചകത്തിൽ പുതിയ പുതിയ അറിവുകൾ പകർന്നു നൽകുന്ന തിരുമേനിയ്ക്കും യദു ബ്രോയ്ക്കും നന്മകൾ നേരുന്നു... നിറഞ്ഞ സ്നേഹം ♥️♥️♥️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +1

    യ ദു വീണ്ടും കാണുന്നു. ഇപ്രാവശ്യം മാങ്ങയുണ്ട്. ഇങ്ങിനെ ഉണ്ടാക്കാം.

  • @blossom6771
    @blossom6771 3 года назад +1

    അച്ചന്റെ ചിരിക്..100 മാർക്ക്...😘😘പാചകം....എത്ര എന്ജോയ് ചയ്തതാണ് അദ്ദേഹം ചെയ്യുന്നത്....യതു...വിന്റെ അവതരണം കൂടെ ആയപ്പോൾ👌👌പിന്നെ പഴയിടം മന...കണ്ടിരുന്നു...yadhuvinte തറവാട്..ആ അരയാലും...വഴിയും,നടുമുറ്റവും,നാല് കെട്ടും...ഒക്കെ നൊസ്റ്റാൾജിയ ഉണർത്തി...💐💐💐💐

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      Ah ആണോ
      നന്ദി ട്ടോ വളരെയധികം 🥰🥰

  • @saradaramdas1229
    @saradaramdas1229 3 года назад +10

    👌💐❤️ Yadhu.. വളരെ ഇഷ്ടപ്പെട്ടു. അതോടൊപ്പം അച്ഛനോട് ഉള്ള ആദരവും സ്നേഹവും അറിയിക്കുന്നു.. 🙏

  • @sanujasalim6923
    @sanujasalim6923 3 года назад +4

    Sherikum kashtapettele ee videokk vendii...enthyalm sambavam supper annu..try cheyyum ... 👍

  • @sanjupc8784
    @sanjupc8784 3 года назад +3

    കാണുമ്പോൾ തന്നെ അറിയുന്നുണ്ട് അതിന്റെ ആ രുചി 😋😋😋❤️❤️❤️

  • @virtueworld9175
    @virtueworld9175 3 года назад +2

    എൻ്റെ ഭഗവാനെ എന്തൊരു രുചിയായിരിയ്ക്കും യദു super Thanks

  • @athiraraveendranpravi7855
    @athiraraveendranpravi7855 3 года назад +12

    Maximum Viewersn reply nalkan kaanikkunna manasine njan respect cheyyunu👍👍

  • @ajithajagannath4450
    @ajithajagannath4450 3 года назад +1

    മാമ്പഴ പച്ചടി യെക്കുറിച്ച് കേൾ ക്കു ന്നത് ആദ്യം സൂപ്പർ ആയിട്ടുണ്ട്👌

  • @chandranpriya4350
    @chandranpriya4350 3 месяца назад

    ഈ വീഡിയോ ചെയ്തതിന് ഞങ്ങൾ നിങ്ങളോടാണ് നന്ദി പറയേണ്ടത്

  • @lathikamadhusoodanan5256
    @lathikamadhusoodanan5256 Год назад

    ആസാദൃമായ സ്വാദ് തന്നെയാണ്.ഇനീയൂം ഇനിയും ഇത് പോലെ എത്രയോ തരങൾ ഉണ്ടാക്കി ത്തരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @meeraskitchen3461
    @meeraskitchen3461 3 года назад +3

    കാണുമ്പോൾ തന്നെ അറിയാം.. അസാധ്യമായ സ്വാദ് ആണെന്ന് 👌😋thankyu 😊

  • @shobanashobana7442
    @shobanashobana7442 Год назад

    ഞാനിങ്ങിനെ ഉണ്ടാക്കി വെക്കാറുണ്ട്. പക്ഷേ മുളകു . മഞ്ഞൾ ചേർക്കാതെയാണ് വരട്ടാറുള്ളത്. ഇനിയിതു പോലെ തന്നെ ചെയ്യും ഈ വരട്ടിയതുകൊണ്ട് മാമ്പഴപ്പുളിശേരിയും ഉണ്ടാക്കാലൊ ഒരു ഡിസേർട്ടായിട്ട് വിളമ്പാം എന്തായാലും സൂപ്പർ റെസിപ്പി

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад

    ഞങ്ങളുടെ ഇഷ്ട വിഭവം
    അച്ഛന്റെ പാചകം കണ്ടപ്പോൾ തന്നെ കഴിയ്ക്കാൻ കൊതി ആയി
    നല്ല അവതരണം നല്ല വിഭവം

  • @sandhyashijeesh9133
    @sandhyashijeesh9133 2 года назад +1

    ആരുടെയൊക്കെ പാചകം കണ്ടാലും.. തിരുമേനിയുടെ recipies കാണുന്നത് സന്തോഷവും തൃപ്തിയും തരുന്നു വിനയത്തോടെയു്ള്ള സംസാരം...

  • @vineethavnair1366
    @vineethavnair1366 3 года назад +1

    നന്നായിട്ടുണ്ട് യദു,,,, വീഡിയോ late ആയിട്ടാണ് നോട്ടിഫിക്കേഷൻ കിട്ടുന്നത്,,, എന്താ അന്നറിയില്ല... അച്ഛന്റെ റെസിപ്പി എനിക്ക് ഒരുപാട് ഇഷ്ടം അന്ന്....💙

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      അറിയാം, അന്ന് പറഞ്ഞിരുന്നല്ലോ 😍
      നോട്ടിഫിക്കേഷൻ കിട്ടാൻ വൈകുന്നതിന്റെ സാങ്കേതിക തടസ്സം എന്താണ് എന്ന് ഒന്ന് പഠിക്കട്ടെ ട്ടോ
      😍🙏

  • @ushaa.k9441
    @ushaa.k9441 2 года назад

    ഇതുവരെ കാണാത്ത കേൾക്കാത്ത രുചിക്കാത്ത പാചകവീഥിക്കു നന്ദി അറിയിക്കുന്നു തിരുമേനി

  • @jayasudhi5863
    @jayasudhi5863 Год назад

    വ്യത്യസ്തമായ മണവും രുചിയുമുള്ള വിഭവം👍🙏

  • @umma_kitchen_
    @umma_kitchen_ Год назад +2

    എന്നും നല്ലത് വരട്ടെ

  • @sukudumbam
    @sukudumbam 3 года назад +3

    അച്ചനും മോനും സുപ്പർ... ഓണം അടുത്തു വരുന്നു. കൂടുതൽ വിഭവങ്ങളുടെ റെസിപ്പി പ്രതീക്ഷിക്കുന്നു. ലണ്ടനിൽ നിന്നും സുമ

  • @harisoolapani5229
    @harisoolapani5229 3 года назад

    യദുസേ അടുക്കള ഭാഗികമായെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം. ☺️..... മാമ്പഴ പച്ചടി കൊള്ളാം. ഒന്നു പരീക്ഷിച്ചു നോക്കട്ടെ.... ☺️..... അച്ഛന് ഒരു നമസ്കാരം🙏...... Really great man..... 🙏

  • @spicydine3979
    @spicydine3979 3 года назад

    അയ്യോ യദു കൊതിയായിട്ട് വയ്യ. ഇന്നു ഞാൻ മാമ്പഴപുളിശ്ശേരി ഉണ്ടാക്കിയിരുന്നു. ഇനി next time നടൻ മാങ്ങ കിട്ടുമ്പോൾ sure ആയും ഇതൊന്നു try ചെയ്യണം.

  • @sindhuaneesh5552
    @sindhuaneesh5552 3 года назад

    ആദ്യം കാണുകയാണ് ഇങ്ങനെയൊരു പച്ചടി 👍👍👍👍സൂപ്പർ 👌👌👌👌👌

  • @anupamaanu9534
    @anupamaanu9534 3 года назад

    മാമ്പഴ പുളിശ്ശേരി... ഒക്കെ കഴിക്കാറുണ്ട്... മാമ്പഴ പച്ചടി ആദ്യായിട്ടാണ്.... എന്നാലും ഒന്ന് പാകം ചെയ്തു നോകാം 😍😍😍😍😍😍😍😍😍😍

  • @fasilaayub5385
    @fasilaayub5385 3 года назад

    Iniyum orupadu ssdhyayorukan kazhiyate achanum makanum ruchikoottukal paranju tharunnadhinu orupadu nandhiyund ellam undaki nokarund

  • @nijijacob9463
    @nijijacob9463 3 года назад

    Ningalude channel kanan thudagyappozha ethrayum variety vegetable currykal undennu manasilayathu

  • @sushamohan1150
    @sushamohan1150 3 года назад +8

    What a lovely video 👍 Your father is a real gem Yadhu.. ❤️ Thanks a lot

  • @resmigopinathannair7216
    @resmigopinathannair7216 3 года назад

    Yadhu kalyanathinokae mampazha pachadi kazhichitundu, pskshae ethrayum valya process indenu aryila, i think this is thirumeni's spcl...Thanks a lot..

  • @bijijoseph7239
    @bijijoseph7239 3 года назад +1

    Yadunte Achan... Eppozhum oru cheruchiriyode adhehathe kanan pattullu..pinne puthiyoru dish kanichu thanna Yaduvinu thanks.. 😍😍

  • @geethavenkites9749
    @geethavenkites9749 3 года назад

    Mambazha pachadi, ellaam oru variety aanalloo, nalla rasamundu kaanaan, first time seeing this method...chakka varattunna poley, super....

  • @anjusreejith2774
    @anjusreejith2774 3 года назад

    കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി ടെ എത്രത്തോളം ഉണ്ടാകും എന്ന്.😋😋😋👌👌👌😍😍😍 തിരുമേനി ടെ ഓരോ വിഭവങ്ങളും നമ്മുടെ മുന്നിൽ കൊണ്ട് വരുന്ന യദു ന് ഒരായിരം നന്ദി യും സ്നേഹവും 🥰🥰💕💕

  • @midhuntech3872
    @midhuntech3872 3 года назад +1

    നിങ്ങളുടെ ഓരോ വീഡിയോയും സൂപ്പർ ആണ്. മില്യൺ വ്യൂസ് മില്യൺ subscribers um ഉണ്ടാവട്ടെ. All the best 💖

  • @Amigos428
    @Amigos428 3 года назад +2

    യദു, കർക്കടകം ആയതുകൊണ്ട് എല്ലാരും വെജ് ആണ്. കൂടുതൽ റെസിപിസ് ഇട്ട് സഹായിക്കണം... 🙏

  • @chandinisarath2859
    @chandinisarath2859 2 месяца назад

    Orupaad ishtaayi

  • @sonabinoy5511
    @sonabinoy5511 3 года назад +1

    പഴയിടം special മാമ്പഴ കിച്ചടി അല്ലെ ❤️ അടിപൊളി ആയിരിക്കും എന്നതിൽ ഒരു സംശയവുമില്ല ❤️❤️❤️❤️

  • @swasthafoods
    @swasthafoods 3 года назад

    എന്തൊരു സ്വാദിഷ്ടം കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും

  • @chandrikaa508
    @chandrikaa508 3 года назад +1

    എന്റെ favourite dishes ആണല്ലോ ഇതെല്ലാം..... Thank you yadhu bro 😍

  • @lillynsunnythomas3799
    @lillynsunnythomas3799 3 года назад

    Njan first time aanu ithu kanunnathu..ingane aanu appol mampzha pachadi undaakkunnatu..adipoli..Thank you Thirumeni, Yadu..

  • @nandithakurup5000
    @nandithakurup5000 3 года назад +1

    Kandittu kothiyavunnu...super 👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      നന്ദി ട്ടോ 😍, ഒന്ന് ട്രൈ ചെയ്യണേ

  • @jyothisuresh3005
    @jyothisuresh3005 3 года назад +1

    മാമ്പഴപച്ചടി സൂപ്പർ 👌കണ്ടിട്ട് കൊതിയാവുന്നു 😋😋

  • @Greenylsland
    @Greenylsland 3 года назад

    Mrg kazhinju 10 yrs aayitum cooking kaaryamaayi ariyaatha njan🙄.. Bt ith kandapo try cheyyaan thonnunnu.. Yummy😍😍

  • @rasheedafakrudeen9783
    @rasheedafakrudeen9783 3 года назад +1

    ഒരുപാട് ഇഷ്ടമായി, ആദ്യമായാണ് ഇങ്ങനെ ഒരു വിഭവത്തെക്കുറിച്ച് കേൾക്കുന്നത്.

  • @greeshmanidheesh1800
    @greeshmanidheesh1800 3 года назад

    😍😍😍 എന്റെ favorite വിഭവം 👍ഞങൾ മാമ്പഴ കാളൻ എന്ന പറയുവ, ശർക്കര ഇടാറില്ല, പിന്നെ curd ഉം ചേർക്കും,ഇനി ഇങ്ങനെ try ചെയ്യും ♥♥thank you ചേട്ടാ 👌🙏

  • @nithajayachandran438
    @nithajayachandran438 3 года назад

    Ayyoo adipoli njan mambazham curry vekkan eduthappozha notification kandathu ini ithu thanne curry thank you 💛💛💛🙏🏻🙏🏻🙏🏻

  • @aravindka9423
    @aravindka9423 Год назад

    Ithumkooti ethra venamenkilum choru kazhikam one of my favourite curry

  • @ratheeshvikandangali4523
    @ratheeshvikandangali4523 3 года назад

    ഈ വിഭവം ആദ്യായിട്ടാണ് കാണുന്നത് അച്ഛന്റെ വിനയം എല്ലാവർക്കും പാഠമാണ് വലിയ അധ്വാനമുള്ള ജോലിയെ അദ്ദേഹം ലളിതമാക്കുന്നൂ യദുഏട്ടാ

  • @rajeshr1226
    @rajeshr1226 3 года назад +1

    Super 👍 എന്നെങ്കിലും തിരുമേനിയുടെ ഒരു സദ്യ കഴിക്കുവാൻ അതിയായ ആഗ്രഹം. ❤️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +2

      ഉറപ്പായും സാധിക്കും, ഒന്ന് ഇൻസ്റ്റാഗ്രാമിൽ മെസേജ് അയക്കുവോ

    • @GodsGraceRuchikkoot
      @GodsGraceRuchikkoot 3 года назад

      Njanum varum yadukkutta
      Enikku ningale okkey kanan nalla ആഗ്രഹം undu
      Ennenkil orikkal njan vannirikkum

  • @Omkaram874
    @Omkaram874 3 года назад +1

    എന്റെ പൊന്നു യദു ഏട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലെ 🤪🤗🙏കൊതിയായിട്ടു വയ്യ 😜❤❤ഒരുപാടൊരുപാട് ഇഷ്ടായിട്ടോ ❤❤❤

  • @mishamisha7788
    @mishamisha7788 3 года назад +1

    മാമ്പഴ പച്ചടി കൊതിപ്പിച്ചു കെട്ടോ യദു കുട്ടാ.....😋😋

  • @rajappannair2661
    @rajappannair2661 3 года назад +1

    Kothiyavunnu Superrrr...Thirumeni,Yadu👌👍

  • @divyavimal7240
    @divyavimal7240 3 года назад

    Adipoli, kaanumbol thanne ariyaam super aanenne

  • @minimurali4054
    @minimurali4054 3 года назад

    Super yadu......onnum parayanilla...asadhya ruchikkoot thanne

  • @marvamarva3020
    @marvamarva3020 3 года назад

    Super.... 😋😋😋എനിക്കിത് പുതിയ അറിവാണ്. വെയിറ്റ് ചെയ്യുകയായിരുന്നു. Come on everybody യിൽ ഫാമിലി യേ കണ്ടു. തറവാടും.😍😍😍500 വർഷം പഴക്കമുള്ള തറവാട്, മണിച്ചിത്രത്താഴ്,കാവ്, 300 വർഷം പഴക്കമുള്ള ആൽമരം. Wow 😍😍നല്ലൊരു ഫീലിംഗ് ആയിരുന്നു.👌👌👌👌👌

  • @shilpasreekumarnair
    @shilpasreekumarnair 3 года назад

    എനിക് അങ്ങട് ഇഷ്ടയിട്ടോ മാമ്പഴ പച്ചടി... My favourite
    ❤❤

  • @maniv.r6804
    @maniv.r6804 2 года назад

    തിരുമേനി - അടിപൊളി

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 года назад

    Nannayittundtto veetile manga kazhinju nerathe aayenkil undakki vakkamayirunnu ennalum manga vangi undakum tto Thanks Yadhu

  • @MP-wx7sy
    @MP-wx7sy Год назад

    Ee pavam manushyane analo Ivarkoke kude drohichat..dear Pazhayidam sir ,don't worry ..Ivar ilenkilum manasakshi ulla orupad alukal sir nte kude alla..Varshangal neenda kadhinadvanathilude anu sir Ee name nedi eduthat..Atu paranjal chila alukalku manasilakukayila.. Continue your journey sir ..sirnte food nu kaathirikuna janalakshangal und..May Ma Annapurneshwari continue to bless you and family in abundance 🌾🌾🙏

  • @shafnanafeezawonderland
    @shafnanafeezawonderland 3 года назад +1

    മാമ്പഴ പുളിശ്ശേരി കഴിച്ചിട്ടുണ്ട്.മാമ്പഴത്തിന് പച്ചടി ആദ്യമായാണ് കാണുന്നത്.

  • @ushaunni4168
    @ushaunni4168 3 года назад

    ഹായ് അടിപൊളി നാവിലൂടെ വെള്ളം വന്നു superb👍👍👍👍👍

  • @sruthinambiar9058
    @sruthinambiar9058 3 года назад

    Nattumangayude ruchi nathumbil ethi..video kandu kothiyavunu😋😋😋😋thanks yadyeattan and achan thirumeni for this recipe😍😍

  • @sindhushaji5982
    @sindhushaji5982 2 года назад

    Yadhoo ningalude dishes vangan yenthanu cheyendath.enikonnum areella.parangu tharamo.ningale randaleyum bayankara ishtamanu yellarkkum.athrakk simple samsaram

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 года назад

      www.pazhayidom.online
      മുകളിൽ കാണുന്ന വെബ്സൈറ്റ് വഴിയോ 9446923535 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്താൽ മതി.
      വളരെ നന്ദി
      🧡

  • @arjunnair4700
    @arjunnair4700 3 года назад

    പച്ചടി കണ്ടിട്ട് തന്നെ കൊതിയാവുന്നു. സൂപ്പറാട്ടോ

  • @sheejaajith788
    @sheejaajith788 3 года назад

    യദു സൂപ്പർ രുചിയായിരിക്കു .കണ്ടിട്ട് കൊതിയാവുന്നു.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      നന്ദി 😁 😍 സൂപ്പർ സ്വാദ് ആണ് 💝

  • @aswinpwarrier8718
    @aswinpwarrier8718 3 года назад

    nta eshta vebavam ayittu vannathil orupadu nanni Thank u so much

  • @Somethingaboutls
    @Somethingaboutls 2 года назад

    Wow.. kandittu kothiyakunu… All time favorite Mango …

  • @lekhaanandakuttan1801
    @lekhaanandakuttan1801 Год назад +1

    തേങ്ങ അരച്ച് ചേർക്കാത്ത അവസ്ഥയിൽ സൂക്ഷിച്ചു വക്കാമോ. കുറേ നാൾ കഴിഞ്ഞിട്ടു എടുത്തു തേങ്ങയും മോരും ചേർത്തു പുളിശ്ശേരി ആക്കി ഉപയോഗിക്കാമോ

  • @jmk8551
    @jmk8551 3 года назад

    Pineapple പച്ചടി യും ഇതുപോലെ ആണോ ഉണ്ടാക്കുന്നത്.
    എനിക്ക് ഇഷ്ടമുള്ള വിഭവം.
    താങ്ക്സ് യദു🙏

  • @violawilfred1145
    @violawilfred1145 Год назад

    Amazing new taste thankyou thirumeni

  • @prajitharajendran9069
    @prajitharajendran9069 3 года назад +1

    first time annu egane oru dish thank you so much Sir🙏🙏🙏

  • @manjuvarghese5197
    @manjuvarghese5197 3 года назад

    Entha parayuka! Naattu Mampazham illathathu kondu njan ivide kittunna valiya manga cut cheyth vevichu mampazha pachadi undakki ! Taste super

  • @lissythomas3783
    @lissythomas3783 Год назад

    Thinking about his wife! How lucky she is!! 😅he such an awesome cook and an awesome character 🙏🏼

  • @manasamanivenu
    @manasamanivenu Год назад

    മധുരം😍😋 ഈ പച്ചടി

  • @anupamas17
    @anupamas17 3 года назад +1

    Come on everybodyil ee recipe verunna karyam paranjappo thotte edak edak evide vannu nokkum... Huh vannallooo❤️🤗

  • @geetasusanphilip4242
    @geetasusanphilip4242 3 года назад

    My favourite

  • @reshmaynot4637
    @reshmaynot4637 3 года назад

    Yedhu eatta പച്ചടി super ellam ഇനി ഓണത്തിന് ഒന്ന് try ചെയ്യണം 😄😄

  • @ajithrpillai3127
    @ajithrpillai3127 3 года назад

    Yadu Chettante Simplicity Aanu Enikku Ettavum Ishtam💯😇😊 Ennenkilum Aa Kitchenil Vannu Njangalku Bhakshanam Kazhikkan Aagrahamund🥰😇😊🧡

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      പിന്നെന്താ ഒരീസം വരൂ ട്ടോ 💛

    • @ajithrpillai3127
      @ajithrpillai3127 3 года назад

      Thank u Chetta Orupad Santhosham 🥰🥰🥰💯 Varumbol Kalyanakurikku Pakaram Commentinte Screenshot Kayyil Karuthaame😜😜🥰🥰

  • @alicekutty
    @alicekutty 3 года назад

    1st time to see riped Mango pachadi.very good. Thank you

  • @meenanair6656
    @meenanair6656 3 года назад +1

    Thanks brother 😍😍

  • @faith4083g
    @faith4083g Год назад

    വളരെ നല്ല ത് 👍

  • @OrottiFoodChannel
    @OrottiFoodChannel 3 года назад +1

    ഒന്നും പറയാൻ ഇല്ല. രുചി....❤️👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      🙏😍

    • @vijayagopalakrishnan1557
      @vijayagopalakrishnan1557 3 года назад

      തിരുമേനി
      Pinapple madhura curry onnu പറഞ്ഞുതരുമോ (sugar ചേർത്ത coconut വറത്തു ചേർത്തുണ്ടാകുന്ന dry ആയിട്ടുള്ള item please🙏

    • @OrottiFoodChannel
      @OrottiFoodChannel 3 года назад

      @@vijayagopalakrishnan1557 pineapple കൂട്ടുകറി വേറെ ലെവൽ ആണ്. സദ്യ ഉണ്ണുമ്പോൾ ഒരു രസമാണ് അതു കഴിക്കാൻ.

  • @janakik212
    @janakik212 2 года назад

    Adipoliyayittundu

  • @liyathomas3318
    @liyathomas3318 3 года назад +5

    Achan athra simple aa..ethraum valiya aala..aengane kazhiunno aavo

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 года назад

    Aadhyamayittu kanugayanallo mampazha pachadi
    Super
    Randu perkkum namaskaram yadukkutta

  • @fhthasneem9704
    @fhthasneem9704 2 месяца назад

    സൂപ്പർ🔥

  • @ambikaashok4101
    @ambikaashok4101 Год назад

    Thank you so much for all the naadan recipes.

  • @indirathekkedath6564
    @indirathekkedath6564 3 года назад

    വരട്ടി ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്, തിരുമേനിയുടെ അത്ര പെർഫെക്ഷൻ ഉണ്ടാവുകയില്ല,2പേർക്കും അഭിനന്ദനങ്ങൾ.

  • @rani-ut3bb
    @rani-ut3bb 3 года назад

    Hats off thirumeni,mampazham teernnu,entayalum next year ndakki nokknm

  • @virakaduppu-malappuram2266
    @virakaduppu-malappuram2266 3 года назад

    കാണുമ്പോൾ തന്നെ കൊതിയാവുന്നു ഉണ്ടല്ലോ

  • @faith4083g
    @faith4083g Год назад

    വളരെ നല്ല ത് 👌

  • @nishithanoushad3554
    @nishithanoushad3554 3 года назад

    അച്ഛന്റെ മോൻ തന്നെ അതേ വിനയം. God bless you!

  • @priyasreekumar4030
    @priyasreekumar4030 3 года назад

    Awesome recipe 👍
    Enikkithu puthiya vibhavaanu
    Undakkan shramichu nokkam

  • @AnilKumar-ok3oi
    @AnilKumar-ok3oi 2 года назад

    Thankyou