വഴുതനങ്ങ കറി by Annammachedathi Special 🤤 | Ammachi special Brinjal curry 🤤

Поделиться
HTML-код
  • Опубликовано: 25 авг 2024

Комментарии • 118

  • @minim5145
    @minim5145 3 месяца назад +13

    അമ്മച്ചിയുടെ മുഖത്ത് നല്ല ക്ഷീണം കാണുന്നുണ്ട്.. വേഗം അസുഖം മാറി വരണേ ❤❤❤❤🥰

  • @BineeshpsBineeshlakshmi
    @BineeshpsBineeshlakshmi 3 месяца назад +17

    🎉അമ്മച്ചി ബാബു ചേട്ടാ വഴുതനങ്ങ കറി സൂപ്പർ 👍കൊള്ളാം.

  • @gracymathew2090
    @gracymathew2090 3 месяца назад +5

    സൂപ്പർ എനിക്ക് ഈ ചാനൽ കിട്ടുന്നില്ലായിരുന്നു ഇന്ന് കിട്ടി ഒത്തിരി സന്തോഷം ആയി അമ്മച്ചി❤️🥰❤️🥰👌

  • @Febin-og8lf
    @Febin-og8lf 4 месяца назад +15

    Ammachi pazhayathupole kandathil sandhosham❤❤

  • @ushamanoj4849
    @ushamanoj4849 3 месяца назад +18

    അയ്യോ അമ്മച്ചിക്ക് എന്തുപറ്റി ഞാൻ കുറെ നാളായി videos കണ്ടിട്ട്. ജോലി തിരക്കിൽ ആയിപ്പോയി. വഴുതനങ്ങ സ്പെഷ്യൽ കറി super. God bless you both. Be happy always അമ്മച്ചി.❤❤❤

  • @sijukalavarakkaran5601
    @sijukalavarakkaran5601 3 месяца назад +5

    അമ്മച്ചി, ബാബുച്ചേട്ടാ വഴുതങ്ങ കറി സൂപ്പർ 😋😋😋👍🏻👍🏻👌🏻👌🏻👌🏻

  • @shibiljinu4015
    @shibiljinu4015 3 месяца назад +6

    അമ്മച്ചിക്ക് സുഖമായോ ഇങ്ങനെ കണ്ടതിൽ സന്തോശം

  • @sajeethsathyan2280
    @sajeethsathyan2280 4 месяца назад +33

    Annammachi is back to power ❤❤❤❤ ഒത്തിരി സന്തോഷം

  • @annyjoslin4590
    @annyjoslin4590 3 месяца назад +8

    Coconut arachathu evide?

  • @AnnammaRajan-ln8zl
    @AnnammaRajan-ln8zl 3 месяца назад +3

    അമ്മച്ചി വന്നല്ലോ വളരെ സന്തോഷം. ബാബുചേട്ടോ എന്തൊക്കെയാണ് വിശേഷം 😂😂❤❤

  • @mariammak
    @mariammak 3 месяца назад +2

    Where did the Coconut ground go.?

  • @Priya34231
    @Priya34231 3 месяца назад +5

    അടിപൊളി വഴുതനങ്ങ കറി

  • @manjumanoj2912
    @manjumanoj2912 3 месяца назад +6

    Superb

  • @meenamohan4602
    @meenamohan4602 3 месяца назад +5

    Ammachi Adipoli curry❤❤❤

  • @sobhav390
    @sobhav390 3 месяца назад +4

    Looking yummy 😋

  • @vatsalasundaram1774
    @vatsalasundaram1774 3 месяца назад +3

    Amma happy to see you back, looks healthy, touch wood. Pl do take care of your health❤

  • @jayaprabhakaran2653
    @jayaprabhakaran2653 3 месяца назад +4

    Ammachi sandhosham curry adipoli ❤❤❤❤

  • @Rathna5004
    @Rathna5004 3 месяца назад +3

    Adipoliiiiii

  • @annaabraham5396
    @annaabraham5396 3 месяца назад +3

    Ammachi sugano ❤

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 3 месяца назад +2

    Super super 😊

  • @SheetuKrish
    @SheetuKrish 3 месяца назад +3

    Annammachettathiye.....
    ❤ingane kaanumbhozhalle santhosham varunne....snehanithiyaaya oru monum kudumbhavum koode ullappol pedikkandaatto...backi okke deivam nokkikollum🙏

  • @anithanatarajan8602
    @anithanatarajan8602 3 месяца назад +2

    Super preparation Very useful information Thanks In Hydrabadh instead of ground nut(kappalandy) they use thill(ellu in malayalam) Method of preparation same That katthrika curry also very tasty

  • @mariammak
    @mariammak 3 месяца назад +2

    Kathirikka alle

  • @rani-ut3bb
    @rani-ut3bb 3 месяца назад +2

    Ammachi, engane kanan pattiyallo, santhosham, umma

  • @meenachandran9324
    @meenachandran9324 3 месяца назад +3

    അമ്മച്ചിയെ കണ്ടതിൽ ഒത്തിരി സന്തോഷം . 💕

    • @padminiprabhakaran7968
      @padminiprabhakaran7968 3 месяца назад

      അമ്മച്ചിയെ കണ്ടത് തന്നെ വളരെ സന്തോഷം ഇനി എന്നും കാണട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤

  • @user-be8yk5bi4c
    @user-be8yk5bi4c 3 месяца назад +3

    Super ❤

  • @jollyjoshua6275
    @jollyjoshua6275 3 месяца назад +1

    Ennai kathrikka with ghee rice
    Super combination

  • @arithottamneelakandan4364
    @arithottamneelakandan4364 3 месяца назад +1

    ❤❤❤❤❤❤ വളരെ നല്ല കറി.

  • @loveesintelokam9928
    @loveesintelokam9928 3 месяца назад +1

    Wow ,how is Ammachi doing now ?

  • @sheebaappu7527
    @sheebaappu7527 3 месяца назад +3

    ❤️❤️❤️❤️ ammachi super vazuthana kari god bless you ammachi babuchaten family

    • @soumyanu993
      @soumyanu993 3 месяца назад

      ४ീേേൂൂ५േ ീഽછૃഹഹൊോഎാ

  • @lovelyapaikada2071
    @lovelyapaikada2071 3 месяца назад +1

    Ammachi Alippazham kandittille...Nammude Arakkulathokke Alippazham enna parayunnathu.....

  • @spicedup4726
    @spicedup4726 3 месяца назад +2

    Nice brinjal curry good to see your mom.Is it old video?doesnt matter

  • @mariepereira1321
    @mariepereira1321 3 месяца назад +1

    Good to see our energetic Amachi back.

  • @gracyalex59
    @gracyalex59 3 месяца назад +1

    So good to see you active again amachi 👍🙏

  • @linithaathish2613
    @linithaathish2613 3 месяца назад +1

    Hi ammachi.i m from wayanad.living in uk.nammude traditional palaharangal undakunna kure videos add cheyyamo chetta

  • @hungryrider3817
    @hungryrider3817 2 месяца назад

    Subscription kuranjoo?

  • @bindubaiju9632
    @bindubaiju9632 3 месяца назад +1

    Super....👌🥰🥰

  • @Maninadam1946
    @Maninadam1946 3 месяца назад +1

    Annammachi curry undakkinokkatto❤️

  • @sheelachandran255
    @sheelachandran255 3 месяца назад +1

    Super👍🏻

  • @thampikuruvilla3201
    @thampikuruvilla3201 3 месяца назад +1

    Nice brinjal curry

  • @AniMolanimol-my4le
    @AniMolanimol-my4le 3 месяца назад +1

    Ammachi❤️❤️❤️❤️❤️

  • @pushpavalsaraj1377
    @pushpavalsaraj1377 3 месяца назад +1

    ❤Vazuthinna curry super.

  • @SherlyJacob-gk6ml
    @SherlyJacob-gk6ml 3 месяца назад +1

    Super 👌

  • @suseelamenon4209
    @suseelamenon4209 3 месяца назад +1

    Amma fine ian very happy

  • @salyjojo2517
    @salyjojo2517 3 месяца назад +1

    Super curry👌

  • @lelithabai6430
    @lelithabai6430 3 месяца назад

    Kollam amachi

  • @Miccu123
    @Miccu123 3 месяца назад +6

    Old episode അല്ലെ? മുൻപ് കണ്ടത് പോലെ

  • @SasikalaAnil
    @SasikalaAnil 3 месяца назад +1

    Super ammachi

  • @PrabakaranNagarajah-kx5cq
    @PrabakaranNagarajah-kx5cq 3 месяца назад +2

    அம்மா...! எப்படி சுகமாக இருக்கின்றீர்களா? வழுதுணங்காய் கறி அருமை! ❤ From:- 'yaarlppaanam' (Srilanka).

    • @a.thampirajan4034
      @a.thampirajan4034 3 месяца назад +1

      Amma sughamayrikkunnvo vazthananga cury super

  • @binduroji7836
    @binduroji7836 3 месяца назад +1

    Super

  • @hemadamodaran9456
    @hemadamodaran9456 3 месяца назад +3

    Ammachi vashuthanangga masala curry super duper yummy yummy aatto. North Indian style. Super. Coconut edula avar.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 месяца назад +1

    👌❤️❤️❤️

  • @UshaKurup-bm3ur
    @UshaKurup-bm3ur 3 месяца назад +1

    Ammachi❤super video ❤puthiya frendane sab cheythuto thirichum cheyyane ❤❤

  • @ambikah6761
    @ambikah6761 3 месяца назад +2

    Ammachi ye kandathil verry happy vazhuthanaga curry perfect Ammachi

  • @lathikasvlog5616
    @lathikasvlog5616 3 месяца назад +2

    അമ്മച്ചി ❤

  • @aparnadevi3277
    @aparnadevi3277 3 месяца назад +3

    ആലിപ്പഴം tvpm ൽ പണ്ട് ഒരിക്കൽ വീണിരുന്നു. ഇവിടെ വളരെ വളരെ rare ആയിട്ട് മാത്രമേ പെയ്യു

  • @wilsonpk1249
    @wilsonpk1249 3 месяца назад +1

    Suppar

  • @user-cy9es8fo9y
    @user-cy9es8fo9y 3 месяца назад +9

    Is it old video ?

  • @SajiniSudhakaran
    @SajiniSudhakaran 3 месяца назад +1

    Ammayude kalathe a currrikal mathram kattiyal mathi, ellavarudeyum kaliyakkal nikkum. Avarude veetile alukale engineyanu nokkunnath ennariyamo? 🛐

    • @zinniaarun4602
      @zinniaarun4602 3 месяца назад

      Adipoli Vazhuthananga curry ..
      Njangal Rajasthanil ee curry undaakkum pakshe athil thenga cherkkilla...Happy to see you Ammachi & Babu Chettan...👍😍😋

  • @vanajakannan6166
    @vanajakannan6166 3 месяца назад +1

    👌🥰

  • @Janemedia1
    @Janemedia1 3 месяца назад +1

    ❤❤❤🌹❤സൂപ്പർ 🎉🎉🎉

  • @shylajoseph8270
    @shylajoseph8270 4 месяца назад +5

    Curry nannayitund Ammachi ❤❤👏👏

  • @maryjohn9957
    @maryjohn9957 3 месяца назад

    Babu I will make it looks yummy ❤❤❤❤

  • @SherlyeGeorge
    @SherlyeGeorge 3 месяца назад

    Ethu .hindikkarudeksriyanu

  • @rajpurushothaman9681
    @rajpurushothaman9681 3 месяца назад

    Onion should get cooked more. The texture of gravey will be different and taste will be better. This recipe can be completed only if this happens. This is more like a Maharashtrian recipe.

  • @sussammamathew7050
    @sussammamathew7050 3 месяца назад +1

    I will need some more,Ithari patharum Mumy,Hey,tha,tharuma,tharu, thathadoe

  • @jesusmylord3221
    @jesusmylord3221 3 месяца назад

    Pavam ammachi❤️

  • @aishabisiddik9093
    @aishabisiddik9093 3 месяца назад

    ❤️

  • @sreelathasugathan8898
    @sreelathasugathan8898 3 месяца назад

    അമ്മച്ചി സുഖമായോ 😊😊😊❤❤❤

  • @praisethelord4086
    @praisethelord4086 3 месяца назад +1

    Ithiri garam masala kudi cherkkanam

  • @lillymathai6520
    @lillymathai6520 3 месяца назад

    എവിടായിരുന്നു അമ്മച്ചിയും മോനും...?❤

  • @jobinjoseph6941
    @jobinjoseph6941 3 месяца назад

    Ammachi❤

  • @abdulmajeed5447
    @abdulmajeed5447 3 месяца назад +1

    Theghaaaayum 😂 alla ( thenghayum) 😂 annu parayu

  • @ponnusmusic5612
    @ponnusmusic5612 3 месяца назад +1

    ethu oru tamil curryalle. enna kathirikka.

  • @lillym1711
    @lillym1711 3 месяца назад

    അമ്മച്ചിക്ക് സുഖമാണൊ

  • @merymercyka6239
    @merymercyka6239 3 месяца назад +1

    കുറെ ആയല്ലോ കണ്ടിട്ട്. എവിടാരുന്നു. സന്തോഷം 🥰🥰🥰

  • @shijaaugustine2591
    @shijaaugustine2591 3 месяца назад

    Hai Ammachi , Sugamano?

  • @lathaalexander9736
    @lathaalexander9736 3 месяца назад

    ❤❤

  • @DeepikaDayalDayal
    @DeepikaDayalDayal 3 месяца назад

    ❤❤❤

  • @AniMolanimol-my4le
    @AniMolanimol-my4le 3 месяца назад

    Babuchayan❤️

  • @minis416
    @minis416 3 месяца назад

    👍

    • @faseelasulaiman5203
      @faseelasulaiman5203 3 месяца назад

      അമ്മച്ചി വന്നോ അമ്മച്ചിക്ക് പഴയ ഉഷാർ ഇല്ലല്ലോ എന്നാലും കണ്ടതിൽ സന്തോഷം 🥰🥰

  • @ancyparadise1206
    @ancyparadise1206 3 месяца назад

    Ammachiye onnu nallathaytte. Kanikke pls

  • @omanadavis1586
    @omanadavis1586 3 месяца назад +1

    അനു നീ ഇങ്ങോട്ട് വാ .പഴേ വീഞ്ഞ് പുതിയ കുപ്പിയിൽ 😅

  • @ridaponni
    @ridaponni 3 месяца назад

    Anu mol എവിടെ

  • @anjanagnair6151
    @anjanagnair6151 3 месяца назад +2

    ഈ കറി തയ്യാറാക്കുന്ന വിധം കുറച്ചു ദിവസം മുമ്പ് കാണിച്ചിട്ടുണ്ട്

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 3 месяца назад

    ❤❤❤😂🎉

  • @GangaRajeev-je3jr
    @GangaRajeev-je3jr 3 месяца назад

    ❤👍

  • @wilsonjoseph5857
    @wilsonjoseph5857 3 месяца назад

    Brinjal is egg plant

  • @omanakunjuimon4771
    @omanakunjuimon4771 3 месяца назад

    അമ്മച്ചി സുഖം അയോ

  • @anniejoy6455
    @anniejoy6455 3 месяца назад

    Hai

  • @tharacm876
    @tharacm876 3 месяца назад

    അമ്മച്ചിയുടെ മുഖം നീര് വന്നതുപോലെയുണ്ടല്ലോ ഞാൻ കുറച്ചു നാളായി അമ്മച്ചിയെ കണ്ടിട്ട് വിവരങ്ങൾ ഒന്നും അറിയാനും സാധിച്ചില്ല സുഖമില്ലായിരുന്നോ അമ്മച്ചിക്ക് ബാബു ചേട്ടാ നിങ്ങൾ എല്ലാവരും സന്തോഷം ആയിട്ട് ഇരിക്കുന്നത് കാണാനാണ് ഞങൾ ക്ക്‌ ഇഷ്ടം വഴുതനങ്ങക്കറി സൂപ്പർ ☺️👍👍👍❤❤❤❤

  • @lillyantony996
    @lillyantony996 3 месяца назад

    അന്നമ്മ ചേടത്തിക്ക് എന്തു പറ്റി ക്ഷീണം ആണല്ലോ

  • @aparnadevi3277
    @aparnadevi3277 4 месяца назад

    അമ്മ സുഖമാണോ.

  • @JBJJ2907
    @JBJJ2907 3 месяца назад

    Ph no tharumo

  • @geetaraju6289
    @geetaraju6289 3 месяца назад

    Old video

  • @mohanakumar2635
    @mohanakumar2635 3 месяца назад

    ഈ റിസപ്പി ഉണ്ടാക്കുന്നത് നിങ്ങളാണോ അമ്മച്ചിയാണോ. ആ പാവത്തിനെ വെറുതെ വിട്ട് കൂടെ. ഇത്രയും പ്രായമായ ഒരു അമ്മയെ എന്തിനാടോ ബുദ്ധി മുട്ടിക്കന്നത്. നിങ്ങൾക്ക് പൈസ കിട്ടും ആ പാവത്തിന് എന്ത് കൊടുക്കും. അത് കൊണ്ട് ഇനിയെങ്കിലും ആ ബുദ്ധിമുക്കരുത്

  • @sheenashaju5556
    @sheenashaju5556 3 месяца назад

    അമ്മച്ചി ക്ഷീണിച്ചു പോയോ

  • @muhammadfasil1413
    @muhammadfasil1413 3 месяца назад

    വഴുതനങ്ങ അല്ല ഇത്. കത്രിക്കയാണ്

  • @gdgggggg
    @gdgggggg 3 месяца назад +1

    ഇയാൾക്ക് ഈ അമ്മച്ചിക്ക് കുറച്ചു റെസ്റ് കൊടുത്തു കൂടെ?

  • @rajendrannair6804
    @rajendrannair6804 3 месяца назад +1

    കഴിഞ്ഞ ജൻമത്തിലെ ഇവരുടെ ശത്രു ഈ ജന്മത്തിൽ മകൻ ബാബുവായി പിറന്നു.