അവിയൽ എളുപ്പത്തിൽ തയാറാക്കാം | Easy Avial Recipe - Kerala style | aviyal recipe in malayalam

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 17

  • @LathaNair
    @LathaNair 5 месяцев назад +1

    I like to add raw mango instead of thairu for the sourness. (if no raw mango, I add a little tamarind). Aviyal ororutharum vyathyasamayittanu undakkunnathu. chilayidathu thoran pole irikkum, chilayidathu kuzhanju irikkum. Personally, enikku kuzhanju irikkunnathanu ishtam.

  • @sheelasrecipee
    @sheelasrecipee 9 месяцев назад +1

    Yummy👍🏻💕💕💕

  • @D4Dabbler
    @D4Dabbler 10 месяцев назад +2

    അവിയൽ വീഡിയോ കൊളളാം 🎉

  • @rittymanu381
    @rittymanu381 4 месяца назад +1

    വേവ് കൂടുതൽ ഉള്ള പച്ചക്കറി ഏതാ, എത്ര എണ്ണം ആണ് സാധാരണ എടുക്കുന്നത് ഓരോ പച്ചക്കറി യും

    • @dabblerkitchen
      @dabblerkitchen  4 месяца назад

      വേവ് കൂടുതൽ ഉള്ള പച്ചക്കറി ചേന അവിയല് നമ്മൾ ഏതു പച്ചക്കറി എടുക്കാം ബീറ്റ്റൂട്ട് ഒഴിച്ച് ബീട്രൂട്ടിട്ടാൽ നമ്മുടെ അവിയലിലെ കളർ മാറ്റം വരും അതുകൊണ്ടാണ്

    • @dabblerkitchen
      @dabblerkitchen  4 месяца назад

      അവിയലിന് അരിയുമ്പോൾ അതിൽ പച്ചക്കറി അരിയുന്നത് ചേന അതേപോലെ കനം കുറച്ച് അരിഞ്ഞാൽ ഒരേപോലെ വെന്തു വരും

  • @raghavankuttykv1343
    @raghavankuttykv1343 6 месяцев назад +1

    Aviyalil jeerakam avasyamilla.

  • @girisvarietyvlog
    @girisvarietyvlog 9 месяцев назад +1

    അവിയൽ കൊള്ളാം 👌
    New ഫ്രണ്ട്. Pls support

  • @Ammini-sk6cc
    @Ammini-sk6cc 7 месяцев назад +1

    ഇങ്ങനല്ല അവിയൽ ഉണ്ടാക്കുന്നത്

    • @dabblerkitchen
      @dabblerkitchen  7 месяцев назад +1

      ഇങ്ങനെ അല്ല അവിയൽ ഉണ്ടാക്കുന്ന എന്ന് പറയാൻ കഴിയില്ല അതായത് ചേച്ചി ഇങ്ങനെയല്ല അവിയൽ ഉണ്ടാക്കുന്നത് എന്നാണ് അർത്ഥം എല്ലാരും മേടം ഉണ്ടാക്കുന്ന പോലെ തന്നെ ഉണ്ടാക്കണമെന്നില്ല 😂

  • @Saradascuisines
    @Saradascuisines 27 дней назад +1

    അവിയൽ കൊള്ളാം അടിപൊളി ഒത്തിരി ഇഷ്ടമായി subscribe ചെയ്തു തിരിച്ചും വരണേ ❤️❤️❤️