Recently travelled to the Holy City, Varanasi for my #Indiagenous journey with Agoda to experience the heritage, culture and relishing local cuisine the city has to offer. Agoda is great for domestic trips, with over 110,000+ properties to choose from in India and 2.9 million worldwide. Look out for their HygienePlus properties for peace of mind when you travel again! Book your next trip with Agoda www.agoda.com/?cid=1889086
One of my favourite cities in India. Been there twice & spent some memorable time there. I think watching the sunrise in the early morning along Ganga river & hearing the Aarti is magical. Enjoying your share. Thank you.
ഞാൻ 4 വർഷത്തോളമായി സ്ഥിരം കാണുന്ന ചാനൽ ആണിത്... Honestly Speaking സുജിത്തേട്ടാ... നിങ്ങളുടെ വീഡിയോസ്ന് ഒരു Identity ഉണ്ട്...കാണുന്ന ഞങ്ങളും നിങ്ങളുടെ ഒപ്പം സഞ്ചരിക്കുന്നതായി ഉള്ള ഒരു feel... ആ Feel കഴിഞ്ഞ 2 വീഡിയോസായി missing ആണ്... പഴയ രീതിയിൽ തന്നെ ഉള്ള വീഡിയോസ് കാണാനാണ് എനിക്കിഷ്ടം... Hope you will rectify it...
ഒരു ആസ്വാദകൻ എന്ന രീതിയിൽ പറഞ്ഞോട്ടെ. പണ്ടത്തെ പോലെ കുറേകൂടി സംസരിച്ചൂടെ വീഡിയോയിൽ. തമാശ പറഞ്ഞും ചിരിപ്പിച്ചും ആയിരുന്നു മുൻപത്തെ വിഡിയോകൾ... കൂടുതൽ വീഡിയോകൾക്കയി കാത്തിരിക്കുന്നു❤️
ഞാൻ ISRO യിൽ എഞ്ചിനീയർ ആണ് .എല്ലാ ദിവസവും ഓഫീസിൽ നിന്ന് വന്നാൽ ആദ്യം ചെയ്യുന്നത് ചായ കുടിച്ചുകൊണ്ട് tech travell eat ന്റെ വീഡിയോ കാണുക ആണ്. താങ്കളുടെ വീഡിയോ കണ്ടാൽ പ്രേക്ഷകർ ആ സ്ഥലം സന്ദർശിക്കുന്നത് പോലെ തോന്നും.താങ്കൾ സന്ദർശിച്ച എല്ലാ സ്ഥലങ്ങളും ഞാനും പോയപോലെ ആണ് എനിക്ക് തോന്നുന്നത് .ഒന്നും മനസ്സിൽ നിന്നും മായുന്നില്ല .ഒരു ദിവസം താങ്കളുടെ വീഡിയോ കണ്ടില്ലെങ്കിൽ പിന്നെ mood off ആയിപ്പോകും . പിന്നെ പഴയ വീഡിയോ കണ്ടുകൊണ്ട് adjust ചെയ്യും .എല്ലാ ദിവസവും വീഡിയോ ഇടാൻ ശ്രമിക്കുമല്ലോ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏
ഗംഗാ ആരതി കണ്ടു കണ്ണ് നിറഞ്ഞു 😐കുറച്ചു നേരം കൂടി കാണാൻ തോന്നി..ഇന്നലെത്തെ ക്കാളും ഇന്നത്തെ video ആണ് നന്നായത്.വാരണാസി തീര്‍ച്ചയായും കാണേണ്ട സ്ഥലം തന്നെ 👏👍😍
ഗംഗാ ആരതി കണ്ടപ്പോൾ ഞങ്ങൾക്കും കിട്ടിട്ടോ ആ ഫീൽ......വെജ് ഫുഡ് കഴിക്കാൻ swethayeyum കൊണ്ട് വരണായിരുന്നു , ഇന്ത്യയിലെ വിശേഷങ്ങൾ എത്ര കണ്ടാലും മതിവരാത്ത ഈ ഞാൻ ....Thanx സുജിത് 🙏🙏🙏👍👍
I travelled Varanasi In 2013 it looked like a below average city. Shri Kashi Vishwanath jis infinity glory was Missing, Varanasi was there but in a sleeping mode . But now I can see a complete change in varanasi, it's coming back to its natural vibrance. Hats of to the leader who transformed this city back to is beauty. 🕉️🚩🚩🚩🚩🚩🚩🚩
സുജിത്തേട്ടാ, വീഡിയോ എല്ലാം കിടു ആണ് 👍🏻, 🥰, പിന്നെ 2 സജഷൻ - വീഡിയോ ക്ലാരിറ്റി കുറയാതെ compress ചെയ്തു പോസ്റ്റ് ചെയ്യൂ, പിന്നെ ശ്വേത ചേച്ചിയോട് "പിന്നല്ലാതെ " എന്ന് പറയുന്നത് കുറയ്ക്കാൻ പറയണം.😀
പോവാൻ കൊതിക്കുന്ന പുണ്യസ്ഥലങ്ങൾ കാണിച്ചു തരുന്ന സുജിത്തിനു വലിയ നമസ്കാരം.... എപ്പോഴെങ്കിലും കേദാർനാഥ്, ബദ്രിനാഥ് എല്ലാം വ്ലോഗ് ൽ കാണാൻ കഴിയും ന്നു വിചാരിക്കുന്നു..... 👍
ഗംഭീരം, പക്ഷേ രണ്ട് episode ആക്കാമായിരുന്നു . ജനനത്തിനും മരണത്തിനും ഇടയിലുള്ള ചെറിയ ഇടവേളയാണ് ജീവിതം എന്ന് മണികർണ്ണിക ഘട്ട് ഓർമ്മ പ്പെടുത്തുന്നു. ആഹങ്കാരം വേണ്ടന്നും ജീവിതം ഒരു കുമിള പോലെയെന്നും ഓർമ്മിപ്പിക്കുന്നു❤️❤️❤️
സുജിത്തേട്ടാ വാരാണസി പല videos കണ്ടിട്ടുണ്ടെങ്കിലും ഇത്രയും feel കിട്ടിയിട്ടില്ല and പോണം എന്നും. But ഇനി എന്തായാലും പോകും ഞാൻ വല്ലാത്തൊരു feel തന്നെ. Thank u soo much സുജിത്തേട്ട and waiting for more videossss ❤️❤️❤️
Another beautiful video presented by you was awesome those cities kashi varanasi and banaras are considered heritage cities of India congratulations to you sharing this beautiful with us
പറയാതിരിക്കാൻ പറ്റില്ല എന്തോ ഒരു ഫീൽ ആയിരുന്നു.. അടിപൊളി ഈ ജന്മത്തിൽ കാണാൻ കഴിയാത്ത ഈ സ്ഥലങ്ങൾ എല്ലാം ഞങ്ങൾക് കാണിച്ചു തരുന്ന സുജിത് ഏട്ടന് ഒരായിരം നന്ദി.... ഇത്ര മനോഹര മായി ഈ സ്ഥലങ്ങളെ വർണ്ണിക്കാൻ നിങ്ങൾക്കു മാത്ര മേ കഴിയുകയുള്ളു 🙏🏻🙏🏻🙏🏻
ഇന്നലത്തെ Video കണ്ടപ്പോൾ ചെറിയ ഒരു പിണക്കം തോന്നിയിരുന്നു. ഇന്നത്തെ Full കാണട്ടെ എന്നിട്ടു പറയാം പഴയ സുജിത്തേട്ടൻ തന്നെ ആണോ എന്ന് ... നിങ്ങളുടെ വീഡിയോസ് വളരെയേറെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് കേട്ടോ ചെറിയ ഒരു കുറവ് തോന്നിയപ്പോൾ പിണക്കം തോന്നിയത്
@@ARVINDYADAV-cu9sd Yes Uttar Pradesh has many Religious & Historical places but haryana has only one place that is most prominent That one place where Shri Krishna gave GEETE GYAAN is Kurukshetra
Sujith chetta..detailed video aanu nallathu..nammal aa sthalathu poya feel venel detailed video aanu nallathu...UK video nammal detailed aayi kaanan agrahikkunna oru sthalama..So please please please
Teck travalite ന്റെ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല വീഡിയോ. സുഹൃത്തേ, ശരിക്കും നിങ്ങൾ ഇപ്പോൾ ആണ് ഒരു resposible U tuber ആയതു. നമ്മുടെ നാട്ടിലെ, India, realities അതാണ് നിങ്ങൾ നിങ്ങളുടെ പ്രേക്ഷകരിൽ എത്തിക്കേണ്ടത്. ഇത് തന്നെയാണ് almost north Indian നഗരങ്ങൾ especially ഹിന്ദി betukal. സൈക്കിൾ പോകാൻ സ്ഥലം ഇല്ലാത്തിടതും, park ചെയ്യാൻ പോയിട്ട് നടന്നു പോകാൻ സ്ഥലമില്ല അങ്ങനെ ഒരുപാടു. ഇതിനൊക്കെ ആര് permissin കൊടുക്കുന്നു, നേതാക്കളും സർക്കാർ ജോലിക്കാരും ചേർന്ന് സാധാരണ മനുഷ്യനെ പൊട്ടനാക്കുന്നതിന്റെ നേർക്കാഴ്ചകൾ. വൃത്തിഹീനങ്ങളും, ഇടുങ്ങിയതുമായ തെരുവുകളും താമസ സ്ഥലങ്ങളും. Thanks dear, കൂടുതൽ പ്രതീക്ഷിക്കുന്നു.
Thanks Suji for showing video North India...Varanasi...very crowded na....never been to the north...take care n be safe...use your mask...don't bother what people say...
Hi Sujith, I travelled Varanasi last year and must say that it is the same experience which depicted over your video.. A True picture.. The tips which you had given during Darshanam is exactly same as we have also given 1000 rs to those agents... This is a real traveller guide who wish to go Varanasi.. Great JobJob& Real picture...
But now Varanasi changed day by day now ganga to see shiva temple Now kashi vishwanath corridor complete 13 December modi ji inaugurated kashi corridor
ഈ വീഡിയോ കണ്ടപ്പോ വാരാണസി എത്തിയ ഒരു feel 👌👌👌👌സുജിത് ചേട്ടന്റെ വീഡിയോസ് എല്ലാം അങ്ങനെ ആണ്. പ്രേക്ഷകരെ കൂടി അവിടേക്കു കൊണ്ട് പോകുന്ന തരത്തിൽ 👌👌👌സുജിത് ചേട്ടൻ vlog ചെയ്യാൻ തുടങ്ങിയ ടൈമിൽ യാത്രകൾ ചെയ്യണമെന്നും vlog ആക്കി മാറ്റണമെന്നും സ്വപ്നം മാത്രം കണ്ടുകൊണ്ടിരുന്നവരാണ് ഞങ്ങൾ. ആ സ്വപ്നം ചെറിയ രീതിയിൽ സഫല മായി, ഞങ്ങളും തുടങ്ങി ഒരു കുഞ്ഞു ചാനൽ, ഞങ്ങളുടെ ചെറിയ ചാനലിന്റെ വലിയ അഭിനന്ദനങ്ങൾ, ആശംസകൾ 🙏😊😊😊
ഞാൻ ഇന്ന് 15/3/22 വാരാണസിയിൽ ഒരു യാത്ര ക്ക് വേണ്ടി വന്നതാണ് 🤗 ഇന്നലെ പുറപ്പെടുന്നതിനു മുന്നേ യൂട്യൂബിൽ കാശിയെ കുറിച് കൂടുതൽ അറിയുവാൻ വേണ്ടി വീഡിയോസ് തിരഞ്ഞപ്പോൾ ആണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് ♥️ വളരെ വളരെ ഉപകാര പ്പെട്ടു. 🤗 കൂടാതെ നിങ്ങൾ map ന്റെ ലിങ്ക് വെച്ചതും വളരെ നല്ല കാര്യം 😍 thank you ♥️ ഇനിയും മുന്നോട്ട് പോവട്ടെ നിങ്ങൾ. എന്ന് ആശംസിക്കുന്നു ♥️
ഇന്നത്തെ ഈ വീഡിയോ...... ഒരു പരമമായ സത്യം കാണിക്കുന്നു..... മരണം.... ജീവിതത്തിൽ എന്തൊക്കെ നേടി എന്നതല്ല... എങ്ങനെ ജീവിച്ചു എന്നതാ കാര്യം.... അല്ലേ..... അവിടെ വരുന്ന ജനങ്ങൾക്ക് അവർ ആരോ..... അത് കൊണ്ട് ഈ കൊച്ചു ജീവിതം ആരെയും വേദനിപ്പിക്കാതെ ആസ്വദിച്ചു ജീവിക്കുക..,...
Video presentation kollaam. But pazhaya reethiyaan better ennan my opinion. Ithin oru completeness thonunila. Oro placum kurachude deep aayi kanichal kollamayrunnu.. Enthokeyayalum I like ur videos and katta support💪 🥰🥰
Recently travelled to the Holy City, Varanasi for my #Indiagenous journey with Agoda to experience the heritage, culture and relishing local cuisine the city has to offer. Agoda is great for domestic trips, with over 110,000+ properties to choose from in India and 2.9 million worldwide. Look out for their HygienePlus properties for peace of mind when you travel again!
Book your next trip with Agoda www.agoda.com/?cid=1889086
Any special coupon code for tte subscribers?
Bhasha Sinhalese language aanu
Bro katta support 😀😀😀😀
ഇത് ഇപ്പൊ വരും information മാത്രം ഒള്ളോ. കാണുപോൾ ഒരു രസംഇല്ല ആവശ്യവും ഇല്ല
One of my favourite cities in India. Been there twice & spent some memorable time there. I think watching the sunrise in the early morning along Ganga river & hearing the Aarti is magical. Enjoying your share. Thank you.
SGK പറഞ്ഞ പോലെ... ഇന്ത്യയിൽ കാണേണ്ട സ്ഥലം ഏതാണെന്നു ചോദിച്ചപ്പോൾ വാരണസി എന്ന് പറഞ്ഞത് വെറുതെയല്ല 🔥🥰
Yess
Aara sgk??
@@rcmpayyoli3428 santhosh George kulangara
@@rcmpayyoli3428 sada gopam Ramesh 😂
@@manuamrutha best camedy award 2021 നിനക്ക് 🤣🤣
ദിനംതോറും മികച്ച ഉള്ളടക്കം നൽകുന്നതിൽ ആസ്വാദകർക്ക് ഏറ്റവും വിശ്വസനീയമായ ഒരു ചാനൽ തന്നെ സുജിത്തേട്ടന്റെ "ടെക്ക് ട്രാവൽ ഈറ്റ്" 🥰
Thank uu
💯💯💯💯💯💯💯💯
ഈ ജന്മത്തിൽ പോകാൻ ആഗ്രഹിക്കുന്ന പുണ്യസ്ഥലം🙏❤️
Yes
തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്ക് ഇങ്ങനെയും യാത്രകൾ നടത്തുന്നത് നല്ലതാ സുജിത്തേട്ടാ. ആത്മീയ ചിന്ത 💯❤️
സുജിത്ത് ഏട്ടൻ എല്ലാ അനുഗ്രഹങ്ങളും വാങ്ങി ജയിത്ര യാത്ര തുടരുന്നു.UK ട്രിപ്പിന് ആയി കാത്തിരിക്കാം
ഇന്ത്യയുടെ സംസ്കാരം പൈതൃകം ആസ്വദിക്കണമെങ്കിൽ വാരാണസിതന്നെ പോണം 🙏🙏❤️❤️
ഇന്ത്യയിലെ എല്ലാ സംസ്കാരങ്ങളും നിലനിന്നിരുന്നത നദിയോട് അനുബന്ധിച്ചാണ് നദികൾ ഇല്ലാതെ ഒരു സംസ്കാരവും ഉയർന്നുവന്നിട്ടില്ല
Bharat sanatan culture Ulla place anu ayrunnu epolum akum..converted religion anu remaining ellam
ഇന്ത്യയിൽ മാത്രം അല്ല ലോകത്തെ മിക്ക സംസ്കാരങ്ങളും നദിയുടെ തീരത്താണ് ജനനം കൊണ്ടത്
@@suluaniln exactly
@@suluanilnഎന്ത് കൊണ്ട് convert ആയി എന്നും ആലോചിക്കണം..... ചാതൂർവർണ്യത്തെ പറ്റി ഒക്കെ അറിയാമല്ലോ ല്ലേ
@@sufaid5696 വെള്ളം മനുഷ്യൻ്റെ അനിവാര്യതയാണ് അതുപോലെ ഭക്ഷണവും (നദികളിൽ നിന്നുള്ള "മത്സ്യ"ബന്ധനം വഴി)
ഒരിക്കലെങ്കിലും പോകാൻ
ആഗ്രഹിക്കുന്ന സ്ഥലം
വാരാണസി 💥
Ayye
ഞാൻ 4 വർഷത്തോളമായി സ്ഥിരം കാണുന്ന ചാനൽ ആണിത്... Honestly Speaking സുജിത്തേട്ടാ... നിങ്ങളുടെ വീഡിയോസ്ന് ഒരു Identity ഉണ്ട്...കാണുന്ന ഞങ്ങളും നിങ്ങളുടെ ഒപ്പം സഞ്ചരിക്കുന്നതായി ഉള്ള ഒരു feel... ആ Feel കഴിഞ്ഞ 2 വീഡിയോസായി missing ആണ്... പഴയ രീതിയിൽ തന്നെ ഉള്ള വീഡിയോസ് കാണാനാണ് എനിക്കിഷ്ടം... Hope you will rectify it...
Valare super seen bro😀😍🙋♀🙋♂🤘👌👌👍👏👃
Crt
ഒരു ആസ്വാദകൻ എന്ന രീതിയിൽ പറഞ്ഞോട്ടെ. പണ്ടത്തെ പോലെ കുറേകൂടി സംസരിച്ചൂടെ വീഡിയോയിൽ. തമാശ പറഞ്ഞും ചിരിപ്പിച്ചും ആയിരുന്നു മുൻപത്തെ വിഡിയോകൾ... കൂടുതൽ വീഡിയോകൾക്കയി കാത്തിരിക്കുന്നു❤️
ഹരിദ്വാർ ഋഷികേശ് വാരാണസി ഓരോ ഭാരതീയനും തീർച്ചയായും പോയ് കാണേണ്ട സ്ഥലം ആണ് ❤️
Rishikesh
Kedarnath
Kedarnath , somnath , jagganath and rameshwaram also
തിരുപതി കുടജാദ്രി അങനൃ ങനെ
Yes pray as well ❤ 🙏
ഗംഗാ നദിയിലൂടെ അതി രാവിലെ ബോട്ടിലൂടെയുള്ള യാത്ര അത് തരുന്ന ഒരു feel ...
🥰
ഞാൻ ISRO യിൽ എഞ്ചിനീയർ ആണ് .എല്ലാ ദിവസവും ഓഫീസിൽ നിന്ന് വന്നാൽ ആദ്യം ചെയ്യുന്നത് ചായ കുടിച്ചുകൊണ്ട് tech travell eat ന്റെ വീഡിയോ കാണുക ആണ്. താങ്കളുടെ വീഡിയോ കണ്ടാൽ പ്രേക്ഷകർ ആ സ്ഥലം സന്ദർശിക്കുന്നത് പോലെ തോന്നും.താങ്കൾ സന്ദർശിച്ച എല്ലാ സ്ഥലങ്ങളും ഞാനും പോയപോലെ ആണ് എനിക്ക് തോന്നുന്നത് .ഒന്നും മനസ്സിൽ നിന്നും മായുന്നില്ല .ഒരു ദിവസം താങ്കളുടെ വീഡിയോ കണ്ടില്ലെങ്കിൽ പിന്നെ mood off ആയിപ്പോകും . പിന്നെ പഴയ വീഡിയോ കണ്ടുകൊണ്ട് adjust ചെയ്യും .എല്ലാ ദിവസവും വീഡിയോ ഇടാൻ ശ്രമിക്കുമല്ലോ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏
Thank You So Much
@@TechTravelEat 🙏❤️❤️❤️
ഒരു മനുഷ്യൻ ഇത്രയേ ഉള്ളു എന്ന് മനസ്സിലാക്കി തരുന്ന ഒരിടം💓വാരാണസി
Yes
ഗംഗാ ആരതി കണ്ടു കണ്ണ് നിറഞ്ഞു 😐കുറച്ചു നേരം കൂടി കാണാൻ തോന്നി..ഇന്നലെത്തെ ക്കാളും ഇന്നത്തെ video ആണ് നന്നായത്.വാരണാസി തീര്‍ച്ചയായും കാണേണ്ട സ്ഥലം തന്നെ 👏👍😍
ഗംഗാ ആരതി കണ്ടപ്പോൾ ഞങ്ങൾക്കും കിട്ടിട്ടോ ആ ഫീൽ......വെജ് ഫുഡ് കഴിക്കാൻ swethayeyum കൊണ്ട് വരണായിരുന്നു , ഇന്ത്യയിലെ വിശേഷങ്ങൾ എത്ര കണ്ടാലും മതിവരാത്ത ഈ ഞാൻ ....Thanx സുജിത് 🙏🙏🙏👍👍
വരും
ഇതു പൊളിച്ചു 😍
വാരാണസി.. വർഷങ്ങളുടെ ചരിത്ര സാംസ്‌കാരിക പതങ്ങളിലുടേയ് കടന്നു വന്ന നഗരം.. ഒരിക്കൽ എങ്കിലും വാരാണസി കണ്ടിരിക്കണം ഒരു ഇന്ത്യക്കാരൻ ആണെങ്കിൽ.. 🇮🇳❤️
Yes.. Enikk aa bagyam Kitty... So happy
എനിക്ക് ഇന്ന് കിട്ടി 😍
ഇന്നലെ കാശിയിൽ നിന്ന് തിരിച്ചു വന്ന ഇത് കാണുന്ന ഞാൻ 🥰
Hi
ഇത് ശെരിയണോ?
സുജിത്ത് ഏട്ടാ വീഡിയോ സൂപ്പർ ആയിട്ടുണ്ട്. വീഡിയോ കുറച്ച് സ്പീഡ് കൂടി പോയി. മറ്റു കാഴ്ചകളിലേക്ക് ഉള്ള വീഡിയോകൾക്ക് ഞങ്ങൾക്ക് കാത്തിരിക്കുന്നു. 😍😍
Enikkum thonni
Pulli ath paranjayirunnallo
I travelled Varanasi In 2013 it looked like a below average city.
Shri Kashi Vishwanath jis infinity glory was Missing, Varanasi was there but in a sleeping mode .
But now I can see a complete change in varanasi, it's coming back to its natural vibrance. Hats of to the leader who transformed this city back to is beauty.
🕉️🚩🚩🚩🚩🚩🚩🚩
Dirty city of UP
You are v.correct..now it has fully been renovated by our great PM efforts
@@spk5403 it was before 2014
@@pavithranparamel4387 yes it is under a strong leadership by his excellency yogi ji🧡
Modiji is the incarnation of the Lord himself..NaMo..Har Har Mahadev..
സുജിത്തേട്ടാ, വീഡിയോ എല്ലാം കിടു ആണ് 👍🏻, 🥰, പിന്നെ 2 സജഷൻ - വീഡിയോ ക്ലാരിറ്റി കുറയാതെ compress ചെയ്തു പോസ്റ്റ് ചെയ്യൂ, പിന്നെ ശ്വേത ചേച്ചിയോട് "പിന്നല്ലാതെ " എന്ന് പറയുന്നത് കുറയ്ക്കാൻ പറയണം.😀
The sole of India ✨️VARANASI❤️, ipol orupaad maari nalla vrithi oke und✨️ ingne tanne potte
Yes
പോവാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം ആണ് thanks for this video sujithetta ❤
🥰
@@TechTravelEat enikkum :)
Sathyam 💕
Incredible India🇮🇳🇮🇳
Varanasi soul of india🧡
Yes
🧡
😢
Varanasi oozes spirituality like nowhere else on earth😍✨️❤️
ഓരോ ഭാരതീയനും ഒരിക്കലെങ്കിലും സാധിക്കുമെങ്കിൽ പോവേണ്ട സ്ഥലം #വാരാണസി 😍🧡
എന്തിനാ തീട്ടവെള്ളത്തിൽ കാല് കഴുകാനോ 🤣🤣
@@pabloescobar1485 താങ്കളുടെ ഇഷ്ടം അതിനാണെങ്കിൽ അങ്ങോട്ട് പോവണ്ട ആവശ്യം ഇല്ല
🔥
@@adarshkm1502 🔥👌👍🏻🚩
@@pabloescobar1485 athe thankal etho Partyude adima avan sadhyatha und Nee valla congresskaran anenkil nee ninde Partye Thanne kalliyakunnu ennann artham. Indiaile Culture ariyanamenkil Varansi pokanam. 2014 kazhinittann Varanasi Pinnum Virthi ayath. Ningal Marupadi thirich parayan pattunenkil Parayu
പോവാൻ കൊതിക്കുന്ന പുണ്യസ്ഥലങ്ങൾ കാണിച്ചു തരുന്ന സുജിത്തിനു വലിയ നമസ്കാരം.... എപ്പോഴെങ്കിലും കേദാർനാഥ്, ബദ്രിനാഥ് എല്ലാം വ്ലോഗ് ൽ കാണാൻ കഴിയും ന്നു വിചാരിക്കുന്നു..... 👍
🙂🙏🏼
വാരണാസി കിടുവാണെല്ലോ, അടിപൊളി
ഗംഭീരം, പക്ഷേ രണ്ട് episode ആക്കാമായിരുന്നു . ജനനത്തിനും മരണത്തിനും ഇടയിലുള്ള ചെറിയ ഇടവേളയാണ് ജീവിതം എന്ന് മണികർണ്ണിക ഘട്ട് ഓർമ്മ പ്പെടുത്തുന്നു. ആഹങ്കാരം വേണ്ടന്നും ജീവിതം ഒരു കുമിള പോലെയെന്നും ഓർമ്മിപ്പിക്കുന്നു❤️❤️❤️
ശരി ആണ് 🙏🌷
👍👍👍👍👍👍
ഇത് പോലുള്ള സ്ഥലങ്ങൾ സുജിത് ഏട്ടനിലൂടെ കാണാൻ സാധിക്കുന്നതിൽ സന്തോഷം.
❤️
സുജിത് ബ്രോ ഇന്ത്യയിലെ പൈതൃക സ്ഥലങ്ങൾ explore ചെയ്താൽ നല്ലൊരു visual treat കിട്ടിയേനെ.
സുജിത്തേട്ടാ വാരാണസി പല videos കണ്ടിട്ടുണ്ടെങ്കിലും ഇത്രയും feel കിട്ടിയിട്ടില്ല and പോണം എന്നും. But ഇനി എന്തായാലും പോകും ഞാൻ വല്ലാത്തൊരു feel തന്നെ. Thank u soo much സുജിത്തേട്ട and waiting for more videossss ❤️❤️❤️
Poi traveliesta kandu nokku....santappan
വാരാണസിയിൽ പോയ എതൊരാൾക്കും ഉണ്ടാവുന്ന feel അതു പോലെ തന്നെ വിവരിച്ചിരിക്കുന്നു സുജിത്തേട്ടൻ
Thank u
@@TechTravelEat sujith we don't need this much speedy vlog . Take it as a suggestion.
Never get tired by seeing North Indian places.It is magical❤️
വരണസിയെക്കുറിച്ച് കഴിഞ്ഞ ദിവസം ആലോചിച്ചതെയുള്ളൂ...അപ്പോഴേക്കും ചേട്ടന്റെ വീഡിയോ..😍😍
Innalathe Mysore video kalum nallath itharunnu. Valare short and crisp informative video. Thank you sujith etta
Another beautiful video presented by you was awesome those cities kashi varanasi and banaras are considered heritage cities of India congratulations to you sharing this beautiful with us
Excellent video 😍just before sometime I was teaching about buddha to my children, video is very useful.
Thanks
വീഡിയോസ് ഒക്കെ പണ്ടത്തെ പോലെ ചെയ്യണം ചേട്ടാ അതാണ് കാണാൻ രസം
സുജിത് ഏട്ടാ അടിപൊളി. ബദരീനാഥ്, കേദാർനാഥ് വീഡിയോ പ്രതീഷിക്കുന്നു👍🙏
വാരണാസിയിലെ ദീപാവലി ആഘോഷങ്ങൾ ഒന്നു കാണാൻ ഉള്ളതായിരുന്നു
Sujitettan itta ചന്ദനകുറി എനിക്ക് ഇഷ്ടപ്പെട്ടു 😊
ഞാൻ കാശി വാരണാസിയിൽ ഇരുന്നു വീഡിയോ കാണുന്നു
❤️❤️❤️❤️
Sujith bhai next vlogs please try to explore our Karnataka places below.
1. Jog falls
2. Murdeshwara
3. Hornadu & Sringeri
4. Varanga
5. Sigandur
4.
Thank You Sujith. Expecting same kind of spiritualy relevant episodes in future.
ഞാൻ ആദ്യമായിട്ട് കാണുവാ താങ്ക്സ് ബ്രോ
പുതിയ അറിവ് ❤️
Thank u
പറയാതിരിക്കാൻ പറ്റില്ല എന്തോ ഒരു ഫീൽ ആയിരുന്നു.. അടിപൊളി ഈ ജന്മത്തിൽ കാണാൻ കഴിയാത്ത ഈ സ്ഥലങ്ങൾ എല്ലാം ഞങ്ങൾക് കാണിച്ചു തരുന്ന സുജിത് ഏട്ടന് ഒരായിരം നന്ദി.... ഇത്ര മനോഹര മായി ഈ സ്ഥലങ്ങളെ വർണ്ണിക്കാൻ നിങ്ങൾക്കു മാത്ര മേ കഴിയുകയുള്ളു 🙏🏻🙏🏻🙏🏻
Varanasi ... The soul of lndia 🙏🇮🇳🙏
Very interesting and informative vedio.
thankalude video il oru maturity ippo feel cheyunnu ... thanks for taking us there
🙂
ഇന്നലത്തെ Video കണ്ടപ്പോൾ ചെറിയ ഒരു പിണക്കം തോന്നിയിരുന്നു. ഇന്നത്തെ Full കാണട്ടെ എന്നിട്ടു പറയാം പഴയ സുജിത്തേട്ടൻ തന്നെ ആണോ എന്ന് ... നിങ്ങളുടെ വീഡിയോസ് വളരെയേറെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് കേട്ടോ ചെറിയ ഒരു കുറവ് തോന്നിയപ്പോൾ പിണക്കം തോന്നിയത്
ഇതിൽ കൂടുതൽ വൃത്തികേട് നിങ്ങൾ എടുതിരിക്കുന്ന എറണാകുളത്തെ ഫ്ലാറ്റിന് ചുറ്റു വട്ടത്ത് ഇന്നലെയും കണ്ടു,കലൂർ സ്റ്റേഡിയത്തിന് ചുറ്റും ഉണ്ട്
ചരിത്രവും പുരാണവും ഉറങ്ങുന്ന ധാരാളം സ്ഥലങ്ങൾ ഉത്തർപ്രദേശിലുണ്ട് കൂടാതെ ഭാരതത്തിലുടനീളം ഉണ്ട് അത് കാണിക്കണേ
Special Mahabharata and RAMAYANA are history of Uttar PRADESH AND INDIA
Athinu ivanu charithrathe patti vallathum ariyande...
@@ARVINDYADAV-cu9sd
But Mahabharat war took place in my state KURUKSHETRA, HARYANA
@@shivamkaushik8547 but padava and kaurava king of hasthinapur UTTAR Pradesh
@@ARVINDYADAV-cu9sd
Yes Uttar Pradesh has many Religious & Historical places but haryana has only one place that is most prominent
That one place where Shri Krishna gave GEETE GYAAN is Kurukshetra
A great video showing vivid culture and dual face of a holy city
ഇത്രയും ആദ്യത്മിക പ്രാദാന്യമർഹിക്കുന്ന ഒരു സ്ഥലം നന്നായി ചിത്രീകരിച്ചതിനു👍 👍👌❤
🙂
ഇവിടെ ഒരിക്കൽ എങ്കിലും സന്ദർശിക്കാൻ മോഹമില്ലാത്ത ആരും കാണില്ല.... ❤️❤️😍
We can feel the same goosebumps while watching the video🤩 tte❤
Sujith chetta..detailed video aanu nallathu..nammal aa sthalathu poya feel venel detailed video aanu nallathu...UK video nammal detailed aayi kaanan agrahikkunna oru sthalama..So please please please
Teck travalite ന്റെ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല വീഡിയോ.
സുഹൃത്തേ,
ശരിക്കും നിങ്ങൾ ഇപ്പോൾ ആണ് ഒരു resposible U tuber ആയതു. നമ്മുടെ നാട്ടിലെ, India, realities അതാണ് നിങ്ങൾ നിങ്ങളുടെ പ്രേക്ഷകരിൽ എത്തിക്കേണ്ടത്. ഇത് തന്നെയാണ് almost north Indian നഗരങ്ങൾ especially ഹിന്ദി betukal.
സൈക്കിൾ പോകാൻ സ്ഥലം ഇല്ലാത്തിടതും, park ചെയ്യാൻ പോയിട്ട് നടന്നു പോകാൻ സ്ഥലമില്ല അങ്ങനെ ഒരുപാടു. ഇതിനൊക്കെ ആര് permissin കൊടുക്കുന്നു, നേതാക്കളും സർക്കാർ ജോലിക്കാരും ചേർന്ന് സാധാരണ മനുഷ്യനെ പൊട്ടനാക്കുന്നതിന്റെ നേർക്കാഴ്ചകൾ.
വൃത്തിഹീനങ്ങളും, ഇടുങ്ങിയതുമായ തെരുവുകളും താമസ സ്ഥലങ്ങളും.
Thanks dear, കൂടുതൽ പ്രതീക്ഷിക്കുന്നു.
Cinema style editing no lag, super.. 👍
Thank You So Much
ഭാരതത്തിനു രണ്ട് മുഖമുണ്ട്.... സമാദാനവും സന്തോഷവും ഉള്ള ഒരു മുഖം..ദുഖവും ദുരിതവും നിറഞ്ഞ മറ്റൊരു മുഖവും...മനുഷ്യ ജീവിതം പോലെ
ഈ ജന്മത്തിൽ പോകാൻ ആഗ്രഹിക്കുന്നു സഥലം ❤❤❤❤❤
Video വളരെ നന്നായിട്ടുണ്ട് സുജിത്ത്👌.കാശി തരുന്ന ഒരു spiritual ഫീൽ വേറിട്ട ഒന്ന് ആണ്...Looking forward for the next video....
Very informative vlog.awesome super....Thanks for giving wonderful information.we need many more historical stories in future.
Thank you
Hi Sujith
Seeing your video in Varanasi and the Buddhist temple we remembered our trip to Ankorwat in Cambodia . Hope you travel there too soon
Uttar Pradesh tourism Rank 2019
Domestic 1
Foreign 3
UP TOURISM 23.7 % of COUNTRY TOURISM
ഈ അടുത്ത് ആണ് വീഡിയോ കണ്ടു തുടങ്ങിയത് അടിപൊളി ആണ്. വലിച്ചു വാരി പറയുന്നില്ല.. ചുരുക്കി എന്നാൽ എല്ലാം ഉൾകൊള്ളിച്ചു കൊണ്ട് പറയുന്നു 👌👌👌
Thank you so much
ഈ വീഡിയോയിൽ സുജിത്ത് ശരിക്കും സുജിത് ഭക്തൻ ആയി 😄
Enik othiri ishttannu chettantey vedios clear information provide peoples ... very informative l like it
Thank u so much
Always inspiring videos 👏👏for you efforts and dedication 👍🏾
Thanks Suji for showing video North India...Varanasi...very crowded na....never been to the north...take care n be safe...use your mask...don't bother what people say...
Hi Sujith, I travelled Varanasi last year and must say that it is the same experience which depicted over your video.. A True picture.. The tips which you had given during Darshanam is exactly same as we have also given 1000 rs to those agents... This is a real traveller guide who wish to go Varanasi.. Great JobJob& Real picture...
But now Varanasi changed day by day now ganga to see shiva temple
Now kashi vishwanath corridor complete 13 December modi ji inaugurated kashi corridor
Day by day ur vlogs are more informative and more beautiful and valuable thank u Mr Bakathan we miss swathes chechi and oru little bakthan 🥰
Content quality yudey karyathil sujithettan verey leval ann 😍😍
Thank u
Awesome.. Varanasi is a dream place to visit ❤
ഗംഗാ നദിയും വാരണാസിയും കാണാൻ പറ്റിയല്ലോ സന്തോഷം
ഈ വീഡിയോ കണ്ടപ്പോ വാരാണസി എത്തിയ ഒരു feel 👌👌👌👌സുജിത് ചേട്ടന്റെ വീഡിയോസ് എല്ലാം അങ്ങനെ ആണ്. പ്രേക്ഷകരെ കൂടി അവിടേക്കു കൊണ്ട് പോകുന്ന തരത്തിൽ 👌👌👌സുജിത് ചേട്ടൻ vlog ചെയ്യാൻ തുടങ്ങിയ ടൈമിൽ യാത്രകൾ ചെയ്യണമെന്നും vlog ആക്കി മാറ്റണമെന്നും സ്വപ്നം മാത്രം കണ്ടുകൊണ്ടിരുന്നവരാണ് ഞങ്ങൾ. ആ സ്വപ്നം ചെറിയ രീതിയിൽ സഫല മായി, ഞങ്ങളും തുടങ്ങി ഒരു കുഞ്ഞു ചാനൽ, ഞങ്ങളുടെ ചെറിയ ചാനലിന്റെ വലിയ അഭിനന്ദനങ്ങൾ, ആശംസകൾ 🙏😊😊😊
അടിപൊളി സുജിത്ത് ഭായ് 💞💞💞💚💚💖💖😍✌️
ഭാരതത്തിൻ്റെ പൈതൃക സംസ്കാരം! അത് മറ്റുള്ളവരെയും കാണിക്കണമെന്നുള്ള ഭക്തൻ്റെ മനസ്സ് - താങ്ക്സ് ഭക്താ
ഇതുപോലെ കുറച്ചു സ്ഥലങ്ങൾ ബക്കറ്റ് ലിസ്റ്റിൽ ഉണ്ട് കാണാൻ ഇ കൊല്ലം കഴിഞ്ഞു വേണം കാണാൻ പോവാൻ ❤
ഇവിടെ യുക്തി ബുദ്ധിയില്ല👍 അതുവെച്ച് പോകാൻ പറ്റില്ല നമ്മൾ ആ ഭക്തി ചിന്തയോടെ തന്നെ പോകണം എന്നാലേ ആ ഭംഗി ആസ്വദിക്കാൻ കഴിയുകയുള്ളൂ 🥹
ശംഭോ മഹാദേവ,, ☮️
വാരാണസിയിൽ കൂടി പോകുന്ന ഫീൽ തന്ന സുജിത് ഏട്ടന് ❤❤❤❤
inb trip / ladakh winter expeditio pole olla series n wait cheyyunnu
ഞാൻ ഇന്ന് 15/3/22 വാരാണസിയിൽ ഒരു യാത്ര ക്ക് വേണ്ടി വന്നതാണ് 🤗 ഇന്നലെ പുറപ്പെടുന്നതിനു മുന്നേ യൂട്യൂബിൽ കാശിയെ കുറിച് കൂടുതൽ അറിയുവാൻ വേണ്ടി വീഡിയോസ് തിരഞ്ഞപ്പോൾ ആണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് ♥️ വളരെ വളരെ ഉപകാര പ്പെട്ടു. 🤗 കൂടാതെ നിങ്ങൾ map ന്റെ ലിങ്ക് വെച്ചതും വളരെ നല്ല കാര്യം 😍 thank you ♥️ ഇനിയും മുന്നോട്ട് പോവട്ടെ നിങ്ങൾ. എന്ന് ആശംസിക്കുന്നു ♥️
🙏❤🙏. വളരെ സന്തോഷം ❤
കുറച്ചു കൂടെ (കൂടുതൽ ). വിവരണം ആയാലും കുഴപ്പം ഇല്ല എന്ന് തോന്നുന്നു. ❤
കൊള്ളാം നല്ല വിഡിയോ പുതിയ അറിവുകൾ 🙏കുറച്ചു കൂടി കവർ ചെയ്യാ മായിരുന്നു കാഴ്ചകൾ താങ്ക്സ് 🌷😍
മാനസിക നിലപോലും ഒരു നിമിഷം തെറ്റുന്ന സ്ഥലമാണ്. ആ ശ്മശാനം
തീർച്ചയായും ഒരിക്കലെങ്കിലും ഒരിടം വാരണസി.
ഇന്നത്തെ ഈ വീഡിയോ...... ഒരു പരമമായ സത്യം കാണിക്കുന്നു..... മരണം.... ജീവിതത്തിൽ എന്തൊക്കെ നേടി എന്നതല്ല... എങ്ങനെ ജീവിച്ചു എന്നതാ കാര്യം.... അല്ലേ..... അവിടെ വരുന്ന ജനങ്ങൾക്ക് അവർ ആരോ..... അത് കൊണ്ട് ഈ കൊച്ചു ജീവിതം ആരെയും വേദനിപ്പിക്കാതെ ആസ്വദിച്ചു ജീവിക്കുക..,...
സത്യം ആണ് ബ്രോ ജീവിതം എത്ര നിസാരം എന്ന് കാണിക്കുന്നു 🙏🌹
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം "വാരാണസി" 😍
ഇന്ത്യയിലെ ഏറ്റവും വൃത്തി ഹീന മായ നഗരം - വാരാണസി
@@akhilraj1806 source:- trust me brow
@@akhilraj1806 hahaha..... Kattilil irunn cmt idathe poi nokku suhruthe
@@akhilraj1806 Bhagyam Kerala Singapore aayath😂
Ayin ayye poochi kudathite aano🤢
ഒരുപാട് ഇഷ്ട്ടപെട്ടു... ഞാനും പോകാൻ ആഗ്രഹിക്കുന്ന ഒരു place ആണിത്....
Varanasiyile videos kannan katta waitting ayirunnu😍😍😍
Well explained ❤💞❤happy to see this 💞thank you 🙏
Nice...poya oru feel kitti.thnku chetta🙏
Thank u
Sujithnte video kanumbol nammal avide poye feelings anu,especially nammale pole veetil thanne irrikkunnavarkku purathu pohathavarķku 🙏
നിങ്ങളുടെ എല്ലാ വീഡിയോസും അടിപൊളിയാണ് 🥰ചേട്ട👍
Thank u
@@TechTravelEat pokanam
Super video,I watch old city of India.thankyou
Video presentation kollaam. But pazhaya reethiyaan better ennan my opinion. Ithin oru completeness thonunila. Oro placum kurachude deep aayi kanichal kollamayrunnu.. Enthokeyayalum I like ur videos and katta support💪 🥰🥰
I like this videography
The bgm is apt for the video
Superb👌🏻