ബാക്കി വരുന്ന കട്ടൻ ചായ കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോവുന്ന ബല്ലാത്ത ജാതി രസമുള്ള ഹൽവ മക്കളേ|| Halva

Поделиться
HTML-код
  • Опубликовано: 9 мар 2022

Комментарии • 102

  • @syamalapillai763
    @syamalapillai763 2 года назад +1

    Hi dear adipoli kothippich kallengallo yummy Evede ayeerunnu

  • @bindurajyamuna6582
    @bindurajyamuna6582 11 месяцев назад +2

    സൂപ്പർ എവിടന്ന് കിട്ടുന്നു പുതിയ ഐയിഡിയ ഞാൻ അങ്ങോട്ടു വരെടെ ഈഭാഷയും പഠിക്കം ഒപ്പം പാചകവും പഠിക്കം വരെടെ ബുദ്ധിമുട്ട എക്കിൽ വേണ്ടാ ഇഷ്ട്ടംമായി 🙏🤣🤣❤️❤️👍👍❤️❤️

  • @sreevidyahariharan2764
    @sreevidyahariharan2764 2 года назад +3

    അടിപൊളി.....ഉണ്ടാക്കിനോക്കാം..,👍👌👌👌

  • @asiyaahammed3101
    @asiyaahammed3101 2 года назад +3

    Vaalaikumussalam varahmathullah vabarakathu

  • @alshifatraders5778
    @alshifatraders5778 2 года назад +1

    Super thatha

  • @saraswathysk2852
    @saraswathysk2852 2 года назад +1

    Ninhalude varthanam super. Nerittu kaananamnu thonunnu.

  • @mzonemobiles9901
    @mzonemobiles9901 2 года назад

    Hi thathaa..supeer.

  • @sisters359
    @sisters359 2 года назад +1

    അപാരം ഐഡിയ തന്നെ താത്ത പൊളിച്ചു 😄😊😄😀

  • @seenadileep
    @seenadileep 2 месяца назад

    Supper🎉❤

  • @umaibaharis7913
    @umaibaharis7913 2 года назад +1

    Wow സൂപ്പർ ത്താത്ത

  • @Najeebfathima5852
    @Najeebfathima5852 Год назад

    Superethaadipoli

  • @sreescreativity5889
    @sreescreativity5889 2 года назад +10

    മൈമൂന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്.പിന്നെ പാചകവും വളരെ നല്ലതാണ്.എല്ലാ വീഡിയോസും വളരെ ഉപകാരപ്രദം.👌👌👌👌🥰🥰😍😍💛💛

  • @afst7006
    @afst7006 2 года назад +1

    👍👌

  • @sasikalavijayan4461
    @sasikalavijayan4461 2 года назад +1

    സുപ്പർ

  • @rasiyaakbar2900
    @rasiyaakbar2900 2 года назад

    Super 😘😘👍👍

  • @saluhamza9013
    @saluhamza9013 2 года назад +4

    Super ❤️❤️👍

  • @raihanathmujeeb3477
    @raihanathmujeeb3477 2 года назад +5

    മാഷാഅള്ളാ അടിപൊളി 👍🏻👍🏻👍🏻

  • @sumathimenon3254
    @sumathimenon3254 2 года назад

    Super video

  • @ElsyDevasia
    @ElsyDevasia Месяц назад

    👌

  • @jaisammakalesh4653
    @jaisammakalesh4653 2 года назад +2

    👌🏻👌🏻👌🏻😄❤

  • @faseelafasil744
    @faseelafasil744 2 года назад +1

    മൈമൂ രണ്ട് ദിവസമായെല്ലോ വീടിയോ കണ്ടിട്ട് എവിടെയായിരുന്നു മുത്തേ
    ഒരു വെറൈറ്റി ഹെൽ വയാണെല്ലേ കണ്ടിട്ട് ഉണ്ടാക്കാൻ തോന്നുന്നു ഞാനിപ്പോൾ തെന്നെ ഉണ്ടാക്കാൻ തുടങ്ങുവാണ് ട്ടോ ഒരു പാട് പേർക്ക് ഷെയർ ചെയ്തു കൊടുത്തു ഇത്യ പോലെയുള്ള വീടിയോയാണ് എല്ലാവർക്കും വേണ്ടത് ഞങ്ങളെപ്പോലെയുള്ള പാവങ്ങൾക്ക് വളെരെ യേറെ ഉപകാര പ്പെടും ഇത് ഈ ഹെൽവയിൽ ചേർത്ത എല്ലാ ചേരുവയും വീട്ടിൽ എപ്പോഴുമുണ്ടാകുന്ന സാധനങ്ങൾ മതിയല്ലോ അതു തന്നെയാണ് വലിയ കാര്യം👍👍👍👍🥰🥰

  • @jesnajk9920
    @jesnajk9920 2 года назад +2

    മൈമൂ ഇത് പൊളിച്ചല്ലോ എളുപ്പത്തിലുണ്ടാക്കാൻ പറ്റുന്ന ഹെൽത്തി ഹൽവ ഞാൻ ഷെയർ ചെയ്തു ട്ടോ👍👍👍👍

  • @user-dp4pg3yx3f
    @user-dp4pg3yx3f 4 месяца назад

    I am trying

  • @sahidasahida580
    @sahidasahida580 2 года назад

    Chadian.pathite.undakie.kanikumo

  • @alhamdulillah622
    @alhamdulillah622 2 года назад +3

    ചായ ചെടികൾ ക്ക് ബെസ്റ്റ് ആണ് 👍🏻👍🏻👍🏻

  • @user-mz4ey3tg4b
    @user-mz4ey3tg4b 5 месяцев назад

    Super

  • @saraswathysk2852
    @saraswathysk2852 2 года назад +2

    Whether wheat powder can be used

  • @abrahamvayanad4124
    @abrahamvayanad4124 2 года назад +3

    Wow adipoli

  • @fathimathrasheeda6177
    @fathimathrasheeda6177 2 года назад

    Spr

  • @sinimadhu7513
    @sinimadhu7513 Год назад

    Adipol

  • @kunjoll3338
    @kunjoll3338 2 года назад +12

    എനീക്കി ഈ തത്തന്റെ സംസാരം ഒരു പാട് ഇഷ്ടം മാണ് നമ്മുടെ വിട്ടിലെ മാതീരിയാണ് കേട്ടോ അല്ലാതെ കുറെ ഇംഗ്ലീഷും മലയാളവും അല്ല മലയാളം മാത്രമേ

  • @aseenabismiaseena4415
    @aseenabismiaseena4415 2 года назад +1

    Vaalaikum salam ♥

  • @nishad.th0479
    @nishad.th0479 2 года назад +1

    അടിപൊളി മൈമോ
    ഉണ്ടാ കിനോക്കണം

  • @shabnasharin4136
    @shabnasharin4136 2 года назад +1

    Thathante varthanam onne kurachoode plees

  • @shajahanmelakath4691
    @shajahanmelakath4691 2 года назад +6

    എല്ലാം നന്നായിട്ടുണ്ട്, പ്രത്യേകിച്ച് നാടൻ ശൈലിയിലുള്ള സംസാരം പക്ഷെ ആ സലാം പറയൽ ഒഴിവാക്കാമായിരുന്നു അല്ലങ്കിൽ അതിന്റെ ഗൗരവം ഉൾക്കൊണ്ട്‌ പറയുക....

  • @radhakrishnan7737
    @radhakrishnan7737 2 года назад

    Enthina athikam padippum vivarom
    Thathaane kandupidiku
    Makkalee

  • @basheertp3973
    @basheertp3973 2 года назад

    Salam parayumbol respect cheyu manyamayi parayu ningele pachakam👍

  • @kulsubeevi-nw3de
    @kulsubeevi-nw3de 11 месяцев назад +2

    സുപ്പർ ഹൽവ👍

  • @sahidasahida580
    @sahidasahida580 2 года назад

    Etha.uste.aune

  • @thahiraputhuveetil1740
    @thahiraputhuveetil1740 2 года назад +3

    ഉണ്ടാക്കിനൊക്കണമ് 👍👍

  • @riswanrtp2802
    @riswanrtp2802 2 года назад +13

    പൊള്ളിച്ചു മലപ്പുറം തത്തേ നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു 🥰😀

  • @Sweet_heart345
    @Sweet_heart345 2 года назад +1

    ബല്ലാത്ത ജാതി ഹലുവ

  • @shahidaet9269
    @shahidaet9269 2 года назад +5

    Wa alaikumussalam 😊 എവിടെ ആയിരുന്നു രണ്ടു ദിവസം ..ഈ ഹൽവ മറ്റൊരു ചാനലിൽ കണ്ട് മൈമു..😀 എങ്ങനെ നല്ല ടേസ്റ്റാണൊ

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 года назад +1

      മാണിക്കക്കല്ലേ നല്ല ടേസ്റ്റാണ്‌ട്ടോ🥰🥰🥰👍👍

  • @hannahfrintomylittleone8888
    @hannahfrintomylittleone8888 2 года назад +5

    ഇപ്പൊ വർക്ക്‌ ഉണ്ട്, വൈകുന്നേരം വീട്ടിൽ എത്തിയാൽ ഉണ്ടാക്കണം....

  • @haneefapp2743
    @haneefapp2743 2 года назад +2

    അടിപൊളി

  • @raghavankodumunda4326
    @raghavankodumunda4326 2 года назад +3

    സൂപ്പർ

  • @jameelaskitchen3324
    @jameelaskitchen3324 2 года назад

    Yellow.colourpovan.vailath.vachalmathi

  • @hameedh8907
    @hameedh8907 2 года назад +1

    5 mintnn paranjitt video thanne 17 mintundalloo

  • @silentgirl3454
    @silentgirl3454 2 года назад +2

    Chadalla etha .swadaan😅

  • @rukkiyaneduvanchery351
    @rukkiyaneduvanchery351 2 года назад +1

    Very good maimo

  • @sanaschoicekannur800
    @sanaschoicekannur800 2 года назад +3

    ഭയങ്കര സംസാരം തന്നെ. ഇത്രയും നോൺ സ്റ്റോപ്പ് സംസാരം എവിടുന്നു കിട്ടുന്നു😀😀

  • @Jaseenaplr
    @Jaseenaplr 11 месяцев назад

    👌👌👌👌👌👍👍

  • @lithu2308
    @lithu2308 2 года назад +1

    ഞാനും ആ കലത്തപ്പത്തിന്റെ സൈഡ് കാണാൻ കുറേ കത്തിരുന്നു

  • @fathimaparayangat6838
    @fathimaparayangat6838 2 года назад +1

    Samsaram kooduthalanu

  • @sumathyvishnu1136
    @sumathyvishnu1136 2 года назад

    Good

  • @abdulrafeek2034
    @abdulrafeek2034 2 года назад +4

    പാത്രം അങ്ങനെ തിരിക്കുന്നദ് നല്ലതല്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @ambikas486
    @ambikas486 2 месяца назад

    മനസ്സിലാക്കിവരുബോൾ താത്ത പറഞ്ഞു തീരും ❤️😁

  • @Akku_ff_36
    @Akku_ff_36 2 года назад +2

    അക്കുടു വാവക്ക് ഹായ് പറയോ മൈമോ.

  • @sujakuriakose6553
    @sujakuriakose6553 2 года назад +1

    0q

  • @kalidask.dileep6954
    @kalidask.dileep6954 2 года назад

    നോൺ സ്റ്റോപ്പ്‌ സംസാരം എങ്ങനെ സാധിക്കുന്നു 🤔🤔🤔

  • @salusk125
    @salusk125 2 года назад +2

    Super