ഇനി ഇളക്കാതെ ഇഡ്ലിപാത്രം മതി കൊതിയൂറും കറുത്ത ഹൽവ ഉണ്ടാകുവാൻ ||Easy Black Halwa

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Jaggery - 350g (dark black)
    Coconut milk - 1 ½ glass
    Ghee - 10 tbsp
    Coconut bits - as per taste
    Rice flour (roasted or unroasted) - 1 glass
    Salt - to taste

Комментарии • 705

  • @momslifebythasliwaheeb7452
    @momslifebythasliwaheeb7452 4 года назад +301

    മറ്റു ഹലുവകളെക്കാളും ടേസ്റ്റ് എപ്പോഴും കറുത്ത ഹലുവക്ക് തന്നെയാണ് 😋😋😋😋😋

    • @georgejoy7037
      @georgejoy7037 4 года назад +6

      ഞാൻ ഹലുവ വാങ്ങുമ്പോൾ അരിയുടെ കറുത്ത ഹൽവ മാത്രം.

    • @Abdumtl
      @Abdumtl 4 года назад +1

      ഞാൻ ചെയ്തു തിരിച്ചു ചെയ്യൂ 100%

    • @siyadtvm2773
      @siyadtvm2773 3 года назад

      @@Abdumtl ok, ശെരി

  • @beautifulbeautiful7868
    @beautifulbeautiful7868 4 года назад +1130

    കറുത്ത ഹൽവ പ്രേമികൾ like അടിക്കൂ

    • @forkfromleaf6948
      @forkfromleaf6948 4 года назад +6

      beautiful beautiful തനി നാടൻ ഫുഡ് ഇഷ്ട്ടം ആണോ ?2020💓 ഏറ്റവും പുതിയ റെസിപ്പി ഒന്ന് കണ്ടു നോക്കൂ

    • @girijakumari4228
      @girijakumari4228 4 года назад +3

      Kothiuoom. Halva

    • @sajithamohan1337
      @sajithamohan1337 4 года назад +2

      Halva adipoli miya

    • @aswin.s2613
      @aswin.s2613 4 года назад +1

      Halwa ishtam

    • @muthuttymuttutty5242
      @muthuttymuttutty5242 4 года назад +2

      number

  • @saifulhamdad3498
    @saifulhamdad3498 2 года назад +2

    ചേചിയുടെ racipe സൂപ്പറാണ് പക്ഷേ സംസാരം കുറച്ച് മതി
    Shangeo volog പോലെ മതി എന്നാൽ സൂപ്പർരാകും ഉറപ്പ് 🥰🥰

  • @salilasadanand4548
    @salilasadanand4548 3 года назад +76

    Vedio ഇത്രയും വലിച്ചു നീട്ടാതെ ലഘു akuka

  • @devahariharinandhana6917
    @devahariharinandhana6917 4 года назад +6

    ഞാൻ ഓണത്തിന് ഉണ്ടാക്കി. സൂപ്പർ 👌👌മിയയുടെ recipes കണ്ണുമടച്ച് ഉണ്ടാക്കാം...🥰🥰

  • @stephanmathewisac3646
    @stephanmathewisac3646 2 года назад

    Koddhi ureetu Mealla.kurchu kallanjitea kazhikkavu please my request. Othiri cashew utte very very nice.enikku epol 1 peice tharuoo.tasty

  • @bindushascookingvlog
    @bindushascookingvlog 4 года назад +24

    കറുത്ത അലുവ എന്നും ഒരു വീക്ക്നെസ്സ് ആയിരുന്നു ഒരുപാട് നാളായി കഴിച്ചിട്ട് കിടിലം ✌️😍 ആശംസകൾ 🥰

    • @Hiux4bcs
      @Hiux4bcs 4 года назад +1

      Ithu kinnathappam alle

  • @happyalone369
    @happyalone369 2 года назад +1

    Ithu kinnanappam alle. Ithu halva pole kurachu kaalam store cheyyan pattumo

  • @abhilashgn5
    @abhilashgn5 4 года назад +55

    വീഡിയോ സമയം കുറക്കാമോ ?

  • @stephanmathewisac3646
    @stephanmathewisac3646 2 года назад

    Very. Very nice.black halva koodi cheythu kannikoo.god bless sister

  • @hafzaoa7186
    @hafzaoa7186 3 года назад +14

    ഇത് കിണ്ണത്തപ്പം ആണ് ചേച്ചി ഞങ്ങളുടെ nattil👍

  • @kshethrangal1057
    @kshethrangal1057 3 года назад

    ചേച്ചി ലഡു ഏറ്റവും സിമ്പിൾ ആയി എന്നാൽ ടേസ്റ്റി ആയി ഉണ്ടാക്കുന്ന വിധം ചെയ്യുമോ. ഞങ്ങൾക്ക് സ്വന്തം ബേക്കറിയിൽ വയ്ക്കാനാണ്. അതുപോലെ ഉഴുന്ന് vada. പരിപ്പ് വട. നെയ്യപ്പം.. എത്തും കൂടെ ഒന്ന് കാണിച്ചു തരുമോ pettannu എന്നാൽ സിമ്പിൾ methode

  • @sophiasimon3305
    @sophiasimon3305 4 года назад +5

    ഇളക്കുന്ന ബുദ്ധിമുട്ടായിരുന്നു അതും മാറിക്കിട്ടി thanks dear

  • @nsfantasy1174
    @nsfantasy1174 4 года назад +19

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഹൽവ ആണ് കറുത്ത ഹൽവ😋🤤. എന്തായാലും ഉണ്ടാക്കിനോക്കാട്ടോ

  • @indiradevi3167
    @indiradevi3167 3 года назад

    Undakki nokkam.... kandaopol nallathanenne thonunne....

  • @aswathykm5129
    @aswathykm5129 3 года назад +2

    Enik gluten allergy aanu chechi wheat, rava, maida athu cherunna onum kazhikan patila ee receipe orupadu help aayi teerchayayum cheythu nokam thanks chechi❤️😍😍

  • @jithinpjithu7071
    @jithinpjithu7071 3 года назад

    Super. Chiratta thavi nnattil ninnu vangichathano ?

  • @binigeo8698
    @binigeo8698 4 года назад +2

    ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു

  • @jollyjolly3135
    @jollyjolly3135 4 года назад +6

    Mia yude husbandum childrens yum very lucky aanu. Coz variety food preparing . 👏👏👏👏

  • @sarajacob8000
    @sarajacob8000 3 года назад +2

    Better to try and comment. That would be better. Anyway, much easier than original halwa. Naturally the taste also will differ. All the best to you Mia. God bless.

  • @nintevallyappan
    @nintevallyappan 4 года назад +34

    നിങ്ങൾ പുലിയാണ് ചേച്ചി. ചുമ്മാ ഇരുന്നു ഓരോ recepi അങ്ങ് കണ്ടു പിടിക്കുവാണോ

    • @lekshmibs8965
      @lekshmibs8965 4 года назад +4

      എന്തോന്ന് കണ്ടു പിടിച്ചത് ഇതു എല്ലാർക്കും അറിയാം കിണ്ണത്തപ്പം

    • @patelsuresh3641
      @patelsuresh3641 3 года назад +2

      Puliyalla poocha Kopile vattauappam

  • @alphonsiastanly640
    @alphonsiastanly640 4 года назад +8

    My grandma & mom used this method to make halwa and this method is called orappam in our side

  • @lulujamal905
    @lulujamal905 3 года назад +3

    ഇത് കിണ്ണത്തപ്പം കുറച്ചു കടല പരിപ്പ് കൂടെ ചേർത്താൽ.

  • @rajeenaummer1592
    @rajeenaummer1592 3 года назад +1

    Ethupole Gothamb Halwa undakkikude..?
    Nice Preparation. THANKS

  • @sabirarashid2272
    @sabirarashid2272 2 года назад

    Kinnathappam enna njagale nattil parayuka ithin

  • @abrahamgeorge5183
    @abrahamgeorge5183 4 года назад +24

    നെയ്യ് എത്ര ഉപയോഗിച്ചാലും മതിയാകത്തില്ല എന്നു തോന്നുന്നു.
    അധികം ആയാൽ അമൃതും വിഷമാണ് എന്ന് ഓർക്കുക.

  • @haridasa8765
    @haridasa8765 4 года назад +3

    Onam the undakiya items eilam super very good

    • @achammamathew6282
      @achammamathew6282 3 года назад

      വീഡിയോ സമയം കൂടുതലാണ്.

  • @stephanmathewisac3646
    @stephanmathewisac3646 2 года назад

    Enikku halva eshttama othiri.sugar koodathea kurachu kazhicham matthi ok

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 2 года назад +1

    RESPECTED MADAM
    THANK YOU FOR HALWA RECIPE
    G. SELVAKUMAR

  • @julysdiary5838
    @julysdiary5838 4 года назад +31

    Ayyoo yente കറുത്ത ഹൽവ പൊളിച്ചു tto 😍😍

    • @Abdumtl
      @Abdumtl 4 года назад

      ഞാൻ ചെയ്തു തിരിച്ചു ചെയ്യൂ 100%

    • @arshaltenson8173
      @arshaltenson8173 2 года назад

      സൂപ്പർ. എന്റെ വീട്ടിലും ഇതു പോലെ ഉള്ള കുക്കർ പാത്രം ഉണ്ടായിരുന്നു. അത് ഒക്കെ കളഞ്ഞു പോയി 38 years ബാക്ക്. ഇപ്പോൾ ഇതു കണ്ടപ്പോൾ സങ്കടം തോന്നി.

  • @arunautomobiles5470
    @arunautomobiles5470 3 года назад +20

    ഞങ്ങളുടെ നാട്ടിൽ ഒക്കെ ഇതിന് കിണ്ണ ത്ത പ്പം എന്നാണ് പറയുന്നത്😋

    • @lakshmiraghavan1574
      @lakshmiraghavan1574 3 года назад

      Yes ..she is hijacking traditional recepies and giving new names.

  • @noushadm552
    @noushadm552 4 года назад +6

    Super I made
    Pinne jaggeriyil kallu undenkil
    Halwakk taste koodum

  • @VeneraCollections
    @VeneraCollections 4 года назад +19

    ഹൽവയൊക്കെ കഴിച്ചു തുടങങിയാ നിർത്താൻ പറ്റൂല ഇടക്കിടെ കഴിച്ചി കഴിച്ച് ഒരു ദിവസത്തിൽ അങ്ങട് തീരും 🤭

  • @stephanmathewisac3646
    @stephanmathewisac3646 2 года назад

    😋😋😋😋😋 koddi urit kappal oddan thuddagi vayil

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 3 года назад +1

    കൊള്ളാം കണ്ടിട്ട് കൊതിയാവുന്നു നല്ല അവതരണം നല്ല ഹൽവ congrats

  • @muhamedkallarakkal6319
    @muhamedkallarakkal6319 3 года назад +15

    നമ്മളെ നാട്ടിൽ ഇതിന് കിണ്ണത്തപ്പം ennna പറയുക

  • @mollyalex2822
    @mollyalex2822 4 года назад

    Good to see. Will try tomorrow. But,is this Kinnathsppam?

  • @shirleyshirley1082
    @shirleyshirley1082 4 года назад

    Instead of ghee can we use coconut oil??please reply chechi

  • @mahendranvasudavan8002
    @mahendranvasudavan8002 4 года назад +9

    നന്നായിട്ടുണ്ട് വീഡിയോ
    വളരുക വളർത്തുക ഭാവുകങ്ങൾ...

  • @anithatomy1784
    @anithatomy1784 3 года назад

    Your recipies are good. But try to make your videos as short as possible

  • @pradeepksreelakam
    @pradeepksreelakam 4 года назад +35

    ഇത് കോഴിക്കോട് വടകര ഭാഗത് കടകളിൽ കിട്ടും ഇതിന്റെ പേര് കിണ്ണത്തപ്പം അധികം ദിവസം നിൽകില്ല നല്ല ടേസ്റ്റാ ഇതേ നിമ്മാണ രീതി

    • @sunandamanoj2275
      @sunandamanoj2275 4 года назад +5

      Malabar kinnathappam.

    • @Anjusanth
      @Anjusanth 4 года назад +6

      Ivideyum ingine undakunnadinu kinnathapam enna parayunne allade halwanalla

    • @Hiux4bcs
      @Hiux4bcs 4 года назад

      Ayyo ithu halwa alle

    • @Anjusanth
      @Anjusanth 4 года назад +1

      @@Hiux4bcs halwa puzhungi alla undakunne varattiya

    • @Hiux4bcs
      @Hiux4bcs 4 года назад +2

      anitta anju athe. Ithu halwa alla. Orappam ennu paraum Nigal pinne entha oru separate comment idaathe

  • @anildajohnson7580
    @anildajohnson7580 4 года назад +4

    Happy newyear, താങ്ക്സ് mia, ഹൽവ എളുപ്പം ഉണ്ടാക്കാൻപടിപ്പിച്ചതിന്

  • @syrabanu9960
    @syrabanu9960 4 года назад +2

    Super , easy making. പക്ഷേ, ഇത്തിരി ഏലക്ക പൊടി ചേർക്കണോട്ടോ

  • @omanadavid9274
    @omanadavid9274 3 года назад

    Elachi powder ues chayyathila ?.

  • @lijisunilkumar1050
    @lijisunilkumar1050 2 года назад

    Good sister,Nan prepare cheythu,

  • @accammamathew2073
    @accammamathew2073 3 года назад +1

    Super halwa.. Variety I like black halwa 👌👌👍👍

  • @vinodini.a5482
    @vinodini.a5482 4 года назад +5

    Very interesting and speedy recipe of halva

  • @jessyjoseph9934
    @jessyjoseph9934 2 года назад

    Howmany days we can store it

  • @sparkcrystalways
    @sparkcrystalways 2 года назад

    എത്ര ദിവസം കേട് കൂടാതെ ഇരിക്കും?

  • @sumayyarasheed5197
    @sumayyarasheed5197 4 года назад +1

    chechi ithu njangalude nattil .( kozhikkod)kinnathappam ennu parayum

  • @chithrabinoj7929
    @chithrabinoj7929 4 года назад +1

    Wow soopr checheee my fav black haluva😋😋

  • @Lijo_Kerala
    @Lijo_Kerala 4 года назад

    This is really good. Bakeryile maida halwa vangunnathinekal benefit und..

  • @saleenasaleena8899
    @saleenasaleena8899 4 года назад +3

    ഹായ് ചേച്ചീ.... Happy New year
    നെയ്യ്ന് പകരം വെളിച്ചെണ്ണ ചേർക്കാൻ പറ്റുമോ....

  • @subashk4019
    @subashk4019 2 года назад +1

    Very good explanation. Thankyou

  • @lumumbaveliyam8588
    @lumumbaveliyam8588 3 года назад

    ഇത് എത്ര ദിവസം ഫ്രിഡ്ജ് ഇല്ലാതെ സൂക്ഷിക്കാൻ പറ്റും

  • @teenasimon3114
    @teenasimon3114 4 года назад +1

    Hi.... Wish you happy new year...
    Can we use tin coconut milk

  • @gokuldas2739
    @gokuldas2739 4 года назад +5

    കുക്ക് ചെയ്യുന്ന പാത്രങ്ങളെകുറിച്ച് പറയാമോ

  • @radhakrishnankv6364
    @radhakrishnankv6364 4 года назад +2

    Madam undakiyathu kinnathappamanu haluva Alla. Haluvayude nattukaran mathramanu

  • @stephanmathewisac3646
    @stephanmathewisac3646 2 года назад

    Hostel il unttakkan pattilla llo please sister

  • @josephinemorais3065
    @josephinemorais3065 4 года назад +1

    We say this as orrappam in kill am
    Will try wish you and your family happy new year and lots of prosperity love to Elena and new amok both are such a cutie pie umma love you

  • @ajeeshkumar2074
    @ajeeshkumar2074 4 года назад +4

    എന്റ്റ പൊന്നു ചേച്ചീ... ഇങ്ങനെ കൊതിയൂറുന്ന ഹൽവ... സൂപ്പർ..

  • @niranjana9769
    @niranjana9769 3 года назад +2

    Ithu kinnathappam alle

  • @user-ud6pw8mq8r
    @user-ud6pw8mq8r 4 года назад +1

    Kinnathapam ithum thammil entha difference. Will definitely try.

  • @doitbymuhsina5369
    @doitbymuhsina5369 4 года назад

    Chechi.. ഹൽവ യുടെ മിക്സ് പാത്രത്തിലേക്ക് ഓസിക്കുമ്പോൾ ചൂടോടെ ഒഴിക്കനോ ?? തണുത്ത് കഴിഞ്ഞ് ഒഴിച്ചാൽ മധിയോ

    • @Miakitchen
      @Miakitchen  4 года назад

      engine aayalum kuzhapam illa

  • @manoshch
    @manoshch 3 года назад

    Half coconut oil half ghee use cheyyan pattumo

  • @akhilkumaer6311
    @akhilkumaer6311 4 года назад

    Milk cherthal nallathano chechi thengamilk ishtsmalla

  • @thasleema8020
    @thasleema8020 3 года назад

    അടിപൊളി ഞാൻ ഉണ്ടാക്കി നോക്കും 👍👍👍

  • @thasneemshahnaz4530
    @thasneemshahnaz4530 4 года назад +5

    Halwayum spicy mixturem orumich kazhikanam😋😋😋 childhood nostu😊

  • @alrashidsr420
    @alrashidsr420 4 года назад

    Pakuthi neyyum pakuthi velichennayum cherthal mathiyo

  • @andyramesan
    @andyramesan 4 года назад

    Hai mia Happy New Year Ningalute oruvidham ella recipesum njan pareeshikkarund veetilellavarkkum bhayangara ishtatto Super

  • @shanidach1209
    @shanidach1209 4 года назад +4

    Kanan nalla bhangiyund ini undakiyit parayaam

  • @sarasothibhai5513
    @sarasothibhai5513 2 года назад

    Miya haluva very nice thank yoi.

  • @leilamenon5280
    @leilamenon5280 4 года назад

    is the jaggery in this recipe palm jggery ? ( karuppetti)

  • @sureshparapurath7295
    @sureshparapurath7295 3 года назад +1

    Malabar kinnathappam pole

  • @വാണിസരസ്വതി-ച5ഹ

    HAPPY NEW YEAR chechi...

  • @fan-pm9se
    @fan-pm9se 3 года назад +1

    Ithaano karutha halva..??

  • @surumi8654
    @surumi8654 4 года назад +1

    Nammude naatil kalathappam enna dish inganeya undakunne. Pinne ithrayum ghee use cheyilanneyullu.

  • @anianimol5866
    @anianimol5866 4 года назад

    Elachi vendae chechi?

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    super aanallo halwa. try chaidu nokkanam.

  • @luckyalappat6110
    @luckyalappat6110 4 года назад

    Ethu njan undakkarund.ragipowder kondum undakkam.very tasty

  • @anjuambadi5868
    @anjuambadi5868 4 года назад +1

    Coconut milk pakaram 🥛 cherthl kuhppm indo

  • @lishibaiju1598
    @lishibaiju1598 4 года назад +6

    Njanum oru karutha halwa snehi,ente monum😋😋

  • @sherlymathew4845
    @sherlymathew4845 4 года назад

    Ealakaya cherkukille? Black colour varathath avil cheythittano?

  • @lintajose2366
    @lintajose2366 4 года назад +10

    ഏലക്ക പൊടി ചേർക്കണ്ടേ?

    • @muhammadsaleekh9688
      @muhammadsaleekh9688 3 года назад

      ഈ ചേച്ചി ഉണ്ടാക്കിയ മാതിരി അല്ല അലുവ ഉണ്ടാക്കുന്നത് real അലുവ മൈദ ശാർക്കര വെളിച്ചെണ്ണ ഉപയോഗിച്ചാണ് ഉണ്ടാക്കുക അദിൽ പിന്നെ പൈസ ഇന്ന് പൊടികളും ചേർക്കും

  • @ushakumaryt.r6637
    @ushakumaryt.r6637 4 года назад

    അരിപൊടി ഇട്ട പാത്രത്തിന്റെ ലിങ്ക് ഇടുമോ

  • @lalithammachacko4004
    @lalithammachacko4004 2 месяца назад

    നെയ്യ ഇഷ്ടമല്ലാത്തൊര് എന്തോ ചെയ്യും

  • @jyothiganesh967
    @jyothiganesh967 3 года назад +2

    Coconut milkpowder cherthalum mathiyo ?

  • @udayanjaya4091
    @udayanjaya4091 4 года назад

    Aripodikku pakaram ragi powder upayogikkamo

  • @annammadevasia5613
    @annammadevasia5613 3 года назад

    Eth athra dayd erikkum

  • @bincyshaji7998
    @bincyshaji7998 4 года назад +3

    Ottum ilakkanda tto..... Adipoli

  • @jasmineyesudas5952
    @jasmineyesudas5952 3 года назад

    Aaviyil puzhunjiya halva.

  • @kadeejakadeejavk3258
    @kadeejakadeejavk3258 4 года назад

    Chechi pachariyano puzhukkalariyano

  • @mayakuwait8216
    @mayakuwait8216 3 года назад

    തേങ്ങ ടിൻ പാൽ ഉപയോഗിക്കാമോ

  • @shameeraummer8789
    @shameeraummer8789 4 года назад +6

    Happy new year chechii & God bless you ❤️

    • @forkfromleaf6948
      @forkfromleaf6948 4 года назад

      Sameera Ummer തനി നാടൻ ഫുഡ് ഇഷ്ട്ടം ആണോ ?2020💓 ഏറ്റവും പുതിയ റെസിപ്പി ഒന്ന് കണ്ടു നോക്കൂ

  • @lijiranjith8737
    @lijiranjith8737 3 года назад

    Rice flour pachari tanne venoo?

  • @haridasa8765
    @haridasa8765 4 года назад +1

    Food undkunathe super god bless u

  • @varunkrishnans7048
    @varunkrishnans7048 4 года назад +5

    Happy new year chechi, 😍😍 dish പൊളിച്ചു 😋😋😋

    • @sajiravp2839
      @sajiravp2839 3 года назад

      മിയാ സുഖമാണോ, നല്ല നല്ല ഫുഡ് ഉണ്ടോ കി വിടണേ മിയ ഇടുന്ന വീഡിയോ എ ല്ലാ o കാണാറുണ്ട് ഇതിന് മറു വടി തരണേ

  • @simmyfranco1551
    @simmyfranco1551 4 года назад +2

    Ethengane halwa aakum kinnathappam alle

  • @radhakrishnan7737
    @radhakrishnan7737 2 года назад

    Miya chechi super

  • @kamariyashareef9667
    @kamariyashareef9667 3 года назад

    ഇത് അടുപ്പിൽ വെച്ചു കൊടുക്കണം