ചേച്ചി...njan ഇത്... ഇന്നലെ undaki....it was really gonna well...enik food color onnum kittyila...but instead I used turmeric powder a bit....വീട്ടില്‍ എല്ലാവര്‍ക്കും ishtayi....thank you for the recipe 😊🙏🏾🥰
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... ഇന്ന് ഞാനുണ്ടാക്കി സൂപ്പർ ആയിട്ട് ശരിയായി.... ആഹാ പറഞ്ഞറിയിക്കാൻ വയ്യ അതിന്റൊരു സന്തോഷം മാഷാഅല്ലാഹ്.... ♥️
ചേച്ചി ഞാൻ പാചകത്തിൽ വളരെ പുറകോട്ടായിരുന്നു. പലവരുടെയും റെസിപ്പി try ചെയ്തു ഒന്നും അത്ര ശെരിയായില്ല. പക്ഷെ ചേച്ചിയുടെ ചാനൽ കണ്ട് ഉണ്ടാക്കിയതെല്ലാം അടിപൊളി യായിരുന്നു. ഒന്നും ഇതുവരെ മോശം ആയിട്ടില്ല അത്രയും അടിപൊളിയാണ്... രുചിയാണ്.... Tank u chechi😍😍😍
ചേച്ചി പറഞ്ഞ അളവുകളിൽ തന്നെ ഇതു ഞാൻ ചെയ്തിരുന്നു.. പെർഫെക്ടക് ആയിട്ട് തന്നെ കിട്ടി.. നല്ല സോഫ്റ്റ് ആൻഡ് ഷുഗർ ലെവൽ പക്കാ👌🏻 Sooo satisfied.. Thank you chechii🙏🏻🥰.. ചേച്ചിയുടെ ഓരോ ഐറ്റംസും തയ്യാറാക്കൽ ആണ് ഇപ്പൊ എന്റെ പരിപാടി 🙂
ചേച്ചി...njan ഇത്... ഇന്നലെ undaki....it was really gonna well...enik food color onnum kittyila...but instead I used turmeric powder a bit....വീട്ടില്‍ എല്ലാവര്‍ക്കും ishtayi....thank you for the recipe 😊🙏🏾🥰
orupade santhosham dr🥰🥰🤗
In my
Eth ghee aaan cherthe
@@sadeedasabnam5762 മില്മ ghee
@@aparnam1567 RKG use cheyyamo
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... ഇന്ന് ഞാനുണ്ടാക്കി സൂപ്പർ ആയിട്ട് ശരിയായി.... ആഹാ പറഞ്ഞറിയിക്കാൻ വയ്യ അതിന്റൊരു സന്തോഷം മാഷാഅല്ലാഹ്.... ♥️
സൂപ്പർ. ഞാൻ കോൺ ഫ്ലോർ മേടിക്കാൻ പോകുന്നു. പിന്നെ ഹൽവ ഉണ്ടാക്കിട്ടു കാണാം. എനിക്ക് അത്ര ഇഷ്ട്ട്പ്പെട്ടു. 👌👌
😊😊👍
Corn flourinu pqkaram maida pqttumo
Super...njan undakki..Nalla taste...first time aanu njan undakkiya halwa sariyayath... Thank u so much... 🥰
Wowww എന്റെ favourite sweeta റെഡ് ഹൽവ
ഞാൻ ഇണ്ടാക്കി നോക്കി ❤️എന്റെ മക്കൾക്ക് ഇഷ്ടമായി 👌👌👍👍
thank you😊😊
ഹാവൂ 👏👏👏
നന്ദിയുണ്ടേ...
കള്ളക്കച്ചോടക്കാരുടെ കയ്യിൽനിന്നും രക്ഷപ്പെടുത്തിയതിന് നന്ദി.
ഇനിയെങ്കിലും മായം ചേർക്കാതെയുള്ള ഹൽവ തിന്നാമല്ലോ ❤️❤️🙏🏻🙏🏻✍️👏👏💪
ചേച്ചി ഞാൻ പാചകത്തിൽ വളരെ പുറകോട്ടായിരുന്നു. പലവരുടെയും റെസിപ്പി try ചെയ്തു ഒന്നും അത്ര ശെരിയായില്ല. പക്ഷെ ചേച്ചിയുടെ ചാനൽ കണ്ട് ഉണ്ടാക്കിയതെല്ലാം അടിപൊളി യായിരുന്നു. ഒന്നും ഇതുവരെ മോശം ആയിട്ടില്ല അത്രയും അടിപൊളിയാണ്... രുചിയാണ്.... Tank u chechi😍😍😍
ഞാൻ try ചെയ്തു tto.. Sprr ആയിട്ടുണ്ട് എല്ലാർക്കും ഇഷ്ട്ടായി പറഞ്ഞു.😋😋😋
orupade santhosham dr🥰🥰🤗
ചേച്ചി പറഞ്ഞ അളവുകളിൽ തന്നെ ഇതു ഞാൻ ചെയ്തിരുന്നു.. പെർഫെക്ടക് ആയിട്ട് തന്നെ കിട്ടി.. നല്ല സോഫ്റ്റ് ആൻഡ് ഷുഗർ ലെവൽ പക്കാ👌🏻 Sooo satisfied.. Thank you chechii🙏🏻🥰.. ചേച്ചിയുടെ ഓരോ ഐറ്റംസും തയ്യാറാക്കൽ ആണ് ഇപ്പൊ എന്റെ പരിപാടി 🙂
Thank you 😍😍
Njn ippo ondakki nokki orange food colour illathondu yellow cherthu but adipwolii taste aarunnu😘😘
Love u chechyy
🥰🥰
Chechiiii njan ennu undakki..... adipoli aairunuu.... thankyou... 🤩😍😘
😍😍
കാണാൻ സൂപ്പർ കോൺഫ്ലർ നല്ലതാണോ കഴിക്കാൻ
അടിപൊളി ഇപ്പോൾതന്നെ ഞാൻ ഉണ്ടാകും 👍😍
സൂപ്പർ. ഹൽവ ഉണ്ടാക്കി അറിയിക്കാം. നെയ് അത്രക്കും വേണോ.
Njninn indaaki... came out really good...and paranad pole thanne alinn pokunna type aan..super.
😍😍❤️
വളരെ നല്ല റസിപ്പി, വേഗത്തിൽ ചെയ്യാവുന്നത്...
🥰🥰
സൂപ്പർ ആയി ഞാൻ ഉണ്ടാക്കി താ ത്ത ☺️😋😋😋😋😋😋👌🏻👍👍👍👍👍
Wow ഇത് വളരെ സി്പിൾ ആണ് എന്തായാലും ട്രൈ ചെയ്യാം 👍😍❣️❣️
Thank you😊
super nan enale undaki super anoo but alavarkum eshtamayi ok suoer😙😙😚😚😚😍😍😍😍😍😍😘😇😇😘😍😍😍😍😍😍😍😍
ano thank god
Innu video kandu innu thanne undakki. Soft aanu. Taste um und. manjal podiyanu colour nu cherthathu. Makkalk ishtaayi. Iniku orappullathanu ishtam 😊👍👍
🥰👍🤗ethu karachi halwa anu dr.soft arikkum
@@fathimascurryworld ok👍 .Ella items um super aanu tto. Snacks items iniyum pradheekshikkunnu.
Super കാണാൻ ലേറ്റ് ആയിപോയി
ഞാൻ ഉണ്ടാക്കി നോക്കി.. നല്ലതായിരുന്നു.. Thankyou,
🥰🥰
ഫാത്തിമാ .. ഹൽവാ റെസിപ്പി സൂപ്പർ
Chechi Njan e recipe try chaydhu powli ayirunnu😍
🥰🥰
@@fathimascurryworld 👌👌
Tried and it came as good. Carrot powder used for color.
Lemonjuiceinu pakarm vinegar add cheyyamo pls rply
My fv🥰🥰🥰🥰കാണാൻ തന്നെ അടിപൊളി ✌️✌️
🥰🥰
അടിപൊളി ആണല്ലോ അലുവ
Chechi njn ith inn indaaki nokki veetile ellarkum ishtaai.Tnq chechiii
orupade santhosham dr🥰🥰🤗
ചെയ്തു നോക്കട്ടെ കണ്ടിട്ട് ഒത്തിരി ഇഷ്ടപ്പെട്ടു🥰🥰🥰
😊😊🥰
Njnum undakki nokatte👍👍👍👍
😊😊🥰
Thatha nj undakil nall test ann enn filyil ullaver paranjath. Tnx thatha ♥️
🥰🥰
Thankyou itty nan undakki itrayum super akiaum enn arininnila very very thnks
🤗🥰
ഞാനും chythu നോക്കുന്നുണ്ട് 😍👌🏻
Thanks for this recipe etha
Eppol madhuram kayikkanam enn thonniyiyunnu
🥰🥰
ഞാനും ഉണ്ടാക്കി, Super
ഇന്നുണ്ടാക്കി... അടിപൊളി 🥰🥰
Thanks dr🥰🥰
Can I mix corn flour with coconut milk instead of normal water
ഞാൻ ഉണ്ടാക്കി, നന്നായി വന്നു, thanks
❤️❤️😍
Njan aadyamaayittaanu ee channel kaanunnath auntyy
Sound poli
🥰🥰
I tried now, thanukkan vechekkuaaa😇😇😇
Super kanumbol thenne kothiyavunnu njanum inn undakum
🥰🥰
Njan undaki super 👌 😋 nalla tast undayirunno
Super itha nanum ummiyum undakki .super 😋😋😋😃😍😍
Thanks dr☺️😍
Thnks ithaaa....Njn inn try cheythu....ellarkkum ishtm ayi😍😘😘
🤗🤗🥰
Super... Very lovely halva. Can we keep it out. How long we can store. Please informe me . Thank you dear..
2 weeks
ഞാൻ ട്രൈ ചെയ്തു അടിപൊളി 👌👌👍
Thanks dr🤗🥰
Wow! Amazing recipe👌
🥰🥰
Good presentation, well explained.
Best wishes for your future foody adventure.
Itta njn undaki noki spr taste elakka flvr spr spong and jelly
Super anu dr.ethu mathramalla ellam recipesum🥰🥰
thank you😊😊
Good 👌നല്ല കുക്കിംഗ് നല്ല അവതരണം keepitup വേഗംതന്നെ 1million subscribe ആവട്ടെ 😍
🥰❤️
ruclips.net/video/i4w_RWnbniE/видео.html
Chechii cornflower inu pakaram maida use cheyyaavoo...
Corn flour പകരം മൈത പറ്റുമോ ചേച്ചി ❤❤🥰
സൂപ്പർ റെസിപ്പി ട്രൈ ചെയ്യും ഡിയർ 😍😍😋😋
Thanks dr🤗🥰
Adipoli recipe 👌👌👌 kothippichu klnju ❤️❤️❤️❤️
🤗🤗🥰
ഞാൻ ഉണ്ടാക്കി സൂപ്പർ ആരുന്നു പക്ഷെ കുറച്ചു കൂടി കട്ടി ഉണ്ടായിരുന്നെങ്കിൽ 👍👍👍🥰
Thank you for the recepie..I tried and get good feedback....👍
😍😍❤️
njn idhu try chydhu
result parayamtto
❤️❤️😊
Super aayittund 😋👌👏👌
Kanumbol beautiful 🤩🤩🤩🤩
🥰🥰
Chechi elaykka ykku pakaram vanila essense use cheyythal test kittumo...plz reply😢
Wowwww....amazing
Njan ethrayum pettenn undaakkeet ariyikkaatto💓💓💓
🥰🥰
Super kidu item aanu
Narangha neer cherthillenkl koypm ndo
Good anchoring. Poli super excited 😊😘😘😘
🥰🥰
First like and comment
🤗🥰
Suuuper 🥰 njaan try cheyyum
Thank you😊
Adipoli. Haluva njanum. Undakkukm
Njaan undaaki.. adipoli
Mashaalla nhanundakki super
Thanks dr🤗🥰
Super halwa.alinjupokunna halwa
Super kananum super 🎉🎉🎉🎉
Thank you😊
Very very nice and good 🎉🎉🎉
Healthy one. I will surely make
🥰🥰
Hi chechi njan ethe undaakkinokki success aayi nalla taste undaayirunnu ellavarkkum eshttamaayi☺☺☺☺
Chechi njan try cheythu super taste
I love it . Ente Peru devu ennanu .I loved it
🤗🤗🥰
Nice presentation
Very simple & taste halwa thank you
🥰🥰
Conflourinte Pakaram Maida use akan patuvo plz reply
Hi Etha njn undaki nokki super thanku etha 🤗
🤗🤗🥰
We'll have iy@@fathimascurryworld exp
Super halwa 👌👌👌😋 theerchayaum njan try cheunnathanu ❣️🥰🙏 orupadu ishtamayi ee recepi 🥰
🥰🥰
Ayyooo.. Kazhikkan thonunnuu🤗🤗🤗🤗😋😋😋😋😋😋
🥰🥰
Adipoli , njan undakki, nannayittund ennu ellarum paranju, thanks for this wonderful recepie
🤗🥰
@@fathimascurryworld Pvs vlogs kadambuza Anna Chanal sappott cheuumooo pls
Chechi.. Ith indakkitt purath vekkamo cling rap illathe.. Atho fridgil vallom vekkano.. Ethra divasam irikkum kedkodathe?
Chechi corn flourinu pakaram maida Edukkamo? 🤔
Conflore nu pakaram maida pattumo?
അ ടി പൊളി ഒരു പാടു ഇശ് ടായി
❤️❤️😊
Nice and simple recipe.thank you
പൊടിച്ച പഞ്ചസാര എടുക്കാമോ
Plzz reply chechii
Woww nice must aayi try cheyyum
🥰🥰
സൂപ്പർ ആണ്
Wow very Nice 👌 thanks for sharing this lovely halwa receipe
Sooper chechy.. Nanum ndakum
Manjal podi yude alavu ethrayanu 1/4 teaspoon idamo? Pls rply.. I want to try this tomorrow
Edam👍
Gheeku pakaram butter use cheyyam.
Super aayitund
Pwoli ...👍👍👍👍
🥰🥰
❤try cheyyanam
അടിപൊളി 👍
🥰🥰