കളർ ചേർക്കാത്ത ബേക്കറി സ്റ്റൈൽ കറുത്ത ഹൽവ /Black halwa bakery style /Halwa malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 673

  • @shareefshareefkhan3196
    @shareefshareefkhan3196 3 года назад +233

    വളരെ നല്ല വീട്ടിയൊ ഓവറായി വിശദീകരിച്ച് വെറുപ്പിക്കാതെ നല്ല ഹലുവ ഉണ്ടാക്കി' സൂപ്പർ 'ഞൻ ഈ വീടിയൊ കാണുന്നതിന് മുമ്പ് പുട്ട് കുറ്റിയില്ലാതെ ഉണ്ടാക്കുന്ന വീടിയൊ കണ്ടു' വീടിയൊ II മിനിറ്റ് ' 3 മിനിറ്റ് ചെയ്യാവുന്ന വീടിയൊ വിശദീകരിച്ച് 'വെറുപ്പിച്ച് 11 മിനിറ്റ് ആക്കി 'താങ്കളുടെ വീടിയൊ സൂപ്പർ

    • @KavyasHomeTubeKitchen
      @KavyasHomeTubeKitchen  3 года назад +14

      Thank you

    • @kt.m9535
      @kt.m9535 3 года назад +3

      ഡൈഭുസ്.ഹലുവ.അറയാമോ

    • @jilcyeldhose9802
      @jilcyeldhose9802 3 года назад +6

      സത്യം..... പെട്ടെന്ന് മബാസിലാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തീർത്തു...... All the best

    • @KavyasHomeTubeKitchen
      @KavyasHomeTubeKitchen  3 года назад +5

      @@jilcyeldhose9802 Thank you

    • @fayasrafeeq882
      @fayasrafeeq882 3 года назад +1

      @@KavyasHomeTubeKitchenq7 qqqd

  • @rehnaaji9771
    @rehnaaji9771 3 года назад +17

    ഞാൻ ഇന്നാ ഉണ്ടാക്കിയത് റെസിപ്പി നോക്കി വച്ചിരുന്നു ഇപ്പോൾ ഹൽവ തണുക്കാൻ വച്ചിട്ടുണ്ട് thank youuu 😍😍😍😍😍

  • @laila3931
    @laila3931 3 года назад +30

    വളരെ സിംപിൾ ആയി തോന്നി.ഇളക്കാൻ ചട്ടകം ഉപയോഗിക്കാം👌 👍

  • @loveisreal4006
    @loveisreal4006 3 года назад +40

    കൊള്ളാട്ടോ.. ഇഷ്ടപ്പെട്ടു.. സംഗതി ശരീരത്തിന് അത്ര നല്ലതല്ലെങ്കിലും ഉണ്ടാക്കിയത് കണ്ട് കഴിഞ്ഞപ്പോൾ വായിൽ വെള്ളം വന്നു..

  • @dilnaninu3228
    @dilnaninu3228 3 года назад +4

    Inn njan ie recipe cheyth nokki adipoli result kitti... Thankyou so much...

  • @suhrakallada3874
    @suhrakallada3874 3 года назад +4

    താങ്ക് യൂ ഇഷ്ടപ്പെട്ടു.try ചെയ്യുന്നുണ്ട് ' sure

  • @mridulasuresh7465
    @mridulasuresh7465 7 месяцев назад +2

    Well narrated , well cooked , looks delicious . Thank you 🙏🏼🌹

  • @KASHINATH.
    @KASHINATH. 3 года назад +7

    നന്നായിട്ടുണ്ട് ഞാനും ട്രൈ ചെയ്തു. Thanks

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 3 года назад +21

    ബ്ലാക്ക് ആലുവ സൂപ്പറായിട്ടുണ്ട് 👍
    തൃശൂർ ഭാഗത്ത് ഇത് ഒരുപാട് കിട്ടുന്നതാണ്

  • @sheenasilvester
    @sheenasilvester 3 года назад +16

    ഞാൻ പ്രതീക്ഷിച്ചിരുന്ന recipe ആണ്.നന്ദിയുണ്ട്...

  • @Desperado17
    @Desperado17 Год назад +8

    Tried it, perfect… easy making ….. thank you for the recipe…

  • @SnehaSamy23
    @SnehaSamy23 3 года назад +2

    അടിപൊളി ദീബാവലി ആയതു കൊണ്ട് നാളെ ഈ ഹൽവ ചെയ്‌യും

  • @sunita559
    @sunita559 3 года назад +3

    Njan ithu undaki noki..nannayi vannu...serikum bakery halwa pole kitti. Thanks for the recipe 👌👌

  • @DreamWorld-c2s
    @DreamWorld-c2s 3 года назад +2

    Chechi ഈ halwa ഉണ്ടാക്കാൻ full അരിപൊടി എടുത്താൽ കുഴപ്പമുണ്ടോ....?
    Please replyy

    • @KavyasHomeTubeKitchen
      @KavyasHomeTubeKitchen  3 года назад

      Arippodikondulla halwa njan ippo aduth upload cheythind
      Onnu nokkanee

    • @DreamWorld-c2s
      @DreamWorld-c2s 3 года назад

      Okay

    • @DreamWorld-c2s
      @DreamWorld-c2s 3 года назад +1

      ചേച്ചി ഈ halwa നാളികേരം പാൽ ഇല്ലാതെ full അരിപൊടി വെച്ച് ഉണ്ടാക്കിയാൽ കുഴപ്പമുണ്ടോ.....മൈദ പൊടി ഇല്ലാതെ...Plzz replyyyy

  • @manojcherian5758
    @manojcherian5758 3 года назад +2

    Chechy. Halva super njangal kazhikkumbol orkum......adipoli

  • @arunimaanukkuttan4262
    @arunimaanukkuttan4262 3 года назад +22

    I tried today.... Awesome halwa.... Tasty and very soft.... Thank uuuuu for the recepie.... 😍😍

  • @iconicgaming0075
    @iconicgaming0075 2 года назад +3

    Superrrb...try cheythu nokam..

  • @nihalpk9972
    @nihalpk9972 3 года назад +3

    ഞാൻ ഇന്ന് try ചെയ്‌തു നോക്കും

  • @sulekhakp7924
    @sulekhakp7924 3 года назад +3

    സൂപ്പർ വേഗം അലുവ ഉണ്ടാക്കുന്നത് പറഞ്ഞു അതാണ് നല്ലത്.🌷

  • @Sbrpml3-2
    @Sbrpml3-2 7 месяцев назад

    ഞാൻ ഇന്നാണ് ഈ recipie kantath untaki നോക്കണം. എന്നിട്ട് feedback ariyikkam😊

  • @thedeviloctopus5687
    @thedeviloctopus5687 3 года назад +2

    Bakeryile same tast thanne ayirikkuvo chechy

  • @ManojKumar-jf9cn
    @ManojKumar-jf9cn Год назад +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @sudhashaji9545
    @sudhashaji9545 3 года назад +3

    ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്

  • @nirmalawilfred5233
    @nirmalawilfred5233 3 года назад +5

    Super halwa I tried it today and came very well thankyou for this beautiful recipie

  • @maymolbijoy7996
    @maymolbijoy7996 3 года назад +12

    ഞാൻ ഉണ്ടാക്കി, കൊള്ളാം 👍

  • @shareenasaneer1397
    @shareenasaneer1397 3 года назад +5

    Thengapal first add cheyethal super ayerikkum

  • @prameelavs3867
    @prameelavs3867 2 года назад

    Njan ethu kandu undakki super 🥰🥰🥰🥰💕💕💕❤️❤️❤️🥰😘😘😘😘"😋😋😋😋

  • @fitnessswimmer7463
    @fitnessswimmer7463 2 года назад +5

    എന്റെ ഒരിഷ്‌ടവിഭവമാണ് വീട്ടിൽ അരിപ്പൊടിയിൽ ഉണ്ടാക്കുന്നതായ ഹലുവ 👌.

  • @priyack8142
    @priyack8142 3 года назад

    Aripodi skip cheyyan pattuvoo

  • @techvideos6647
    @techvideos6647 2 года назад +3

    കൊതിപ്പിക്കരുത് നിങ്ങൾ ഉണ്ടാക്കുന്ന ഹൽവ നല്ലതാണ്

  • @najaniya8707
    @najaniya8707 3 месяца назад

    Aripodikk pakaram gothambu podi pattumo

  • @asnamolshine2826
    @asnamolshine2826 2 года назад +1

    Super, very good presentation . god bless you

  • @jijoantony2272
    @jijoantony2272 3 года назад +10

    നന്നായിട്ടുണ്ട് - നല്ല അവതരണവും ശബ്ദവും

  • @gertrudejose8735
    @gertrudejose8735 3 года назад +1

    Thank you so much dear Kavya!

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 Год назад +2

    അടിപൊളി ഹൽവ ഉണ്ടാക്കൽ.

  • @adhilabasheer4263
    @adhilabasheer4263 3 года назад +1

    ഞാൻ ഇന്ന് ആണ് ഈ വീഡിയോ കണ്ടത് ഞാൻ ഇന്ന് തന്നെ ചെയ്തു നോക്കി poli ആയിട്ട് ഒത്തു സൂപ്പർ ആയിരുന്നു.☺️

  • @johnck76
    @johnck76 2 года назад

    Using this much ingredients how much kg of Halva we can make please advice

  • @samuelthomas2138
    @samuelthomas2138 2 года назад +1

    Very easy preparation. Anyone can make it….

  • @beenaalan3974
    @beenaalan3974 2 года назад +1

    Adipoli njan undakki thanks ingane oru halwa njan kazhichittilla

  • @myideas4586
    @myideas4586 3 года назад +8

    ഇത് ഗ്ലാസിൽ എങ്ങനെയാ alakkunth parayamo

    • @TheKatChat47
      @TheKatChat47 3 года назад +1

      1 cup 1 glass akki eduthalum mathy.. Eth ano base measurements edutha glass, atha glass vech bakki measurements edutha mathy

  • @molbnKrupa
    @molbnKrupa Месяц назад +1

    Supper chachi

  • @heyitzzme2610
    @heyitzzme2610 10 месяцев назад

    Ethra pieces kittum itil ninnum. Plz rply

  • @reshmajibu7420
    @reshmajibu7420 2 года назад

    Ghee cherkathe coconut oil maathram cherthu undakamo...??

  • @tkadavdairy3184
    @tkadavdairy3184 3 года назад +2

    വളരെ വളരെ നന്നായിട്ടുണ്ട്
    🌹🌹🌹🌹🌹🌹🌹🌹😊😊🙏
    കൈപ്പുണ്യം വാക്കിലും പ്രവൃത്തിയിലും ധാരാളം കിട്ടിയിട്ടുണ്ട് താങ്കൾക്ക്
    👍👍👌👌👌👌

  • @ambikadayan9
    @ambikadayan9 2 года назад +2

    Hi, looks yummy. Would appreciate a written recipe in the description please. Thanks so much.

  • @ansugeorge5248
    @ansugeorge5248 3 года назад +2

    Wood chattukam use cheytal soundum kurakam,kayide painum undakila.....

  • @niranjannevis3877
    @niranjannevis3877 2 года назад +4

    Looks yummy, will definitely try it out. Thanku.

  • @littlebit2475
    @littlebit2475 4 года назад +3

    Chechi oru rakshayumilla super avataranam kollaam 🥰♥️🥰♥️

  • @rajendranbec353
    @rajendranbec353 3 года назад

    Karupp tanne veno??Vella sharkkara pattumo?

  • @priyashajupriya
    @priyashajupriya 3 года назад

    Hi, chechi njan ipo aanu ithu try cheyan pokune..oru doubt.. coconut oil add cheyamo? Ghee de koode.

  • @shefamariyam5712
    @shefamariyam5712 3 года назад

    Coconut milk ottum cherkkande appo....real taste thanne kittuo...nale makkalkk undakki kodkkanaan....plz rply....sbscrb cheythittund

  • @dreamgirl-q1b
    @dreamgirl-q1b 3 года назад

    സൂക്ഷിച്ചു വെക്കാൻ പറ്റുമോ

  • @thajuhussain8413
    @thajuhussain8413 2 года назад

    Which rice powder dosa rice white long rice or pathree making rice powder

  • @needleworld2767
    @needleworld2767 3 года назад +5

    ഞാൻ ഇപ്പൊ ഉണ്ടാക്കി നോക്കി,എന്തോ നന്നായില്ല,ചിലപ്പോ എന്റെ അളവ് correct ആവതിരുന്നിട്ട്‌ ആവും,എന്തായാലും first try ചെയ്യുന്നവര് അളവ് കുറച്ചെടുത് ചെയ്യുക,എന്റെ എല്ലാം waste aayi,ചേച്ചിയുടെ വീഡിയോ ഇഷ്ടായി😌👍

    • @KavyasHomeTubeKitchen
      @KavyasHomeTubeKitchen  3 года назад +1

      നെയ്യ് ഇടക്കിടക് ചേർത്തില്ലേ

    • @KavyasHomeTubeKitchen
      @KavyasHomeTubeKitchen  3 года назад

      നല്ല ലൂസ് പോലെ മാവ് ആവണം പിന്നെ ഇടകിടക് നെയ്യ് ചേർക്കണം നന്നായി ഇളക്കി കൊണ്ടിരിക്കണം അപ്പോൾ ശെരി ആകും ട്ടോ

    • @needleworld2767
      @needleworld2767 3 года назад

      ഇടക്കിടക്ക് ചേർത്ത്,first time aayittavum,ready aakkam

    • @KavyasHomeTubeKitchen
      @KavyasHomeTubeKitchen  3 года назад

      Ok dear

    • @needleworld2767
      @needleworld2767 3 года назад

      ചേച്ചി ഹൽവ serve ചെയ്ത അ പാത്രത്തിലേക്ക് മാത്രമാണോ ഹൽവ ഉണ്ടായത്,അതിൽ അധികം ഉണ്ടായിരുന്നോ,

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 3 года назад +3

    Madam ... Super ഹൽവ making ... Lovely 👌 ... thank U for posting .

    • @kt.m9535
      @kt.m9535 3 года назад +1

      ഇദ്.സാദാ.ഹൽവ.യാ

    • @petalsfoodcourtrecipes4675
      @petalsfoodcourtrecipes4675 3 года назад

      @@kt.m9535 ... ഒഡനറി ആൽവ : what'ever it is ... I like it ... 👍

  • @antonyf2023
    @antonyf2023 2 года назад +2

    Really tempting

  • @ambilymanoj401
    @ambilymanoj401 3 года назад +1

    Njangal oundakki supper 👍👍👍

  • @sandeepkumarcc8325
    @sandeepkumarcc8325 2 года назад +2

    Super ayittundu chechi 👍👍

  • @aflakuddin6148
    @aflakuddin6148 Год назад

    Sister i m from bangladesh,live in saudi arabia,so i dont understand ur language, i like to this halua,plz teach me recipi. And reply meeeeeeeeee.

  • @rathesshcs9569
    @rathesshcs9569 2 года назад

    വറുത്ത അരിപ്പൊടി ഉപയോഗിക്കാമോ

  • @aswathil8329
    @aswathil8329 3 года назад +4

    ഗുഡ് റെസിപ്പി easy explanation

  •  3 года назад +12

    Ente fav halwa ❤️❤️❤️

  • @RithusFoodWorld
    @RithusFoodWorld 3 года назад +1

    Halwa super ayittundu urappaum try cheyyum full kandu nannai paranju thannu

  • @anithav.n9908
    @anithav.n9908 2 года назад

    Neyinu pakaram oil upayogikamo

  • @kannan5749
    @kannan5749 2 года назад +4

    കണ്ടപ്പോൾ തന്നെ കഴിച്ച പോലെ ആയി 😋😋😋😋😋😋😋

  • @AbhishekAbhi-wl9rj
    @AbhishekAbhi-wl9rj 3 года назад

    Ithu hard ano atho jelly pole irikuvo

  • @Arogyalokam
    @Arogyalokam 3 года назад +1

    ഇടിയപ്പ പൊടി use ചെയ്യാമോ

  • @efootballmasters7935
    @efootballmasters7935 Год назад

    നല്ല ഉറപ്പുള്ള കടിച്ചാൽ പല്ലിൽ ഒട്ടുന്ന ഹൽവ ഏത് പൊടികൊണ്ടാണ് ഉണ്ടാകുന്നത്

  • @jezy8355
    @jezy8355 3 года назад +1

    Chechii ndakkitt ith set aavunnilla nta reason

  • @jagathyanilkumar8125
    @jagathyanilkumar8125 3 года назад +1

    Super njaan try chayum

  • @reejasdiningworld
    @reejasdiningworld 3 года назад

    Karutha halva kanditte kothiyagunnu monlu,Happy Onam👌👌👌👍👍👍👍💐💐💐💐💐

  • @preethid2233
    @preethid2233 3 года назад

    I want to try it but I don't know Malayalam can I know what is the powder mixed with mida ...starting

  • @ajithkumarv.s2794
    @ajithkumarv.s2794 3 года назад +7

    Kollam adipoli. Super recipe.

  • @bijukurian7
    @bijukurian7 2 года назад

    After making this, within how many days should this be consumed?

  • @devikakdileep7291
    @devikakdileep7291 3 года назад

    Neyyude alav onn parayuo

  • @jishnu_m2912_
    @jishnu_m2912_ 3 года назад

    ചേച്ചി ഇതിൽ വറുത്ത അരിപൊടിയാണോ ചേർക്കേണ്ടത്

  • @rekhatabharam6806
    @rekhatabharam6806 3 года назад +1

    Hey please reply what's the purpose of adding rice flour?

  • @Sky-f5k
    @Sky-f5k 3 года назад +3

    പൊളിച്ചു.. ഞാൻ ഇത് ചെയ്തു

  • @sanjuthomas3212
    @sanjuthomas3212 2 года назад

    Sarkkara alavu engana,?

  • @vijigeorgemagicianthedarkm4919
    @vijigeorgemagicianthedarkm4919 3 года назад

    woww.. adipoli . nannnaytundu

  • @shamiltr6259
    @shamiltr6259 2 года назад

    Aluvayude recipe adipoliyantto

  • @vishnuks1275
    @vishnuks1275 3 года назад +13

    ഇത് ഞങ്ങടെ കറുത്തലുവ അല്ലേ :::: തൃശ്ശൂർക്കാരൻ

  • @தனிக்காட்டுராஜா-ர1ட

    Dear ur malayalam pronunciation so beautiful 😍😍😍😍😍😍
    Fan from tamilnadu
    Now I'm working at dubai

  • @rekhadamodar2349
    @rekhadamodar2349 3 года назад

    ഉണ്ടാക്കി നോക്കീട്ടോ.... സൂപ്പർ 😍

  • @BerkshireMiniHouse
    @BerkshireMiniHouse 4 года назад +10

    എവിടെയാണ് ? പിന്നീട് അങ്ങോട്ട് കണ്ടില്ലല്ലോ - ഇടയ്ക്കു ഇംഗ്ളണ്ടിലേക്കു എത്തി നോക്കണം :-)

  • @dineshraja8600
    @dineshraja8600 2 года назад +1

    ഉഗ്രൻ നാടൻ വീഡിയോ വിഭവം .....
    👍👍👍👍👍👍

  • @naseehanesi7580
    @naseehanesi7580 3 года назад

    Ithu Porath vech etra day kedakathe irikkum?

  • @gangadharanmuthalali8262
    @gangadharanmuthalali8262 3 года назад +2

    Chechiyude sound super

  • @Gissyl
    @Gissyl 9 месяцев назад

    Total how many cups water?

  • @lekshmisnair1
    @lekshmisnair1 3 года назад

    Mam..പറഞ്ഞതു പോലെ ചെയ്തു...ഹൽവ സെറ്റ് ആയി വന്നു...പക്ഷെ മുറിച്ചപ്പോൾ ഒരു കട്ടി ഇല്ലാത്ത പോലെ...ലൂസ് ആയി ഇരിക്കുന്നു... എന്താകും അതിന്റെ കാരണം???

  • @venugopal7099
    @venugopal7099 Год назад

    സൂപ്പർ മോളെ അടിപൊളി 👏

  • @alenyoh134
    @alenyoh134 Год назад

    Aripodi choodakith ano vende chachi

  • @malavika3068
    @malavika3068 3 года назад

    ഞാൻ ഇന്ന് try ചെയ്തു super

  • @ambikadayan9
    @ambikadayan9 2 года назад

    Hi do you have a written description in English?

  • @sheebatk2255
    @sheebatk2255 3 года назад

    വറുത്ത അരിപ്പൊടി ആണോ use ചെയ്യുന്നത്

  • @amjedkhan347
    @amjedkhan347 3 года назад

    നെയ്യിന് പകരം ഓയിൽ ഉപയോഗികാമോ

  • @johnsonpoulose4032
    @johnsonpoulose4032 2 года назад +1

    Kollam. Super videos

  • @keralatalk-
    @keralatalk- 3 года назад

    എത്ര ദിവസം വരെ ഇരിക്കും

  • @ravindranpillai9885
    @ravindranpillai9885 3 года назад

    നല്ല അവതരണം പക്ഷേ തേങ്ങാപ്പാൽ ചേർക്കാത്ത എന്താ ആലുവ

  • @sajimonvarma4478
    @sajimonvarma4478 3 года назад +2

    Ayyada..... Nannayirikkunnu😋😌😋😋