*4ohm's ലോഡ് കപ്പാസിറ്റിയുള്ള ഇതുപോലത്തെ സ്റ്റീരിയോ ബോർഡ് ബ്രിഡ്ജ് ചെയ്ത് മോണോ ആക്കുമ്പോൾ തീർച്ചയായും 8ohm's speaker/woofer അതിൽ കണക്ട് ചെയ്യേണ്ടതാണ് ഇല്ലാത്തപക്ഷം ബോർഡ് കംപ്ലൈന്റ്റ് ആവാൻ സാധ്യത കൂടുതലാണ്* 4ohm's 100watts stereo board bridge ചെയ്തു അതിൽ 4ohm's speaker/woofer കൊടുത്താൽ കൂടുതൽ output (ഏകദേശം 400watts) കിട്ടും പക്ഷെ ഇങ്ങിനെ ചെയ്താൽ ഒരോ ചാനലിനു 2ohm's ആണ് ലോഡ് വരുന്നത് അങ്ങിനെ വന്നാൽ ആംപ്ലിഫയർ ബോർഡിന് ലൈഫ് കുറയാൻ സാധ്യത കൂടുതലാണ്
എന്നിട്ട് തങ്ങളുടെ വീഡിയോയിൽ 4 ohm amp ബ്രിഡ്ജ് ചെയ്തു അത് 8 ohm ആക്കി അതിൽ 4 ohm കൊടുത്തതായി കാണിക്കുന്ന വീഡിയോകളിൽ maximum 160 watts അല്ലെ ലഭിക്കുന്നത്??
സാധാരണക്കാർക്കും കൂടി എളുപ്പത്തിൽ മനസിലാകുന്ന വിധത്തിൽ പറയുകയും കാണിക്കുകയും ആണ് ചെയ്യേണ്ടത്.... ഇത് എന്ത് മനസിലാവാൻ.. എന്താ സ്പീഡ് പറയുന്നതിനും കാണിക്കുന്നതിനും ...

*4ohm's ലോഡ് കപ്പാസിറ്റിയുള്ള ഇതുപോലത്തെ സ്റ്റീരിയോ ബോർഡ് ബ്രിഡ്ജ് ചെയ്ത് മോണോ ആക്കുമ്പോൾ തീർച്ചയായും 8ohm's speaker/woofer അതിൽ കണക്ട് ചെയ്യേണ്ടതാണ് ഇല്ലാത്തപക്ഷം ബോർഡ് കംപ്ലൈന്റ്റ് ആവാൻ സാധ്യത കൂടുതലാണ്*
4ohm's 100watts stereo board bridge ചെയ്തു
അതിൽ 4ohm's speaker/woofer കൊടുത്താൽ കൂടുതൽ output (ഏകദേശം 400watts) കിട്ടും പക്ഷെ ഇങ്ങിനെ ചെയ്താൽ ഒരോ ചാനലിനു 2ohm's ആണ് ലോഡ് വരുന്നത്
അങ്ങിനെ വന്നാൽ ആംപ്ലിഫയർ ബോർഡിന് ലൈഫ് കുറയാൻ സാധ്യത കൂടുതലാണ്
എന്നിട്ട് തങ്ങളുടെ വീഡിയോയിൽ 4 ohm amp ബ്രിഡ്ജ് ചെയ്തു അത് 8 ohm ആക്കി അതിൽ 4 ohm കൊടുത്തതായി കാണിക്കുന്ന വീഡിയോകളിൽ maximum 160 watts അല്ലെ ലഭിക്കുന്നത്??
പക്ഷെ നമുക്കൊരു jbl subwoofer കൊടുക്കണമെങ്കിൽ jbl 8ohms sub വരുന്നുണ്ടോ?
@@gokulpzr2866 Bro all you have to check is if the transistor or ic's maximum recommended power dissipation, if not you are all right.
Appo steerio effect nashtappedille bro
Useful video thanks ❤️❤️❤️
കൊള്ളാം ഉപകാരം ഉള്ള video
സർക്യൂട്ട് വരച്ച് കാണിച്ച് ചെയ്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
Class d stereo board,mono board akkan pattumo
Bro 4 transistor (sakthi) nta oru mono board um vera oru company 2 transistor (mv collection) nta board thammil bridge cheyan pattumo
Kumar thunder 2421 mono. 4+4. 8 feet Bridge Mona connection details.
Good idea👌👍.
Very useful vidieo, thanks bro
Jbl 350 w car amp bridge cheithu koduthal ethra ohms speaker kodukanam 4 ohm kodukamo
+ -ayirunnuDout👍❤❤
Good. Stk 4141 II nte bridging video idamo.
Broo nthel oru 5 channel :2030 ic board ind ath mono akkan pattumo
Very good 👍
Bro , എനിക്ക് രണ്ട് home theater und 2.1 ആണ് രണ്ടും അത് രണ്ടും കൂടി ഒന്നിലേക്ക് connect ചെയ്യാൻ എന്താ മാർഗ്ഗം?
Subwoofer borde ingane stereo to mono convert cheyyane pattimo pleaze replay
Bridge model ആണെങ്കിൽ പറ്റും
I need to do some work for my carsterio
Hi bro stabilizer nte transformer vechu 12 volt 5 amp power supply undakkuvan pattumo
Fully rewind cheyendi varum
4 transistor 2 board bridge cheyyunna video cheyyamo
Yes
Ingane bridge cheyth use cheyumbol sakthi de 4 transistor boardine kalum power kittumo?
കിട്ടും
ചിലവർ പറയുന്നത് 150 watt Per ചാനൽ കിട്ടും എന്നാണ് അപ്പോൾ അത്രയും watt കിട്ടുന്നത് 2 Ohm ൽ ആയിരിക്കുമോ
Chetta eniku iti electronics mechanical consumer Appalince enna cource kitty ithu nala cource anno plss reply chetta
Bro But ighne cheyythittu oru 10 ampere 32 0 32 transformer kodukkumbo board nalla reethikk heat avunnindallo.4 ohms loadil njan test cheythu nokkiyenne ullu bro 2 ohmsilekk Impidence marunne enikk ariyym bro but njan kodthittu working adipoli aahnu kuzhappam illa.
Bridge mode cut cheyymbo normal heat aahnu board produce cheyyunathu same supplyill thanne.
Sakthyude mono ayittu varunna board eee same supplyilu koduthittu stereo board Bridge cheythappo ulla oru heating Mono boardinu illa workingilum mono aayittu varunna board thanneyanallo power ullathu bro athippo 4 ohmsil ahnelm 8 ohmsil ahnelm.Bro sherikkum Mono Circuitil nalla difference ille bro athinonnu reply tharaamo.Sakthiyude Mono Boardil 12 amps 35 0 35 vare kodthu enittum normal working heating ollullo athum 4 ohms loadil.Njan ivide common ayitt bridged boardil 8 ohms load aahnu check cheythathu bro.8 ohms bridged boardil athreyum heating kuzhappam kanichilla but Nammakku kooduthalum max watts Aah oru boardil edkknunnathu sub line vendiyanallo appozhum Impidence match aakumo sub 4ohms alle almost ellavarde edthum appo board life kittilallo Impidence match correct avilallo 2 ohms load poyal board pettennu damage avukayille bro.Njan experience cheytha karymanu parnjathtto bro....😊
ശക്തിയുടെ ഏത് മോണോ ബോർഡാണ് എന്നു പറയാമോ
Sakthyude 4 transistor normal stereo and mono boards aahnu njan use cheythathu bro.
Computer ups 14 ah battery charger aayi use cheyyuvan pattumo?
Aavum
Making video pratheekshikkunnu
@@jayeshkumarpk3902 youtubeil ind
Price
Cassette recording board കിട്ടുമോ
കിട്ടാൻ ചാൻസ് കുറവാണ്
ഈ sakthi bord (New bord) ല്‍ സ്റ്റീരിയോ നല്ല working കിട്ടാന്‍ 27 0 27.4 amp transformer കൊടുത്താൽ മതിയൊ, എത്ര വേണ്ടിവരും ...
Yes
444oic എങ്ങിനെയാണ്Bridge ചെയ്യുക?
ഒരു ic ചെയ്യാം
ഏട്ടൻ ഒരു hi😁❤️
🤬
🤮🤮🤮🤮
കല്ല്യാണ വീട്ടിൽ സ്ക്വയർ ബോക്ക്സ് വർക്ക് ചെയ്യിക്കുന്ന ആംബ്ലി എത്ര RMS പവർ ആണ്
Ahuja 400
400 inte ahuja amp 2 channel 1channel 200w anu
Sar ye bord ka daigram banao
Sar ye bord ka pdf banao
Eh bordu vishvasichu chiyudukadukkan pattilla. Oru chanalil Speekar kodukathe pattu kettal ah chanal chilapol pokarundu allatheyum eh bordu kidakarilla .yennal nalla sound clarity olla bordum annu
ഇതിൽ zobel network കാണുന്നില്ല അതാവും
സാധാരണക്കാർക്കും കൂടി എളുപ്പത്തിൽ മനസിലാകുന്ന വിധത്തിൽ പറയുകയും കാണിക്കുകയും ആണ് ചെയ്യേണ്ടത്.... ഇത് എന്ത് മനസിലാവാൻ.. എന്താ സ്പീഡ് പറയുന്നതിനും കാണിക്കുന്നതിനും ...
സ്ലീവ് അല്ല ചേട്ടാ സ്ലേവ് ആണ്
ഞമ്മള് മൽപോർത്തുള്ളന്ന് അപ്പൊ ഇങ്ങെയൊക്കെ ഇന്ടവും
@@rajelectronic 😄 ok ചേട്ടാ
സ്‌പീക്കർ എത്ര ഓം സ് ഉപയോഗിക്കണം?
*4ohm's ലോഡ് കപ്പാസിറ്റിയുള്ള ഇതുപോലത്തെ സ്റ്റീരിയോ ബോർഡ് ബ്രിഡ്ജ് ചെയ്ത് മോണോ ആക്കുമ്പോൾ തീർച്ചയായും 8ohm's speaker/woofer അതിൽ കണക്ട് ചെയ്യേണ്ടതാണ് ഇല്ലാത്തപക്ഷം ബോർഡ് കംപ്ലൈന്റ്റ് ആവാൻ സാധ്യത കൂടുതലാണ്*
4ohm's 100watts stereo board bridge ചെയ്തു
അതിൽ 4ohm's speaker/woofer കൊടുത്താൽ കൂടുതൽ output (ഏകദേശം 400watts) കിട്ടും പക്ഷെ ഇങ്ങിനെ ചെയ്താൽ ഒരോ ചാനലിനു 2ohm's ആണ് ലോഡ് വരുന്നത്
അങ്ങിനെ വന്നാൽ ആംപ്ലിഫയർ ബോർഡിന് ലൈഫ് കുറയാൻ സാധ്യത കൂടുതലാണ്
താങ്ക്സ്
Bro phone number tharumo ..enikku soundtron 3 way bass trebil bordu vennam
Hello, contact Number onnu tharumo?
Cassette recording board കിട്ടുമോ