Universal Audios Amplifier spare Parts shop at Thrissur | Audio Amplifier, Preamplifier, Speaker

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 31

  • @manikandant3743
    @manikandant3743 10 часов назад +1

    കട സൂപ്പർ ആണ്

  • @somankarad5826
    @somankarad5826 2 дня назад +6

    ഒരു ദിവസം തൃശൂരിലുള്ള ഡേവിസേട്ടന്റെ കട കൂടി പരിചയപ്പെടുത്തണം

    • @JijitAudioTech
      @JijitAudioTech  День назад +3

      ഡേവിസ് ചേട്ടൻ പറഞ്ഞതാണ്.. കുറച്ച് സ്പീക്കർ സ്റ്റോക്ക് വരുന്നുണ്ട് അപ്പൊൾ വീഡിയോ എടുക്കാം എന്ന് കരുതി ...

    • @somankarad5826
      @somankarad5826 День назад +1

      @@JijitAudioTech ok

  • @satheeshguruvayur6960
    @satheeshguruvayur6960 2 дня назад +3

    ❤👍 അവിടെ ഈ ഷോപ്പ് വന്നത് വളരെ നന്നായി 😍ഒരു ദിവസം പോവണം...

  • @AmmuNandhu..
    @AmmuNandhu.. 16 часов назад

    👍

  • @ajithkalamassary84
    @ajithkalamassary84 День назад +1

    nice

  • @manikandant3743
    @manikandant3743 10 часов назад

    തൃശ്ശൂരിൽ ഏത് ഭാഗത്താണ് പോസ്റ്റോഫീസ് എവിടെയാണ് ഈ കട എവിടെയാണ്

  • @sajithbabu6199
    @sajithbabu6199 День назад +1

    Acrylic Panel ഉള്ള 5.1 hdmi remote kit ന് പറ്റിയ ആമ്പ്ലിഫയർ ക്യാബിനറ്റ് (സൈസ്സ് കുറഞ്ഞ) ഉണ്ടോ....?

  • @sunilkumarsunilkumar5093
    @sunilkumarsunilkumar5093 2 дня назад +1

    nattil ethyttu varand spekerkal venam

  • @sadiquesadi1794
    @sadiquesadi1794 2 дня назад +1

    Pullik oru ahangaram illa chila kerathil oru vidhashopil oke Thani koothara valla ias enna vijaaram pulli valarey nalla samsaram

  • @alliswell255
    @alliswell255 2 дня назад +1

    Noise illathe video chey

    • @JijitAudioTech
      @JijitAudioTech  День назад

      prepared ആയിരുന്നില്ല... വേറൊരു ആവശ്യത്തിന് പോയപ്പോൾ ജസ്റ് കടയിൽ കേറി അപ്പൊൾ എടുത്ത വീഡിയോ ആണ്... പിന്നെ റോഡ് സൈഡിൽ ആയതുകൊണ്ട് വാഹനങ്ങളുടെയും മറ്റും നല്ല noise വരുന്നുണ്ടായിരുന്നു

  • @saigathambhoomi3046
    @saigathambhoomi3046 2 дня назад +1

    തൃശൂരിൽ ഏത് ഭാഗത്ത് ആണിത്.... പോസ്റ്റ്‌ ഓഫീസ് റോഡിൽ എവിടെയാ?

    • @muziclab69
      @muziclab69 День назад +1

      ചെട്ടിയങ്ങാടിയിൽ നിന്ന് കയറി വരുമ്പോൾ സീപീടവർ സമീപം

    • @saigathambhoomi3046
      @saigathambhoomi3046 День назад

      @@muziclab69 ചെട്ടിയങ്ങാടി യിൽ നിന്ന് കിഴക്കോട്ടു വരുമ്പോൾ ലെഫ്റ്റ് സൈടോ, റൈറ്റ് സൈടോ?

  • @MadhuPm-be3cd
    @MadhuPm-be3cd 2 дня назад +1

    🔥🔊

  • @sureshkumar-vr1hh
    @sureshkumar-vr1hh 2 дня назад +1

    ❤❤❤🎉

  • @Itsmyhandset
    @Itsmyhandset 2 дня назад +1

    Ft003 rate

    • @JijitAudioTech
      @JijitAudioTech  День назад

      contact link description il ഉണ്ട്

  • @subashvishwakarma2346
    @subashvishwakarma2346 2 дня назад +1

    Sir what is shop mobile number

    • @JijitAudioTech
      @JijitAudioTech  2 дня назад

      Please check in video description

    • @DRDDFamily
      @DRDDFamily 2 дня назад

      ​@@JijitAudioTech no number discription your number