Tweeter series or parallel to woofer or speaker | എത്ര ohms ഉണ്ടാവും

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 111

  • @ranjithpk3252
    @ranjithpk3252 4 года назад +7

    ഇതുവരെ ചെയ്ത എല്ലാ വീഡിയോ സും വളരെ ഇഷ്ടമായി

  • @Mrbobai007
    @Mrbobai007 4 года назад +7

    ഒരു midrange കൂടി test ചെയ്തു കാണിച്ചിരുന്നെങ്കിൽ പൊളിച്ചേനെ 👌👌👌👌😍

  • @sajeevsajeev7423
    @sajeevsajeev7423 4 года назад +3

    ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് വച്ചിട്ടുണ്ട്. പിന്നെ എന്റെ പ്രത്യാക അഭ്യർത്ഥന ഉണ്ട് കഴിവതും വളരെ എളുപ്പത്തിൽ മനസിലാകുന്ന വിധത്തിൽ തന്നെ ആകട്ടെ താങ്കളുടെ വിശകലന അവതരണം / താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ

  • @itsmetorque
    @itsmetorque 2 года назад +2

    Oru video cheyamo valare hlepful aya onnan
    Athayath oru speaker set cheyumbol
    Per channel 8 ohms 100 watts anel
    Athile
    WOOFER = watts?
    Speaker = watts?
    Tweeter = watts ?
    Ethra an edukendath enn??
    Ellam 8 ohms thanne avano?
    Inipo ath 2 way aan cheyunnath enkil engne cheyanam??
    Network ilamde capacitors vech engne speaker undakam?
    Ithoke 3 items nirathi vech ith pole kanikamo??
    Orupaaad perude thala vedhana aya problem an
    Ath hindhi chanels l vudeo und
    But namuk idea kitanle chetan video cheyanam🙏🏻🙏🏻🙏🏻

  • @soujisoujith785
    @soujisoujith785 4 года назад +4

    2 in 1 home theatur ൽ Additional sub woofer എങ്ങനെ connect ചെയ്യാമെന്ന് പറഞ്ഞു തരാമോ

  • @shaheebuk
    @shaheebuk Год назад

    center channelil 2 speaker kodukumbol engane kodukum? parallel or series?

  • @earnfree9995
    @earnfree9995 4 года назад +2

    വാഹനങ്ങളിൽ bass tube ആണോ box ടൈപ്പ് ആണോ best? ഏതു തരം സ്‌പീക്കർ സിസ്റ്റം ആണ് നല്ലത്. amplifier സ്‌പീക്കർ സെലക്ഷൻ ഒന്നു പറഞ്ഞു തരാമോ?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад

      അതൊരു വീഡിയോ ആയി വരും. ഏതാ വാഹനം, car

    • @earnfree9995
      @earnfree9995 4 года назад

      @@ElectronicsElectricalmalayalam car and auto

  • @madhun3349
    @madhun3349 29 дней назад

    Low watt tweeter (10w., 15w.. Etc.) ലഭ്യമാണോ? എല്ലാം 40watts മുകളിലാണ്..ഷോപ്പിൽ.

  • @whitecatgarden
    @whitecatgarden 4 года назад +4

    Brilliant Brilliant Brilliant
    ماشا الله

  • @athul9348
    @athul9348 4 года назад +3

    Bro wattsine patti oru detailed video cheyamo

  • @electricaltips4428
    @electricaltips4428 3 года назад

    എന്റെ ആംപ്ലിഫയറിന് Speaker Box ഉണ്ടാക്കാൻ . 8 Ohm ൽ 65 watts ആണ് ഒരു ചാനൽ. Crossover വച്ച് മൂന്നു സ്പീക്കർ വക്കുകയാണെങ്കിൽ .വൂഫർ, മിഡ് റേഞ്ച്, റ്റിറ്റർ. എത്ര Ohm ന്റെ സ്പീക്കർ വാങ്ങണം. കണക്ഷൻ സീരിസോ , പാരലൽ ആയാണോ ?

  • @ananthupr1084
    @ananthupr1084 4 года назад +3

    Ella frequency m miss akathe kittan nalla 3way network use cheyyanamo? 4ohms netwrk 8ohms netwrk, ithil speakers impedence engane match cheyyipikam? (2woofer and 1 woofer)

  • @jithinem2646
    @jithinem2646 2 месяца назад

    Mid range speaker എങ്ങനെ കൊടുക്കാം...
    ഫിൽറ്റർ capacitor കൊടുക്കണോ. Ohms എങ്ങനെ match ചെയ്യും.

  • @BASSREFLEX-p7j
    @BASSREFLEX-p7j 7 месяцев назад

    Chetta appol njan koduthekkunnath 60w amp 170w speaker 80w tweeter amp.safe alle
    Class d anu atha pedi😢

  • @doncu8923
    @doncu8923 3 года назад

    അഹൂജ ആംപ്ലിഫയർ സെറ്റിൽ ആണെങ്കിൽ സാധാരണ സ്പീക്കർ കണക്ട് ചെയ്യാൻ സാധിക്കുമോ

  • @Sharon-xu1xb
    @Sharon-xu1xb 3 года назад

    Capacitor vazhi tweeter kodukumbol impedance matam varunnilla ennu paranju ok.appo capacitor vazhi tweeter kodukumbol watts add cheyyumo .please reply

  • @sajithss3476
    @sajithss3476 4 года назад +3

    Crossover enthina use cheyyunnath? Bro

  • @sjsj346
    @sjsj346 Год назад +1

    Congrats to you sir ❤️🙏👍

  • @adwaithuappuz9610
    @adwaithuappuz9610 4 года назад +1

    Super.. video റകുലെറ്റർ ic 7805 ethu vadikkan kittumo

  • @jithinem2646
    @jithinem2646 4 года назад +4

    Crossover ൽ speakers connect ചെയ്യുമ്പോൾ Series അല്ലെങ്കിൽ Parallel ആയിട്ടാണോ കണക്ഷൻ കൊടുക്കുക ( ohm എങ്ങനെ adjust ചെയ്യും )

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад +1

      Ohms ക്രോസ്സോവറിന്റെ input impedance ആണ്

    • @somannair3148
      @somannair3148 2 года назад

      Sir. Thankludekayyil. Casetcartapericorderundo. \thindevilyenthgum. Bombaydombivaliyilninnanu

  • @b-tube9072
    @b-tube9072 2 года назад

    Ithil kanikunna tweeter nallath anno nalla output kittuvo

  • @fayas-nx5qx
    @fayas-nx5qx 3 года назад +1

    Hi ningal carsil music system install chayuo?

  • @UnniVUnni-eo5sb
    @UnniVUnni-eo5sb 4 года назад +2

    Chetta, videocon 5.1 home theater frond panal complint ayi.. selector switch ullathaa athil 2.1positionsl akiyal cheriya voliyathil pattu kelkamm.. ithinte volium kuttan enthu cheyyum

  • @VENUGPL1
    @VENUGPL1 4 года назад +1

    Biasing adjustment ഉള്ള class AB amplifier കൾടെ biasing pot adjust ചെയ്യുന്ന വിധം വ്യക്തമാക്കാമോ

  • @SureshKumar-yt8xe
    @SureshKumar-yt8xe 4 года назад +2

    Good question ...

  • @motopsy7188
    @motopsy7188 4 года назад +2

    👌pwoli video

  • @SS-sk4jf
    @SS-sk4jf 3 года назад +1

    Chanalinte പേര്‌ sound master എന്ന് ആക്കിയാലോ

  • @torqueend1874
    @torqueend1874 4 года назад +3

    thanks bro..

  • @sudheeshkazspy9750
    @sudheeshkazspy9750 3 года назад

    Cross over video cheyamo

  • @Sharon-xu1xb
    @Sharon-xu1xb 3 года назад

    4440 Bridge cheyyunna vedio cheyyamo.angane cheythal 40 watts kitumo.ente kayil Oru 40 watts woofer und ath connect cheyyana

    • @muflih1239
      @muflih1239 3 года назад

      Tda2050 bridge cheyth kodtha mathi, 4440 sub n kodtha enthokky cheythallum humming pogoolla

  • @jacobstephen99
    @jacobstephen99 4 года назад +1

    Booming bass മാറ്റി punchy bass ആകുവാൻ എന്തെങ്കിലും വഴിയുണ്ടോ

  • @suhail027
    @suhail027 4 года назад +3

    Interesting video....

  • @mjartistico5989
    @mjartistico5989 3 года назад

    Speakerinte impedence ennu parayunnath resistance allallo

  • @prasadck4482
    @prasadck4482 3 года назад

    ഏട്ടാ,ട്വീടറിന് കൊടുക്കാവുന്ന കപ്പാസിറ്റർ ഏതാണ്,prasad Andaman

  • @lathus6018
    @lathus6018 4 года назад +1

    ഒരു ആബ്ലി ഫയറിന്റെ Watts എങ്ങിനെയാണ് കണ്ടു പിടിക്കുന്നത്

  • @ajiths567
    @ajiths567 4 года назад +2

    20wats 4ohm amplifier il nammukku maximum 30 wats 4 ohm vare kodukkam,, no problem

  • @vyshnavdev5247
    @vyshnavdev5247 4 года назад +1

    4440 stereo board to mono board convert ചെയ്യുന്നത് എങ്ങനെയാ

  • @ajr1417
    @ajr1417 4 года назад +2

    Parellel and series എങ്ങനെയാ കൊടുക്കണം?

  • @manikandanmayazagu8576
    @manikandanmayazagu8576 4 года назад +1

    Super bro

  • @__athul__.___
    @__athul__.___ 2 года назад

    Amplifier sw watts kuttan pattuvo

  • @mayabalagopal5249
    @mayabalagopal5249 4 года назад +1

    Soopper...

  • @manojmanojvk203
    @manojmanojvk203 3 года назад

    എന്താണ് പാരലൽ ഒരു വീഡിയോ ചെയ്യ്‌

  • @wikidpandatheking2919
    @wikidpandatheking2919 4 года назад

    Chetta enikk oru dainty sub woofer ond athin amplifier Ella orennam tharamo please sub rms100 max 200 aan oru amplifier tharamo please

  • @NandakumarJNair32
    @NandakumarJNair32 4 года назад +3

    👌

  • @thebloody_blue
    @thebloody_blue Год назад

    Helpful

  • @albinantony6088
    @albinantony6088 3 года назад

    Thanks chettaaa 😘

  • @naveen8098
    @naveen8098 3 года назад

    thank u

  • @mathewcj2224
    @mathewcj2224 3 года назад

    100 വാട്സ് സബ് ഔട്ടിന് 160വാട്ട് സബൂഫർ കൊടുത്താൽ കുഴപ്പമുണ്ടോ?

  • @torqueend1874
    @torqueend1874 4 года назад +1

    kollavunna oru budget tweeter eethaanu

  • @VichuzMimics
    @VichuzMimics 3 года назад

    Poliii 😍😍😍❤

  • @zakkumehrin3468
    @zakkumehrin3468 4 года назад +1

    Dnt connet with woofer

  • @akhileshveluthedath4149
    @akhileshveluthedath4149 Год назад

    Speakerlekk direct ayit tweeter connect cheyan patto.. Capacitorum onnum kodukkathe..

  • @sebinfrancis7542
    @sebinfrancis7542 3 года назад

    4 ohms output ഉള്ള amplifieril 4ohms woofer and 4ohms tweeter parallel ആയി കൊടുക്കാൻ പറ്റോ..?

  • @ajr1417
    @ajr1417 4 года назад +2

    Woofer 40 w annu ollu in 4 ohom

  • @Btz115
    @Btz115 4 года назад +2

    💯💯💯

  • @Rajesh-pb9jt
    @Rajesh-pb9jt 4 года назад +3

    ക്രോസ്ഓവർ price4ohms

  • @mobileservicetips1069
    @mobileservicetips1069 4 года назад +2

    Capaciter value

  • @provocaudio1388
    @provocaudio1388 4 года назад +3

    ❤️❤️❤️❤️❤️❤️❤️

  • @SandeepVShaji
    @SandeepVShaji 4 года назад +2

    👍👍👍

  • @mjartistico5989
    @mjartistico5989 3 года назад

    Speakerinte impedance aane athil ezhuthiyirikunnath

  • @abdulnasirkm1619
    @abdulnasirkm1619 Год назад

    2 Speeker മാത്രം series ആയി connect ചെയ്യുമ്പോള്‍ ഒരു speeker സൗദ് കുറയുമോ???

  • @zakkumehrin3468
    @zakkumehrin3468 4 года назад

    Tweeter connect with speaker

  • @dhaneshptl1226
    @dhaneshptl1226 4 года назад +4

    താങ്കളുടെ വീഡിയോയുടെ തലക്കെട്ട് ഉഗ്രനും വീഡിയോയിൽ പറയുന്ന കാര്യങ്ങള് കാമ്പ് ഇല്ലാത്തതും ആണ് ബ്രോ. Evidiyum തൊടാതെ, ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു പോവുന്നു എന്നല്ലാതെ കാര്യമായി ഒന്നും പറയുന്നില്ല. ഒന്നുകിൽ താങ്കൾ ഇൗ പ്രശ്നം മനസ്സിലാക്കുന്നില്ല, അല്ലെങ്കിൽ താങ്കൾക്ക് കാര്യങ്ങളെ പറ്റി വലിയ പിടിയില്ല. ഇതിൽ ഏതാണ് ശരി??

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад +2

      ശരിയാണ്. ഞാൻ കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല ഇതു വരെ. തിയറിയോ ഇക്യുവേഷനോ പറഞ്ഞിട്ടില്ല. Future വീഡിയോസിൽ ചെയ്യും

    • @latelatest6061
      @latelatest6061 3 года назад

      ശരിയും തെറ്റും നോക്കാനാണെങ്കിൽ ബിഗ് ബോസിൽ പോടാ ഊ വ്വേ വേണേ കണ്ടാമതി.

  • @bennykaival5108
    @bennykaival5108 3 года назад

    ബഹുഭുരിപക്ഷം ആളുകളും സ്പീക്കറിന്റെ വാട്ട്സോ
    ഓം സോ നോക്കിയിട്ടാണോ പാട്ട് കേൾക്കുന്നത് ഒന്നുമല്ല. എന്ന് കരുതി നിങ്ങൾ പറയുന്നത് തെറ്റാണ് എന്നൊന്നും ഞാൻ ഉദ്ദേശിച്ചില്ല.

    • @latelatest6061
      @latelatest6061 3 года назад

      അത്തരം ആളുകൾക്ക് വേണ്ടി യുള്ളതാണ് സഹോദരാ ഇത്തരം വീഡിയൊ.

  • @rahulrajesh2964
    @rahulrajesh2964 Год назад

    Chetta contact number onn tharavo

  • @ashraf3638
    @ashraf3638 3 года назад

    👍👍👍