Subwoofer Bass and main speaker bass blending | സബ്‌വൂഫർ ബാസ്സ് സെറ്റിങ്

Поделиться
HTML-код
  • Опубликовано: 9 сен 2024
  • സബ്‌വൂഫറിന്റെ ബാസ്സ് മെയിൻ സ്‌പീക്കറുകളുടെ ബാസ്സുമായി ബ്ലെൻഡ് ആയി ലയിച്ചു കേൾക്കുന്നതിന് ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം.
    Join this channel to get access to perks:
    / @electronicselectrical...
    Hi, I'm Ashlin Dennis
    Call me Alex.
    My vlog Channel - Ashlin Vlogs: / ashlinvlogs
    Our telegram channel - t.me/amazing_e...
    FOLLOW ME ON:
    Instagram:- / ashlindennis3
    Facebook:- / ashlindennis18
    Website - electronend.te...
    How to blend your subwoofer bass with your main speaker bass? The way is a good subwoofer will disappear from your room while you play it. But there are certain setup and optimization to do to attain that experience. Like LFE, bass notes, audio details etc.
    #eem #subwoofer #bass #subwoofermalayalam #electronicselectricalmalayalam #alex
    _____________________________________________________________________
    TOOLS I USED IN THIS VIDEO
    -------------------------------------------------------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
    Digital multimeter: amzn.to/2OugsbC
    Analog multimeter: amzn.to/3fA5XPY
    Screw Driver : amzn.to/39uIME8
    If you like this video hit the like button and subscribe to this channel [electronics
    electrical malayalam] for more videos like this.
    If you are interested in watching more new videos when I upload, then subscribe to this
    channel - www.youtube.co...
    For business inquires; eemofficialz@gmail.com.
    DISCLAIMER: This video and description contains affiliate links, which means that if you click on one of the product links, I’ll receive a small commission. This help support the channel and allows me to continue to make videos like this. Thankyou

Комментарии • 433

  • @abhilashptb3199
    @abhilashptb3199 3 года назад +72

    Sub, Amp ,base ഈ മാതിരി വിഷയങ്ങളിൽ ഒരു പിരാന്താണ് "❤️❤️❤️👍🏻

  • @shahir2255
    @shahir2255 3 года назад +184

    ഇങ്ങേരുടെ വീഡിയോസ് ഡെയിലി കാണുന്നവർ ലൈക് ചെയ്യു 😍💓

    • @callentyler3114
      @callentyler3114 3 года назад

      i know im randomly asking but does anyone know of a trick to log back into an instagram account?
      I somehow lost the account password. I love any help you can offer me.

    • @sureshbabu5783
      @sureshbabu5783 2 года назад

      😃

  • @Udayanchr
    @Udayanchr 3 года назад +51

    ചേട്ടാ കലക്കി ഒരു പാട് കാലമായി വായിച്ചു o സ്വയം മന.സ്സിലാക്കിയതുമായ കാര്യങ്ങൾ ഈ വിഷയത്തിൽ കുടുതൽ അറിവുകൾ താങ്കളിൽ കിട്ടിയതിന് നന്ദി

  • @anoopchandran2134
    @anoopchandran2134 2 года назад +4

    സഹോ നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു സുഖം... സിംപിൾ ആയി.. ഒരുപാട് നല്ല അറിവുകൾ... എന്നെ പോലെ തിയറി അറിയാതെ വർക്ക്‌ ചെയ്യുന്നവർക്ക്.... Thanks

  • @user-me3ml5io6s
    @user-me3ml5io6s 3 месяца назад +1

    ചേട്ടൻ പൊളിയാണ് വീടിന്റെ അടുത്തണേൽ കമ്പനി ആയി ഇരുന്ന തന്നെ ഒരുപാട് അറിവുകൾ കിട്ടും ഒരു മാഷിന്റെ പോലെ ആണ് ഓരോന്ന് പറഞ്ഞു തരുന്നത് ❤️

  • @prabhakaranvk7958
    @prabhakaranvk7958 3 года назад +17

    Thank you for pronouncing the word BASS CORRECTLY.

  • @4uSajankumar
    @4uSajankumar 3 года назад +8

    നല്ല ലളിതമായ, സത്യസന്ധമായ അവതരണം..... ഒത്തിരി ഇഷ്ടമാണ് നിങ്ങളെ...keep it up dear brother.... 👍👍👍👍👍

  • @srevavas
    @srevavas 3 года назад +5

    തങ്ക് യു ചേട്ടാ, സൗണ്ട് ആയി ബന്ധപ്പെട്ട് പല വീഡിയോസും ഞാൻ കണ്ടിട്ട് ഉണ്ട് പക്ഷെ ഇത്രക്കും നമുക്ക് മനസ്സിലാവുന്ന രീതിയിൽ ഒരു വീഡിയോ യിലും കണ്ടിട്ട് ഇല്ല. വളരെ നന്നായിട്ടുണ്ട്. 🙏 .

  • @terrorgaming9209
    @terrorgaming9209 2 месяца назад +2

    സൂപ്പർ❤
    Informative video👌🏻

  • @krishnavkd6193
    @krishnavkd6193 3 года назад +1

    ഞാനും അമ്ബളിഫൈയർ സെറ്റിങ് ചെയ്യുന്ന താണ്. നിങ്ങൾ പറയുന്ന കേട്ടു എനിക്ക് ഇഷ്ട്ടമായി. അറിയാത്ത കാര്യങ്ങൾ നിങ്ങളെ പോലുള്ളവർ ചിലകാര്യങ്ങൾ അറിയാത്ത കാര്യങ്ങൾ മനസിലാക്കാൻ പറ്റും. താങ്ക്സ്...... !pkd നും krishna.... !

  • @shafeequek5427
    @shafeequek5427 3 года назад +4

    നിങ്ങൾ പൊളിയാ 😍

  • @balagopalr7741
    @balagopalr7741 3 года назад +15

    ലളിതവും വിശദവും ഉദാഹരണസഹിതവുമായ ഇലക്ട്രോണിക്സ് വീഡിയോ മറ്റെങ്ങും കണ്ടിട്ടില്ല.🙏

  • @sreenath7972
    @sreenath7972 2 года назад +4

    Ningalude experience sharing bahurasamanu kto.. realy enjoyable and helpfull.. orupadu doubts clear aakunnund... Thank you👍👍😍

  • @anilkumartv6567
    @anilkumartv6567 2 года назад +1

    ചേട്ടന്റെ ഈ അവതണം ആണ് എല്ലാ ദിവസവും വീഡിയോ കാണാൻ എന്നെ പ്രേരിപ്പിക്കുന്നത്..

  • @faizalbigb
    @faizalbigb 2 года назад +2

    എന്റെ കൈയിൽ ഉണ്ടായിരുന്ന harman kardon
    HK395 multimedia Speaker system
    Bass Response കുഞ്ഞ് Speaker ൽ നിന്നും കേൾക്കുന്നത് പോലെ ആണ്..
    കാരണം Subwoofer ൽ നിന്നും mid Vocal ചെറിയ രീതിയിൽ തന്നെ out തരുന്ന രീതിയിൽ ഉള്ള toning frequency ആണ് അതിൽ ചെയ്ത് വന്നേക്കുന്നത്.. Harman kardon എന്ന brand ന്റെ audio Tone തന്നെയാണ് അതിന്റെ പ്രത്യേകത..
    പലരും ചോദിച്ചിട്ടുണ്ട്. ഈ കുഞ്ഞൻ speaker ൽ നിന്നും ആണോ ഇത്രയും bass വരുന്നതെന്ന്..
    പിന്നീട് കാണിച്ചു കൊടുക്കും മേശയുടെ പുറകിൽ ഒളിപ്പിച്ച വെച്ച Subwoofer box .

  • @alliswelalliswel9898
    @alliswelalliswel9898 3 года назад +5

    അണ്ണാ നിങ്ങ polliya ണ് നിങ്ങ ഗുഡ് മാസ്റ്റർആണ് ഈ വിഡിയോ തന്നതിൽ tnx

  • @Livemediain-qh5xv
    @Livemediain-qh5xv 2 года назад +3

    20 Hz to 20khz Human audible frequency range 👍

  • @anandhuramesh109
    @anandhuramesh109 3 года назад +7

    Kindly do video on the following its.
    *Amp watts and speaker watts matching, *sub woofer box dimensions/shape selection for better performance,
    *Ported and non ported subwoofer box performance difference.
    *Bass port shape & size for better performance.

  • @ajithkmj0483
    @ajithkmj0483 8 месяцев назад +1

    ഇങ്ങള് മാസ്സല്ല മരണമാസ്സാണ് 🥰👍🏻

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 года назад +11

    Class D amp നെ കുറിച്ച് ഒരു വീഡിയോ ചെയ്യുവോ സർ.

  • @sreenikg1664
    @sreenikg1664 3 года назад +2

    ഞാനും ചെയ്യാറുണ്ട് മൂട് അനുസരിച്ച് മ്യൂസിക്ക് കേൾക്കൂം മൊത്തം മോസ്സ് ഫക്റ്റ് 24 എണ്ണം ഉണ്ട് നല്ല കോളിറ്റിയും ചേട്ടൻ്റെ ഒരു രീതി തന്നെയാണ് എനിക്കും എല്ലാം ഇഷ്ട്ടാണ്

  • @amalkrishnancv
    @amalkrishnancv 3 года назад +3

    Nannayittund bro keepit up

  • @suhail027
    @suhail027 3 года назад +4

    Informative video....
    Super....
    PMPO , RMS ennathine kurichulla nalla oru video pratheekshikkunnu....

  • @transporter002
    @transporter002 3 года назад +2

    very true. It is hard to get the studio version to download. FLAC is available in Telegram but I think it is just audio boosted... not the original one !

  • @suhail9981
    @suhail9981 3 года назад +2

    Sir Nigel parja full njan kandu .. orupad istayi...

  • @ranjithpk3252
    @ranjithpk3252 3 года назад +3

    ഞങ്ങൾ വീഡിയോ കാണും, പ്രയോജനപെടുത്തും

  • @swathymanohar3517
    @swathymanohar3517 2 года назад

    Bose ൻ്റേയോ creative ൻ്റെയോ വളരെ ചെറിയ സാറ്റലേറ്റ് സ്പീക്കറിൽ നിന്ന് ഒരിയ്ക്കെ അങ്ങനെ സബ് ൻ്റെ പവറിലും ക്വാളിറ്റിയിലും കേട്ടിട്ടുണ്ട്

  • @kl10rcmadia6
    @kl10rcmadia6 3 года назад +7

    വീഡിയോ അടിപൊളിയായി

  • @rashimrt9981
    @rashimrt9981 3 года назад +2

    Kure auto kaarund patu kelkaathe verum boom boom enu vechu kettupokunnavar, clarity ayi kelkanamenagil high, mid, low ellam kelkkaan pattiya nalla quality ulla setup venam ex:components speakers with crossover poliya

  • @inaapimusic3203
    @inaapimusic3203 2 года назад

    നിങ്ങൾ നല്ല ഒരു അനുഭവസ്ഥനാണ് 💪🙏

  • @arunka6989
    @arunka6989 Год назад

    നല്ല അടിപൊളി video

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 3 года назад +1

    കാര്യങ്ങള് അറിഞ്ഞതിലും നന്ദി 🌹

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 года назад +1

    എല്ലാ വീഡിയോകളും ഉപകാരപ്രദമാണ്.

  • @manikandanleela7882
    @manikandanleela7882 3 года назад +1

    Valare Nalla arivaanu thannathu thanks

  • @itsmetorque
    @itsmetorque 3 года назад +6

    Sub 50
    Bass 50
    Treble At right
    Volume at right
    Then Sub 50 kurach kond varuka alle?¿

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 года назад +2

      Correct

    • @itsmetorque
      @itsmetorque 3 года назад

      @@ElectronicsElectricalmalayalam njan cheytu! Sambavam working anu! Nice ayt kelkan eee idea kollam! Correct vocal nte kooode bass sync anu💚🌼💯

    • @rameshal7404
      @rameshal7404 3 года назад +1

      കൊള്ളാം.....👍

  • @kareemvatakkayil9536
    @kareemvatakkayil9536 2 года назад +1

    Thanku 👍🤝

  • @jayaprakashk.k.2784
    @jayaprakashk.k.2784 9 месяцев назад +1

    Good information

  • @srisree8426
    @srisree8426 3 года назад +1

    വീഡിയോ ഇഷ്ടപ്പെട്ടു..
    ആഗ്രഹിച്ച വീഡിയോ

  • @govardhangovardhan6922
    @govardhangovardhan6922 3 года назад +2

    Wow nice video

  • @vcravind1
    @vcravind1 Год назад

    good explanation

  • @itsadwaithmusic
    @itsadwaithmusic 3 года назад +4

    Ithu thanne aayirunnu enik ariyendathu.. Thank you😊

  • @simjo8205
    @simjo8205 10 месяцев назад

    Nalla details kinttunna home teater sistem etha parayamo musicite full details kittanam etha bro❤️😊

  • @murukeshv1051
    @murukeshv1051 Год назад

    Bro... Very nice ----

  • @GrandeurRides
    @GrandeurRides 3 года назад +7

    10:35 "Approximate" 'അതായത് അപ്രതോ ഇപ്രതോ ആയിരിക്കും' 😂 pwoli..

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 3 года назад +2

    ചേട്ടന്ന് ഇത്തരം കാര്യങ്ങളിൽ നല്ല അറിവുണ്ട് അത് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുവാനുള്ള ഒരു നല്ല മനസ്സും ഉണ്ട് ഇശ്വരൻ അനു ഗ്രഹിക്കട്ടെ,, കൈയ്യിൻ്റെ കാര്യം എന്തായി റെഡി ആയോ

  • @suragmt8460
    @suragmt8460 3 года назад +3

    Please reply this doubt
    Ente veetil 100 w per chanel varunna 5.1 amplifier undu (assembled) athil front chanel 2 ennam tower box anu
    8 inch award woofer , dainty midrange, zipp bullet tweeter, dainty 3way cross over
    Doubt: 8 inch woofer matti 8 inch subwoofer koduthal
    Problem enthengilum undo?
    Tower box bass koodumo?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 года назад +2

      Bass amplifier power anusarich undavum. But subwoofer koduthal sound chila vyathyasamundavan chance und. Because subwoofer matte wooferinte frequency level ayirikkilla

    • @suragmt8460
      @suragmt8460 3 года назад

      @@ElectronicsElectricalmalayalam ok

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 года назад +1

    Very good information ☺️☺️

  • @sarathchandran1623
    @sarathchandran1623 3 года назад +3

    Sadharana allavarum 5.1 amplifier assembile cheyippikkum.pine vttil kondu poyi tv yil connect cheyyum paattu kelkaan thonubol pendrive use cheyyum.5.1 input ethil connect cheyittu kettittum polum undakilla.allegil athine patti ariyilla..paranju verunathu verunathu ethonumalla.dvd ellathe namude vttil tv program agane 5.1 effectil awodhikaan pattum anoru video cheyanam..amplifier bagathu veruthenda upgrade ethoke paranju therumo.

  • @cobrasajisbd6281
    @cobrasajisbd6281 3 года назад +2

    ചേട്ടാ 12-0-12 5ah ആംപ്ലിഫൈർ Fr fl and cen 2030 3 ic. Pinne sub 2050 2 ic Ithinu ചേരുന്ന ഒരു subwoofer ഏതാണ് ഇപ്പോൾ ഉള്ളത് 5inch 25w ആണ് ഒന്ന് പറഞ്ഞു തരുമോ

  • @sajeshmanjeri
    @sajeshmanjeri 3 года назад +5

    Good explanation......👍👍pls do video on room size vs speakers and sub and amplifier power selection

  • @satheeshr9063
    @satheeshr9063 3 года назад +6

    Quality 2.1 and 5.1 amp making video cheyyumo ?
    Good quality sound tharunna amplifier board eethanu ?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 года назад +1

      Original parts, like IC, capacitors, pinne correct power, okke anenkil ethu boardum athinte correct performance, quality okke kittum

  • @ratheeshmani9375
    @ratheeshmani9375 3 года назад +1

    You are great bhai..

  • @podimonpadikkathil6922
    @podimonpadikkathil6922 2 года назад +1

    subwoofer placement kurichu videos cheyyamo plz

  • @sajutom9538
    @sajutom9538 4 месяца назад

    Thank you so much

  • @BeatZzz_of_Fishing
    @BeatZzz_of_Fishing 3 года назад

    ചേട്ടാ ഇതാണ് ഒരു വീഡിയോ. സൂപ്പർ 👍ഒന്നുംപറയാനില്ല

  • @harihari4855
    @harihari4855 3 года назад +1

    Super... Polichu randu dhivasam kond ella videosum nan erunn kanivaa nalla reethiyil paranju manassilakki theran chettane kond sathikkunu good 👍❤❤❤❤

  • @syamkumarkumar159
    @syamkumarkumar159 3 года назад +2

    Nice

  • @user-vr9px9qv3j
    @user-vr9px9qv3j 3 года назад +3

    Really loved it

  • @doubleeye356
    @doubleeye356 3 года назад +2

    ettaaa 1800 watts sony explod soubfooarinu namma ethra woltindey amp vaanganam .torist bassil vekkunna poole ulla aampu .vidio cheythittundengil link idu .allengil paranju tharu plezz

  • @kl10rcmadia6
    @kl10rcmadia6 3 года назад +8

    ഇപ്പോൾ പുതിയ ഇറങ്ങിയ മൈക്ക് അതിന്റെ സർവീസിങ്

  • @ajithgopal4093
    @ajithgopal4093 3 года назад +2

    Hai

  • @presadng857
    @presadng857 3 года назад +2

    അടിപൊളി വീഡിയോസ്

  • @1LeninGomez
    @1LeninGomez 3 года назад +4

    ശരിക്കും ഒരു സ്റ്റഡി ക്ലാസ് കിട്ടിയ പോലുണ്ട്. താങ്ക്യൂ

  • @kuttukunjuzz2541
    @kuttukunjuzz2541 3 месяца назад

    Super.....❤

  • @sreenikvsreenikv4558
    @sreenikvsreenikv4558 3 года назад

    ഇ ഒരുവീഡിയോയിൽ എല്ലാം ഉണ്ട്‌ 👌

  • @bettybetty9643
    @bettybetty9643 3 года назад +2

    Kollam cheatta nalla words annu

  • @ananthupr1084
    @ananthupr1084 3 года назад +2

    Kidilam👌. Deep ayit iniyum venam.

  • @vipinsyama5664
    @vipinsyama5664 2 года назад

    Tks ബ്രോ

  • @alenalex132
    @alenalex132 2 года назад +1

    Great man..👌👌👌

  • @georgeincolour
    @georgeincolour 3 года назад +2

    എന്റെ ഹോം തീയ്യറ്റർ സബ് 8 ഇഞ്ച് Amp Stk 4191ആണ് Sub - 10 ഇഞ്ച് ആക്കിയാൽ Deep bass കിട്ടുമോ G-tec remote Kit ആണ് ഉപയോഗിച്ചിട്ടുള്ളത് Ready made sub box വാങ്ങി Argox woofer ആണ് Set ചെയ്തിട്ടുള്ളത്.
    നല്ല വീഡിയോ ആയിരുന്നു അറിവ് പകരുന്ന മറ്റ് വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @seshinkhanseshu5883
    @seshinkhanseshu5883 3 года назад +1

    സൂപ്പർ

  • @shijuk1837
    @shijuk1837 3 года назад +1

    ചേട്ടൻ പൊളിയാ

  • @babusanal7326
    @babusanal7326 3 года назад

    കലക്കി പുതിയ അറിവിന് നന്ദി

  • @thamasaaaa
    @thamasaaaa 3 года назад +2

    Kettapaol kooduthal kariyagal padikan pattunuu theory base kurachoodey ariyam agrahamm unde electronic basic kurach padichitund work cheyyarila cheythitilla chettantey vdos kanumbol Oru Kik unde

  • @vishakhmu654
    @vishakhmu654 3 года назад +1

    I like this video

  • @reghunathankp5213
    @reghunathankp5213 3 года назад +1

    Thank you

  • @rahulkrishna3048
    @rahulkrishna3048 3 года назад +4

    Chettante veetile music system kanichu tharo

  • @akkuashok3052
    @akkuashok3052 3 года назад +3

    Ernakulam sreedhar theatre il kelkkunna audio effects il kelkkaavunna amplifier ethanu? Enganethe amplifier aanu veetil kelkkan Nallathu?

  • @subintm3255
    @subintm3255 2 года назад +1

    ചേട്ടാ എന്റെ കയ്യിൽ ഒരു ഹോം തിയേറ്റർ ഉണ്ട് അതിൽ woofer ഇല്ല എത്ര വാട്ട്സ് എന്റെ ഓഫർ വേണ്ടിവരും മറുപടി തരണം പ്ലീസ്🙏🙏

  • @ashraf3638
    @ashraf3638 3 года назад +1

    👍👍👍

  • @shareefmuthu2363
    @shareefmuthu2363 3 года назад +2

    👍👍👌

  • @ctharis
    @ctharis 3 года назад

    3 way speaker system cheyumpol shradhikenda karyangal??
    3 way crossover illenkil engane effective ayi connect cheyyam??
    Simple filter network engane undakam...???
    Ith oru video akiyal nannayrikkum...

  • @retheeshchakkara9137
    @retheeshchakkara9137 3 года назад +1

    Kayyu vachu kettiya vedio kandappo manasinu entho pole eppo adipoliyaayi ellam upakarapradamaya vedios aanu..thudarnnum nalla vedios pratheekshikkunnu

  • @vishakhmu654
    @vishakhmu654 3 года назад +1

    Super

  • @JAS-UK
    @JAS-UK 2 года назад +1

    Thank you, super

  • @rambotech8655
    @rambotech8655 Год назад

    headphone jackilninnu kittunna Stereo audio outputmono resistor vech mono akkumbo andengilum problem undo

  • @cinimax646
    @cinimax646 3 года назад +3

    Semma chetta

  • @sreeraggs3662
    @sreeraggs3662 3 года назад +1

    Eattavum best subwoofer eathu aanu?

  • @suragmt8460
    @suragmt8460 3 года назад +1

    Chetta poliya good presentation

  • @manulogin514
    @manulogin514 Год назад

    ഞാൻ ചെയ്ത amp ഇൽ sub ഇൽ നിന്നും വരുന്ന bass ഉം satlite spkr sound ഉം തമ്മിൽ ഒരു sync ഇല്ലാത്തപോലെ why?

  • @sudheeshstephen4386
    @sudheeshstephen4386 3 года назад +1

    Good information 🙏👍👍👍👍

  • @aadarshalamthuruthil_4121
    @aadarshalamthuruthil_4121 3 года назад +1

    Can you please suggest a cheap 2.1 amp and price

  • @benoygeorge2025
    @benoygeorge2025 3 года назад +1

    Thanks bro

  • @mobileservicetips1069
    @mobileservicetips1069 3 года назад +2

    👌👌👌👌👌

  • @VishnuTVenu
    @VishnuTVenu 3 года назад +2

    Good video chetta. Pinne Lossless Audio Files kittum FLAC Files. Ath download cheyth try cheyyu ekadesham 1000kbps anu bit rate. Telegram il available anu. Audio details valare kooduthal anu FLAC files

  • @akhilcamgrapher
    @akhilcamgrapher 3 года назад +1

    കൊള്ളാം ചേട്ടാ

  • @RahulRaj-je1gv
    @RahulRaj-je1gv 3 года назад +2

    Series ayi etra speeker use cheythal kuzhapam onnullallo

  • @SUNILkumar-ie5zz
    @SUNILkumar-ie5zz 3 года назад +4

    8inch subwoofer box dimension onnu പറയാമോ.

  • @drogo9985
    @drogo9985 3 года назад +2

    Ente 2030ic 2.1 hometiater board aannu, amplifier boardil sub woofer sound control vekkan pattumo

  • @rajumk4234
    @rajumk4234 3 года назад +1

    Powli