ഞങ്ങൾ മലപ്പോർത്തു കാര് അവിയലിൽ ജീരകം വെളുത്തുള്ളി ചേർക്കാറില്ല.തേങ്ങ നന്നായിട്ട് അരയാറും ഇല്ല.തേങ്ങ ചതച്ചെടുകാരുള്ളു. അച്ചാർ spr ആയിട്ടുണ്ട് .കഴിഞ്ഞ ഒരു video യിൽ മുളകും പുളിയും ഞൊണ്ടി പുഴിഞ്ഞു ഒരു കറി ഉണ്ടാക്കിയില്ലേ,firstime ആണ് ഇതുപോലെ ഒരു item കാണുന്നത് .ഒന്ന് try ചെയ്യണം എന്ന് വിചാരിക്കുന്നുണ്ട്.പിന്നെ ഇന്ന് ഇവിടെ അവിയലും ഉണക്ക ചെമ്മീൻ ചമ്മന്തിയും ആയിരുന്നു..all the bst itha.... 😊
അവിയലിൽ വെളുത്തുള്ളി ചേർക്കരുത് പച്ചക്കറിയുടെ രുചി മാറും പുളിയും കാന്താരി മുളകും ഉള്ളിയും വെളിച്ചെണ്ണ യും ചേർത്താൽ സൂപ്പർ ആവും പിന്നെ കപ്പ തിളച്ച ശേഷം ഉപ്പ് ചേർത്താൽ പെട്ടന്ന് വേവും എല്ലാം അടിപൊളി ആയിരുന്നു 🌹🌹🌹
അവിയൽ വെളുത്തുള്ളി ചേർത്താൽ പച്ചക്കറി യുടെ dest മാറും പിന്നെ ഉള്ളിയും മുളകും പുളിയും ചേർത്താൽ സൂപ്പർ ആവും കപ്പ തിളച്ചതിനു ശേഷം ഉപ്പ് ചേർത്താൽ പെട്ടന്ന് വേവും. എല്ലാം അടിപൊളി ആയിരുന്നു ട്ടോ 🌹🌹🌹
Eanum വിഡിയോ kanunavar udooo
Yes
✋🏻
Njanund
Und
Yes
ഇത്തന്റെ രാത്രീ ഫുഡ് വ്ലോഗ് ചെയ്യണം. എപ്പോളും ഉച്ചയൂണന്നെ കാണിക്കുന്നത് 😍😍😍😍
evide1 st kaanicha chammanthiyil vaalnpuliyum cherkkum😊👌🏼👌🏼👍🏼👍🏼
Meen masalayil inji veluthulli paste cherthal vere level anu ithaa
ഒന്നും ഉണ്ടാക്കാറില്ലെങ്കിലും എല്ലാം ഇങ്ങനെ കണ്ടിരിക്കാൻ നല്ല രസാ ....😁😊
സത്യം 😄😄😄😄
Correct
You r really.a sweet person.enikku nalla. Ishtamanu samithaaye.orikkal enikku kaananam.insha Allah.
Thank you dear 💕
ഞങ്ങൾ മലപ്പോർത്തു കാര് അവിയലിൽ ജീരകം വെളുത്തുള്ളി ചേർക്കാറില്ല.തേങ്ങ നന്നായിട്ട് അരയാറും ഇല്ല.തേങ്ങ ചതച്ചെടുകാരുള്ളു. അച്ചാർ spr ആയിട്ടുണ്ട് .കഴിഞ്ഞ ഒരു video യിൽ മുളകും പുളിയും ഞൊണ്ടി പുഴിഞ്ഞു ഒരു കറി ഉണ്ടാക്കിയില്ലേ,firstime ആണ് ഇതുപോലെ ഒരു item കാണുന്നത് .ഒന്ന് try ചെയ്യണം എന്ന് വിചാരിക്കുന്നുണ്ട്.പിന്നെ ഇന്ന് ഇവിടെ അവിയലും ഉണക്ക ചെമ്മീൻ ചമ്മന്തിയും ആയിരുന്നു..all the bst itha.... 😊
kari leaves itt kodthal tastem kudum flaver undai super undaum alle ithaa
Itha aviyal.adupil.vakumpoll kurachu wellichanna ozhichu.ilakki.vachu.wekichal adipoliya
ഇത്ത de വൃത്തിക്കാണ് 100 മാർക്ക്, veg cutting perfect കാണാൻ തന്നെ ഭംഗിയാണ് 👌👌👌🌹🌹🌹
Ivde avialil vazhuthana vrluthulli cherkilla itha malapuram.Ithante recepies superato❤️❤️❤️
Adipoli.njangal pachamulakum Kari veppila koodi cherkum manga acharinu 👍
പൂളകിഴങ്ങും ചെറിയ ഉള്ളി ചമ്മന്തി യും കട്ടൻ ചായയും നല്ല ടേസ്റ്റ് ആണ്.... അതും ചൂടോടെ 💕💕💕
🤣🤣🤣🤣🤣🤣🤣🤣🤣
Chechi adikoli, samsarikunathu kelkkan anthu rasama,adipoli presentation👍👍 kandirunupokum
Super 👌👌👌 ആണ്,കപ്പയുഠ ഉളളിചമ്മന്തിയുഠ മാത്രം മതി,അതിൻെറ കുടെ ഒരു കട്ടൻ കാപ്പി,അവയിൽ മാങ്ങയോ, തെെര്,പുളി ഏത്എടുക്കാഠ
പൂള എന്ന് പറയും മരച്ചീനിക്ക്. ഉണക്കമുളക് ചുട്ട് ഉള്ളിച്ചമ്മന്തി ഉണ്ടാക്കണം. പുളക്കെ കിടിലൻ combo ആണേ
കാണാതെ തന്നെ ലൈക് ഇട്ട് കാരണം എല്ലാം കിടു ആകും എന്നു അറിയാം ഇനി കാണട്ടെ
ആന്റിക്കും അങ്കിളിന്നും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ adwns ഓണാശംസകൾ 💖😍
❤️
✋️
True
Itthaante recipes knumbol naatile fud nalla pole miss aavinind. 🥲
ആ ചീനീടെയും chammandiyudeyum കൂടെ ഉണക്കമീൻ പൊരിച്ചതും കൂടി ഉണ്ടെങ്കിൽ ഉഫ്......... പൊളിചെനെ... ❤️😍.... നൊസ്റ്റാൾജിയ അടിച്ചു 🥰
Kurea paya videosum kaanum adokkea kaanumbo oru energi aanu
Choru vekkunna tip sooper itha
Try cheyoum
അടിപൊളി
ഇത്തായുടെ എല്ലാ വീഡിയോസും സൂപ്പർ ആണ്
ഇതായുടെ പാചകം ആണ് എനിക്ക് കൂടുതൽ ഇഷ്ടം 👍🏻👍🏻
Enikum
Enikum
Enikum
Nta itha itha indakunnna kannumbol thannee kothiyavummm nan annu baturem chana curry undakki ellarkku ishtamayyiiii
Super vegiteble recipy anallo kuduthal.ivide malabaril kalyanamoke kayinnal biriyani ozhinja neramundagilla
Ippol daily kanathadu kondoru vishamam.. thirakkano itha
Mashaallah🤲നിങ്ങളെ ഒരുമിച്ച് ഉള്ള food കഴിക്കൽ അതാണ് എനിക്കിഷ്ടം 👍ഇനിയും ഒരുപാട് കാലം ഇത്പോലെ happy ആയി ഇരിക്കാൻ അള്ളാഹു വിധി നൽകട്ടെ
Aameen
Ethaa nalla acharu mango😍😍
Kappakku Vendi shallots and green chilly chadakkunna KALLU evede anu medichadhu big size very nice 👍
USA
Njan ithayude fenan ellam ellam othiri ishtan enikun 2 anmakkalan 🤲🤲
Ente ishtta petta oru vibhavaman itha kappayum chammadhiyum
വളരെ സന്തോഷം കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടിട്ട്.
... 😌ഭർത്താവിന്റെ വീട്ടിൽ തീരേയില്ലാത്ത സ്വഭാവം
ഇത്തന്റെ വീഡിയോ വന്ന പിന്നെ അത് കഴിഞ്ഞേ വേറെ yenthu😍പണിയും 😅😅😍😍😍😍സമീറത്ത ഇഷ്ടം ❣️❣️❣️
Sadhya vibhavangal vedio cheyumo
hi dear
rice cooking time ok,but can you tell which flame should keep low ,medium,high...please
Kappayum chammanthiyil good combination with tea.
ഇത്താക്ക് ഒരു മടിയും ഇല്ല ഫുഡ് ഉണ്ടാകാൻ.. 👍✨️
അതെ,,മാഷാ allah എന്നും friends എന്നും തുടരാൻ ആവട്ടെ
Supper
👍👍❤️🥰🥰🤲🤲
Mashaallah jazakallah khair
We also make aviyal curry sometimes. But i love the orginal.
Masha allah..adi poli..am from tamilnadu..please put a video in detail of that ammikallu area..umma)😍🤩
Cheenik oke Vila koodi ithaa ipo evdem kilo 50 rs aanu enikum valiya eshtama cheeni mulak chammanthi😋😋
Maracheeniyil velichennayil kadukum kariveppilayum thalichal taste koodum
Ithaaa ❤❤ aadhyaayt ithaanod njn chooykkanu easy aaytulla kootu crry rcpy kaanicheruo?
Nammude salu simple recipe channel il innu oru adipoli curry post cheyyunnundu
Thanks ithaa . cooker il choru veykunnath kanich thannathinu. Njanum chodiykaan iriykuvayirunnu.🥰🥰
👍👍👍
@@salukitchen 🥰🥰
Hi sami ❤️ innathe recipe 👍🏻👍🏻👍🏻marichini avichathum chamanthiyum ulliyum mulakum adipoli ❤️from tvm
Kappa.kandittu kothiyavunnu.super video.
കണ്ട് മനസ്സ് നിറഞ്ഞു എനിക്കും എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കാനാണ് ഇഷ്ട്ടം
Enikkum
Wow kappa kanditt kothiyakunn👍👍👍 mashaAllhh
Jhangal kollikizhang enn parayum
Adipoli
adipoli itha 8 varsham kond ee channel kanunnu njn
Chatti nghane mayakki kitta oruppad try cheythu
nerit cookeril ari ett vevikunnathum ithaa cheyyunna pole cookeril kalam eraki vech ari vevikunnathum thammil enthagilum thammil enthan vethyasam. Rice nalla perfect aaayi cook aayi kittan ithaante ee method cheythal mathiyoo
വളരെ മനസ് അറിഞ്ഞു കൊണ്ടാണ് ഇങ്ങള് food ഉണ്ടാകുന്നതുമ് അത് എല്ലാവർക്കും കൊടുക്കുന്നതും 😍
Maashaallah
Assalamu alaikkum Masha Allah ellam super 😋😋👌 vayil vellam oori kizhangu avichathu ulli mulaku chammanthi super ❤️👍
Chechiye വളരെ ഇഷ്ടപ്പെട്ടു ഞാൻ എന്നുംവീഡീയോ wait ചെയ്യും. Happy onam
സംസാരം കുക്കിങ് സൂപ്പർ 😍
Kappa(poola) + chamandii or beef one of my favorite food ever
Etha e mulakinano nalla smell ullathu? Ente favorite anu, especially for fish peera,.🐠😋😍
👍👍
ഇത്താ വിദേശ്വത്തേക്ക് കൊണ്ട് പോവാൻ ഉള്ള ഒരു അച്ചാർ റെസിപ്പി പറഞ്ഞു തരാവോ 🥰
Kizagg kanditt kotiyayi pinna acharum polich. Oru pravasyam itokhe onn testt cheyyan pattoa ithaa
Unda mulak ennu parayum...enta fav anu. Kiyag avichathum mulakum..
Itha.. vinegar ozhichitt kurach neram thilappikanam......athil vellam kanum
Enikku ithaade samsarram nalla ishtamannu....
Thank you 🙏❤️
Ellam Kanan rasand ennalum aviyalil cherulliyalle chadhachu edunnath... veluthulli cherkko ?
Oro naatil oro reethi
മാങ്ങാ അച്ചാറിൽ കറിപ്പത്ത ഇടാറില്ലേ. എല്ലാം നല്ല recepies 👍
എനിക്കും അച്ചാർ ഇടാൻ ഇഷ്ട്ടമാണ് പക്ഷെ അത്ര അറിയില്ല കണ്ടപ്പോൾ സന്തോഷം ഇനി ഉണ്ടാക്കി നോക്കണം 👍🏻
God bless you and your family
Masha Allah...oru madiyum illatha nammude swanthan itha...oru positive energy kittum ithade videos kanumbol..
Polichu vedio... Onam sadya okke kazhikkunna vediosinu vendi waiting ❤😘
,,👍👍
ഇത്ത നിങ്ങൾ ഒരു സംഭവം തന്നെ . ഇത്രയും പണികൾ ഒറ്റക്ക് എത്ര പെട്ടന്ന തീർക്കുന്നത് .
Ellam suuuuuuuuuuuuuuuuuuuiuuuuuuuuuuuper Adipoli.വെളുത്തുള്ളി കുറച്ചുനേരം വെള്ളത്തിൽ ഇട്ടു വച്ചാൽ വേഗം സ്കിൻ എടുക്കാൻ പറ്റും😊
👍👍
Cheeeniyun ee chammanthiyum verey level I like this very much
Sameera paranjath correct oro sthalathum aviyal different anu
മട്ടനും ബീഫും എല്ലാം മാറ്റി തടിനോക്കാൻ തീരുമാനിച്ചോ💪🏻💪🏻എന്തായാലും super
നല്ല family
ഹായ് ഇത്താ.. അച്ചാർ അടിപൊളിയായിട്ടുണ്ട്👍👍👍
ഇത്തവണ ഓണത്തിന് ഞാൻ ഇതു പോലെയാണ് മാങ്ങ അച്ചാർ ഉണ്ടാക്കുന്നത്
👍👍
Rice high flame another low flameil ano cook cheythath
ഇതുപോലെ ഒരു അമ്മായിഅമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം ❤️ഫാബിതതാ ലക്കി ahne😍
Hi Sameertha, video adipoli.. Can you tell me from where you bought that small ammikutty. I've been looking for it for a longtime
Maa sha Allah ❤️ Alhamdulillah 🤲 super .samiyepolethanne molum👍🤲❤️
Enikku Itha ude varthamanam othiri ishttam aanu. Adipoli😘
Thank you dear
Njangalude naattil karanam potti mulaku enna paraunne njangalude favourite recipe umma ithu
Oh marachini mulaku chanthi kothippichu e salu
Nigale vlog kanan pratheka oru rasaman mashaallah 🙂
Etha super,ennathe achar, marachini chammandi ,super
Enikkum venam ittayuede koode oru lunch
Sameeratha aviyilil last velichenna ozhichillalo marannu poyadaano 😘anyway I it’s nisarkka s style alle
അവിയലിൽ വെളുത്തുള്ളി ചേർക്കരുത് പച്ചക്കറിയുടെ രുചി മാറും പുളിയും കാന്താരി മുളകും ഉള്ളിയും വെളിച്ചെണ്ണ യും ചേർത്താൽ സൂപ്പർ ആവും പിന്നെ കപ്പ തിളച്ച ശേഷം ഉപ്പ് ചേർത്താൽ പെട്ടന്ന് വേവും എല്ലാം അടിപൊളി ആയിരുന്നു 🌹🌹🌹
അത് ശെരി യാണ്. ഞാൻ കമന്റ് ചെയ്തലൊ എന്ന് കരുതി.
ശരിയാ ചേർക്കില്ല
Ithane kanumbo ithante marumol ayenkil enn kothichu pokunnu
Kappa and chammanthi super
ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് ബോറില്ലാത്ത vlog ആണ് സമീറാന്റെ
അടിപൊളി 👍മാഷാഅല്ലാഹ് നന്നായിട്ടുണ്ട് 😋😋😍
Itha kazhinja video le pulikkari njan undakkii adipoli uppakkum molekkum enikkkum orupad ishttayiii
Ennum kaanum kaaranam salutha marumole snehikunnath kanumbo manasin oru sugham ...nammalkum aa oru sneham kittunna pole ...
Your cooking style is really inspiring....adokke pole cheyyan thonunu..may you always have a good health
അവിയലിനു വെളുത്തുള്ളിയെക്കാളും ചെറിയ ഉള്ളിയാണ് കൂടുതൽ രുചി.
കറിവേപ്പിലയും, പച്ച വെളിച്ചെണ്ണയും
Mashaallah എന്നും happy ആയി jeevikaan allahu തൗഫീഖ് nalkatte
Ameen ameen 👍🤲🤲🤲🤲🤲🤲🤲
🤲🤲🤲🤲❤️❤️❤️❤️🥰🥰🥰
അവിയൽ വെളുത്തുള്ളി ചേർത്താൽ പച്ചക്കറി യുടെ dest മാറും പിന്നെ ഉള്ളിയും മുളകും പുളിയും ചേർത്താൽ സൂപ്പർ ആവും കപ്പ തിളച്ചതിനു ശേഷം ഉപ്പ് ചേർത്താൽ പെട്ടന്ന് വേവും. എല്ലാം അടിപൊളി ആയിരുന്നു ട്ടോ 🌹🌹🌹
ഇന്നത്തെ റെസിപ്പി എല്ലാം സൂപ്പർ ഇത്താന്റെ റെസിപ്പി ഞാൻ ഉണ്ടാകാറുണ്ട് സൂപ്പർ ടേസ്റ്റ് ആണ്
Ithem molum kude samsarikuna oru video cheyumo😊
👍👍👍
.ma'am etu cheriya santhoshm alla;
etanu kudumbathile valiya santhosham. God bless & love you all.🥰🥰🥰.👌👌
🥰🥰
🙏chechiiii family 👨👩👧👦💕🥭🥭Adipoli 😋daliy variety food superb, All nadan food 👌👌💕💕
Itha undakunna oruvithamokey cheythunokaarund
Oro natl mathrallaallla oro adukalayilum oro tharam recipe sss anuuuw