ലെ നിസാറിക്ക. നിങ്ങൾ കഴിക്കൂ അതാണെന്റെ തൃപ്തി 🥰😄 എനിക്ക് നിസാറിക്കടെ nature വളരെ ഇഷ്ട്ടമാണ് cool and calm ഇങ്ങനെ സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ Allahu അനുഗ്രഹിക്കട്ടെ 🤲
ഞാനും എന്റെ മൂപ്പരും മക്കളും ഇതുപോലെയാ 😄 രാത്രി പൂതി തോന്നിയാൽ അപ്പോൾ പോകും ഫുഡ് അടിക്കാൻ 👍👍👍 അതൊക്കെ ഒരു സന്തോഷല്ലേ. വീട്ടിൽ തന്നെ ഇരിക്കുന്ന നമ്മൾക്കു ഇതൊക്കെ ഇടയ്ക്കു ഉണ്ടാവുന്നത് മൈൻഡ് റിഫ്രഷ്മെന്റ് ആണ്. 😍സല്ത എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു സാധനമാണ് സേവ് പൂരി, പാനിപൂരി.കൊതി വന്നൂട്ടോ 😋😋😋😋😋
മാഷാ അള്ളാ. രാത്രിയാത്ര നാട്ടിൽ അതൊരു പ്രത്യേകത തന്നെയാ. ഇങ്ങനെയുള്ള vdo എനിക്ക് വലിയ ഇഷ്ട്ടം. പുരയിടം കിളച്ച് പച്ചകറികൾ നടു 👌. അഗസ്തി ഇപ്പോൾ തന്നെ പൂക്കും. എനിക്ക് ഇവിടെ യുണ്ട് ചുമന്ന അഗസ്തി. ഇവിടെ നല്ലചൂടാണ് അതിൽ നല്ലപൂവ് ഒണ്ട്
മാഷാ അല്ലാഹ് ഇത്താടെ ചാനൽ കാണുന്നത് തന്നെ ഒരു സന്തോഷം ആണ്. ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയത് ഫാബിയുടെ ഭാഗ്യം. എല്ലാർക്കും ee ഭാഗ്യം കിട്ടണമെന്നില്ല. കല്യാണം കഴിഞ്ഞു വന്നാൽ ഉടനെ ഇന്നലെ വരെ ഞാൻ അല്ലെ എല്ലാം ചെയ്തേ ഇനി മുതൽ അവൾ ചെയ്യട്ടെ എന്ന് പറയുന്ന അമ്മായിമാരും നമ്മുടെ സമൂഹത്തിൽ ഉണ്ട്. പക്ഷെ ഇത്ത അങ്ങനെ അല്ല. എല്ലാരേയും പടച്ചോൻ കാക്കട്ടെ.. ആമീൻ 🤲🤲🤲🤲
എന്റെ അമ്മായി അമ്മ അങ്ങനെ ആയിരുന്നു. നമ്മൾ അവരുടെ വീട്ടിലെ വേലക്കാരി പോലെയാണ്. എല്ലാ ജോലിയും നമ്മൾ ചെയ്യണം. പച്ചക്കറി അരിഞ്ഞ് തരിക പോലുമില്ല. ആദ്യ മൊക്കെ ഞാൻ ഒരുപാട് കഷ്ട പെട്ടു, എനിക്ക് അടുക്കള ജോലി അറിയില്ലായിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു കല്യാണം.ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് 12 വർഷമായി. എനിക്ക് ഭയങ്കര വെറുപ്പാണ് അവരോട് മനസ്സിൽ.
Salu ഇത്ത നല്ല ഒത്തൊരുമയുള്ള family കാണുമ്പോ മനസിന് നല്ല പോസിറ്റീവ് vibe ആണ് ഇപ്പൊ എന്താ നമ്മുടെ പ്രഭാതം കാണിക്കാത്ത പുലർച്ചെ ഉള്ള ആകാശം കാണുന്നത് നല്ല ഭംഗി aanutta ☺️☺️☺️ ഫാബി മോൾ ഭാഗ്യം ചെയ്ത കുട്ടി ആണ് നല്ലൊരു ഉമ്മിയെയും ഉപ്പിയെയും സഹോദരങ്ങളും നല്ലൊരു ഭർത്താവിനെയും കിട്ടിയല്ലോ ☺️☺️☺️☺️ അള്ളാഹു എല്ലാ നന്മകളും നൽകട്ടെ എല്ലാവരും എന്നും എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ 🤲🤗🤗🤗🤗
Nisar ikka ആഹാര കാര്യത്തില്‍ പുലര്‍ത്തുന്ന ശീലങ്ങള്‍ മററുള്ളവര്‍ മാത്രക ആക്കെണ്ടത് ആണ്.ആരോഗ്യപരമായ Food choose ചെയ്ത് കഴിക്കുന്നത് നമ്മള് ശീലമാക്കിയാല്‍ ഭാവിയില്‍ മരുന്ന് കഴിക്കുന്നത് കുറയ്ക്കാം.
Salutha, e video orupadu ishtapettu.. Faby 😍... Agasthi cheera udane poo varum.. E time oke anu natil poo undakune.. Poo kazhinju chedi short aki nirthanam elel maram pole ayi pokum.
Ma sha allha വീഡിയോ ചെയ്യുന്നേ sami ആണെങ്കിൽ പോലും കാണുന്ന എനിക്ക് വല്ലാത്തൊരു സന്തോഷം ആണ് നല്ല കുടുംബം ആണ് സ്നേഹം അതാണ് വേണ്ടേ adu ഉണ്ടങ്കിൽ എല്ലാം പോസറ്റീവ് ആയി ജീവിക്കാൻ പറ്റും 👍❤🥰
ഇത്ത പറമ്പിൽ fruit തൈകൾ ഒക്കെ വെക്കു.... റംബുട്ടാൻ , ചിക്കു .. അങ്ങനെ കുറച്ച് ... ഭാവിയിൽ കുഞ്ഞുമക്കളൊക്കെ ആവുമ്പോളേക്ക് അവർക്കുള്ളത് പറമ്പിൽ നിന്നു o കിട്ടുമല്ലോ...
ഈ video ഒരുപാട് ഇഷ്ടമായി, നല്ല ഒരു message എല്ലാർക്കും ഇതിൽ ഉണ്ട്, കുടുംബം ഒന്നിച്ച് എത്ര യാത്ര പോകുന്നോ അതിലാണ് സംതൃപ്തി, പിന്നെ Share ചെയ്ത് food /drink ഒക്കെ കുടുംബത്തിൽ വളരെ അത്യാവശ്യം ആണ്... ഇന്ന് ഒരുപാട് സ്ഥലത്ത് കാണാതെ പോകുന്ന, നാണക്കേട് എന്ന് വിചാരിക്കുന്ന കാര്യം എത്ര മനോഹരം എന്ന് ഇത്ത ഈ video കൂടെ കാണിച്ചു തന്നു, ഇനിയും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🥰🧿🧿🧿🧿
Hi itha,, i think itha s same like me,, cooking nte reethikal... Ellam vegam othukki veykan nokunnath okke... Pala vedios lum enik angane thoniyitund... I like ur way of talking and cooking... Love u ithathaaa
Itha ഇഷ്ട്ടപെട്ടു ഇങ്ങനെ family oppam കറങ്ങാൻ ponathaan എനിക്ക് ഇഷ്ട്ട്ടം സ്നേഹം വളർന്ന വരാൻ ഇടയാക്കും മോളെ ഇടക്ക് ഉമനെയും ഉപ്പയെയും ഒരുമിച്ചുള്ള യാത്ര മോൾക് ഐശ്വര്യം കുടും ജീവിതം hayraakum എന്ന് ഉ റ പാണ് മാഷാ അള്ളാ
ഈ ഓണം വെക്കേഷന് ഞാൻ തിരുവനന്തപുരം വരുന്നുണ്ട് .ഇത്താനെയൊക്കെ കാണാൻ നല്ല ആഗ്രഹമുണ്ട് ഞാൻ മഞ്ചേരിയാണ് .ഇത്ത മഞ്ചേരി വന്നപ്പോ കാണാൻ നല്ല ആഗ്രഹമുണ്ടായിരുന്നു പക്ഷേ പറ്റിയില്ല
ഇത്താനേ പോലെ എല്ലാത്തിനും സപോർട് ചെയ്യുന്ന ഉമ്മ ഉണ്ടെൻകിൽ ഫാബി മോൾ ഭാഗൃവതിയാണ്
Correct
juu7uy
Sathyam
ലെ നിസാറിക്ക. നിങ്ങൾ കഴിക്കൂ അതാണെന്റെ തൃപ്തി 🥰😄
എനിക്ക് നിസാറിക്കടെ nature വളരെ ഇഷ്ട്ടമാണ് cool and calm
ഇങ്ങനെ സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ Allahu അനുഗ്രഹിക്കട്ടെ 🤲
najnensusjsjsks
Aameen
Ameennn
Aameen
Ameen
വളരെ നല്ല കുടുംബം എന്നും പടച്ചോന്റെ അനുഗ്രഹം സലുത്താകും കുടുംബത്തിനും ഉണ്ടാകട്ടെ
നമ്മൾ ഭൂമിയിൽ നിന്ന് വിട പറയുമ്പോൾ നമ്മളെ കുറിച്ചു ഓർക്കാൻ മക്കൾക്ക് നല്ല ഓർമ്മകൾ തന്നെ കൊടുക്കണം
🙄
Inganthe ummayeyum uppayeyum kittiyadhanu aa ithade bagyam......... Itha vangicch kodtha top alle itha ittekkunne... Super
ഞാനും എന്റെ മൂപ്പരും മക്കളും ഇതുപോലെയാ 😄 രാത്രി പൂതി തോന്നിയാൽ അപ്പോൾ പോകും ഫുഡ് അടിക്കാൻ 👍👍👍 അതൊക്കെ ഒരു സന്തോഷല്ലേ. വീട്ടിൽ തന്നെ ഇരിക്കുന്ന നമ്മൾക്കു ഇതൊക്കെ ഇടയ്ക്കു ഉണ്ടാവുന്നത് മൈൻഡ് റിഫ്രഷ്മെന്റ് ആണ്. 😍സല്ത എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു സാധനമാണ് സേവ് പൂരി, പാനിപൂരി.കൊതി വന്നൂട്ടോ 😋😋😋😋😋
മാഷാ അള്ളാ. രാത്രിയാത്ര നാട്ടിൽ അതൊരു പ്രത്യേകത തന്നെയാ. ഇങ്ങനെയുള്ള vdo എനിക്ക് വലിയ ഇഷ്ട്ടം. പുരയിടം കിളച്ച് പച്ചകറികൾ നടു 👌. അഗസ്തി ഇപ്പോൾ തന്നെ പൂക്കും. എനിക്ക് ഇവിടെ യുണ്ട് ചുമന്ന അഗസ്തി. ഇവിടെ നല്ലചൂടാണ് അതിൽ നല്ലപൂവ് ഒണ്ട്
Thuniyil vekkuna idlyanu eniku ishtam itha karanam idly choodode thanne edukkan pattum pinne oil free food aanu. Itha cheyunathine kalum choodu aa thuniyil vekkuna idly kku undavum. Try cheythu nokku itha
നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ എന്റെ മനസ്സിന് വല്ലാത്തൊരു കുളിർമയാ നിങ്ങളുടെ ഈ സ്നേഹം പടച്ചറബ് എന്നും നിലനിർത്തി തരുമാറാകട്ടെ നിലനിർമാറാവട്ടെ
Aameen
Nizar ikka is calm and quiet,we like his personality 🙏🏻🙏🏻
മാഷാ അല്ലാഹ്
ഇത്താടെ ചാനൽ കാണുന്നത് തന്നെ ഒരു സന്തോഷം ആണ്. ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയത് ഫാബിയുടെ ഭാഗ്യം. എല്ലാർക്കും ee ഭാഗ്യം കിട്ടണമെന്നില്ല. കല്യാണം കഴിഞ്ഞു വന്നാൽ ഉടനെ ഇന്നലെ വരെ ഞാൻ അല്ലെ എല്ലാം ചെയ്തേ ഇനി മുതൽ അവൾ ചെയ്യട്ടെ എന്ന് പറയുന്ന അമ്മായിമാരും നമ്മുടെ സമൂഹത്തിൽ ഉണ്ട്. പക്ഷെ ഇത്ത അങ്ങനെ അല്ല. എല്ലാരേയും പടച്ചോൻ കാക്കട്ടെ..
ആമീൻ 🤲🤲🤲🤲
enik kittyni
ente ponnuma
swantham mole pole kanunna karalumma
alhamdhulilah
എന്റെ അമ്മായി അമ്മ അങ്ങനെ ആയിരുന്നു. നമ്മൾ അവരുടെ വീട്ടിലെ വേലക്കാരി പോലെയാണ്. എല്ലാ ജോലിയും നമ്മൾ ചെയ്യണം. പച്ചക്കറി അരിഞ്ഞ് തരിക പോലുമില്ല. ആദ്യ മൊക്കെ ഞാൻ ഒരുപാട് കഷ്ട പെട്ടു, എനിക്ക് അടുക്കള ജോലി അറിയില്ലായിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു കല്യാണം.ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് 12 വർഷമായി. എനിക്ക് ഭയങ്കര വെറുപ്പാണ് അവരോട് മനസ്സിൽ.
ഇത്ത, ഇത്ത പാനിപൂരി കഴിക്കുമ്പോൾ nisarikkayude expration nalla rasamayirinnu.....
ഉമ്മയും മോളും അടിച്ചുപൊളിക്ക് അല്ലാഹു ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു 🤲
ആമീൻ
Aameen
Aameen
Super👌👍
ആമീൻ 🤲🏻🤲🏻🤲🏻
നിങ്ങളുടെ സന്തോഷം കാണുമ്പോൾ നമുക്കും ഒത്തിരി സന്തോഷം ♥️♥️
Salu ഇത്ത നല്ല ഒത്തൊരുമയുള്ള family കാണുമ്പോ മനസിന് നല്ല പോസിറ്റീവ് vibe ആണ് ഇപ്പൊ എന്താ നമ്മുടെ പ്രഭാതം കാണിക്കാത്ത പുലർച്ചെ ഉള്ള ആകാശം കാണുന്നത് നല്ല ഭംഗി aanutta ☺️☺️☺️ ഫാബി മോൾ ഭാഗ്യം ചെയ്ത കുട്ടി ആണ് നല്ലൊരു ഉമ്മിയെയും ഉപ്പിയെയും സഹോദരങ്ങളും നല്ലൊരു ഭർത്താവിനെയും കിട്ടിയല്ലോ ☺️☺️☺️☺️ അള്ളാഹു എല്ലാ നന്മകളും നൽകട്ടെ എല്ലാവരും എന്നും എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ 🤲🤗🤗🤗🤗
🙏🙏❤️❤️🥰
രാത്രി പുറത്ത് പോകുന്നത് നല്ല രസമുള്ള കാര്യം തന്നെ ആണ് അതിലേറെ ഇത്തയുടെ സംസാരം കേൾക്കാനും പൊളിയാണ് 😍👌🏻
Nisar sir is quite systematic person, how neatly he is setting the coconut leaves one by one. Stay blessed🙏
Masha allah ..padachavante anugrahangalulla oru family ...namme ellaavareyum padachavan anugrahikatte ...aameen ya rubbal aalameen ..
Nisar ikka ആഹാര കാര്യത്തില്‍ പുലര്‍ത്തുന്ന ശീലങ്ങള്‍ മററുള്ളവര്‍ മാത്രക ആക്കെണ്ടത് ആണ്.ആരോഗ്യപരമായ Food choose ചെയ്ത് കഴിക്കുന്നത് നമ്മള് ശീലമാക്കിയാല്‍ ഭാവിയില്‍ മരുന്ന് കഴിക്കുന്നത് കുറയ്ക്കാം.
@@healthandinformation5481
Salutha, e video orupadu ishtapettu.. Faby 😍... Agasthi cheera udane poo varum.. E time oke anu natil poo undakune.. Poo kazhinju chedi short aki nirthanam elel maram pole ayi pokum.
Ithreyum ullu.treat ur daughter in aw as ur daughter and mom in law as mother..don't think too much...live life happily..
ഇഡലി 😋😋😋. ശരിയാണ് ഇത്താ രാത്രി എല്ലാവരും കൂടി പുറത്തു പോയി കറക്കം ഫുഡ് കഴികാൽ അത് ഒരു സുഖവും സന്തോഷവും ഉള്ളതണ്
Such a caring and loving mother in law.🥰🥰
എനിക്കും ഇഷ്ടാ രാത്രിയിൽ പുറത്ത് പോകുന്നത് 🥰
Dahi puri recipe venam itha
Ma sha allha വീഡിയോ ചെയ്യുന്നേ sami ആണെങ്കിൽ പോലും കാണുന്ന എനിക്ക് വല്ലാത്തൊരു സന്തോഷം ആണ് നല്ല കുടുംബം ആണ് സ്നേഹം അതാണ് വേണ്ടേ adu ഉണ്ടങ്കിൽ എല്ലാം പോസറ്റീവ് ആയി ജീവിക്കാൻ പറ്റും 👍❤🥰
Orupad ishttaman ningalude vlogs kanan padachavan anugrahikkatte 🤲
🥰🥰👍ഇത്താത്ത നിങ്ങൾ അ പൂരി ഐറ്റംസ് കഴിക്കുമ്പോൾ നിസാർ ഇക്കാടെ face എക്സ്പ്രെഷൻ ഒന്നു കാണേണ്ടത് തന്നെ ആണ് 🥰🥰🥰🥰
😂😂🤣🤣
Njanum
നല്ല മക്കളെ കിട്ടി.....😍😍😍happy fam💞💞💞💞അല്ലഹു അനുഗ്രഹിക്കട്ടെ 😊
Aameen 🥰🥰
ഇത്ത പറമ്പിൽ fruit തൈകൾ ഒക്കെ വെക്കു.... റംബുട്ടാൻ , ചിക്കു .. അങ്ങനെ കുറച്ച് ... ഭാവിയിൽ കുഞ്ഞുമക്കളൊക്കെ ആവുമ്പോളേക്ക് അവർക്കുള്ളത് പറമ്പിൽ നിന്നു o കിട്ടുമല്ലോ...
Masha Allah ഞാൻ സമീർ താത്താടെ വീഡിയോകൾ കാണാറുണ്ട് വളരെയധികം സന്തോഷവും സമാധാനവും ഉണ്ട്... 😊😊😊
ആ വീട്ടിലേക്ക് കയറിവന്ന മോൾ ഭാഗ്യവതിയാണ്
Ippo onnum parayn pattillaltooo😁😁🤣
അത് നജ്ൻ ആയിരുന്നാകിൽ എന്നു thonipoovum
പുതുക്കതിലെ reethi കണ്ട് underestimat cheyyaathe
ആരോഗ്യമാണ് ഈ ലോകത്തില ഏറ്റവും വലിയ സമ്പത് Al ameen from azhicode
സമി ഇത്പോലെ സ്നേഹത്തിൽ ജീവിക്കാൻ ഞങ്ങൾക്കും ദു: ആ ചെയ്യ എന്റെ മോനും കല്യാണം കഴിക്കാറായി.
😍😍
🤲🤲🤲
Super. Thanks ethaa.jhanum nigalude koode vannapole thonni. Ur description is superb
Adipoli vlog.thuvara payar cookaril vakkumpol oil add cheythal mathi.thilachu thukilla .sameeraku ariyamayirikum
Itha kazhikunath Nisarikka noki irikunath kanan nalla resand👍🏻👍🏻🥰
എല്ലാവരും കൂടി പുറത്തുപോയി ഒരു കറക്കം ആഹാരം കഴിക്കുക സന്തോഷമാണ് ജീവിതം ആസ്വദിക്കുക♥️
ഈ video ഒരുപാട് ഇഷ്ടമായി, നല്ല ഒരു message എല്ലാർക്കും ഇതിൽ ഉണ്ട്, കുടുംബം ഒന്നിച്ച് എത്ര യാത്ര പോകുന്നോ അതിലാണ് സംതൃപ്തി, പിന്നെ Share ചെയ്ത് food /drink ഒക്കെ കുടുംബത്തിൽ വളരെ അത്യാവശ്യം ആണ്... ഇന്ന് ഒരുപാട് സ്ഥലത്ത് കാണാതെ പോകുന്ന, നാണക്കേട് എന്ന് വിചാരിക്കുന്ന കാര്യം എത്ര മനോഹരം എന്ന് ഇത്ത ഈ video കൂടെ കാണിച്ചു തന്നു, ഇനിയും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🥰🧿🧿🧿🧿
🥰🥰🥰
Vegetable ellatha Sambhar super a chediyude use entha sameera ente veettil valiya maramayi
Valare medicinal value ulla oru chedi aanu🙏❤️
Parambil fruits thai vekke dragon fruit milk fruit rambutan avocado .ennalum feeding stalam venam
Nisarikka supara.Mattullavarude eshtam sadhichukodunnathil.Enghane adhikamperundakilla.super famili.God bless your familiy
Samithaa Thenghin nallavannam valam itt kodukanam ennal kure Kay undakum valipam undavukayum cheyyum
👌👍❤️
ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങൾ എല്ലാ കുടുംബത്തിനും ആവശ്യമാണ് ഇത്താ.. നമ്മൾ അതിനായി സമയം കണ്ടെത്തുക തന്നെ വേണം.God bless you all 😊❤️
Hi itha,, i think itha s same like me,, cooking nte reethikal... Ellam vegam othukki veykan nokunnath okke... Pala vedios lum enik angane thoniyitund... I like ur way of talking and cooking... Love u ithathaaa
Suprr episode ithaa. Paanipoori shop evidenn paranjilallo itha. Mutta pottitherichathe njanum kazhichu
super vlog anutto ...ellam aswadichu kayikkanm..video ishtamayittund
Itha parayunnath seriya ellarum koodi edukkumbol athoru santhoshatto
Sunflower garden ഏത് രാജ്യമാണ്
Itha sambar njan try cheythu,ellarkkum ishtayi,🥰🥰🥰 thanks Itha,iniyum ithupole Ulla simple and tasty recipes upload cheyyane
Purathe Panikal cheyan ente richumonum ishtamanu
എന്റെ മക്കൾ പറമ്പ് പോലും കാണില്ല വിളിച്ചാൽ വരിക പോലും ഇല്ല.. നിങ്ങൾ ഭാഗ്യം ചെയ്ത ആളാ അള്ളാഹു നിലനിർത്തി തരട്ടെ 🤲🤲
Sahira tp.. Ivideyum.. Athey.. Ithokke kaanumpol bhayankara santhosham..
സത്യം
Ithaneyum familyeyum kanan agraham und to 💕💕💕
Enikkum ithayudepole ithokke valiya ishttamaanu
ഇത്തയും മോളും ഭാഗ്യവതികളാണ് ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 🙏വ്ലോഗ് 👌👌👌poli👌
Aameen 🤲🥰
ഞാൻ ഡൽഹിയിൽ പോയപ്പോൾ കഴിച്ചിട്ടുണ്ട് അവിടെ ഇത് പോലുള്ള യാത്ര യാണ് കൂടുതൽ.
Manyamaya dressing.... Valare cool aya molanu fabi... Ennum ithu pole thanne irikate
മാഷാ അല്ലാഹ് 💞ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️. ഇന്ന് ഇവിടേയും ഈ സാമ്പാർ ആയിരുന്നു ബ്രേക്ക് ഫാസ്റ്റിനു 😍
Normal Cooker aano rice vevikkan use cheyyunnad..cookeril vellam ozhikkumo...please reply
മുട്ട പൊട്ടിത്തെറിച്ചത് ഇത് വരെ കേട്ടിട്ടില്ല tto.... 😋😋😋😋💕💕💕
Itha ഇഷ്ട്ടപെട്ടു ഇങ്ങനെ family oppam കറങ്ങാൻ ponathaan എനിക്ക് ഇഷ്ട്ട്ടം സ്നേഹം വളർന്ന വരാൻ ഇടയാക്കും മോളെ ഇടക്ക് ഉമനെയും ഉപ്പയെയും ഒരുമിച്ചുള്ള യാത്ര മോൾക് ഐശ്വര്യം കുടും ജീവിതം hayraakum എന്ന് ഉ റ പാണ് മാഷാ അള്ളാ
Ittha purth Ulla kitchente video vlog chyumo
Masha Allah e sandhosham thanneya appolum aagrahikunnath manasu niranju
🙏🙏🙏
Ikka kazhikkatha bhel pure itha kazhicjapol lkkayude a smile undallo athu kalakki 😄😄👍
ഇത്തയുടെ മനസിന്റെ വലിപ്പം അതാണ് ഈ viedeo ഇൽ കാണുന്നെ All the best thank you ഇത്ത ഇനിയും ഇതുപോലെ ഉള്ള വിഡിയോക്ക് വേണ്ടി waittingil ആണ് k
ഇത് പോലെ യുള്ള കറക്കം അടിപൊളി യാണ്...... 😍😍
Molu vannathodu koodi salunu kurachoodi santhosham koodi ingane oru molayothondu ellathinum kooduna allayondu veettilum santhosham koodun santhosham undenkil avide Ella iysharyvum undakum.ithupole epozhum santhosham undavatte ningalude familyde santhosham athu njangaludem koode santhoshayi marunnu.
itha kaykumbo nizarkka ithane nokkunnathu kannan nalla rasamundayirunnuuuuu
Appachattiyile enna thekkunna brush upayogoch enna thechude
ഇത്താ തെങ്ങിന്റെ കേട് അല്ല. കർക്കിട മാസത്തിൽ ഇങ്ങനെയാ ഉണ്ടാവുക
Ithade ee vlog kand njan othiri chirichu ...Nizar ikkade dialogue polichu 👌😀 sherkkum nammal oru vishamathil irikkumpozhum ithade vlog kandal aa sankadam okke pokum 🥰🥰 🙏 ithade idli pathravum idliyum superb 👍 may Allah bless your entire family itha 🙏🙏😘😘
Thank you🙏❤️🥰
ഈ ഓണം വെക്കേഷന് ഞാൻ തിരുവനന്തപുരം വരുന്നുണ്ട് .ഇത്താനെയൊക്കെ കാണാൻ നല്ല ആഗ്രഹമുണ്ട് ഞാൻ മഞ്ചേരിയാണ് .ഇത്ത മഞ്ചേരി വന്നപ്പോ കാണാൻ നല്ല ആഗ്രഹമുണ്ടായിരുന്നു പക്ഷേ പറ്റിയില്ല
ഒരു കുടുംബമായാൽ ഇങ്ങനെ വേണം.
ഇത്താടെ ചാനെൽ ഇഷ്ട്ടപെട്ടിലെന്ക്കിൽ പിന്നെ ആരുടെ ചാനലാ ഇഷ്ട്ടപെടുക..
നിങ്ങളുടെ സംസാരം തന്നെ കേട്ടിരിക്കാൻ നല്ല രസമാണ്..
Ithade achar jan try cheyduu super ayirunnu thanku ithaa
സലുവിന്റെ മോളയും കൂട്ടി രാത്രി യാത്ര സൂപ്പർ ഇത് ഒക്കേയാണ് മനസിന് സന്തോഷം തരുന്ന കാര്യം ങ്ങൾ ഹാപ്പി ഓണം❤️
Happy Onam
എല്ലാരും കൂടി ജോലി ചെയ്യുന്നത് കണ്ട് വല്ലാത്ത സന്ദോഷം 😍😍😍😍ഞാൻ ഇവിടെ എല്ലാ ജോലിയും ഒറ്റക ചെയ്യാറ് 🥺🥺🥺🥺🥺🥺
Njanum
ഞാനും
😔
Njanum
എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻
എനിക്കും ഇഷ്ട്ടം ആണ് ഇങ്ങനെ ഒക്കെ കറങ്ങാൻ.. 🥰🥰🥰
Ingane ellaavarum koodi onnichu joli cheyyunnathu kaanunnathu thanne oru santhoshamanu . Ennum ingane santhoshamayi irikkatte . Mashallah
Superb sambar Njn innu try cheyyanpova without more vegetables….
Hai samitha 🥰🥰. Ethayude video kanumpol manasinu vallathoru santhosham ane❣️❣️❣️
Maasha allaah marumol nalla kuttiyanennu kandal ariyam alhamdhulillaah
Masha allah adipoli video samee ennum snehathode kazhiyan Allah thaufeeq chayyatte
Masha allah♥️♥️🥰sooper family... ♥️♥️ellaarum koodi jolicheyunath kaanan thanne nalla rasam💯♥️
കണ്ണ് തട്ടാതിരിക്കട്ടെ മാഷാഅല്ലാഹ് 👍🏿👍🏿
Kal chattiyude link onnu ayachu tharamo ?
Sambhar cook cheyitha പാത്രം ഏത് type ah??
If all in laws are like Sameera 👍 there is paradise. God bless you abundant ly 🙏 ❤
തിരുവനന്തപുരം കൊടുവാൾ ആണോ
എനിക്ക് ഭയങ്കര ഇഷ്ട്ടായി ഒന്നിച്ചുള്ള ജോലി ചെയ്യലും പുറത്ത് പോയി വെ റയിറ്റി ഫുഡ് കഴിച്ചതും മാഷാഅല്ലാഹ് 😍
ജീവിതം ഒന്നേ ഉള്ളു... അത് അങ്ങ് enjoy ചെയ്തു ജീവിക്കുക 🥰🥰
👍
Onn subscrib cheyyumo😊
Adipoli ,അമ്മായി അമ്മയ്ക്ക് പറ്റിയ മരുമകൾ
Cooker il ingane vekkumbol adi kariyumo..pls reply samitha
Vellam vechittalley ready aakunnathu
Love you ithaa.. reply
Tharumenn പ്രതീക്ഷിച്ചില്ല.. enikk 4 aankuttikal aanu.. enikk penkutti venam ennu valya aagraham ആയിരുന്നു.. ippo ente aagraham ithayum nisarikkayum snehikkunna pole marumakkale snehikkanam ennaan.. 😍samithathaye orupaadishttam..
Malappuram tanur aanu ente veed.. nisaarikkaye orupaad bahumaanikkunnu..
Samithaa...
mashaallah itha ithokke kanupol orupad santhosham
Ithaane polethe ummamaare kittiyaal njanjade makkalkkum happy yaairikkum insha allaah
Ellavarum koodi orumich poyi purathnnu kazhikunnade nalla sandhoshamulla karyamanu
Orupadorupad santhoshamayi ee vedio kandappol....🥰🥰
🙏❤️❤️
Alhamdulillah fabikku chernna ummi ....ummikku chernna fabi ....👍😍💚
Dahi puri recipe share cheyne
Enikkum auntya pole velilu poyal thinnanum kudikkanum oru karam aanu 👍👍
രാത്രിയിൽ കറങ്ങാൻ നല്ല രസം anu