Masha allah.. എനിക്ക് ഇഡ്ഡലിയും സാമ്പാറും ഒരുപാട് ഇഷ്ട്ടമാണ്. സമീർത്താന്റെ ഒരോ റെസിപിയും അതുണ്ടാകുന്ന രീതിയും നമ്മക് ഒരുപാട് ഇഷ്ട്ടമാണ്.. ഇന്നതെ രണ്ട് റെസിപിയും നല്ല അടിപൊളി ആയിട്ടുണ്ട് 👍👍♥️♥️
Hi Chechi I am fan of your cooking. I do not understand Malayalam still I love to watch your cooking. Please tell me how did you cook boiled rice in pressure cooker for How many whistles. Thank you.
Halo Sameera.tha ഫുഡ് ഉണ്ടാകുന്നത് കാണാൻ എന്ത് സന്തോഷം ആണെന്നോ ചിലതൊക്കെ ഞാൻ ട്രൈചെയ്യും ഇത്താടെ ഇഡലി സൂപ്പറ് ആണ് ട്ടോ ഇനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഇഡലി. Sabar ഓൾ ദി ബെസ്റ്റ് 👍🤲🤲
Hai ചേച്ചി... ചേച്ചി യുടെ റെസിപികൾ 👌👌. അതുണ്ടാകുന്ന രീതിയും എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് 🌹. ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് 👌. എനിക്ക് ഇഡലിയും സാമ്പാർ ആണ് ഇഷ്ട്ടം. ലഞ്ച് റെസിപ്പി 👌👌. ചേച്ചി ഫുഡ് ഉണ്ടാകുന്നത് കാണുമ്പോൾ തന്നെ ഒരുപാട് ഇഷ്ട്ടം ഉണ്ടാകും. 🙏🙏🙏. God bless u 🙏🙏. Tnz ചേച്ചി 🙏🌹
Piping hot Sambar + Idli ഞങ്ങളുടെയും ഏറ്റവും പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റ് കോമ്പിനേഷൻ ആണ്. ചേച്ചിയുടെ സാമ്പാർ സൂപ്പർ, കണ്ടപ്പോഴേ കൊതി വന്നു😋😋😋ചേച്ചി ഉണ്ടാക്കിയ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി+ ചമ്മന്തി+ മുട്ട( പൊരിച്ചത് ) ഞങ്ങളുടെ ഒരു നൊസ്റ്റാൾജിക് കോമ്പിനേഷനാണ് കാരണം ഇവിടെ മുംബൈയിൽ ഓണത്തിനും വിഷുവിനും ഒക്കെ മാത്രമേ വാഴയില കിട്ടുകയുള്ളൂ. അങ്ങനെ കിട്ടുന്ന അവസരങ്ങളിൽ ഞാൻ കുറച്ചു കൂടുതൽ വാഴയില വാങ്ങും എന്നിട്ട് മിക്കവാറും തിരുവോണത്തിന്റെയും വിഷുവിന്റെയും ഒക്കെ അടുത്ത ദിവസം ഞങ്ങൾ പൊതിച്ചോർ ഉണ്ടാക്കും. അന്ന് പൊതിച്ചോറിന് ചേച്ചി ഇന്ന് കാണിച്ച കോമ്പിനേഷൻ ആയ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി+ ചമ്മന്തി+ മുട്ട( പൊരിച്ചത് ) ആണ് മെനു 😋😋😋 ചേച്ചി ഉണ്ടാക്കുന്ന ഇതേ രീതിയിലാണ് ഞാനും ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി ഉണ്ടാക്കുന്നത്. ഇന്ന് ലഞ്ചിന് ഇതേ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി ഉണ്ടാക്കി വെച്ചിട്ട് വന്നിരുന്നു ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ദേ വീഡിയോയിലും അതേ മെഴുക്കുപുരട്ടി 😀
5:56 Aiseriii.. ഭർത്താവിന്റെ ഇഷ്ടം അനുസരിച്ച് പ്രവര്‍ത്തിച്ച, നമ്മടെ ഇഷ്ടം അനുസരിച്ച് ആര് പ്രവര്‍ത്തിക്കുമെന്ന പറയുന്നേ 🌝. ഭര്‍ത്താക്കന്‍മാര്‍ക്ക് മാത്രം ജീവിച്ച മതിയോ ഇവിടെ.
ഇഡ്ഡലി സാമ്പാർ ഇഷ്ടം.. ഇന്നത്തെ ഊണിന്റെ വിഭവങ്ങൾ കണ്ടിട്ട് കൊതി വരുന്നു...👌😋😋😋😋😋👍
Masha allah.. എനിക്ക് ഇഡ്ഡലിയും സാമ്പാറും ഒരുപാട് ഇഷ്ട്ടമാണ്. സമീർത്താന്റെ ഒരോ റെസിപിയും അതുണ്ടാകുന്ന രീതിയും നമ്മക് ഒരുപാട് ഇഷ്ട്ടമാണ്.. ഇന്നതെ രണ്ട് റെസിപിയും നല്ല അടിപൊളി ആയിട്ടുണ്ട് 👍👍♥️♥️
സമീ,,, ഇഡ്ഡലി, സാമ്പാർ അടിപൊളി 👍🏻👍🏻👍🏻... ഉച്ചക്കുള്ള ഭക്ഷണം അതിലേറെ അടിപൊളി 😋😋😋😋
Nice presentation 👍 superb recipes
ബ്രേക്ക്ഫാസ്റ്റ് അടിപൊളി
ലഞ്ച് സൂപ്പർ ഇതെല്ലാം ഉണ്ടാക്കുന്ന രീതി തന്നെയാണ് എനിക്കും ഇഷ്ട്ടം🤝👏👏🥰👍
മാഷാഅല്ലാഹ് ഇന്നത്തെ റെസിപ്പി ♥️ രടും അടിപൊളി കിടിലൻ 👍❤️
Hi Chechi I am fan of your cooking. I do not understand Malayalam still I love to watch your cooking. Please tell me how did you cook boiled rice in pressure cooker for How many whistles. Thank you.
I like both the recipies.
Iddali chatni enikkishtaa.iddali sambar combination ishtalla.kazhikkukka okke cheyyum but preference iddali chatni aayirunnu kurachu kaalam munpu okke
Thanks for veg receipes,wow nice mam🤤🥰💕👍👏🥳🥳
ഇത്താന്റെ പാചകവും സംസാരവും 🥰നല്ല രസാണ് കണ്ടോണ്ടിരിക്കാൻ.. മാഷാഅല്ലാഹ് കാണാൻ ആഗ്രഹണ്ട്... ദുഹാ ചെയ്യണം ഞാൻ കീമോ ട്രീറ്റ്മെന്റ്റിലാണ് 🤲🏻🤲🏻
Assalamualaikum Padachavan yellaaam shif aakitharate Aameen 🤲🤲
@@salukitchen വഅലൈകുമുസ്സലാം ആമീൻ
Bhrthvint eshttathinu anusarichu prarthikknm😅. thirichum angn venom ennankil mathrmy athinoru artham ullu ethaa👍🙂
Angane ang paranj kod... Orale എങ്കിലും ivide കണ്ടല്ലോ. സമാധാനം
Athu angane thanne venam
Eddaly Sambhar my favourite Ella recipes um super ane sameera
Adi poli
Ottumikka vibavavum udnakarundnu
Molu chothikum ennu salu kichanano
😀😀😀Thank u.molude Perenthaanu.yetra vayasayi
Halo
Sameera.tha
ഫുഡ് ഉണ്ടാകുന്നത് കാണാൻ
എന്ത് സന്തോഷം ആണെന്നോ
ചിലതൊക്കെ ഞാൻ ട്രൈചെയ്യും
ഇത്താടെ ഇഡലി സൂപ്പറ് ആണ് ട്ടോ
ഇനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഇഡലി. Sabar
ഓൾ ദി ബെസ്റ്റ് 👍🤲🤲
Sami super idli sambar.ente favourite anu idli sambar.lunch recipe ellam adipoli 👌❤️❤️
Very good beautiful menu Thank you so much beautiful episode
Ithade by.. by kelkkan nalla rasamanu athu kelkkan njan last vare kelkkum
Lunch recipe polichuuuu 😋😋👌👌👌👌👌 idali saambar enikke thalparyam illa dosa saambar my favourite 😋😋😋
Orupaad ishtam nighlude cooking❤
I liked both breakfast & lunch recipes . Unakka chemmeen chammanthi recipe idane pls
Sweetest vlog aunty tks for sharing this.... As akways energetic cooking👌👌💞
Ethaaa enku ethayude cooking okke kanan othiri estanu ellam variety anu daily kanikunnath..superb..
.
Hai itha adipoli video an pinne day in my life kaniko please please
Sooper...idli sabar nalla compination....yenikk nalla istaan....adhupole samirathanim isttan😍
Super 👌😋💕. എനിക്കും ഇഡലി സമ്പാർ ഒത്തിരി ഇഷ്ടമാണ്
Itthhaa mutta puzhungiya sesham oil l ithu pole.cheythal athinte puram hard aakum protein nshtaavum
Idly sambarum my fvrt😋😋
എനിക്ക് ഒരു പാട് ഇഷ്ടം ആണ് 🙏ഇത്താന്റെ വീഡിയോ വന്നാൽ എല്ലാം മാറ്റി വെച്ചു ആ വീഡിയോ കണ്ടിരിക്കും എന്നിട്ട് ഉണ്ടാക്കി നോക്കും 😀സുനീറ പേരാമ്പ്ര ❤💚❤
🙏,simple Breakfast and strong tea 🍵 Adipoli ,variety lunch, yummy tasty Tap Tap cooking 🍳 😍🥰🏃♀️chechiiii, 💕💖💖,
Hai etha ella resippiyum eshtayi
Ithate recipeas njan try cheyyarund Ellam poli anu thanks ithoos
Ethaaa...assalamualikum
Njan potato onion athepole vachu..but spicy aaypoi.....otherwise 😋 tasty...Nice etha..masha allah
Walaikumassalam 👍🏻
Sound kuravano....🤔
Maa sha Allah ❤️ idaloum sambarum ishtamanu
സമീറ പറഞ്ഞത് ശരിയാ . അലൂമിനിയം പാത്രത്തിൽ ഉണ്ടാക്കുമ്പോഴാണ് ഇസലി സൂപ്പർ ആ കുന്നത്
Enikum angane thonniyitund
Itha pan evidunna medichath reply tharaamo please
Enikum iddali sambar ishtem 👍🏻
Ellam try cheyyu.ishtappettad morucurry
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്രേക്ഫാസ്റ്, ഞാൻ ഇങ്ങനെ തന്നെ യാണ് ഉണ്ടാക്കുന്നത് പിന്നെ ഇഡ്ഡലി പത്രതിന്റെ കാര്യം ശരിയാണ് ❤❤❤❤❤🌹🌹🌹🌹🌹🥰🥰🥰🙏🏻
Ithaante video kandillel entho oru sangadaanu ithaa oru hi tharo
Breakfastum lunch um adipoli........😋😋😋😋
Idliyum sambarum
,vella chammandiyum enteyum favourite aanu...recipes try cheyyam
Shakira kollam
ഇത്ത എപ്പോ സാമ്പാർ ഉണ്ടാക്കുന്നോ അപ്പോയൊക്കെ എനിക്കും കൊതിയാവും ഉണ്ടാക്കാനും കഴിക്കാനും ഉണ്ടാക്കാറുമുണ്ട് 😍👍🏻 ഇത്ത ഉണ്ടാക്കുന്നത് കാണാൻ നല്ല രസ
My ever time favourite breakfast idili sambar
idli sambar super 👌🏼👌🏼👌🏼 ente favourite anu idli sambar❤️❤️❤️
Etha inn njan morukary enganeyan undakiyath
Enteyum moneyum fvt food. Njanum samiyude sambar anu eppozhum try cheyyunnath
അടിപൊളി... റെസിപിസ്... സൂപ്പർ..... സാമ്പാർ... ഇഡലി... ഇഷ്ട്ടം 🥰🥰🥰
Enteyum favorite idly sambar njanum engane anu sambar undakkunnadhu🥰 ithaaa
Chammanthi super....masha allah...adipoli
Are wah super ...idli sambar👌👌😋😋😋😋pinne lunch items um adipoli ...kothi aayi ..super ....sameera super 👏👏love watching your cooking videos ....❤️
Super video ❤️sathyam paranjal sambar, lunch curries ellam super aanennu kandal ariyam. Njanum chechi paranjathupole husband, ente makkal avarude ishttam nokkiyanu enthum cook cheyunnath. Chechiude recipies njan try cheyarud. Enikkum idly sambar ishttamanu. 🤍
Sambarinu chena edaarilla
Nighalude lunch varity kandit kodhi vern ittha,njn prggnt aan ighane nalla bakshana arengil aki thannalo enna kodhi 😊
Nice lunch recipe
MashaAllah❤ ellam ishtamayi💕mangha inchi seasanil Lulu hypermarkattil kittum Sameetha👍
പൂ പോലത്തെ ഇഡ്ഡലിയും സാമ്പാറും. ആഹാ.... 😋😋😋😋
Lunch super itha,👌idli..sambar combo enikum ishta🥰
Idil sambar combo enikkum ishtam
Ithaaa super.. hands of you
Assalamu alaikum ithade pachakam ishtan ini eppozha kannurilvarunnad kadeeja kannur
Walaikumassalam 🥰
മാഷാ അല്ലഹ് രണ്ടു രസിപി സൂപ്പർ ഇത്ത 👌👌👌👌👌
Eniku break fast recipe aanu ishtapetath Al ameen from Azhicode
Breakfast and lunch super and tasty 😋 😍
Anikkum painkara isdam
Kazhicho??
I was waiting for your video..
Today being friday i thought there would be some thing spcl💕💕💕
Hai ചേച്ചി... ചേച്ചി യുടെ റെസിപികൾ 👌👌. അതുണ്ടാകുന്ന രീതിയും എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് 🌹. ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് 👌. എനിക്ക് ഇഡലിയും സാമ്പാർ ആണ് ഇഷ്ട്ടം. ലഞ്ച് റെസിപ്പി 👌👌. ചേച്ചി ഫുഡ് ഉണ്ടാകുന്നത് കാണുമ്പോൾ തന്നെ ഒരുപാട് ഇഷ്ട്ടം ഉണ്ടാകും. 🙏🙏🙏. God bless u 🙏🙏. Tnz ചേച്ചി 🙏🌹
Assalamu alaikkum Masha Allah randum nannayittundu 👍❤️🙏
Walaikumassalam
Adipoli recipes 🥰😋
Idli & sambar my favorite 😋
Enik 2 recipe ishtayi.but kothi vannath lunch in undakiyath kandapozha 🤤
Sambar+idli my favourite
Assalamu alaikum itha ...njan jamshi ...ningo cheyyunna pakuthiyil kooduthal product njan try cheyyaarund ..alhamdulillah .....pnne chickenbox vannittund ippo makkalkum anikkum ...shifa aavaan dua cheyyanam....pnne aatimil nthokke karyangalaanu care cheyyendath ann paranju tharumo ...
Upponnum use cheyynda.. njnglokke uppillatha kanjiyum cherupayar uppillathe vevichathum.. pinne karikku, fruits okke kazhikka... oil avoid cheyya... neem ila kidakkunna bed il virikkuka..pinne kazhiyanapole thanne rest edukkuka.... vellam kudikkuka.. breakfast items okke nallapole kazhikkaaa... take care... nalla pole urangutto
@@msdream436 jazaikkallaahu quir ....inshaallah
@@riyasriyasgoa8919 artham mansilaayilla.. ennalum include me i ur prayers.. praying 4 ur speedy recovery❤
@@msdream436 ...yes..daivam anugrahikattennu njan prarthichath because anikk ningo all details paranj thannathinu .......thankuuuu so much dear....
Hai ma'am superb receipes
Masha allah spr aayittund ithaaa
Adipoli Sambhar idli👌👌👌👌👌
ഇത്തടെ കിച്ചൻ ലെ പാത്രങ്ങൾ ടെ ഒരു വീഡിയോ ചെയ്യണേ. Online വാങ്ങിയതൊക്കെ ലിങ്ക് ഉം വേണം
Inshallah
Excellent 👍🏼👍🏼❤️
Maminte vedios ok super first music athinekkalum sup
Thank you
Piping hot Sambar + Idli ഞങ്ങളുടെയും ഏറ്റവും പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റ് കോമ്പിനേഷൻ ആണ്. ചേച്ചിയുടെ സാമ്പാർ സൂപ്പർ, കണ്ടപ്പോഴേ കൊതി വന്നു😋😋😋ചേച്ചി ഉണ്ടാക്കിയ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി+ ചമ്മന്തി+ മുട്ട( പൊരിച്ചത് ) ഞങ്ങളുടെ ഒരു നൊസ്റ്റാൾജിക് കോമ്പിനേഷനാണ് കാരണം ഇവിടെ മുംബൈയിൽ ഓണത്തിനും വിഷുവിനും ഒക്കെ മാത്രമേ വാഴയില കിട്ടുകയുള്ളൂ. അങ്ങനെ കിട്ടുന്ന അവസരങ്ങളിൽ ഞാൻ കുറച്ചു കൂടുതൽ വാഴയില വാങ്ങും എന്നിട്ട് മിക്കവാറും തിരുവോണത്തിന്റെയും വിഷുവിന്റെയും ഒക്കെ അടുത്ത ദിവസം ഞങ്ങൾ പൊതിച്ചോർ ഉണ്ടാക്കും. അന്ന് പൊതിച്ചോറിന് ചേച്ചി ഇന്ന് കാണിച്ച കോമ്പിനേഷൻ ആയ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി+ ചമ്മന്തി+ മുട്ട( പൊരിച്ചത് ) ആണ് മെനു 😋😋😋 ചേച്ചി ഉണ്ടാക്കുന്ന ഇതേ രീതിയിലാണ് ഞാനും ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി ഉണ്ടാക്കുന്നത്. ഇന്ന് ലഞ്ചിന് ഇതേ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി ഉണ്ടാക്കി വെച്ചിട്ട് വന്നിരുന്നു ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ദേ വീഡിയോയിലും അതേ മെഴുക്കുപുരട്ടി 😀
Idili sambar and chatini😋😋
Sambar kanditt kotiyayi. Chorum karikalum adipoli. Ithara veettil ullavarude fagyam
Pakuthiyil sound kuranju
5:56 Aiseriii.. ഭർത്താവിന്റെ ഇഷ്ടം അനുസരിച്ച് പ്രവര്‍ത്തിച്ച, നമ്മടെ ഇഷ്ടം അനുസരിച്ച് ആര് പ്രവര്‍ത്തിക്കുമെന്ന പറയുന്നേ 🌝. ഭര്‍ത്താക്കന്‍മാര്‍ക്ക് മാത്രം ജീവിച്ച മതിയോ ഇവിടെ.
Assalamualaikum .njhan cooking nte kaaryamaanu paranjathu. Avarkishtamullathu Nalla vaakkyu Ruchi yaaayittoke undaaki koduthal avarum pathiye pathye nammukkulla snehavum karuhalum thirichu tharum
@@salukitchen sneham orikkalum food undakki koduth undakkedath alla.. Pinne ithaade veettil chelappo angane okke aavaam. Bt ithrayum subscribers ulla oru oraal enna nilakk orikkalum angane oru karyam parayaan paadillayrnnu, ath bakki ullavare influence cheyyum. Ningal cheleppo angane onnum udheshichittundavilla. Ennalum onn ശ്രദ്ധിക്കുന്നത് nallathaayrkkum
@@salukitchen what the hell are you saying🤭 i thought you were a progressive lady.... But you are a kolasthree😂
Ente molde eettavum ishtam petta item aanu iddali, sambar😋😋😋 ithayude sambar kandapol vaayil ninn vellam vannu
Cooker ethu company any?
Prestige
Ellam superb 👌 masha allah
Both looks yummy
I also make potato the same way but won't add jeera
Bore agilaa batter undakunnadhu kanikhuga
itha lunch recipe super🥰🥰👌🏻👌🏻👌🏻 mashallah
Ellathum ishttayi itha
Enike othiri ishtama idly and sambar pakshe ente husband and mol ke athra ishtamalla
😊
ഇത്താടെ എല്ലാം റെസിപിയും ഇഷ്ടം ആണ്
Saambar iddali adipoli ..enikkishttttaaaa
Thank you 🙏❤️
Akka ungaludeya vessel name pls
Idli sambar ente favourite
Nammude positive vibe itha ❤😻😻
അടിപൊളി ഇഡ്ഡലി സാമ്പാർ 🌹🌹🌹
സാമ്പാർ അത് പിന്നെ പറയാതെയിരിക്കാൻ പറ്റില്ല... Sambar discovery channel 🙏🙏🙏🙏👍👍👍👍👍👍👍ചമ്മന്തി, തോരൻ 👌👌👌 ❤❤
Ennum ee channel kanarund....enikkishttta
ഇന്നത്തെ എല്ലാ വിഭവവും സുപ്പർ എനിക്ക് ഇഷ്ടപ്പെട്ടത് ഇഡലി സാബാർ😋👌👍♥️
ഇന്നത്തെ എല്ലാ വിഭവങ്ങളും സൂപ്പർ