Vlog | Chammanthi | Kumbalanga Moru | Vendakka Mizhukku | Fish Fry |Simple Pothichoru | Salu Kitchen

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 773

  • @salmashaji2391
    @salmashaji2391 2 года назад +21

    പൊതിച്ചോർ simple ആയിട്ടാണ് ഉണ്ടാക്കേണ്ടത് പണ്ടൊക്കെ ചമ്മന്തി തോരൻ അച്ചാർ ചിലപ്പോൾ മുട്ട പൊരിച്ചതും ഉണ്ടാവും ഇത്രേ ഉള്ളു എന്തായാലും സൂപ്പർ 👌👌❤❤💞

  • @meharbana2937
    @meharbana2937 2 года назад +4

    അമ്മിയിൽ അരച്ച ചമ്മന്തി വേറെ ലെവൽ 🥰 പൊതി ചോർ ഭയങ്കര ഇഷ്ടം, എനിക്ക് കൂടുതൽ കറികൾ വേണമെന്നില്ല ചമ്മന്തി വെണ്ടയ്ക്ക മെഴുക്കു പിന്നെ ഒരു ഫിഷ് ഫ്രൈ ധാരാളം, പൊതിച്ചോർ തുറക്കുമ്പോളുള്ള ആ മണം ❤❤

  • @ammuammuzzz5155
    @ammuammuzzz5155 2 года назад +16

    പൊതിച്ചോർ സൂപ്പർ ആയിരുന്നു. കണ്ടിട്ട് തന്നെ കൊതി ആയി. ചമ്മന്തി അടിപൊളി. ഇത്തയുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം ആണ്.ഇത്തയെ നേരിട്ട് കാണാൻ തോന്നുന്നുണ്ട്. എന്റെ വീട് കണ്ണൂർ ആണ്. ദൈവം അതിനു അനുവദിക്കട്ടെ.

  • @ayshact6491
    @ayshact6491 2 года назад +5

    ചൂട് ചോറ് ആ അമ്മിക്കല്ലിൽ ഇട്ട് ഒന്ന് കുഴച്ചു കഴിച്ചാൽ അപാര രുചി ആയിരിക്കും 👍

  • @sujajose940
    @sujajose940 2 года назад +2

    സമീറ, മഞ്ഞൾപ്പൊടിയ്ക്കു പകരം , മുളക് പൊടി ഇട്ടു നോക്കൂ, കറി യ്ക്ക്
    നല്ല ഭംഗി ആയിരിക്കും. പൊതിച്ചോർ
    ഉഗ്രൻ 🌹🌹

  • @sarithaunni1203
    @sarithaunni1203 2 года назад +3

    ഇത്ത എനിക്ക് എല്ലാ ചമ്മന്തിയും ഇഷ്ട്ടമാണ്... കൂടുതൽ ഇഷ്ട്ടം മാങ്ങാ ചമ്മന്തി അതും അമ്മിയിൽ അരക്കുന്നത് 😋😋😋

  • @sajnasajna9858
    @sajnasajna9858 2 года назад +30

    പൊതി ചോർ... 😋😋... അയല തോൽ കളയില്ല... അയലത്തല... ഭയങ്കര ഇഷ്ട്ടം ആണ്... 😋😋... 🥰🥰🌹🌹

  • @praseedap3904
    @praseedap3904 2 года назад +2

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇത്ത പൊതിച്ചോറ് മുട്ട പൊരിച്ചതും ബീറ്റ്റൂട്ട് തോരനും ചമ്മന്തിയും ആണ് എന്റെ combination. എനിക്ക് പൊതി കേട്ടുമ്പോൾ മക്കൾക്കും ഓരോ കുഞ്ഞു പൊതി കേറ്റികൊടുക്കും 🥰

  • @minnafathima6225
    @minnafathima6225 2 года назад +20

    പൊതിച്ചോറിൽ എന്തിട്ടാലും ഇഷ്ട്ടാണ് 😍😍

  • @shemiworldkasaragod6937
    @shemiworldkasaragod6937 2 года назад +145

    അമ്മിയിൽ അരച്ച ചമ്മന്തി വേറെ ലേവലാ സൂപ്പർ

  • @rajichandran6196
    @rajichandran6196 2 года назад +1

    പൊതിച്ചോർ കണ്ടപ്പോൾ എനിക്ക് എന്റെ school കാലഘട്ടം ഓർമ്മ വന്നു നമുക്കാർക്കും തിരിച്ചു കിട്ടാത്ത ഒന്നാണ് ആ കാലഘട്ടം ഉണ്ടാക്കിയ പൊതിച്ചോറിന്റെ ആ ഇലയുടെ മണം മുക്കിൽ നിന്ന് പോകില്ല അത്ര നല്ല ഒന്നാണ്. ഉണ്ടാക്കിയ എല്ലാ വിഭവവും Super ഇനിയും പുതിയ റെസിപ്പികൾ ഉണ്ടാക്കാൻ ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ🙏👌👍♥️

  • @libinabalan2540
    @libinabalan2540 2 года назад +41

    വെണ്ടക്ക മട്ടൻ്റെ ഗുണമുണ്ട്. പറഞ്ഞത് ശരിയാണ്. ❤️🤗. പൊതിച്ചോറ് 😋

  • @seenaek5528
    @seenaek5528 2 года назад +1

    ഇങ്ങളെ തോന്നല് ശെരിയാണ്.mമലയാളികളുടെ ഇഷ്ട്ടപ്പെട്ട ചമ്മന്തി തേങ്ങ ചമ്മന്തി തന്നെയാണ്. അതും അമ്മിക്കല്ലിൽ അരച്ചെടുത്ത തേങ്ങ ചമ്മന്തി 😋😋😋😋

  • @shyamaladevi8519
    @shyamaladevi8519 2 года назад +57

    പൊതിച്ചോർ കണ്ടപ്പോൾ സ്കൂൾ കാലഘട്ടം ഓർത്തു 😍

  • @shajikamaru6296
    @shajikamaru6296 2 года назад +4

    അടിപൊളി നന്നായി ആസ്വദിച്ചു. കഴിച്ച feel കിട്ടി നിങ്ങളുടെ presentation അടിപൊളിയാണ് നിങ്ങടെ videos കണ്ട് തുടങ്ങിയത് മുതലാണ ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ തുടങ്ങിയത്. ഒരു മൊട്ട പൊരിച്ചതും കൂടി വേണമായിരുന്നു. ഞങ്ങൾ 2021 December il പൊതിച്ചോർ ഉണ്ടാക്കി കഴിച്ചതാണ് അടിപൊളിയായിരുന്ന .lam from vallappuzha. Palakkad Dt

  • @zobiafathima2946
    @zobiafathima2946 2 года назад

    എനിക്ക് ഒരുപാടിഷ്ടം ആണ് പൊതിച്ചോറ് കഴിക്കാൻ പണ്ട് സ്കൂളിൽ ഒരുപാടു വെട്ടം ഈ പൊതിച്ചോറ് കഴിച്ചിട്ടുണ്ട് 😋😋ഇപ്പോൾ കഴിക്കാനും ഇനി എപ്പോൾ കഴിക്കാനും ഇഷ്ട്ടമാണ് 😋😋😋☺️☺️☺️

  • @ashooralatief4722
    @ashooralatief4722 2 года назад

    പൊതി ചോർ ഞാൻ ഉണ്ടാകാറുണ്ട് സെമിർത്ത ഉണ്ടാക്കിയ നെല്ലിക്ക ചമ്മന്തി ഞാൻ ഉണ്ടാക്കി എല്ലാവരും ഇഷ്ട്ടം പിന്നെ വേണ്ട ക്കയും ഉരുളകിയ മും ഞാൻ ഉണ്ടാകുണ്ട് മീൻ മുറിക്കാൻ സയയ്‌സ് ആണ് നല്ലത് എളുപ്പമാണ് 💜💜😍😍

  • @honeymathew8035
    @honeymathew8035 2 года назад +2

    പൊതിചോർ ഇഷ്ട്ടപെട്ടു ❤️❤️ അതിനകത്തുള്ള കൂട്ടനും ഒത്തിരി ഇഷ്ട്ടായി.... ഞാനും പൊതിചോർ ഉണ്ടാകും വാഴയിലയുടെ മണം... ഹ ഹ . 👌👌

  • @najis8485
    @najis8485 2 года назад

    എനിക്കിഷ്ട്ടം ഉരുളകിഴങ്ങ് മെഴുകുപുരട്ടി, തേങ്ങ ചുട്ടരച്ച ചമ്മന്തി, പയർ തോരൻ, കടുക്മാങ്ങാ, മുട്ട പൊരിച്ചത്

  • @emailrenjini
    @emailrenjini 2 года назад +1

    പൊതിച്ചോറ് എന്നും ഒരു ഹരം തന്നെയാണ് ചേച്ചി. ഞങ്ങൾ പണ്ട് ഗൾഫിൽ ആയിരുന്നപ്പോഴും ഇപ്പോ മുംബൈയിലും വിഷുവിനും ഓണത്തിനും ഒക്കെയാണ് വാഴയില കിട്ടുന്നത്. അപ്പോഴൊക്കെ കുറച്ച് വാഴയില കൂടുതൽ വാങ്ങും ഞങ്ങൾ. എന്നിട്ട് വിഷുവിന്റെയും ഓണത്തിന്റെയും പിറ്റേദിവസം പൊതിച്ചോറാണ് ഞങ്ങളുടെ മെനു 😋😋😋 ഒരുപാട് വിഭവങ്ങൾ ഒന്നും ഉണ്ടാവില്ല... ചോറ്, അരച്ചുരുട്ടിയ ചമ്മന്തി, ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി, മുട്ട പൊരിച്ചത് അല്ലെങ്കിൽ മീൻ പൊരിച്ചത്, പിന്നെ അച്ചാർ..... സൂപ്പർ ടേസ്റ്റ് ആണ് 😋😋😋👍

  • @Q41ckart
    @Q41ckart 2 года назад +9

    ഞാൻ ഫസ്റ്റ് മുതൽ ലാസ്റ്റ് വരെ കാണുന്ന ഒരേ ഒരു ചാനൽ 👍🥰

  • @hassiammi3133
    @hassiammi3133 2 года назад +1

    Njan idhuvare podhichor kazichittilla vlogilallo kanumbo kazikan kodhiavunn😋

  • @amruthapratheesh566
    @amruthapratheesh566 2 года назад +2

    കഴിഞ്ഞ sunday ഞാനും പൊതിച്ചോർ ഉണ്ടാക്കി, മക്കളുടെ favourite ആണ്, വേറെ ഏത് food കഴിച്ചില്ലേലും ഇത് കഴിക്കും 😋😋😋

  • @henzamariyam7242
    @henzamariyam7242 2 года назад +2

    Hai 😍അസ്സലാമുഅലൈക്കും ഞാൻ cooking പഠിച്ചത് ഈത്തയുടെ വീഡിയോ കണ്ടു ആണ് എന്റെ mrg കഴിഞ്ഞു ഒന്ന് undakan അറിയില്ലയിലായിരുന്നു ഇപ്പോൾ എല്ലാം പഠിച്ചു ഇപ്പോൾ എന്റെ cooking എല്ലാവർക്കും ഇഷ്ടം an😍thax salu ഈത്ത 😍😍❤❤❤

  • @sumihashim
    @sumihashim 2 года назад

    ഞാൻ പൊതിച്ചോർ എപ്പോളും ഉണ്ടാക്കും. കുട്ടികൾക്ക് ലഞ്ച് ബോക്സ് തയാറാക്കുമ്പോൾ ഞാനും ഒരുബോക്സ് എടുത്തു വെക്കും. അപാര ടെസ്റ്റ് ആണ്. ഞങ്ങൾ മാങ്ങാചമ്മന്തിക്കു പച്ചമുളക, അല്ലെങ്കിൽ കാന്താരി ഇതാണ് ചേർക്കാറ് മുളകുപൊടി ചേർക്കില്ല 👍

  • @nufailajamal5239
    @nufailajamal5239 2 года назад

    Hii ...ummmiii...ningde vdeos ellam valare ishtaa....ipo kurachebaaytllu kanan thudangiyitt....but ipo ellm kdnarund👍...love yuuhh🥰.....enikk ummi vallathoru inspection aan...oru supr lady💋 ...sharikkum house wife enna role aa oru parishudhiyil niravetunna oru ummachi....oru house wife engne aavendath enn ithade vdeo kandal padikkan pattum.... overall super...supr lady supr wife supr mom and supr mother in law....god bless you...💋💋♥️♥️

  • @srsr8839
    @srsr8839 2 года назад

    Aaa nisarikka yude favorite enna unda kkunnathu every day for mole only and also moru Kari no need to put over rice .

  • @subaidasameer9205
    @subaidasameer9205 2 года назад +3

    പൊതിച്ചോർ ഇഷ്ട്ടം ആണ് ഇത്ത ആദിയം ok എപ്പോഴും ആൺ മക്കളെ ആയിരുന്നു പറഞ്ഞിരുന്നത് ഇപ്പോ എപ്പോഴും മോൾ എന്നാണ് പറയാറ് ഭാഗ്യം ഉള്ള മോളാണ് ഫാബി എന്നും അള്ളാഹു നിങ്ങളുടെ കുടുബത്തിനും സമാധാനവും സന്തോഷവും നൽകട്ടെ ആമീൻ

  • @fousiyanoushad2299
    @fousiyanoushad2299 2 года назад +24

    എനിക്ക് പൊതിചോർ ഭയങ്കര ഇഷ്ടമാണ് ഞാനും ഇടക്ക് ഉണ്ടാക്കും ഫാബി മോൾ നല്ല ഭാഗ്യമുള്ള കുട്ടിയാണ് ഇങ്ങന ഒരു കുടുംബത്തിൽ വരാൻ പറ്റിയില്ലേ മോളുടെ മാതാപിതാക്കളുടെയും ഭാഗ്യമാണ് മോൾക്ക് നല്ല ഒരു ദാമ്പത്യ ജീവിതം കിട്ടിയത് അള്ളാഹു തന്ന അനുഗ്രഹങ്ങളെല്ലാം എന്നും നിലനിർത്തി തരുമാറാകട്ടെ ആമീൻ

  • @RkN369
    @RkN369 2 года назад

    Potato peal chayyathe oru scraber vech scrub chattu cook chaithaal tastyaaa

  • @gkkarts169
    @gkkarts169 2 года назад

    പൊതി ചോറു സൂപ്പര്‍, എനിക്ക് ഏറ്റവും ഇഷ്ടം, കൂര്‍ക്ക മെഴുക്‌ പുരട്ടി, മാങ്ങ ചമ്മന്തിയും ഒരു മുട്ട ഓംലെറ്റ്.

  • @_mansoor_mon__6965
    @_mansoor_mon__6965 2 года назад

    ഞാൻ ഇത്ത പറഞ്ഞത് പോലേ വെളപ്പത്തിന്റെ മാവ് ഉണ്ടാക്കി നല്ല മാവ് നല്ലണം ഉഷാറായി.

  • @toofan170
    @toofan170 2 года назад

    തോല് എടുക്കാൻ നല്ല എളുപ്പമാണ്, രണ്ടുസൈടും വരുക്കെടുത്താൽ തൊലിഎടുക്കാൻ എളുപ്പമാണ്

  • @ribasvebes888
    @ribasvebes888 2 года назад

    Ente ponnitha.... pothichor kandappo vazhil kappalodi sooper ithante pajakam orupad ishtta 👍🥰🥰

  • @abilanabi6252
    @abilanabi6252 2 года назад

    Elayude manavum ellakoodi.....itha poliyanu😊😊😊

  • @sindhumenon3317
    @sindhumenon3317 2 года назад

    ചേച്ചി...കയ്പക്ക കൊണ്ട് ചമ്മന്തി അരച്ച് നോക്കിയിട്ടുണ്ടോ...കയ്പക്ക യുടെ മുള്ളെല്ലാം ചുരണ്ടി കളഞ്ഞ് ,തേങ്ങ പൂണ്ടത്, മുളക് ...ഓരോന്നും ചുട്ടെടുക്കുക... ഇതെല്ലാം പുളിയും ചേർത്ത് അരച്ചെടുക്കാം...കയ്പക്ക ഇഷ്ടമുള്ളവർ ട്രൈ ചെയ്തു നോക്കൂ ❤️

  • @sajishahul765
    @sajishahul765 2 года назад +1

    പൊതിച്ചോറ് വലിയഇഷ്ടമാണ് തൃശൂർ ലുബിക്ക എന്ന പറയുക എല്ലാം അടിപൊളിയായിട്ടുണ്ട്

  • @ashrafvp4150
    @ashrafvp4150 2 года назад

    കുമ്പളങ്ങ കറിയിൽ കടുക് താളിക്കുമ്പോൾ മഞ്ഞളും ഒരു പിഞ്ചു് മുളക് പൊടിയും ഇട്ടാൽ നല്ല മഴവില്ലിന്റെ കളർ കിട്ടും ലോലോലിക്ക ഉപ്പിലിടുമ്പോൾ ( എന്തും ഉപ്പിലിടുമ്പോൾ )കല്ലുപ്പ് ഇട്ട് വെള്ളം തിളപ്പിച്ചാൽ കേടാവാതിരിക്കും ഒരു മാസമോ അതിലും കൂടുതലോ ന് എല്ലാം സൂപ്പർ പൊതി ചോറ് കണ്ടിട്ട് കൊതിയായി . എനിക്ക് കേബേജ് ഭയങ്കര ഇഷ്ട്ടം 🤲🤲🤲🤲 ലക്കീഷ കവിയൂർ മാഹി

    • @ashrafvp4150
      @ashrafvp4150 2 года назад

      അത് പോലെ ചമ്മന്തി ആക്കിയാൽ ഇവിടെമക്കൾക്കും പേരകുട്ടികൾക്കും അമ്മിച്ചോർ നിർബന്ധ മാണ് വായിൽ വെച്ച് കൊടുക്കാൻ

  • @farsanaizza5236
    @farsanaizza5236 2 года назад

    Enikk ettavum ishttam pothichor.chor chammandhi,thoran,mutta porichathu,achar

  • @rashidaramshida3872
    @rashidaramshida3872 2 года назад +1

    Itha ente energy booster madipidichirikkumpol ithaye orth joli pettonn theerkum😄😄

  • @aradhyatmgreeshma9179
    @aradhyatmgreeshma9179 2 года назад +5

    എനിക്കും എന്റെ മോൾക്കും പൊതിച്ചോറ് വളരെ ഇഷ്ടമാണ് 🥰

  • @faseelashanavas7176
    @faseelashanavas7176 2 года назад

    Ente pothichoril omletum vendakka thaalippum meen fry ummust ane.

  • @RkN369
    @RkN369 2 года назад

    Enta natil roobika ennaa parayar enik ishttaa uppilitta roobikka

  • @shakkeelashanavas1752
    @shakkeelashanavas1752 2 года назад +1

    ഞാൻ ലണ്ടനിൽ ആണുള്ളത്
    പൊതിച്ചോറിന്റെ കൊതി കൊണ്ട് ഞങ്ങൾ ഫോയിലിൽ പൊതിഞ്ഞു വച്ച് കൂട്ടുകാരോടൊത്തു പാർക്കിൽ പോയി കഴിക്കാറുണ്ട് ....sooo nostslgic ❤️I love ur vidios😍

    • @salukitchen
      @salukitchen  2 года назад

      Avide vaazhaila kittaan buddimuttundo

  • @sheebajacob8749
    @sheebajacob8749 2 года назад +3

    പൊതിച്ചോർ വളരെ ഇഷ്ടമാണ് മോളെ.. കണ്ടിട്ട് കൊതി വന്നു 😘.....
    തൈര്, പൊട്ടറ്റോ മെഴുക്കുപുരട്ടി, ബീഫ് വറുത്തത്, ചമ്മന്തി, പിന്നെയൊരു അച്ചാറും 😄 എന്റെ ഉമ്മക്കുട്ടിക്ക് ചക്കരയുമ്മ 😘

    • @pushpalatha4518
      @pushpalatha4518 2 года назад

      കു മ്പളങ്ങ മോരഒഴിച്ചിലേ ല്ല.

  • @rayanputhumannil946
    @rayanputhumannil946 2 года назад

    Pothichoril egg porichathum koodiyundenkil super

  • @smallfamilyvolg1023
    @smallfamilyvolg1023 2 года назад

    Nagade evide palakkad ayila chebban yennoru meen und adhinte yaa tholi yedukkunne.ayilayude yedukkilla ethaaaa super podhi chore samee thaaa nisarkkaa lovely fam♥️♥️♥️♥️♥️♥️♥️

  • @raneemworldbyrubi4668
    @raneemworldbyrubi4668 2 года назад

    Itha paranjadh sheriyan pandathe pole ammiyilum, aduppile chattiyil vechulla kariyum ellam nallarasaman

  • @shubhareghunath220
    @shubhareghunath220 2 года назад

    ഹായ് ചേച്ചി 🤚.. പൊതിചോർ കണ്ടിട്ട് തന്നെ കൊതിയാവുന്നു.. മാങ്ങ ചമ്മന്തി 👌👌. അമ്മികല്ല് അരച്ച ചമ്മന്തി ക്കു ടേസ്റ്റ് 👌👌ആണ്. ചേച്ചിയുടെ സംസാരം കൂടി യാകുമ്പോൾ ടേസ്റ്റ് ഡബിൾ aanu🙏🙏🙏.

  • @GG6707
    @GG6707 2 года назад

    Orupad ishtaanu pothichor...
    Chammanthi, fish fry, omlett, thoran, achar, mezhk puratti...

  • @rubymathew1897
    @rubymathew1897 2 года назад +1

    എത്ര ഐറ്റംസ് ആണ് ഉണ്ടാക്കുന്നെ. Great.... 👌👌

  • @abidariyas1405
    @abidariyas1405 2 года назад

    Sameertha ഉണകച്ചെമ്മീൻ മാങ്ങയും thenhayumചേർത്ത ചമ്മന്തി സൂപ്പർ ആണ്

  • @sindumuralisindhumol8130
    @sindumuralisindhumol8130 2 года назад +71

    പൊതിചോർ ഇഷ്ടം 😍😍

    • @nisnasworld5678
      @nisnasworld5678 2 года назад

      മീനിന്റെ ചുണ്ട് മൂക് വെട്ടി കളയണം

    • @mubarakmubarak7297
      @mubarakmubarak7297 2 года назад

      👍👍👍

  • @sruthisumesh3266
    @sruthisumesh3266 2 года назад +1

    Fish fryil oil kooduthalaanalloo ithaaa.

  • @hasbihasbi5195
    @hasbihasbi5195 2 года назад

    Pothichoril motta porichadhum beetroot upperium undekil super akum Ethaaa.enikum valare ishttamanu

  • @hazuriyac481
    @hazuriyac481 2 года назад +1

    ഇതാ പൊതിച്ചോർ സൂപ്പർ അ ചമന്തി മതി ചോറുതിന്നാൻ എനിക്കും ഇങ്ങനെ നാടൻ രീതി ആണ് ഇഷ്ട്ടം

  • @ninapanickaruparampil4797
    @ninapanickaruparampil4797 2 года назад

    All kind
    Of Chammanthi I like, my family also. 100 percent u r right Ammikall Chammanthi

  • @shajiasees2426
    @shajiasees2426 2 года назад +2

    ചെമ്മെന്തിയിൽ ഉണക്ക ചെമ്മീൻ ചേർത്ത് അരക്കു അടിപൊളിയാണ്

  • @bindushenod20
    @bindushenod20 2 года назад +1

    Chechi moru curryil veluthulli cherthu nokku , super tate aanu

  • @mollycharles7310
    @mollycharles7310 2 года назад

    I feel you should put turmeric and crushed red chilli in the vendekya

  • @jessy5411
    @jessy5411 2 года назад

    മിക്കവാറും ഞങ്ങൾക്ക് കുമ്പളങ്ങ മോര് കറി ഉണ്ടാവും. പൊതിച്ചോറ് സൂപ്പറാട്ടോ.

  • @fidudilufebi3131
    @fidudilufebi3131 2 года назад

    Ammi kallil arachedukunna chammandhiyanu very tasty
    Vendakka enikorupadu eshtamanu
    Podhichorum very taste anu

  • @husnak1192
    @husnak1192 2 года назад

    Nchan ipravashyam nattil poyappo...idakkidakku pothichoru undakki kazichirunnu...ini insha Allah next time...

  • @ushas504
    @ushas504 2 года назад

    ഇത്ത, മുട്ട ഓംലറ്റ് കൂടി ഉണ്ടെങ്കിൽ എനിക്കിഷ്ടം.എല്ലാം നല്ല ഒന്നാന്തരം ആയിരുന്നു. മാങ്ങ ചമ്മന്തി അരയ്ക്കുന്നതു കണ്ടിട്ടു ഞാനും ഉണ്ടാക്കി ചോറുണ്ടു. മുംബൈയിൽ നിന്നുള്ള മെസ്സേജ് ആണിതു.

  • @saleemismail6687
    @saleemismail6687 2 года назад +1

    Food last seen kothipichu adipoliyato

  • @semeenasemi9340
    @semeenasemi9340 2 года назад

    Podichoril omletum thenga chammanthi yum.

  • @minnu1538
    @minnu1538 2 года назад +1

    ഇത്താ ഞാൻ ശ്രെദ്ധിച്ചത് ഇത്തന്റെ പച്ചമുളക് അറിയുന്നതാ. ഞാനാണെങ്കിൽ കയ്യ് ചുട്ടു നീറും..... ഞാനും മേടിച്ചു ഇപ്പോൾ അടുത്ത് അമ്മി. അതിൽ ചമ്മന്തിക്കും മീൻ മസാലക്കും അരക്കാറുണ്ട്... നല്ല ടെസ്റ്റി ആണ്

  • @diyaworld8036
    @diyaworld8036 2 года назад

    ❤️😍ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഉമ്മ പൊതിച്ചോർ ഉണ്ടാക്കി തരുമായിരുന്നു. ചോറ്റ് പാത്രം വാങ്ങാൻ കയ്യാത്തത് കൊണ്ട് മാത്രം. അന്ന് അധികവും ചീര തോരനും ഓംലറ്റ് ഉം ആണ്‌ ഉണ്ടാവുക.

  • @meenasp3888
    @meenasp3888 2 года назад

    Njan cherupayar thoranum eggfry manga achrum pottatto mezhukum

  • @neha7932
    @neha7932 2 года назад

    എന്റെ സ്കൂളിൽ പോകുബോൾ ഉള്ള പൊതിച്ചോറിൽ അരകല്ലിൽ ചുട്ടരച്ച ചമ്മന്തി (അല്ലെങ്കി സാധരണ ചമ്മന്തി ) മെഴുക്കുപുരട്ടി/തോരൻ , മീൻ വറത്തത്, അച്ചാർ എത്രയും ഉണ്ടാവും പറഞ്ഞേ അറിയിക്കാൻ പറ്റാത്ത ടേസ്റ്റ് ആണ്

  • @Mhdnasrudheen
    @Mhdnasrudheen 2 года назад +1

    Etha orupad ishtta njanum veetil ithanapola again kokuva 😘

  • @numanahamed9196
    @numanahamed9196 2 года назад

    moru curry thalikumbo uluva cherthal nalladhanu

  • @shahanazshahanaz5040
    @shahanazshahanaz5040 2 года назад

    itha .... enthanu lowlolikka... first time aanu njan kelkunnathu....

  • @__fida___._3322
    @__fida___._3322 2 года назад

    Enikkorupaadishttaanu pothichor,ithilekk oru mutta porichathu koodi undengil onnude tastaayene😋😋

  • @anithajagan8107
    @anithajagan8107 2 года назад

    അമ്മിയിലരച്ച ചമ്മന്തി കാണുമ്പോൾ കൊതിയാവുന്നു ചേച്ചിയുടെ അമ്മി അടുക്കളയിലാണോ വച്ചത്

  • @raseenathaha31
    @raseenathaha31 2 года назад +1

    ചമ്മന്തി അരച്ച ആ അമ്മികല്ലിൽ ചൂടുള്ള ചോറിട്ടു കുഴച്ചു ഉമ്മാ ഞങ്ങൾ എല്ലാരേയും (കുട്ടികൾ )വിളിച്ച് വാരിത്തരും 😋wow.. ന്താ ആ ഒരു കുഴച്ചുരുട്ടി വാരിത്തരുന്ന ചോറിന്റെ ഒരു രുചി 😋😋

    • @krishnaskannur7660
      @krishnaskannur7660 2 года назад

      എനിക്കും അമ്മ തരാറുണ്ട് അമ്മയുടെ സ്നേഹം എന്നാ ഞ്ഞാൻ അതിന് പേര്ട്ടിരുന്നത് 😭🙏

  • @sahirabanv4499
    @sahirabanv4499 2 года назад

    Hi adipoly ammiyilaracha chammandhiyumaayi😋supar pothichor👍❤👍payaya kaalathe school pothichor 🙋‍♂️

  • @vincydemy1231
    @vincydemy1231 2 года назад

    Etha paranja chammanthi ellam super

  • @anchuraju6704
    @anchuraju6704 2 года назад

    Pothichor ishtam anu.Vendakka.Chammanthi.muttaporichathu.manga Achar 👍👍👍

  • @siduc2218
    @siduc2218 2 года назад

    Aarengilum undaki thanna pothichor ishta njan undakiyath തിന്നാൻ ishtalya

  • @shakiranajim5697
    @shakiranajim5697 2 года назад

    Pothichor eppol kittiyalum kazhikkum😋😋😋
    Enikkishtam chammandi, mizhukkupuratti, Achar, Motta porichath, fish fry......😋😋
    Chammandi kallilarachath kuduthal ishtam..
    Shakira kollam

  • @nadeeerahamdath6965
    @nadeeerahamdath6965 2 года назад

    Ammiyil aracha chamandiyum choodulla chorum ilayil podij kayikn super aayirikum

  • @meerakrishna8229
    @meerakrishna8229 2 года назад

    Pothichoru ishtamane aunty,,,,, super dishes,,, chammanthi,,, morukootan,,, fish fry,, mezhukortii,,, aha kandapol thane kothiyayitmela😋

  • @MeeraDevi-yb9ci
    @MeeraDevi-yb9ci 2 года назад

    Koode oru kashnam naranga acharo kadumangayo ayal best 👌👌👌

  • @cloxnff1326
    @cloxnff1326 2 года назад

    Aa starting music thanne kelkumbol thanne oru pratheyka energy level kayvarunnadh poleyaanu.. Motham cooking inu oru interest ellaavarilum kond varaan ithaakk kazhiyunnundu.. Maashaallah and keep going...

  • @faheemfaheem8601
    @faheemfaheem8601 2 года назад +44

    Masha allah 👍പൊതി ചോർ പൊളിയാണ് 🥰അമ്മി കല്ലിൽ അരച്ചാൽ നല്ല ടെസ്റ്റ് ആണ് അതിനോട് ഞാൻ യോജിപ്പ് 🥰🥰🥰നന്നായിടുണ്ട് 👌👍

  • @tinathomas4233
    @tinathomas4233 2 года назад

    Kothy varunu kanditu 😎😎😎 omlette koode undel pothichoru super...yummmm

  • @fousifousi2657
    @fousifousi2657 2 года назад

    Valiya ഇഷ്ടം ആണ് എനിക്ക് ഇത്തയെ നിങ്ങളുടെ സുഖ സൗകര്യം കാണുമ്പോൾ എനിക്ക് കൊതിയാവണേ എനിക്ക് ഒരു വീട് ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @lanaskitchentirur1115
    @lanaskitchentirur1115 2 года назад +2

    ചമ്മന്തി അരച്ച ശേഷം ആ അമ്മിയിൽ ചോർ ഇട്ട് കുഴച്ച് കഴിക്കാൻ നല്ല രുചിയാണ് ഇത്താ

  • @salininair2477
    @salininair2477 2 года назад

    Dinner inu etha undakkunna recipes edumo

  • @ashasaji8800
    @ashasaji8800 2 года назад

    Athu ammaium alla ammaum alla fabikkuuttikku vendi daivam Kathu vecha malakha🤗🤗🤗

  • @jaleelanazeer9216
    @jaleelanazeer9216 2 года назад

    Itha paranjathu ellam correct anu ammiyil ara hu undakkunna currikalkkum chamma thikkim teste kooduthal anu. Athupole. Ayala meeninte. Tholi kalathilla itha. Ithade pachakam. Super anu. Kandittu. Kothi ayi. Thankyou itha

  • @jumasworldfamily
    @jumasworldfamily 2 года назад +1

    ഇത്താ നിങ്ങളെ നേരിൽ കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് 🥰😘😘😘ഒത്തിരി ഇഷ്ടം ആണ് ട്ടോ

  • @abccreation5752
    @abccreation5752 2 года назад

    Ittha meen fry cheyyumbol pulikk veandy cherkarille

  • @haleema1595
    @haleema1595 2 года назад

    Adipoli pothychor vendakka pottattoyil thengapal ozhich vevichal taste kuudum

  • @babysurya4179
    @babysurya4179 2 года назад

    Baby Suriya Palakkad Ithaa pothichor supper athilum supper ammiyilaracha chammanthy vayilkappalodunnu 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @minnus7218
    @minnus7218 2 года назад +1

    അമ്മികല്ല് ചമ്മന്തി സൂപ്പർ ആണ് ഇത്ത.. 👍😋

  • @annammageorge3215
    @annammageorge3215 2 года назад

    ജാതിക്കായുട പുറം തോടും വെച് ചമ്മന്തി അരച്ചാലും നല്ല രുചി ആണ്.

  • @rahnashafeek17
    @rahnashafeek17 2 года назад

    Ank bayankara ishtam....ank bayankarayit ishtam veg aannn....

  • @bindushenod20
    @bindushenod20 2 года назад

    Super ,chechi meen kazhukumbol uppu ittu kazhukille