ഉമ തോമസ് വീണത് ഇവിടെ നിന്ന്; ബാരിക്കേഡായി റിബണ്‍ മാത്രം, ചെറിയ സ്റ്റേജിൽ രണ്ട് ലെയര്‍ കസേരകള്‍

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 48

  • @basheerpp-jn6be
    @basheerpp-jn6be 18 дней назад +15

    എല്ലാ പരിപാടികൾക്കും സേഫ്റ്റി മുൻഗണന കൊടുക്കണം...

  • @MdAbdulla-m4b
    @MdAbdulla-m4b 18 дней назад +10

    രാജ്യം 7 ദിവസത്തെ ദുഃഖം ആചാരിക്കുമ്പോൾ, എന്തിനാ ആർക്ക് വേണ്ടി ഈ ഡാൻസ് മേള..?

  • @shabeebudheenniyasa380
    @shabeebudheenniyasa380 18 дней назад +62

    സംഘടകർക്ക് എതിരെ കേസെടുക്കണം

    • @Jayachandran-fh5qp
      @Jayachandran-fh5qp 18 дней назад +2

      👍

    • @Minnu1960-m1l
      @Minnu1960-m1l 18 дней назад

      Bodhamillathavar

    • @MdAbdulla-m4b
      @MdAbdulla-m4b 18 дней назад

      എന്ത്‌ കേസ്സ്,, പണത്തിനു മുകളിൽ പോലീസോ,, കോടതിയോ ഇല്ല

    • @thilakanpv4691
      @thilakanpv4691 17 дней назад

      @@shabeebudheenniyasa380 ഒന്നിനും. ഒരു വികസനവും ചെയ്യാൻ സമ്മതിക്കാത്ത പ്രതിപക്ഷം. സ്റ്റേജ് പണി പൂർത്തി ആക്കാൻ സമ്മതിച്ചുകാണില്ല

  • @sudheermanamkulath9890
    @sudheermanamkulath9890 18 дней назад +16

    No safe for VIP's so, what about public's???

  • @ppgeorge5963
    @ppgeorge5963 18 дней назад +28

    ബാരിക്കേഡുകൾ കെട്ടിയ വിദ്വാനെ അറസ്റ്റ് ചെയ്യണം

  • @thaninadanvlogs7051
    @thaninadanvlogs7051 18 дней назад +2

    സാദാരണ മനുഷ്യൻ ആയെങ്കിൽ ഇത്ര വാർത്ത ആകുമായിരുന്നില്ല

    • @Ragesh724
      @Ragesh724 18 дней назад

      എന്ന് ആര് പറഞ്ഞു?

  • @shahsadshahsu2416
    @shahsadshahsu2416 18 дней назад +4

    സ്റ്റേഡിയം തികച്ചും പ്ലാസ്റ്റിക് രഹിതം 🎉

  • @ShameerKt-u2c
    @ShameerKt-u2c 18 дней назад +16

    വീണപ്പോൾ സുരക്ഷാ വീഴ്ച
    വീണില്ലെങ്കിൽ ഒരു വീഴ്ചയും ഇല്ല
    അവസ്ഥ

  • @Aji-x9f
    @Aji-x9f 18 дней назад +2

    അവസാന നിമിഷത്തിലെ ഗോളുകൾ പോലെയാണ് മരണം വന്നെത്തുന്നത്🙏

  • @shameeralibeeran8667
    @shameeralibeeran8667 18 дней назад +1

    ഒരാൾ വീണ്ടിടത്ത് ആംബുലൻസ് എത്തിക്കാൻ പറ്റാത്ത തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിയാതെ വന്നതിൽ പരം വീഴ്ച്ചയുടെ ആഴം എത്രയെന്ന് മനസ്സിലാക്കാം
    ഇത്രയും ഉയരത്തിൽ ഗാലറി നിർമ്മിക്കുമ്പോൾ റിബൺ സെക്യുരിറ്റി ലൈനായ് വച്ചത് അതൊരുക്കിയ ടീമിൻ്റെ ബുദ്ധിശൂന്യതയും കഴിവില്ലായ്മയും വിളിച്ചു പറയുന്നു
    ഇവരൊക്കെ ഇത്തരം സ്ഥാപനങ്ങൾ നടത്താൻ കാരണവും സർക്കാർ തന്നെ പ്രതി'
    കഴിവില്ലാത്തവർക്ക് ഈ വൻ മാനേജ്മെൻ്റിനുള്ള ലൈസൻസ് കൊടുക്കരുത്
    അതിലുപരി എത്ര വലിയ കൂട്ടമായാലും അപകടം നടന്നാൽ അവിടെത്തേക്ക് യാത്രാ സൗകര്യം ഒരുക്കാൻ തിരക്കിയെത്തിയ ജനങ്ങൾക്കും അവർ (മലയാളമറിയാത്തവരല്ലല്ലോ) സുരക്ഷാ ഉദ്യോഗസ്ഥർക്കും കഴിയേണ്ടതാണ് സാധ്യമാവാതെ പോയത്
    വേണ്ടാത്തിടത്ത് സമ്മർദ്ദം ചെലുത്തുന്ന ന്യായങ്ങൾ കള്ളക്കേസുകൾ ഉണ്ടാക്കുന്ന ബുദ്ധി ഇവയൊക്കെ പ്രവർത്തിക്കുന്നവർക്ക് സൽബുദ്ധി പ്രവർത്തിക്കാതെ പോയത്.

    • @supreme203
      @supreme203 18 дней назад

      In india disaster management is a disaster. Quality / Security check happen only after disaster 😕

  • @Josemathew123-l9p
    @Josemathew123-l9p 18 дней назад +4

    റിക്കവർ ചെയ്യാൻ പറ്റും മെഡിക്കൽ സയൻസ് അത്രമാത്രം അഡ്വാൻസ്ഡ് ആണ് ക്രിട്ടിക്കൽ പ്രോബ്ലം ഹെഡ് ഇഞ്ചുറി ക്രമേണ മാനേജ് ചെയ്യാൻ പറ്റും പിന്നെ ഉള്ളത് ലങ് ഇഞ്ചുറി അത് മോഡേൺ മെഡിസിന് ഈസിയാണ് ദയവായി പ്രാർത്ഥിക്കാത്ഇരിക്കുക സയൻസ് രക്ഷപ്പെടുത്തും❤

  • @govindanpallavi9143
    @govindanpallavi9143 18 дней назад +2

    😢

  • @KsJoBi
    @KsJoBi 18 дней назад +1

    The condition of the stadium is extremely poor and poses a serious risk of collapsing at any time. It is very poorly maintained, and the management has been utterly irresponsible. Strict action must be taken against those in charge, and the stadium should remain closed until it is fully renovated. Additionally, smoking and alcohol consumption should not be allowed within the premises under any circumstances.
    സ്റ്റേഡിയത്തിന്റെ അവസ്ഥ അതീവ ദയനീയമാണ്, ഏത് സമയത്തും തകർന്നു വീഴാനുള്ള സാധ്യതയുണ്ട്. ഇത് വളരെ മോശമായി പരിപാലിക്കപ്പെടുന്നു, കൂടാതെ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. ഉത്തരവാദികളെതിരെ കടുത്ത നടപടികൾ എടുക്കണം, സ്റ്റേഡിയം മുഴുവൻ നവീകരണം പൂർത്തിയാക്കും വരെ അടച്ചു വയ്ക്കണം. കൂടാതെ, സ്റ്റേഡിയം പരിധിക്കുള്ളിൽ പൊതു ഇടങ്ങളിൽ പുകവലി, മദ്യപാനം എന്നിവ അനുവദിക്കരുത്.

  • @LA-ws7gx
    @LA-ws7gx 18 дней назад +3

    National dukhacharanam 10 divasam rule nilanilke aaranu divya unnik ithrayum valya function publiv ayi nadathan permission koduthath???

  • @dilshaddbabu2458
    @dilshaddbabu2458 18 дней назад

    Utter negligence 😡😠

  • @rahulravi-m1v
    @rahulravi-m1v 18 дней назад +8

    Divya unni ku alpam polum manasakshi illae ingane ore sambhavam nadanitum avar chirichoonde stageil ninnu program complete cheythu

  • @hopefully917
    @hopefully917 18 дней назад

    മൻമോഹൻ സിംഗിൻ്റെ മരണത്തിൽ ദുഃഖാചരണം കോൺഗ്രസ്കാർ നടത്തുമ്പോൾ ആഘോഷ പരിപാടിയിൽ പോയതാണ്. എന്താല്ലെ!

  • @HaneefaO-c8n
    @HaneefaO-c8n 18 дней назад

    സുരക്ച്ച വീഴ്ച പരിശോധന പ്രോഗ്രാം തുടങ്ങുന്ന തിന്നു മുമ്പായിരിക്കണം അല്ലാതെ പരിപാടി കഴ്ഞ്ഞിട്ടല്ല

  • @sindhus8317
    @sindhus8317 18 дней назад +5

    Divya unni....pillarem nokki ini veettil irikkanam...

  • @Lil-morri
    @Lil-morri 18 дней назад

    Sacrificial

  • @surendrankk8363
    @surendrankk8363 18 дней назад +2

    അവരെ വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചോ? അതോ 14 മണിക്കൂർ കഴിഞ്ഞാണോ കൊണ്ടു പോയത്.😮

  • @adipoliappuppankoya
    @adipoliappuppankoya 18 дней назад

    കഷ്ടം തന്നെ.

  • @popz0075
    @popz0075 18 дней назад +2

    മെല്ലെ പോയാൽ പോരെ ആർക്കാണ് ഇത്ര ധൃതി

  • @AjuAju-e5m
    @AjuAju-e5m 18 дней назад +2

    കാലൻ കണക്കു എടുക്കുന്നത് ദിവസം ആണ് ഈ 2024🤬

    • @rejisandeep6642
      @rejisandeep6642 18 дней назад

      സത്യം. എത്രപേർ ഇപ്പോൾ തന്നെ കൊണ്ടുപോയി

  • @SS-EV6HG
    @SS-EV6HG 18 дней назад

    Ethu thannaya oro Kerala blasters macth kannan varunna oro ardhakarum ardhakere vennal aru samdhanam prayum

  • @rajeshx1983
    @rajeshx1983 18 дней назад

    safety system in kerala pullu vila🤣🤣🤣🤣🤣

  • @ourprideournation_India
    @ourprideournation_India 18 дней назад

    Eth epo modi pankadutha parupadi aanen karuthuka ennit e parnja mla veenu enn karuthuka enit e parupadi nirthathe continue cheythu enn orkuka apo endakumayirunu pukiliu especially MEDIA ONE പറയു
    Soonly she will recovered, God pl make her safe, Bhagavan

  • @SivanNv-v1m
    @SivanNv-v1m 18 дней назад +1

    എടൊ,,, മഴതുള്ളി,,, കേരളത്തിൽ,,, എന്ന്,, പറയാൻ, പേടി,,,😂

  • @raindrops1038
    @raindrops1038 18 дней назад

    Indiayil manushyante jeevanu ithrayokke vila ullu

  • @SureshKumar-xd6fj
    @SureshKumar-xd6fj 18 дней назад

    നെഹറു💀🥹

  • @abraahamjoseph3563
    @abraahamjoseph3563 18 дней назад

    ആർക്കാണ് പോകാൻ ഇത്ര ധൃതി...