വീണ്ടും ദുരിതാശ്വാസ നിധിക്കെതിരെ 'നട്ടാൽ കുരുക്കാത്ത പച്ച നുണ' !! cmdrf | asianet | pinarayi | bjp

Поделиться
HTML-код
  • Опубликовано: 18 сен 2024
  • വീണ്ടും ദുരിതാശ്വാസ നിധിക്കെതിരെ 'നട്ടാൽ കുരുക്കാത്ത പച്ച നുണ'
    കോടതിയിൽ സമർപ്പിച്ച എസ്റ്റിമേറ്റ് കാട്ടി ധൂർത്ത് എന്ന പതിവ് വ്യാജ പ്രചരണം
    #pinarayivijayan #cmdrf #cpm #bjp #wayanadlandslide
    Join this channel to get access to perks:
    / @arunlalnisha
    #news #viralnews #politics #keralapolitics #congress #bjp #cpm #ldf #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News
    #MalayalamLiveNews #KeralaLiveNews
    Join Our WhatsApp group: chat.whatsapp....

Комментарии • 17

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 дня назад +8

    സർക്കാർ കേസിന്പോകണം അതാണ്നല്ലത്

  • @cksreedevi8277
    @cksreedevi8277 2 дня назад +5

    തെറ്റായ വാർത്ത കൊടുത്തിട്ട് അതും ചർച്ച

  • @ashokanm.k9825
    @ashokanm.k9825 2 дня назад +6

    അവന് വടയും ചായയും കൊടുക്കേണ്ട സമയമായി

  • @pmkrishnankutty8950
    @pmkrishnankutty8950 2 дня назад +4

    മാധ്യമമുതലാളിമാരുടെ ഇംഗിതത്തിനനുസരിച്ചു കൂട്ടിക്കൊടുപ്പു നടത്തുന്ന മാപ്രകൾ..

  • @prajeethakuriakose6127
    @prajeethakuriakose6127 2 дня назад +2

    അത് വിമർശിക്കാനും ചർച്ചക്ക് വന്നിരിക്കുന്നത് pk ഫിറോസ് ഒക്കെ ആവുമ്പോൾ എന്നാ ഒരു ഇതാന്നെ.. 😁

  • @SalilDgo
    @SalilDgo 2 дня назад +4

    വലിയ നുണ പ്രചരണം, ദുരന്തം സംഭവിച്ച് ആഴ്ചക്കകത്ത് ഊഹിച്ച് തയ്യാറാക്കുന്നതാണ് മെമ്മോറാണ്ടം, അതിന് നൂറ് ദിവസത്തേക്ക് വരുന്നതുക ഊഹിച്ച് ഉൾപ്പെടുത്തും. പിന്നീട് ആ പ്രദേശത്തിന് വരുന്ന മൊത്തം പുനരധിവാസ ചിലവും ഉണ്ടാകും. ഇവിടെ 2018 നടന്ന പ്രളയ നഷ്ടം ആറായിരം കോടിയായിരുന്നു തുടക്കത്തിൽ, എന്നാൽ ഗൃഹോപകരണങ്ങൾ അടക്കം നഷ്ടം, 26000 കോടി വന്നു. ഇവിടെ സർക്കാരിന് പലതും സൗജന്യമായി ലഭിച്ചിട്ടുണ്ട്, അത് ചിലവഴിച്ച തുക വരുമ്പോൾ ഉണ്ടാകും, മെമ്മോറാണ്ടം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു, അതിന് നിശ്ചിത ഫോറം ഉണ്ട്, അതിൽ കണക്കാക്കാവുന്ന ഉയർന്ന തുക കണക്കാക്കിയാണ് സമർപ്പിക്കുക,, ഇതാണ് എല്ലാ സ്റ്റേറ്റുകളും, ചെയ്യുക. അതേ ഫോറത്തിൽ നൽകി , കോടതി ശരിവെച്ചു. ഇതിൽ പരിശോധന കേന്ദ്രം നടത്തുകയും, അനുവദനീയമായത് തരികയും ചെയ്യണം, നാളിതുവരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ല,, നഷ്ടം കേരളത്തിനാണ്, വയനാടിനാണ്,, മാപ്രകൾ തെറ്റ്, വലിയ തെറ്റ് ചെയ്യുന്നു, (സലിൽ പ്രഭാകരൻ)

  • @sathyansathyan.p5762
    @sathyansathyan.p5762 2 дня назад

    ഇവനെതിരെ നിയമ നടപടി എടുക്കണം അല്ലാതെ പറഞ്ഞത് കൊണ്ട് കാര്യമില്ല , ഈ നുണ കഥകൾ ജനങ്ങളറിയട്ടെ

  • @sasikunnathur9967
    @sasikunnathur9967 2 дня назад

    കോലീബി മാദ്ധ്യമങ്ങൾ ചതി നുണ തെറി തുടരും നിങ്ങൾ എന്തു ചെയ്യും?

  • @ABDULKAREEM-rx7vj
    @ABDULKAREEM-rx7vj 2 дня назад

    ഒരു ശവം അടക്കാൻ 75000/-രൂപയോ എസ്റ്റിമേറ്റ്?

    • @pmkrishnankutty8950
      @pmkrishnankutty8950 2 дня назад +2

      ശവമടക്കാൻ ആവശ്യമെങ്കിൽ സ്ഥലം വാങ്ങേണ്ടി വരുന്ന ചിലവുൾപെടെയാണു കണക്ക്.

  • @winvahd867
    @winvahd867 2 дня назад

    bjp agenda

  • @user-jb3jc8cs6w
    @user-jb3jc8cs6w 2 дня назад

    chetta.maadduamanale..nirmsrjansm...cheyyuka.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 дня назад

    എസ്റ്റിമേറ്റ് എന്നാൽ ചെലവാകുന്ന തുകയുടെ പത്തിരട്ടി ആണോടാ. ഇത് കേൾക്കുന്ന എല്ലാവരും പൊട്ടന്മാരല്ല. PPE കിറ്റിന് മൂന്നിരട്ടി കൊടുത്തു. അത് കൊള്ള എങ്കിൽ ഇത് പെരും കൊള്ള.