എത്ര പഴകിയ കഫക്കെട്ടും ചുമയും ഒറ്റ ദിവസം കൊണ്ട് മാറ്റാം ഒറ്റ തവണ കഴിച്ചാൽ മതി

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 185

  • @deva.1451
    @deva.1451 23 часа назад +89

    പറഞ്ഞത് തന്നെ പറയുമ്പോൾ കാണാൻ തോന്നുന്നില്ല.. സിംബളായി പറയു ലൈക്ക് ഉറപ്പ് 👍

  • @vijayalakshmick2004
    @vijayalakshmick2004 День назад +97

    പെട്ടന്ന് കാര്യം പറഞ്ഞാൽ കാണാൻ തോന്നും സംസാരം ഇത്തിരി കുറച്ചാൽ നന്നായിരുന്നു 🙏

  • @ayanthej4827
    @ayanthej4827 12 часов назад +11

    Samsarm vallathe borakunu chechi

  • @Jagannathanp-p6m
    @Jagannathanp-p6m 19 часов назад +6

    Highly grateful. Your lecture inaccordance with the demonstration is not exceeded beyond the limit

  • @raufbaqavi5236
    @raufbaqavi5236 13 часов назад +18

    എല്ലാ സാധനങ്ങളും റെഡി യാക്കി വെച്ചതിനു ശേഷം വീഡിയോ സ്റ്റാർട്ട്‌ ചെയ്താൽ നന്നായിരിക്കും..

  • @salahudeensalahudeen6152
    @salahudeensalahudeen6152 22 часа назад +20

    വല്ലാതെ ബോറാകുന്നു, വലിച്ച് നീട്ടാതിരിക്കു

  • @seemanthini123krishnan5
    @seemanthini123krishnan5 22 часа назад +15

    നീട്ടി നീട്ടി പറയാതെ എളുപ്പം പറഞ്ഞു തീർത്താൽ ബോറിങ് ഒഴിവാക്കാം

  • @preethamp4639
    @preethamp4639 23 часа назад +25

    നീട്ടി കൊണ്ടുപോകാതെ വേഗത്തിൽ പറഞ്ഞാൽ നല്ലത്❤

  • @user-mp2gt5re5m
    @user-mp2gt5re5m 10 часов назад +6

    Thanks sisster good,,,

  • @mohammedkunhi3413
    @mohammedkunhi3413 22 часа назад +9

    ച്ചെറിയഉള്ളി നിരിൽ തേനും കുരുമുളക്പൊടിയും ച്ചേർത്ത് കഴിക്കാൻ പറയാൻ വേണ്ടി ഒരു ദിവസമോ?

  • @minijose6312
    @minijose6312 22 часа назад +93

    എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നെ, ആവശ്യമുള്ള സാധനങ്ങൾ എടുത്തു വച്ചിട്ട് ഇന്നതുപോലെ ഉപയോഗിക്കണമെന്ന് പറഞ്ഞാൽ പോരെ. പെട്ടെന്ന് കാര്യം പറഞ്ഞ് തീർത്താൽ കൂടുതൽ ലൈക്ക് കിട്ടും.

    • @Vv2004Vv
      @Vv2004Vv 8 часов назад +4

      ശരിയാ

    • @Pk7464-m4c
      @Pk7464-m4c 7 часов назад

      Sathymmm

    • @kamarkv29
      @kamarkv29 3 часа назад

      കറക്റ്റ്

    • @shoukathali7785
      @shoukathali7785 3 часа назад

      ​@@kamarkv29അങ്ങിനെ പറഞ്ഞാൽ വരവ് കുറയും

    • @kesavanv4961
      @kesavanv4961 2 часа назад +1

      വല്ലാതെ വലിച്ച് നീട്ടിയാൽ വീഡിയോ മുഴുവൻ കാണാൻ തോന്നില്ല.മടുപ്പ് തോന്നി skip ചെയ്യും

  • @mohammedrasheed1761
    @mohammedrasheed1761 23 часа назад +23

    8 മിനിട്ടു 25 സെക്കന്റ് സംസാരത്തിൽ കാര്യം പറയാൻ വേണ്ടി എടുത്തത് ഒരു മിനിറ്റിൽ താഴെ. അതായത് ഒരു മിനിറ്റിൽ തീർക്കേണ്ട സംസാരം നീട്ടി നീട്ടി 8 മിനിറ്റിൽ എത്തിച്ചു.

  • @sabithabeegum1177
    @sabithabeegum1177 8 часов назад +2

    ധാരാളം രോഗങ്ങൾക്കുളള
    ഒറ്റമൂലി ഈ ഔഷധത്തിൽ ഉണ്ടെന്നവിവരം ഓർമ്മിപ്പിച്ചു തന്നതിന് നന്ദി. ഇത്രയും കാര്യങ്ങൾ
    പറയാൻ
    ഇത്രയും വിശദീകരണങ്ങൾ
    ആവശ്യമാണ്.
    അറിവ് പകർന്നു നൽകിയതിന് നന്ദി 🙏

  • @littleworld27
    @littleworld27 21 час назад +34

    ചെറിയ ഉള്ളി ❤❤❤❤❤🎉🎉❤നീര്+തേൻ+കുരുമുളക് പൊടി ...daily 3 Times....
    ഇത്രേ ഉള്ളൂ കാര്യം....
    8 min video 😮😮😮

  • @jayakrishna1038
    @jayakrishna1038 10 часов назад +2

    Vala valannu samsarirkkunnu

  • @marygeorge5573
    @marygeorge5573 18 часов назад +17

    ഉള്ളി നടുന്നതും വിളവെടുക്കുന്നതും --- എല്ലാം കാണിക്കണം ' എങ്കിലേ മരുന്നിനു ഫലം കിട്ടു .--

  • @jayavv2950
    @jayavv2950 20 часов назад +6

    ആവർത്തന വിരസത

  • @shajisylvester5242
    @shajisylvester5242 4 часа назад +3

    വീട്ടിൽ സൂചിയും നൂലും കാണുമല്ലോ ഒരു മുക്കാൽ ഭാഗം വായ് തുന്നിക്കെട്ടിയ നല്ലതായിരുന്നു

  • @sheelarajashekharank3762
    @sheelarajashekharank3762 6 часов назад

    ഉള്ളിയുടെ ഈഗുണം കൂടി പറഞ്ഞുതന്നതിന് നന്ദി

  • @user-cz2zy9qr2b
    @user-cz2zy9qr2b День назад +9

    നിങ്ങളുടെ കൈകൾ കണ്ടാലറിയാം നിങ്ങൾ ഒടുക്കത്തെ ഗ്ലാമറാണെന്ന്. വോയിസ്‌ ആണെങ്കിൽ പറയണ്ടാ മധുരം ❤

  • @vanajasasidharan572
    @vanajasasidharan572 11 часов назад +1

    Thanks

  • @DeviSathi-n3n
    @DeviSathi-n3n 8 часов назад +1

    Prasangam

  • @lillyaugustine
    @lillyaugustine День назад +4

    Say quickly the matter. All are busy now a days.

  • @Jagannathanp-p6m
    @Jagannathanp-p6m 20 часов назад +1

    Highly grateful

  • @mariamathew8977
    @mariamathew8977 21 час назад +22

    പെട്ടെന്ന് പറഞ്ഞു തുലക്കു

  • @jaisonpalamattam2730
    @jaisonpalamattam2730 9 часов назад

    Ee ulli polichedukkan ethrayum prayasapedenda karyamilla Alppum vellathil ulli ittuvechal easyayi purem tholi kalayam

  • @delsymm8103
    @delsymm8103 11 часов назад +6

    സംസാരം ഒന്ന് കുറയ്ക്കാമോ ഓവർആണ്

    • @Vv2004Vv
      @Vv2004Vv 8 часов назад

      സത്യം

  • @sreevalli7544
    @sreevalli7544 2 часа назад

    അവതരണം സൂപ്പർ ആണെ ട്ടോ

  • @lissyrajan6603
    @lissyrajan6603 22 часа назад +5

    കുന്ദം ഒന്ന് പറഞ്ഞു തീർക്കമോ

  • @mbash6244
    @mbash6244 13 часов назад +1

    Sabola pattumo. .vaiuthullepattumo ..eth kealkkan. Shamaveanam

  • @viphilipose5820
    @viphilipose5820 9 часов назад

    Good advice.

  • @celinthennattu4142
    @celinthennattu4142 22 часа назад +6

    Plz വലിച്ചുനീട്ടാതെ കാര്യം പറ.... 😂

  • @mariyapm8463
    @mariyapm8463 22 часа назад +1

    Medical storugalilay chumakkulla syrupugal vittazhiyathey avumallo kadakkaruday kashta kalam

  • @sakeenamk6330
    @sakeenamk6330 11 часов назад +3

    ഇപ്പോൾ മായം ചേർത്ത ഉള്ളിയും തേനും മാണ് കിട്ടുന്നത് പണ്ടത്തെ ഫലം കിട്ടുന്നില

  • @nafeesavlr9074
    @nafeesavlr9074 23 часа назад +1

    സൂപ്പർ

  • @sdevidas806
    @sdevidas806 Час назад

    ഉള്ളി ഗ്രേറ്റർ രിൽ ഉരച്ചെടുത്താൽ നല്ലപോലെ നീര് കിട്ടും.

  • @GirisanK-p1m
    @GirisanK-p1m 23 часа назад +3

    EXTREMELY BORING.. PLEASE STOP THIS......

  • @shamsudeenap8240
    @shamsudeenap8240 День назад +13

    എന്തിനാണ് ഇങ്ങനെ നീട്ടിക്കൊണ്ട് സംസാരിക്കുന്നത്

  • @josiepa2935
    @josiepa2935 13 часов назад +1

    Thali marichu that have sarvarogasamhari

  • @abdurahiman9552
    @abdurahiman9552 8 часов назад

    Valichuneetadekaryamparayoo

  • @sharafkalanad7131
    @sharafkalanad7131 12 часов назад +2

    Long talk tomuch

  • @saligeorge3153
    @saligeorge3153 12 часов назад +2

    Vallechu nettathe parranjukude verre panneonnum ella

    • @SaleemSabna
      @SaleemSabna 8 часов назад

      😅😅😅😅😅 ok

  • @elsyjoseph4431
    @elsyjoseph4431 2 часа назад

    Kaphakettine parnjal nallathyirunnu.

  • @sainabakk630
    @sainabakk630 10 часов назад +1

    ചുമന്ന ഉള്ളിയും പനകൻക്കണ്ടം കുടി കുട്ടികൾക്കും വല്ല്യ ആൾക്കാർക്കും പണ്ട് കാലം മുതൽ കൊടുക്കുന്നതാ ചുമ കഫകട്ട് മാറും

  • @visalakshants6762
    @visalakshants6762 5 часов назад +1

    ഈ കണ്ടുപിടുത്തത്തിന് പേറ്റൻ്റ് അപേക്ഷ കൊടുക്കാൻ മറക്കണ്ട. നോബൽ പ്രൈസ് വരെ കിട്ടും

  • @kamarudeenkottilingal9068
    @kamarudeenkottilingal9068 23 часа назад +4

    പൊന്നാരതാത്താഒന്ന്പറഞ്ഞ്അവസാനിപിക്

  • @rethnavallymohanan3830
    @rethnavallymohanan3830 8 часов назад

    Mathi vlambical

  • @SAIDUK-dk7zj
    @SAIDUK-dk7zj 3 часа назад

    Wa alaikum assalam
    Nalle marunnanu
    Nanni

  • @bindurani2116
    @bindurani2116 7 часов назад +1

    പറയുന്നത് കാര്യമാത്ര പ്രസക്തമായാൽ നല്ലത്.വലിച്ചു നീട്ടുന്നത് കാണുന്നവർക്ക് വിരസതയുണ്ടാക്കും

  • @surendrantthundikandy8257
    @surendrantthundikandy8257 48 минут назад

    ഇപ്പോൾ ഒരു കാരൃം മനസ്സിലായി ഇത്രയം വിശദമായി പറഞ സ്തിക്ക് നിങ്ങളാണ് ചെറിയ ഉള്ളി കണ്ട്പിടിച്ചത്

  • @AhamadAhamad-s8o
    @AhamadAhamad-s8o Час назад

    PugaValyTudarum😊

  • @SimonDaniel-qx2ux
    @SimonDaniel-qx2ux 21 час назад +2

    Honey + onien juice + pepper powder 😂 ethrd ullj karyam .dail y 3 times.

  • @prakashanvasu
    @prakashanvasu 6 часов назад

    Navadaykku.panieduku.samsaramkooduthala.kashtom

  • @wilcypoulose1599
    @wilcypoulose1599 7 часов назад

    It is always like that .instead telling the point s they bear around the bush and repeat.

  • @SebinaHussain
    @SebinaHussain 5 часов назад

    Eyuppam parsnnude

  • @minijose720
    @minijose720 10 часов назад +1

    Valichu neettathe parayuka

  • @AbdullahKozhikode
    @AbdullahKozhikode 13 часов назад +3

    Valarey simbllayi paranjal kollam

  • @Vincent-k1p
    @Vincent-k1p 8 часов назад +2

    എന്തിനാ പെണ്ണും പിള്ളേ ഇങ്ങിനെ വലിച്ചു നീട്ടുന്നത്..

  • @sojisunil527
    @sojisunil527 13 часов назад +2

    വീഡിയോ വളരെ നീണ്ടു പോകുന്നു

  • @swathilakshmitg8440
    @swathilakshmitg8440 3 часа назад

    അടുത്ത വീട്ടിൽ ഒരു നായയുണ്ട് അതിന് ഭയങ്കര കരയാണ് കൊടുക്കാൻ പറ്റുമോ

  • @AyishaAslaha
    @AyishaAslaha Час назад +1

    സത്യം ഭയങ്കര ബോറിങ് ഒന്ന് ചുരുക്കി പറഞ്ഞാൽ ഇവർക്കൊക്കെ എന്താ കഷ്ട്ടം

  • @gigiphilip9394
    @gigiphilip9394 21 час назад +2

    Do it short and sweet. Too much talking

  • @AshrafAshraf-cg9ir
    @AshrafAshraf-cg9ir 21 час назад +1

    പ്ലീസ് പറഞ്ഞൂടെ

  • @KabeerKabeer-ph6ui
    @KabeerKabeer-ph6ui 4 часа назад

    അതിൻ്റെ പര്യസ്യം പറഞ്ഞു തീരെണ്ടെ

  • @Pulpara-ze5eu
    @Pulpara-ze5eu 10 часов назад

    സ്വന്തമായി ഇത് ഉണ്ടാക്കി വിറ്റാൽ പെട്ടന്ന് പണം സമ്പാദിക്കാം

  • @mathewissac131
    @mathewissac131 9 часов назад +2

    വാചകമടി കുറച്ചാൽനന്നായിരുന്നു

  • @MeeraGopi-ow4rn
    @MeeraGopi-ow4rn 22 часа назад

    Thank you for infarmation 🥰👍

  • @UshaUsha-fx8cz
    @UshaUsha-fx8cz 11 часов назад

    Kariam parayu

  • @subhadrasashidhar6003
    @subhadrasashidhar6003 23 часа назад +2

    Over talking is so boring

  • @sayedmohamed6025
    @sayedmohamed6025 6 часов назад

    O niruthiyo thanks

  • @MohammedKm-k1f
    @MohammedKm-k1f 4 часа назад

    Thatha churukki parayee

  • @RajilaRajila-j9w
    @RajilaRajila-j9w 17 минут назад

    Alhamtulilla

  • @rajannairk2316
    @rajannairk2316 11 часов назад

    ഇതു് ഖുർആനിൽ പറഞ്ഞിട്ടുണ്ടോ അറേബ്യൻ നാട്ടു വൈദ്യം ആയിരിയ്ക്കും പാർ ശ ഫലം ഇല്ലാത്തത് ഒന്നു മാത്രം അത് ഖുർആനിൽ പറഞ്ഞ കാര്യങ്ങള് മാത്രം പറഞ്ഞൂ തന്നതിൽ വളരെ അധികം സന്തോഷം മുസ്‌ലിം ആണും പെണ്ണും യൂടൂബ് വിഡിയോ ഇടുന്നത് ലോകത്തിന് മാതൃക ശാന്തിയും സമാധാനവും നിറഞ്ഞ ഐശ്വര്യ പൂർണ്ണ ജീവിത ത്തിനു വേണ്ടി പ്രവർത്തിക്കുന്നു ലോക സമാധാനത്തിന് വേണ്ടി മാത്രം

  • @shylajasasi1177
    @shylajasasi1177 22 часа назад +8

    സംസാരിച്ചു ബോറാക്കി.

  • @abduljaleel818
    @abduljaleel818 3 часа назад

    3 നേരം ഭക്ഷണത്തിനു മുമ്പോ ശേഷമോ ?

  • @user-is4dm9zj9j
    @user-is4dm9zj9j 8 часов назад

    Parajal pore egane nittano

  • @asokanachari9211
    @asokanachari9211 10 часов назад +1

    വേഗം പറയൂ മോളെ

  • @abdulazeeznp
    @abdulazeeznp 4 часа назад

    Ulcer ഉണ്ടാകാതെ നോക്കുക...

  • @GopalaKrishnan-w1v
    @GopalaKrishnan-w1v 8 часов назад

    മരുന്ന് ഏ തൊക്കെ എ ത്ര നേരം ഇത് പോരെ വലിച്ചു നീട്ടുന്നത്

  • @user-hq4pg1ky2h
    @user-hq4pg1ky2h 5 минут назад

    വേഗം ഒന്ന് പറയാൻ പറ്റുമോ എന്നാൽ കേൾക്കാൻ തോന്നുന്നു ആമിക്കല്ലിൽ എന്ന് എടുത്ത് പറയണമോ ചതച്ചു എടുക്കണം എന്ന് പറഞ്ഞാൽ മതി ഇല്ലേ അങ്ങനെ എത്ര എത്ര വാക്കുകൾ വലിച്ചു നീട്ടുന്നു

  • @csnair3734
    @csnair3734 9 часов назад

    Doctorpattiniakkaruthu

  • @olakara7867
    @olakara7867 День назад

    ❤❤

  • @shamimsha6142
    @shamimsha6142 4 часа назад

    വർത്താനം. ദയവായി. നിർത്തു

  • @e.k.mohananelery7610
    @e.k.mohananelery7610 6 часов назад

    വേണ്ടാതെ കുറെ നീട്ടികൊണ്ട് പോയി. പത്തു സ്പൂൺ വച്ചു ആണോ കുടിക്കേണ്ടത്. അത് ആര് പറയും. ആവശ്യം ഉള്ള കാര്യം പറഞ്ഞുമില്ല. വേണ്ടാത്ത കാര്യം പറഞ്ഞതു വീണ്ടും പറഞ്ഞു വീഡിയോ നീട്ടി കൊണ്ട് പോകുകയും ചെയ്തു. ഇതാണ് ബിസിനസ്‌ മൈൻഡ്.

  • @AbdulSalamMEA
    @AbdulSalamMEA 5 минут назад

    ആവശ്യത്തിന് പറയുക അലർജി യുണ്ടാകുന്നരീതിയിൽ വലിച്ചു നീട്ടിയാൽ കേൾക്കാൻ ഉദ്ദേശിച്ചവർ പോലും കട്ട്‌ ചെയ്തു പോകും

  • @rethammapresannan8962
    @rethammapresannan8962 7 часов назад

    വലിച്ചുനീട്ടുന്നത്കാണുന്നില്ല പോട്ടെ 🤗

  • @parvathyp1177
    @parvathyp1177 23 часа назад +2

    Onuu vegan prayanam

  • @BasicGlass
    @BasicGlass 5 часов назад

    skip cheythanu njan kanunnath nammude time vestavunnu
    Avarku valichu neettunnath kondu gunamundavum

  • @sakeenamk6330
    @sakeenamk6330 11 часов назад

    ഇപ്പോൾ കിട്ടുന്ന ഉള്ളിക്ക് ഒരു ഫലവും കിട്ടുന്നില്ല

  • @nafeesavlr9074
    @nafeesavlr9074 23 часа назад

    അലൈക്കുമുസ്സലാം

  • @BennyLaly
    @BennyLaly 4 часа назад

    ഇതു എപ്പോൾ തീർക്കും 😢

  • @latiflatif7767
    @latiflatif7767 10 часов назад

    പെങ്ങളെ 4 മിനുട്ട് കാര്യത്തിന് അതിൻ്റെ ഇരട്ടി ചെലവഴിക്കുന്നു
    തിരക്കിട്ട സമയത്താണ് ഇതൊക്കെ നോക്കുന്നത്
    അത് കൊണ്ട് സമയം കുറച്ചാൽ Viewers കുടും

  • @BasicGlass
    @BasicGlass 5 часов назад

    Orikalum valichu neettaruth paranjekaam
    Paranja manasilaville😂

  • @rakahmed1670
    @rakahmed1670 9 часов назад

    ബോറടി പ്പിക്കാതെ പറഞ്ഞാൽ നന്നായി രുന്നു.. എല്ലാ രോഗികൾക്കും ഒറ്റ മരുന്ന് ഉപദേശിച്ചു കുളമാക്കരുത്.

  • @MathewKurienParemalil
    @MathewKurienParemalil 5 часов назад

    ഇത് ഒറ്റ മൂലിയല്ല. ഇതിനകത്ത് 3 വസ്തുക്കൾ ചേരുന്നുണ്ട്.

  • @UshaKumary-b5q
    @UshaKumary-b5q 4 часа назад

    Ellavarum ullu tholi kalanje upayogikku
    Pinne ithrayum valichu neettenda aavashyam undo
    Ellarum aadhyam comment box check cheyyum
    Kurachu koodi samsaaram short aakkiyal ellarum sredhikkum

  • @bijupl3178
    @bijupl3178 2 часа назад +1

    എനിക്ക് 2 മിനിറ്റ് മതി
    ഈ കോപ്പ് പറയാൻ... 😳😳

  • @Haneefakm-m1t
    @Haneefakm-m1t 11 часов назад

    Enth ina hey ingane vivarikkunnath

  • @alanmatthew1314
    @alanmatthew1314 14 часов назад +1

    Chechy, just paranjal mathy, explain koodunnu🤔

  • @RafeeqRafeek-hj7vm
    @RafeeqRafeek-hj7vm 19 часов назад

    ONU. PARANCHU. THULLAKI NKARALA