ദുരന്തങ്ങളെ ഉൻമാദമാക്കുന്നോ സർക്കാരെ ; കഷ്ടം.......! I pinarayi vijayan

Поделиться
HTML-код
  • Опубликовано: 18 сен 2024
  • കാരണഭൂതൻ്റെ ഗുണിതങ്ങൾ കണക്കിലും പിഴച്ചു
    #pinarayivijayan #keralagovernment #CPIM #landsliderelieffund #keralapolitics #me003

Комментарии • 82

  • @kumarsunilkumar3028
    @kumarsunilkumar3028 2 дня назад +20

    കണക്കു വിഴച്ചില്ലെങ്കിലേ ഉള്ളൂ കുഴപ്പം👍

  • @thooman321
    @thooman321 2 дня назад +35

    കള്ളകണക്കും ഗീർവാണവും നാണമില്ലെ സർക്കാർ.

  • @gopakumar50
    @gopakumar50 2 дня назад +46

    Kollakkaare😄അധികാരത്തിൽ കൊണ്ടുവന്ന ജനം ഇതൊക്കെ അനുഭവിക്കണം

  • @ooraac
    @ooraac 2 дня назад +18

    അടുത്തതവണ യാത്രചെയ്യാനും ബസ്സ് വേണ്ടേ അതിനും വേണ്ടേ പണം

  • @subramanniannk9610
    @subramanniannk9610 2 дня назад +43

    ദുരന്ത ഭൂമിയിലും നോക്കു കൂലി.

  • @sureshchidhambaram2771
    @sureshchidhambaram2771 2 дня назад +16

    Very good

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 2 дня назад +7

    ഈ കണക്കൊക്കെ കേട്ടിട്ടു പ്രെതിപക്ഷത്തിനും എതിർ പക്ഷത്തിനും ഒരു പരാതിയും ഇല്ലല്ലോ. ഇതാണ് ഐക്യ കേരളം

  • @manikandanm8826
    @manikandanm8826 2 дня назад +19

    ഇവൻ enthoru മനുഷ്യനാണ്

  • @reghumenon9811
    @reghumenon9811 2 дня назад +29

    വെള്ളമിറങ്ങാതെ ചാവാതെ വളരെ കാലം ജീവിക്കട്ടെ .

  • @sureshm1808
    @sureshm1808 2 дня назад +15

    മരിച്ചവരെ സംസ്കരിച്ചുകഴിഞ്ഞിട്ടും, ഇനി അതിനുള്ള എസ്റ്റിമേറ്റ് നൽകുന്ന ആ ക്യാപ്സൂൾ ദഹിക്കുന്നില്ലല്ലോ 😢. ഇതൊക്കെ വിഴുങ്ങാൻ എല്ലാവരും അന്തം അടിമകളാണെന്നാണ് സഖാക്കളുടെ വിചാരം. പ്രതിപക്ഷത്തിനോ, ബി ജെ പി ക്കോ ഇത് വേണ്ടപോലെ കൈകാര്യം ചെയ്യാൻ കഴിവുമില്ല. ഈ മാധ്യമങ്ങളെങ്കിലുമുള്ളത് നമ്മുടെ ഭാഗ്യം ❤❤❤❤❤

  • @Radhakrishnan-gm5ds
    @Radhakrishnan-gm5ds 2 дня назад +9

    എല്ലാം ശരിയാക്കാo എന്ന് പറഞ്ഞത് ഇതിനാണ്😭😭😭😭

  • @kunjumonkk1550
    @kunjumonkk1550 2 дня назад +42

    ഇടതില്ലെങ്കിൽ ദുരന്തമില

    • @Dominic44533
      @Dominic44533 2 дня назад +5

      -------🌹ഇവനെയൊക്കെ ചുമന്നു നടക്കുന്ന പ്രബുദ്ധ മലയാളിക്കു ഒരു വലിയ സലാം --------

  • @neelakantan8483
    @neelakantan8483 День назад +2

    Very good explanation thank you Anilji🎉🎉

  • @saseendrannair7652
    @saseendrannair7652 2 дня назад +9

    👍👍👍👍👍👍👍

  • @kuriakosekc7391
    @kuriakosekc7391 2 дня назад +10

    What a tragedy.

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 2 дня назад +4

    ഇതിൽ കൂടുതൽ കണക്കാ ഞങ്ങൾ പ്രെതീക്ഷിച്ചത്

  • @sathisrikumar359
    @sathisrikumar359 2 дня назад +12

    Shameless pinarayi Government

  • @mohang7545
    @mohang7545 2 дня назад +6

    👍👌👍

  • @pody2jj721
    @pody2jj721 2 дня назад +12

    അടുത്ത തീരാ ദുരിതത്തിനായി കാത്തിരിക്കുന്നo

  • @ravineelanjanam9999
    @ravineelanjanam9999 2 дня назад +6

    Namikkummu thangale...spr

  • @thomasts9161
    @thomasts9161 2 дня назад +7

    ഈ കണക്കും കൊണ്ട്
    മോദിയുടെ അടുത്തു ചെന്നാൽ കിട്ടുന്നത് കണക്കായിരികും, വടക്കേ ഇന്ത്യയിൽ ഒരു ശവദാഹം നടത്തു
    നതിന്, പുജാരിക് 500, വിറക് 500, പൂജാസാധനം,ബാക്കി
    ചിലവ് എല്ലാം കൂടി 500
    എല്ലാം കൂടി 1500, അവിടെയാണ് 75000 വും കൊണ്ടു ചെല്ലുന്ന ത്

  • @vijayappandamodharan9179
    @vijayappandamodharan9179 2 дня назад +7

    ചില വായിൽ പോയതാണ്

  • @akrishnap5585
    @akrishnap5585 2 дня назад +8

    Nanam ketta Pinaray Vijayan ethum kanikkum ethinappuravum kanikkum.

  • @N.CMichael
    @N.CMichael 2 дня назад +9

    👍

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 дня назад +9

    അപ്പൊ വലിയ കിണർ കുത്തി ആണോ പാവങ്ങളെ മറവ് ചെയ്തത്.. മരിച്ചു പോയവർ അറിയുന്നുണ്ടോ അവരെ ഇങ്ങനെ പണ മാക്കി മാറ്റുന്നത്... 🤔

  • @narayanan1084
    @narayanan1084 2 дня назад +1

    Congratulations🙏

  • @shijuvelliyara9528
    @shijuvelliyara9528 2 дня назад +9

    👌🏼👌🏼👌🏼👌🏼😡

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 дня назад +3

    കമിഴ്ന്ന് വീണൽ കാൽപ്പണം എന്ന് പണ്ട് പറയാറ് ഇപ്പോൾ കമിഴ്ന്ന് വീണാൽ കോടികളാ

  • @samjohn9061
    @samjohn9061 2 дня назад +17

    കണക്കു കൃത്യമാണ്, പലേടത്തും കുറെ '000' കൾ കൂടിയത് ഒഴിച്ചാൽ, എല്ലാം കൃത്യമാണ് . . . അകെ കൂടിയത് '000' കൾ മാത്രമല്ലെ ഉള്ളു ???.
    ബാക്കി നോക്കുകൂലി ആണ് . . . ഇപ്പോൾ കണക്കു ശരിയായില്ലേ . . .

  • @SreedaranKp
    @SreedaranKp 2 дня назад +13

    അല്ല മനുഷ്യരെ ഞങ്ങൾക്ക് നോക്കുകൂലി എന്നൊന്ന് കേരളത്തിൽ ഉണ്ട് ഇതറിയാതെയാണോ നിങ്ങൾ ഈ പറയുന്നത്

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 2 дня назад +6

    The concept of Govt. redefined.. 😂

  • @RajinaDominic
    @RajinaDominic 2 дня назад +27

    ഈ ദുരന്തം എന്നു തീരുമോ

  • @abrahamvaidhyan786
    @abrahamvaidhyan786 2 дня назад +3

    ഇനിയും ദുരന്തം വരണെയെന്ന് പ്രാർത്ഥന നടത്തുന്ന മുക്കുമന്ത്രി...

  • @petercs7073
    @petercs7073 2 дня назад +6

    കപ്പിത്തിന്നുന്നവൻ

  • @user-wm8lg2vz2b
    @user-wm8lg2vz2b 2 дня назад +5

    ഈകണക്കൊക്കേ ഉണ്ടാക്കുന്ന IAS സിങ്കങ്ങൾ...

  • @VincentPaul-jh5zt
    @VincentPaul-jh5zt 2 дня назад +4

    Pinarayi is waiting for the next disaster......This is the very last CPIM government India .....!

  • @IbrahimM-sj7lp
    @IbrahimM-sj7lp День назад +1

    അനിൽ സാർ കലകി സൂപ്പർ ഐടുണ്ടുന്😅😅😅🎉

  • @ravikumarnair3164
    @ravikumarnair3164 2 дня назад +1

    Good evening Anil

  • @kmmathew4450
    @kmmathew4450 2 дня назад +3

    Secretary on tour

  • @chandranpillai7162
    @chandranpillai7162 2 дня назад +9

    Madhyamangale alla Rajesh sir bahishkarikkendathu keralathile janangale venam bahishkarikkendathu , avaranu keralathinu dhurantham ,100 roopayude madhyam 1000 roopakku vangi kudichu prethikarana sheshi illatha oru samoohamayi marunna keralathile janangale venam bahishkarikkan ,lalsalam

  • @sridevinair4058
    @sridevinair4058 2 дня назад +6

    🤣🤣🤣👍

  • @pradeeps6044
    @pradeeps6044 2 дня назад +2

    ദുരന്തം ഇല്ലെങ്കിൽ ഇടതില്ല 😂😂

  • @madhusoodananp3489
    @madhusoodananp3489 День назад +1

    ഉണ്ണി ബാലകൃഷ്ണൻ പറയുന്നത്GST വിഹിതം കുറച്ചതിനാൽ സൗകര്യം കിട്ടുമ്പോൾ എസ്റ്റിമേറ്റ് കൂട്ടി കണ ക്കെഴുതി വാങ്ങിയെടുക്കണം എന്നാണ്. ഹോ എന്തൊരു ധനശാസ്ത്രമാണെന്നോ? എഴുതി

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 дня назад +9

    APPIYITTAL ATHUVARE ADICHU THINNUNNA CHAGAKKAL😂😂

  • @mssaithalvi2533
    @mssaithalvi2533 День назад +1

    ദുരന്തം ഇല്ലെങ്കിൽ CPM ഇല്ല

  • @xaviermanas
    @xaviermanas День назад +1

    ഈ കണക്ക് തയ്യാറാക്കിയ വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓരോ നിർമ്മാണ പ്രവർത്തനങ്ങളും പരിശോധിച്ചാൽ കോടാനുകോടിയുടെ തട്ടിപ്പ് പുറത്തുവരും

    • @thanhappanmk6780
      @thanhappanmk6780 День назад

      @@xaviermanas അതു ഇടത്തും വലലത്തും വച്ച് ഒരു നുകത്തിൽ പൂട്ടാൻ പറ്റുന്ന ജോഡി ' താഴെ തട്ടിൽ നിന്നും തുടങ്ങി ഒരു നേതാവ് ആകുമ്പോഴേ തട്ടിപ്പ് വെട്ടിപ്പ് കക്ക ല് മുക്കല് നക്കല് PHD കഴിഞ്ഞ് Dr ആയിരിക്കും ഇതിൽ ചില പരനാറികളും ഉണ്ടാകും

  • @thanhappanmk6780
    @thanhappanmk6780 День назад

    🎉 കേന്ദ്രം ഒന്നും തരുന്നില്ലാ കേന്ദ്രത്തിലേക്ക് ഭ്രതത്തിനെ കേറ്റി വിട് എല്ലാം ശരി ആക്കി തരും

  • @AnilKumarIndia
    @AnilKumarIndia День назад +1

    ❤😂❤

  • @raveendrank74
    @raveendrank74 2 дня назад +3

    Ethilumbhetham savam thinnunnathaairunnu

  • @vijoyalex1228
    @vijoyalex1228 2 дня назад +3

    Rajeev Gandhi visited poor mans' house, asked forhis immediate demand. A horse.and explained, when it reaches here, will get hen atleast.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 дня назад +9

    OANDE AMMENE PINNAM VEKKAAN 100 KOADY

  • @SajeevKumar-cj2xc
    @SajeevKumar-cj2xc 2 дня назад +4

    75000 ottum kooduthal alla thozhuthinu 25laksham chanakakuzhikku anchulaksham Sajiyude kakkoosinu anchu laksham appol ithu kooduthal alla

  • @radhakrishnannair3583
    @radhakrishnannair3583 2 дня назад +4

    Veenakku konam vangan50kodi

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 дня назад +4

    എല്ലാ കൂട്ടലും കിഴിക്കലും പിഴക്കുവാണല്ലൊ കാറൽ മുത്തപ്പ😅😅

    • @thanhappanmk6780
      @thanhappanmk6780 День назад

      @@VinodKumar-lf8rd ഒരു കണക്കിന് കണക്ക് ഒപ്പിച്ചവന്നതായി രു ന്നു മാപ്രകള് ഞങ്ങളുടെ കണക്കുകൂട്ടൽ തെറ്റിക്കുമെന്നാ തോന്നുന്നത് അവർക്ക് ഒരുവസരം കൊടുത്തീട്ടുണ്ട് കണക്ക് ഒത്തുനോക്കിയപ്പോൾ ശരിയാണെന്ന് ഉറക്കെ പറഞ്ഞ് ഒരു മാപ്പും പറഞ്ഞ് 101 എത്ത വിട്ടാൽ അങ്ങനെ പറയുന്നവർക്ക് സർക്കാർ പരസ്യങ്ങൾ കണക്കിന് കൊടുക്കാമെന്ന് പിന്നെ പിള്ളേരെ വേറെ ഇറക്കിയുട്ടുണ്ട്. ബോധമില്ലാത്ത ജനങ്ങളുടെ ഇടയിൽ കൂടെ ബോധവൽക്കരണം നടത്താൻ

  • @johnyedattukaran1747
    @johnyedattukaran1747 День назад

    കുട്ടികൾ കവടി കളിക്കാൻ നേരം, മൂന്ന് വട്ടം തുടർച്ചയായി നാലോ, എട്ടോ വീണാൽ പൂജൃം കണക്കാക്കും. അത് പോലെ ഈ കണക്ക് പൂജൃത്തിൽ തീർത്തു

  • @maryjemyfreeman7639
    @maryjemyfreeman7639 2 дня назад +2

    Bijaya adichu mattl expert😂😂😂

  • @MaryPk-n7x
    @MaryPk-n7x 2 дня назад +3

    😂

  • @NarasimhamallarR-yy7cp
    @NarasimhamallarR-yy7cp День назад

    Hahaha🎉🎉🎉🎉

  • @pradeeshalbert1625
    @pradeeshalbert1625 День назад

    🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎

  • @kmmathew4450
    @kmmathew4450 2 дня назад +2

    New post soon for ex CS

  • @raviravindran3905
    @raviravindran3905 День назад

    Nokku coolie sarkkar.

  • @venugopal6508
    @venugopal6508 День назад

    ഇയാൾക്കാരു കുഴിവെട്ടും?

  • @sarathchandrababu5181
    @sarathchandrababu5181 День назад

    Malayali no one, delhiyilullavar Malayaliku mandhabudhikal ?

  • @sivadasankk8147
    @sivadasankk8147 2 дня назад +1

    അപ്പോൾ കൂരൻ്റെ കുഴിക്കെത്ര ദാസപ്പാ......

  • @revisathyan3569
    @revisathyan3569 2 дня назад +2

    👍👍👍