മാമനെ ഒന്നും ചെയ്യല്ലേന്ന് മോങ്ങി മരുമോൻ | On Air 19 09 2024

Поделиться
HTML-код
  • Опубликовано: 18 сен 2024
  • മാമനെ വളഞ്ഞിട്ട് തല്ലല്ലേ..
    എന്റെ മാമൻ പാവമാണേ..
    മോങ്ങി മെഴുകി മരുമോൻ
    #pinarayivijayan #troll #keralagovernment #muhammedriyas #epjayarajan #cpm #me012 #mm006

Комментарии • 148

  • @muraleedharanr4022
    @muraleedharanr4022 16 часов назад +58

    ദുഖം നിറഞ്ഞ ആ മുഖം കാണുമ്പോള്‍ വേദന കാരണം വിതുമ്പി പോകുന്നു.

  • @somank1762
    @somank1762 15 часов назад +29

    സൂപ്പർ 😊ശീതൾ 🥰👌

  • @vijayanmp8332
    @vijayanmp8332 15 часов назад +46

    കമ്മ്യുണിഷ്ട് പിണറായി പണ്ട്* ഒളിവിൽ *പോയപ്പോൾ കണ്ടുവച്ചതാണോ ഈ മുക്കാലൻ മരുമോനെ എന്ന് തോന്നിപോകും..

  • @mykittens7363
    @mykittens7363 15 часов назад +20

    എല്ലാപാട്ടുകളും എന്തൊരു രസമാ കേൾക്കാൻ, ഇവനും ഇവന്റെ അമ്മായിഅച്ഛനും ഒന്നിനൊന്നു മെച്ചം, ഇവനൊന്നും ഇറങ്ങി പോകുകയുമില്ല

  • @mallikamallika7505
    @mallikamallika7505 16 часов назад +74

    മരുമോൻ്റെ രോദനം 😂😂😂😂

  • @edfredson
    @edfredson 15 часов назад +26

    ലെ മരുമോന്‍. ഈ പുഷ്‌പങ്ങളെല്ലാം ഇവിടെ കൃഷിചെയ്‌തതാണോ അങ്കിള്‍? നല്ല രസമുണ്ട്‌😂

  • @gopakumar50
    @gopakumar50 15 часов назад +26

    പാഴ് janmam👌രണ്ടും അമ്മായി അപ്പനും മരുമോനും

  • @sudhasundaram2543
    @sudhasundaram2543 16 часов назад +24

    എൻ്റെ പൊന്നോ എന്തൊരു തള്ളാ മരുമോനേ😭😭😭😭😭😭

    • @sureshm1808
      @sureshm1808 14 часов назад +1

      😂😂😂😅😅😅

  • @chandranbhargavan6814
    @chandranbhargavan6814 15 часов назад +16

    ശീതൾ നല്ല അവതരണം, നല്ല ആശയം. എപിസേട് നബർ കുടി കാണിച്ചാൽ നല്ലത്

  • @velayudhanpa
    @velayudhanpa 14 часов назад +10

    അമ്മായി അപ്പന് വേണ്ടിയുള്ള അനുശോചന യോഗം കാണാൻ മലയാളികൾ മുഴുവൻ കാത്തിരിക്കുകയാണ് മരു മോനെ..

  • @acsuren4683
    @acsuren4683 14 часов назад +19

    മരുമകന് മറ്റൊരു മാര്‍ഗവും ഇല്ല
    അതുകൊണ്ട് ഇരിക്കട്ടെ ഈ മാര്‍ഗ്ഗം കളി 😂😂❤❤🎉🎉

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 15 часов назад +16

    Super 👍👍👍❤️❤️

  • @alimm8309
    @alimm8309 14 часов назад +5

    ശീതൾ ഇത്ര കഴിവ് എവിടെ വെയ്ച്ചിരുന്നു എത്രയും കാലം നന്ദി 🙏🌹❤️🌹💯💯❤️

  • @govindram6557-gw1ry
    @govindram6557-gw1ry 16 часов назад +30

    പണ്ട് ജയിലിൽ ക്രിമിനൽ കുറ്റത്തിന് കിടന്നപ്പോ പഠിച്ചതാ. അല്ലാതെ വീണ പഠിപ്പിച്ചതല്ല😂😂😂😂

  • @thejassurya2913
    @thejassurya2913 15 часов назад +26

    ചിരിപ്പിച്ച് കൊല്ലല്ലേ ശീതളേ😂..നാട്ടിൽ മരുമകൻ ടൈപ്പ് 1 എക്സ്പോർട്ട് ക്വാളിറ്റി വേറെ ആരും ഇല്ലാത്തത് കൊണ്ടാണോ ഈ മുത്തിനെ തെരഞ്ഞെടുത്തത് ? മരുമകൻ ന്ന് പറഞ്ഞാൽ ഇതല്ലേ മരുമകന്‍ ?😂

  • @manikunju1342
    @manikunju1342 16 часов назад +38

    യെവൻ മാത്രമേ ഉള്ളൊ കൂടെയിപ്പോൾ

  • @SanthaKuriakose-ek9zy
    @SanthaKuriakose-ek9zy 15 часов назад +15

    You are super

  • @manumanupk3695
    @manumanupk3695 15 часов назад +17

    ,k ദാസൻ എന്നു കേരളഭരണം തുടങ്ങിയോ അന്ന് തുടങ്ങി നമ്മുടെ കഷ്ടകാലം😂😂😂😂😂

  • @JohnKK-jc1sp
    @JohnKK-jc1sp 15 часов назад +32

    ദാസൻ മുകനും ബധിരനും ആണ് 😚 അല്ലെ കോയ😜😄

  • @varghesejoseph3422
    @varghesejoseph3422 15 часов назад +11

    Super

  • @kunjumonkk1550
    @kunjumonkk1550 15 часов назад +44

    ശിത ളു കുട്ടി ആരാണ് ഇ പാട്ടൊക്കെ ആരാ എഴുതുന്നത് സ്വന്തം നിർമിതി യാണൊ രണ്ടായാലും സമ്മതിച്ചു അടിപൊളിയാകുന്നുണ്ട് രാവിലെ ഫോൺ എടുത്താൽ ആദ്യം നോക്കുന്നത് ശീതളു കുട്ടിയുടെ പ്രോഗ്രാമാണ് എന്നും വർണെ കൊതി കിട്ടല്ലെ

  • @pillairc9428
    @pillairc9428 7 часов назад +6

    പുതിയാപ്പിള്ളയുടെ ആഗ്രഹം സഭലമാകില്ല.

  • @comment6567
    @comment6567 13 часов назад +13

    റിയാസേ നീയിപ്പോൾ കണ്ടാമൃഗത്തെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു

    • @georgeea8310
      @georgeea8310 5 часов назад

      Varahasuthan myrumon കുപ്പായം
      തുന്നി വച്ചിട്ടുണ്ട് ങൂം-----

  • @thulasimuraleedharan9702
    @thulasimuraleedharan9702 14 часов назад +9

    ശീതൾ ഈ പാട്ടൊക്കെ എങ്ങനെ ഒപ്പിക്കുന്നു സമ്മതിച്ചു ഈ മുഖങ്ങൾ ഇങ്ങനെ കാണിക്കരുത് അതു മാത്രമേ പറയാനുള്ളു സൂപ്പർ ❤

  • @pushpalasurendran263
    @pushpalasurendran263 14 часов назад +5

    😂😂😂😂this 👦 lady is awsome 😂😂😂😂

  • @travelraj7365
    @travelraj7365 16 часов назад +10

    👍👍👍👍

  • @Jayaraj-y7o
    @Jayaraj-y7o 16 часов назад +10

    ❤🙏🌹

  • @johge02
    @johge02 15 часов назад +4

    Excellent troll.

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 8 часов назад +3

    സൂപ്പർ പൊളിച്ചു 😂😂😂😂😅😅😂😂

  • @Maramandan-mg4kv
    @Maramandan-mg4kv 15 часов назад +7

    മരമോൻ പറഞ്ഞത് ശരിയാണേ. ഫാദർ in ലോ യ്ക് മുണ്ടില്ല.

    • @PVThilakan-c6v
      @PVThilakan-c6v 14 часов назад

      Athu kondu veettu Peru Mundayil.......Koran...vaka ennakki....Chethu stylish nadakkunnathu kondu Chethukarante Mon ennumakki.
      Pore....pooram.

  • @anilkumarvadukkumchery
    @anilkumarvadukkumchery 13 часов назад +4

    ഹെന്റമ്മോ 😂😂😂😂😂😂😂👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹

  • @bhaskarankv5650
    @bhaskarankv5650 15 часов назад +5

    ❤😂👍🏻🙏🏻🙏🏻🙋🏻‍♂️🙋🏻‍♂️സൂപ്പർ 👍🏻

  • @kumarsunilkumar3028
    @kumarsunilkumar3028 15 часов назад +5

    👍👍.🌹🌹

  • @Subramaniyan123-o2o
    @Subramaniyan123-o2o 14 часов назад +3

    Sheetal medam good ur right thanks good comedy ahhhhh

  • @rajankunnumpurath8005
    @rajankunnumpurath8005 9 часов назад +1

    Thank you madam your.highlight speech.❤❤❤

  • @sathisrikumar359
    @sathisrikumar359 15 часов назад +6

    Sheetal ,adipoli😂😂

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 15 часов назад +4

    അമ്മായി അപ്പനും മരുമോനും കൂടി ഇനിയും ചെയ്യുവാൻ വല്ലതും ബാക്കിയുണ്ടോ?. പല മരണവും കണ്ടിട്ടുണ്ട് ഈ വടിപിടിച്ചുള്ള മരണം ആണ് സഹിക്കാൻ പറ്റാത്തത്.

  • @SandeepLahiri-dp1mi
    @SandeepLahiri-dp1mi 11 часов назад +1

    Excellent

  • @ooraac
    @ooraac 11 часов назад +3

    മുഖ്യമന്ത്രിയാകുന്നതിനുമുന്നേ വൈദ്യുതി മന്ത്രിയായപ്പൊഴേ മുക്കിയ കേസ് ഇതുവരെ തീര്‍ന്നില്ല

  • @gopakumarmenon4151
    @gopakumarmenon4151 14 часов назад +6

    Wherever i go keeping my house on my head

  • @bahuleyanayyode474
    @bahuleyanayyode474 12 часов назад +3

    കേരളം കട്ട് മുടിച്ചിട്ട് 🙈🙉🙊 ഇരിക്കുന്ന കേ-ഭൂതൻ.
    അതിനിടയിൽ ഇത് സഹിക്കാൻ പറ്റാത്ത ഗർ ജമായിയുടെ 😢.

  • @AVATARTHEDONOFTHESEA
    @AVATARTHEDONOFTHESEA 13 часов назад +2

    നല്ല അവതരണം....❤

  • @citizenkane9222
    @citizenkane9222 16 часов назад +22

    ഈ അമ്മാച്ചനും, മരുമോനും ഇരട്ടപെട്ടതാ 🤔

    • @PVThilakan-c6v
      @PVThilakan-c6v 14 часов назад

      Alla....randineyum oro PARATTA Kal prasavichathaaaa

  • @sonofnanu.6244
    @sonofnanu.6244 14 часов назад +3

    തെരഞ്ഞെടുത്തവനും....... കടന്നുവന്നവനും ഒരേമൃഗത്തിന്റെ തൊലിക്കട്ടിതന്നെ. ഇതൊക്കെ എങ്ങിനെ സാധിക്കുന്നു ദാസാ........

  • @mssaithalvi2533
    @mssaithalvi2533 15 часов назад +5

    രാജാവിന് മുണ്ടില്ല!!

  • @narendranshaji7427
    @narendranshaji7427 7 часов назад +1

    മലയാളികൾ ശരിയായ നിലപാട് എടുക്കാൻ തുടങ്ങി!

  • @rajanka3171
    @rajanka3171 5 часов назад

    Excellent presentation thanks seethal

  • @anoopchandran5498
    @anoopchandran5498 7 часов назад +2

    നിപ്പയുംമങ്കിപോക്സുംതിരികെവന്നു ഇനിഉടനെഞമ്മൾവൈകുന്നേരംവാർത്തകൾവായിക്കുന്നതാണ്

  • @madhukumark.m5381
    @madhukumark.m5381 14 часов назад +1

    Best moloo..❤

  • @sridevinair4058
    @sridevinair4058 15 часов назад +4

    👌👌👌❤️❤️❤️🤣🤣🤣👏👏👏

  • @yohannanchacko1371
    @yohannanchacko1371 13 часов назад +1

    Supper, facts.

  • @antonyleon1872
    @antonyleon1872 7 часов назад

    Avatharanam 💯 true 🙏❤️ thanks 😂

  • @pradeeshalbert1625
    @pradeeshalbert1625 11 часов назад +1

    Kerala No 1

  • @gillanjacob
    @gillanjacob 15 часов назад +3

    ❤❤❤❤🎉🎉🎉🎉

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 15 часов назад +4

    2026ലെ ഫാവി മുക്കിയ മന്ത്രി ആണ് എന്നൊരു ചിന്ത വേണ്ടേ കൊച്ചേ.

  • @treesapb5330
    @treesapb5330 14 часов назад +1

    ഓ എന്റെ ശീതളേ ഒരുമാർഗ്ഗവു० ഇല്ലാത്തപ്പോൾ കളിക്കേണ്ട കളിയുടെ പാട്ടു സൂപ്പർ 😂😂😂😂😂😂

  • @krishnankutty4905
    @krishnankutty4905 7 часов назад +1

    ആ കാൽ നൂറ്റാണ്ടു ഇപ്പോഴും തുടരുന്നു! അത് മരുമോന്റെ ഭാഗ്യം!!!

  • @velayudhanvr7767
    @velayudhanvr7767 13 часов назад +1

    👍👍👍👌

  • @BALIT-ye5bd
    @BALIT-ye5bd 12 часов назад +1

    വീടാണ് കണ്ടതേച്ചീ...... സ്വന്തം വീടാണ് തലയിൽ ചേച്ചീ 🙏

  • @aniljoseph4647
    @aniljoseph4647 10 часов назад +1

    അടുത്ത എലെക്ഷനിൽ കാണാം

  • @kuriakosekc7391
    @kuriakosekc7391 5 часов назад

    Super,Riyas kaka is very decent.

  • @SurendranKt-t5q
    @SurendranKt-t5q 7 часов назад +1

    👍🙏🌹👍🙏🌹👍🙏👌

  • @tanmayjampala9178
    @tanmayjampala9178 16 часов назад +6

    😂😂😂😂cry baby

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 14 часов назад +1

    ബിന്ദു വിൻറ തലയിലുളള വീടിന്റെ കല്ലാണ് കണ്ടതയ്യാ മൂല കല്ലാണ്...

  • @SurendranKt-t5q
    @SurendranKt-t5q 7 часов назад +1

    എവിടെ കുറേക്കളം പോയി 👍👌😘😄😆?????

  • @sudhapillai4560
    @sudhapillai4560 6 часов назад

    ❤❤

  • @saseendrannair7652
    @saseendrannair7652 12 часов назад

    👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vinodmp8197
    @vinodmp8197 5 часов назад

    തൊലി അപാരം ഉളള മനുഷ്യർ!!😮

  • @NL124ku
    @NL124ku 15 часов назад +3

    😂😂😂😂😂😂😂😂😂😂😂😂😂

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 16 часов назад +4

    KOLLAKARAN MAAMAN.
    KOLLAYADIKKAN MIDUKKANAA😂😂😂

  • @sruthy-sruthy4793
    @sruthy-sruthy4793 14 часов назад +2

    😂😂😂😂😂😂

  • @suryasuresh-y9j
    @suryasuresh-y9j 14 часов назад

    ഭൂ. മാമൻ.. 🫢

  • @sreevalsanmenon2730
    @sreevalsanmenon2730 10 часов назад

    🎉🎉🎉🎉🎉

  • @samkunju
    @samkunju 9 часов назад

    അമ്മാവന് പറ്റിയ മരുമോൻ.....😅

  • @VincentPaul-jh5zt
    @VincentPaul-jh5zt 14 часов назад

    Our next Kerala king, Riaz mon.

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 13 часов назад

    ഒന്ന് ന്യായികരിക്കാൻ ആരെങ്കിലും വേണ്ടേ

  • @pradeeshalbert1625
    @pradeeshalbert1625 11 часов назад

    Riyas mentioning about veena kadi

  • @jijeshgs5127
    @jijeshgs5127 6 часов назад

    ചാനലുകളായ ചാനലുകളൊക്കെ പറഞ്ഞിട്ടും വിശ്വസിച്ചില്ല. റിയാസിന്റെ ഈ സംസാരത്തിൽ മനസ്സിലായി അടുത്ത
    PM റിയാസാണെന്ന്

  • @bijumathew2064
    @bijumathew2064 15 часов назад +1

    Awasarawadi Jay rajan

  • @Subramaniyan123-o2o
    @Subramaniyan123-o2o 14 часов назад

    Sheetal medam Pavam riyas onnum ariyulla mandan
    From tiruppur T nadu

  • @vijoyalex1228
    @vijoyalex1228 15 часов назад +1

    Pager provided by shell companies. Those who have such companies Canada soon land up in trouble, Agents are after you.

  • @joseouseph5602
    @joseouseph5602 10 часов назад

    ഇത് മരിമോനല്ല മരമോൻ ആണ്

  • @venukk5985
    @venukk5985 13 часов назад

    പിണറായി ജീവിചിരുന്നാൽ ഇനിയും മുഖ്യമന്ത്രിആകും അല്ലങ്കിൽ താക്കോൽ സ്ഥാനത്ത് ഉണ്ടാകും അതാണ് കേരളത്തിന്റെ സ്ഥിതി.

  • @vivekpillai3093
    @vivekpillai3093 9 часов назад

    😂😂😂😂😂😂😂

  • @premachandran5391
    @premachandran5391 12 часов назад

    ആകെ പ്രൊട്ടക്ഷൻ മരുമകൻ മാത്രം?

  • @pradeeshalbert1625
    @pradeeshalbert1625 11 часов назад

    Central government avdariyam for veena….Marumonn should not forget that.

  • @vijayanvarmacreatechannel7217
    @vijayanvarmacreatechannel7217 11 часов назад

    😂😂😅

  • @raghunaththekkarakath8111
    @raghunaththekkarakath8111 14 часов назад

    മുണ്ടി മുണ്ടി ഒരു അരിക്കാകി,മതിയായി

  • @krishnankutty4905
    @krishnankutty4905 7 часов назад

    മരുമോനെ വിജയൻ ഒരു ഇറയല്ല! മരുമോനും ജെനങ്ങൾ പറയുന്നത് അറിയാനും പറ്റില്ല കാരണം മരുമോൻ വിജയന്റെ അല്ലെ??

  • @qsaihat5308
    @qsaihat5308 13 часов назад

    Seethal kutty, 👍👍👍👍👍👍💯💯💯💯💯💯🔥🔥🔥🔥🔥🔥💥💥💥💥💥💥💐💐💐💐💐💐

  • @karunakaranmv1271
    @karunakaranmv1271 13 часов назад

    Marumon told is correct. ! Because since 25 years after assuming power as P.S post Njaramburogi Paranaari Vulture started it's adamant, Dictatorial attitude towards even party caders and CPM ministers. The great Com.V.S.was not allowed to rule the party smoothly by this Vulture.,who blessed it with party Secretary and rebound by it like Bhasmasura awarded Varadaan by Shiva

  • @NaushadHaniff
    @NaushadHaniff 8 часов назад

    ശീതൾ ജി പാടാൻ കൊട്ത്ത പാട്ടാണ് സൂപ്പറാകാൻ കൊട്ത്തത്.

  • @prasadcprasad8243
    @prasadcprasad8243 4 часа назад

    കോപ്പ് , തൊലിക്കട്ടി അപാരം😢😅

  • @minipambanews7675
    @minipambanews7675 13 часов назад

    1 pattum attam ellathe vare

  • @renganathantaracud5380
    @renganathantaracud5380 5 часов назад

    Tired avumbo Veettipoyi apppam msrakkkathe thinnnane

  • @pradeeshalbert1625
    @pradeeshalbert1625 11 часов назад

    Veenaye evide riyase 😡

  • @ShivakumarBalan
    @ShivakumarBalan 12 часов назад

    Mandrak

  • @sobhamenon7017
    @sobhamenon7017 13 часов назад

    ശീതളേ മാർഗം കളി പാട്ട് ഗംഭീരായിട്ട്വോ❤
    മകളെ ഭാര്യ പദം അലങ്കരിക്കാൻ ലഭിച്ചതിന്റെ നന്ദി പ്രകടനം മരുമോൻ നടത്തുന്നത് അന്യായമായി കാണേണ്ട, ഇതൊക്കെ എന്ത്.
    തലയിൽ വീട് ചുമക്കുന്ന സഖാത്തിയിലെ ഗാനകോകിലം 😂 "ഇൻഡിഗോ" സഖാവിന്റെ ആത്മഗതം.. അയ്യോ ഭഗവാനേ ഒന്നും അങ്ങട് മനസ്സിലാവണില്ല്യ.

  • @philipjoseph3583
    @philipjoseph3583 10 часов назад

    Bodham eillatha Vijayanum velivillatha marumon paranariyum

  • @sajikuttyjose3885
    @sajikuttyjose3885 15 часов назад +1

    Nenchathu kallanu enkil ivalude bharthavinu oru sugavum kitti kanillallo