ഇത് വെറും കമ്മിയല്ല,പത്തരമാറ്റ് അന്തം കമ്മി| On Air 18 09 2024

Поделиться
HTML-код
  • Опубликовано: 19 сен 2024
  • ഇനീം മൃതദേഹം കിട്ടിയാലോ??
    മെഴുകി വാരി തോൽക്ക്
    പത്തരമാറ്റ് അന്തം കമ്മി!!
    #jaikcthomas #pinarayivijayan #cmdrf #keralagovernment #wayanadlandslide #me012 #mm006

Комментарии • 187

  • @asokarajannair6149
    @asokarajannair6149 День назад +65

    അടിപൊളി അവതരണം.

  • @alimm8309
    @alimm8309 День назад +25

    വെരി ഗുഡ് ശീതൾ താങ്ക്സ് 🙏👍💯

  • @sudhasundaram2543
    @sudhasundaram2543 День назад +23

    ശീതളേ കലക്കി മുത്തേ

  • @thejassurya2913
    @thejassurya2913 День назад +77

    പ്രകൃതിദുരന്തം വരുന്നതിനെ നാം ഭയക്കണം. എന്നാൽ, ഇവർ ഭരിക്കുമ്പോൾ പ്രകൃതിദുരന്തം വരുന്നതിനെ നാം ഇരട്ടി ഭയക്കണം. ഉരുൾ പൊട്ടൽ ഒരു നാട്ടിലെ ജനങ്ങളെ വിഴുങ്ങും. ഇവർ അതിന്റെ പേരിൽ മറ്റെല്ലാ നാട്ടിലെ ജനങ്ങളെയും വിഴുങ്ങും.😮 Your presentation is political spoof at its best.👌Keep Going. 👏

  • @SURESHBABU-b2p
    @SURESHBABU-b2p День назад +86

    ശീതളേ ഈ പാട്ടൊക്കെ എവിടുന്ന് കിട്ടുന്നു😂😂😂 എവനെ ഒക്കെ സഹിക്കേണ്ടി വരുന്നല്ലോ ദൈവമേ😢

    • @jijomongeorge7
      @jijomongeorge7 День назад +2

      ബാംബൂ ബോയ്സിലെ പാട്ട്

    • @treesapb5330
      @treesapb5330 День назад +3

      എന്നാ പാട്ടാണിത് ശീതളേ പൊളിച്ചു 😂😂😂❤❤❤

  • @sudhasundaram2543
    @sudhasundaram2543 День назад +18

    എൻ്റെ ഗുരുവായൂരപ്പാ ഇനി നോക്കിയാലും ശവശരീരം കാണുമെന്നാണോ തോൽക്കു പറയുന്നത് അതു മറവു ചെയ്യാനും കൂടി അഡ്വാൻസായി കണക്കാക്കി എന്നാണ് തോൽക്കു പറയുന്നത് പിന്നെ മോളേ ഈ പാട്ട് എവിടുന്നു കിട്ടി ആദ്യമായിട്ടാ കേൾക്കുന്നത് എന്തായാലും എൻ്റെ മുത്തകലക്കി👍👍👍👍♥️

  • @anirudhanv538
    @anirudhanv538 День назад +56

    എന്റെ ശീതൾ കുട്ടി ഈ പെരും കള്ളന്റെ മുഖം യാതൊരു കാരണവശാലും കാണിക്കരുത് ഒരു പക്ഷയായി കാണു❤️🙏❤️🙏🙏🙏🌹

  • @sumadevits4972
    @sumadevits4972 День назад +21

    പാട്ട് വളരെ ഇഷ്ടപ്പെട്ടു😂😂😂

  • @thejassurya2913
    @thejassurya2913 День назад +54

    ഇന്നത്തെ intro പാട്ട്. 👏👏👏🌹🌹🌹

  • @MathewsPJohn
    @MathewsPJohn День назад +12

    സ്ഥലമോ... പൊതുശ്മശാനങ്ങൾ ധാരാളം ഉള്ള നാടല്ലേ ഇത്... മരിച്ചവരുടെ ആത്മാക്കൾ ഇവരോട് പൊറുക്കട്ടെ...

  • @sudhakarank.k6880
    @sudhakarank.k6880 День назад +11

    ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരേയും ഇവർ മരിച്ചവരായി കണക്കാക്കിയിട്ടുണ്ടാവും.

  • @shalajr7077
    @shalajr7077 День назад +16

    ജൈക്കു സിപിഎം ന്റെ ഐശ്വര്യം 😂

  • @muraleedharanr4022
    @muraleedharanr4022 День назад +31

    ജൈക്കാനന്ദന് വിവരക്കേട് മാത്രമേ വായില്‍ വര ത്തോള്ള് അതാണ് എല്ലാടത്തും മൊഴിയും

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 День назад +23

    On Air ഇഷ്ടമുള്ളവർ😂😂👍👍

  • @sathisrikumar359
    @sathisrikumar359 День назад +14

    Sheetal adipoli

  • @sasis2823
    @sasis2823 День назад +6

    Naari.jaik

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me День назад +10

    ❤️❤️❤️🌹👌👌👌👌

  • @thejassurya2913
    @thejassurya2913 День назад +27

    ഇവന്‍ ജയിച്ചിരുന്നെങ്കിൽ ഇത്രേം ശല്യം ഉണ്ടാകുമായിരുന്നില്ല. നിയമസഭാ പരിപാടി കാണാതിരുന്നാൽ മതിയല്ലോ. ചാനലുകളിൽ ഇങ്ങനെ വന്ന് ചീയില്ലല്ലോ.😂😂

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL День назад +8

    ജൈക്കിന്റെ ഒരു ഗതികേട് 😂

  • @AnilKumar-ii4yt
    @AnilKumar-ii4yt День назад +9

    മൃദദേഹം കേടാകാതെ സൂക്ഷിക്കാൻ കൊണ്ടുവന്ന ഐസുകട്ടയ്ക്ക് പെയിൻ്റെടിക്കാൻ വേണ്ടി മാത്രം DYFI യ്ക്ക് 5000 കോടി എന്നാണ് മറ്റൊരു ചാനലിൻ്റെ അടിയിൽ വന്ന കമൻ്റ്

  • @GangadharanKp-j6s
    @GangadharanKp-j6s День назад +9

    🙏🙏🙏

  • @sasthrasarma6725
    @sasthrasarma6725 День назад +4

    അടി പൊളി ആഹാ 😂😂😂😂

  • @pushpalasurendran263
    @pushpalasurendran263 День назад +4

    😂😂😂this lady is super 🎉🎉🎉🎉

  • @Subramaniyan123-o2o
    @Subramaniyan123-o2o День назад +2

    Sheetal medam good
    Avataranam soooooopr
    From tiruppur T nadu

  • @sudhakarantv1982
    @sudhakarantv1982 День назад +5

    ചാലിയാർ പുഴയിൽ ശവം ഒഴുകിയതിന് നിലമ്പൂർ മുൻസിപ്പ്പാലിറ്റിക്ക്‌ ശവം ഒന്നിന് 2 കോടി വീതം കൊടുക്കണം

  • @azeez9780
    @azeez9780 День назад +6

    മാനദണ്ടം ചോദിക്കുന്നവരോട്. മാനം മുകളിലുണ്ട്,ധന്ധം മരിച്ചവർക് കണക്കാക്കിയിട്ടുണ്ട്.

  • @mykittens7363
    @mykittens7363 День назад +9

    ഭയങ്കരപാട്ടായിപ്പോയല്ലോ ശീതൾ, ഇതൊക്കെ എവിടെനിന്ന് കിട്ടുന്നത്, തോൽക്ക്‌ വിവരമില്ലാത്ത ചെറ്റയാണെന്നു ആർക്കാ അറിഞ്ഞുകൂടാത്തത് 🤣🤣😂

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 День назад +15

    ദുരിത ബാധിതർക്ക് 3നേരം ഭക്ഷണം കൊണ്ട് വന്നത് താജ് ഇന്റർനാഷണൽ ഹോട്ടലിൽ നിന്നാണ്. റോഡ് സൗകര്യം ഇല്ലാഞ്ഞതിനാൽ ഹെലികോപ്റ്ററിൽ ആണ് കൊണ്ട് വന്നത് അത് തന്നെ 5 കോഴ്സ് ഫുഡ്‌ എന്നാണ് അറിയുന്നത്. മൃതദ്ദേഹങ്ങൾ കുഴിച്ചിടുമ്പോൾ ഒരു പാവൻ സ്വർണ നാണയം കൂടി വെച്ചിരുന്നു. സ്വർഗത്തിലെത്താനുള്ള നുള്ള ചിലവിലേക്കാണ്. അവിടെ ഇന്ത്യൻ കറൻസി പറ്റില്ലല്ലോ.. ബ്രയിലി പാലം നിർമ്മിക്കുമ്പോൾ ഒലിച്ചു പോകാതിരിക്കാൻ ആഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന പ്രത്യേക സ്റ്റോൺ ആണ് ഉപയോഗിച്ചത് സ്വർണം കലർ ന്ന ഈ കല്ല് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റില്ല അത്രയും സുതാര്യ മാണ് ഇതിനെല്ലാം ചിലവില്ലേ.. അത് ചിന്തിക്കൂ

  • @RamChandran-h9e
    @RamChandran-h9e День назад +5

    ക്ലൈഫ്‌ഹൗസിലെ കണക്കുകൾ ആണെന്ന ധാരണയിലാണ് ഉദ്യോഗസ്ഥൻ തയ്യാറാക്കിയത്. തെറ്റിയിട്ടില്ലല്ലോ

  • @jayarajnmnm6274
    @jayarajnmnm6274 День назад +1

    Your presentation is superb.

  • @AnilKumar-et6hc
    @AnilKumar-et6hc День назад +3

    👍👍👍

  • @c.d.asokan7112
    @c.d.asokan7112 15 часов назад

    കലക്കി ചക്കരെ🌹👍🏻

  • @BabuUdumattu
    @BabuUdumattu День назад +1

    Song kalakki...super avadharanam..

  • @NaushadHaniff
    @NaushadHaniff День назад +1

    ശീതൾ ജി, പാട്ട് സൂപ്പർ.

  • @sunithabiren7918
    @sunithabiren7918 День назад +3

    Sheethal is the best entertainer....superb😂

  • @GvNair-up9ct
    @GvNair-up9ct 20 часов назад

    Good presentation Seethal

  • @srajendrannairnair2339
    @srajendrannairnair2339 17 часов назад

    Super. 👌👌👌👏

  • @mohanannair9468
    @mohanannair9468 День назад +5

    സിനിമയുടെ സ്വർണ്ണ മയൂരം ബഹുമതി പോലെ ,കാരണഭൂതത്തിന് മാത്രമായി സ്വർണ്ണ കഴുകൻ ബഹുമതി , വാങ്ങിക്കൊടുക്കും തോൽക്ക് എന്ന ഇവൻ്റെ വാക്കു കേൾക്കുമ്പോൾ തോന്നുന്നു.......!!!

  • @mohammedrafeeq-ox4me
    @mohammedrafeeq-ox4me День назад +22

    വെറുതെയല്ല മലയിടിഞ്ഞഉ എന്ന് കേട്ടപ്പം മുഖ്യൻ
    നായ ചിരിച്ചത്

  • @kuriakosekc7391
    @kuriakosekc7391 День назад

    Well said Seethal.

  • @sonofnanu.6244
    @sonofnanu.6244 День назад +2

    👍

  • @mammedpadikkal1856
    @mammedpadikkal1856 День назад +9

    ഡെഡ് ബോഡി മൊത്തം സർക്കാർ വില കൊടുത്തൂ വാങ്ങി സംസ്കരിച്ചത് കൊണ്ടാണ് ഇത്രയും വില കൂടിയത്!!!!😄😄😄😄

  • @omanaroy1635
    @omanaroy1635 День назад

    Seethal... very very interesting avathara am...

  • @prasannantn9733
    @prasannantn9733 День назад

    Seethal Adipoli 👍

  • @kannankollam1711
    @kannankollam1711 День назад +1

    മൂന്നാം പിണറായി സർക്കാരിന് എല്ലാവരും വോട്ട് ചെയ്ത് വിജയിപ്പിക്കുക തൊഴിലാളി പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാവരും ഒരുമിച്ച് നിന്ന് വോട്ട് ചെയ്യുക വിജയിപ്പിക്കുക വികസന തുടർച്ചയ്ക്ക് പിണറായി വിജയൻ വന്നേ തീരൂ

  • @ramachandranpillai2397
    @ramachandranpillai2397 8 часов назад

    Super

  • @lovelysimon6990
    @lovelysimon6990 День назад

    പാട്ടു സൂപ്പര്‍ 🎉

  • @devadasa891
    @devadasa891 День назад +1

    ബൈലി പാലത്തിന്റെ അടിയിൽ ഇറ്റാലിയൻ ടൈൽസ് വിരിച്ചത്‌ കണ്ടില്ല എന്നുണ്ടോ

  • @kumarsunilkumar3028
    @kumarsunilkumar3028 День назад

    പത്തരമാറ്റല്ല അതുക്കും മേലെ 👍.🌹

  • @josephkaitholil2244
    @josephkaitholil2244 День назад

    വെരി ഗഡ ശീത താങ്ക്ൾ

  • @babumon656
    @babumon656 День назад +2

    ബൈലി പാലത്തിൽ ഇട്ട ഓരോ കല്ലിന്റെയും വില 5 ലക്ഷം വെച്ച് ആണ്.. അത് വജ്രം ഉണ്ടാക്കിയ കല്ല് ആണ്

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz День назад

      വയനാട്ടിലെ പാറകളിൽ സ്വർണം അടങ്ങിയിട്ടുണ്ട് എന്ന് ചില പഠനങ്ങളിൽ കണ്ടതാണ്. അതുകൊണ്ട് ആ സ്വർണത്തിന്റെ വിലയും കൂടി കൂട്ടിയിട്ടായിരിക്കും ഈ തുക കാണിച്ചിരിക്കുന്നത്. ഇത്രയും ഗഹനമായി കണക്കു കൂട്ടിയ ആ മഹാനുഭാവന് 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏. 🙏 🙏

  • @ratheesh5069
    @ratheesh5069 День назад +2

    അവതരണം നന്നായിട്ടുണ്ട്, ദൂതുമായി പോയ ഹംസമാണോ, അതോ ദൂതയച്ച നളനാണോ അല്ല ദൂത് ഏറ്റുവാങ്ങിയ ദമയന്തിയാണോ, ഇന്നത്തെ നളചരിതം കഥയിൽ തെറ്റ് ചെയ്തതെന്ന് ചിന്തിച്ച് ഒരു അന്തവും കുന്തവും കിട്ടാത്ത നളദാസനെ കുറിച്ചും ഇതുപോലൊന്ന് പ്രതീക്ഷിക്കുന്നു 😊

  • @ffcrazygamer2904
    @ffcrazygamer2904 День назад

    എന്റെ പൊന്നു നാട്ടു കാരെ അഭിസംബോദന നന്നാകി പൊളിച്ചു

  • @sakthipournima8211
    @sakthipournima8211 23 часа назад +1

    What a painfull message from the ruling government the expense done for wayanad
    Even newly born baby will not believe this tragedy GUILTYNESS

  • @ChandranTvlr
    @ChandranTvlr День назад +1

    ഇവനെയും കുടി അതിൽ സംസക്കരി ക്കാമായിരുന്നു

  • @vijoyalex1228
    @vijoyalex1228 День назад

    One good thing happened. No fight between RSS andCPI(M). Puli kali escaped, thanks Gopi anna.

  • @gillanjacob
    @gillanjacob 20 часов назад

    ❤മുക്കിയ മന്ത്രി ദാസൻ 💕

  • @adhee_s
    @adhee_s День назад +1

    Seethal Noted😄😄😄

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 День назад +2

    Marapatti quotation

  • @UshaSreedharan-y9n
    @UshaSreedharan-y9n День назад +1

    എല്ലാം ബ്രാൻഡഡ് സാധനം ആണ് കൊടുത്തത്. K ബ്രാൻഡ് ആഹാരം വസ്ത്രം എല്ലാത്തിനും 3 ഉം 4 ഉം ഇരട്ടി vilayan🎉.

  • @bku1969
    @bku1969 День назад

    🎉🎉🎉🎉🎉

  • @user-wm8lg2vz2b
    @user-wm8lg2vz2b День назад +4

    👍👍👍🌹

  • @alikasim658
    @alikasim658 День назад

    "ചിലപ്പോൾ 75000 വേണ്ടി വന്നേക്കാം" എന്നല്ലേ പറഞ്ഞത്, അതിന് ഇങ്ങനെ വാളെടുക്കണോ?

  • @rajuedakkudiyil8615
    @rajuedakkudiyil8615 12 часов назад

    ഒന്നും മിണ്ടാതിരിക്കണം തോൽവി

  • @sridevinair4058
    @sridevinair4058 День назад +1

    👍👍👍❤️❤️❤️🤣

  • @swapnathomas1773
    @swapnathomas1773 День назад

    കുറച്ചുപേരെ കൂടി ഒപ്പിക്കായിരുന്നു... ആളൊന്നിനു 1 കോടി വച്ച് idea നേരത്തെ plan ചെയ്യാമാരുന്നൂ....😢

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 День назад

    ഈ ഇളിയൻ ഇത്രയും നാൾ എവിടെയായിരുന്നു' വായിൽ ചൂടുള്ള ചേമ്പ് ഉണ്ടോ ' പളപള എന്ന് പറഞ്ഞിട്ട് ആരു കേൾക്കാർ

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 День назад +1

    2ലിറ്റർ ഡീസൽ വാങ്ങി അവന്റെ തല വഴി ഒഴിക്ക് 🤔

  • @dasanjoseph4760
    @dasanjoseph4760 День назад +5

    Seethal you are wasting your time.They are not a shaming for anything 😂😂😂😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 День назад

    Raincoat..... Kadakampally Brand

  • @rajeevanchalil2368
    @rajeevanchalil2368 День назад

    എന്താ ചെയ്യാ., സഹിക്കുക 🙏🏻

  • @philipjoseph3583
    @philipjoseph3583 День назад

    Eee durathathea undakkia thanthakku namaskaram

  • @user-vh6pn6gl1h
    @user-vh6pn6gl1h День назад

    Uluppillavan😊

  • @santhoshcc5286
    @santhoshcc5286 21 час назад

    ഈ വിപ്ലവ കൊള്ളക്കാർന്മാരുടെ പൂർവ്വ പിതാമഹന്മാർ വീരപ്പവംശകാരായിരിക്കും..??😝😝

  • @vikkymikky1
    @vikkymikky1 День назад

    ഇത് ഖേരളമാണ്.. ഇത് ജനുസ്സ് വേറെയാണ്. ഇത് പിതൃശൂന്യതയുടെ കാലമല്ല.. ഇത് നാവോദ്ധാന ബഹു പിതൃത്വത്തിന്റെ ഖാലമാണ്..

  • @sanjayanka6673
    @sanjayanka6673 День назад

    കേരളം നന്നാകും മുല്ലപ്പെരിയാർ പൊട്ടി നിയമസഭ കൂടി ഒഴുകി ഇതുങ്ങളല്ലാം പോയി തീർന്നാൽ പുതിയ കേരള o ആകും.

  • @hareeshjeba8928
    @hareeshjeba8928 День назад

    😄😄😄👍👍👍👍👍👍

  • @vahidakg5283
    @vahidakg5283 5 часов назад

    NAANAMILLATHAVAN

  • @paulao1699
    @paulao1699 День назад

    😢

  • @angelwings3236
    @angelwings3236 День назад

    Kodunkaattil parakkunna kazhukaa 😂😂😂😂😂

  • @ragothamanplankala3239
    @ragothamanplankala3239 День назад

    ഉളുപ്പില്ലാത്ത വർക്ക് മാത്രമാണു സഖാവ് ആകാം പറ്റും എന്നു മോൾക്ക് അറിഞ്ഞു കൂടായോ?

  • @kuriakosekc7391
    @kuriakosekc7391 День назад

    This chetta tholk might be future cm.

  • @anandan3572
    @anandan3572 День назад

    even 3 പ്രാവശ്യം thottathu എന്താണ് എന്ന് ഇപ്പോള്‍ മനസ്സിലായോ

  • @varghesejoseph3422
    @varghesejoseph3422 18 часов назад

    മോളു പൊള്ളിച്ചു

  • @RaphyPallath
    @RaphyPallath День назад

    ദുരിതം വരാൻ കാത്തിരിക്കുന്ന ലോകത്തിലെ ആദി ഗവർമെൻറാണ്. ഇത്.😂

  • @byjubyju4053
    @byjubyju4053 День назад

    അവതരണം കിടിലം

  • @BALIT-ye5bd
    @BALIT-ye5bd День назад +2

    ഇതിന്റെ പേരാണോ ടോട്ടലി മാസ്സ്.. Croud.... Brain.. Washing? ആണോ ഷെയ്ക്കേ?

  • @kunjumonkk1550
    @kunjumonkk1550 День назад

    വിട്ടിൽ അമ്മുമ്മ മാരുണ്ടൊ പഴയ പാട്ടുകൾ എവിടുന്നു കിട്ടിയെന്നു മനസിലാകുന്നില്ല ശീതളു കുട്ടി ദക്ഷണം 4-നേരമണ് 5- സ്റ്റാർ ഹോട്ടലിൽ നിന്നാണ് മേടിച്ചു കൊടുത്തതു ഞങ്ങളങ്ങനെയുള്ള ആളു പരിപ്പുവടയും ചായയുമല്ല അതൊക്കെ പണ്ട് ഇത് ഇന്ന് ഞങ്ങൾ ഇറങ്ങുന്നതിനു മുൻപു് ഒരു ദുരന്തം കിട്ടിയില്ലെങ്കിലൊ ശിതളെ

  • @rkad3422
    @rkad3422 День назад

    Orekkar sthalam 2lakhsm roopakku kittumennu kalkkunnu appol ethra sthalam oru mrutha sareeram samskaaram venam?

  • @jyotiraju8910
    @jyotiraju8910 День назад +1

    CM or COE of Kerala Business dead bodies money matters! Even capitalist un match to LEFT Communist in money minded.

  • @sivangurukkal4334
    @sivangurukkal4334 День назад +1

    😂😂😂

  • @user-qj6xi1dd8k
    @user-qj6xi1dd8k День назад

    🇮🇳🙏 Sheetal Onnamtharam ennal oru karyam parayan vittu poyi nokku kooli.......🙏🇮🇳

  • @RadhaPadmavati
    @RadhaPadmavati День назад

    പിശാച് പോലും നാണം കെട്ട് പോകും

  • @jayanthchellappan7039
    @jayanthchellappan7039 День назад +1

    ബാക്കിയുള്ളവനെ കൂടി കൊന്നു കുഴിച്ചുമൂടെടാ ....

  • @johnac3395
    @johnac3395 День назад +6

    Ivan Kottayam jillakkare motham nattiche adangu

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 9 часов назад

    സ്വർണ പെട്ടിയിൽ ആണോ അടക്കം.

  • @mosesmathew1011
    @mosesmathew1011 21 час назад

    Entammo, sammathichu Seethal....

  • @jancysiby1083
    @jancysiby1083 День назад +4

    ഈ മുതലിനെ ഒക്കെ ചർച്ചക്ക് വിളിക്കുന്നത് എന്തിനാ?

  • @karunakaranmv1271
    @karunakaranmv1271 День назад

    About dress materials sufficient for about 2000 members have been received through peoples and foreign donations.

  • @shivprasad3391
    @shivprasad3391 20 часов назад

    ശീതള്‍ജീ അടിപൊളി ആയിട്ടുണ്ട്.