കാളി ഭഗവതിയെ ഇങ്ങനെ ഭജിച്ചോളൂ, ജപിക്കേണ്ട നാമം, വഴിപാടുകള്‍ | Jyothishavartha

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 131

  • @rakescr3717
    @rakescr3717 Год назад +11

    അമ്മേനെ വിളിച്ചാൽ എന്താ തരാത്തത് 🙏🏻🙏🏻🙏🏻🙏🏻അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jaminajeyadevan2775
    @jaminajeyadevan2775 Год назад +28

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
    കുലം ച കുല ധർമ്മം ച
    മാംച പാലയ പാലയ....🙏🙏🙏

  • @nimmymanoj923
    @nimmymanoj923 10 месяцев назад +5

    അമ്മേ നാരായണ 🙏
    ദേവി നാരായണ 🙏
    ലക്ഷ്മി നാരായണ 🙏
    ഭദ്രേ നാരായണ 🙏

  • @RejaniRejani-fx8vp
    @RejaniRejani-fx8vp 2 месяца назад +6

    സത്യമായ കാര്യം ഞാനെന്റെ ഭദ്രകാളി അമ്മയെ വിളിച്ചു എനിക്ക് ഉടനെ ഫലം കിട്ടി എന്റെ കുടുംബ ദേവി ഭദ്രകാളിയാണ് എന്റെ അമ്മേ ദേവി ഭയങ്കര വിശ്വാസമായിപ്പോയി തിരുമേനി എന്നും ഞാൻ തിരുമേനിയിലെ ഈ വാക്കുകൾ കേൾക്കാറുണ്ട്😭🙏

  • @gokulvenugopal4815
    @gokulvenugopal4815 Год назад +19

    ♦️♦️ നമസ്തെ ..... തിരുമേനി🙏 അസുരന്മാരിൽ നിന്ന് നമ്മളെ രക്ഷിക്കുന്ന , ഉരുകുന്ന ഹൃദയത്തിന്റെ തീരാ ദുഃഖങ്ങൾ തീർത്ത് , നമ്മളിൽ കവചമായി കുടികൊള്ളുന്ന ഭഗവതി, എല്ലാ നാമജപങ്ങളും പുഷ്പങ്ങളായി ആ പാദത്തിലർപ്പിച്ചു കൊണ്ട് ... പ്രാർത്ഥനയോടെ🙏♦️

    • @PrakashanN-o3l
      @PrakashanN-o3l Год назад +1

      ഭഗവതിയുടെ സ്തുതികൾ ചൊല്ലുമ്പോൾ തന്നെ ഭദ്ര കാളിയുടെ നാമങ്ങളും കൂടുതൽ ചൊല്ലിക്കുടെ

  • @ashokanavani7939
    @ashokanavani7939 Год назад +17

    കുട്ടികൾക്കും മുതിർന്ന വർക്കും ഒരു പോലെ സന്ധ്യക്ക് ചൊല്ലാൻ സാധിക്കുന്ന ലളിതമായ നാമജപങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാൻ കഴിയുമോ

  • @vineetha.v2226
    @vineetha.v2226 9 дней назад

    ഓം ശ്രീ മഹാദേവീയേ നമഃ ❤️🙏🏻

  • @SarithaD-j3i
    @SarithaD-j3i Год назад +13

    ഇന്ന് ആറ്റുകാൽ ക്ഷേത്രത്തിൽ രാവിലെ തൊഴുതു. തിരുമേനി പറഞ്ഞതുപോലെ വളരെ നിർവൃതി കിട്ടി. നന്ദി തിരുമേനി ഞങ്ങളെ പോലെ അറിവില്ലത്തവർക്ക് അറിവ് പറഞ്ഞ് തരുന്നതിന്

  • @SuranyaT-m5b
    @SuranyaT-m5b Месяц назад +2

    എന്റെ കുല ദേവതയാണ് ഭദ്രകാളി. ആഴക്കയത്തിൽ നിന്നും ഞങ്ങളെ കൈപിടിച്ചുയർത്തിയ ശക്തി സ്വരൂപിണി

  • @jayasuresh4038
    @jayasuresh4038 Год назад +8

    കാളികാളി മഹാകാളി ഭദ്രകാളി നമസ്തുതേ കുലം ച കുല ധർമ്മം ച മാംച പാലയ പാലയ 🙏🌹🌹🙏

  • @SREE_12346
    @SREE_12346 9 месяцев назад +2

    അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sobhak7552
    @sobhak7552 Год назад +11

    നമസ്കാരം 🙏🙏🙏കാളി കാളി മഹാ കാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാ ച പാലയ പാലയ 🙏

  • @PriyaVas-kw6bs
    @PriyaVas-kw6bs 6 месяцев назад +3

    തിരുമേനി പറഞ്ഞത് സത്യമാണ് എന്റെ ദേവി 🙏🏻🙏🏻🙏🏻

  • @VimalaMohandas-o5g
    @VimalaMohandas-o5g Год назад +9

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏

  • @varalaxmi667
    @varalaxmi667 Год назад +5

    മാങ്ങാട്ടുകാവിൽ വാഴും അമ്മേ ദേവി കാത്തു രക്ഷിക്കണെ അമ്മേ

  • @jayasree5192
    @jayasree5192 8 месяцев назад +2

    അമ്മേ.. ദേവി... 🙏

  • @JayaSoman-dt7iz
    @JayaSoman-dt7iz 2 месяца назад +1

    ശരിയാണ് തിരുമേനി ഞാൻ 2 വർഷം ആയി പ്രാർത്ഥിക്കുന്നു എൻ്റെ മനസിൻ്റെ സങ്കടം എല്ലാം പോയ്

  • @Sheebapv-tv9px
    @Sheebapv-tv9px Год назад +10

    എനിക്ക് ഇഷ്ടം കാളിയെ ആണ് 🙏🙏

  • @rajigopinath9089
    @rajigopinath9089 2 месяца назад +1

    സത്യമാണ്. ഭാഗവതിയെ മനസറിഞ്ഞു വിളിച്ചാൽ കൈവിടില്ല ദേവി എനിക്ക് അനുഭവമുണ്ട് 🙏🙏

  • @aaravi2258
    @aaravi2258 3 месяца назад +2

    Amme ente bhadrakali amme sharanam 🙏🙏🙏

  • @shailajasoman6966
    @shailajasoman6966 Год назад +5

    നമസ്കാരം 🙏🙏🙏കാളി കാളി മഹാകളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ 🙏🙏🙏🙏🙏🙏🙏

  • @sandhyasatheesh2064
    @sandhyasatheesh2064 Год назад +4

    അമ്മേ തുണയ്ക്കണേ .....🙏🙏🙏

  • @aaravi2258
    @aaravi2258 3 месяца назад +2

    Amme malayalappuzha amme sharanam 🙏

  • @renjiniramesh6430
    @renjiniramesh6430 11 месяцев назад +6

    തിരുമേനി പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ്. ഒരു സുഖം... നന്ദി 🙏

  • @reenamol5136
    @reenamol5136 Год назад +3

    നമസ്‍തേ തിരുമേനി

  • @poojakrishna1401
    @poojakrishna1401 2 месяца назад +1

    ഓം ഭദ്രകാളി
    നമ🙏🏻

  • @lynxlycon1731
    @lynxlycon1731 Год назад +5

    Absolutely you are right. Bharani is my star, I always pray to kaali Devi - all times, 🙏🙏🙏every day. What ever I ask/ wish my amma gave me. if someone try to hurt me, my amma doesn’t like that person and I usually hear from them that they have some bad experiences. I strongly believe amma, 🙏🙏🙏🙏🙏

  • @sudhanair8150
    @sudhanair8150 Год назад +2

    Amme Devi Rakshikkane....sakala dukkangalil ninnum🙏🙏🙏

  • @chandrikadevi105
    @chandrikadevi105 Год назад +4

    അമ്മേ narayana ദേവി narayana ലക്ഷ്മി narayana ഭദ്രേ narayana അമ്മേ ശരണം 🙏🙏🙏🙏🙏🙏

  • @vimalakk
    @vimalakk Год назад +5

    🪔ഭദ്രകാളി അമ്മേ ശരണം 🪔

  • @Anu-yo5hz
    @Anu-yo5hz Год назад +2

    നമസ്കാരം തിരുമേനി
    നന്ദി 🙏🙏🙏🙏

  • @sobhanameleveettil9490
    @sobhanameleveettil9490 Год назад +6

    Kali kali mahakali bhadhrakali namosthuthe kulam cha kulam dharmam cha mam cha palaya palaya 🙏

  • @RAM.4141.
    @RAM.4141. Год назад +7

    എപ്പോഴും മനസ്സിൽ ജപിക്കാൻ പറ്റിയ അമ്മയുടെ നാമം പറഞ്ഞു തരുമോ

  • @SreelathaSuresh-u9u
    @SreelathaSuresh-u9u 15 дней назад

    Ammaya narayana devi narayana leshmi narayana bhara narayana

  • @sheejasajan1375
    @sheejasajan1375 Год назад +3

    Kalikali മഹാകാളി ഭദ്രകാളി നമോസ്തുതേ kulamcha kuladarmamcha mam cha palaya palaya.

  • @GeethaNair-jo2kj
    @GeethaNair-jo2kj Год назад +7

    കാളി കാളി മഹാ കാളി ഭദ്ര കാളി നമോസ്തുതേ
    കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ 🙏🏻🙏🏻🙏🏻

  • @anuappu254
    @anuappu254 Год назад +1

    Mahadevan pooyam
    Krishnakumary moolam
    Devaja pooradam
    Prarthikkane thirumeni

  • @ashasali-h7s
    @ashasali-h7s 11 месяцев назад +2

    Vettikavil bhagavathiye kurichu oru vedieo nalkumo .amea Narayana devi Narayana Lakshmi Narayana. Periods samayathu nammam japikamo

  • @sathyamohan6801
    @sathyamohan6801 Год назад +2

    Amme saranam devi saranam 🙏🙏🙏

  • @SajithKumar-cf1sn
    @SajithKumar-cf1sn Год назад +2

    Namaskaram thirumeni 🙏🙏

  • @vasanthyk6156
    @vasanthyk6156 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @anupamaprasanth7389
    @anupamaprasanth7389 Год назад +2

    Namasthe thirumeni

  • @subrahmannyanpuzhakkattiri7755
    @subrahmannyanpuzhakkattiri7755 11 месяцев назад

    Om Sree ponnunni Vishnumaye Swamiye Nama 🙏

  • @ajitv6010
    @ajitv6010 Год назад

    Valare nalla ariv nalkiyathinu 100 koti punyam angekkum kudumbathinum kittum.

  • @sailajaraneesh1927
    @sailajaraneesh1927 Месяц назад

    Cheruppam muthale njagal aradhiklunna amma njagalkku karikali kavu enna oru kavud avide palumvellari enna oru chadagud nttuchakkanu athu nadathuka ente swadham pettammaye poleyanu enikku kaliyamma badhrkalipath enikkariyam chollan Ellavarum padichu chollikolu nallathanu ellavareyum amma anugrahikkatte

  • @nishajayaprasad-ir9ym
    @nishajayaprasad-ir9ym 4 месяца назад

    Amme kaali devi anugrahikane

  • @indirat.c6396
    @indirat.c6396 Год назад +2

    നമസ്കാരം തിരുമേനി ❤❤

  • @jayasree1957
    @jayasree1957 Год назад +1

    അമ്മേ ശരണം 🙏🙏🙏

  • @AJESHKUMARPS-ch6hv
    @AJESHKUMARPS-ch6hv 5 месяцев назад

    Namaskaram thirumeni. Bhadrakalipath chollitharumo.

  • @rohininair_
    @rohininair_ Год назад +2

    Amme narayana devi narayana❤❤❤

  • @sheejasajan1375
    @sheejasajan1375 Год назад +2

    Badraalippath ezhuthi kanikko

  • @athirakrishna5149
    @athirakrishna5149 Год назад +1

    Ayyappaswamiyekurich Orr Video namangal ulpeduthi cheyamo

  • @Shobha_krishnan
    @Shobha_krishnan 7 месяцев назад

    ഞാൻ ഒരു കാളി ഭക്ത ആണ് സാർ, 🙏🙏🍰

  • @sarathas1539
    @sarathas1539 Месяц назад

    മനസറിഞ്ഞു ധൈര്യമായി വിളിച്ചോളൂ കാളിയമ്മ കൂടെ ഉണ്ടാവും. എന്റെ നക്ഷത്ര ദേവതയും ഇഷ്ട്ട ദൈവവും കാളിയമ്മയാണ്. അമ്മ എന്നെ കൈവിടില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഇന്ന് ഞാൻ ഒരു കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ്.

  • @deepaa7829
    @deepaa7829 Год назад +1

    Kali Kali mahakali padrakali namSthuyhe kulamcha kuladarma chaamcha pAlaha palaya

  • @PraseethaC-d5m
    @PraseethaC-d5m Месяц назад

    എൻ്റെഅമ്മേഭഗതീകാളിമഹാകാളി❤എൻ്റെവേദധനയുകണ്ണിരുംമാറ്റിതരണേ😢😢😢😢😢😢😢😢

  • @ambikakuppadakkath6442
    @ambikakuppadakkath6442 Год назад +1

    Thirumeni Kaali Path enaal endha...onnu paranj tharamo

  • @thankamanimp9586
    @thankamanimp9586 Год назад

    Amme Saranam 🪔🪔🪔🙏🙏🙏

  • @bismibabu3351
    @bismibabu3351 6 месяцев назад

    Tirumeni, chethipoo samarppikkumbol atinte naru kalayalo( petals nte naduvil narupole ullil poom podi irikkunna bhagam eduthu kalayo?) ennittano poojakkay samarppikkende?

  • @ratheeshponnappan7029
    @ratheeshponnappan7029 Год назад +2

    മഹാകാളി🙏🙏🙏🙏

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 8 месяцев назад

    ഓം ഹ്രീം ഭം ഭദ്ര കാളി നമഃ 🙏🙏🙏

  • @Rajasreemahesh-uu5kd
    @Rajasreemahesh-uu5kd Год назад +1

    Namaskaram Thirumeni...

  • @jayasreekn23
    @jayasreekn23 Год назад +1

    Amma narayana 🙏

  • @basteee2935
    @basteee2935 3 месяца назад

    Swami ..prarthanayum upasanayum vyathyasam alle..

  • @pavathyviswanath
    @pavathyviswanath 3 месяца назад

    Kali Kali Mahakali Bhadrakali namosthuthe kulam cha Kula dharmam cha maam cha palaya palaya

  • @SumeshSumu-w6h
    @SumeshSumu-w6h Год назад +1

    Amme narayana

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 Год назад +1

    Kaali photo veedinte munnil varathayil vekkamo thirumeni

  • @PREMKUMAR-bi7gl
    @PREMKUMAR-bi7gl Год назад +1

    🙏AMME MAHAMAYE RASHIKENAME 🙏

  • @raveendrakurupr3480
    @raveendrakurupr3480 Год назад +2

    തിരുമേനി ഭദ്രകാളി പത്തു പറഞ്ഞു തരുമോ അമ്പലത്തിൽ ജപിക്കാൻ വേണ്ടിയാണു

  • @sheejajayan6996
    @sheejajayan6996 Год назад +1

    Kaali kaali mahakali bhadrakaali namosthude kulam cha Kula dharmam cha mamcha palaya palaya..

  • @PREMKUMAR-bi7gl
    @PREMKUMAR-bi7gl Год назад

    🙏AMME NARAYANA DEVI NARAYANA LEKSHMI NARAYANA BHADRE NARAYANA DURGE NARAYANA 🙏

  • @leelammaleela9865
    @leelammaleela9865 26 дней назад

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔🪔

  • @mlayalam2981
    @mlayalam2981 Год назад +1

    ശക്തെയ മന്ത്രം വിത്യാസം ഉണ്ടോ ഉപാസനയിൽ

  • @kumariomana1214
    @kumariomana1214 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @swapnag8014
    @swapnag8014 Год назад +1

    🙏🙏🙏♥️

  • @chippysreedevi850
    @chippysreedevi850 Год назад +1

    🙏🙏🙏

  • @sreejithmn-qz1xs
    @sreejithmn-qz1xs Год назад +1

    Ohm Kali mahakali bhadhrakali 🙏

    • @radhamanikrishnankutty3998
      @radhamanikrishnankutty3998 Год назад

      നമസ്കാരം തിരുമേനി 🙏കാളി കാളി മഹാ കാളി ഭദ്ര കാളി നമസ്തുതേ കുല ച കുല ധർമം ച മാംച്ച പാലയ പാലയ 🙏🙏🙏

  • @harikumar1859
    @harikumar1859 3 месяца назад +1

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ

  • @AthulyaThulaseedharan2005
    @AthulyaThulaseedharan2005 6 месяцев назад

    🙏🏼❤️

  • @SanthoshCalicut-w2e
    @SanthoshCalicut-w2e 3 месяца назад

    എൻറെ കുല ദേവത ശ്രീ തട്ടാം കണ്ടി ഭഗവതിക്കാവ് കോഴിക്കോട് കാളൂർ റോഡ്

  • @PKRambethSQ
    @PKRambethSQ Год назад +3

    ജപിക്കേണ്ട നാമം എന്താണ്....

  • @DineshEv
    @DineshEv 7 месяцев назад +1

    ഭദ്രകാളി പത്ത് ഭദ്രകാളി പത്ത് എഴുതി കാണിക്കാമോ

  • @subhaanil214
    @subhaanil214 Год назад +1

    👍

  • @anithamuralidharan8113
    @anithamuralidharan8113 Год назад +1

    AmmeSsranam

  • @harisankar7677
    @harisankar7677 4 месяца назад

    Government job get best devi (Amman) Archanai, vazhipadu, pushpanjali and prayer tell thirumeni please please please 🙏🙏🙏🥺🥺🥺😭😭😭

  • @raghianil4320
    @raghianil4320 Год назад +1

    ഞാൻ എന്നും ഭദ്രകാളിപ്പതു ചെല്ലാറുണ്ട്

  • @raveendrakurupr3480
    @raveendrakurupr3480 11 месяцев назад

    ഭദ്രകാളി പത്തു എഴുതി കാണിക്കുമോ എനിക്ക് അറിയില്ല ദിവസവും ജെർപ്പിക്കാൻ വേണ്ടിയാണു

  • @Pushpalatha-rf6ko
    @Pushpalatha-rf6ko Год назад

    🌹🌹🌹

  • @aiswaryaaiswarya4629
    @aiswaryaaiswarya4629 Год назад +1

    😔🙏

  • @sailajasasimenon
    @sailajasasimenon Год назад +78

    കണ്‌ഠേ കാളി മഹാകാളി കാളനീരദ വർണ്ണിനീ കാളകണ്ഠാത്മജാതേ ശ്രീ ഭദ്രകാളി നമോസ്തുതേ♥️🙏
    കാളി കാളി മഹാകാളി
    ഭദ്ര കാളി നമോസ്തുതേ
    കുലം ച കുലധർമ്മം ച മാം ച പാലയ പാലയ🙏♥️

  • @saralavijayanvijayan9304
    @saralavijayanvijayan9304 Год назад +1

    തിരുമേനി കണ്ണൂർ കൂത്തുപറമ്പ് റൂട്ട് ചാല ഭഗവതി അമ്മ വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടാകും

  • @sindhunair9795
    @sindhunair9795 Год назад

    Thirumeni paadanamaskaram

  • @bindurajeevan4094
    @bindurajeevan4094 5 месяцев назад

    ഭദ്രകളിയുടെ ഏത് ഫോട്ടോ യാ

  • @leenaunni6621
    @leenaunni6621 8 месяцев назад

    കാളി കാളി മഹാകാളി
    ഭദ്രകാളി നമോസ്തുതേ
    കുലം ച കുലം ധർമം ച
    മാ ച പാലയ പാലയ

  • @sreejakc221
    @sreejakc221 Год назад

    കാളി കാളി മഹാകാളി ഭദ്ര കാളി നമോസ്തുതേ

  • @NandanSreeja
    @NandanSreeja 6 месяцев назад

    തിരുമേനിയുടെ ഫോൺ നംബർതരുമോ?

  • @reejasunil3008
    @reejasunil3008 Год назад

    Kali kali mahakali bhradrakali namostute kulam cha kulam dharmcha palaya palaya

  • @premanp7806
    @premanp7806 Год назад +1

    Ajitha pooyam

  • @Mallika-q2x
    @Mallika-q2x Год назад

    ഞാൻ എന്നും ഭദ്രകാളി പത്തു ചൊല്ലാറുഡ്

    • @satheeshr7838
      @satheeshr7838 Год назад

      അത് പോസ്റ്റ്‌ ചെയ്യാമോ

  • @udayank3837
    @udayank3837 Год назад +5

    ചുമ്മാ കിടന്ന് എന്തെങ്കിലും വിളിച്ചു പറയല്ലേ തിരുമേനി പണമുള്ളവന്റെ കൂടെ ദൈവം ഉള്ളൂ ഒരുനേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത അവന്റെ കൂടെ ആരുമില്ല

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 Год назад

      പൂർവജന്മ സുകൃതം ആണ്.... ഒരു ഈശ്വരൻ പണം കൊടുക്കുന്നില്ല... ജീവിക്കാൻ പഠിക്കണം. അവിടെ ജയിക്കാൻ ഈശ്വരൻ അനുഗ്രഹം വേണം...
      അല്ല ഹേ വേണ്ടെങ്കിൽ ചെയ്യേണ്ട.. ആരെങ്കിലും നിർബന്ധം പിടിച്ചോ.... ആർക്കു നിർബന്ധം ഇതു കേൾക്കാനും ചെയ്യാനും 😄😄😄😄😄

    • @beenaknair4666
      @beenaknair4666 Год назад +5

      നമ്മൾ അറിയാതെ പറയുന്നതും ആയ പാpam നമ്മൾ അനുഭവിച്ച പറ്റു, കണ്ണില്‍ kollanullathu purikathil അത്രയും കൊണ്ടു രക്ഷിക്കും.എന്റെ അനുഭവം പറയാം ഞാൻ ഞാൻ സ്ഥിരം bhadrakali പത്ത് japikumayirunnu എനിക്ക് എന്റെ പ്രശ്‌നത്തില്‍ നിന്നൊക്കെ നിന്നൊക്കെ ദേവി rakshichittundu ,ഇടയ്ക്ക് വേറെ namangalokke cholliyappol ഇത് വിട്ടു ഇപ്പൊ ശനിയും പിടിച്ചു marunnozhinjittu നേരമില്ല കൂടെ പ്രശ്‌നങ്ങളും kaliyakkaruthu ഇതെന്റെ പ്രശ്നം മാത്രം

    • @RamakrishnanT-xt2tk
      @RamakrishnanT-xt2tk 6 месяцев назад

      VALAREY SARIYANU..

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 2 месяца назад

      പണമുള്ളവർക്ക് ഒന്നും ജീവിത പ്രശ്നങ്ങൾ ഇല്ലെന്നാണോ? ഒരു ഗതിയും ഇല്ലെന്ന് പറഞ്ഞ് നമ്മൾ നിരാശരായി തെക്കുവടക്ക് നടന്നാൽ ആരും കൂടെ വരില്ല.കൂടെ കൂട്ടുകയും ഇല്ല.നമുക്ക് ഒരു സഹായം വേണമെങ്കിൽ അത് ആരോടായാലും ചോദിക്കുക തന്നെ വേണം.
      അനുഭവം കൊണ്ട് പറയുന്നത് ആണ് സ്നേഹിതാ, ഭദ്രകാളി അമ്മ ഭക്തൻ്റെ ചുറ്റും അത്ഭുതങ്ങൾ സൃഷ്ടിക്കും.അത്രയ്ക്കും പ്രത്യക്ഷയാണ് അമ്മ.ഞാനൊക്കെ ജീവിച്ചിരിക്കുന്നത് തന്നെ അമ്മയുടെ കൃപ ഒന്ന് കൊണ്ട് മാത്രമാണ്.