ഈ മന്ദബുദ്ധിയെ സമയത്ത് പുറത്താക്കിയ KPCC നേതൃത്വത്തിന് ഒരായിരം നന്ദി.... ഇവൻ ഇനി തിരിച്ചു വന്നാൽ ഒരു കാരണ വശാലും കോൺഗ്രസ്സിൽ എടുക്കരുത്.... ജനങ്ങളെ ഭരിക്കാനുള്ള അവന്റെ ആഗ്രഹം അവൻ വീട്ടിലിരുന്നു ചെയ്യട്ടെ...
ഏതൊരു പാർട്ടിയിലും ആത്മാർത്ഥതയോടെ കൂടി പ്രവർത്തിച്ച അമിതാവേശം ഇല്ലാതെ സമയബന്ധിതമായി കൊണ്ട് തന്നെ ക്ഷമയോടുകൂടി കാത്തിരുന്നാൽ നമ്മളുടെ കൈകളിലേക്ക് എത്തേണ്ടത് ആര് തടുത്താലും നിൽക്കുന്നതല്ല വന്നെത്തുക തന്നെ ചെയ്യും എന്ന ബോധത്തിൽ നിന്നു കൊണ്ടായിരിക്കണം രാഷ്ട്രീയപ്രവർത്തനം മറിച്ച് താനാണ് വലുത് തൻറെ കീഴിലാണ് എല്ലാം എന്ന് ചിന്തിക്കുന്നവർക്ക് സെറീൻ ഒരു മാതൃകയാവട്ടെ
സരിൻ: എന്റെ മനസ്സിൽ ഞാൻ ജയിച്ചു കഴിഞ്ഞു.. എന്റെ ഭൂരിപക്ഷം ഞാൻ പറഞ്ഞതിൽ ഒട്ടും കുറവ് വന്നിട്ടില്ല... ഇടക്ക് ഇടക്ക് വന്ന് സരിൻ നീ തോറ്റു, തോറ്റു എന്ന് പറഞ് ഓർമപെടുത്താൻ വരല്ലേ 😂😂😂
ഈ പറഞ്ഞതൊന്നും അല്ല ഡോക്ടർ സരിൻ തോൽക്കാൻ കാരണം. മാൻഡ്രേക്ക് ഇയ്യാളുടെ കൈ പിടിച്ചു ഉയർത്തി. ഡും! അന്നേ ഇയ്യാൾ തോറ്റു. തൃക്കാക്കരയിൽ ഒരു ഡോക്ടറെ ഇതുപോലെ തോൽപിച്ചു. പുതുപ്പള്ളിയുടെ പുതിയാപ്പിളയായി ചമഞ്ഞു വന്ന വേറൊരു പൊട്ടനെയും തോൽപ്പിച്ചു ഇനി ആരൊക്കെ തോൽക്കാൻ കിടക്കുന്നോ എന്തോ !!!
, എൽഡിഎഫിന് വോട്ട് ബിജെപിയുടെ വോട്ട് യുഡിഎഫിന് വോട്ട് അങ്ങനെ പറയുന്ന ഒരു വോട്ട് ഇല്ല... ജനങ്ങളാണ് വോട്ട് ചെയ്യുന്നത് അവർക്ക് ഉപകാരമുള്ള ആൾക്ക് അവരവരുടെ വോട്ടുകൾ വിനിയോഗിക്കും.... ഞാനൊരു കോൺഗ്രസുകാരനാണ് എന്നുകരുതി പാർട്ടി ദ്രോഹവും ചെയ്യുന്ന ഉപകാരവും ഇല്ലായെങ്കിൽ ചിലർ വോട്ട് ചെയ്യില്ല.. ചിലർ നോട്ട വോട്ട് ചെയ്യും... എന്തായാലും മനസ്സിൽ ഒരു പാർട്ടി ഉണ്ടാവും അത് എങ്ങോട്ടും പോകില്ല... അത് വേറൊരു പാർട്ടിക്ക് വോട്ട് ചെയ്താലും പോവില്ല.,. ഇത് രാഷ്ട്രീയ നേതാക്കന്മാർ അറിഞ്ഞാൽ നന്ന്... ജയ്ഹിന്ദ്
താൻ കോൺഗ്രസ്സ് വിട്ടത് നന്നായി ,അല്ലായെങ്കിൽ ഇത്രയും നല്ല കോൺഗ്രസിന്റെ യുവ നിരയിൽ പാർട്ടിക്ക് ഒരു ബാധ്യത ആയിരുന്നു , മാതാപിതാക്കൾ ഒട്ടിസം ബാധിച്ച കുഞ്ഞു ബാദ്യത ആവില്ലാ യെങ്കിലും കൂടെ കൊണ്ട് നടക്കുമ്പോൾ നല്ലോണം ശ്രദ്ധിക്കേണ്ടി വരും ,
എടുത്തു ചാട്ടം ഒന്നിനും നല്ലത് അല്ല സരിൻ ചേട്ടാ, ഒരു 1.5വർഷം ഒന്ന് വെയിറ്റ് ചെയ്താൽ താങ്കൾക് യുഡിഫ് ഒരു സീറ്റ് തരും, കൂടെ ഒരു മന്ത്രി സ്ഥാനം, അത് വരെ കാത്തു ഇരിക്കാൻ ഉള്ള ഷേമ ഇല്ലാതെ പോയല്ലോ,
ISRO ചെയർമാൻ DR SOMANADAN ചന്ദ്രയാൻ 3 യുടെ ദൗത്യം വിശദീകരിച്ചപ്പോൾ അത് എത്ര കൃത്യമായിരുന്നു... അതുപോലെ DR സരിൻ പാലക്കാട്ടെ വോട്ടിംഗ് മുതൽ ഫലം എണ്ണു ന്നത് വരെയുള്ള കണക്കുകളുടെ കിറു കൃത്യത.. അപാരംതന്നെ... എന്റെ CPM കാരെ ഈ കുരിശു ചുമക്കാൻ നിങ്ങൾ ചെയ്ത പാപമെന്താണ്...
അമിതമായ വിശ്വാസം ആപത്തു ആണ്. വിശ്വസിക്കാം പക്ഷേ ഇതു എന്നെ പോലെ ഉള്ള ആളുകളുടെ കൈയിൽ ഉള്ള കാര്യം ആണ്. നമ്മൾ വരുമ്പോൾ നമ്മൾക്ക് കിട്ടുന്ന swikaranm മറ്റുള്ളവർ പോകുമ്പോൾ അവർക്കും കിട്ടും നമ്മൾ എല്ലാവരും നമ്മൾ ആര് ആണ് എന്ന് ചിന്തിച്ചു പ്രവർത്തിക്കു അവിടെ ആണ് നമുക്ക് വിജയം കിട്ടുക
ആരാണ് പാർട്ടിയെ ഇത്രേം മോശം നിലയിലേക്ക് എത്തിച്ചത്???? ഇവനെപോലുള്ള മറുകണ്ടം ചാടുന്നവന്മാരെ പിടിച്ചു സ്ഥാനാർഥി ആക്കുന്നത് എന്തിനു?? പാർട്ടിയിൽ പ്രവർത്തിച്ചു പാർട്ടിക്ക് വേണ്ടി നിലകൊള്ളുന്ന നിലപാടുള്ളവരെ പോരെ കഷ്ടം
അവരുടെ ഭാര്യയോട് പറയുകയാണ് മെന്റൽ ട്രീറ്റ്മെന്റ് കൊടുക്കുന്നതായിരിക്കും നല്ലത് വേറെ ഒന്നു കൊണ്ടും അല്ല അയാൾ ഒന്നിനും സ്ഥിരമായി ഉറച്ച് നിൽക്കുന്നില്ല, ഡോക്ടർ അവൻ പഠിച്ചു എന്ന് പറഞ്ഞിട്ട് ഡോക്ടർ ആവുന്നില്ല, ഐഎഎസ് പാസ്സായതുകൊണ്ട് ആ ജോലിയിൽ നിന്നില്ല യുഡിഎഫിലെ പ്രവർത്തിക്കും പ്രവർത്തകൻ ആയിട്ട് അതിൽ ഉറച്ചുനിന്നില്ല, അതുകൊണ്ട് നിങ്ങൾ ഇയാളെ ഒരു സൈ ക്കാട്ട്സിനെ കാണിച്ച് ശാശ്വത പരിഹാരം കാണു,
നീ എന്തേ ഈ പാർട്ടിയിലേക്ക് വരാൻ ഇത്രയും വൈകി? നിനക്ക് പറ്റിയ പാർട്ടി ഇതുതന്നെ.
രണ്ട് കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി സരിൻ ചെയ്തതിന്നു നന്ദിയുണ്ട് ഒന്ന് ജോലി രാജിവെച്ചത് രണ്ട് കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചത്
ജയ്ക്കിന് ഒരു കൂട്ടായി ഇനി സരിനും ഉണ്ടാകും തോൽവികൾ ഏറ്റുവാങ്ങാൻ....
Adhoke oru pade mele
ഈ മന്ദബുദ്ധിയെ സമയത്ത് പുറത്താക്കിയ KPCC നേതൃത്വത്തിന് ഒരായിരം നന്ദി.... ഇവൻ ഇനി തിരിച്ചു വന്നാൽ ഒരു കാരണ വശാലും കോൺഗ്രസ്സിൽ എടുക്കരുത്.... ജനങ്ങളെ ഭരിക്കാനുള്ള അവന്റെ ആഗ്രഹം അവൻ വീട്ടിലിരുന്നു ചെയ്യട്ടെ...
ബിജെപി യുടെ തൊട്ടു പിറകിൽ സിപിഎം തന്നെ ആയിരുന്നു 👍🏻👍🏻ബിജെപി യുടെ മുൻപിൽ കോൺഗ്രസ് ഉണ്ടായിരുന്നു എന്ന് മാത്രം 😄😄😄😄😄😄😄
ഇവനൊരു കണക്ക് മാഷ് ആയിരുന്നെങ്കിൽ കുട്ടികളെല്ലാം തോറ്റേനെ 😂😂
സത്യത്തിൽ ഈ IAS, MBBS ഒക്കെ എടുക്കുന്നവർക്ക് ഇത്ര ബുദ്ധി ഒക്കെ മതിയോ
@@KrishnaKumar-dk6nr ഇനി ഒരു ഡോക്ടർ അടുത്ത് പോകുമ്പോൾ നല്ലത് പോലെ ബോർഡ് വായിച്ചു വേണം ഡോക്ടർ കാണിക്കാൻ
സരിൻ സത്യം പറ താങ്കൾ കൈ ക്കല്ലേ കുത്തിയത് ☹️
ഈ മനുഷ്യന് ആരാണ് സിവിൽ സർവീസ് യോഗ്യത കൊടുത്തത് അവരുടെ യോഗ്യത ചോദ്യം ചെയ്യണം
ഇവൻ ഡോക്ടർ ജോലി ചെയ്യാത്തത് നന്നായി....
പൊട്ടൻ ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു
ഇയാൾ I A S വിട്ടത് നന്നായി എന്ന് ചിന്തിക്കുന്നവർ ഉണ്ടോ, ഇല്ലെങ്കിൽ നമ്മുടെ നികുതി പണത്തിൽ നിന്ന് വേണ്ടേ ഇവന് ശമ്പളം കൊടുക്കാൻ
പുറകിൽ നിൽക്കുന്ന ആൾക്ക് കാര്യം മനസിലായി 😂😂😂
അപ്പം ഗോവിന്ദന് പറ്റിയ ആൾ, പറയുന്ന കാര്യങ്ങൾ ആർക്കും മനസിലാക്കരുത് സരിൻ.
ഇവന് അല്പമെങ്കിലും ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ "മന്ദബുദ്ധി" എന്നെങ്കിലും വിളിക്കാ മായിരുന്നു 🤣🤣🤣
IAS കാരെ.... MBBS കാരെ... നിങ്ങളുടെ ഈവക പഠനത്തിൽ COMMON SENSE എന്നൊന്നില്ലേ.....
ചെരേണ്ട പാർട്ടിയിൽത്തന്നെ പോയി ചേർന്നു. അടുത്ത തെരഞ്ഞെടുപ്പിൽ ഈ മഹാൻ ഏതുപാർട്ടിയുടെ സ്ഥാനാർഥിയാകും ??
ഇപ്പോ ചികിത്സിച്ചാൽ പെട്ടെന്ന് റെഡിയാക്കാം
ഏതൊരു പാർട്ടിയിലും ആത്മാർത്ഥതയോടെ കൂടി പ്രവർത്തിച്ച അമിതാവേശം ഇല്ലാതെ സമയബന്ധിതമായി കൊണ്ട് തന്നെ ക്ഷമയോടുകൂടി കാത്തിരുന്നാൽ നമ്മളുടെ കൈകളിലേക്ക് എത്തേണ്ടത് ആര് തടുത്താലും നിൽക്കുന്നതല്ല വന്നെത്തുക തന്നെ ചെയ്യും എന്ന ബോധത്തിൽ നിന്നു കൊണ്ടായിരിക്കണം രാഷ്ട്രീയപ്രവർത്തനം മറിച്ച് താനാണ് വലുത് തൻറെ കീഴിലാണ് എല്ലാം എന്ന് ചിന്തിക്കുന്നവർക്ക് സെറീൻ ഒരു മാതൃകയാവട്ടെ
ഇവനു കിട്ടിയ ഓരോ വോട്ടും ഈ നാട്ടിലെ ഭീകരാവസ്ഥക്ക് ഉദാഹരണമാണ് 🤣🤣🤣🤣
ബാക്കിലുള്ളവർ കളിയാക്കി ചിരിക്കുന്നു😅😅😅😅
പെട്ടി പെട്ടി വോട്ടു പെട്ടി പെട്ടിത്തുറന്നപ്പോൾ ഞങ്ങള് പൊട്ടി 🤣🤣🤣
പാവം സരിൻ. ഈ സങ്കടംകണ്ടാൽ ഏത്കോമാളിയും കരഞ്ഞുപോകും.
ഒരു ഐഎഎസ് കാരൻറെ നിലവാരം കാണിക്കൂ ബ്രോ..
പൊതുജനം പൊറുതിമുട്ടി ജീവിക്കുന്ന ഈ കാലത്ത് കോൺഗ്രസ്സ് വിട്ട് Cpm ൽ പോയ സരിൻ പഠിച്ചു ജയിച്ചതാണോ എന്നു ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയരുതേ!
ഒമ്പതിലും കണ്ടില്ല..
പത്തിലും കണ്ടില്ല...
പക്ഷേ, udf ന്റെ പ്രതീക്ഷ കറക്റ്റ് ആയിരുന്നു..😂
കണക്ക് കൂട്ടി കൂട്ടി പാവം വട്ടായി 😢
രണ്ട് റൗണ്ട് എണ്ണി എണ്ണി എല്ലാ റൗണ്ടും എണ്ണി. 70000 വോട്ടും കൊണ്ട് താങ്കൾ പുറത്തേയ്ക്ക് വന്നത് ഞങ്ങൾ ഒരിക്കലും മറക്കില്ല.
ശരിക്കു വട്ടായി. ഭാര്യ ഡോക്ടർക്കു അത് മനസ്സിലാവുന്നില്ല 😢
സീറ്റിനു വേണ്ടി സ്വന്തം സുഹൃത്തുക്കളെ വരെ മാറ്റിവച്ച് നിനക്കിതു തന്നെ വേണം
അല്ല സരിൻ ഇനി സിപിഎം ഇൽ ഏതു സ്ഥാനത്തു വരും... പാർട്ടി സെക്രട്ടറി ആകുമോ
രാഹുലിന്റെ കാര്യമാ പുള്ളി പറഞ്ഞത്....
അവന്റെ ഒൻപതും പത്തും റൗണ്ട്. വോട്ടർമാർ കണ്ടം വഴി ഓടിച്ചു.🤓
ഇവന് നറുക്കെടുപ്പിലാവും IAS കിട്ടിയത്
ഗോവിന്ദന് പറ്റിയ കണക്കപിള്ള. കണ്ടോ എത്ര നന്നായി കണക്ക് പറയുന്നു. ഇനിയും തോൽവിയിൽ കണക്ക് പറയാൻ ഒരാൾ വേണ്ടേ
അനിൽ ആന്റണി യേക്കാളും.. വലിയ പൊട്ടൻ
ഇതെല്ലാം കോൺഗ്രസ്സിൽ നിന്നും പോയത് നന്നായി
പാലക്കാടുകാരുടെ ഭാഗ്യം ഇവനെ സഹിക്കേണ്ടി വന്നില്ലല്ലോ.
💯
Pottan mara pottan
സരിൻ: എന്റെ മനസ്സിൽ ഞാൻ ജയിച്ചു കഴിഞ്ഞു.. എന്റെ ഭൂരിപക്ഷം ഞാൻ പറഞ്ഞതിൽ ഒട്ടും കുറവ് വന്നിട്ടില്ല...
ഇടക്ക് ഇടക്ക് വന്ന് സരിൻ നീ തോറ്റു, തോറ്റു എന്ന് പറഞ് ഓർമപെടുത്താൻ വരല്ലേ 😂😂😂
Dr സറിനെ,,,,, Dr, അനിൽ ആന്റണി അഭിനദിച്ചു....... ഇടക്ക് വീട്ടിൽ വരണം എന്നും പറഞ്ഞു..... ഒരു പാട് പഠിപ്പ് ഉള്ളവരെ ഇനി മീഡിയ സെല്ലിൽ എടുക്കണ്ട.....
ഈ upsc പരീക്ഷ കോപ്പി അടിക്കാൻ പറ്റും എന്ന് ഇപ്പോൾ അടിയുറച്ചു വിശ്വസിക്കുന്നു 😄😄😄😄
ഈ പറഞ്ഞതൊന്നും അല്ല ഡോക്ടർ സരിൻ തോൽക്കാൻ കാരണം. മാൻഡ്രേക്ക് ഇയ്യാളുടെ കൈ പിടിച്ചു ഉയർത്തി. ഡും! അന്നേ ഇയ്യാൾ തോറ്റു. തൃക്കാക്കരയിൽ ഒരു ഡോക്ടറെ ഇതുപോലെ തോൽപിച്ചു. പുതുപ്പള്ളിയുടെ പുതിയാപ്പിളയായി ചമഞ്ഞു വന്ന വേറൊരു പൊട്ടനെയും തോൽപ്പിച്ചു ഇനി ആരൊക്കെ തോൽക്കാൻ കിടക്കുന്നോ എന്തോ !!!
പിന്നിൽ നിൽക്കുന്ന സഖാക്കളുടെ മുഖം 😂😂😂
, എൽഡിഎഫിന് വോട്ട് ബിജെപിയുടെ വോട്ട് യുഡിഎഫിന് വോട്ട് അങ്ങനെ പറയുന്ന ഒരു വോട്ട് ഇല്ല... ജനങ്ങളാണ് വോട്ട് ചെയ്യുന്നത് അവർക്ക് ഉപകാരമുള്ള ആൾക്ക് അവരവരുടെ വോട്ടുകൾ വിനിയോഗിക്കും.... ഞാനൊരു കോൺഗ്രസുകാരനാണ് എന്നുകരുതി പാർട്ടി ദ്രോഹവും ചെയ്യുന്ന ഉപകാരവും ഇല്ലായെങ്കിൽ ചിലർ വോട്ട് ചെയ്യില്ല.. ചിലർ നോട്ട വോട്ട് ചെയ്യും... എന്തായാലും മനസ്സിൽ ഒരു പാർട്ടി ഉണ്ടാവും അത് എങ്ങോട്ടും പോകില്ല... അത് വേറൊരു പാർട്ടിക്ക് വോട്ട് ചെയ്താലും പോവില്ല.,. ഇത് രാഷ്ട്രീയ നേതാക്കന്മാർ അറിഞ്ഞാൽ നന്ന്... ജയ്ഹിന്ദ്
Correct. പാര്‍ടികളോ, മതങ്ങളോ, ജാതികളോ സംഘടനകളോ അല്ല വോട്ട് ചെയ്യുന്നത്. വ്യക്തികളാണ്.
പാവം കുറച്ച് കഞ്ഞി വെള്ളം കൊടുക്ക് ബാലേട്ട....
😂
60000എവിടെ പോയി സരിൻ,അടുത്ത തവണ എവിടെ ആണ് വോട്ട് ചെയ്യുക
പൊട്ടൻ ന്ന ശരിക്കും പൊട്ടൻ 😅
ക്യാഷ് പോയി.. മാനം.. പോയി
പാവം ഇതിനെ ആരൊക്ക് പറഞ്ഞു പറ്റിച്ചു... അതി മോഹം സരിൻ 😂
കാലുമാറ്റക്കാരനെ ആരും ഒരിക്കലും വിശ്വസിക്കില്ല..
അങ്ങനെ ചെയ്യുന്നവർ മനുഷ്യരല്ല..!!!
താൻ കോൺഗ്രസ്സ് വിട്ടത് നന്നായി ,അല്ലായെങ്കിൽ ഇത്രയും നല്ല കോൺഗ്രസിന്റെ യുവ നിരയിൽ പാർട്ടിക്ക് ഒരു ബാധ്യത ആയിരുന്നു , മാതാപിതാക്കൾ ഒട്ടിസം ബാധിച്ച കുഞ്ഞു ബാദ്യത ആവില്ലാ യെങ്കിലും കൂടെ കൊണ്ട് നടക്കുമ്പോൾ നല്ലോണം ശ്രദ്ധിക്കേണ്ടി വരും ,
സിവിൽസർവീസ് എന്ന് വച്ചാ ഇത്രയൊക്കെയേ ഉള്ളൂ എന്ന് ആർകെങ്കിലും മനസ്സിലായോ
വെങ്കലം കിട്ടിയല്ലോ! അത് കൊണ്ട് സമാധാനിക്കൂ pls!
നീ ഒരു കാര്യം cheyy മുനിസിപ്പാലിറ്റി രണ്ട് റൗണ്ട് ഓടുക മൂന്ന് റൗണ്ട് പഞ്ചായത്ത് വഴി ഓടുക ഒരു റൗണ്ട് കണ്ടം വഴിയും........😂😂😂😂😂
Super
ഇദ്ദേഹം ശരിക്കും എൽ ഡി എഫ് നെ മണ്ടൻ പ്രസ്ഥാനം ആക്കി മാറ്റുന്നു. അല്ലെങ്കിൽ ഇതുപോലൊരു പ്രസ്താവന ഇറക്കാൻ കഴിയില്ല എൽ ഡി എഫ് പോലും പ്രവചിക്കാത്ത പ്രവചനം
Dr 3G ഇവന് എങ്ങനെ ഡോക്ടറേറ്റ് കിട്ടിയത് ...
ഇവൻ ബിജെപി ക്ക് ലക്ഷണമൊത്ത ഒരു സ്ഥാനാർഥി ആയിരുന്നു ഇവൻ്റെ പൊട്ടത്തര സംസാരം കേട്ടാൽ ഇവൻ എങ്ങിനെ മാർകിസ്റ്റ് പാർട്ടിയിൽ എത്തി
ബിജെപി ക്കു പോലും വേണ്ടാത്തത് കൊണ്ട്
ബാർബർ ഷോപ്പിലൊക്കെ പോയി ഒന്ന് ലുക്ക് ആയി വന്നു നിന്നതാ വിജയം ആഘോഷിക്കാൻ ചീറ്റി പോയി 🤣🤣🤣🤣
ഇവനെ. കാണുമ്പോൾ. ആറാട്ടാണ്ണൻ. അലക്സാപെരേര. ഇവരെ. ഓർമ. വരുന്നത്. ആർക്കൊക്കെ. 😂. പൊട്ടത്തരം. വിളിച്ചു. പറയുന്ന. ഒരു. മൊണ്ണ. കൂടി. പിറവി. എടുത്തു. 😂
ഇവൻ ഇത്ര വിവരം ഇല്ലാത്തവനാണോ
ഇവൻ എങ്ങനാ Dr ആയതു 🙏
വെറുതെ കോൺഗ്രസ് a/c റൂമിൽ ഇരുന്നു സിപിഎം നെതിരെ വാണം വിട്ടാൽ മതിയായിരുന്നു 🤣
എടുത്തു ചാട്ടം ഒന്നിനും നല്ലത് അല്ല സരിൻ ചേട്ടാ, ഒരു 1.5വർഷം ഒന്ന് വെയിറ്റ് ചെയ്താൽ താങ്കൾക് യുഡിഫ് ഒരു സീറ്റ് തരും, കൂടെ ഒരു മന്ത്രി സ്ഥാനം, അത് വരെ കാത്തു ഇരിക്കാൻ ഉള്ള ഷേമ ഇല്ലാതെ പോയല്ലോ,
Rahul ന്റെ വിജയത്തിന് പിന്നിൽ ഷാഫിയുടെ നല്ല മനസ്സാണ്❤❤❤❤
ആ എനിട്ട്.... ജയ്ച്ചു അല്ലെ 🤣🤣🤣🤣🤣
ISRO ചെയർമാൻ DR SOMANADAN ചന്ദ്രയാൻ 3 യുടെ ദൗത്യം വിശദീകരിച്ചപ്പോൾ അത് എത്ര കൃത്യമായിരുന്നു... അതുപോലെ DR സരിൻ പാലക്കാട്ടെ വോട്ടിംഗ് മുതൽ ഫലം എണ്ണു ന്നത് വരെയുള്ള കണക്കുകളുടെ കിറു കൃത്യത.. അപാരംതന്നെ... എന്റെ CPM കാരെ ഈ കുരിശു ചുമക്കാൻ നിങ്ങൾ ചെയ്ത പാപമെന്താണ്...
നിന്റെ കാര്യം... സഹ്യ
തോറ്റതോടെ കിളി പോയി എന്നു തോന്നുന്നു
അല്ല ഈ സരിന് സ്വല്പം വട്ടു ഉള്ള പോലെ. സ്ഥാനാർഥി ആയ ശേഷമാണോ ഈ അസുഖം? 😳
മന്ദബുദ്ധിക്ക് വേണ്ടി മന്ദബുദ്ധികൾ നയിച്ച തെരഞ്ഞെടുപ്പ്
ഇവൻ മാത്രമേ പറയുന്നുള്ളൂ ഇവൻ ജയിക്കുമെന്ന്.. വേറെ ആരും പറയുന്നില്ല എന്നുള്ളതാണ് അതിന്റെ ഒരു പ്രത്യേകത
തോറ്റില്ലേ...കാലുപിടിച്ച്...തിരിച്ച് പോകാൻ നോക്ക്😅😅😅
അനിൽ ആന്റണി, സരിൻ, ഇവനൊക്കെ, കോൺഗ്രസ്സിൽ, നിന്നും പോയതോടെ, കോണ്ഗ്രസ്സിന്റെ, നല്ലകാലം ആരംഭിക്കുകയായി
പാവത്തിനെ ആരൊക്കെയോ പറഞ്ഞു പറ്റിച്ചതാ....😂
അമിതമായ വിശ്വാസം ആപത്തു ആണ്.
വിശ്വസിക്കാം പക്ഷേ ഇതു എന്നെ പോലെ ഉള്ള ആളുകളുടെ കൈയിൽ ഉള്ള കാര്യം ആണ്.
നമ്മൾ വരുമ്പോൾ നമ്മൾക്ക് കിട്ടുന്ന swikaranm മറ്റുള്ളവർ പോകുമ്പോൾ അവർക്കും കിട്ടും
നമ്മൾ എല്ലാവരും നമ്മൾ ആര് ആണ് എന്ന് ചിന്തിച്ചു പ്രവർത്തിക്കു അവിടെ ആണ് നമുക്ക് വിജയം കിട്ടുക
സരിന്റെ ജീവിതം ഇനി രാഷ്ടിയ ത്തിൽ ഇല്ല. കഷ്ടം LDF
ഉള്ള വില കളഞ്ഞു അൽപ്പം ക്ഷമ കാണിച്ചിരുന്നെങ്കിൽ നിയമ സഭയിലേക്ക് അടുത്ത തവണ ഒരു സിറ്റ് ഉറപ്പായിരുന്നു
ആരാണ് പാർട്ടിയെ ഇത്രേം മോശം നിലയിലേക്ക് എത്തിച്ചത്???? ഇവനെപോലുള്ള മറുകണ്ടം ചാടുന്നവന്മാരെ പിടിച്ചു സ്ഥാനാർഥി ആക്കുന്നത് എന്തിനു?? പാർട്ടിയിൽ പ്രവർത്തിച്ചു പാർട്ടിക്ക് വേണ്ടി നിലകൊള്ളുന്ന നിലപാടുള്ളവരെ പോരെ കഷ്ടം
സരിൻ പറഞത് 100% ഉം ശെരിയാണ്.... വോട്ട് എണ്ണി തുടങ്ങിയ സമയം മുതൽ മുന്നിലായിരുന്നു....പക്ഷേ ഒരു തിരുത്തുണ്ട് " സരിനല്ല " രാഹുൽ ആണെന്ന് മാത്രം 😢😢😢😢
ഇത് ഒറ്റ ഷോക്കിൽ ശെരിയാകില്ല 😂😃😃
എവന്റെസമനില നഷ്ടപ്പെട്ടു. എന്തെങ്കിലും ചെയ്യടേ വേഗം.
പുറകിൽ നിൽക്കുന്ന രണ്ടുപേർക്കും ചിരി അടക്കാൻ പറ്റുന്നില്ല
അവരുടെ ഭാര്യയോട് പറയുകയാണ് മെന്റൽ ട്രീറ്റ്മെന്റ് കൊടുക്കുന്നതായിരിക്കും നല്ലത് വേറെ ഒന്നു കൊണ്ടും അല്ല അയാൾ ഒന്നിനും സ്ഥിരമായി ഉറച്ച് നിൽക്കുന്നില്ല, ഡോക്ടർ അവൻ പഠിച്ചു എന്ന് പറഞ്ഞിട്ട് ഡോക്ടർ ആവുന്നില്ല, ഐഎഎസ് പാസ്സായതുകൊണ്ട് ആ ജോലിയിൽ നിന്നില്ല യുഡിഎഫിലെ പ്രവർത്തിക്കും പ്രവർത്തകൻ ആയിട്ട് അതിൽ ഉറച്ചുനിന്നില്ല, അതുകൊണ്ട് നിങ്ങൾ ഇയാളെ ഒരു സൈ ക്കാട്ട്സിനെ കാണിച്ച് ശാശ്വത പരിഹാരം കാണു,
ഇത്രയും കാലം കോൺഗ്രസിൽ പൊറുപ്പിച്ചതിൽ സമ്മതിക്കണം 🤣🤣🤣🤣🤣🤣🤣
ആ പുറകിൽ നിൽക്കുന്ന രണ്ടു ചേട്ടന്മാർ തമ്മിൽ നോക്കി ചിരിക്കുന്നത് ശ്രദ്ധിച്ചോ അവർക്കു പോലും മനസ്സിലായില്ല ഇവനെന്തൊക്കെയാണ് ഈ തള്ളുന്നത് എന്ന്
പാവം പൊട്ടൻ
നീല പെട്ടി ചുവച്ചു പെട്ടി അങ്ങനെ എന്തെല്ലാം കണ്ടു ഒന്നും ഏറ്റില്ല
എന്റെ കണക്ക് കൂട്ടൽ ഇതുവരെ കഴിഞ്ഞില്ലേ കണക്ക് കൂട്ടി കൂട്ടി അവസാനം മുഴുവൻ കണക്കും തെറ്റി 😊
ഇവൻ തന്നെ ഇവന്റെ ഭാവി കളഞ്ഞു 😂😂😂
മൂന്നാം സ്ഥാനത്തിലേക്ക് ഓടിക്കയറീട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഡോക്ടറേ
റിസൾട്ട് കഴിഞ്ഞു ഞാൻ ഓടിയ ഒരു ഓട്ടം അതു ചെന്ന് നിന്നത് പാർട്ടി ഓഫീസിലായിരുന്നു. മൂത്രം ഒഴിക്കാത്തത് എന്റെ ഭാഗ്യം. 🥰🥰🥰
😂😂😂😂
നീ എവിടെ നിന്നാലും ഒരിക്കലും ജയിക്കില്ല..
ജ്യോതിഷം വശമുണ്ടോ😂
ഒരു ബുദ്ധി ഇല്ലാത്ത കുട്ടി ആണ് ആരും ഒന്നും വിചാരിക്കരുത്
ഇതൊക്കെ തെറ്റാം ഒരു പ്രതീക്ഷ യാണെന്ന് ഇവൻ റിസൾട് ന്റെ മുന്നേ എവിടെയെങ്കിലും പറഞ്ഞിരുന്നോ 🤭
തോൽക്കുന്നതിനു തൊട്ടു മുമ്പ് വരെ ആത്മവിശ്വാസം നല്ലതാണ് 🤣🤣🤣🤣
ഇപ്പോൾ നിക്കറിൽ അപ്പി ഇട്ട അവസ്ഥ ആയി 😂😂😂😂
ശരിയാണ് ബിജെപി യുടെ പുറകിൽ തന്നെ ആണ്
ഹേ! മനുഷ്യാ സിവിൽ സർവ്വീസിന് ഒരു വിലയൊക്കെയുണ്ട്. തന്നെപ്പോലെ ഒരാളെ സിവിൽ സർവ്വീസ് Select ചെയ്ത എന്നത് അതിൻ്റെ വില കെടുത്തുമേ !
Kashattam
പടിഞ്ഞാറു ഉദിച്ച സൂര്യനെ നോക്കി കിഴക്കിരുന്നു പാട്ടു പാടുന്ന സരിൻ 😄😄
IA&AS ആയതുകൊണ്ട് കണക്കുകൾ കിറു കിറുത്യമായി