'പാലക്കാട്ടെ തോൽവി നിരാശയല്ല, കൂടുതൽ പ്രതീക്ഷയാണ് മുന്നിലുള്ളത്'; P Sarin

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 118

  • @Jaguargmail1982
    @Jaguargmail1982 3 часа назад +161

    സരിൻ തോറ്റതിൽ സന്തോഷിക്കുന്നവർ ലൈക് അടിക്കു 👍🏻

  • @sahlamehak7480
    @sahlamehak7480 2 часа назад +43

    സരിൻ ഒന്നുകൊണ്ടു വിഷമിക്കേണ്ട ജയിക്കിനെ പോലെ ഇനിയും തോൽക്കാൻ അവസരങ്ങൾ ഇനിയുമുണ്ട്

  • @YousufP-t3w
    @YousufP-t3w 3 часа назад +25

    സീറ്റ് കിട്ടാത്തതിൽ പോയി
    മാർകിസിസറ്റുകൾ ജയിപ്പിക്കുമെന്ന്കരുതി സീറ്റ്കിട്ടിയില്ലെൻകിൽഎനിയുംപോകും

  • @basheerkk3170
    @basheerkk3170 3 часа назад +26

    തോറ്റു ദയനീയ തോൽവി

  • @siddiwayanad2212
    @siddiwayanad2212 2 часа назад +22

    മത്സരത്തിൽ ജയം തോൽവി ഉണ്ടാകും പക്ഷേ നിനക്ക് കുറച്ച് അഹങ്കാരം കൂടിപ്പോയി

    • @MollyAbhilash
      @MollyAbhilash Час назад +1

      അത് ആണ് സത്യം പെണ്ണുങ്ങൾ തോറ്റു പോകും നുണയും കൊതിയും പറയുന്നത് കേൾക്കുമ്പോൾ

  • @MariyamV-f1c
    @MariyamV-f1c 3 часа назад +51

    ജയിക്കിന് കൂട്ടായി ഒരാൾ വേണം.. ഈ പൊട്ടനാ നല്ലത്

    • @askerali2744
      @askerali2744 2 часа назад

      രമ്യ ചേച്ചി ഉണ്ടല്ലോ, അത് പോരെ

    • @MollyAbhilash
      @MollyAbhilash Час назад

      ജെയ്‌ക്കിനേക്കാൾ ഒരു പടി മുന്നേ ആണ് ഇയാൾ

  • @Abdukka703
    @Abdukka703 3 часа назад +20

    വിനാശകാലേ വിപരീത ബുദ്ധി.

  • @jaleelck3176
    @jaleelck3176 3 часа назад +16

    നന്നായിട്ട് തോറ്റു 😂

  • @nisarmookkuthala
    @nisarmookkuthala 3 часа назад +14

    തരിൻ സരംഗം

  • @Mohammad-m7v9m
    @Mohammad-m7v9m 2 часа назад +12

    സരിൻ താങ്കൾ ചെയ്തത് വലിയ മണ്ടത്തരം ആയിപ്പോയി. സീറ്റ് കിട്ടിയില്ലെങ്കിലും കൂടി കോൺഗ്രസിൽ തന്നെ നിന്ന് താങ്കളുടെ കഴിവ് രാഹുൽഗാന്ധിക്ക് വേണ്ടി പ്രവർത്തിക്കണം ആയിരുന്നു പിന്നീട് നല്ല അവസരം താങ്കൾക്ക് ഉണ്ടാവും ആയിരുന്നു. താങ്കൾ നല്ല കഴിവുള്ള ഒരു യുവപ്രവർത്തകൻ ആയിരുന്നുവല്ലോ. വിഡ്ഢിത്തം ആയിപ്പോയി എടുത്ത് ചാട്ട തീരുമാനം. എൽഡിഎഫ് ൽ ഇനി ഒരു വലിയ സ്ഥാനം ഒന്നും പ്രതീക്ഷിക്കണ്ട.

  • @JamesJoseph-i8q
    @JamesJoseph-i8q 2 часа назад +2

    മാറ്റിപ്പറയാൻ പറ്റുന്നത് അധികാരമോഹം കൊണ്ട് ഉളുപ്പില്ലാതെ പോയതു കൊണ്ട്

  • @AbdulMajeed-p1t
    @AbdulMajeed-p1t 2 часа назад +1

    പ്രതീക്ഷവേണം. അടുത്ത സീറ്റിലുള്ള പ്രതീക്ഷ

  • @BasheerKp-ue1zd
    @BasheerKp-ue1zd 2 часа назад +5

    രാഷ്ട്രീയത്തിൽ നിന്നും ധാരാളം പണമുണ്ടാക്കാൻ വന്നവനാ സെറിൻ 😀

  • @petlover1429
    @petlover1429 3 часа назад +6

    എൻ്റെ പൊന്നു സഹോ ആദ്യം സ്വന്തം തൊഴിലിൽ വിജയിക്കു . എന്തിനാണ് ഉള്ളത് കളഞ്ഞിട്ട് ഇങ്ങനെ life കളയുന്നത്.

  • @samuvalthomas8901
    @samuvalthomas8901 2 часа назад +4

    ബുദ്ധിയോട് കുടി ചിന്തിക്കു. Sdpi വോട്ട് ചെയിതു എന്നു പറഞ്ഞു അവർക്കു കൂടുതൽ പബ്ലിസിറ്റി കൊടുക്കുന്നത് സിപിഎം ആണ്.

  • @unnipalissery492
    @unnipalissery492 2 часа назад +5

    ഈ മാന്യ ദേഹം സംസാരിക്കും തോറും കോൺഗ്രസിന് വോട്ട് കൂടുതൽ കിട്ടാനുള്ള സാധ്യത കൂടും 😂

  • @rasheedrzfjj7412
    @rasheedrzfjj7412 2 часа назад +5

    സരിൻ ഒറ്റപ്പാലത്ത് തോറ്റതിന് ശേഷം, ആ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല....
    ഇനി ഇയാൾ ഒറ്റപ്പാലത്ത് മത്സരിക്കാൻ വന്നാൽ ആളുകൾ ഓടിച്ച് വിടും...

    • @Anna...cfi369
      @Anna...cfi369 2 часа назад

      അടുത്ത തവണ ഒറ്റപ്പാലത്ത് കോൺഗ്രസിന് വേണ്ടി ഇവൻ നിൽക്കേണ്ട സ്ഥാനത്ത് മിക്കവാറും സന്ദീപ് മത്സരിയ്ക്കും.. അന്ന് അവിടെ പോയും തോൽക്കാം

  • @saheert5887
    @saheert5887 2 часа назад +3

    അത് ശരിയായില്ല SK.. ഇന്നലെ അയാളെ ട്രോളികൊന്നിട്ട് ഇന്ന് ഇങ്ങനെ 🤣🤣🤣

  • @PriyaPriya-sp3xv
    @PriyaPriya-sp3xv 2 часа назад +3

    P.D.P പിന്തുണച്ചത് ആരെയാണ് Dr. സാറെ

  • @Chinjus-oz3lw
    @Chinjus-oz3lw 2 часа назад +5

    സ്ഥിരതയില്ലാത്ത താൻ ഈ ജന്മത്തിൽ ജയിക്കരുത് എന്നാണ് ഞങ്ങൾ കുറെ ജനകോടികളുടെ ആഗ്രഹം, ഇനി താങ്കൾ വീണ്ടും യുഡിഎഫിൽ ചെന്ന് ചേരുകയാണെങ്കിൽ ഞങ്ങൾ ഇനിയും നിങ്ങളെ വളരെയധികം സ്നേഹിക്കും വിജയിപ്പിക്കും സ്വന്തം കൂടപ്പിറപ്പിനെ വെട്ടിക്കൊന്ന പാർട്ടിയിലാണ് താങ്കൾ ചെന്ന് ചേർന്നത് അതുകൊണ്ടാണ് ഞങ്ങൾക്ക് ഇത്രയും താങ്കൾക്ക് അത് എങ്ങനെ കഴിഞ്ഞു അപ്പോൾ സ്ഥാനമാനമാണ് താങ്കൾക്ക് വലുത് ക്യാഷിലാണ് താങ്കളുടെ ആർത്തിയിരിക്കുന്നത് അല്ലെങ്കിൽ താങ്കൾ ആ പാർട്ടിയിൽ ചെന്ന് ചേരുകയില്ലായിരുന്നു നല്ല പ്രവർത്തനമാണ് താങ്കളുടെ ലക്ഷ്യമെങ്കിൽ ഒരിക്കലും താങ്കളെ യുഡിഎഫ് വിട്ടു പോവില്ലായിരുന്നു

  • @vishnupillai2398
    @vishnupillai2398 Час назад

    എവിടെ നിന്നാലും കറിവേപ്പില ആകും. അതാണ് സരിൻ

  • @dhanyam4307
    @dhanyam4307 2 часа назад +3

    ബിനോയ വിശ്വം വൈകുന്നേരം മാറ്റി പറഞ്ഞോളും

  • @hamzakutteeri4775
    @hamzakutteeri4775 3 часа назад +5

    വിജയം ഗാനം എന്തായി, ഇനി പ്രതീക്ഷ BJP യിൽ മാത്രം

  • @SudheerSR-j9t
    @SudheerSR-j9t 2 часа назад +1

    ഇങ്ങനെ കിടന്ന് കരയണ്ട ഇനിയും നമുക്ക് ഇലക്ഷൻ നിക്കാം ഇനി എത്ര പ്രാവശ്യം തോക്കാൻ കിടക്കുന്നു കോൺഗ്രസിൽ നിന്നപ്പോൾ സീറ്റ് കിട്ടിയില്ല ഉടനെ ഓടിപ്പോയി ഇടതുപക്ഷത്ത് നിന്ന് ഉളുപ്പുണ്ടോ നിനക്ക്

  • @valsalanmg5941
    @valsalanmg5941 2 часа назад +1

    You are great you will be reached at top level don't worry

  • @saheert5887
    @saheert5887 2 часа назад +4

    എന്ത്‌ ആശയം ചെങ്ങായി.. സീറ്റ് കിട്ടിയില്ല അതുകൊണ്ട് സിപിഎംൽ പോയി അല്ലാതെ ദാസ് ക്യാപിറ്റൽ വായിച്ചിട്ടല്ലല്ലോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ErshadPookunju
    @ErshadPookunju 2 часа назад +1

    സരിനെ പാലക്കാട് സ്ഥാനർത്തിയാക്കാഞ്ഞത് ഒരു പരീക്ഷണത്തിന് കോണ്ഗ്രസിന് താല്പര്യം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ ആയിരുന്നു എൻകിൽ ഒരു സീറ്റ് കൂടി കോൺഗ്രസിന് നഷ്ടമാകുമായിരുന്നു 😂😂😂

  • @sajijoseph8884
    @sajijoseph8884 2 часа назад +2

    പ്രവജന ജോൽസ്യൻ സകാവിന് cheepeeyem പാർട്ടിയിൽ ചേർന്നു നിൽക്കുവാൻ എല്ലാ യോഗ്യതയും ഉണ്ട് കുറച്ചുകൂടി മൂത്തട്ട് വേണം താത്വദ്ധിഗ അവലോകനം നടത്താൻ

  • @rasheedmorazha8581
    @rasheedmorazha8581 3 часа назад +3

    നിലപാട് ആർക്ക്? തനിക്കോ നിലപാട് ? കഷ്ടം

  • @shajitk6693
    @shajitk6693 2 часа назад +2

    സരിൻ ആശയപരമായിട്ടല്ല കോൺഗ്രസ് വിട്ടത് പാലക്കാട്ട് സീറ്റ് കിട്ടാത്തത് കൊണ്ട് മാത്രമാണ്

  • @Indian-qy7ez
    @Indian-qy7ez 3 часа назад +3

    പറ്റിയ സ്ഥാനം സിപിഎംൽ കിട്ടിയില്ലെങ്കിൽ അടുത്ത പാർട്ടി നോക്കി പോകും ഈ വിദ്വാൻ.
    പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ പോകുന്ന ഡേറ്റ് fix ചെയ്തോ ആവോ? MLA ഓഫീസിൽ രാഹുൽ, സരിനെ കാത്തിരുപ്പുണ്ട്.
    പിഡിപിയുടെ പിന്തുണയോടെ മത്സരിച്ച വ്യക്തി SDPI യെ കുറ്റം പറയുന്നു. SDPI നിരോധിത രാഷ്ട്രീയപാർട്ടി ആണോ? അവർ സ്വയം ഏകപക്ഷീയമായി പിന്തുണച്ച സ്ഥാനാർഥി ജയിച്ചതിൽ അവർ ഒറ്റക്ക് ആഘോഷിക്കുന്നു. അതിൽ UDF നെന്ത് റോൾ?അല്ലെങ്കിൽ തന്നെ ഇലക്ഷന് മുൻപ് CPM-BJP മുന്നണി ആരോപിച്ചതാണ് ഈ SDPI ബന്ധം. അത് ജനങ്ങൾ തള്ളിയതിന്റെ തെളിവാണ് പാലക്കാട്ടുകാർ രാഹുലിന്‌ നൽകിയ റെക്കോർഡ് ഭൂരിപക്ഷം.
    ഇങ്ങനെ വൈരുധ്യാത്മക ഭൗതികവാദം പറയാതെ തോറ്റതിന്റെ യഥാർത്ഥ കാരണം പറയൂ സുഹൃത്തേ..

  • @samuvalthomas8901
    @samuvalthomas8901 2 часа назад +1

    തനിക്കു നന്നാവാൻ ഇനിയും സമയം ഉണ്ട് കൂടുതൽ പോയാൽ തനിക്കു ഗുണം ഉണ്ടെന്നു തോന്നുന്നു ഇല്ല

  • @JainirkJainirk
    @JainirkJainirk 3 часа назад +3

    സാരമില്ല. Good try 👍.പൊളിറ്റിക്സ് എന്നാൽ ഇങ്ങനെ ആണ്.. കുറച്ച് തൊലിക്കട്ടി വേണം.. ആശയം, ആദർശം, ജനങ്ങൾക്കു വേണ്ടി, ജനങ്ങൾ എന്ന് കുറെ പറഞ്ഞു പഠിച്ചു താങ്കൾ ജനങ്ങളുടെ മനസ്സിൽ കയറണം. നല്ല ഒരു രാഷ്ട്രീയ ഭാവി ആശംസിക്കുന്നു... യാതൊരു തെറ്റും വിചാരിക്കേണ്ട. Think പോസിറ്റീവ്. 👍..

    • @sebastianpp6087
      @sebastianpp6087 3 часа назад

      😂😂

    • @sebastianpp6087
      @sebastianpp6087 3 часа назад

      അടുത്ത ഇലക്ഷന് മുൻപ് പുള്ളിക്ക് എന്തെങ്കിലും സ്ഥാനം കൊടുത്തില്ലെങ്കിൽ പിന്നെ ഇവിടെ കാണില്ല അപ്പോഴാ😂

    • @JainirkJainirk
      @JainirkJainirk 2 часа назад +1

      @@sebastianpp6087 കേരളത്തിൽ കണ്ടില്ലെങ്കിൽ മലയാളികൾ ഗൾഫിൽ പൊങ്ങും.. മലയാളികൾ ആരാ 😄😄..

  • @nazarkappiarath5765
    @nazarkappiarath5765 3 часа назад +2

    Go back to Congress and give apology to Rahul they will forgive

  • @JisilmonuMonu
    @JisilmonuMonu 2 часа назад

    Thottite athine nyakarikaruth please

  • @shoukathali5371
    @shoukathali5371 3 часа назад +7

    എടാ മോയന്ധേ wife dr അല്ലേ അദ്ദേഹത്തെ ആദ്യം ഒന്ന് പോയിക്കാണ് 😂😂😂
    ഇന്റെ sari ഇജി ഇപ്പോഴാണ് ശശി ആയത് 😜😜😜😜
    അയ്യയ്യോ ഇത് നാടക്കേട്
    വല്ലാത്തൊരു ഗെതികേട് 😂😂😂

  • @riyasriyas-oi6sg
    @riyasriyas-oi6sg 3 часа назад +4

    Palakkad luttapi taragam

  • @mustafap292
    @mustafap292 3 часа назад +5

    Pottan 😂😂😂

  • @joelarjun1578
    @joelarjun1578 2 часа назад +1

    Skn pulliye air il ninnum onn thazhe irakku please

  • @amfa312
    @amfa312 2 часа назад +1

    ഇനിയും തോൽക്കാൻ തന്നെയാ തീരുമാനം നിനക്ക് അശയൊക്കെ നല്ലതാ but ആർത്തി അതു പാടില്ല

  • @shkumarkumar2630
    @shkumarkumar2630 Час назад

    Sarin equal jaik

  • @BijimathaiMathai
    @BijimathaiMathai Час назад

    കേരളത്തിൽ എവിടെ നീ ഇനി നിന്നാലും ജെക്കില്ല ഏതു പാർട്ടിയിൽ പോയാലും

  • @rajukarat133
    @rajukarat133 2 часа назад

    സരിൻ ബിജെപി മായി സന്ധി ചെയ്തിരുന്നു എങ്കിൽ ഈസി ആയി ജയിക്കാമായിരുന്നു

  • @mohammedashraf1559
    @mohammedashraf1559 3 часа назад +2

    Onnu potti karanjoode da😢😂

  • @lijothomas9744
    @lijothomas9744 Час назад

    ഹലോ, sarin നിങ്ങൾ ഏതെങ്കിലും
    സമരത്തിൽ പങ്കാളി ആയിട്ട് ഉണ്ടോ, ഞാൻ എപ്പോളും live ആയിട്ട് നിൽക്കാൻ ആണ് ആഗ്രഹിക്കുന്നു.. എന്ന് പറയല്ലേ ഉള്ളെ..
    നീ സനാർഥി ആയപ്പോൾ ആണ് കോൺഗ്രസ്‌ ഇങ്ങനെ ഒരു മഹാൻ ഉള്ളത് അറിഞ്ഞത്..

  • @lambentlace5828
    @lambentlace5828 2 часа назад +1

    Sarin lost his ethics. Sarin has to recount what all CM spit for the last two days. CM has to escape from Gold smuggling case... But Sarin, what u r going to get.
    U LOST... not only the political image , but as a human

  • @trueway983
    @trueway983 2 часа назад +2

    😆 ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാരൻ.
    സിപിഎം ന്റെ വർഗ്ഗീയ അജണ്ടകൾ ഇയാളെ തോൽപ്പിച്ചു.

  • @ismaeltm2553
    @ismaeltm2553 2 часа назад +1

    സരിനും ഇടതുപക്ഷവും പറയുന്നതു കേട്ടാൽ പാലക്കാട് 18000 വോട്ടുകൾ SDPI, ജമാ അത്തെ ഇസ്ലാമി മറ്റ് മുസ്ലിം മത വിഭാഗങ്ങൾ എന്നിവരുടേതാണെന്നാണോ?

  • @sanjay9916
    @sanjay9916 2 часа назад +1

    Lesham uluppu

  • @gracytitus6081
    @gracytitus6081 Час назад

    മോനെ, ഇനി നിലവിലുള്ള പാർട്ടിയെക്കുറിച്ചു ഒരക്ഷരംഎതിരായി പറയാൻകഴിയില്ല, കോൺഗ്രസല്ലട്ടോ??

  • @shajudheenillikkal6170
    @shajudheenillikkal6170 Час назад

    സരിൻ പച്ച നുണ പറയുന്നതിലും ഉണ്ട് ക്‌ളാരിറ്റി പൊതുജനം അത് തിരിച്ചറിയും എക്കാലത്തും അത് മറക്കാതിരുന്നാൽ നിങ്ങൾക്ക് നല്ലത്.
    അപ്പ കാണുന്നവനെ അപ്പാ എന്നു വിളിക്കാൻ ഒരു മടിയും ഇല്ലാത്തവൻ എന്ന് തെളിയിച്ച ആളാണ്‌ നീ അത് മലയാളികൾ മറക്കും എന്ന് കരുതണ്ടാട്ടോ.

  • @MubashirK-p7b
    @MubashirK-p7b 2 часа назад

    Jaikintepingami

  • @unnihyder
    @unnihyder 3 часа назад +1

    കടക്കു പുറത്ത്.....

  • @shya6391
    @shya6391 Час назад

    മതേതരത്വം എന്നത് പുറമെ കാണിക്കുന്നു എന്നെ ഉള്ളു എവിടെ ഒക്കെ മതം ത്തിന്റെ പേരിൽ ഏകീകരം നടന്നോ അവിടേ ഒക്കെ സാവധാനം എതിർ ചെരിയിലും ഏകീകരണം ഉണ്ടാകും നമുക്ക് കാത്തിരിക്കാം

  • @muhammadv1838
    @muhammadv1838 2 часа назад

    Mla സ്വാഗതം ഷാഫി പറമ്പിൽ ഓഫീസിലേക്ക് 😆😆മുബ്ഇത്ര ഭൂരിപക്ഷത്തിൽ ആരും അവിടെ ജയിച്ചിട്ടില്ല ഇയാളുകാരണം അതും നടന്നു

  • @MuhammedKuttypp-u3u
    @MuhammedKuttypp-u3u 3 часа назад +1

    Pavam CPM ingane cheyyarud 😢😢

  • @shajudheens2992
    @shajudheens2992 3 часа назад +1

    Who mind opportunist

  • @onlooker1622
    @onlooker1622 3 часа назад +1

    സരിൻ്റെ രാഷ്ട്രീയ ഭാവി 😂😂😂

  • @nabeelpk3904
    @nabeelpk3904 3 часа назад +1

    Ee dialogue adikkathe irunnenkil kurachu koodi vote kittiyene

  • @krishnanaudit4241
    @krishnanaudit4241 2 часа назад

    ഹാലോ മാധ്യമ പ്രവർത്തകരോട് ഒരു ചോദ്യം പാലക്കാട് നിയമസഭ ഇലക്ഷനിൽ SDPI ഒരു വശത്ത് ചേർന്ന് വെൽഫയർ പാർട്ടി മറുവശത്ത് ബീജെപി എന്നിവ കാണിച്ച തന്ന രീതിയെ കുറിച്ച് എന്താന്ന് വാർത്ത അവലോകനം നടത്താൻ തയ്യറാക്കുതിരുന്നത് എന്താണ് പേടിയാണ് ബിജെപിയോട് എന്നു തോന്നു നിങ്ങൾ റെയിറ്റിംങ് കിട്ടാൻ ഈ പണി നല്ലതാണോ? എന്താണ് പറയാത്തത് അതെ സ്ഥാനത്ത് ഇടതുപക്ഷ മാണയെ ങ്കിൽ നിങ്ങൾഎത്ര ദിവസം ചർച്ച നടത്തു എന്ന് പറയാൻ കഴിയുമോ? ഇതണോ മാധ്യമ ധർമ്മം പ്രവർത്തനം മറുപടി പ്രതിക്ഷിക്കുന്നു മറുപടി ഉണ്ടാക്കില്ല കാരണം BJP യ പേടിയാണ് അത് കൊണ്ട് മാത്രം ശരിയല്ലേ

  • @abdulrasheed1139
    @abdulrasheed1139 3 часа назад +1

    Onnu poda dashe---e😂😂,

  • @kochumadeli
    @kochumadeli 2 часа назад +1

    Ee my…monodu njgal anne paranathu aaa niii munjum ennu 🤬🤬🤬🤬

  • @rayeestk4748
    @rayeestk4748 2 часа назад

    അപ്പോൾ തോൽക്കാൻ ആയിട്ടാണോ മത്സരിച്ചത്😂😂😂

  • @dev1142
    @dev1142 2 часа назад +1

    Marappottan 😂😂😂🤦🤦🤦

  • @thejavp8176
    @thejavp8176 2 часа назад

    എന്റെ ശ്രീകണ്ടാ, നിങ്ങൾ ഒരു കുറുക്കൻ തന്നെ

  • @Thumbi-2
    @Thumbi-2 3 часа назад

    മാധ്യമങ്ങളിൽ ഉള്ള ആരെങ്കിലും ഈ ചേട്ടനൊന്നു പറഞ്ഞു കൊടുക്കണം..-ഈ ചേട്ടന്റെ face ഉള്ള വീഡിയോസിന്റെ അടിയിൽ വരുന്ന comments ഒക്കെ സാധാരണ ജനങ്ങളുടെ അഭിപ്രായം ആണെന്ന്.. ജനങ്ങൾ ആണ് എല്ലാത്തിന്റെയും അവസാന വിധി പറയുന്നതെന്ന് 🤦🏻‍♀️

  • @sindeeqakbar5907
    @sindeeqakbar5907 2 часа назад

    ചിരിപ്പൊട്ടൻ

  • @greenvessel1054
    @greenvessel1054 3 часа назад

    860 vote? ഒന്ന് പോണം Mr.

  • @SabirSabir-t9h
    @SabirSabir-t9h 3 часа назад +1

    Iyalke enthu patti

  • @krishobk3261
    @krishobk3261 3 часа назад +2

    Sarinte kannak.....kolllammmmm

  • @Adamjoy-fu9kl
    @Adamjoy-fu9kl 3 часа назад

    മണ്ടത്തരം മാത്രം കൈയിൽ

  • @sadhirshasalim366
    @sadhirshasalim366 3 часа назад

    Tollikatti Apaaram 😂😂😂

  • @moideenkuttyedavazhikkal7865
    @moideenkuttyedavazhikkal7865 2 часа назад

    KAYYUM KALUM TALAYUM POKATHE SUSHECHO 52 VETT

  • @JosephKr-ir5hl
    @JosephKr-ir5hl 3 часа назад +1

    Poda

  • @sindeeqakbar5907
    @sindeeqakbar5907 2 часа назад

    നിനക്ക് നിലപാട്

  • @MMhouseMM-i5l
    @MMhouseMM-i5l 2 часа назад

    Dr punnak

  • @MuhammedpMuhammedp
    @MuhammedpMuhammedp 2 часа назад

    Jaik.rahim.vaseef.sarin.ottanmaar

  • @vk9639
    @vk9639 2 часа назад

    Ippo manassilayallo eppozhengilum kannu thurannallo

  • @mohammedjamseer1356
    @mohammedjamseer1356 3 часа назад

    പണ്ട് പുലി വരുന്നേ പുലി വരുന്നേ എന്ന് പറയുന്നതുപോലെ, ബിജെപി വരും ബിജെപി വരും എന്ന ഭയം കോൺഗ്രസ് പാലക്കാട്ടെ മുസ്ലിം ന്യൂനപക്ഷങ്ങളിൽ പ്രചരിപ്പിച്ചു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് വി ഡി സതീശൻ ഇടയ്ക്കിടക്ക് പറയുന്ന ബിജെപിയും കോൺഗ്രസുമാണ് മത്സരം എന്നുള്ളത്. ഇത്തരത്തിൽ മുസ്ലിം വോട്ടുകൾ എഖീകരിക്കുന്നതിന് വേണ്ടിയുള്ള കൊട്ടേഷൻ ഏറ്റെടുത്തത് എസ്ഡിപിഐ ആണ്...

  • @pradeepkn7443
    @pradeepkn7443 2 часа назад

    Nerchachikken😅

  • @cliffyusuf
    @cliffyusuf 2 часа назад

    അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ലെങ്കിൽ അടുത്ത പാർട്ടി നോക്കണേ 😅

  • @basheersaudi4807
    @basheersaudi4807 2 часа назад

    Thaga kola

  • @abduljaleelvadakkethil8938
    @abduljaleelvadakkethil8938 3 часа назад

    Pottan😂

  • @MMhouseMM-i5l
    @MMhouseMM-i5l 2 часа назад

    pode

  • @kunhimuhammed2609
    @kunhimuhammed2609 2 часа назад

    😅😅😅😅😊😊

  • @memoriesdairys
    @memoriesdairys 3 часа назад

    Athinuuu mla avannamenilaaa😅

  • @muhammadrafi8072
    @muhammadrafi8072 3 часа назад

    Nee podhuraghthu idapedan pattunna alalla. Theerthum avasaravadhiyan

  • @AbdulRasheed-pu1hj
    @AbdulRasheed-pu1hj 2 часа назад

    ഗോപി കൃഷ്ണന് കമ്മ്യൂണിസ്റ്റ്കാരെ മാത്രം കുറ്റപ്പെടുത്തിയാലെ വലത്പക്ഷ മാധ്യങ്ങളിൽ നിലനില്പ് ഉള്ളു , മന സുഖം കിട്ടു,

  • @IndranKI
    @IndranKI 2 часа назад

    '😮 പാലക്കാട്ടെ ജയം വർഗീയ വിജയം

  • @abduljaleelvadakkethil8938
    @abduljaleelvadakkethil8938 3 часа назад

    😂😂😂😂😂😂😢😢😢😢😢

  • @pradeeshkurien6909
    @pradeeshkurien6909 3 часа назад

    oru abatham patipoye alla😂😂😂😂

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 3 часа назад

    😂😂

  • @techentertainment5638
    @techentertainment5638 3 часа назад

    😅😅

  • @gafurk
    @gafurk 3 часа назад

    😂😂😂😢

  • @HazanathKunnummal
    @HazanathKunnummal 3 часа назад

    🤣🤣🤣🤣🤣🤣

  • @prakasane5756
    @prakasane5756 2 часа назад

    സകല വർഗീയതയോടും പൊരുതി തോറ്റ സരിൻ പുലിയാണ്

  • @akashm8071
    @akashm8071 Час назад

    ഈ പൊട്ടനെ എന്തിനു കൊള്ളാം 😂😂😂കഷ്ട്ടം

  • @Puthu-ar
    @Puthu-ar 2 часа назад

    തോറ്റു അത്ര മതി 😂😂😂
    എന്തും ഉണ്ടായിട്ട് എന്ത് കാര്യം ബുദ്ധിമോശം കാണിച്ചു എന്നതിൽ സംശയമില്ല..... കൂടാതെ ഒരു മാസം കഴിയുമ്പോൾ നിന്നെ CPM ചവിട്ടി പുറത്താക്കും ഒരിക്കലും ഗുണം പിടിക്കില്ല എങ്കിലും BJP തന്നെ നിനക്ക് ശരണം......

  • @alikp6573
    @alikp6573 2 часа назад

    അസ്സൽ മരവാഴ

  • @kareemkarayil2485
    @kareemkarayil2485 2 часа назад

    നിന്റെ കാര്യം പോക്ക് ആണ്