എന്തിനാ വിഷമിക്കുന്നത്, കോൺഗ്രസ് വിട്ടുവന്ന ഷാനിബ് അവിടെ ഇല്ലേ😀. അതോ അദ്ദേഹം വടകരയിൽ ആണോ മത്സരിക്കുന്നത്?CJP യുടെ എല്ലാനാടകവും പൊളിച്ച പാലക്കാട്ടെ ജനങ്ങൾക്ക് ഒരു BIG SALUTE ❤️❤️❤️❤️❤️
കോൺഗ്രസ് എന്നത് നേതാവ് അല്ല.. അതൊരു പ്രസ്ഥാനം ആണെന്ന് ഗോപിക്ക് മനസിലായി... നേതാക്കൾ പോകുമ്പോൾ കോൺഗ്രസ് ഒറ്റക്കെട്ടായി ശക്തിപെടുമെന്നും മനസിലാക്കിയതിൽ വളരെ സന്തോഷം.. കോൺഗ്രസിൽ നിന്നും പോകാൻ നിൽക്കുന്ന എല്ലാ നാറിയ നേതാക്കൾക്കുംഇയാളുടെ അവസ്ഥ ഒരു പാഠം ആകെട്ടെ
No need. May we will loose in his Peringottukurishi panchayath on coming local body election. No problem. Better party should give more chances to good educated young leaders through my KSU and youth Congress...
Mr. Gopinath it is better to you to stop politics, you are big zero in kerala politics and in congress, still standing in congress and a well wisher of ldf. What a man 😢
BJP STATE PRESIDENT SURENDRAN SHOULD LEAVE HIS POST.. BJP NEED TO BRING STRONG AND NEW FACES.. IF THIS CONTINUES OUR WHOLE COMMUNITY BOYCOTT KERALA BJP.. I AM A BJP SUPPORTER AND WE ARE NOT HAPPY. SURENDRAN SHOULD LEAVE HIS POST OTHERWISE WE ALL KNOW HOW TO TAKE HIM OUT...
Is this “Waste “ a great man .? Congress leadership must never consider this man again to congress .each and every person should understand that nobody has special privilege or identity unless a congress man
രാഹുലിനെ തോല്പിക്കാൻ നോക്കി നടന്നില്ല ആ വിഷമം മുഖത്ത് കാണുന്നുണ്ട് 🤣
സുഖമല്ലേ,,, അവിടെ തന്നെ സുഖമായി ഉറപ്പിച്ചിരുന്നോളണം
ഇയാൾ കോൺഗ്രസ് വിട്ടത് വളരെ നന്നായി. കോൺഗ്രസിൽ ഇരുന്നു കൊണ്ട് കോൺഗ്രസിനെ പാര വെക്കുന്ന ഇയാളെ പോലുള്ള ആളുകളെ കോൺഗ്രസ് ഒഴിവാക്കണം.
ഇയാൾ സ്വയം രാജിവെച്ചു കോൺഗ്രസ്സിൽനിന്ന് പോയല്ലോ
@@subairmisnaini kovi
kavi aakum
@@subairmisnaഅതെ, ഇയാൾ രാജിവെച്ചു പോയത് നന്നായി.
💯💯 സത്യം..
ഗോപി എവിടെയെങ്കിലും ഉറച്ചുനിൽക്കട.... ഇയാളെ ഒരിക്കലും വിശ്വസിക്കരുത്
ഗോപിയേ .ഇനി കോൺസ് കാരെ ഉണ്ടാക്കൻ നിൽക്കരുത്.
Iyaalokke കോൺഗ്രസ് വിട്ടത് നന്നായ്❤
അയാൾക്ക് എല്ലാം അറിയാം 😂😂😂
💯💯
@@abdulazeez2351udane kavi aakum kovi
എന്തിനാ വിഷമിക്കുന്നത്, കോൺഗ്രസ് വിട്ടുവന്ന ഷാനിബ് അവിടെ ഇല്ലേ😀. അതോ അദ്ദേഹം വടകരയിൽ ആണോ മത്സരിക്കുന്നത്?CJP യുടെ എല്ലാനാടകവും പൊളിച്ച പാലക്കാട്ടെ ജനങ്ങൾക്ക് ഒരു BIG SALUTE ❤️❤️❤️❤️❤️
എന്തിനാ ഇദ്ദേഹത്തെപ്പോലെ ഉള്ളവരുടെ പിന്നാലെ നടക്കുന്നത്? ഒരു ബാധ്യത ഒഴിവായി കിട്ടി എന്നു കരുതാം
ഇപ്പൊ എവിടെയാണോ അവിടെ തന്നെ നില്ല് അതാ നല്ലത്.
ഉഷാറായികൊള്ളൂ പക്ഷെ 😂😂😂സീറ്റ്ല്ല ഒന്നും തരില്ല
മഹാ മാലിന്യം. പോയവൻ പഠിക്കട്ടെ
ഇയാളെ endhinu മുൻ കോൺഗ്രസ് എന്ന് പറയുന്നു,അവിടുത്തെ കോൺഗ്രസ് പ്രവർത്തകരെ ചതിച്ച അവസരവധി,കോൺഗ്രസിലേക്ക് തിരിച്ചു ചാടാൻ വെമ്പി നിൽക്ക്കുന്നൂൂ😊
എല്ലാ ബഹുമാനം കൊണ്ട് പറയുകയാണ് കോൺഗ്രസിൻറെ ഉപ്പും ചോറും തിന്നിട്ട് ... ഇനിയെങ്കിലും ഒന്ന് ഉറച്ചു നിൽക്കുക...😢😢
മുൻകോൺഗ്രസ് നേതാവ് എന്നു പറഞ്ഞാലേ വിലയുള്ളു. ഇപ്പോഴെന്താണെന്ന് പറയെടാ.
ശോ.. അങ്ങനെ പറയല്ലേ. കോൺഗ്രസ്‌നെ മാത്രമേ വിമർശിക്കാവു... ആരും കാണാതെ ഒന്ന് കരഞ്ഞു കൂടെ
ഇയ്യാളോടൊക്കെ അഭിപ്രായം തേടാൻ നാണമില്ലേ?
മറ്റൊരു വെള്ളപ്പള്ളി
ഇയാളൊക്കെ പോയതോടെ പാർട്ടിയിൽ ഒരു ഒത്തൊരുമ വന്നു
ഇവനെ നിർത്താത്തത് ഇവന് ഇഷ്ടായില്ല😂😂😂
സ്വന്തം ചിഹ്നത്തിൽ മത്സരിച്ചിരുന്നെങ്കിൽ രണ്ടാം സ്ഥാനത്ത് എത്താമായിരുന്നു പക്ഷെ അതിനുള്ള അണ്ടിയുറപ്പ് പോലും ഇല്ലാതെ പോയി CPMന്
😂😂😂
ഇനി ഇതിൻറെ പുറകെ കോലുമായി നടക്കാൻ മാധ്യമപ്രവർത്തകർക്ക് നാണമില്ലേ പാലക്കാട് എൻറെ കീഴിൽ ആണെന്ന് ഇവൻ പറയുന്നത്
അവിടെ നിന്ന് നിൽക്കണം....pls വരരുത്
ഇതേ പോലെ പാഴ് ഇനി വന്നാലും തിരിച്ചു കേറ്റരുത്.
ഇയാളുടെ കളി ആയിരുന്നു സരിനെ കളം ചാടിച്ചുള്ള കളി വേറെ പാർട്ടിയിൽ നിന്നും വരുന്നവരെ എടുത്താൽ പോലും ഇങ്ങനെ ഉള്ള ആളുകളെ ഒരിക്കലും തിരിച്ചു എടുക്കരുത് 😂
കുത്തിത്തിരുപ്പ് ആശാൻ
അവിടെ തന്നെ ഉണ്ടാകണം
ഈ അവസരവാദിയുടെ അഭിപ്രായത്തിനു ആരു വിലകൽപ്പിക്കും
ഗോപിയുടെ അവസ്‌ഥ അതി ദയനീയം......
ഇയാളെ പോലെയുള്ള വരുടെ പിറകെ പോകുന്നവരെ പറയണം.
13 വർഷം മുമ്പ് അവിടെ സിപിഎമ്മാണ് എൽഡിഎഫ് ആണ് ജയിച്ചത് ചങ്ങാതി
വന്നല്ലോ വനമാല... കുലംകുത്തി ഗോപി
അവർക്കൊരു class എടുക്കൂ
ഇടതുപക്ഷത്തിനെതിരെ ഒന്നും കാണുന്നില്ല?? ഏതു വെട്ടാവെളിയനാണ് ക്യാപ്ഷൻ ഇട്ടേ???
വേശ്ട്ട് കോൺഗ്രസ് സ്സിൽ നിന്ന് ഇടുപോലുള്ള കുറെ പുറത്ത് പോവാൻ ഉണ്ട്
കോൺഗ്രസ് തോറ്റിരുന്നേൽ ഇദ്ദേഹം ഒക്കെ കോൺഗ്രസിനെ തെറി പറയാൻ വന്നേനെ.. സരിൻ തോറ്റതിൽ വിഷമം ഉണ്ടല്ലേ 😂🤣🤣
ഈ side ആയ സാധനത്തിന്റെ അടുത്തേക്കൊക്കെ എന്തിനാ പോണത്
തോളിൽ ഇരുന്ന് ചെവി തിന്നുന്ന തെരഞ്ഞെടുപ്പ് വരുമ്പോൾ വിമത വേഷം കെട്ടി ldf ക്യാമ്പിൽ പോകുന്ന ഈ ഡബിൾ സ്‌പൈ അവിടെത്തന്നെ ഇരുന്നാൽ മതി
ഇയാൾ കോൺഗ്രസ് നു എതിരെ ആയിരുന്നല്ലോ, ഇപ്പൊ ജയിച്ചപ്പോ വാക്ക് മാറ്റുന്നു.
ഗോപി ഏട്ടാ നിങ്ങൾക്ക് മിണ്ടാതെ ഇരുന്നൂടെ
ഗോപി 😭😭😭
കോൺഗ്രസ് എന്നത് നേതാവ് അല്ല.. അതൊരു പ്രസ്ഥാനം ആണെന്ന് ഗോപിക്ക് മനസിലായി... നേതാക്കൾ പോകുമ്പോൾ കോൺഗ്രസ് ഒറ്റക്കെട്ടായി ശക്തിപെടുമെന്നും മനസിലാക്കിയതിൽ വളരെ സന്തോഷം.. കോൺഗ്രസിൽ നിന്നും പോകാൻ നിൽക്കുന്ന എല്ലാ നാറിയ നേതാക്കൾക്കുംഇയാളുടെ അവസ്ഥ ഒരു പാഠം ആകെട്ടെ
A V Gopinath മാതൃസംഘടനയിലേക്ക് തിരിച്ചു വരണം
ഗോപി ഉരുണ്ട് കളിക്കല്ലേ ഈ സ്ഥാനത്ത് രാഹുൽ തോറ്റിരുന്നെങ്കിൽ ഈ മനുഷ്യന്റെ വാക്കുകൽ ഇതാ രിക്കില്ലാ
അടി കൊണ്ടതും... ജയിലിൽ, കിടന്നതു തും..ഫലം. കണ്ടു
Gopiyetta, pl do back to congress. Rethink and take wise decisions.
താനൊക്കെ അല്ലെ അവരുടെ കൂടെ കൂടിയത്, പിന്നെ എങ്ങിനെ വോട്ട് കിട്ടാനാടോ
ഗോപിനാഥ് വിചാരിച്ച പോലെ നടന്നില്ല അല്ലെ
ഒലക്ക
പാലക്കാട്ടു ജയിച്ചത് sdpi ആണ് udf അല്ല
😂😂😂😂😂 ഇനി rest എടുക്കു.. കോപി 😂😂😂
Waste
Congress ennu parauunna kurre kulamkuthikkal party 2:22 vitta.kkilum Rahul record margin il vijaichu😘👍👍
*ഇപ്പൊൾ ശെരിക്കും ഗോപി ആയി😂😂😂😂😂*
ഇവന്റെ കളി ആയിരുന്നു സരിൻ
ഇവനെ കോൺഗ്രസ്സിൽ തിരിച്ചെടുക്കരുത്. വേണമെങ്കിൽ പിണറായിയുടെ ചെരുപ്പ് നക്കുമെന്ന് വരെ പറഞ്ഞ മഹാൻ ❤❤❤
Orumichu ninnal e Narikkonnum partye oru chukkum cheyyan pattulaaa
കോൺഗ്രസിനെ വിമർശിക്കുന്ന പോലെ ആവേശം വേണ്ട,ക്രിസ്റ്റ പഴയ ഇന്നോവയേക്കാൾ നല്ലത് ആണെന്നാ റിവ്യൂ കേട്ടത്..
ഇയാളാരാണ്
ഇവിടെ ചാൻസ് ഇല്ല തല്ക്കാലം അവിടെ നിൽക്കുക ഒരു കോൺഗ്രസ് വോട്ട് പോലും ശരിനെ തുണച്ചില്ല
ആ ഓട്ടോറിക്ഷ സ്റ്റാൻഡ് വിട്ടു പോയത് അ പ്രതീക്ഷം
An srin airnu super en rahul.😂😂
ഇതിൽ എവിടെയാണു ldf നെ വിമർശിച്ചത്!?
അവസരവാദി
Pinarayide kallunakki kazinjo ettta 😂😂😂😂
ഇയാളെ അടുത്ത് എന്തിനാ പോണത്
എന്തൊക്കെ ആയിരുന്നു ഇയാളുടെ thallu
ഇവൻറെ ഇൻറർവ്യൂ എടുക്കരുത്
Gopi gopi😂😂😂😂😂
സകാവ് ഗോബി നാദ് അങ്ങനെ പറയൂ
Correct...nee poyappol we are happy
🤗🤗🤗🤗
Dayavu cheythu avde thanne erunno
Sarinde appooppan 😅
Ayyo kovi ingottu varalle
Avide thanne irunno
Avasanam kovi, kavi aakumo😂😂😂
He seems to be a good person. He should return to Congress.
No need. May we will loose in his Peringottukurishi panchayath on coming local body election. No problem. Better party should give more chances to good educated young leaders through my KSU and youth Congress...
Gopi😂😂😂
ഗോപിയായി
എൻ്റെ ഗോപിയേട്ടാ 😂
AV ഗോപിനാഥിന് കോൺഗ്രസ്സിലേക്ക് തിരിച്ചു പോയാൽ കൊള്ളമെന്ന് ഉണ്ട്.
Udanae thirichu varum paavam😅
ഗോവി എന്താ പറ്റിയെ😂😂😂
ഇവനൊക്കെ പോയത് കൊണ്ട് u.d. f ന്റെ ലീഡ് കൂടി! താങ്ക്‌യൂ
Ippozhaano manasillaayyee😂😂😂
he is done rip
😂😂 നിങ്ങൾ ടെ സർട്ടിഫിക്കറ്റ് വേണ്ട
Ivan ella election um ldf and bjp ye support cheyum. Thottu kazhiyumbol ithu thanne
ഇയാളുടെ വിലപേഷൽ നടന്നില്ല 😂😂😂
Mr. Gopinath it is better to you to stop politics, you are big zero in kerala politics and in congress, still standing in congress and a well wisher of ldf. What a man 😢
അടുത്ത ആലത്തൂർ ldf കാൻഡിഡേറ്റ്
ഇയാൾ ഇപ്പൊ എവിടെയാണ്
LDF kurach കൂടുതൽ വോട്ട് പിടിച്ച് ബിജെപി വിജയിക്കും എന്നാണ് കോവി വിചാ രിച്ചത്😂
ഇവനെ ഒക്കെ പൊക്കി നടന്നാൽ ഇനിയും ഇടതുപക്ഷം രക്ഷപെടില്ല എല്ലാ ആനുകുലവും പറ്റി അവസാനം തള്ളി പറയുന്നു
Loving Anna ningal partikkaarane alla
Chaanibinde abhiprayam kelkanam
ഇയാൾ അന്ന് പറഞ്ഞത് അങ്ങനെയല്ലല്ലോ
BJP STATE PRESIDENT SURENDRAN SHOULD LEAVE HIS POST.. BJP NEED TO BRING STRONG AND NEW FACES.. IF THIS CONTINUES OUR WHOLE COMMUNITY BOYCOTT KERALA BJP.. I AM A BJP SUPPORTER AND WE ARE NOT HAPPY. SURENDRAN SHOULD LEAVE HIS POST OTHERWISE WE ALL KNOW HOW TO TAKE HIM OUT...
ഇയാളൊക്കെ പോയത് നന്നായി
Is this “Waste “ a great man .? Congress leadership must never consider this man again to congress .each and every person should understand that nobody has special privilege or identity unless a congress man
Hello man.Goto.bjp..hellp.u.
Rahulintte. Pani. Nadathi. Pakshe. Janagalkku. Manasilayi
Thangal. Ulayanu. Ennu