ശനിയുടെ സഞ്ചാരം പറഞ്ഞപ്പോളാ , ഈയിടെ ആകാശത്തു നോക്കിയാൽ വ്യാഴത്തെ കാണാം ..ഞാൻ അമ്മയെ വിളിച്ചു കാണിച്ചു കൊടുത്തു ...അപ്പൊ ചോദിക്കുവാ എന്താ തെളിവ് എന്ന് ...ഞാൻ തിരിച്ചു ചോദിച്ചു വാരഫലത്തിൽ വ്യാഴത്തിന്റെ പ്രഭാവം വിശ്വസിക്കും നേരിട്ട് കണ്ടാൽ വിശ്വസിക്കില്ല എന്ന് ..നീ ഒന്നും നന്നവില്ല എന്ന് പറഞ്ഞു അമ്മ വിട്ടു
മത വിശ്വാസി ആയിരുന്നു, ഇപ്പോൾ അല്ല, എന്നതിൽ സത്യത്തിൽ ലജ്ജിക്കാൻ ഒന്നും ഇല്ല. കാരണം നിങ്ങൾ മത വിശ്വാസി ആയത് നിങ്ങളുടെ choice ആയിരുന്നില്ല. നിങ്ങൾ ജനിച്ച സമൂഹത്തിന്റെയും കുടുംബത്തിന്റെയും സ്വാധീനം മാത്രമാണത്. പകരം ഇന്ന് നിങ്ങൾ മതവിശ്വാസി അല്ലാതായതിൽ അഭിമാനിക്കുകയും ആവാം. കാരണം, നിങ്ങളുടെ ചുറ്റുമുള്ള ചലനങ്ങളെ പഠിച്ച നിങ്ങൾ അത് നിങ്ങളുടെ മസ്തിഷ്‌കം ഉപയോഗിച്ച് process ചെയ്തു യുക്തിക്ക് നിരക്കുന്ന ഒരു തീരുമാനം എടുത്തു. അതായത് നിങ്ങളെ ചെറുപ്പത്തിൽ സ്വാധീനിച്ച കാര്യങ്ങളെ നിങ്ങളുടെ യുക്തി കൊണ്ട് നിങ്ങൾ മറികടന്നു എന്നർത്ഥം. ആ യുക്തി ചിന്തക്കും അത് അനുസരിച്ച് പ്രവർത്തിക്കാനുള്ള ധൈര്യത്തിനും congratulations! Be proud!!
Issue is outside India no one reads newspaper or tv channel or sees very less. so people see it as fantasy or some fraud belief..Indian tv makes it real
It is purely psychological, I had once, in 70's , tried it...interesting of course😃.It moves, of course, but our sub conscious mind drives our fingers to move the glass, or piece of plastic.
If you are watching a oujo board game, experiment this way. Ask everyone to be blindfolded and turn the board without their knowledge. You will see, they will be choosing blank space instead of yes or no.
കറക്ട് കാര്യമാണ് ഇദ്ദേഹം പറഞ്ഞത്... ഓജോബോർഡ് ഒരു വ്യക്തിയുടെ മനസ്സിൽ ഉണ്ടാക്കുന്ന ഇല്യൂഷൻ മാത്രമാണ്... കാരണം ഓജോബോർഡ് കളിക്കുന്ന സമയത്ത് കളിക്കുന്ന വ്യക്തിക്ക് പുറത്ത് കാറ്റു വീശുന്നതും പട്ടി കൂവുന്നതുമൊക്കെ കേൾക്കാം എന്നാൽ മുറിക്കു പുറത്ത് നില്ക്കുന്ന ഒരു വ്യക്തിക്ക് ഇതൊന്നും അറിയുവാനേ സാധിക്കുകയില്ല... അതായത് ഇരുട്ടു മുറിയിലിരുന്ന് വ്യക്തിപരമായ വിശ്വാസവും ആകാംക്ഷയും ഭയവും ചേരുമ്പോൾ ഉണ്ടാവുന്ന ഒരു തരം കിക്ക്... ഒരു തവണ ഇത് എക്സ്പീരിയൻസ് ചെയ്തു കഴിഞ്ഞാൽ പിന്നെ വിശ്വാസം ഉറയ്ക്കുകയും അതിനടിപ്പെടുകയും ചെയ്യും. പിന്നെ ഒരു യുക്തിവാദി എന്ന നിലയ്ക്ക് രവിചന്ദ്രന് ഇതൊന്നു കളിച്ചു നോക്കിയിട്ട് അല്പം കൂടി ആധികാരികമായി പറയാമായിരുന്നു.
It is very difficult to unlearn than learn a thing.. so to get full kick of the game u should believe full, pretending to be a believer won't help, Brian will fight back.
ഒരു സ്വതന്ത്രചിന്തകനെന്ന നിലയിൽ നിഷ്പക്ഷമായി വീക്ഷിച്ചാൽ ഇത്രയധികം ഭയാനകജനസംഖ്യപെരുപ്പമുള്ള ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഒരു തൊഴിൽ എന്ന നിലയിൽ ജീവിക്കാനുള്ള അന്ധവിശ്വാസ മതലോബി ബ്രാഞ്ചുകൾ മാത്രമാണ് ഓജൊബോർഡ്, ചാത്തൻസേവ, ജ്യോതിഷം,വാസ്തു,തുപ്പല്ചികിൽസ, ജിന്ന് മന്ത്രവാദം etc
എടൊ ദൈവ വിശ്വാസം ഇല്ലായിരുന്നു വെങ്കിൽ മനുഷ്യരുടെ അവസ്ഥ ചിന്തിക്കാൻ പറ്റില്ല. മനുഷ്യൻ എന്തൊക്ക ചെയ്യുമെന്ന് പറയാൻ പറ്റില്ല. ദൈവം ഉണ്ടന്ന് പറയുമ്പോൾ ചെറിയൊരു ഭയം നമ്മുടെ ഉള്ളിൽ ഉണ്ടാകും.
your videos are really good but please avoid that loud music at the beginning and the end.It does not go well with the content and it would be really kind for my ear.A request.
Hi Sir, One question I had was that why a very high percentage of scientists are Jews. They are only 0.02 percent of the world population but they have accounted for more than 20 percent of the nobel prizes. Even the greatest scientist ever- Einstein was a jew..Even some of the most successful enterpreneurs like Mar Zuckerberg, Sergey Brin etc were also jews.. But they are one of the most orthodox religions and they do have a lot of superstitions..They even dont do any simple job on sabath(saturday). How do they manage to be scientific and super religious?
എൻ്റെ കുട്ടിക്കാലത്ത് എൻ്റെ വീട്ടിൽ സഹോദരിമാർ ഇതുപോലെ ഒരു കളി നടത്തന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു പലകയിൽ കടപ്പുറം മണൽ നിരത്തുന്നു. എന്നിട്ട് മൂന്ന് കാലുള്ള ഒരു തട്ടം വച്ചിട്ട് അതിൽ നിരക്കി എന്തൊ എഴുതുന്നു. ഭാവിക്കറിയാൻ ഉള്ള മനുഷ്യൻ്റെ ആഗ്രഹം കൊണ്ട് കാണിക്കുന്ന ഭ്രാന്തുകൾ.
ഞാനിത് പണ്ടും പറഞ്ഞിട്ടുണ്ട്. ഞാൻ കളിക്കാൻ ശ്രമിച്ചപ്പോൾ പ്രേതം വന്നില്ല. അപ്പൊ എനിക്ക് ഈ ഇടിയോ മോട്ടോർ റിഫ്ലെക്സ് ഇല്ലേ? അതിനിനി ഡോക്ടറെ കാണേണ്ടി വരോ?
രവി സാർ വൈക്കത്തു സജി നടത്തിയ പ്രസംഗം കോപ്പി അടിച്ചു പ്രസംഗിച്ചു എന്ന പാസ്റ്റർ നടത്തിയ വീഡിയോക് മറുപടി പറഞ്ഞിട്ടില്ല...ജെറി സംവാദം നടത്തുവാനും വെല്ലുവിളി നടത്തി താങ്കൾ അതിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് എന്തിനാണ്?അവരോട് സംവാദം നടത്തുവാൻ താങ്കൾക്ക് പേടിയാണ് എന്ന് അവർ പറഞ്ഞത് RUclips-ൽ നിന്നും കേട്ടു...
Raveendran enna Elam ariyam ennu paranu nadakkunna ആ വലിയ മനുഷ്യന്റെ mail id-yil chodichu nokkuka ഞാൻ 100% ഉറപ്പ് തരുന്നു ആ മനുഷ്യൻ മറുപടി തരില്ലെന്ന്....
അഹം ഇല്ലാത്ത അറിവിന്റെ സൂര്യൻ G S പ്രദിപ് ഇടതു നെഞ്ചോടു ചേർത്ത് പിടിക്കുന്ന കുതിരയുടെ രഹസ്യം വെളിവ് വരുന്നത് വരെ നിങ്ങൾ കേൾക്കൂ. വിശ്വാസം അതല്ലേ എല്ലാം.
ഹനുമാൻ ചാലിസയിൽ സൂര്യനിൽ നിന്നുള്ള ഭൂമിയുടെ അകലം കൃത്യമായി തുളസിദാസ് പറഞ്ഞിരിക്കുന്നു എന്ന വാദത്തിൻ്റെ സത്യാവസ്ഥ അറിയാൻ താൽപര്യമുണ്ട്. രവിസർ ദയവായി മറുപടി തരാമോ?💐 പിന്നെ നവഗ്രഹങ്ങൾ പണ്ടേ ഹിന്ദുമതം മനസ്സിലാക്കി എന്നും പറയുന്നു?
It is precisely just another interpretation factory work. We can adjust any distance to Hanuman chalisa s lines.... It jus the matter of ur wit and sense of choosing the parameters
There's no curse. It's just your guilty feeling that's wearing you down. Be strong. When there is no mutual understanding or compatibility, break ups happen and it's natural. You'll find your peace with it. Maybe you both are not meant for each other?
Netfilx ഇൽ ഒരു മൂവി ഉണ്ട്.. VERONICA അതിൽ പറയുന്നത് based on true story എന്നാണ്.. Madrid il ഉണ്ടായ സംഭവം ആണ് എന്നാണ് പറയപ്പെടുന്നത്.. അത് കണ്ടു കഴിഞ്ഞപ്പോ ഇങ്ങോട്ട് വന്നതാണ് RC എന്താണ് ഓജോ ബോർഡ് നെ പറ്റി പറയുന്നത് എന്നറിയാൻ 😅😅
താങ്ക്യൂ സാർ ...എന്റെ ചോദ്യം പരിഗണിച്ചതിനു ...... :- )
Nice bro
R. C... ഇന്ത്യയുടെ അഭിമാനം👍👍👍👍👍👍
Ha ha ha
😂😂😂😂😂 lol
അച്ഛനെ പോലും ഓർക്കാത്തവനാ അപ്പൂപ്പനെ ധ്യാനിക്കുന്നതു.... അത് പൊളിച്ചു..
99999999
ശനിയുടെ സഞ്ചാരം പറഞ്ഞപ്പോളാ , ഈയിടെ ആകാശത്തു നോക്കിയാൽ വ്യാഴത്തെ കാണാം ..ഞാൻ അമ്മയെ വിളിച്ചു കാണിച്ചു കൊടുത്തു ...അപ്പൊ ചോദിക്കുവാ എന്താ തെളിവ് എന്ന് ...ഞാൻ തിരിച്ചു ചോദിച്ചു വാരഫലത്തിൽ വ്യാഴത്തിന്റെ പ്രഭാവം വിശ്വസിക്കും നേരിട്ട് കണ്ടാൽ വിശ്വസിക്കില്ല എന്ന് ..നീ ഒന്നും നന്നവില്ല എന്ന് പറഞ്ഞു അമ്മ വിട്ടു
Pavam mom
ഒരുകാലത്തു ഞാനൊരു മതവിശ്വാസിയായിരുന്നു എന്നോർക്കുമ്പോഴാണ് എനിക്ക് ഏറ്റവും ലജ്ജ തോന്നുന്നത്....
അതിൽ ലജ്ജിക്കാനെന്തിരിക്കുന്നു... അത് കൊണ്ട് നാണയത്തിന്റെ രണ്ടു വശവും മനസിലാക്കാൻ സാധിച്ചില്ലേ...
@@stefythomas5052 എന്നാലും.....
മത വിശ്വാസി ആയിരുന്നു, ഇപ്പോൾ അല്ല, എന്നതിൽ സത്യത്തിൽ ലജ്ജിക്കാൻ ഒന്നും ഇല്ല. കാരണം നിങ്ങൾ മത വിശ്വാസി ആയത് നിങ്ങളുടെ choice ആയിരുന്നില്ല. നിങ്ങൾ ജനിച്ച സമൂഹത്തിന്റെയും കുടുംബത്തിന്റെയും സ്വാധീനം മാത്രമാണത്. പകരം ഇന്ന് നിങ്ങൾ മതവിശ്വാസി അല്ലാതായതിൽ അഭിമാനിക്കുകയും ആവാം. കാരണം, നിങ്ങളുടെ ചുറ്റുമുള്ള ചലനങ്ങളെ പഠിച്ച നിങ്ങൾ അത് നിങ്ങളുടെ മസ്തിഷ്‌കം ഉപയോഗിച്ച് process ചെയ്തു യുക്തിക്ക് നിരക്കുന്ന ഒരു തീരുമാനം എടുത്തു. അതായത് നിങ്ങളെ ചെറുപ്പത്തിൽ സ്വാധീനിച്ച കാര്യങ്ങളെ നിങ്ങളുടെ യുക്തി കൊണ്ട് നിങ്ങൾ മറികടന്നു എന്നർത്ഥം.
ആ യുക്തി ചിന്തക്കും അത് അനുസരിച്ച് പ്രവർത്തിക്കാനുള്ള ധൈര്യത്തിനും congratulations! Be proud!!
@@OpinionsMatterNamesDont thank you...
Same here.. pandu ambalathil thengayil thee kathichu vechu moonnu vattam pradakshinam nadathiyathokke orkkumpol chiri varunnu
Netflix ഇൽ സീരീസുകൾ ഇറങ്ങുന്ന പോലെ ആണ് രവിസാർ ന്റെ ഈ programme.Keep going sir❤😘
Issue is outside India no one reads newspaper or tv channel or sees very less. so people see it as fantasy or some fraud belief..Indian tv makes it real
ഇതേ പോലെ ഓറ അളക്കാം എന്ന് പറഞ്ഞു തോക്ക് സ്വാമി പോസ്റ്റ് ഇട്ടിരുന്നു, കൂടുതൽ ചോദിച്ചപ്പോൾ ബ്ലോക്ക് ചെയ്തു 😝😄😂
😄😄😄
ഈ ചോദ്യം തിരെഞ്ഞെടുത്തതിന് നന്ദി
ruclips.net/video/yBP0Tqtn0s0/видео.html
,*സ്വർഗീയ സ്ത്രീകൾ*
കരിക്കിൻ്റെ വീഡിയോയിൽ ഹോസ്റ്റലിൽ വ്യീ ജാബോഡ് കളിച്ച് ഒരു പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ പ്രേതം വന്നെന്നും. അങ്ങേര് കെട്ടാൻ വച്ചിരുന്ന പാലങ്ങളൊക്കെ കെട്ടിട്ടേ പോകൂ എന്ന് പറഞതും ഓർക്കുന്നു🤣
പാലം കെട്ടാൻ പറഞ്ഞാ മതിയായിരുന്നു
It is purely psychological, I had once, in 70's , tried it...interesting of course😃.It moves, of course, but our sub conscious mind drives our fingers to move the glass, or piece of plastic.
Yes....this is the correct answer.....
If you are watching a oujo board game, experiment this way. Ask everyone to be blindfolded and turn the board without their knowledge. You will see, they will be choosing blank space instead of yes or no.
Another great conversation. Thank you, Mashe
കറക്ട് കാര്യമാണ് ഇദ്ദേഹം പറഞ്ഞത്... ഓജോബോർഡ് ഒരു വ്യക്തിയുടെ മനസ്സിൽ ഉണ്ടാക്കുന്ന ഇല്യൂഷൻ മാത്രമാണ്... കാരണം ഓജോബോർഡ് കളിക്കുന്ന സമയത്ത് കളിക്കുന്ന വ്യക്തിക്ക് പുറത്ത് കാറ്റു വീശുന്നതും പട്ടി കൂവുന്നതുമൊക്കെ കേൾക്കാം എന്നാൽ മുറിക്കു പുറത്ത് നില്ക്കുന്ന ഒരു വ്യക്തിക്ക് ഇതൊന്നും അറിയുവാനേ സാധിക്കുകയില്ല... അതായത് ഇരുട്ടു മുറിയിലിരുന്ന് വ്യക്തിപരമായ വിശ്വാസവും ആകാംക്ഷയും ഭയവും ചേരുമ്പോൾ ഉണ്ടാവുന്ന ഒരു തരം കിക്ക്...
ഒരു തവണ ഇത് എക്സ്പീരിയൻസ് ചെയ്തു കഴിഞ്ഞാൽ പിന്നെ വിശ്വാസം ഉറയ്ക്കുകയും അതിനടിപ്പെടുകയും ചെയ്യും.
പിന്നെ ഒരു യുക്തിവാദി എന്ന നിലയ്ക്ക് രവിചന്ദ്രന് ഇതൊന്നു കളിച്ചു നോക്കിയിട്ട് അല്പം കൂടി ആധികാരികമായി പറയാമായിരുന്നു.
It is very difficult to unlearn than learn a thing.. so to get full kick of the game u should believe full, pretending to be a believer won't help, Brian will fight back.
@@haridasn agreeing with you
മുട്ടകൂടോത്രം ചെയ്തു നോക്കിയിട്ടുണ്ടോ 😄
@Kuiper Pluto വെറുതെ ഒരു മുട്ട കളയേണ്ട കാര്യമില്ലാത്തോണ്ട് പുഴുങ്ങി തിന്നാറാണു പതിവ്.
ഒരു വിശ്വാസിയുടെ രോദനം
RC is a great thinker and an excellent orator. He is bold enough to call a spade a spade and an ace an ace.
സത്യം ❤❤👍👌
Awesome 😎👍
ഒരു സ്വതന്ത്രചിന്തകനെന്ന നിലയിൽ നിഷ്പക്ഷമായി വീക്ഷിച്ചാൽ
ഇത്രയധികം ഭയാനകജനസംഖ്യപെരുപ്പമുള്ള ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഒരു തൊഴിൽ എന്ന നിലയിൽ ജീവിക്കാനുള്ള അന്ധവിശ്വാസ
മതലോബി ബ്രാഞ്ചുകൾ മാത്രമാണ് ഓജൊബോർഡ്, ചാത്തൻസേവ, ജ്യോതിഷം,വാസ്തു,തുപ്പല്ചികിൽസ, ജിന്ന് മന്ത്രവാദം etc
കള്ളം കള്ളം ഈ കളിക്ക് ഞാനില്ല
Adipoli video ravi sir
Thanks for sharing
Avatharakanu Karthi (Suryayude brother) yude cheriya cut thonni..
Informative
എടൊ ദൈവ വിശ്വാസം ഇല്ലായിരുന്നു വെങ്കിൽ മനുഷ്യരുടെ അവസ്ഥ ചിന്തിക്കാൻ പറ്റില്ല.
മനുഷ്യൻ എന്തൊക്ക ചെയ്യുമെന്ന് പറയാൻ പറ്റില്ല.
ദൈവം ഉണ്ടന്ന് പറയുമ്പോൾ ചെറിയൊരു ഭയം നമ്മുടെ ഉള്ളിൽ ഉണ്ടാകും.
Lokathil yettavum kooduthal akramangal cheythathum ithe vishvaasikal alle
ഒരു അന്ധവിശ്വാസിക്ക് മാത്രമേ ഇത് കളിക്കാൻ പറ്റത്തൊള്ളൂ
your videos are really good but please avoid that loud music at the beginning and the end.It does not go well with the content and it would be really kind for my ear.A request.
അടിപ്പൊളി 😉
very good sir,"
Sir gost നെ പറ്റി ഒന്ന് പറയുമോ
ചോദ്യം വായിക്കുന്ന ആളിന്റെ അനാവശ്യമായ സ്മൈലി ഒഴിവാക്കിയാൽ നന്നായിരുന്നു!
enikkum tonny oru artficl chry
മാത്രമല്ല ആ മൂളലും ഒന്ന് നിറുത്തിയാൽ...
Uncle,be joy whilst sir.
Nice 👍
RC❤
"Miracles from Heaven" ഇതിന്റെ നിജസ്ഥിതി ഒന്നു വിശദീകരിക്കാമോ..?
Avatharakane maattanam allenki korchoode informal aayittu irikkanam...
kai ingane kotti adichokindirikkkuka kure kazhiyumbol nammalariyillathre..iyalenthokke mandatharama parayunnathu...ohjo board njanum kalichittundu njangalude kai aaro neekki kondu poyi...njanum ente cousinum mathrame undayirunnullu.njangal aake pedichu..eakadesham oru varshameduthu aa pedi maran...islamika viwasa prakaram athu marichu poya aathmav orikalum thirichu varilla...pinne itharu...marichu poyavaranennu kallam paranju nammal vilichal vegam varunnathu shaitan allathe mattarumalla..jinnukal...nammalku kannu kondu kanan kahiyathavareyum daivam srishtichittundu...athanu jinnukal..pishachum oru jinnu aanu..nammal vilichal vegam varum..marichu poya nammude aalukalanennu kallam parayum ..nammale vazhi thettikkum...dont try it...dangerous
Alla sare madhiyapicha marikathilla .pinne entha madhipichu nokathe.ellam parishichu nokiyal alle science akuvullu.
ഓജോ ബോർഡിനെ പറ്റി ട്രിക്സ് എന്ന യൂട്യൂബ് ചാനലിൽ വളരെ വ്യക്തമായി കാണിക്കുന്നുണ്ട് എല്ലാവരും വീഡിയോ കാണുക
👍
ഓജോബോർഡ് ലുഡോബോർഡോനേക്കാളും ടൈംപാസ്
Ja = yeah in Dutch also.
*Ouija board - വീജി ബോർഡ്!*
വീജ
@@nitheeshbabu nope. /ˈwiːdʒi/ WeeJi (British)
@@vipinvnath4011
അപോ ഇതല്ലേ?:
Ouija board
/ˈwiːdʒə ˌbɔːd/
@@nitheeshbabu I think that's American. WeeJee is British🇬🇧
Hi Sir, One question I had was that why a very high percentage of scientists are Jews. They are only 0.02 percent of the world population but they have accounted for more than 20 percent of the nobel prizes. Even the greatest scientist ever- Einstein was a jew..Even some of the most successful enterpreneurs like Mar Zuckerberg, Sergey Brin etc were also jews.. But they are one of the most orthodox religions and they do have a lot of superstitions..They even dont do any simple job on sabath(saturday). How do they manage to be scientific and super religious?
When it comes to science they r bloody scientific
👌👌
❤️
എൻ്റെ കുട്ടിക്കാലത്ത് എൻ്റെ വീട്ടിൽ സഹോദരിമാർ ഇതുപോലെ ഒരു കളി നടത്തന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഒരു പലകയിൽ കടപ്പുറം മണൽ നിരത്തുന്നു. എന്നിട്ട് മൂന്ന് കാലുള്ള ഒരു തട്ടം വച്ചിട്ട് അതിൽ നിരക്കി എന്തൊ എഴുതുന്നു. ഭാവിക്കറിയാൻ ഉള്ള മനുഷ്യൻ്റെ ആഗ്രഹം കൊണ്ട് കാണിക്കുന്ന ഭ്രാന്തുകൾ.
മനസ്സിന്റെ തോന്നൽ തന്നെ ബോർഡിൽ കൈവിരൽ നീക്കുന്നു, ഒരു വിശ്വസിക്ക് ഇത്രേം പോരെ 😖
മഷി നോട്ടം onne parange tharumo
👍👍👍👍👍
If it's french it's vuija not vj. Oui is yes
Isn't "ja" pronounced as "sha" in french?
If it's german it's pronounced "ya "
@@ejv1963 I thought it might mean no because it's yes or no on board
@@Truevideoz
I've read somewhere, both the syllables mean "yes". Some say it's egyptian(probably a marketing ploy)
ഇതിൽ ENGLISH LETTERS ഉണ്ടല്ലോ... അതെന്തിനാ?
ഒരു ഭംഗി
Oru resam😂
Idiotmotor response 😂😂😂😂😂😂😂😂
Oui (ഉയ്) French pronunciation. Ja (യാ) German pronunciation. Most of European countries J pronounces യ not ജ.
Exactly. Ja = yes in Dutch too.
Correct 👍👍
ഞാനിത് പണ്ടും പറഞ്ഞിട്ടുണ്ട്. ഞാൻ കളിക്കാൻ ശ്രമിച്ചപ്പോൾ പ്രേതം വന്നില്ല. അപ്പൊ എനിക്ക് ഈ ഇടിയോ മോട്ടോർ റിഫ്ലെക്സ് ഇല്ലേ? അതിനിനി ഡോക്ടറെ കാണേണ്ടി വരോ?
Don't worry bro u r normal
reflex und but faith illa .athondaan
ഇത് നേരത്ത പ്ലാൻ ചെയ്ത് ചോദ്യം ആണല്ലോ
Eh? Of course yes
രവി സാർ വൈക്കത്തു സജി നടത്തിയ പ്രസംഗം കോപ്പി അടിച്ചു പ്രസംഗിച്ചു എന്ന പാസ്റ്റർ നടത്തിയ വീഡിയോക് മറുപടി പറഞ്ഞിട്ടില്ല...ജെറി സംവാദം നടത്തുവാനും വെല്ലുവിളി നടത്തി താങ്കൾ അതിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് എന്തിനാണ്?അവരോട് സംവാദം നടത്തുവാൻ താങ്കൾക്ക് പേടിയാണ് എന്ന് അവർ പറഞ്ഞത് RUclips-ൽ നിന്നും കേട്ടു...
Ithokke aaraan?
Raveendran enna Elam ariyam ennu paranu nadakkunna ആ വലിയ മനുഷ്യന്റെ mail id-yil chodichu nokkuka ഞാൻ 100% ഉറപ്പ് തരുന്നു ആ മനുഷ്യൻ മറുപടി തരില്ലെന്ന്....
@@georgerojan2706 who is Raveendran?
അഹം ഇല്ലാത്ത അറിവിന്റെ സൂര്യൻ G S പ്രദിപ് ഇടതു നെഞ്ചോടു ചേർത്ത് പിടിക്കുന്ന കുതിരയുടെ രഹസ്യം വെളിവ് വരുന്നത് വരെ നിങ്ങൾ കേൾക്കൂ. വിശ്വാസം അതല്ലേ എല്ലാം.
?
ഹനുമാൻ ചാലിസയിൽ സൂര്യനിൽ നിന്നുള്ള ഭൂമിയുടെ അകലം കൃത്യമായി തുളസിദാസ് പറഞ്ഞിരിക്കുന്നു എന്ന വാദത്തിൻ്റെ സത്യാവസ്ഥ അറിയാൻ താൽപര്യമുണ്ട്. രവിസർ ദയവായി മറുപടി തരാമോ?💐 പിന്നെ നവഗ്രഹങ്ങൾ പണ്ടേ ഹിന്ദുമതം മനസ്സിലാക്കി എന്നും പറയുന്നു?
It is precisely just another interpretation factory work.
We can adjust any distance to Hanuman chalisa s lines.... It jus the matter of ur wit and sense of choosing the parameters
ബാധ ഉണ്ടെന്നു സമ്മതിച്ചു.
Athu manasinte verum thonnalado.badha ennu parayunnathu dual personality e aanu parayunnath
എഴിച്ചു podai
സർകോസിച്ചതാണ്..
. അതുപോലും മനസിലായില്ലേ
ഓറയെ പറ്റി എല്ലാവരും പറയുന്നു ഇതിൽ കാര്യം ഉണ്ടോ
ravu chandran is a sanghi no,:1.
Ehh? Why do you think so?
Njan എന്റെ girlfriend നെ തേച്ചു.. ഇപ്പോൾ എല്ലാരും പറയുവാ അവളുടെ ശാപം കിട്ടിയാൽ നന്നാവില്ല enn.. Pls help.. Njan എന്താ ചെയ്യുക ?ശാപം എന്നൊക്കെ ഉണ്ടോ
Ne viswasiynengil shapavum oru viswasmannu
Arjun s athu ninne pedipikkan parayunnatha.ella viswasavum oru kettukadhakal aado
The guilty conciousness you have is her curse....that'll torment you through out your life, if you've done wrong to her....
There's no curse. It's just your guilty feeling that's wearing you down. Be strong. When there is no mutual understanding or compatibility, break ups happen and it's natural. You'll find your peace with it. Maybe you both are not meant for each other?
Pinne mattullavarkku vendi jeevikkaathirikkuka. Find your own happiness and decide for yourself. Don't let others judge you.

❤
👍
👍👍👍👍👍