Returns #6 | ജിന്നയും മതനിന്ദയും | Ravichandran C

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 137

  • @MegaShamze
    @MegaShamze 4 года назад +54

    സർവ്വ കലാവല്ലഭൻ എന്നു പറയാറുണ്ട് എന്നാൽ പ്രൊഫസർ രവിചന്ദ്രന്റെ മെസ്സേജ് കേൾക്കുന്നവർക്ക്, സയൻസ്, ചരിത്രം 'മത ഗ്രന്ഥങ്ങൾ, എന്നു വേണ്ട എല്ലാ സംശങ്ങളും മാറി യുക്തിയോടെ ജീവിക്കാനുള്ള അവകാശം കിട്ടും. താങ്ക്സ് Mr #രവിചന്ദ്രൻ 👍👏👏👏

    • @nazeersketchnazeersketch9834
      @nazeersketchnazeersketch9834 4 года назад

      പിണ്ണാക്ക് കിട്ടും

    • @tomsgeorge42
      @tomsgeorge42 4 года назад +6

      @@nazeersketchnazeersketch9834 അതാണ് താൻ തിന്നുന്നത് അല്ലെ???
      മനസിൽലായി.

    • @rasheed4465
      @rasheed4465 4 года назад

      @@tomsgeorge42പിണ്ണാക്ക് മാത്രമല്ല പ്ലാവിൻ്റെ ഇലയും കൂടി അതിൻ്റെ കൂടെ തിന്നുന്നുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത് .

  • @vipinvnath4011
    @vipinvnath4011 4 года назад +60

    ഇങ്ങനെ ഓരോ ദിവസവും ഓരോന്ന് പോട്ട്‌. ഇനി ഹെഡ്സെറ്റ്‌ എടുക്കണം ബെഡിൽ കിടക്കണം. ശാന്തമായി ഇരുന്ന് കേക്കണം. 😍😍💪

    • @nidhithankarajan3317
      @nidhithankarajan3317 4 года назад +1

      അതേ ഞാനും......

    • @muneermmuneer8942
      @muneermmuneer8942 4 года назад +1

      😂👍

    • @ranjithkb7523
      @ranjithkb7523 4 года назад +1

      I have done it months back

    • @makesense6616
      @makesense6616 4 года назад

      I wonder, why our mainstream media is hiding this news...ruclips.net/video/SzjnpwyHTXA/видео.html

  • @harikrishnank1545
    @harikrishnank1545 4 года назад +20

    എല്ലാ മതഗ്രന്ഥങ്ങളും സമൂഹത്തോടുള്ള വെല്ലുവിളിയാണ്
    യാഥാർത്ഥ്യത്തോടുള്ള നിഷേധമാണ്
    മനുഷ്യനോടും പ്രപഞ്ചത്തോടും ഉള്ള അവഹേളനമാണ്
    ഇതിനെതിരെ ഒരു നിയമം ഇല്ല എന്നുള്ളത് വളരെ ദൗർഭാഗ്യകരമാണ്

  • @santhusanthusanthu6740
    @santhusanthusanthu6740 4 года назад +47

    ഇന്ത്യയുടെ അഭിമാനം. 👍r. C...

    • @bindhumurali3571
      @bindhumurali3571 4 года назад +3

      👌

    • @ablets214
      @ablets214 4 года назад +1

      🤔

    • @shibujoseph6000
      @shibujoseph6000 4 года назад +1

      Able Simhalan ഞാൻ ഏറ്റവുമിഷ്ടപെടുന്ന ഒരാളാണ് RC പക്ഷേoiop വിഷയം കുറച്ചു കൂടി വ്യക്തമാക്കണം

    • @mathewjohn9764
      @mathewjohn9764 4 года назад

      RC യെ ഇൻഡ്യ മുഴുവനും അറിഞ്ഞിട്ടില്ല. അത് ഇന്ത്യൻ ജനതയുടെ തീരാ നഷ്ടം ആയിരിക്കും.

  • @mreheman4100
    @mreheman4100 4 года назад +3

    ഒരിക്കലും പറ്റത്തില്ല എന്ന് പറയുന്ന പല കാര്യങ്ങളും നമ്മുടെ പൂർവികർ കഷ്ടപ്പാടും ത്യാഗവും സഹിച്ച് നേടിയെടുത്തിട്ടുണ്ട്. ഇന്ന് നമ്മൾ അനുഭവിക്കുന്നത് അതിന്റെ ഫലം ആണ്. എന്തുകൊണ്ട് ഇങ്ങനെയുള്ള കാടൻ നിയമങ്ങൾ നമ്മുടെ അടുത്ത തലമുറയ്ക്ക് വേണ്ടി നമ്മൾക്ക് എതിർക്കാൻ പറ്റുന്നില്ല???.. അപ്പോൾ പ്രശ്നങ്ങൾ നമ്മളുടെതു തന്നെയാണ്..
    ഒരുത്തൻ കഷ്ടപ്പെട്ട് നേടിയെടുത്ത പ്ലാറ്റ്ഫോമിൽ ജീവിച്ച സൂഖി ക്കാൻ മനുഷ്യർക്ക് പണ്ടേ താൽപര്യമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, പണ്ടുകാലങ്ങളിൽ ഗോത്രവർഗ്ഗക്കാർ ഉണ്ടാക്കിവെച്ച ചട്ടക്കൂടിൽ നിന്നുകൊണ്ട് ജീവിച്ചു കാലം കഴിയാൻ.
    ഇങ്ങനെയുള്ള ചങ്ങലകളിൽ നിന്നും പുറത്തുവന്ന് ജീവിക്കുന്നവരാണ് യഥാർത്ഥത്തിൽ ജീവിതം ആസ്വദിക്കുന്ന ത്.. ഇങ്ങനെയുള്ളവരെ തിരിച്ചറിയാൻ പറ്റുന്നത് അവരുടെ പ്രവർത്തിയിലൂടെ യാണ്. ഇങ്ങനെയുള്ളവർ എപ്പോഴും സദാ ഊർജ്ജസ്വലത രാ യി രിക്കും അല്ലാത്ത വന്മാർ എപ്പോഴും ഉറക്കംതൂങ്ങി കൾ ആയിരിക്കും.

  • @avner5287
    @avner5287 4 года назад +16

    സൂപ്പർ കാര്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു

  • @santhusanthusanthu6740
    @santhusanthusanthu6740 4 года назад +45

    നെഹ്റു ഉണ്ടായിരുന്നെങ്കിൽ. R. C. കെട്ടിപ്പിടിച്ച് അഭിനന്ദിച്ചേ നെ👍👍👍👍👍

  • @shamsshas9563
    @shamsshas9563 4 года назад +2

    സർ ,ഇത് പോലുള്ള നിയമ വിശദീകരണങ്ങളുമായി വരണം. ജനങ്ങൾക്ക് നിയമബോധം ഉണ്ടായാൽ നമുക്ക് ഓരോ കാര്യങ്ങളിലും മുൻകരുതൽ ഉണ്ടാകും. വളരെ ഉപകാരപ്രദം ആയ വ്യാഖ്യാനം. Thank you.

  • @mathewjohn9764
    @mathewjohn9764 4 года назад +2

    വളരെ കുറച്ചു സമയം കൊണ്ട് 295 A യെ കുറിച്ച് വളരെ informative ആയി വിശദീകരിച്ച RC Sir ,Thank you.

  • @playtimegames8320
    @playtimegames8320 4 года назад +4

    രവിചന്ദ്രൻ സാറിനെ പോലുള്ള ആളുകൾ ഇന്ത്യ ഭരിക്കുന്നത്, ഭരണഘടന എഴുതുന്നതിൽ താങ്കൽകൂടി ഉണ്ടെങ്കിൽ രാജ്യം എന്ത് പൊളിയായിരിക്കും😘😘😘😘😍😍😍

  • @kolambichannel
    @kolambichannel 4 года назад +29

    ❤❤❤❤

  • @mohamedashrafparypary8249
    @mohamedashrafparypary8249 4 года назад +9

    very good observation, thankx

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 4 года назад +1

    Very informative. Unless we understand about "religion" & "GOD" we will never change.
    Change is inevitable. Let us hope one day we will understand things in its correct perspective and establish a "new system" without supporting any religion or political ideologies.

  • @bipinkalathil6925
    @bipinkalathil6925 4 года назад +7

    അങ്ങയുടെ പുച്ഛ രസം കുറയ്ക്കണം എന്ന് ആരോ കമന്റ്‌ ഇട്ട് കണ്ടിരുന്നു.. ആരായാലും അങ്ങ് പറയുന്ന കാര്യങ്ങളോട് യോജിപ്പ് ഉള്ളയാൾ ആയിരിക്കില്ല..
    സത്യം അറിയുന്നവർ പോലും പറയാൻ തയ്യാറാവില്ല.. നുണ പറയാൻ ആണെങ്കിൽ അനേകരും..
    ആയതിനാൽ, പുച്ഛം മാത്രം അല്ല പച്ചാളം ഭാസി കാണിച്ച അത്രയും രസമെങ്കിലും ഉപയോഗിച്ച് അങ്ങ് മുന്നേറുക.. കാണാൻ നമ്മൾ ഉണ്ട്.. 😄

    • @nandhakishor103
      @nandhakishor103 4 года назад

      അതെ, അത്ര നല്ല പുള്ളി ചമയുന്നതെന്തിന്?

  • @arunpadiyil
    @arunpadiyil 4 года назад +3

    very informative,thanks RC

  • @sudhinair9226
    @sudhinair9226 4 года назад +4

    വളരെ രസകരവും പ്രയോജന പ്രദവുമായ വിശദീകരണമായിരുന്നു. എന്നാൽ മതനിന്ദാ നിയമം സംബന്ധിച്ച് വ്യക്തിപരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യഭാഗത്തിന് മറുപടി കിട്ടിയില്ല അനുഭവങ്ങൾ ഇല്ലാത്തതു കൊണ്ടാണേ)

    • @charvaka2773
      @charvaka2773 4 года назад

      A barbarous caste Jihadist Naya re is saying about Blasphemy law !!!! Your caste Naya re belongs to the '''''''Shudra'''''' sect of Hinduism , Watch this link fully and decide ruclips.net/video/yzeeiTc3cOI/видео.html

  • @seemaammu2912
    @seemaammu2912 4 года назад +3

    Thanks RC & team

  • @makesense6616
    @makesense6616 4 года назад +3

    Thank you 👍

  • @anilvanajyotsna5442
    @anilvanajyotsna5442 4 года назад +1

    ഞാനൊരു നിരീശ്വരവാദിയല്ല. പക്ഷേ മത നിന്ദാനിയമം വലിച്ചെറിയേണ്ടത് ഏറ്റവും അത്യന്താപേക്ഷിതമാണ്

  • @malving1317
    @malving1317 4 года назад +2

    Masha dinka Ella mathangaleyum rakshikane......

  • @ajitachuthan3617
    @ajitachuthan3617 4 года назад

    That was a beautiful talk. So informative. Thank you!

  • @suneersingh1998
    @suneersingh1998 4 года назад +3

    ഈ വിഷയത്തിൽ കേൾക്കാൻ സാധിച്ച ഉജ്വല പ്രഭാഷണം.

  • @pkmkutty9836
    @pkmkutty9836 4 года назад +5

    Sir, 295 A വകുപ്പ് വിശദമാക്കിയല്ലോ നന്ദിപറയട്ടെ. വളരെ വിലപ്പെട്ട ഒരു അറിവായിരുന്നു അത്. എന്നാൽ കാര്യപ്പെട്ട ഒരു സംശയം, താങ്കളെപ്പോലുള്ളവർ എങ്ങിനെയാണതിനെ അതിജീവിക്കുന്നത്, വിശദീകരിക്കാമോ?

  • @00badsha
    @00badsha 3 года назад

    Thanks for sharing

  • @widerange6420
    @widerange6420 4 года назад +11

    മതകിത്താബ് തന്നെയാണ്
    ഏറ്റവും കൂടുതൽ മതവിമർശന०
    നടത്തുന്നത്,
    കണ്ണടച്ച് വിശ്വസിക്കാതെ
    വിമർശനാത്മകമായി
    വായിക്കണ० എന്നുമാത്ര०.

  • @byjugypsy5482
    @byjugypsy5482 4 года назад +8

    ഡിങ്ക മത വിശ്വാസിയായ എനിക്ക് ബാങ്ക് വിളി, അമ്പലത്തിലെ, ക്രിസ്ത്യൻ പള്ളികളിലെപാട്ട്, മത പ്രസംഗങ്ങൾ കോളാമ്പി പ്രയോഗത്തിലൂടെ നടത്തുന്നത് എന്റെ മത വികാരം വ്രണം പെടുന്നുണ്ട്, 295 എ പ്രകാരം കേസ് കൊടുക്കാൻ പറ്റുമോ???

    • @riyascp6333
      @riyascp6333 4 года назад

      കഞ്ചാവ് കിടന്ന് വലിക്ക് ,അപ്പോൾ വികാരം വ്രണപ്പെടില്ല

    • @byjugypsy5482
      @byjugypsy5482 4 года назад +4

      @@riyascp6333 തനിക്ക് എവിടെ വ്രണം പൊട്ടിയത്???

    • @byjugypsy5482
      @byjugypsy5482 4 года назад +5

      @@riyascp6333 മത കഥകൾ എന്ന അന്ധകാരത്തിൽ കഴിയുന്നവർ മറ്റുള്ളവരുടെ അവകാശങ്ങൾ എന്താണെന്ന് ചിന്തിക്കാൻ സാധിക്കാറില്ല,, മുത്തൂർ അബൂബക്കർ ചേകന്നൂർ മൗലവിയുടെ അനുസ്മരണത്തിൽ കോളാമ്പി പ്രയോഗത്തിന് അപ്പപ്രസക്തി വ്യക്തമാക്കുന്നുruclips.net/video/14XGXqGK-cA/видео.html

    • @jj-nz9dt
      @jj-nz9dt 4 года назад

      അതിനാണ് സഹിഷ്ണുത വേണം എന്ന് പറയുന്നത്.തനിക്കിഷ്ടമില്ലാത്ത കാര്യങ്ങൾ ഒന്നും വേറെ ആരും ചെയ്യാൻ പാടില്ല എന്ന് ഉണ്ടോ?താൻ ചെയ്തേ പറ്റു എന്നു പറയുന്നത് പോലെ തന്നെയാണ് താൻ അതു ചെയ്യരുത്.എനിക്ക് ഇഷ്ടമല്ല എന്നു പറയുന്നത്.

    • @byjugypsy5482
      @byjugypsy5482 4 года назад +3

      @@jj-nz9dt ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കാൻ പഠിക്കു സുഹൃത്തേ, തനിക്ക് തന്റെ വിശ്വാസവുമായി മുന്നോട്ടുപോകാം, പക്ഷേ മറ്റുള്ളവരുടെ ചെവിട്ടിൽ കൊട്ടി ആഘോഷിക്കേണ്ട ആവശ്യം ആർക്കാണ്? ഇഷ്ടമില്ലാത്തത് കേൾക്കാതിരിക്കാൻ ഉള്ള അവകാശത്തെക്കുറിച്ച് ഒരു സെക്കുലർ ജനാധിപത്യ രാഷ്ട്രത്തിൽ ജീവിക്കുമ്പോൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്,

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 4 года назад +18

    ദൈവം ഇല്ല എന്ന് പറയുന്നതൊ ആരാധനാലയങ്ങളിൽ പോകരുതെന്ന് ഉപദേശിക്കുന്നതോ പ്രാർത്ഥനകളും ആചാരങ്ങളും അസംബന്ധമാണെന്ന് അഭിപ്രായപ്പെടുന്നതൊ വിശ്വാസികൾ ഗൗരവമായി എടുക്കാറില്ല. അത് ഒരാളുടെ വ്യക്തിപരമായ അഭിപ്രായമായി തന്നെ കണക്കാക്കപ്പെടും. മറിച്ച് പരസ്യമായി വിഗ്രഹങ്ങളിൽ ചവുട്ടി നിന്ന് മതത്തെ വെല്ലുവിളിക്കുന്നത് പോലെയുളള പ്രവൃത്തികൾ വിശ്വാസികൾക്ക് അപമാനകരമായി തോന്നും. ശ്രീ രവിചന്ദ്രൻ പല മതങ്ങളേയും വിമർശിച്ചിട്ടുണ്ടല്ലൊ. എന്നിട്ടാരും കേസിന് പോയില്ലല്ലൊ. വിയോജിപ്പ് മാന്യമായാൽ ആരും പ്രശ്നങ്ങൾ ഉണ്ടാക്കില്ല.

    • @caprincek
      @caprincek 4 года назад +4

      പ്രതിമയുടെ മുഖത്ത് നിന്ന് വരുന്ന വെള്ളം ടോയ് ലറ്റ് പൈപ്പ് ലീക്കേജ് ആണെന്നും ഒരു പ്ലംബർക്ക് അത് പരിഹരിക്കാമെന്നും ചാനലിൽ പറഞ്ഞ സനൽ ഇടമറുക്കിന് ഇന്ത്യ വിട്ട് പോകേണ്ടി വന്നു.

    • @nazeersketchnazeersketch9834
      @nazeersketchnazeersketch9834 4 года назад

      ഈ കഴുതയ്ക്ക് എതിരെ ആര് കേസിനു പോകാൻ....മരണം മുന്നിലെത്തുമ്പോൾ എല്ലാം മനസ്സിലാകും

    • @tomsgeorge42
      @tomsgeorge42 4 года назад +1

      @@nazeersketchnazeersketch9834 ആരാണ് കഴുത. ഫൂ
      ഓടയിലെ വെള്ളം അത്ഭുതവെള്ളം ആയി കുടിച്ചു ആളുകൾ രോഗികൾ ആയേനെ
      മരണം അടുത്ത് വന്നാൽഅവർ മരണത്തിനെ സ്വാഗതം ചെയ്യും.
      N. B. ഹിഹിഹി ഇപ്പോൾ കോടികൾ മുടക്കി ഉണ്ടാക്കിതൊലിച്ചു വച്ചആരാധനാലായങ്ങൾ അടച്ചു പൂട്ടി

    • @tomsgeorge42
      @tomsgeorge42 4 года назад +1

      @@nazeersketchnazeersketch9834 മരിച്ചു കഴിഞ്ഞു. ഉണ്ടാക്കി തരാം എന്ന് പറയാത്ത മതേതര സർക്കാർ വിജയിക്കട്ടെ.
      മരിച്ചു കഴിഞ്ഞു ഉണ്ടാക്കി തരാം എന്ന് ഒരു സർക്കാരും പറഞ്ഞിട്ടില്ല.

  • @ravindrannair1370
    @ravindrannair1370 4 года назад +4

    Informative

  • @akhilk200
    @akhilk200 4 года назад +3

    Thank you sir❤️

  • @hoorihooran7371
    @hoorihooran7371 4 года назад +1

    Very good . usefull.

  • @georgejacob6184
    @georgejacob6184 4 года назад

    ഗംഭീരം

  • @reneeshto1184
    @reneeshto1184 4 года назад +2

    Ok....start...

  • @rajeevgovardhanam7460
    @rajeevgovardhanam7460 4 года назад +3

    പരമതനിന്ദയിൽ മതങ്ങൾ പെടും. വാ. എന്നാ ഗൂഗ്ലി...

  • @vivisview-view
    @vivisview-view 4 года назад

    Adyam like ...pinne watching..sheeelay...athaanu ravi sir effect...🥰

  • @Prvnpm
    @Prvnpm 4 года назад +2

    People like me are always standing with and accepting all thoughts of RC sir except his views regarding SC/ST reservation. Even i had a negative experience of their reservation, I'm not able to understand his views on it

    • @sumangm7
      @sumangm7 3 года назад

      What's ur concern abt his stance on SC/ST reservation? Could u please point out?

  • @addz7210
    @addz7210 4 года назад +1

    Ilm-ud-din
    It is said that around 600,000 people attended his funeral. As Allama Iqbal placed the body of Ilm Deen into the grave, he tearfully declared: "We only kept talking، the carpenter's son surpassed us". Taking a critical view of this statement, the columnist Umer Ali writes:
    "This statement came from the national poet of Pakistan, the man said to have reconstructed the Islamic thought according to the modern needs. He implied that it was the responsibility of all the Muslims to kill Rajpal but it was Ilm-ud-din who fulfilled the duty. With such sentiments coming from one of the founders of Pakistan, the ideology seems instilled in the minds of this nation as Ilm-ud-din is remembered as ‘Ghazi’ and ‘Shaheed’, with a mausoleum created for him where people visit regularly to pay their respects."

  • @praveens4946
    @praveens4946 4 года назад +3

    Ipc is great act.

  • @abyabraham9655
    @abyabraham9655 4 года назад

    Excellent

  • @azlf666
    @azlf666 4 года назад +8

    Albert einstein of india - ravichandran c 🔥🔥

    • @adarshsv2036
      @adarshsv2036 4 года назад +7

      അത് വല്ലാത്തൊരു താരതമ്യം ആയിപ്പോയല്ലോ

    • @AKJH5AM
      @AKJH5AM 4 года назад +4

      Athryum veno

    • @lastmile5306
      @lastmile5306 4 года назад +3

      ഫാനിസം അതു നമ്മുക്കു വേണ്ട.... നമ്മളും ഒരു മതമായാൽ വലിയ വ്യത്യാസമില്ലല്ലോ

    • @nandhakishor103
      @nandhakishor103 4 года назад

      Richard Dawkins.

  • @sureshmanarkkunima2281
    @sureshmanarkkunima2281 4 года назад +1

    Thanks

  • @AVyt28
    @AVyt28 4 года назад

    295a Nathan enth cheyum, engane maattum, aar munnot verum adh cheyan????
    Koodaathe, RC idupole enthel anubavangal undayit undo ennathin utharam kitteela???

  • @georgekuttykochumman4498
    @georgekuttykochumman4498 4 года назад

    Is it not possible for the parliament to change or do away with such draconian laws like 295A. Remember shabano case and law amendment.

  • @harisalone
    @harisalone 4 года назад

    Cristal clear👍

  • @ablets214
    @ablets214 4 года назад +5

    നമുക്കു ഒരു ഒഫീഷ്യൽ മതം തുടങ്ങി മറ്റു മതക്കാരു നമ്മുടെ വിശ്വാസങ്ങൾ വൃണപ്പെടുത്തി എന്നു കേസ് കൊടുക്കാൻ പറ്റുമോ? 😁
    ഡിങ്ക മതം നിയമപ്രകാരം നിലനിൽക്കുമോ? 😜

  • @tonyputhenveettil5405
    @tonyputhenveettil5405 4 года назад +8

    അല്ലാ, 295a limelight ഇൽ വരാൻ വേണ്ടി, നമ്മൾക്ക് എല്ലാവർക്കും ഓരോ case file ചെയ്തുകൂടെ, മറ്റ് മതങ്ങളുടെ ആരാധന ക്രമങ്ങൾ കാരണം ഡിങ്കൻ നിൽ വിശ്വസിക്കുന്ന ഞങ്ങളുടെ വികാരം വൃണപ്പെട്ടു എന്ന്? Shall we do a campaign?

    • @m.k2.0knowledge8
      @m.k2.0knowledge8 4 года назад +1

      ഡിങ്കൻ അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്നുള്ളത് പ്രൊജക്ട് ചെയ്ത് കൊണ്ടുവരണം എന്നിട്ട് നമ്മുടെ മാത്രമാണ് യഥാർത്ഥ ദൈവം എന്ന് പറയുന്നവർക്കെതിരെ കേസ് ഫയൽ ചെയ്യണം ഇങ്ങനെയാണെങ്കിൽ ലൈംലൈറ്റിൽ വരും

  • @NM-vs5lg
    @NM-vs5lg 4 года назад +1

    💖💖💖💖 RC 💖💖💖💖

  • @tomsgeorge42
    @tomsgeorge42 4 года назад +2

    അപ്പോൾ ദൈവത്തിനെ രക്ഷിക്കാൻ. മനുഷ്യൻ വേണം.
    ഹ്ഹ്ഹ് അല്ലങ്കിൽ ദൈവം മതം. ഒക്കെ. നശിച്ചു പോകും. പോകാതേ ഇരിക്കാൻ ആണല്ലോ നിയമം. ഹിഹിഹി
    അപ്പോൾ ആരാണ് ശക്തൻ??? 😇😇😇😇😇

    • @jj-nz9dt
      @jj-nz9dt 4 года назад

      പക്ഷെ ദൈവത്തെ രക്ഷിക്കലല്ലോ നടക്കുന്നത്.മതത്തിന്റെ പേരും പറഞ്ഞു മനുഷ്യനെ ദ്രോഹിക്കലല്ലേ

  • @SanjeevKumar-vs4yi
    @SanjeevKumar-vs4yi 4 года назад +3

    'വികാരവൃണോ ഫോബിയ '
    ഈയടുത്തക്കാലത്തു ശിവലിംഗത്തെ അവഹേളിച്ചു, മതനിന്ദ(? ) നടത്തി എന്നും പറഞ്ഞ് കുറച്ച് മതജീവികൾ കൂട്ടക്കരച്ചിൽ നടത്തി പോലീസിൽ പരാതികൊടുത്തപ്പോൾ സ്ഥലം സബ് ഇൻസ്‌പെക്ടർ പരാതിക്കാരുമായി കൂട്ടുനിന്ന് ഈ നിയമത്തിന്റെ പിൻബലത്തിൽ മതനിന്ദ (?) നടത്തിയ ആൾക്കെതിരെ കേസെടുത്ത്‌ അപ്പോൾ തന്നെ പിടിച്ചു അകത്തിടുമെന്നു ഭീഷിണിപ്പെടുത്തുകയും പബ്ലിക്കായി മാപ്പ് പറയണമെന്ന് പറഞ്ഞ് വധഭീഷിണിയും ജോസഫ് മാഷിന്റെ കൈ വെട്ടിമാറ്റിയത് ഓർമിപ്പിച്ചുകൊണ്ട് നിരന്തരം ഫോൺ വിളികളും വീട്ടിലെ സ്ത്രീകളുടെ ഫേസ്ബുക്കിൽ കയറി ആഭാസങ്ങളും ഭീഷിണികളും മറ്റുമായി അവസാനം അവരുടെ ആരാധനാലയത്തിന്റെ മുന്നിൽ പിടിച്ചുനിർത്തി ആൾക്കൂട്ട വിചാരണ നടത്തി ഖേദ പ്രകടനം നടത്തേണ്ടി വന്നത് ഇത്തരം നിയമങ്ങളെ ഭയന്നാണ് !
    m.facebook.com/story.php?story_fbid=504166553834021&id=262576634659682

  • @thasreefhr4117
    @thasreefhr4117 4 года назад

    Indian law is sooprb, be careful you athiest groups 😊✌️✌️✌️

  • @hunter-jm6uu
    @hunter-jm6uu 4 года назад

    Eid mubarak

  • @sunilpottayil9441
    @sunilpottayil9441 4 года назад +1

    Saare jaham se achachaa...

  • @Jancan20
    @Jancan20 4 года назад +2

    Where is Aparna

  • @MrJijin
    @MrJijin 4 года назад

    Sir , Have you ever faced 295 A ??

  • @pramodma1356
    @pramodma1356 4 года назад +3

    So horrible laws

  • @arun4557
    @arun4557 4 года назад +4

    ഒരുമ്മ തന്നോട്ടെ സാർ 😘😘😘😘

  • @aravindakshannair9971
    @aravindakshannair9971 4 года назад

    Chila pusthangal,athu Holy Koran Alle.

  • @bozenjobin
    @bozenjobin 4 года назад

    Sir itokke ellavarkum paranju kodukkuvano

  • @riyascp6333
    @riyascp6333 4 года назад

    വെള്ളിയാഴ്ച്ച വൈകിട്ട് അറസ്റ്റ് ചെയ്താലും മജിസ്‌ട്രേറ്റിന്റെ വീട്ടിൽ പോയി ജാമ്യം എടുക്കാം ,

  • @saneeshns2784
    @saneeshns2784 4 года назад

    Where is anupama 😪
    Missing her ❤

  • @shanavaskamal
    @shanavaskamal 4 года назад +1

    etrayokke undayittum sarengane ee vakuppukalil ninnum raksapedunne arum paraty kiduttllyo sarinetire ha ha sammatichirikkunnu dairyam at its peak....

    • @cinemaworld6249
      @cinemaworld6249 4 года назад +5

      He was talking about the illogical blasphemy laws. If it's used widely many Religious leader's including Ustads will go to prison for hurting others " Religious sentiments".

  • @polachanpadayatty3756
    @polachanpadayatty3756 4 года назад

    Mathamthayalum kotham nannayirunnal mathi

  • @helloenthund4408
    @helloenthund4408 4 года назад

    സര്‍ ഒരു ചെറിയ പിശകുണ്ട്. കുറ്റം ചെയ്യുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ മുമ്പിലാണെങ്കില്‍ അയാളെ അറസ്റ്റ് ചെയ്യാന്‍ തടസ്സമില്ല.

    • @AntiVirusrc
      @AntiVirusrc  4 года назад +5

      Non-cognizable offence is a case in which a police officer has no authority to arrest without a warrant from the Magistrate; the police needs to take order u/s 155(2) of Cr.P.C from the Magistrate. Once such order is received form the Magistrate, the police may treat the said case the same way as it is an Cognizable offence.

  • @cksartsandcrafts3893
    @cksartsandcrafts3893 4 года назад

    ആദ്യം തന്നെ 5 അംഗ ബെഞ്ച് പാസാക്കിയത്, ഇനി എന്തിനാണ് 2അംഗ ബഞ്ച് മുതൽ വീണ്ടും തുടങ്ങേണ്ടത്, മറിച്ച് നേരെ 9അംഗ ബഞ്ചിന് വിട്ടാൽ പോര?

    • @AntiVirusrc
      @AntiVirusrc  4 года назад +2

      Only a division bench of higher strength can overrule an SC division bench judgment. If a bench of same strength or lower strength doesn't feel the judgment is correct, it has to refer the matter to the CJI with a request to constitute a bench of higher and adequate strength to pass the final judgement.

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 4 года назад

    U r great sir

  • @sajeevtb8415
    @sajeevtb8415 4 года назад +2

    സ്ത്രീകളെ കരാട്ടെ,കുങ്ഫു മുതലായ കായിക അഭ്യാസങ്ങള് പരിശീലിപ്പിക്കുന്നത് നിയമംമൂലം നിരോധിക്കണം😂

  • @arjunr5832
    @arjunr5832 4 года назад +1

    295 A ,communist government aanu india bharikkunenkil chilappo saadhamaayenne

    • @pranava4717
      @pranava4717 4 года назад +2

      Onum akila india varikkumbol avar hindus ne preenippikkum kerala ayondanu minority pressnanam. Cpim congress bjp ellam almost same anu

    • @arjunr5832
      @arjunr5832 4 года назад

      @@pranava4717BJP matham valarthaana nookune,,, congress pinne janagalude istam anusarichu, maarum,,, enniku thonnunathu,,ee mathathinu ethire ullathil vachu, ivare ethirkukayullu

    • @arunrajpalathinkal5602
      @arunrajpalathinkal5602 4 года назад

      @@arjunr5832 ഇവരൊന്നും ഇവിടെയുള്ള ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യില്ല നല്ല ഒരു വികസനവും നടത്തില്ല എല്ലാം ഒരു പൊടി വിതറൽ മാത്രം ,പാർട്ടി ഏതായാലും അവയെ മതം ഭരിക്കും അപ്പോൾ ജനാധിപത്യം വെറും പ്രഹസനം മാത്രമായി മാറും ,

    • @arjunr5832
      @arjunr5832 4 года назад

      @@arunrajpalathinkal5602 athum sariyaaa,,,, daivam illenkil matham illa,,,, matham illenkil group illa,,, group illenkil political party illa,,, political party illenkil prime ministerum undaakila

  • @luckyvlogsandpsc4764
    @luckyvlogsandpsc4764 4 года назад

    Anupamaye konduva
    ALLENGI ith IVide vachu nirthikko

    • @pranava4717
      @pranava4717 4 года назад +2

      Maanda. Eppozhum moopare pokki adikka. Idakkidaykk moola. Chrchi poraa. Eppozhum rc ne pukazhthunn poleyanu thonnaru

    • @luckyvlogsandpsc4764
      @luckyvlogsandpsc4764 4 года назад

      @@pranava4717 ith ENNODU parayunnath enthinu

  • @strwrld8643
    @strwrld8643 4 года назад

    ......