We can have clear idea on any issue from TG sir's speech.. He follows highly ethical valuation on all issues after deep study.. Our time is worth when spending with TG.. Big SALUTE TG sir.. 👍👍👍🙏🙏🙏🥇🥇🥇🌹🌹🌹🌏🌏🌏
Confusion ഉണ്ടാകണം എന്ന് പോലും ഇല്ല. തൻ്റെ അറിവും കഴിവും ആരെയും ഭയക്കാതെ ശരിയായി ഉപയോഗിക്കാൻ കഴിയണം എന്ന് പ്രാർഥിച്ചു എന്ന് വരാം. അവിടെ പള്ളിക്ക് മുമ്പ് ക്ഷേത്രം നിന്നിരുന്നു എന്ന് ASIയുടെ കണ്ടെത്തൽ വന്നതിനു ശേഷം confusion വരാൻ എന്താ കാരണം? അതോ എന്ത് വിധി പറയണം എന്ന് confusion വരാനോ?
എത്ര വലിയ നിയമ വിജ്ഞാനം ഉണ്ടെങ്കിലും അത് കൈകാര്യം ചെയ്യുന്നയാൾ ഒരു മനുഷ്യൻ തന്നെയല്ലേ. മനുഷ്യന്റെ പരിമിതികൾ വിധിയെ ബാധിക്കാതിരിക്കില്ല. ഏറ്റവും വലിയ വിധി ദൈവികമാണ്. ആത്മീയമായി അങ്ങേയറ്റം ഉയർന്ന ഒരു ഋഷി തുല്യനായ വ്യക്തി വിധിച്ചാൽ ആ വിധിയുടെ സ്വഭാവം എന്തായിരിക്കും എന്ന് ഒരു വരിയിലൂടെ എഴുത്തച്ഛൻ ഹരിനാമ കീർത്തനത്തിൽ പറഞ്ഞത് ഇപ്രകാരമാണ്. "അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനികൾ എന്നത്രെ തോന്നി ഹരി നാരായണായനമ" എന്നാണ്. അവനവൻ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം അവനവൻ തന്നെ അനുഭവിച്ചു തീർക്കേണ്ടി വരും. അത് വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും ബാധകമാണ്.
Justice Chandrachud has allowed to keep minority status to jamia milia Islamic university. How is it possible? Because this university run by government. Sir,can you give an explanation? We are waiting.
People always get wiser when they age. Look around , you can see a lot of people who used to be hardcore leftists in theoe teens become right leaned, i have to admit, i am one such person.
T g sir, നമ്മുടെ ഗവണ്മെന്റ് എല്ലാം MRP യിൽ വാങ്ങിക്കുന്നത് എന്ത് കൊണ്ടാണ്, ലോകത്തിൽ എന്തും bulk purchase ചെയുമ്പോൾ വില കുറച്ചു കിട്ടുന്നു. എന്നാൽ ഗവണ്മെന്റ് വാങ്ങിക്കുന്നതെന്തും MRP യിൽ വാങ്ങുന്നു
ചീഫ് ജസ്റ്റീസുമാരുടെ ഒരു ഓപ്പൺസിറ്റിംഗ് സ് ചേർന്ന് ജുഡീഷറി ആക്ടിവിസത്തിനെതിരെ ആയിരുന്നു. സുപ്രീം കോടതിയുടെ മുറ്റത്തായിരുന്നു വളരെ വിവാദമായിരുന്നു അന്നത്തെ ചീഫ്ജസ്റ്റീസിൻ്റെ തന്നെനേതാവായിരുന്ന ഒരു മിശ്ര ആയിരുന്നെന്നാണ് ഓർമ്മ അയാളുടെ മരമകനോരുമിശ്രയും ചീഫ് ജസ്റ്റീസായി മറ്റൊരു റിട്ടയേഡ് ജസ്റ്റീസിൻ്റെപേരിൽ കേസ്സെടുത്തു പേര് ഓർമ്മയില്ല വലിയ ചർച്ചയായകേസ്സാണ്അന്ന്. മോദി അധികാരത്തിൽ വന്ന്കുറച്ച്കഴിഞ്ഞായിരുന്നൂ
He didn't say that, he said he prayed. But its like meditation, it might have cleared the cloudy thoughts or might have bought some clarity, not in literal sense or a voice giving an answer
India is a secular country. Religion is a very personal thing. When it comes to the total citizens, equality to all citizens is the fundamental right. Practicing religion also comes under the fundamental rights. So praying is a personal choice. Can't find fault with it. But the outcome is important. Justice done or not , is important.
The human chromosome number is 46, or 23 pairs of chromosomes in each cell: Autosomes: The 22 pairs of chromosomes that look the same in both males and females Sex chromosomes: The 23rd pair of chromosomes, which differ between males and females Females: Have two copies of the X chromosome (46, XX) Males: Have one X and one Y chromosome (46, XY) Chromosomes are made of DNA, and genes are special units of chromosomal DNA. The largest human chromosome is chromosome 1, which is over three times bigger than chromosome 22. Changes in the number of chromosomes can cause problems with growth, development, and function of the body's systems. എണ്ണത്തില്‍ അല്ല വ്യത്യാസം. plz note sunil. tysm.
Sex determination, however, is not absolutely binary....there is a gradation between these two extremes...not only physically, but psychologically too....
ദൈവം എന്ന വാക്കിനെ തന്നെ നമ്മുടെ മഹാനായ പാഷാണം ഹിന്ദു വാക്കായി കണ്ടു .....അളളാൻ എന്ന് ആണ് പറഞ്ഞത് എങ്കിൽ കുഴപ്പം ആകില്ലായിരുന്നോ എന്ന് ആണ് മഹാൻറെ ചോദ്യം.... ദൈവം ഹിന്ദു വാക്ക് മാത്രം ആണോ 😅
Sir, supreme court is the final decision ok.. but they have no power on waqaf? What is logically you may protect? The citizens of Bharath..? These all govt.machinaries are utterly failed? Judiciary, democracy, fundamental rights are null.. some particular community is going to invade all the property of India means what?
TG Sir
You are Intelligent
You are Brilliant
Hats off to you
❤❤❤❤❤
ഇത്തരം പ്രധാനപ്പെട്ട വിധികളൊക്കെ മലയാളത്തിൽ പുസ്തക രൂപത്തിൽ കിട്ടാൻ വഴിയുണ്ടാക്കണം
എന്റെ രാജ്യം എന്റെ അഭിമാനം.. 🚩...🇮🇳... 🕉️
രണ്ടു പേരും അഭിഭാഷകർ 👍 ഈ ചർച്ചകൾ കേൾക്കേണ്ടത് തന്നെ
കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത് നൂറു ശതമാനം സത്യം പക്ഷേ ആ പ്രത്യയശാസ്ത്രം പ്രബുദ്ധ കേരളത്തിൽ മാത്രം ഇപ്പോഴും നിലനിൽക്കുന്നു
കേരളത്തിലെ ഇടത് വലത് മുന്നണികൾ നൽകിയ പേരാണ് പ്രബുദ്ധ ജനത 😂
കൊയപ്പം ഇല്ല അവർ തന്നെ തള്ളി തള്ളി കടലോരെത് എ ത്തിച്ചുണ്ട്, ഇനിഒരു തള്ള് അതു ഞമ്മൾ ചെയ്തോളാം 👍🏾👍🏾👍🏾🌹🌹🌹🌹🌹🌹👍🏾
Dirty communism
LLklkllk
LKlllklkllk
നന്ദി
TG,SUNIL, Thanks a lot. 🌷🌷
T. G., sunil, ABC 🙏🌹
Very intelligent analysis
Thanks sir
T. Gസാർ താങ്കൾ പറഞ്ഞത് വളരെ ശരി. ദൈവമല്ല കോടതി വിധി രൂപപ്പെടുതുന്നത്. നിലവിലുള്ള നിയമങ്ങളും ഭരണഘടനയും വെച്ചാണല്ലൊ വിധി പറയുന്നത്.
We can have clear idea on any issue from TG sir's speech.. He follows highly ethical valuation on all issues after deep study.. Our time is worth when spending with TG.. Big SALUTE TG sir.. 👍👍👍🙏🙏🙏🥇🥇🥇🌹🌹🌹🌏🌏🌏
രണ്ട് പേർക്കും
🙏നമസ്തെ🙏
കൺഫ്യൂഷൻ ഉണ്ടായപ്പോൾ ചന്ദ്രചൂഡ് പ്രാർത്ഥന മാത്രമേ നടത്തിയിട്ടുള്ളു - രാമജന്മഭൂമി കേസിൽ - മനസ്സിൽ തെളി വരാൻ വേണ്ടി '
Confusion ഉണ്ടാകണം എന്ന് പോലും ഇല്ല. തൻ്റെ അറിവും കഴിവും ആരെയും ഭയക്കാതെ ശരിയായി ഉപയോഗിക്കാൻ കഴിയണം എന്ന് പ്രാർഥിച്ചു എന്ന് വരാം.
അവിടെ പള്ളിക്ക് മുമ്പ് ക്ഷേത്രം നിന്നിരുന്നു എന്ന് ASIയുടെ കണ്ടെത്തൽ വന്നതിനു ശേഷം confusion വരാൻ എന്താ കാരണം? അതോ എന്ത് വിധി പറയണം എന്ന് confusion വരാനോ?
Best of luck 🙏🏻
Well said sir. എനിക്ക് അതേ അഭിപ്രായം ആണ്
Good evening Sirs
പൊതു ആവശ്യമായ റോഡ്, റെയിൽ,airport മുതലായ ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കലിനെയൊക്കെ പ്രതികൂലമായി ബാധിക്കില്ലേ?
'podu' ഇതിൽ aroke പെടും?
ഇല്ല, അത് വേറെ
💖💖💖 ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് 💖💖💖
TG Sir and Sunil ji ...thanks ☺️👌🏻
Very informative talk
Well explained sir
Hats off TG sir👌👌👌🙏🙏🙏
എത്ര വലിയ നിയമ വിജ്ഞാനം ഉണ്ടെങ്കിലും അത് കൈകാര്യം ചെയ്യുന്നയാൾ ഒരു മനുഷ്യൻ തന്നെയല്ലേ. മനുഷ്യന്റെ പരിമിതികൾ വിധിയെ ബാധിക്കാതിരിക്കില്ല.
ഏറ്റവും വലിയ വിധി ദൈവികമാണ്. ആത്മീയമായി അങ്ങേയറ്റം ഉയർന്ന ഒരു ഋഷി തുല്യനായ വ്യക്തി വിധിച്ചാൽ ആ വിധിയുടെ സ്വഭാവം എന്തായിരിക്കും എന്ന് ഒരു വരിയിലൂടെ എഴുത്തച്ഛൻ ഹരിനാമ കീർത്തനത്തിൽ പറഞ്ഞത് ഇപ്രകാരമാണ്.
"അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനികൾ എന്നത്രെ തോന്നി ഹരി നാരായണായനമ" എന്നാണ്. അവനവൻ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം അവനവൻ തന്നെ അനുഭവിച്ചു തീർക്കേണ്ടി വരും. അത് വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും ബാധകമാണ്.
Super, ,👍👍
Insightful discussion
സാമാന്യ ജനത്തിന്/വ്യക്തിക്ക് പലപ്പോഴും കോടതി വിധികൾ നീതിയുക്തമായി തോന്നാറില്ല, - അപൂർവ അവസരം ഒഴികെ.
നമസ്ക്കാരം സാര്‍
ടി ജി സാറിന്റെ നിരീക്ഷണം ശരിയാണ് 💯
Justice Chandrachud has allowed to keep minority status to jamia milia Islamic university. How is it possible? Because this university run by government. Sir,can you give an explanation? We are waiting.
People always get wiser when they age. Look around , you can see a lot of people who used to be hardcore leftists in theoe teens become right leaned, i have to admit, i am one such person.
I used to be a leftist athiest in my teens. Now in my late twenties, I am taken to spirituality and right wing thoughts😅
Sound വളരെ കുറവാണ്
abc ശ്രദ്ധിക്കുമല്ലോ
താങ്കളുടെ mob. check ചെയ്യൂ.
👍
Excellent
അദ്ദേഹത്തിന്റെ സർവീസ് നമുക്കാവശ്യം
SUPER
ചന്ദ്രചൂഡ൯ എന്താണ് ഫിയൂച്ച൪പ്ലാ൯............
ആതയാള്പറയട്ടെ.......
TG പറഞ്ഞതാണ് ശരി. ശ്രീജിത്ത് പണിക്കർ പോലും ചന്ദ്ര
ചൂടിന്റെ ദൈവീക വിധിയിൽ അനുകൂലമായി ആണ് പറഞ്ഞത്
*ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അവസാന വിധി ഇതുവരെ വന്നില്ലേ?*
100 വർഷം കഴിഞ്ഞ് വരും
T g sir, നമ്മുടെ ഗവണ്മെന്റ് എല്ലാം MRP യിൽ വാങ്ങിക്കുന്നത് എന്ത് കൊണ്ടാണ്, ലോകത്തിൽ എന്തും bulk purchase ചെയുമ്പോൾ വില കുറച്ചു കിട്ടുന്നു. എന്നാൽ ഗവണ്മെന്റ് വാങ്ങിക്കുന്നതെന്തും MRP യിൽ വാങ്ങുന്നു
Not more than mRP????
👍👍👍
ഭരണഘടനയും നിയമവും വിശകലനം ചെയ്ത് ആരുടെയും പക്ഷം പിടിക്കാതെ AI വിധി പറയുന്ന കാലം അതിവിദൂരമല്ല.
🙏
ചീഫ് ജസ്റ്റീസുമാരുടെ ഒരു ഓപ്പൺസിറ്റിംഗ് സ് ചേർന്ന് ജുഡീഷറി ആക്ടിവിസത്തിനെതിരെ ആയിരുന്നു. സുപ്രീം കോടതിയുടെ മുറ്റത്തായിരുന്നു വളരെ വിവാദമായിരുന്നു അന്നത്തെ ചീഫ്ജസ്റ്റീസിൻ്റെ തന്നെനേതാവായിരുന്ന ഒരു മിശ്ര ആയിരുന്നെന്നാണ് ഓർമ്മ അയാളുടെ മരമകനോരുമിശ്രയും ചീഫ് ജസ്റ്റീസായി മറ്റൊരു റിട്ടയേഡ് ജസ്റ്റീസിൻ്റെപേരിൽ കേസ്സെടുത്തു പേര് ഓർമ്മയില്ല വലിയ ചർച്ചയായകേസ്സാണ്അന്ന്. മോദി അധികാരത്തിൽ വന്ന്കുറച്ച്കഴിഞ്ഞായിരുന്നൂ
ദൈവം പറഞ്ഞതും ന്യായവും ഒന്നാണെങ്കില്‍ ചന്ദ്രചൂഢന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്.
👌👌👌👌👌👌
ഇവിടെ " wokeness " നെ കുറിച്ച് കേരളത്തിൽ അതിനിൻ്റെ issues നേ കുറിച്ച് ആകെ സംസാരിക്കുന്നത് TG ആണ്
🙏🏾 Thanks ABC Malayalam ! 🙏🏾 THANK YOU BROTHERS ! SUPRIME COURT JUDGE VIRAMIKKUNNU ENNU PARANJAPPOL NINGALKKU SANTHOSHAM NAMUKKU ENTHO NASHTAM POLE THONNUNNU !☹ ENTHO 🤔
ഹൈദരാബാഡ അലിഗർ യൂണിവേഴ്‌സിറ്റിക് മീനൊരിറ്റി അവഹാശം അനുവദിച്ചു കൊടുത്തിട്ടാണ് റിട്ടയർ ചെയ്യുന്നത്
ബോണ്ട് കേസിൽ വിധി എഴുതിയത് പർദേവാല ആണ്
സൗണ്ട് ക്ലാരിറ്റി വരെ മോശം
6:50 🙏👍
നീല പെട്ടികൾ നമ്മൾ സമ്മതിക്കൂല പക്ഷെ നീല കണ്ടെനറുകൾ ആകാം
സുനിൽ താങ്കൾ ഇടതു ഭാഗത്തു നിന്ന് വലതു ഭാഗത്തേക്ക് മാറിയിരിക്കുന്നു. സ്ഥലം മാറ്റം. അതു ശരിയല്ല. ❤❤❤😂😂😂 Face expression ശരിക്കങ്ങട് കിട്ടുന്നില്ല. 🎉🎉
Tg❤❤❤
സർ, woke and wokeism എന്ന് പറഞ്ഞാൽ 😗എന്താണെന്നു എന്ന് പച്ച മലയാളത്തിൽ ഒന്ന് വിവരിക്കാമോ?😮
Thonnyavaasam
Dear ABC team, please do a soundcheck before recording. Usual sound clarity is missing. 🙏🏼
He himself had said that he personally believes in feminist values.
The judgements on electoral bonds, aadhar card, etc. were incorrect.
paavam TG electoral bond eduth kalanjath ippalum dahichittilla
He didn't say that, he said he prayed. But its like meditation, it might have cleared the cloudy thoughts or might have bought some clarity, not in literal sense or a voice giving an answer
Chandrachudanu congrats
Correct Tg law books they had???
☘️🎉🎉🎉🎉🎉☘️
Electoral bond വേണ്ട നീല പെട്ടി മതി 😂😂
മീഡിയ ഓൺ ചാനൽ വിധി യെ പറ്റി
ഈ ചന്ദ്രചൂട് തന്നെയല്ലേ മദ്രസാ പഠനത്തിന് ഗവണ്മെന്റ് പണം കൊടുക്കുന്നത് നിർത്തിയ UPയുടെ നിയമം സ്റ്റേചെയ്തത്...?
Pathrikayil tg sir explain cheyyunnund kandu nokku 😊
Regarding the S.C. judgment on Sabarimala TG and many main RSS leaders were quick to endorse ,but were forced to retreat by the huge public outburst!😂
India is a secular country. Religion is a very personal thing. When it comes to the total citizens, equality to all citizens is the fundamental right. Practicing religion also comes under the fundamental rights. So praying is a personal choice. Can't find fault with it. But the outcome is important. Justice done or not , is important.
ആയിരുന്നു
The human chromosome number is 46, or 23 pairs of chromosomes in each cell:
Autosomes: The 22 pairs of chromosomes that look the same in both males and females
Sex chromosomes: The 23rd pair of chromosomes, which differ between males and females
Females: Have two copies of the X chromosome (46, XX)
Males: Have one X and one Y chromosome (46, XY)
Chromosomes are made of DNA, and genes are special units of chromosomal DNA. The largest human chromosome is chromosome 1, which is over three times bigger than chromosome 22.
Changes in the number of chromosomes can cause problems with growth, development, and function of the body's systems.
എണ്ണത്തില്‍ അല്ല വ്യത്യാസം. plz note sunil. tysm.
Sex determination, however, is not absolutely binary....there is a gradation between these two extremes...not only physically, but psychologically too....
ഒരുപാട് തെറ്റായ തീരുമാനം എടുത്ത ജഡ്ജ്
സന്ദീപ് വാര്യർ വിഷയത്തിൽ TG യുടെ അഭിപ്രായമൊന്നും കേട്ടില്ലല്ലൊ ? TGയ്ക്കും അഭിപ്രായങ്ങൾ തുറന്ന് പറയാൻ പേടിയായൊ ?
പുകഞ്ഞ കൊള്ളി പുറത്ത്.. മതിയോ
Devotees verukunnu Animal ghee Laddu 100 kodi mahapapam kootninnu Jagan shiksh arhan ?
He was interested in publicity and was always lopsided... He always was chose and pick...in his service...
Voke or fake ????
ദൈവം എന്ന വാക്കിനെ തന്നെ നമ്മുടെ മഹാനായ പാഷാണം ഹിന്ദു വാക്കായി കണ്ടു .....അളളാൻ എന്ന് ആണ് പറഞ്ഞത് എങ്കിൽ കുഴപ്പം ആകില്ലായിരുന്നോ എന്ന് ആണ് മഹാൻറെ ചോദ്യം.... ദൈവം ഹിന്ദു വാക്ക് മാത്രം ആണോ 😅
അപ്പോൽ കോടകരയോ TG
Bond സമയത്ത് അല്ലേ കൊടകര
കൃഷ്ണ അയ്യർ ആണ് എമർജൻസി യുടെ പിതാവ്
Teesta Setalvad , do you know how he given bail to her on Saturday night 😂😂😂😂😂
not the number of chromosomes , but the type of chromosome that differentiates male and female gendre.
S
So.ething GOOD to nation and againest Religious fanatisum should have done while in Service .Failed rather nagative.....
Justice Krishna Iyer was an arrogant person with egotistical mentality
What a out you if you check.
Everyone of you has this egoism 🤪
What a fantastic Communism😢🙏👍
AVOID bUTLER ENGLISH 4:30
Yes professor genius we ll inform him 😂
Foolish comment
Electoral bond judgement was the best.
Now BJP can't make under hand deals.
നീല വാഗൻ 🤣🤣🤣🙏🙏🙏
Sir, supreme court is the final decision ok.. but they have no power on waqaf? What is logically you may protect? The citizens of Bharath..? These all govt.machinaries are utterly failed?
Judiciary, democracy, fundamental rights are null.. some particular community is going to invade all the property of India means what?
Thanks 👍
👌👍🧡🧡
👍🏻