MUST WATCH ദുരന്ത ഭൂമിയായ കോളജ് ! | ABC MALAYALAM NEWS | ABC TALK | 21-11-2024

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 24

  • @Chakkochi168
    @Chakkochi168 4 часа назад +6

    കേരളത്തിലെ മിക്ക എഞ്ചിനീയറിംഗ് കോളേജുകളിൽ പഠിച്ച് പാസ്സാകുന്ന മിക്ക കുട്ടികൾക്കും നല്ല സ്ഥാപനങ്ങളിൽ ജോലിക്ക് എടുക്കില്ല.കാരണം കോളേജുകളുടെ നിലവാരം അത്രക്ക് മോശമാണ്.നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ ഒരു കാര്യം കാണാം.മദ്രാസ്സ് IIT എന്ന് തുടങ്ങിയതാണ്.ഇന്നും അതിന്റെ മേന്മ നാൾക്ക് നാൾ ഉയർന്നു വരുന്നു.അവിടെ അഡ്മിഷൻ കിട്ടാൻ തന്നെ എത്ര കഠിന പ്രയത്നം വേണം.നമ്മെ ഭരിക്കുന്നത് പിന്നാമ്പുറത്ത് കൂടി ഡിഗ്രി കയ്യിൽ ആക്കിയ മന്ത്രിമാർ അല്ലേ? നോക്കി വായിക്കാൻ പോലും അറിയാത്ത മന്ത്രിമാർ.കൂടുതൽ പ്രതീക്ഷിക്കേണ്ട.

  • @elcil.1484
    @elcil.1484 3 часа назад +3

    കേരളത്തിൽ കൊടുക്കുന്ന കൈക്കൂലി & ഫീസ് ഉണ്ടങ്കിൽ, യൂറോപ്പിൽ പോയി ഉന്നത വിദ്യാഭ്യാസം നേടാം; സ്ട്രൈക്ക് & ഹർത്താൽ ഇല്ലാതെ പഠിക്കുകയും ചെയ്യാം.

  • @anoopanandhan2284
    @anoopanandhan2284 5 часов назад +6

    പുതിയ എൻജിനീയർമാർ പണിക്കാരോട് ആണ് സംശയം ചോദിക്കുന്നത്
    പണിക്കാർക്ക് പ്രവർത്തി പരിചയം ഉണ്ട്.പുതിയ എൻജിനീയർക്ക് ഒന്നുമറിയില്ല കഷ്ട്ടം തന്നെ? കാലം പോയ പോക്കേ

  • @victorwells717
    @victorwells717 4 часа назад +3

    പണ്ടൊക്കെ ഏറ്റവും മിടുക്കരയിരുന്നു ഡോക്ടറും എഞ്ചിനീറും ഒക്കെ ആകുന്നത്. കാരണം സ്ഥാപനങ്ങൾ വളരെ കുറവായിരുന്നു. പക്ഷെ ഇന്ന് ജസ്റ്റ്‌ പാസ്സുകാരാണ് എഞ്ചിനീർമാർ. കൂട്ടാൻപോലും അറിയില്ല. ഡോക്ടർമാരാണെൽ ചോര കാണുമ്പോൾ നിലത്തു വീഴും 😢കാരണം പഠന കാലത്തു വേണ്ടത്ര പ്രവർത്തി പരിചയം ഇല്ല

  • @podipooram2024
    @podipooram2024 4 часа назад

    👍🏻👍🏻👍🏻

  • @innerMan-q7f
    @innerMan-q7f 3 часа назад +1

    നമ്മൾ കൊയ്യും വയലുകളെല്ലാം നമ്മേടെയാകും പൈങ്കിളിയെ 😢...ഒരു 5 വർഷവും കൂടെ ഞങ്ങളെ അനുവദിക്കണം 😮

    • @AmbujaV-fx4vn
      @AmbujaV-fx4vn 3 часа назад +1

      True

    • @indiadiesel258
      @indiadiesel258 2 часа назад

      10 കൊല്ലംകൂടെ നിങ്ങൾ ഭരിച്ചാൽ മതി🤣🤣

  • @raveendranpk8658
    @raveendranpk8658 5 часов назад +1

    ഒരു ചട്ടിസിമന്റിന് ഇത്ര മണൽ എന്ന് പറയാൻ എഞ്ചീനിയർ വേണമെന്നില്ല - പുതിയ ഐഡിയകൾ ഇല്ലാത്തവർ വെറുതെയിരിക്കേണ്ടി വരും

  • @venugopalbk4144
    @venugopalbk4144 3 часа назад

    Engineering graduates from kerala unemplyable in Engineering field ,except few from one or two colleges

  • @vikramanvel
    @vikramanvel 5 часов назад +1

    According to Gemini 190+ Engineering Colleges in kerala.

  • @marysabu9529
    @marysabu9529 4 часа назад +1

    First change the minister

  • @adithyan.n2851
    @adithyan.n2851 5 часов назад

    Njan +2 Kazhinjappol Enta Familyile palarum Ennodu Engeneering cheran paranju orupadu pressure undayirunnu Enik LLB padikan aanu istam Njan mattulavar paranjath kelkathe Enta istam pole LLB eduthu Now I am Happy 😊

  • @PichuKami
    @PichuKami 5 часов назад +1

    Akshramala&multiplication table, Onnumilla
    Last year my compound survey, the people calculate in hand or calculater.,
    When I added in mind told them the answer they looked at me in wonder

  • @gpalthoroppala178
    @gpalthoroppala178 4 часа назад

    Expectations are high , but what about Educations

  • @indiadiesel258
    @indiadiesel258 2 часа назад

    ഇങ്ങനെ നാട്ടിൽ എഞ്ചിനീയറിങ്ങ് പഠിച്ച ഒരു ചെക്കനെ അറിയാം അവൻ ഗൾഫിൽ എവിടെയോ പോയി എന്തായാലും ഇവൻ ജോലി ചെയ്യുന്ന കംമ്പനിയുടെ അവസ്ഥ. 😂😂😂.

  • @aarkayk
    @aarkayk 5 часов назад

    KTU വന്നതോടെ ഉണ്ടായിരുന്ന മൂല്യവും പോയി... തോറ്റവർ revaluation കഴിഞ്ഞ് ഉയർന്ന മാർക്കോടെ പാസ്സാവുന്നു.... കിട്ടിയ ജോലിയിൽ പ്രവേശിക്കാൻ പറ്റാതെയാവുന്നു.... എന്നിട്ട് പറയും ഇത് കേരളമാണ് 😅

  • @27secondsMalluComedy
    @27secondsMalluComedy 6 часов назад +1

    വിളക്ക് എവിടെ 🤔

  • @msam9660
    @msam9660 5 часов назад

    🎉😂❤

  • @babukuttanpillai915
    @babukuttanpillai915 2 часа назад

    Post grauate (MA)Babyude invention aksaramalayude nirmarjanam 😂😂😂

  • @happylilly60
    @happylilly60 2 часа назад

    Don’t worry some Madrasa will take this over. They have money, enough, more than enough