സാമ്പത്തിക അന്ധവിശ്വാസികൾ! | ABC MALAYALAM NEWS | ABC CHAT | 22-11-24

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 72

  • @krishnadasck1050
    @krishnadasck1050 6 часов назад +11

    ഡോ: ആരിഫ് സാർ പറയുന്നത് വളരെ ശരിയാണ്.

  • @bijuwinco7756
    @bijuwinco7756 6 часов назад +11

    ആരിഫ് ഭായ് ❤❤❤ നിങ്ങൾ ഒരു സംഭവം തന്നെ 🙏🙏🙏

  • @SanthoshKumar-mp2ci
    @SanthoshKumar-mp2ci 7 часов назад +11

    ഹായ് ആരിഫ്സർ

  • @65229
    @65229 7 часов назад +31

    ആരിഫ് സാർ സത്യം കമ്മ്യൂണിസം അധികാരത്തിനുവേണ്ടി ആരുടെ കാലും പിടിക്കും പ്രത്യേകിച്ച് കേരളത്തിൽ പിന്നെ ഇപ്പോൾ കമ്മ്യൂണിസ്റ്റ് എവിടെയും ഇല്ല

  • @aloshbenny1889
    @aloshbenny1889 6 часов назад +9

    മാഷ് എന്തിനാണ് നീ എന്ന് അഭിസംബോധന ചെയ്യുന്ന് ആ വിളി വ്യക്തിപരമായി മതി ചാനലിൽ വേണ്ട അലോസരമുന്നാക്കുന്നു

  • @mukilvarnan8951
    @mukilvarnan8951 2 часа назад

    Great

  • @SB_9747
    @SB_9747 7 часов назад +4

    True

  • @dp-og9zr
    @dp-og9zr 6 часов назад +3

    What a clarification Dr arif👌 amazing speech

    • @longerodds5077
      @longerodds5077 4 часа назад +1

      Don't use the word speech for a conversation 😊. Conversation/discussion is not the same as speech 😊

    • @dp-og9zr
      @dp-og9zr 2 часа назад

      @longerodds5077 ok thanks bro

    • @longerodds5077
      @longerodds5077 2 часа назад

      @@dp-og9zr You are a good student who is willing to learn. Wishing a bright future

  • @shibupk14
    @shibupk14 2 часа назад +1

    ❤❤Areef h.❤❤❤

  • @vmc9999
    @vmc9999 7 часов назад +4

    Arif ❤

  • @jayajoseph1053
    @jayajoseph1053 5 часов назад +1

    Arif ❤❤👌👌🙏🙏

  • @vsn2024
    @vsn2024 5 часов назад +1

    കൃത്യമായി കമ്യൂണിസത്തെ വിശകലനം ചെയ്തു. ഭാഗ്യവശാൽ ഇതിനൊന്നും മറുപടി പറയാൻ ത്രാണിയുള്ള ആരും അവിടെ അവശേഷിക്കുന്നില്ല.

  • @gopankrishnan-7287
    @gopankrishnan-7287 6 часов назад +4

    ഇൻഡ്യയിൽ നടപ്പാക്കാൻ
    പറ്റാത്ത പ്റതൃയശാസത്റം,,,
    അവരുടെ ദൈവം ചെഗുവേര,,,,,🙂‍↕️🙂‍↕️🙂‍↕️🙂‍↕️🙂‍↕️🙂‍↕️🙂‍↕️

  • @vikramanm3241
    @vikramanm3241 4 часа назад

    Goodevening to both of you.

  • @DevaGiri-i2n
    @DevaGiri-i2n 4 часа назад

    Big salute abc channel and too dava Panjab

  • @rajdea
    @rajdea Час назад

    🙏🙏🙏👍👍👏👏

  • @sivakumarkolozhy368
    @sivakumarkolozhy368 4 часа назад +2

    അഹമ്മദ് മാഷുടെ വര്‍ത്തമാനത്തിലെ ഏറ്റവും രസകരമായി കണ്ട കാര്യം അദ്ദേഹം ചര്‍ച്ചക്ക് വരുന്ന കുറേ യുവാക്കളെ അനിയന്‍മാരായ് കാണുന്നത് ..നീയ്, നിന്നോട് എന്നൊക്കെ ചര്‍ച്ച തുടങ്ങുമ്പോള്‍ ആ ഇന്‍റിമസി ഫീല്‍ ചെയ്യും.❤❤❤

    • @dineshkumarkvkannan7463
      @dineshkumarkvkannan7463 2 часа назад

      സഹോദരൻ ആയാലും അനിയൻ ആയാലും നീ എന്ന് പറയുന്നത് നല്ല സംസ്കാരം

  • @prasannanpt4654
    @prasannanpt4654 7 часов назад +1

    ❤🙏

  • @babudvd
    @babudvd 7 часов назад +2

    👍🏽👍🏽👍🏽♥️♥️

  • @dineshkumarkvkannan7463
    @dineshkumarkvkannan7463 2 часа назад

    കമ്യൂണിസ്റ്റ് ആയതുകൊണ്ട് ആണ് മുക്കാല്‍ മാഷിന് ആരിഫ് ചേട്ടനെ "നീ " എന്ന് പറയാന്‍ കഴിഞ്ഞത്
    പിന്നെ rss സ്വയം അപ്ഡേറ്റ് ആവുന്ന ലോക നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന
    സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തികള്‍ ഉള്ള പ്രസ്ഥാനമാണ്

  • @syamrs5877
    @syamrs5877 Час назад

    ആരിഫ് കാര്യം പറഞ്ഞു പക്ഷെ ഈ വിഷയം C രവിചന്ദ്രനുമായി ചർച്ച ചെയ്യുന്നത് കൂടുതൽ നന്നായിരിക്കും

  • @dontbesilly1104
    @dontbesilly1104 5 часов назад

    Arif is the real rational
    Ahammed mash is good

  • @nijukarthik791
    @nijukarthik791 2 часа назад

    Arif athu mathi

  • @sneha.8ukandam
    @sneha.8ukandam 2 часа назад

    ☺️😉 15:01

  • @komalavallic9445
    @komalavallic9445 5 часов назад

    മാർക്സിസ്റ്റ് പാർട്ടി ഇഎംഎസ്സ്..ഇല്ലാതാക്കിയിട്ടുണ്ട്. ഒന്ന്കോൺഗ്രസ്സ്പാർട്ടി(ഇന്ത്യൻനാഷനൽകോൺഗ്രസ്സ്പാർട്ടി)എന്നും മറ്റേത് പാർട്ടി കോൺഗ്രസ്സ് എന്നും.ആക്കിയിട്ടുണ്ട്..

  • @aloshbenny1889
    @aloshbenny1889 6 часов назад +1

    ലോകത്തിന് ആവശ്യമില്ലാത്ത ഈ സാധനത്തെപ്പറ്റി ഇനി എന്തിനാണ് നിങ്ങൾ ചർച്ചയ്ക്കെടുക്കുന്നത് നാണക്കേട് മ്ലേച്ഛം

  • @vsn2024
    @vsn2024 5 часов назад +2

    'നീ' സംബോധന മര്യാദയല്ല.

  • @ShambuH-l9s
    @ShambuH-l9s 3 часа назад

    കമ്യൂണിസത്തിൻ്റെ അടിസ്ഥാന ശിലയാണ് സാമ്പത്തിക പ്രശ്നം അഷറഫ് മാഷ് പറയുന്നതുപോലെ അതിൽ അപ്ഡേഷൻവരുത്തിയാൽ
    അതെങ്ങനെ കമ്മ്യൂണിസമാവും

  • @maheshh4636
    @maheshh4636 6 часов назад +1

    സ്വതന്ത്ര ചിന്തകരെ കമ്മ്യൂണിസ്റ്റ് തൊഴുത്തിൽ കൊണ്ടുചെന്ന് കെട്ടാൻ പറ്റുമോ എന്ന കമ്മൂണിസ്റ്റ് മാഷിൻ്റെ ഒരു ചെറ്യേ ശ്രമം 😁😂

  • @mukeshpv6789
    @mukeshpv6789 6 часов назад +3

    നീ എന്ന് പറയരുത് അഹമ്മദ്സർ ആരിഫ് എന്നു പറയണം

    • @mathewkj1379
      @mathewkj1379 6 часов назад +3

      ശരിയാണ്. പക്ഷെ അടുപ്പം കൊണ്ട് അങ്ങനെ പറയുന്നു.

    • @mukeshpv6789
      @mukeshpv6789 5 часов назад +1

      @mathewkj1379 ഓക്കേ

  • @27secondsMalluComedy
    @27secondsMalluComedy 6 часов назад +2

    ഞമ്മളും സപ്പോർട്ട് 👍👍

  • @nijukarthik791
    @nijukarthik791 2 часа назад

    Sir nee ennu vilikkaruth

  • @rajuarel
    @rajuarel 3 часа назад

    സാമ്പത്തിക അന്ധവിശ്വാസത്തെ കുറിച്ച് ആരിഫ് പറഞ്ഞത് ഉൾട്ടയായിട്ടാണോ മാഷ് മനസ്സിലാക്കിയത് എന്ന് സംശയം തോന്നുന്നുണ്ട് പിന്നീടുള്ള മാഷിൻ്റെ സംസാരത്തിൽ . Pls check it

  • @eyedropmusic4348
    @eyedropmusic4348 2 часа назад

    Theerchayayum chekuthante paartiyanu😂

  • @sajeev8400
    @sajeev8400 4 часа назад

    Old communism new Pinarayisam

  • @radhakrishnant7626
    @radhakrishnant7626 6 часов назад +1

    Religion and politics are 2 sides of one coin... Communism also.....

    • @mathewkj1379
      @mathewkj1379 6 часов назад +2

      Communa Party of India (Mu)

  • @SudarsananNair-h8u
    @SudarsananNair-h8u 4 часа назад

    cammyuoonisam oru 100 sathamanam matham tanneyane

  • @jDk3305
    @jDk3305 6 часов назад

    Hi HARPIC HUSSAIN♥️

  • @sneha.8ukandam
    @sneha.8ukandam 3 часа назад

    Let me Comment at Begining ☺️ In India or Malyalam term " Matham is Openion " It is there in vocabulary 👍 Then what is Religion ' It is an Imported ' version 👈☺️

  • @Bharadam
    @Bharadam 2 часа назад

    2 moosaghi theevaravadikal vargiyavadikal aan 3 madagaleyom thammil adipikunna thammadikal aan harif usain Enna kunnan Ahmad kunnan

  • @show-n5z
    @show-n5z 4 часа назад +1

    വളരെ മോശം, അഹമ്മദ് മാഷേ, താങ്കൾ വളരെ വലിയ വിവരക്കേടുകൾ മാത്രമേ ഈ സംഭാഷണത്തിൽ അവതരിപ്പിച്ചുള്ളൂ, വലിയ ഒരു discussion വേണ്ട ഒരു വിഷയത്തെ എന്ത്മാത്രം വികൃതമായാണ് താങ്കൾ channelise ചെയ്ത് കുറച്ചുകാണിച്ചത്! Really pathetic!

  • @askme1969
    @askme1969 3 часа назад

    ഈ ചർച്ചയിൽ കാതലായ.ഇന്നത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ കളുടെ കാര്യം പറയാതെ പോയി.. എന്നാൽ ആരിഫ് കുറച്ചൊക്കെ പറഞ്ഞു പോയി പക്ഷെ മുഹമ്മദ് സാറ് ബുദ്ധി ജീവിതലത്തിലേക്ക് അതിനെ കൊണ്ടുപോയി 😢.😢😢ഒരു ബുദ്ധി ജീവി ചർച്ച ആയി പോയി.. സാധരണ കാർക്ക് പ്രതെകിച്ചു ഒന്നും കിട്ടിയില്ല.. 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @askme1969
    @askme1969 3 часа назад

    Litsmus മതത്തിനു... പുസ്തകം റെഡിആയോ?😂😜😜ആരിഫിനോട് പൂർണ്ണ യോചിപ്പാണ്.😍😍😍👍🏻.. Litmus oru മതമാണ് oru ആശയമാണ്..ഒരു അഭിപ്രായം ആണ്... ആരുടെയോ അല്ലെങ്കിൽ ഒരു കൂട്ടത്തിന്റെയോ അഭിപ്രായം മാത്രം ....അതുകൊണ്ടു അതിനോട് യോചിപ്പില്ല..

  • @SureshKumar-ru1is
    @SureshKumar-ru1is 33 минуты назад

    🙏💕💕💕

  • @abhilashnv4708
    @abhilashnv4708 2 часа назад

    ❤❤