പാർട്ടിയുടെ കൊടും ചതി... തഹസിൽദാർ ജോലി വേണ്ട....!!! !| MEDIA MALAYALAM MM TALK | DANYA & GRESHMA

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 38

  • @MediaMalayalamOfficial
    @MediaMalayalamOfficial  14 дней назад

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @ashokana679
    @ashokana679 16 дней назад +23

    വളരെ നല്ല കാര്യം.
    തഹസീൽദാർ പോസ്റ്റിൽ
    ഇനി ജോലി ചെയ്താൽ
    സംഘടന പാരവെക്കും
    നൂറു ശതമാനം ഉറപ്പ്.

  • @jaisammageorge5791
    @jaisammageorge5791 16 дней назад +19

    സ്ഥാനമാനങ്ങൾ വേണ്ട എന്നു വയ്ക്കുന്നതുതന്നെ നല്ലത്. സത്യസന്ധമായി ജോലി ചെയ്യുക പ്രയാസമാണ്. നല്ല തീരുമാനം 👌🏻👌🏻👌🏻.

    • @ajithprasad2751
      @ajithprasad2751 16 дней назад

      ❤നവിൻ ബാബു 😢😢😢😢കഷ്ട്ടം തന്നെ

  • @thomasmalalsaji1343
    @thomasmalalsaji1343 16 дней назад +22

    വിവരമുള്ളവർ നാട് ഭരിക്കണം
    അല്ലെങ്കിൽ ആൾക്കാർ നശിച്ചു കൊണ്ടിരിക്കും

  • @narendranshaji7427
    @narendranshaji7427 16 дней назад +12

    സത്യം പുലരുക തന്നെ ചെയ്യും! അതിനായി നാം ശക്തരാവേണ്ടതുണ്ട്

  • @Revamma-pb8mp
    @Revamma-pb8mp 16 дней назад +12

    ശരിയായ തിരുമാനം❤❤'

  • @johnythomas7852
    @johnythomas7852 16 дней назад +11

    മഞ്ജുഷജോലിയിൽ തുടർന്നാൽ അവരും ഭർത്താവിൻ്റെ വഴി തേടും അതാണ് ഇവിടെത്തെ ഭരണ വർഗ്ഗം നീതി വർഗ്ഗവും കഷ്ടം

  • @sulekhavasudevan680
    @sulekhavasudevan680 16 дней назад +11

    പകപോക്കൽ അവസാനിപ്പിക്കണമെന്ന്....ആരോടാ പറയുന്നത്?നമ്മുടെയൊക്കെ മനസ്സാണോ അവർക്ക്?

  • @radhamanivs7433
    @radhamanivs7433 16 дней назад +9

    ഇപ്പോഴത്തെ അവസ്ഥ യിൽ ഒരാൾ തന്നെ തീരുമാനം എടുക്കേണ്ട ജോലി വേണ്ട എങ്ങനെ എങ്കിലും സർവീസ് പുർത്തി യാക്കി ഇറങ്ങണം

  • @sudhanair6018
    @sudhanair6018 15 дней назад +1

    അതാണ് ബുദ്ധി മഞ്ജുഷ മാഡം. തഹസിൽദാർ ജോലി വിട്ട് അന്വേഷണത്തിന് മുമ്പോട്ട് വരണം.അതെ മഞ്ജുഷ മാഡവും ജീവൻ രക്ഷിച്ചോളൂ. വൈകിയാണെങ്കിലും മാഡത്തിന്റെ തീരുമാനം വളരെ അവസരോചിതം.

  • @skbankers4160
    @skbankers4160 16 дней назад +12

    നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായവൾ നവീൻ ബാബുവിന്റെ മരണത്തിൽ ദു:ഖമുണ്ടെന്നു പറയുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ദ്വയാർത്ഥം നവീൻ ബാബുവിന്റെ കുടുംബത്തിന് ഇനിയും ദു:ഖിക്കാൻ അവസരം ഒരുക്കാം എന്നാണ് P P ദിവ്യാ ഉദ്ദേശിച്ചത് എന്നു വ്യക്തം.

  • @traveller634
    @traveller634 16 дней назад +5

    സീറ്റിൽ പണം കൊണ്ട് വെച്ചു വിജിലൻസ് കേസ് ഉണ്ടാക്കി അറസ്റ് ചെയ്യും,

  • @sreekumaris7858
    @sreekumaris7858 16 дней назад +10

    ഇതൊക്കെ ആ പരനാറി
    അറിയുന്നു ണ്ടോ

  • @mohanannair9468
    @mohanannair9468 16 дней назад +4

    മലബാർ സിമൻ്റിലെ അച്ഛൻ്റെയും മക്കളുടെയും അവസ്ഥ ഓർക്കുമ്പോൾ?!

    • @shainymanu
      @shainymanu 16 дней назад

      Malabar cement മാഫിയ പോലെ തന്നെ, കുടുംബം മൊത്തം ഈ കെട്ട സിപിഎം കൊല്ലും.

  • @venugopalanpp4012
    @venugopalanpp4012 16 дней назад +2

    നവീൻ ബാബു അംഗമായിരുന്ന സംഘടനയ്ക്ക് ഒരു നിലപാടുമില്ലേ?

  • @joymuhammed9103
    @joymuhammed9103 16 дней назад +1

    Correct

  • @PRAKASH-cm1vo
    @PRAKASH-cm1vo 16 дней назад +2

    ഓരോ മണിക്കൂറിലും നിങ്ങൾക്ക് തോന്നിയ കഥകൾ ഉണ്ടാക്കാതെ!
    നിയമം അതിന്റെ വഴിക്ക് പോകും. കുറ്റവാളികൾ അഴിയെണ്ണുക തന്നെ ചെയ്യും!

  • @yoosufyoosuf575
    @yoosufyoosuf575 16 дней назад

    Good

  • @subhagantp4240
    @subhagantp4240 16 дней назад +5

    പാർട്ടി വിട്ട് ബിജെപിയിൽ പോവുക മഞ്ജുഷ കുടുംബം ജനങ്ങൾക്ക് പാർട്ടിയിൽ വിശ്വാസം ഇല്ലാതായിരിക്കുകയാണ്😂😂😂😂😂😂😂😂

  • @johnsonjollymannil
    @johnsonjollymannil 15 дней назад

    Sir, pray that Navin's murderer should be traced. From the first news about Navin 's death it's understood that it's not a suicide. But Navin's family could not think more to take the right decision just because they trusted those stood with them at that moment. Everything was done in a hurry, even before Navin's family could accept his death . Every Keralite should unitedly stand with Manjusha and help her. May Almighty God be with them.

  • @vasanthalakshmi9352
    @vasanthalakshmi9352 16 дней назад

    Aa sthree jivichu poykootte prathipakshamoo kendragovermentoo cool.aanu. avar sradhikkan venda onnum ivite varunnum illa

  • @UshakumariUshakumari-e8h
    @UshakumariUshakumari-e8h 16 дней назад

    Antha repostmortam nathatha

  • @VasanthaLakshmi-q3c
    @VasanthaLakshmi-q3c 16 дней назад

    Avasanippichekkam purathirangan bhayam kaanum

  • @bhupeshkumar3967
    @bhupeshkumar3967 16 дней назад +2

    VR eduthukoode

    • @anupkrishna3696
      @anupkrishna3696 16 дней назад +1

      ആ രണ്ട് പെണ്മക്കളുടെ കാര്യം നോക്കണ്ടേ....😢

  • @reethac8657
    @reethac8657 16 дней назад +2

    ശരിയ പറയുന്നതു

  • @MadhuKarukayil-zv6dy
    @MadhuKarukayil-zv6dy 16 дней назад

    Stop these jalpanangal,shameless channels

  • @bijukakkattil1374
    @bijukakkattil1374 16 дней назад

    Illa..chechiye aarum thodilla...divya alla mattethu mafiya sramichalum onnum cheyyan pattilla...athinu keralathile..anpillerellan chavanam....oru nariyum onnum cheyyilla..vendi vannal karalathile youth oru campaign undakkum

  • @lillyct2906
    @lillyct2906 16 дней назад

    Adhrmathinethire poraadan. Keralathil aarumilla ennarthm🤔

  • @PRABHAKARANKK-h8s
    @PRABHAKARANKK-h8s 16 дней назад +1

    Evanmarudea thalayel edythee veezhatea

  • @shyamalanair9804
    @shyamalanair9804 16 дней назад +1

    Pinarai vijayan ne oru kalathum visvasikarute majusha

    • @MonieShiju
      @MonieShiju 16 дней назад

      Pinarayi vijayan jeevithakaalam muzhuvan CM aayirikkillallo.

  • @UshakumariUshakumari-e8h
    @UshakumariUshakumari-e8h 16 дней назад

    Kolalikal dhavathil thettiozhiym