Это видео недоступно.
Сожалеем об этом.

എന്താണ് ജാതകം ?

Поделиться
HTML-код
  • Опубликовано: 16 сен 2021
  • "അത്യുൾക്കടൈഃ പുണ്യപാപൈരിഹൈവഫലമശ്നുതേ"
    ഒരു വ്യക്തി ജനിക്കുന്ന സമയത്തെ ഗ്രഹങ്ങളുടെ സ്ഥിതി, ഫല പ്രവചനത്തിന് ആവശ്യമായ മറ്റു വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയതാണ് ജാതകം . ഒരു വ്യക്തി ജ്യോത്സ്യനോട് തൻറെ ഭൂതവർത്തമാനഭാവികാലാനുഭവങ്ങളെക്കുറിച്ച് ചോദ്യം (പ്രശ്നം) ചോദിക്കുമ്പോൾ ആ സമയത്തെ അതെ ഗൃഹസ്ഥിതി കണക്കാക്കി ചോദ്യങ്ങൾക്ക് അ മറുപടി പറയുന്ന രീതിയാണ് പ്രശ്നം. പൊതുവേ പറഞ്ഞാൽ എന്നാൽ പൂർണ ജന്മത്തിൽ നാം ചെയ്ത സുകൃതദുഷ്കർമ്മങ്ങളുടെ ഫലമായി ഈ ജന്മത്തിൽ അനുഭവിക്കാൻ ഇടയുള്ള സുഖദുഃഖങ്ങളെ അറിയാൻ സാധിക്കുന്നതാണ് ജാതകം.
    ഈ ജന്മത്തിൽ ചെയ്ത ശക്തിയേറിയ പുണ്യപാപങ്ങളുടെ ഫലം ഈ ജന്മത്തിൽ തന്നെ അനുഭവിക്കുമെന്നും എന്നും ശാസ്ത്രങ്ങൾ സൂചിപ്പിക്കുന്നുണ്ട്. "അത്യുൾക്കടൈഃ പുണ്യപാപൈരിഹൈവഫലമശ്നുതേ"തുടങ്ങിയ പ്രമാണങ്ങൾ ഇതാണു സൂചിപ്പിക്കുന്നത്. കഴിഞ്ഞ ജന്മത്തിലും ഈ ജന്മത്തിലും ചെയ്ത സുകൃത ദുഷ്കൃതങ്ങളുടെ ഫലം പ്രശ്നത്തിൽ കൂടി അറിയാം. ജാതകവശാൽ അനുകൂലമായും പ്രശ്നത്തിൽ പ്രതികൂലമായും ഒരു വിഷയം വന്നാൽ അത് ഈജന്മം ചെയ്ത അശുഭകർമങ്ങളുടെ ഫലമാണെന്നു കാണാം. ജാതകവശാൽ ദോഷമായി ആയും പ്രശ്നവശാൽ ഗുണം ആയും വന്നാൽ എന്നാൽ അത് ഈജന്മം ചെയ്ത ശുഭകർമ്മങ്ങൾ ഫലമാണെന്നും മനസ്സിലാക്കണം. ജാതക പ്രശ്നങ്ങളിലെ ഫലങ്ങൾ യോജിച്ചു വന്നാൽ എന്നാൽ അത് നിശ്ചയമായും പൂർവ്വജന്മത്തിൽ ഇതിലെ സുകൃതം ദുഷ്കൃതം തങ്ങളുടെ ഫലമാണെന്ന് കാണാവുന്നതാണ്.
    ..........................................................................................................................
    Referenced by :
    വരാഹമിഹിരന്റെ ഹോരാശാസ്ത്രമാണ് ഭാരതീയ ഗണിതജ്യോതിഷത്തിന്റെയും ഫലജ്യോതിഷത്തിന്റേയും അടിത്തറ. ഇതിൽ നിന്നാണ് മറ്റു ഗ്രന്ഥങ്ങൾ തർജ്ജമയായോ വ്യാഖ്യാനങ്ങളായോ ഉണ്ടായിട്ടുള്ളത്.
    വരാഹമിഹിരന്റെ ഹോരാശാസ്ത്രം
    ജാതകാദേശം
    ഫലദീപിക
    ജ്യോതിഷ നിഘണ്ടു ( ഓണക്കൂർ ശങ്കരഗണകൻ )
    ഹൃദ്യപഥ (ഹോരാശാസ്ത്രം വ്യാഖ്യാനം)
    മുഹൂർത്തപദവി
    പ്രശ്നമാർഗം
    പ്രശ്ന രീതി ( എടക്കാട് കൂക്കണിയാൾ - ശങ്കരൻ കണിയാർ)
    ദേവപ്രശ്നം
    സാരാവലി
    ജാതകപാരിജാതം
    ദശാദ്ധ്യായി
    കൃഷ്ണീയം
    പ്രശ്നകൗതുകം (ചെത്തല്ലൂർ കൃഷ്ണ൯ കുട്ടിഗുപ്ത൯)
    ദേവപ്രശ്ന അനുഷ്ഠാനപ്രദീപം
    ബൃഹദ്പരാശര ഹോരാശാസ്ത്രം
    വീരസിംഹ അവലോകനം
    ജ്യോതിഷമഞ്ജരി (പയ്യന്നൂർ മമ്പലത്ത് ഗോവിന്ദൻ ഗുരുക്കൾ)
    ..............................................................................
    ©️ കോപ്പിയടി കുറിപ്പ് 📄
    DISCLAIMER
    𝐀𝐧𝐲 𝐯𝐢𝐝𝐞𝐨 𝐨𝐫 𝐢𝐦𝐚𝐠𝐞𝐬 𝐢𝐧 𝐭𝐡𝐢𝐬 𝐯𝐢𝐝𝐞𝐨 𝐡𝐚𝐬 𝐛𝐞𝐞𝐧 𝐮𝐬𝐞𝐝 𝐨𝐧𝐥𝐲 𝐭𝐨 𝐜𝐨𝐧𝐯𝐞𝐲 𝐦𝐞𝐬𝐬𝐚𝐠𝐞𝐬 𝐭𝐨 𝐭𝐡𝐞 𝐯𝐢𝐞𝐰𝐞𝐫𝐬. 𝐓𝐡𝐢𝐬 𝐢𝐬 𝐚 𝐟𝐚𝐢𝐫 𝐮𝐬𝐞 𝐚𝐧𝐝 𝐚𝐬 𝐟𝐚𝐫 𝐚𝐬 𝐈 𝐤𝐧𝐨𝐰, 𝐢𝐭𝐬 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝. 𝐈 𝐝𝐨𝐧'𝐭 𝐢𝐧𝐭𝐞𝐧𝐝 𝐭𝐨 𝐢𝐧𝐟𝐫𝐢𝐧𝐠𝐞 𝐭𝐡𝐞 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐨𝐟 𝐚𝐧𝐲𝐨𝐧𝐞. 𝐒𝐭𝐢𝐥𝐥, 𝐢𝐟 𝐚𝐧𝐲 𝐨𝐟 𝐲𝐨𝐮 𝐟𝐞𝐞𝐥 𝐭𝐡𝐚𝐭 𝐈 𝐡𝐚𝐯𝐞 𝐮𝐬𝐞𝐝 𝐲𝐨𝐮𝐫 𝐢𝐦𝐚𝐠𝐞 𝐨𝐫 𝐯𝐢𝐝𝐞𝐨 𝐰𝐢𝐭𝐡𝐨𝐮𝐭 𝐲𝐨𝐮𝐫 𝐜𝐨𝐧𝐬𝐞𝐧𝐭, 𝐤𝐢𝐧𝐝𝐥𝐲 𝐞𝐦𝐚𝐢𝐥 𝐦𝐞 𝐚𝐭 jyothirgamaya159@gmail.com 𝐭𝐨 𝐢𝐧𝐟𝐨𝐫𝐦 𝐦𝐞 𝐚𝐛𝐨𝐮𝐭 𝐭𝐡𝐞 𝐬𝐚𝐦𝐞.
    𝐓𝐡𝐢𝐬 𝐕𝐢𝐝𝐞𝐨 𝐎𝐧𝐥𝐲 𝐅𝐨𝐫 𝐄𝐧𝐭𝐞𝐫𝐭𝐚𝐢𝐧𝐦𝐞𝐧𝐭 𝐏𝐮𝐫𝐩𝐨𝐬𝐞 𝐀𝐧𝐝 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥 𝐃𝐎𝐄𝐒 𝐍𝐎𝐓 𝐏𝐫𝐨𝐦𝐨𝐭𝐞 𝐨𝐫 𝐞𝐧𝐜𝐨𝐮𝐫𝐚𝐠𝐞 𝐀𝐧𝐲 𝐢𝐥𝐥𝐞𝐠𝐚𝐥 𝐚𝐜𝐭𝐢𝐯𝐢𝐭𝐢𝐞𝐬, 𝐚𝐥𝐥 𝐜𝐨𝐧𝐭𝐞𝐧𝐭𝐬 𝐩𝐫𝐨𝐯𝐢𝐝𝐞𝐝 𝐛𝐲 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥.
    𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫 𝐔𝐧𝐝𝐞𝐫 𝐒𝐞𝐜𝐭𝐢𝐨𝐧 𝟏𝟎𝟕 𝐨𝐟 𝐭𝐡𝐞 𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐀𝐜𝐭 𝟏𝟗𝟕𝟔, 𝐚𝐥𝐥𝐨𝐰𝐚𝐧𝐜𝐞 𝐢𝐬 𝐦𝐚𝐝𝐞 𝐟𝐨𝐫 "𝐟𝐚𝐢𝐫 𝐮𝐬𝐞" 𝐟𝐨𝐫 𝐩𝐮𝐫𝐩𝐨𝐬𝐞𝐬 𝐬𝐮𝐜𝐡 𝐚𝐬 𝐜𝐫𝐢𝐭𝐢𝐜𝐢𝐬𝐦, 𝐜𝐨𝐦𝐦𝐞𝐧𝐭, 𝐧𝐞𝐰𝐬 𝐫𝐞𝐩𝐨𝐫𝐭𝐢𝐧𝐠, 𝐭𝐞𝐚𝐜𝐡𝐢𝐧𝐠, 𝐬𝐜𝐡𝐨𝐥𝐚𝐫𝐬𝐡𝐢𝐩, 𝐚𝐧𝐝 𝐫𝐞𝐬𝐞𝐚𝐫𝐜𝐡. 𝐅𝐚𝐢𝐫 𝐮𝐬𝐞 𝐢𝐬 𝐞. 𝐚 𝐮𝐬𝐞 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝 𝐛𝐲 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐬𝐭𝐚𝐭𝐮𝐭𝐞 𝐭𝐡𝐚𝐭 𝐦𝐢𝐠𝐡𝐭 𝐨𝐭𝐡𝐞𝐫𝐰𝐢𝐬𝐞 𝐛𝐞 𝐢𝐧𝐟𝐫𝐢𝐧𝐠𝐢𝐧𝐠. 𝐍𝐨𝐧-𝐩𝐫𝐨𝐟𝐢𝐭, 𝐞𝐝𝐮𝐜𝐚𝐭𝐢𝐨𝐧𝐚𝐥 𝐨𝐫 𝐩𝐞𝐫𝐬𝐨𝐧𝐚𝐥 𝐮𝐬𝐞 𝐭𝐢𝐩𝐬 𝐭𝐡𝐞 𝐛𝐚𝐥𝐚𝐧𝐜𝐞 𝐢𝐧 𝐟𝐚𝐯𝐨𝐫 𝐨𝐟 𝐟𝐚𝐢𝐫 𝐮𝐬
    𝐀𝐥𝐥 𝐕𝐢𝐝𝐞𝐨 𝐚𝐫𝐞 𝐮𝐬𝐞𝐝 𝐮𝐧𝐝𝐞𝐫 𝐜𝐫𝐞𝐚𝐭𝐢𝐯𝐞 𝐜𝐨𝐦𝐦𝐨𝐧𝐬 𝐥𝐢𝐜𝐞𝐧𝐬𝐞 𝐚𝐬
    𝐜𝐜𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟏.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟐.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟑.𝟎 𝐚𝐧𝐝 𝐜𝐜 𝐛𝐲 𝐒𝐀 𝟒.𝟎 𝐥𝐢𝐜𝐞𝐧𝐬𝐞
    ..............................................................................
    Follow Us on:
    Email: jyothirgamaya159@gmail.com
    Facebook: / jyothirgamay. .
    Facebookgroup: / 65243. .
    ..............................................................................
    thanks for watching 'JyothirGamaya' videos. Keep Supporting!...
    #jyothisham #muhurtham #astrology #astronomy #horoscope #jathakam #rasi #nakshatraphalam #varaphalam #nityapanjagham #panjagham #keralatraditionalastrologers

Комментарии • 142

  • @akhilaravind3741
    @akhilaravind3741 Месяц назад

    ഓ ഗുരോ..അങ്ങയെ സാഷ്ടാംഗം നമിക്കുന്നു....ഇങ്ങനെ കാണുവാനും കേൾക്കുവാനും അവസരം തന്ന ആൾക്കും വലിയ നന്ദി....അങ്ങേക്ക് എല്ലാ ആയൂർ ആരോഗ്യ സൗഖ്യങ്ങളും നേരുന്നു....നേരിൽ കാണാൻ അതിയായി ആഗ്രഹിക്കുന്നു....ഭഗവാൻ നടത്തി തരുമെന്ന് വിചാരിക്കുന്നു

  • @shaijinam8328
    @shaijinam8328 7 месяцев назад

    🙏🙏🙏

  • @crrajendramenon5892
    @crrajendramenon5892 3 месяца назад

    Thanks for Good information

  • @geethasadukala
    @geethasadukala 2 года назад +1

    Nalla bhguyayi thanne jathagathe kurichu paranju thannu othiri eshtayi

  • @kaladharankalarickal534
    @kaladharankalarickal534 2 года назад +8

    വളരെ ഭംഗിയായി ജാതകത്തിനെ കുറിച്ച് വിശദമാക്കി തന്ന ഗുരുനാഥന് സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
    അതിനൊടൊപ്പം ജ്യോതിർഗമയയുടെ സാരഥികൾക്ക് ആശംസകൾ നേരുന്നു

  • @vimalmalayil
    @vimalmalayil 2 года назад +3

    നമ്മുടെ ഗ്രന്ഥങ്ങളിൽ എത്രയോ അറിവുകളാണ് ഉള്ളത്, എന്തുകൊണ്ടാണ് ശാസ്ത്രീയമായി ഈ അറിവുകളെ മനസ്സിലാക്കാനോ പഠിക്കാനോ ശ്രമിക്കാത്തത്? ഈ കാലഘട്ടത്തിൽ കണ്ടു പിടിച്ചെന്ന് അവകാശപ്പെടുന്ന പല അറിവുകളും, കണ്ടത്തെലുകളും ആയിര കണക്കിന് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ ഋഷിവരൻമാർക്ക് അറിയാമായിരുന്നു എന്നത് അത്ഭുതം ആണ്.

  • @aravindakshanvaidyar8055
    @aravindakshanvaidyar8055 Год назад

    നന്ദി നമസ്കാരം

  • @sajinarayanankalarickel404
    @sajinarayanankalarickel404 2 года назад +1

    👍🏼👍🏼👍🏼👍🏼

  • @bhruguramtmadhusoodhanan4879
    @bhruguramtmadhusoodhanan4879 2 года назад +2

    Valare nannayi paranju thannu..

  • @sreekalarickal
    @sreekalarickal 2 года назад +3

    ഗുരവേ നമഃ

  • @elavallykkdasanacharisivad734
    @elavallykkdasanacharisivad734 2 года назад +1

    🌹👍Namskaram🙏🏻

  • @madhusakthi123
    @madhusakthi123 2 года назад +3

    ഒരു പ്രത്യേക സമയത്തു(time) ഒരു പ്രത്യേക ദേശത്തു(space) നടക്കുന്ന ഒരു സംഭവം(event ), ( ജനനം(സൃഷ്ടി )ആവാം... മരണം(destruction)ആവാം)..സൂര്യന്റെയും
    മറ്റു ഗ്രഹങ്ങളുടെയും സ്ഥാനങ്ങൾ (positions ) ഭൂമിയെ അടിസ്ഥാനപ്പെടുത്തി, രേഖപെടുത്തുന്നതാണ് ഒരു ജാതകത്തിന്റെ അടിസ്ഥാനമായ ലഗ്നം.... ഈ ലഗ്നത്തെ അടിസ്ഥാനപ്പെടുത്തി പഞ്ച ഗ്രഹങ്ങളുടെയും, സൂര്യന്റെയും ചന്ദ്രന്റെയും, ഛായാ ഗ്രഹങ്ങൾ എന്നറിയപ്പെടുന്ന രാഹു - കേതുക്കളുടെയും സ്ഥാനങ്ങൾ നിർണയിച്ചു, അവയിലൂടെ സൂചിപ്പിക്കപ്പെടുന്ന, ആ സംഭവത്തിന്റെ കാരണം, വ്യാഖാനിക്കുന്നതാണ് ജാതക രചന. ഭാരതീയ തന്ത്ര ശാസ്ത്രം മുന്നോട്ട് വെക്കുന്ന പുനർജ്ജന്മ സിദ്ധാന്തതെയും കർമ നിയമത്തെയും അവലംബംമാക്കികൊണ്ടുള്ള ഒരു പ്രവചന സംപ്രദായം മാത്രം ആണ് ജാതക നിരൂപണം...

  • @harishpanicker722
    @harishpanicker722 2 года назад +1

    Our ഗുരുനാഥൻ 🙏🙏

  • @renjithmr4073
    @renjithmr4073 2 года назад +3

    AUM GUM GURUBHYO NAMAH

  • @MINDMAPFORLEARNERS
    @MINDMAPFORLEARNERS 2 года назад +3

    🙏🏻🙏🏻🙏🏻

  • @vishnukalarikkal9928
    @vishnukalarikkal9928 2 года назад +2

    ശ്രീ ഗുരുഭ്യോ നമഃ 🌹🌹

  • @jeevithamjyothisham5014
    @jeevithamjyothisham5014 2 года назад +5

    It was an excellent presentation by our beloved guru koottanad ravunni panicker, we are expecting more from you dear kuttettan 🙏🏼🙏🏼🙏🏼

    • @jyothikutty1014
      @jyothikutty1014 2 года назад

      Is there a way to get the contact number of Ravunni Panikar? If so, kindly share.

  • @pranamam-astrology
    @pranamam-astrology 2 года назад +1

    Thanks a lot

  • @RamachandranTMNambissan
    @RamachandranTMNambissan 2 года назад +3

    Horoscope is the marksheet of life from birth to death giving the success factor of all the 12 houses in the horoscope.

  • @indirak7019
    @indirak7019 2 года назад

    🙏

  • @jijeeshpalangatan6602
    @jijeeshpalangatan6602 2 года назад +3

    🥰🙏🙏🙏🙏🙏നന്ദി.

  • @rajasreemn9400
    @rajasreemn9400 2 года назад +4

    എന്റെ ഗുരുനാഥന് നമസ്കാരം

    • @Gvr-Dxb
      @Gvr-Dxb 2 года назад

      Contact number please

    • @Gvr-Dxb
      @Gvr-Dxb 2 года назад

      I want to contact him

  • @vishnuramesh3459
    @vishnuramesh3459 2 года назад +1

    നമസ്തേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
    ജ്യോതിഷത്തിൽ അതിവാ ജ്ഞാനി ആയ കരുവാറ്റ ഗോവിന്ദൻ ജ്യോൽസ്യരുടെ ജീവിതം അദ്ദേഹത്തിന്റെ അനുഭവങ്ങളും ഇതിൽ ഒരു episode ആയിട്ട് ഇടണം പ്ലീസ്
    നിങ്ങളുടെ നമ്പർ തന്നാൽ എനിക്ക് അറിയാവുന്ന അനുഭവങ്ങൾ അദ്ദേഹത്തിന്റെ പറഞ്ഞു തരാം

  • @ajin1520
    @ajin1520 2 года назад

    Very informative, thank you

  • @user-ei6bv3do3z
    @user-ei6bv3do3z 2 года назад +2

    ഇദ്ദേഹത്തെ പോലുള്ളവർ വേണ്ടത് ഇന്ന് ജ്യോതിഷത്തെ വെറും ബിസിനസ് ആക്കി മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്ന ആളുകൾ ഉണ്ട് അത് കൊണ്ട് പലർക്കും വിശ്വാസം നഷ്ടപ്പെടുന്നു എന്നാൽ നല്ല ഒരു ജോതിഷിയെ കണ്ടെത്തി ശരിയായ രീതിയിൽ ചിന്തനം നടത്തിയാൽ അത് ചെയ്യുന്ന ആൾക്കും കർമ്മികും ഗുണം ഉണ്ടാകും ശാസ്ത്രം ഏതായാലും അതിന്റെതായ രീതിയിൽ വേണം കൈകാര്യം ചെയ്യാൻ അല്ലാതെ എൻതെകിലും കാട്ടി കുട്ടിയതു കൊണ്ട് കാര്യം ആയില്ല പരിഹാരം തേടുന്നയാൾക് ശരിയായ രീതിയിൽ അത് കിട്ടിയാൽ ഫലം കണ്ടൽ അതാണ്. ശരി എല്ലാവർക്കും ജീവിതം ഒരു പോലെ ആവില്ല

  • @jyothirgamaya3096
    @jyothirgamaya3096  2 года назад

    Please subscribe our channel

  • @crjsankar
    @crjsankar 2 года назад +7

    ഏറ്റവും നല്ല ആവിഷ്കാരം, അതും ഒരു മഹാപണ്ഡിതനിൽ നിന്നും...
    വളരെ നന്നായി..
    ഇനിയും തുടരുമല്ലോ..
    എല്ലാ ആശംസകളും നേരുന്നു 🙏🙏

  • @KarthiKeyan-ns9ny
    @KarthiKeyan-ns9ny 2 года назад +1

    🙌🙌

  • @sangeethnv2001
    @sangeethnv2001 2 года назад +1

    🙏🏿

  • @GH.Videos
    @GH.Videos 2 года назад

    Good
    Kootanad Ravunni Panicker Sir Namaskaram
    kINDLY INCLUDE HIS NAME IN THE WRITE UP ABOVE.

  • @kutteerihouse8355
    @kutteerihouse8355 2 года назад +4

    മഹാ ജ്ഞാനി ആയ ഗുരുനാഥനെ അഭിമുഖം ചെയ്യാനുള്ള ജ്ഞാനം ഇന്റർവ്യൂ ചെയ്ത ആൾക്ക് ഇല്ലാതെ പോയി. എങ്കിലും ഈ യത്ന ത്തെ പ്ര കീ ർ ത്തി ക്കുന്നു

    • @dhaneshkm8721
      @dhaneshkm8721 2 года назад

      ഇയ്യാൾ പറഞ്ഞത് വല്ലതും മനസ്സിലായോ. മഹാ ജ്ഞാനി എന്നൊക്കെ തള്ളുന്നു 😬😬😬

    • @raveendrannair5042
      @raveendrannair5042 2 года назад

      ജാതകം നോക്കുന്നവർ ഇത് അറിയണനം, നന്ദി

  • @narendraath
    @narendraath 2 года назад

    Well explained

  • @ramakrishnankoolath1744
    @ramakrishnankoolath1744 2 года назад

    Super. 🙏🙏

  • @sidharthpanicker100
    @sidharthpanicker100 2 года назад +2

    നല്ല അവതരണം... 👌 😍

  • @labilab4638
    @labilab4638 2 года назад +2

    Sound clarity kurachu koodi better aakanam,

  • @jayavenu2946
    @jayavenu2946 2 года назад

    🙏🙏🙏🙏🙏

  • @kvmohanankvm518
    @kvmohanankvm518 2 года назад +1

    Very informative..

  • @rajeevpanicker1609
    @rajeevpanicker1609 2 года назад +1

    🙏🙏🙏🙏🙏🙏🙏

  • @devikadevims7506
    @devikadevims7506 2 года назад

    നമസ്കാരം 🙏

  • @lakshminarayanan7725
    @lakshminarayanan7725 2 года назад +2

    Hindukkalil jathakam nokki palappozhum cheruppakkar pennukittathey vishamikkunnu ithinoru mattam varande?

    • @padmanabhannairg7592
      @padmanabhannairg7592 2 года назад +1

      Hindukkal mathramalla vizhamikkunnathu.Kodathikalile kanakkanusarichu muslim, christian divorce casukal anu kooduthal.

  • @eastmanmg8801
    @eastmanmg8801 2 года назад

    ആദരണീയനായ ദൈവജ്ഞന്റെ വാക്കുകൾ തലക്കകത്ത് വല്ലതും ഉള്ളവർക്ക് മനസ്സിലാകും. അല്ലാത്തവൻ വിമർശിക്കും ഇതുപോലെ അറിവുള്ള വരിൽ നിന്ന് വേണം ജ്യോതിഷം എന്ന മഹാ ശാസ്ത്രം പഠിക്കാൻ!!!

  • @ramachandrann6812
    @ramachandrann6812 2 года назад

    നന്നായിട്ടുണ്ട്. 🙏🙏

  • @deepakpanickerck7327
    @deepakpanickerck7327 2 года назад +1

    നല്ല അവതരണം

  • @jaysmagazine98
    @jaysmagazine98 2 года назад

    Now s days an astrologer genarate horoscope through computer or Mobile app, that means two babies born in a same hospital will have same horoscope.
    How can that be possible

  • @abhijith1504
    @abhijith1504 2 года назад +1

    ഉത്തമം 👍

  • @binupanicker8043
    @binupanicker8043 2 года назад +1

    😍👍

  • @sreyaspk5271
    @sreyaspk5271 2 года назад +1

    അറിയുക അറിയിക്കുക നല്ല അവതരണം

  • @uliyanaattukalari4612
    @uliyanaattukalari4612 2 года назад +1

    ഗുരുനാഥന് നമസ്കാരം

  • @venugopalpanicker3565
    @venugopalpanicker3565 2 года назад +1

    🙏🙏🙏🙏🙏🙏

    • @jyothirgamaya3096
      @jyothirgamaya3096  2 года назад

      തുടക്കം മുതൽ ഞങ്ങൾക്ക് പ്രോത്സാഹനവും നിർദ്ദേശവും തരുന്ന വേണുവേട്ടന് ഒരുപാട് നന്ദി

    • @remamk4182
      @remamk4182 2 года назад

      Very informative🙏🙏🙏

  • @ajithpanikar2860
    @ajithpanikar2860 2 года назад +1

    👌👌👌👌👌

  • @vijaykalarickal8431
    @vijaykalarickal8431 2 года назад

    Good one

  • @pranampranampranamsunil3657
    @pranampranampranamsunil3657 2 года назад

    നമസ്കാരം...........

  • @santhu2018
    @santhu2018 2 года назад

    🙏❤️🙏❤️🙏❤️🙏❤️🙏❤️💯

  • @RamachandranTMNambissan
    @RamachandranTMNambissan 2 года назад

    Horoscope is not something which can predict your life. It is the evaluation of your life from birth to death based on the time and place of birth. It is a fully mathematical science.

  • @padmanabhanhypnotist5592
    @padmanabhanhypnotist5592 2 года назад +1

    ഒരേ സമയത്ത് ഒരേ സ്ഥലത്ത് ജനിക്കുന്ന രണ്ടു വ്യക്തികൾ 'സ്വഭാവം അനുഭവം രൂപം എല്ലാം മാറി കാണുന്നു അവിടെ കാലം ദേശം ഒന്നും മാറുന്നില്ല എന്തെ കാരണം ?

    • @dhaneshkm8721
      @dhaneshkm8721 2 года назад

      രണ്ടു തന്തമാർ ആയതു കൊണ്ട്.

    • @pranavsv681
      @pranavsv681 5 месяцев назад

      Poorva Janmma karanam. Munjanmmathinte Baakiyane Iee Ghrahanila. Ennayirikyam Ente Sree Padmanaba

  • @anjanacp415
    @anjanacp415 2 года назад +2

    Relationship of science and jyothisham is evident in this section 🙏🏼🙏🏼🙏🏼

  • @SW14091
    @SW14091 2 года назад +1

    Very informative

    • @chandrasekhar6977
      @chandrasekhar6977 2 года назад

      What is so informative or is it just an expression to make people assume that you have understood due to your intelligence.

    • @SW14091
      @SW14091 2 года назад

      @@chandrasekhar6977 Normally, I ignore such silly questions, but somehow, I felt I must reply to you. Firstly, let me ask you, what do you know about me? about astrology? about Ravunni Panicker? When I express my perception on his presentation, what made you to make such a sarcastic comment on me? Is it just that you are safe to say anything and get away with that as I am not in your proximity? There were lot of comments over here and most of them are positive because the origin of Lagna calculating time he has explained to many it was a new information. May not be for you as you taught him astrology. Your comment on my intelligence and what I want people to assume are just silly expressions to me. I just put them in dustbin. Stop your stupidity with this.

    • @chandrasekhar6977
      @chandrasekhar6977 2 года назад

      @@SW14091 Hope the dustbin is able to hold your stupidity. When people fake intelligence on such stupid astrology I will not hesitate to comment. If you think it is a test on your intelligence so be it.

    • @SW14091
      @SW14091 2 года назад +1

      Mr. Chandrasekar, I have never met you or communicated with you and I don't know anything about you. Same way to you about me. What makes you to trigger unwarrented arguments with my comment? I don't understand and it's very strange to me! If I like something I appreciate like many here around. Likes and dislikes personal freedom. I may not be able to exprees always the way you like. My intelligence or no intelligence what way it matters to you? Don't you have any other work to do? My dustbin can have better than your stupidity.

  • @aravindakshanks2151
    @aravindakshanks2151 2 года назад

    Corona nade nasipichu kurach jothyshekal jothyshatha nasipichu

  • @phantomc2175
    @phantomc2175 2 года назад

    കാലം - ദേശം Space-Time....

  • @muralipanikkar8092
    @muralipanikkar8092 2 года назад +1

    അറിവ് നല്കിയതിന് ഒരായിരം നന്ദി 🙏🏻🙏🏻🌹

  • @radhakrishnanjayachandran2111
    @radhakrishnanjayachandran2111 2 года назад

    ഓഡിയോ റിക്കോർഡിങ്ങ് ശ്രദ്ധിച്ചാൽ കൊള്ളാം.

  • @homedept1762
    @homedept1762 2 года назад

    SPSS എന്നാൽ എന്താണ്? നിങ്ങളുടെ ചാനൽ ജ്യോതിഷം പഠിപ്പിക്കുമോ? സംശയങ്ങൾ ചോദിച്ചാൽ പറഞ്ഞുതരുമോ?

  • @kvn6136
    @kvn6136 8 месяцев назад

    അബൂദാബിയിൽ ജനിച്ച കുട്ടിയുടെ ജാതകം ആസ്ഥലത്തെ സമയത്തെ അടിസ്ഥാനത്തിലല്ലെ ശരിയാക്കേണ്ടത്? അല്ലാതെ ഇന്ത്യൻ സമയം നോക്കിയല്ലല്ലോ?

  • @lekshmim2292
    @lekshmim2292 2 года назад +1

    Good explanation.
    Please make a video on Sanchita , prarabdha and Agami karma and where Karma is stored?

  • @RamachandranTMNambissan
    @RamachandranTMNambissan 2 года назад +2

    The birth time of a child is the time when it cries for the first time which initiates the automatic breathing process which goes on till the end. You can hear this cry even from a distance of 100 meters. There is no need to guess the time of birth.

  • @sajithn4215
    @sajithn4215 2 года назад +1

    ജനന സമയം നോക്കി ഒരാളുടെ മരണ സമയം ജാതകത്തിൽ കണക്കാക്കാൻ സാധിക്കുമോ .... ദൈവങ്ങൾക്ക് പോലും മരണ സമയത്തിൽ മാറ്റം വരുത്താൻ പറ്റില്ല എന്ന് പറയുന്നത് ശരിയാണോ? ഇവയെ കുറിച്ചുളള ചോദ്യങ്ങൾ ഉൾപ്പെടുത്താമോ

    • @jyothirgamaya3096
      @jyothirgamaya3096  2 года назад

      തീർച്ചയായും ഈ ചോദ്യം ബന്ധപ്പെട്ട അദ്ധ്യായത്തിൽ ഉൾപ്പെടുത്താം

    • @radhakrishnanu.v.5544
      @radhakrishnanu.v.5544 2 года назад

      Wonderful and perfect explanation

  • @pkunnipkunnikrishnan447
    @pkunnipkunnikrishnan447 2 года назад

    കൊറോണ യെ കുറിച്ച് ചോധി യ്‌ക്

  • @saseendrankv1123
    @saseendrankv1123 2 года назад +2

    പുതിയ അറിവ്. അതും ലളിത മായി....

  • @sukhadankm2073
    @sukhadankm2073 2 года назад +3

    ഗുരുനാഥന് നമസ്കാരം 🙏🙏🙏

  • @niranjanabhi
    @niranjanabhi 2 года назад +1

    നല്ല അറിവ്. സന്തോഷം 🌹🙏

  • @prijukumar34
    @prijukumar34 Год назад

    അതിനല്ലേ സാർ ശിഷ്ടദശ എന്ന് പറയുന്നത്

  • @sathis1618
    @sathis1618 2 года назад +1

    നിങ്ൾ പറഞ്ഞു തന്നത് വളരെ നല്ല കാര്യം ഒരു കുഞ്ഞു ജനിക്കുന്നത് എവിടെ നിന്നാണ് ഒരു പാട് താങ്ക്സ് അങ്ങനെ ആണ് എഗിൽ ജാതകം വിശ്വസിക്കാൻ പറ്റുമോ

    • @jyothirgamaya3096
      @jyothirgamaya3096  2 года назад

      പൂർണ്ണമായും വിശ്വസിക്കാം.

    • @phantomc2175
      @phantomc2175 2 года назад

      ജനന പുനർജനന ചക്രത്തിൽ നിന്ന് ....

  • @jithinpanicker5910
    @jithinpanicker5910 2 года назад +2

    Nice presentation 👍👍

  • @sudhajp6795
    @sudhajp6795 2 года назад +2

    Palakkad proper place parayumo sir🙏

    • @jyothirgamaya3096
      @jyothirgamaya3096  2 года назад

      പെരുമ്പിലാവ് അടുത്ത് കൂറ്റനാട്

    • @Arjun_k77
      @Arjun_k77 Год назад

      ഞങ്ങൾക്ക് അഷ്ടമംഗല പ്രശ്നത്തിന് ഗുരുനാഥനെ ക്ഷണിക്കാൻ വരാൻ ശശിക്കുള്ള റൂട്ട് പറഞ്ഞ് തരാമോ. ഞങ്ങൾ കൊടുങ്ങല്ലൂരിൽ നിന്നാണ് വരുന്നത്

  • @uliyanaattukalari4612
    @uliyanaattukalari4612 2 года назад +3

    അഭിമുഖം നടത്തുന്ന ആള് കുറച്ച് കൂടി ഉയർന് ചിന്തിച്ച് ചോദിച്ചാൽ നന്നായിരുന്നു.

    • @jyothirgamaya3096
      @jyothirgamaya3096  2 года назад +1

      ജ്യോതിർഗമയ ടീം സാധരണക്കാരൻെറ പ്രതിനിധിയാണ് അത്തരം ആളുകക്ക് വേണ്ടിയാണ് ഇത്തരം ചോദ്യങ്ങൾ
      സാധരണ ജനങ്ങളിലേക്ക് ജ്യോതിഷത്തെ ലളിതമായ രീതിയിൽ,ഭാഷയിൽ എത്തിക്കുക എന്നതാണ് ഈ ചാനലിൻെറ ഉദ്ദേശം

    • @HariHaran-iw4kk
      @HariHaran-iw4kk 2 года назад

      എത്ര ഉയരണം?

    • @blackmagicremedy
      @blackmagicremedy 2 года назад +1

      സാധാരണ കാരണവേൻടീ ok താടിയും മുടിയും ഓരു ചഝന കുറി ചാർതണ മായിരുന്നു.

  • @akshaybinesh
    @akshaybinesh 2 года назад

    വാട്സാപ്പ് നമ്പർ തരുമോ

  • @marcelo153
    @marcelo153 2 года назад +1

    It is excellent indeed. Marcel.

  • @rkrisrkris
    @rkrisrkris 2 года назад +3

    ഇദ്ദേഹത്തിന്റെ contact no കിട്ടുമോ

    • @renjithmr4073
      @renjithmr4073 2 года назад

      Ravunnippanikkar

    • @rkrisrkris
      @rkrisrkris 2 года назад

      @@renjithmr4073 what u mean

    • @premrajpk9322
      @premrajpk9322 2 года назад

      @@renjithmr4073 pl. Give the tel.no.of this learnered man

    • @renjithmr4073
      @renjithmr4073 2 года назад +1

      Sorry for the delay guy's

  • @asokankalarikkal762
    @asokankalarikkal762 2 года назад

    YOU. AVIOD. ENGLISH. IT. MAKES. SUSPICION

  • @tajuthintajuthin5468
    @tajuthintajuthin5468 2 года назад

    Plies nabr

  • @santhoshperayam1474
    @santhoshperayam1474 2 года назад +2

    ഇദ്ദേഹത്തെപ്പോലുള്ളവർ സമൂഹത്തിന്റെ അമൂല്യ സാമ്പത്താണ്. ഇദ്ദേഹത്തെ പോലുള്ളവർ ഈ ശാസ്ത്രം പഠിപ്പിച്ചാൽ ഇത്‌ മഹാശാസ്ത്രമാകും. അല്ലാതെ അല്പജ്ഞാനികൾ പഠിപ്പിച്ചാൽ ഇതു "മോഹശാസ്ത്രം "ആകും ഈ മഹാ ഗിരുവിന്റെ ശിഷ്യനാകാൻ ഈ ജന്മത്തിൽ കഴിഞ്ഞിരുന്നു എങ്കിൽ. എന്ന് പ്രപഞ്ചനാഥനോട് പ്രാർത്ഥിക്കുന്നു നാം നമഃ

    • @sureshpg911
      @sureshpg911 2 года назад

      എന്തിനാണ് ഈ ജ്യോതിഷ ശാസ്ത്രമെന്നും എന്താണ് ജാതകമെന്നും ഉള്ള സനാതന ധർമ്മസങ്കല്പത്തിന് വിരുദ്ധമായ ഈ രീതിയിലുള്ള പ്രയോഗം,, തന്നെയാണ് ഇതിൻ്റെ അപചയത്തിന് കാരണം,

  • @sharathchandran405
    @sharathchandran405 2 года назад

    🙏🙏🙏

  • @vishnuramesh3459
    @vishnuramesh3459 2 года назад +1

    നമസ്തേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
    ജ്യോതിഷത്തിൽ അതിവാ ജ്ഞാനി ആയ കരുവാറ്റ ഗോവിന്ദൻ ജ്യോൽസ്യരുടെ ജീവിതം അദ്ദേഹത്തിന്റെ അനുഭവങ്ങളും ഇതിൽ ഒരു episode ആയിട്ട് ഇടണം പ്ലീസ്
    നിങ്ങളുടെ നമ്പർ തന്നാൽ എനിക്ക് അറിയാവുന്ന അനുഭവങ്ങൾ അദ്ദേഹത്തിന്റെ പറഞ്ഞു തരാം

  • @binupanicker8043
    @binupanicker8043 2 года назад +1

    😍👍

  • @sureshsivashakthi2998
    @sureshsivashakthi2998 2 года назад +1

    ഗുരുനാഥന് നമസ്കാരം

  • @thejusmedia
    @thejusmedia 2 года назад +1

    നല്ല അവതരണം

  • @murugadasanvd5352
    @murugadasanvd5352 2 года назад +1

    🙏🙏🙏

  • @deepak2500
    @deepak2500 2 года назад +1

    🙏🙏🙏