മനുസ്മൃതി പറയുന്നു,,, ഒരു നിശ്ചിത കർമ്മം കൊണ്ട് ആഗ്രഹിക്കുന്ന ഫലം ലഭിക്കും എന്ന ബുദ്ധി യാണ് "സങ്കല്പം, "ഇഷ്ടസാധാനമാണെന്നറിയുമ്പോൾ അതിൽ ആഗ്രഹം ഉണ്ടാവുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു, അതൊരു യജ്‌ഞം ആകുന്നു,, അതു സങ്കല്പത്തിൽ നിന്ന് പിറക്കുന്നതാകുന്നു, വ്രതം, യമം(നിയന്ത്രണം )ധർമ്മം ഇവയും സങ്കല്പ (ചിന്ത )ത്തിൽ ൽ നിന്നും ജനിക്കുന്നു,,,
@@kavirajan8397 ദൈവം നിന്നിൽ ഉണ്ട്, കഞ്ചാവിലും കറുപ്പിലും ഉണ്ട്,,, നിങ്ങൾക്ക് ഒരു കുഞ്ഞിനെ സൃഷ്ട്ടിക്കാൻ കഴിയുമോ,, ഇല്ല,, അതു ദൈവം ചെയ്യുന്നു,, അതല്ല നാം ആഗ്രഹിക്കുന്ന പോലെ ഒരു കുഞ്ഞിനെ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ പാണക്കാരായവർ സർവ്വ സമ്പത്തും നൽകി ഗുണമേന്മ ഉള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കുമായിരുന്നു,,,
When a person Earn Self Confidence That is Called Law of Attraction. അസ്വസ്ഥമായ മനസ്സ് ഒരിക്കലും law of attraction ലഭിക്കില്ല. സ്വപ്നം കണ്ട് അതിന് വേണ്ടി പ്രയത്നിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ law of attraction രൂപപ്പെടുന്നു.
അടിപൊളി ബുക്ക് ആണ് അതിൽ കാര്യം ആയിട്ട് parunnt ആഗ്രഹം vannm എന്ന് ആണ് എന്ന് അല്ല ആഗ്രഹം നടന്നു എന്ന് കരുതുക പകൽ സ്വപ്‍നം കാണുക എന്നത് ആണ് ഒരു ചറിയ കാര്യം മാത്രം ആണ് ഞാൻ പറഞ്ഞത് ഇനിയും ഉണ്ട് ഒരുപാട് രഹസ്യം
ഞാൻ ഈ രഹസ്യം പഠിച്ചും upayogichum തുടങ്ങിയിരിക്കുന്നു... ചാൾസ് ഹനാളിനെ പറ്റി കുറെ കേട്ടിട്ടുണ്ട്... എന്തായാലും എനിക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ ഞാൻ ചിന്തിക്കാറുളളu.. ♥️♥️♥️🧘♀️🧘♀️🧘♀️🙌🙌🙌
സർവ്വതും സ്ര്ട്ടിച്ച സ്ര്ഷ്ട്ടാവിനെ അറിയാൻ പരിശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യലല്ലെ ബുദ്ധി അവനോടടുക്കുമ്പോൾ അവൻ നമുക്ക് വേണ്ടത് വേണ്ട സമയത്ത് തരും ഞാൻ മനസിലാക്കുന്നു പണത്തിനേക്കാളും സുഖ സൗകര്യങ്ങളേക്കാളും ഏറ്റവും വലുത് മനസമാദാനമാണ് അതിന് സർവ്വശക്തനെ വ്യക്തമായി പടിക്കാൻ ശ്രമിക്കുക അതിന് പ്രദാനമായി വേണ്ടത് നല്ല മനസാണ് നല്ല പ്രതനയും നല്ല പ്രവർത്തവും
ഇത് മനസ്സിലേക്ക് കയറി ചെല്ലുന്ന രീതിയിലുള്ള വിവരണം ഈ പുസ്തകം ഞാൻ വായിക്കുന്നുണ്ട് മക്കൾക്ക് വാങ്ങി കൊടുത്തിട്ടുണ്ട് ഇന്നത്തെ മക്കൾക്ക് വായനാശീലം കുറവല്ലേ
@@kavirajan8397 കൊറോണ യുക്തിയില്ലാ വാദികൾ ആരാധിക്കുന്ന "ശാസ്ത്ര "സൃഷ്ട്ടി ആണ്, സംശയം ഉണ്ടോ,, ഭൂകമ്പം,, കൊടുംകാറ്റ് എല്ലാം ദൈവം ഭൂമിയുടെ ഉത്ഭവത്തിൽ ത്തന്നെ ഫീഡ് ചെയ്തു വച്ച നാശ കാരിണികൾ ആണ്
.എനിക്ക് ഒരു കാര്യം നടക്കണം അല്ലെങ്കിൽ എന്തേലും സാധനം വേണം എന്ന് അതിയായ ആഗ്രഹം ഉണ്ട് പക്ഷെ ഞാൻ ഒറ്റ തവണ ഏതോ ഒരു wave ൽ ചിന്തിക്കുന്നു, എനിക്ക് xyz എന്ന സാധനം വേണമായിരുന്നു അത് കിട്ടാൻ ഒരു വഴിയും ഇല്ല എന്ന് ഒരു സങ്കടം ആണോ നിരാശ ഭാവം ആണോ എന്നറിയില്ല അങ്ങനെ ചിന്തിച്ചാൽ എത്രയും പെട്ടന്ന് എന്തേലും മിറക്കിൾ നടന്നു അത് എനിക്ക് കിട്ടും.ആ ചിന്തയുടെ wave എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല. അത് പറ്റിയിരുന്നേൽ എല്ലാം അങ്ങനെ ചിന്തിച്ചു നേടമായിരുന്നു. ഒരുപാട് തവണ എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട് 😄
ഈ പുസ്തകം എന്റെ കൈവശം ഉണ്ട് .ഇപ്പോഴും വായിച്ചു തീർന്നില്ല ഈ പുസ്തകത്തിൽ ഇത്രയോളം രഹസ്യം ഉണ്ടന്ന് എനിക്ക് ഇപ്പോഴും മനസാസിലായിട്ടില്ല. ഈ പുസ്തകം ഇനി ആഴത്തിൽ വായിക്കാൻ ഞാൻ തീരുമാനിച്ചു
@@aaashiqkhan8251 ഞാൻ shaffiinspire എന്ന മോട്ടിവേഷണൽ ഗ്രൂപിലൂടെ അറിഞ്ഞൂ .അവർക്ക് ക്യാഷ് അയച്ചൂകൊടുത്താണ് പോസ്റ്റ് വഴി അവർ അയച്ചുതന്നൂ think and grow rich എന്ന പുസ്തകവും അവർ അയച്ചുതന്നിരുന്നു
ഞാൻ ഇതു കണ്ടതിനു ശേഷം നെഗറ്റീവ് ചിന്ത എല്ലാം മാറ്റി പോസിറ്റീവ് ആയി ചിന്തിക്കാൻ തുടങ്ങി but എന്റെ life ൽ ഇപ്പോഴും negative കാര്യങ്ങൾ മാത്രം ആണ് നടക്കുന്നത് എന്തുകൊണ്ട് ആണ് ഇങ്ങനെ
ഇതിൽ ശബ്ദം നൽകാൻ സാധിച്ചത് ഒരു അനുഗ്രഹമായി ഞാൻ കാണുന്നു ❤❤❤🙏🙏🙏🙏🙏🙏🙏
🥰 🥰🥰
Super sound....
Sir വളരെ നല്ല sound
🙏🙏
Super
Super voice👌
സുപ്പർ, ഈ പുസ്തകത്തിലെ ഓരോ വാക്യവും കാണാപ്പാടം, ഇന്ന് ജീവിച്ചിരിക്കുന്നത് പോലും ഈ പുസ്തകം നിമിത്തമാണ്. നന്ദി
Best wishes
Pusthakam english aano malayalam aano
@@masstell9837Malayalam available in DC books
ഞാൻ രഹസ്യം മനസിലാക്കിയിരിക്കുന്നു.. എന്റെ ആഗ്രഹങ്ങൾ എല്ലാം സഫലമായികൊണ്ടിരിക്കുന്നു 🔥
തീർച്ചയായും
Thanks
Ahnoo
Ynikkum akunam
കേട്ടു കൊണ്ടേ ഇരിക്കാൻ തോന്നുന്ന ശബ്ദം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു
Thanks
മാനസികമായി തളർന്നിരിക്കുന്ന , എനിക്ക് ഈ വീഡിയോ ഒരു തരം ഊർജം നൽകിയതുപ്പോലെ തോന്നുന്നു,,,
ആശംസകൾ നേരുന്നു
നല്ല സന്ദേശം. നല്ല സൗണ്. ഇതിനുപിന്നിലെ രണ്ടാൾക്കും ഒരുപാട് നന്ദി. 🙏❤🌈🦋🌹
സന്തോഷപൂർവ്വം സ്വാഗതം ചെയ്യും
🙏🙏🙏🙏🙏
ഒരിക്കൽ എങ്കിലും വായിക്കാൻ ആഗ്രഹിച്ച പുസ്തകം ആണ് 😍😍. അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആയതിൽ സന്തോഷം. Thanks.
വളരെ സന്തോഷം തോന്നുന്നു. പുസ്തകം കിട്ടുമെങ്കിൽ വാങ്ങി വായിക്കുക.
@@MoneytechMedia എവിടെ കിട്ടും?
എന്റെ അടുത്ത് ഉണ്ട് ഞാൻ വായിച്ചു. പ്രബഞ്ച ശക്തിയിൽ വിശ്വസിക്കുന്നു ഞാൻ 👍👍👌👌🦋🙂
Great
Evidennu kitti
സീക്രെട് വാഴിച്ചു എന്റെ ഡ്രീം ഓരോന്നും സഫലമായി കൊണ്ടിരിക്കുകയാണ് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും വിശുദ്ധ ബൈബിൾ പറയുന്നു എത്ര സത്യം
സത്യം
മനുസ്മൃതി പറയുന്നു,,, ഒരു നിശ്ചിത കർമ്മം കൊണ്ട് ആഗ്രഹിക്കുന്ന ഫലം ലഭിക്കും എന്ന ബുദ്ധി യാണ് "സങ്കല്പം, "ഇഷ്ടസാധാനമാണെന്നറിയുമ്പോൾ അതിൽ ആഗ്രഹം ഉണ്ടാവുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു, അതൊരു യജ്‌ഞം ആകുന്നു,, അതു സങ്കല്പത്തിൽ നിന്ന് പിറക്കുന്നതാകുന്നു, വ്രതം, യമം(നിയന്ത്രണം )ധർമ്മം ഇവയും സങ്കല്പ (ചിന്ത )ത്തിൽ ൽ നിന്നും ജനിക്കുന്നു,,,
വളരെ നല്ല ഒരു വിലയിരുത്തൽ.
എങ്കിലും ചന്ദ്രികേ നമ്മൾ കാണും സങ്കല്പ ലോകമല്ലീയുലകം?????? അല്പം ഗഞ്ചേൻ ചെന്നാൽ ദൈവത്തെ കാണാം???? കണ്ടുകാണും???? 🥰🥰🥰🥰🥰
@@kavirajan8397 ദൈവം നിന്നിൽ ഉണ്ട്, കഞ്ചാവിലും കറുപ്പിലും ഉണ്ട്,,, നിങ്ങൾക്ക് ഒരു കുഞ്ഞിനെ സൃഷ്ട്ടിക്കാൻ കഴിയുമോ,, ഇല്ല,, അതു ദൈവം ചെയ്യുന്നു,, അതല്ല നാം ആഗ്രഹിക്കുന്ന പോലെ ഒരു കുഞ്ഞിനെ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ പാണക്കാരായവർ സർവ്വ സമ്പത്തും നൽകി ഗുണമേന്മ ഉള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കുമായിരുന്നു,,,
Great മോട്ടിവേഷൻ👌👌
Thanks
Thank you sir
Nalla arivu nallamanoharamayi
Avatharippichu sandhoshamakki tharunnathinu nalla manzhinu Orupad nanni
God bless you
God bless you
@@MoneytechMedia 🙏🙏🙏🙏🙏🙏🙏
Super video 😍...eniyum eniyum ethu polethe pratheekshikkunnu 🤗🦋
തീർച്ചയായും
When a person Earn Self Confidence That is Called Law of Attraction.
അസ്വസ്ഥമായ മനസ്സ് ഒരിക്കലും law of attraction ലഭിക്കില്ല. സ്വപ്നം കണ്ട് അതിന് വേണ്ടി പ്രയത്നിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ law of attraction രൂപപ്പെടുന്നു.
തീർച്ചയായും
Thanks
ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
തീർച്ചയായും. തുടർന്നുള്ള വീഡിയോകൾ കാണുക ഷെയർ ചെയ്യുക
Where could I get this Book
@@sivasankarapillaik3117book shops, amazon, flipkart
ഞാൻ വായിച്ചിട്ടുണ്ട്. നല്ല ബുക്ക് ആണ്
തുടർന്ന് കൂടുതൽ പുസ്തകങ്ങൾ വായിക്കുക
@@MoneytechMedia ഇത് എവിടുന്നു കിട്ടും മലയാളം ആണോ
@@രാമൻക്കുട്ടി online vangan kittum..njan anganeyanu vangiyath..English anu..malayalam vivarthanam undavumayirikum
ഞാൻ ഇപ്പോൾ വായിച്ചു ഇരിക്കുന്നു ഈ ബുക്ക്.
വായിക്കുക. പഠിക്കുക. പ്രവർത്തിക്കുക
ബുക്ക് ഫുൾ വായിച്ച് കാനുന്നവർ ഉണ്ടോ എന്നെപോലെ
വളരെ സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു
Ys
Book enagneyanu vangunne...online....link idumo....malayalam
@@dr6495 pdf വായിച്ചു 🤣🤣
@@സത്യംസൗഖ്യം pdf engane...??
ഞാനും അമേരിക്കയിലേക്ക് പോകുകയാണ്.. എന്റെ ഗുരുനാഥനെ അവിടെവച്ചു കാണും 👍🏻😍
Welcome
Yes....... 💯..... one of the best books I read in my entire life ❤️❤️❤️❤️
Yes
True
👍....Njan ee book vayekuvan thudagi.....👍
Good
അടിപൊളി ബുക്ക് ആണ്
അതിൽ കാര്യം ആയിട്ട് parunnt
ആഗ്രഹം vannm എന്ന് ആണ് എന്ന് അല്ല ആഗ്രഹം നടന്നു എന്ന് കരുതുക പകൽ സ്വപ്‍നം കാണുക എന്നത് ആണ് ഒരു ചറിയ കാര്യം മാത്രം ആണ് ഞാൻ പറഞ്ഞത് ഇനിയും ഉണ്ട് ഒരുപാട് രഹസ്യം
Best wishes
Thanks sir e book njan vayichitundu . thanks sir🙏🙏🙏
Good
ഞാൻ ഈ രഹസ്യം പഠിച്ചും upayogichum തുടങ്ങിയിരിക്കുന്നു... ചാൾസ് ഹനാളിനെ പറ്റി കുറെ കേട്ടിട്ടുണ്ട്... എന്തായാലും എനിക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ ഞാൻ ചിന്തിക്കാറുളളu.. ♥️♥️♥️🧘♀️🧘♀️🧘♀️🙌🙌🙌
എല്ലാവിധ വിജയാശംസകളും നേരുന്നു
താങ്ക് യു ♥️♥️♥️🌹🌹🌹🧘♀️🧘♀️
2-സാരിമാസത്തിൽ, വർഷത്തിൽ 2--പവൻ,1ഡ്രൈവർ, തെറ്റില്ലാത്ത ഒരു ടാറ്റാ നെക്സ്ൺ????? 😂😂😂😂😂😂
@@kavirajan8397 🥰🥰🥰 ഓം... ശാന്തി... ☘️☘️☘️🧘♀️🧘♀️
പ്രപഞ്ചമേ നന്ദി 👍🌹♥️🌹
നന്ദി നന്ദി നന്ദി
തെറ്റുകൾ തിരുത്തി ശരിയിൽ സഞ്ചരിക്കാൻ ഉള്ള സന്ദേശം
തീർച്ചയായും
Orupad ariyanund ee prapanchathil
തീർച്ചയായും
സർവ്വതും സ്ര്ട്ടിച്ച സ്ര്ഷ്ട്ടാവിനെ അറിയാൻ പരിശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യലല്ലെ ബുദ്ധി അവനോടടുക്കുമ്പോൾ അവൻ നമുക്ക് വേണ്ടത് വേണ്ട സമയത്ത് തരും ഞാൻ മനസിലാക്കുന്നു പണത്തിനേക്കാളും സുഖ സൗകര്യങ്ങളേക്കാളും ഏറ്റവും വലുത് മനസമാദാനമാണ് അതിന് സർവ്വശക്തനെ വ്യക്തമായി പടിക്കാൻ ശ്രമിക്കുക അതിന് പ്രദാനമായി വേണ്ടത് നല്ല മനസാണ് നല്ല പ്രതനയും നല്ല പ്രവർത്തവും
എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നിങ്ങൾ പറഞ്ഞത് ശരിയാണ്. അതാണ് സൂഫിസം
Excelent motivation for climbing the steps of triump❤️❤️🌹👌
Sure
ഞാനും അനുഗ്രഹം ആയി കാണുന്നു
Best wishes
Really nice .... Great knowledge 🙏
Welcome
Very good motivation class thank you very much sir
Best wishes
What a beautiful sound ... wowww
👍😊
🙏🙏🙏🙏🙏
ഇത് മനസ്സിലേക്ക് കയറി ചെല്ലുന്ന രീതിയിലുള്ള വിവരണം
ഈ പുസ്തകം ഞാൻ വായിക്കുന്നുണ്ട്
മക്കൾക്ക് വാങ്ങി കൊടുത്തിട്ടുണ്ട്
ഇന്നത്തെ മക്കൾക്ക് വായനാശീലം കുറവല്ലേ
Thanks for giving unbelievable message s 🙏🙏🙏🥰🥰🥰
Thanks for your interest
Thanku അഭിനന്ദനങ്ങൾ
ഭാഗ്യം എപ്പോൾ വരും എന്ന് ആർക്കും പറയാൻ കഴിയില്ല
Very good information. Thanku
Welcome
Many many thanks for this video 🙏🙏. This voice is giving 110 percent apt for the importance of the content of this video.
Thanks very much
🙏🙏🙏🙏🙏🙏
Anikum ethu padichu
Kurachu nala karagal cheyanudu.
Best wishes
Deserve more subscribers 🥰🥰
I wish!
Nice okay God Bless YOU 👍
Thanks
Orupade nanni
Thanks
പ്രപഞ്ചം," ഈശ്വര പ്രപഞ്ചം" ആണ്,, God's own universe "
അതെ
കൊറോണ ദൈവത്തിന്റെ ബെസ്റ്റ് ഫ്രണ്ട്????? 🤣🤣🤣🤣🤣🤣
@@kavirajan8397 കൊറോണ യുക്തിയില്ലാ വാദികൾ ആരാധിക്കുന്ന "ശാസ്ത്ര "സൃഷ്ട്ടി ആണ്, സംശയം ഉണ്ടോ,, ഭൂകമ്പം,, കൊടുംകാറ്റ് എല്ലാം ദൈവം ഭൂമിയുടെ ഉത്ഭവത്തിൽ ത്തന്നെ ഫീഡ് ചെയ്തു വച്ച നാശ കാരിണികൾ ആണ്
Thanks for information
Welcome
പരസ്യങ്ങളിൽ നേരും നെറിയും ഇല്ല. ലാഭക്കൊതി മാത്രം.
അങ്ങനെ ഉള്ളവയും ഇല്ലാത്തവയും ഉണ്ട്
ഈൗ ലാഭംകൊതിയാരുടെ, പാരവെപ്പ്, ഡയറക്റ്റ് അയി പ്രോഗ്രാം, കലക്കുന്നത്.. ഞാൻ നേരിട്ടറിയുന്നു, ആ ശിരസ്സ്, വെറും, വിലപിടിയാത്തല്ലേ, ചിരഞ്ജീവി... അല്ലാ... 👌👌👌👍👍👍🌹🌹🌹💕💕💕😭🤩😍😆👍
You are Very Good Man❤️
Thanks very much
വളരെ നന്ദി
സ്വാഗതം ചെയ്യുന്നു
Super sound ,very interesting
Thanks
ഞാൻ വായിച്ചു. എന്റെ കൈയിൽ ഉണ്ട് secret book
വായനയോടൊപ്പം വീഡിയോകളും കാണുക.
Evdanna vangithu??
Amazon
Waiting for long time
Ok
Superb..😍👏👏👏
Thanks for your support
🙏🌹⭐🌈🌕🌕🌈⭐🌹🙏 vanakkam by PaalMuruganantham India
Possesion of anything begins in mind.. 🙏
Yes
പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു.
വിശ്വാസം രക്ഷിക്കട്ടെ
Thankyou Sir😊🙏
Welcome
നല്ല ഉച്ചാരണം
Thanks
🙏🙏🙏🙏🙏🙏🙏
Thankyou univers
Thanks God
INDIAN ARMY yil join ആവണം , ജനിച്ച നാടിന് വേണ്ടി പൊരുതണം☺️.
എല്ലാവിധ ആശംസകളും നേരുന്നു
Best wishes
താങ്ക്യൂ സർ നല്ല അറിവ് 🙏🙏🙏
🌹🌹🌹🙏🙏🙏
തുടർന്നുള്ള വീഡിയോകൾ കാണുക. ഷെയർ ചെയ്യുക
God bless you
God bless you
great book
Yes
Good idea
Thanks
.എനിക്ക് ഒരു കാര്യം നടക്കണം അല്ലെങ്കിൽ എന്തേലും സാധനം വേണം എന്ന് അതിയായ ആഗ്രഹം ഉണ്ട് പക്ഷെ ഞാൻ ഒറ്റ തവണ ഏതോ ഒരു wave ൽ ചിന്തിക്കുന്നു, എനിക്ക് xyz എന്ന സാധനം വേണമായിരുന്നു അത് കിട്ടാൻ ഒരു വഴിയും ഇല്ല എന്ന് ഒരു സങ്കടം ആണോ നിരാശ ഭാവം ആണോ എന്നറിയില്ല അങ്ങനെ ചിന്തിച്ചാൽ എത്രയും പെട്ടന്ന് എന്തേലും മിറക്കിൾ നടന്നു അത് എനിക്ക് കിട്ടും.ആ ചിന്തയുടെ wave എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല. അത് പറ്റിയിരുന്നേൽ എല്ലാം അങ്ങനെ ചിന്തിച്ചു നേടമായിരുന്നു. ഒരുപാട് തവണ എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട് 😄
എല്ലാവിധ ആശംസകളും നേരുന്നു
Thank you❤❤❤❤
Welcome
Super ❤❤❤
Thanks
Thankuu
WELCOME
The best nook that i ever read
Yes
Tankyou bro ❤
Welcome
സൂപ്പർ 😍😍😍😍😍
Thanks
Thankyou
Welcome
Ferfect ok
Please share this video
നിങ്ങൾ parunnt ആമുഖm ആണ് 😊 എന്ന് tonunnu
😊
Great knowledge
Thanks 👍
Thank u sir❤
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യുക
@@MoneytechMedia sure👍
Great
Thanks
Secret എഴുതാൻ പ്രചോദനം ആയ ബുക്ക് ഏതാണ്?
ഒരു പുസ്തകമായി പ്രത്യേകം എടുത്തു പറയാൻ കഴിയുകയില്ല. ധാരാളം പുസ്തകങ്ങൾ സഹായിച്ചിട്ടുണ്ടാവണം
Harry potter book seriese vayikkunna kalathu ee llokam pettennu harry potter fashionilekku mariathu pole enikku thonni
Maybe
@@MoneytechMedia angane thanne ano ithum work cheyyunnathu
താങ്ക്സ്
സ്വാഗതം
Very good video 🥀🥀
,🥀🥀🥀🥀🥀🥀
Thanks
ഇതിൽ പറഞ്ഞിരിക്കുന്ന ചലച്ചിത്രത്തിന്റെ പേര് ഒന്ന് പറയാമോ
The secret
@@MoneytechMedia thank you😁🙏
What is Cinema Name : Miracle crated movie as u said shoot in with USA Legends.
Film already uploaded in this channel
ഈ പുസ്തകം എന്റെ കൈവശം ഉണ്ട് .ഇപ്പോഴും വായിച്ചു തീർന്നില്ല ഈ പുസ്തകത്തിൽ ഇത്രയോളം രഹസ്യം ഉണ്ടന്ന് എനിക്ക് ഇപ്പോഴും മനസാസിലായിട്ടില്ല. ഈ പുസ്തകം ഇനി ആഴത്തിൽ വായിക്കാൻ ഞാൻ തീരുമാനിച്ചു
എല്ലാവിധ ആശംസകളും
Malayam aano evidnn kittum e book
@@aaashiqkhan8251 ഞാൻ shaffiinspire എന്ന മോട്ടിവേഷണൽ ഗ്രൂപിലൂടെ അറിഞ്ഞൂ .അവർക്ക് ക്യാഷ് അയച്ചൂകൊടുത്താണ് പോസ്റ്റ് വഴി അവർ അയച്ചുതന്നൂ think and grow rich എന്ന പുസ്തകവും അവർ അയച്ചുതന്നിരുന്നു
@@jahangirjk7731 thank u sir
Law of attraction 😍😄✌️
Yes 🥰
Thankyou
You’re welcome 😊
Sir njan negative chindhicha kaaram sathyamaayum nadannu. Athinu she'sham pediyaanu chithikaan ennum cheetah chindha vannaal po. Po ennu parayum eniku sambhavichathu sathyam
ദി സീക്രട്ട് എന്ന പ്രോഗ്രാമിൻറെ തുടർന്നുള്ള ഭാഗങ്ങൾ കാണുക. അപ്പോൾ നിങ്ങളുടെ സംശയങ്ങൾക്കെല്ലാം ഉത്തരം കിട്ടും
ഞാൻ ഇതു കണ്ടതിനു ശേഷം നെഗറ്റീവ് ചിന്ത എല്ലാം മാറ്റി പോസിറ്റീവ് ആയി ചിന്തിക്കാൻ തുടങ്ങി but എന്റെ life ൽ ഇപ്പോഴും negative കാര്യങ്ങൾ മാത്രം ആണ് നടക്കുന്നത് എന്തുകൊണ്ട് ആണ് ഇങ്ങനെ
നിരന്തരം ശ്രമിച്ചാൽ കുറച്ചു കാലം കഴിയുമ്പോൾ നെഗറ്റീവ് ചിന്തകൾ മാറും
Suppar voise ❤
Thanks
Appol postive karyam chinthichal athu nammale attract chaiyuvo
Yes
Appol athu thanne nammuku labikuvoo
Thankyou so much❤️
Thanks very much
Sir negative thoughts engana ilathakam
ഒറ്റവാക്കിൽ ഉത്തരം പറയാവുന്ന ഒരു ചോദ്യം അല്ല ഇത്. നിരന്തരമായ പരിശീലനം ആവശ്യമാണ്
Good
Thanks
My pass malayalam rahasyam book ronda byrne this book engine use cheyannam please send
വീഡിയോയുടെ തുടർന്നുള്ള ഭാഗങ്ങൾ കാണുക
ഇതിന്റെ ഒറിജിനൽ വിഡിയോ തമിഴ്: ഹിന്ദി : ഭാഷകളിൽ മാത്രം ഒള്ളു എന്നാണു അതു മലയാളത്തിൽ ലഭിക്കുക
ഈ പ്രോഗ്രാമിൻറെ തുടർന്നുള്ള ഭാഗങ്ങൾ കേൾക്കുക കാണുക.
Naneesar
സ്വാഗതം
വെരി ഗുഡ്
സ്വാഗതം ചെയ്യുന്നു
I have this Book
Good
"If You want to know the secret of the universe think in terms of energy, frequency and Vibration"-
The Great Nikola Tesla
Great Video....❤
Correct
E book evide kittum
Amazon
Super
Thanks
Ithil parayunna film name nthan
ഫിലിം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണുക