POOTHRIKKOVIL SREEKRISHNA TEMPLE | KURICHITHANAM TEMPLE | LORD KRISHNA TEMPLE | TRAVERS

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 18

  • @travers1246
    @travers1246  2 года назад +2

    വീഡിയോയിലെ വിശദീകരണത്തിൽ 4.45 ക്ഷേത്ര ഊരാണ്മ സ്ഥാനം വഹിക്കുന്ന ഇല്ലങ്ങളുടെ കൂടെ കാക്കാർപിള്ളി മഠം എന്ന് സൂചിപ്പിച്ചിരുന്നു. കാക്കാർപിള്ളിയും, മഠവും രണ്ട് ഊരാണ്മ ഇല്ലക്കാരാണ് എന്ന് തിരുത്തുന്നു.

    • @akhill3647
      @akhill3647 2 года назад

      ക്ഷേത്ര ഊരാണ്മക്കാർ
      പുതുമന (കുറിച്ചിത്താനം), പഴയിടം, കാക്കാർപള്ളി, മഠം, തലയാറ്റമ്പിള്ളി, കാഞ്ഞിരക്കാട് കിഴക്കേടം, കാഞ്ഞിരക്കാട് പടിഞ്ഞാറേടം

    • @reginip.s3430
      @reginip.s3430 Год назад

      @@akhill3647 തലയാറ്റും പിള്ളിയാണ്

    • @travers1246
      @travers1246  Год назад

      @@reginip.s3430 🙏 അതെ

  • @smartgurukulam6804
    @smartgurukulam6804 2 года назад +4

    . മനോഹരമായ ക്ഷേത്രസങ്കല്പം.. ഇങ്ങനെയൊരു പ്രതിഷ്ഠാ സങ്കല്പത്തിൽ വേറെ ക്ഷേത്രങ്ങളുണ്ടോ? ..

  • @Tramptravellermalayalam
    @Tramptravellermalayalam 2 года назад +3

    വീഡിയോ. നന്നായിട്ടുണ്ട്👍👍👍👍😍😍👍👍👍👍

  • @jayakrishnanbalakrishnan4646
    @jayakrishnanbalakrishnan4646 2 года назад +2

    വളരെ നന്നായിട്ടുണ്ട് വിവരണം 🙏🙏🙏

  • @gopika_sreekumar
    @gopika_sreekumar 2 года назад +3

    👌👌🥰🥰🥰

  • @jayakrishnannamboothirik7655
    @jayakrishnannamboothirik7655 2 года назад +3

    ഗ്രാമീണ ക്ഷേത്രങ്ങളെക്കുറിച്ച് അറിയാൻ ഉപകാരപ്പെടുന്ന വീഡിയോ. നന്നായിട്ടുണ്ട് 👍👏👏👏

  • @aroundheritage9738
    @aroundheritage9738 2 года назад +3

    ഈ ക്ഷേത്രത്തെപ്പറ്റി അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.🙏

  • @jithak1487
    @jithak1487 2 года назад +2

    Super molusse❤❤🥰

  • @deepab4502
    @deepab4502 2 года назад +2

    Super

  • @ChayamEventstravels_2020
    @ChayamEventstravels_2020 2 года назад +1

    എന്റെ പഴയ ഫോൺ പോയതിനാൽ ഇടാൻ പറ്റാതെ പോയ വീഡിയോ ആരുന്നു കണ്ടതിൽ സന്തോഷം ♥️🙏

  • @geotechtv5022
    @geotechtv5022 2 года назад +2

    🙏🙏🙏very ancient.... peaceful atmosphere...

  • @nandhanas3377
    @nandhanas3377 2 года назад +2

    ❤️❤️

  • @reshmascksvlog4121
    @reshmascksvlog4121 2 года назад

    ഗുരുവായൂരിനടുത്തുള്ള എനിക്ക് ഈയൊരു ക്ഷേത്രത്തെക്കുറിച്ചും അറിയാൻ സാധിച്ചു....സന്തോഷം