Ettumanoor Mahadeva Temple | Pilgrimage Journey | ഏറ്റുമാനൂർ മഹാദേവ ക്ഷേത്രദർശനം

Поделиться
HTML-код
  • Опубликовано: 24 июл 2023
  • കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗരഹൃദയത്തിൽ എം.സി. റോഡിന്റെ കിഴക്കുവശത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. രൗദ്രഭാവത്തിലുള്ള പരമശിവനാണ് മുഖ്യ പ്രതിഷ്ഠ. രാവിലെ അഘോരമൂർത്തിയായും ഉച്ചയ്ക്ക് ശരഭമൂർത്തിയായും വൈകീട്ട് അർദ്ധനാരീശ്വരനായും സങ്കല്പിച്ചാണ് ആരാധന. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണ വസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളുടെ കുറവുകാണുന്നുണ്ട്. ഖരപ്രതിഷ്ഠയാണന്നു വിശ്വസിക്കുമ്പോഴും പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു. നാലേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് പടിഞ്ഞാറോട്ട് ദർശനമായിട്ടാണ് ഏറ്റുമാനൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണാമൂർത്തി, ഗണപതി, ശാസ്താവ്, ദുർഗ്ഗാദേവി, നാഗദൈവങ്ങൾ, യക്ഷി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. കൂടാതെ ക്ഷേത്രത്തിനടുത്തായി അന്തിമഹാകാളൻ ക്ഷേത്രവും ശ്രീകൃഷ്ണക്ഷേത്രവുമുണ്ട്. കുംഭമാസത്തിൽ തിരുവാതിര ആറാട്ടായുള്ള പത്തുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കൂടാതെ കുംഭമാസത്തിൽ തന്നെയുള്ള ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയും വിശേഷദിവസങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
    Direction: Riyaz Irinjalakuda
    Camera: Nidhin Thalikulam | Editing: Reneesh Ottappalam
    Colorist: Sanjay |Script: M Ramesh Kumar
    Assistant Director: Athiswa Mohan
    Vox: Manjima | Sound Engineer: Sreejith Sankar
    Please Watch Following Temple Travelogue Videos in RUclips
    Kottayam Thirunakkara Temple : • Kottayam Thirunakkara ...
    Coimbatore Maruthamali Temple : • Marudhamalai Murugan T...
    Kodungallur Temple : • Kodungallur Sree Lokam...
    Malayalapuzha Devi Temple : • Malayalappuzha Devi Te...
    Pazhavangadi Mahaganapathi Temple : • Pazhavangadi Mahaganap...
    Aazhimala Shiva Temple : • Aazhimala Shiva Templ...
    Sri Chamundewari Temple Mysuru : • Sri Chamundeshwari Tem...
    Chakkulam Devi Temple : • Chakkulam Devi Temple ...
    Oochira Parabrahma Temple : • Oachira Parabrahma Tem...
    Kottarakkara Maha Ganapathi Temple : • Kottarakkara Sree Maha...
    Panachikkadu Dakshina Mookambika Temple : • Panachikkadu Dakshina ...
    Ambalapuzha Sri Krishna Temple : • Ambalapuzha Sree Krish...
    Aadiyogi Shiva Statue : • Aadiyogi Shiva Statue ...
    Varkala Janardana Swami Temple : • Varkala Janardana Swam...
    Thiruvalla Sree Vallabha Temple : • Thiruvalla Sree Valla...
    Aranmula Parthasarathy Temple : • Aranmula Parthasarathy...
    Harippad Sree Subrahmanya Swami Temple : • Haripad Sree Subrahman...
    Karikkakam Sri Chamundi Temple : • Karikkakam Sree Chamun...
    Chenkal Maheswaram Temple : • Chenkal Maheswaram Te...
    Ettumanoor Mahadeva Temple : • Ettumanoor Mahadeva T...
    Mannarashala Naga Raja Temple : • Mannarasala Sree Nagar...
    Moozhikkulam Temple : • Moozhikkulam Temple | ...
    OTC Hanuman Temple : • O.T.C. Hanuman Temple,...
    Irinjalakkuda Koodalmanikyam Temple : • Koodalmanikyam Temple ...
    Thrikkakara Temple : • Thrikkakkara Temple |...
    Thrikkur Mahadeva Temple : • Thrikkur Mahadeva Temp...
    Vaikom Mahadeva Temple : • Vaikom Mahadeva Templ...
    Paramekkavu Temple Trichur : • Paramekkavu Bagavathi ...
    Payammel Shathughna Temple : • Payammal Shatrughna Te...
    Content Owner : Manorama Music
    Facebook : / manoramasongs
    RUclips : ​ / hindudevotionalsongs
    Twitter : / manorama_music
    #ettumanoorappan #keralatemples #shivatemple #manoramamusic #ettumanoortemple #keralafamoustemple #lordshiva #southindia
  • ВидеоклипыВидеоклипы

Комментарии • 12

  • @sureshsura455
    @sureshsura455 3 месяца назад +1

    എല്ലാം ഭഗവാൻ പരമശിവന്റെ മാഹാത്മ്യം 🕉️🙏ഓം നമഃ ശിവായ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @namo4974
    @namo4974 25 дней назад

    ഓം നമശിവായ 🕉️

  • @zyxwvuts6621
    @zyxwvuts6621 10 дней назад

  • @pravindave4194
    @pravindave4194 3 месяца назад

    Best temples in junagadh,gujarat

  • @p.nharikumar7631
    @p.nharikumar7631 Год назад +1

    🕉️ Om Namah Sivaayah 🙏🏼🔱📿❤️

  • @pravindave4194
    @pravindave4194 3 месяца назад

    Joshi and acharya,trivedi ,shilu brothers ,relatives,junagadh,gujarat

  • @srk8360
    @srk8360 Год назад

    Om namah shivaya 🙏💐💐💐💐💐

  • @SanjuNair05
    @SanjuNair05 Год назад

    Shabhu Mahadeva Pranamam🙏

  • @adithyanm.v.2281
    @adithyanm.v.2281 Год назад

    ❤❤❤

  • @srk8360
    @srk8360 Год назад

    Vaikkaththappan Ammbhallam patrri kuudei parriyaammoo ?🙏💐💐💐💐💐

  • @sureshsura455
    @sureshsura455 3 месяца назад

    ഭജന എത്ര ദിവസം ഇരിക്കണം 🙄ഭജനാ രീതി കൂടി പറഞ്ഞു തരുമോ

  • @omanakuttanek2977
    @omanakuttanek2977 6 месяцев назад

    🙏