സർവ്വരോഗസംഹാരിയായ വൈക്കത്തപ്പന്റെ പ്രാതലും ഭസ്മവും | VAIKOM MAHADEVA TEMPLE

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 102

  • @Shaiji1122
    @Shaiji1122 Год назад +19

    എന്റെ പ്രിയപ്പെട്ട വൈക്കത്തപ്പൻ, വിളിച്ചാൽ വിളിപ്പുറത്തുള്ള എന്റെ ഭഗവാൻ... എന്നെ ഒരുപാട് പരീക്ഷിച്ചിട്ടുണ്ട്... എത്രയോ വട്ടം പ്രാതൽ കിട്ടി... ആദ്യം ഒരു തവണ ഒന്ന് കിട്ടാൻ കൊതിച്ചിരുന്നു... പിന്നെ ഭഗവാൻ അനുവദിച്ചു തന്നു... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @KunjuKarthik-qj3cl
    @KunjuKarthik-qj3cl 11 месяцев назад +10

    ഭഗവന്റെ ലീലകൾ പറയുമ്പോൾ ആ അച്ഛന്റ്റെ മുഖത്തുള്ള സന്തോഷം ഭഗവാൻ എന്നും ആ അച്ഛന്റ്റെ കൂടെ ഉണ്ട് വൈക്കാത്തപ്പാ ലോകനാഥ 🙏

  • @Dipuviswanathan
    @Dipuviswanathan  Год назад +12

    വൈക്കം മഹാദേവ ക്ഷേത്ര ചരിത്രം വിഡിയോയിൽ ഈ വീഡിയോയുടെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.ഈ വീഡിയോയിൽ വൈക്കത്തെ പ്രാതലിന്റെ വിശേഷങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എല്ലാവർക്കും ശിവരാത്രി ആശംസകൾ🙏

  • @abhijithbabu8105
    @abhijithbabu8105 Год назад +12

    എന്റെ തിരുവൈക്കത്തപ്പാ അന്നദാനപ്രഭോ.... ഓം പാർവ്വതി പരമേശ്വരായ നമഃ 🙏🏻🙏🏻🙏🏻

  • @MiniSajivu
    @MiniSajivu 6 месяцев назад +4

    എന്റെ ഭഗവാനെ കാത്തുകൊള്ളണമേ ഓം നമശിവായ 🙏🙏🙏

  • @KarthikeyanC-on3mx
    @KarthikeyanC-on3mx Год назад +8

    എന്റെ വൈക്കത്തപ്പ എന്റെ ഉദരവ്യാദി മാറ്റിത്തരേണമേ.

  • @_jichooz_cutz
    @_jichooz_cutz Год назад +3

    Ente vaykkathappaa kodaanu kodi pranaamam .enneyum ente makkaleyum bharthaavineyum sarva charaacharaghaleyum kaathu kollane aviduthe kaanaanpolum kazhiyaatha janmamaanu njan.🙏🏻🙏🏻🙏🏻

  • @avemaria9345
    @avemaria9345 9 месяцев назад +4

    വയ്ക്കത്തപ്പാ ഞാൻ ഉത്രട്ടാതി നാളുകാരിയാണ് 🙏എന്നും കാല് വേദന യാണ് അത് അങ്ങയുടെ കാരുണ്യം കൊണ്ട് കൂടി മാറ്റിതരണം കേട്ടോ എല്ലാത്തിലും ഈശ്വരാ ചൈദന്യം ഉള്ളത് ഞാൻ വിശ്വസിക്കുന്നു 🙏🙏

  • @mayaprasad7885
    @mayaprasad7885 Год назад +10

    എന്റെ വൈയ്ക്കത്തപ്പാ. നൂറ് കോടി പ്രണാമം ആ തിരുനടയിൽ . കാക്കണേ വൈയ്ക്കത്തപ്പാ🙏🙏🙏🙏

  • @ambadinandanam5140
    @ambadinandanam5140 Год назад +3

    Om Nama Shivaya 🙏🙏🙏.Thiruvaikkathappa kathaolane🙏🙏🙏

  • @srk8360
    @srk8360 Год назад +5

    Vaikkaththappa saranam saranam 🙏💐💐💐💐💐
    🌺🌺🌺🌺🌺🌺manasu alinju pooyei. 😭😭 Vaikkaththappa saranam saranam 🙏💐💐💐💐💐

  • @remadevilc5627
    @remadevilc5627 Месяц назад

    ഓം വൈക്കത്തപ്പാ മഹാദേവാ 🙏അന്ന ദാന പ്രഭുവേ ശരണം 🙏🙏🙏

  • @ramchandranvaidyanathan3719
    @ramchandranvaidyanathan3719 Год назад +2

    Tiru Vaikkathappa, Sharanam-Shambho, Mahadeva-Hara Hara Mahadeva 👃👃🙏🙏👋👋

  • @srk8360
    @srk8360 Год назад +4

    Saththiyam 🙏💐💐💐💐💐
    Beyond words 😭

  • @KunjuKarthik-qj3cl
    @KunjuKarthik-qj3cl 11 месяцев назад +3

    Ente bagavane vaikkathappa adiyan oru naal prathal kayikkan ulla yogom undakkane 🙏

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 3 месяца назад +4

    Vaikathappa 🙏

  • @shynisuresh9323
    @shynisuresh9323 Год назад +4

    Ente vykkathappa saranam 🙏🙏🙏

  • @indiradevi1192
    @indiradevi1192 Год назад +3

    Vikkathappa kathukollane Om Namassivaya 🙏🙏🕉️

  • @krishnapriyat.r5977
    @krishnapriyat.r5977 2 месяца назад +3

    ഭഗവാനെ എൻ്റെ ചെവി കുറവ് മാറ്റി തരണമേ
    ചെവി കുറവ് മാറാൻ വഴിപാട് ഉണ്ടോ

  • @Gopan4059
    @Gopan4059 Год назад +5

    വൈകാത്തപ്പൻ ശരണം 🙏

  • @subhadratp157
    @subhadratp157 Год назад +3

    Ente Vaikkathappaa ellavareyum katholane 🙏🙏🙏

  • @vasanthasivanand4806
    @vasanthasivanand4806 18 дней назад +1

    🙏🙏🙏 എൻ്റെ വൈക്കത്തപ്പാ ശരണം

  • @ajanthakumari6678
    @ajanthakumari6678 6 месяцев назад +3

    Bhagavanne 🙏🏻 vaiekkathappa 🙏🏻

  • @shyamalasasidharan905
    @shyamalasasidharan905 2 месяца назад +5

    എൻ്റെ വൈക്കത്തപ്പാ !!!

  • @Sivoham-
    @Sivoham- 5 месяцев назад +3

    Vaikkath bajana irikkarundo details parayamo??

    • @Dipuviswanathan
      @Dipuviswanathan  5 месяцев назад

      ഉണ്ടല്ലോ details പറയാം പ്ളീസ് wait

    • @Sivoham-
      @Sivoham- 5 месяцев назад

      @@Dipuviswanathan Thanks 🙏🏻🙏🏻

  • @shaijuck33
    @shaijuck33 Год назад +3

    ഓം നമ: ശിവായ 🙏❤️🙏

  • @thankamanimp9586
    @thankamanimp9586 Год назад +5

    Ente Vaikathappa🪔🪔🪔🙏

  • @KALAPANKAJAKSHIAMMA-ei2bs
    @KALAPANKAJAKSHIAMMA-ei2bs 4 месяца назад +3

    Music concentration kittunnilla

    • @Dipuviswanathan
      @Dipuviswanathan  4 месяца назад

      ആദ്യ ഭാഗമല്ലേ അന്നത് ശ്രദ്ധയിൽ വന്നില്ല🙏

  • @ashokanashokan7084
    @ashokanashokan7084 Год назад +4

    OmNamahShivaya

  • @sreedevisreekumar8390
    @sreedevisreekumar8390 Год назад +3

    അമ്പലത്തിലെക്കെ തിരുവല്ലയിൽ നിന്ന് എങ്ങനെയാണ് വരേണ്ടത്

    • @Dipuviswanathan
      @Dipuviswanathan  Год назад

      വൈക്കം വഴി എറണാകുളം പോവുന്ന ബസിൽ വന്നാൽ മതി🙏

  • @AmalJoy-h5f
    @AmalJoy-h5f Год назад +3

    🌹🌹🌹🌹

  • @arundhathirajan6883
    @arundhathirajan6883 Год назад +4

    🙏🙏1🙏🙏🙏🙏🙏🙏🙏🙏

  • @maneeshek3428
    @maneeshek3428 Год назад +5

    നമസ്കാരം തിരുമേനി 🙏🙏

  • @SandhyaPradeep
    @SandhyaPradeep Год назад +5

    ഓം നമഃ ശിവായ 🙏

  • @arundhathirajan6883
    @arundhathirajan6883 Год назад +4

    🙏🙏🙏🙏🙏🙏🙏11🙏🙏

  • @kitchenvlog_s
    @kitchenvlog_s Год назад +3

    Om namashivaya... 🙏🙏🙏

  • @JerlyKrishnakumar
    @JerlyKrishnakumar Год назад +2

    ഓം നമശിവായ

  • @SmokxSmokx
    @SmokxSmokx Год назад +2

    Enta bhagvane om nama sivaya

  • @vijikumari2850
    @vijikumari2850 Год назад +4

    OM namah shivaya 🙏🙏🙏🙏

  • @rajijiayaspathi2833
    @rajijiayaspathi2833 Год назад +3

    🙏🙏🙏🙏❤️

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +5

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @neethuraveendran7147
    @neethuraveendran7147 Год назад +4

    🙏🏻🙏🏻🙏🏻

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 5 месяцев назад +3

    Vaikathappa Mahadeva

  • @madhusreeja8554
    @madhusreeja8554 2 месяца назад

    വൈക്കത്തപ്പാ അന്നദാന പ്രഭോ 🙏🏻🙏🏻🙏🏻

  • @aiswaryap7151
    @aiswaryap7151 2 месяца назад +2

    പ്രാതൽ വഴിപാട് നടത്താൻ rate എത്രയാണെന്ന് പറയാമോ.. 🙏

  • @subhadratp157
    @subhadratp157 Год назад +7

    പ്രാതൽ വഴിപാട് നടത്താൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട് 🙏🙏🙏

  • @lijicenoy7335
    @lijicenoy7335 2 месяца назад

    ❤❤❤ വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്നു

  • @toonireeju655
    @toonireeju655 5 месяцев назад +3

    Mahadeva

  • @ToBeJustAndFearNot
    @ToBeJustAndFearNot Год назад +3

    ❤️❤️❤️

  • @beenac9658
    @beenac9658 Год назад +3

    🙏🙏🙏🙏🙏🙏

  • @maniammaks942
    @maniammaks942 5 месяцев назад +3

    ഇപ്പോൾ നിത്യവും അന്നദാനം ഉണ്ടോ

    • @Dipuviswanathan
      @Dipuviswanathan  5 месяцев назад

      പ്രാതൽ ഉണ്ടല്ലോ

    • @maniammaks942
      @maniammaks942 5 месяцев назад

      @@Dipuviswanathan അവിടെ വന്ന് ഭജനം ഇരിക്കാൻ പറ്റുമല്ലോ, തൊട്ട് അടുത്ത് താമസസൗകര്യം ഉണ്ടാകുമോ പത്തനംതിട്ട യിൽ നിന്നാണ്

  • @lamlndian...9771
    @lamlndian...9771 Год назад +6

    പ്രാതൽ എത്ര മണി മുതൽ , എത മണി വരെ ആണ്.

    • @Dipuviswanathan
      @Dipuviswanathan  Год назад

      രാവിലെ 11.30 12 ആവുമ്പോഴേക്കും വരൂ

    • @lamlndian...9771
      @lamlndian...9771 Год назад +1

      @@Dipuviswanathan Thanks...

  • @GeethaDevi-b1h
    @GeethaDevi-b1h 2 месяца назад

    Om namasivaya

  • @valsalaag1296
    @valsalaag1296 2 месяца назад

    vaikathappa Mahheswara ka...........turakshikunnna maha. Deva............. The...........re charanom mem Swami mere koti pranam🎉🎉🎉😂
    🙏🙏🙏

  • @amaljoy5336
    @amaljoy5336 Год назад +3

    😍😍😍😘😘😘

  • @user-SHGfvs
    @user-SHGfvs Год назад +3

    Ithokke namboothiri adhipathyam ulla kalathu rajavine pattichu brahmana sadhya enna peril nampoothirimar osinu food adikkan undakkiya charithram mathram

    • @jayarajnair
      @jayarajnair Год назад +3

      Enittu Brahmanar matrame kazhichollo?
      Atho ippozhum kazhikunnullo.
      Vaikom templende padinjare nada adanjanu kidakkunnathu.
      Athinu oru history unde.
      Aa history ariyunnavar aarum kunju kali konde aa areayil adukkilla.

    • @user-SHGfvs
      @user-SHGfvs Год назад

      @@jayarajnair ക്ഷേത്രപ്രവേശനവിളംബരത്തിന് മുൻപ് വൈകത്തു നമ്പൂതിരി വാര്യർ ഷാരടി തുടങ്ങിയ അമ്പലവാസി ജാതിക്കാർക്ക് അല്ലാതെ നാലമ്പലത്തിന് ഉള്ളിൽ പറയനോ പുലയനോ പ്രവേശനം ഉണ്ടായിരുന്നോ ? ഗുരുവായൂർ, അനന്തപത്മനാഭ സ്വാമി temple അടക്കം പല ക്ഷേത്രങ്ങളിലും ബ്രാഹ്മണ സദ്യ എന്നപേരിൽ രാജാവിൽ നിന്നും മറ്റും അനർഹമായി നൂറ്റാണ്ടുകളോളം food അടിച്ചു കൊണ്ടിരുന്നത് നമ്പൂതിരിജാതിക്കാർ തന്നെ ആയിരുന്നു ഇന്ന് അതിൽ മാറ്റം ഉള്ളത് സ്വാതന്ത്രനന്തരം ഭരണഘടനയിൽ കൊണ്ട് വന്ന നിയമങ്ങളും ക്ഷേത്രപ്രവേശനം പോലുള്ള movementsum ഒക്കെ കാരണം ആണ്
      പിന്നെ പടിഞ്ഞാറെ നടയുടെ കാര്യം നമ്പൂതിരി തന്നെ ആയിരുന്ന ഐതിഹ്യമാല ഗ്രന്ഥകാരൻ തന്നെ വിവരിക്കുന്നുണ്ട് നമ്പൂതിരിമാർ പരസ്പരം ചേരി തിരിഞ്ഞു അടി ഉണ്ടാക്കി അവസാനം ഭഗവന്റെ നേദ്യത്തിൽ തുപ്പിയിട്ടാണ് ആ സംഗതി ഉണ്ടാവുന്നത് അത് വരെ ഈ വീഡിയോയുടെ ആദ്യത്തെ part il ആ തുപ്പിയ ആളെ ഞ്യായീകരിച്ചു ഒരു നമ്പൂതിരി പറയുന്നുണ്ട് ആൾ പാവം ആയിരുന്നു എന്നൊക്കെ പോരാതെ അന്ന് താഴ്ന്ന ജാതിക്കാർ കുടിയന്മാരായി പട്ടിണി കിടക്കുമ്പോൾ ഭഗവാൻ തിടപ്പള്ളിയിൽ നമ്പൂതിരിമാർക്കുവേണ്ടി ദേഹണ്ണിക്കുന്നു ഇമ്മാതിരി യുക്തിയ്ക്ക് നിരക്കാത്ത മണ്ടൻ കഥകൾ ഒക്കെ ഐതിഹ്യം എന്ന പേരിൽ വിശ്വസിച്ചു നടക്കുന്ന ആളുകളെ സമ്മതിക്കണം

    • @jayarajnair
      @jayarajnair Год назад +1

      @@user-SHGfvs Thannode Kshetra Pravesana kadhayonnum aarum chodichilla.
      Samooha Sadya Brahmin sadya kazhinjum sadarana kodutirunno illiyo?
      Pinne Ettu kaali mammoonjummarude tozhilum konde vannekkaruthe .
      Viswasikal kalangalayi avarude viswasathil venda mattam varuthununde.
      Venel iniyum mattam varuthum.
      Aviswasikalkku avide pratyekichu karyam onnumilla.
      Aviswasikal cheyyendathu enduvanu ennu vechall avarude Polit Bureau ambalathil etra Dalit prathishta unde ennu nokku.
      Talkalam chettan poyi athu anweshikku.

    • @Dipuviswanathan
      @Dipuviswanathan  Год назад

      ruclips.net/p/PLYhJMEgkZ2GfZZ8cwX_26yLjjRUS2A9Xi
      ഈ ലിസ്റ്റിൽ എല്ലാ ഭാഗങ്ങളും ചാപ്റ്റർ ആയി തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്🙏

  • @sreedevisreekumar8390
    @sreedevisreekumar8390 Год назад +3

    ഓം നമ:ശിവായ🙏🙏🙏🙏

  • @sudheeshspanicker2936
    @sudheeshspanicker2936 Год назад +2

    🙏🙏🙏❤️

  • @ajithnair7670
    @ajithnair7670 Год назад +2

    🙏

  • @treesakurian7039
    @treesakurian7039 Год назад +3

  • @geethasreedharan6517
    @geethasreedharan6517 23 дня назад +1

    ഓം നമ:ശിവായ 🙏🙏🙏

  • @മഹാദേവൻവൈക്കം
    @മഹാദേവൻവൈക്കം 2 месяца назад

    ഓം നമഃ ശിവായ

  • @omanakuttanek2977
    @omanakuttanek2977 Месяц назад

    🙏