എല്ലാവരും അനുഭവിക്കുന്നത് കർമ്മഫലം മാത്രമാണ്... പ്രാർത്ഥന ഗുണം ചെയ്യും.. ആര് പ്രാർത്ഥിച്ചാലും. പക്ഷേ കർമ്മം നല്ലതല്ലെങ്കിൽ ദുഃഖം അനുഭവിക്കേണ്ടിവരും. അത് പ്രകൃതി നിയമമാണ്
You are right. ആര് പ്രാർത്ഥിച്ചാലും ഗുണം ഉണ്ടാകും. ആരും പ്രാർത്ഥിച്ചില്ലേലും കിട്ടും. പ്രപഞ്ചം ഋതുക്കൾ കൃത്യമായി മാറ്റുന്നില്ലേ. അതെ കർമം ആണ് പ്രധാനം. കാശു വാങ്ങി പ്രാർത്ഥിക്കുന്നത് അധർമവും. M വര്ഗീസ്.
സുനിൽ മാത്യു സാർ കൂടോത്രം മണിയമ്മച്ചിയോട് ഉള്ള സംസാരം കേട്ട് ചിരിച്ചു ചിരിച്ചു ഒരു വശം കേട്ടു എത്ര സുന്ദരമായി കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ സമർത്ഥമായി എന്തെല്ലാം നുണകൾ പറഞ്ഞു അങ്ങനെ അമ്മച്ചിയുടെ എല്ലാ ഉടായിപ്പുകളും പുറത്തുവന്നു ഒടുവിലത്തെ പ്രയോഗം അമ്മച്ചി ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു കാര്യം സാധിച്ചില്ലെങ്കിൽ പണം തിരിച്ചു തരുമോ എന്ന് ചോദ്യം അപ്പോഴാണ് അമ്മച്ചിക്ക് തന്നെ വീട്ടിൽ ആക്കാനുള്ള പണിയാണെന്ന് മനസ്സിലായത് ഏതായാലും സുനിലെ സമ്മതിച്ചിരിക്കുന്നു രസകരമായ ഒരു എപ്പിസോഡ് ആയിരുന്നു
ദുഃഖങ്ങളും ദുരിതങ്ങളും മാറാൻ ഒറ്റ മാർഗ്ഗമേ ഉള്ളൂ ... നമുക്കും മറ്റുള്ളവർക്കും ഒരുപോലെ ഗുണകരമാകുന്ന നിസ്വാർത്ഥ ചിന്തകളും കർമ്മങ്ങളും... തീർച്ചയായും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ ദുഷ്കർമ്മങ്ങളുടെ ഫലത്തെ ഇല്ലാതാക്കി നല്ല ഫലം ഉണ്ടാക്കും.. പ്രാർത്ഥനയും ഉപകരിക്കും.. പ്രാർത്ഥിച്ചിട്ട് ദുഷ്കർമ്മങ്ങൾ ചെയ്താൽ ഫലം പത്തിരട്ടി ദോഷം ആയി മാറും.. പ്രകൃതി നിയമമാണ്
Babu Rajan 🙏🙏🙏👍👍 പറഞ്ഞത് വളരെ സത്യം ആണ്. പറ്റുന്ന സഹായം എല്ലാവർക്കും ചെയ്യുക. സഹായിക്കാൻ പറ്റി ഇല്ല എങ്കിലും ആരെയും ഉപദ്രവിക്കാതെ ഇരിക്കുക . ചുമ്മാതെ പ്രാർത്ഥിച്ച് നടന്നിട്ട് ഒരു ഗുണവും ഇല്ല.
എന്റെ സുനിലേ നീ ഇത്ര എട്ടിന്റെ പണി കൊടുക്കണോ ഇത് കേട്ടാൽ ചിരിക്കാൻ തോന്നുന്നു കരയാനും തോന്നുന്നു യേശുക്രിസ്തു നേരിട്ടിറങ്ങി ഇതിനെയൊക്കെ ചാട്ടവാറും കൊണ്ട് അടിക്കും 😂😂😂😂😂😂
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് എന്നാൽ പല പ്പോഴും നി ങ്ങൾ ദെയ് വ ദാസൻ മാരെ കണ്ടമാനം വിമര്ശിക്കുന്നതായി കാണുന്നു അതു ഗുണത്തെക്കാൾ ദോഴമാണ് ഉണ്ടാക്കുന്നത് എന്നറിഞ്ഞാൽ നന്നായിരുന്നു
😂😂 Sunil you are amazing. You presented the problem so seriously and continued conversation with Amma. Omg… it’s a great interview for a fun and laugh.
@@bijuthomas7387 pppppp put pressure points Po put 0 Po put 0 put pressure points Po put pressure 0 put pressure points 0p put pressure points Po put pressure L. Pad pro P. Phillips loves playing 🎱 ppp
Hats off to you brother. You are doing a great work by exposing these devil's to misguiding innocent people. This happening in other religious people as well. Please exposes them too. God bless 🙏
സുനിലേ സമ്മതിച്ചു . ഇത് കേട്ട് കേട്ട് ചിരിച്ച് ചിരിച്ച് കുടല് വരെ വേദനിച്ച് സുനിലേ, Super എത്ര കുടുംബങ്ങൾ ആണ് ഇതു പോലെ ഉള്ള മണ്ടത്തനങ്ങളിൽ ചെന്ന് ചാടി ചില കുടുംബങ്ങളെ പെണ്ണുങ്ങൾ ജീവിതം നശിപ്പിച്ചവർ ഉണ്ട്. ഇതുപോലെ ഉള്ള അമ്മച്ചിമാർക്ക് നല്ല Cash ഉം വാഴ കുലയും കൂടെ കൊടുക്കണം.
Super interview. Normally people with problems call. This could be the first time someone is calling to check. Just goes to show how these people exploit personal problems of people in society. A real eye opener.
3 FIRST CLASS TICKET, 2 ROOM, 3 പേർക്കുള്ള FOOD, പിന്നെ വീട്ടിൽ ചെല്ലുമ്പോൾ ഒരു സുഖത്തിന് അതും നിർബന്ധിച്ചാൽ മാത്രം..അല്ല ഇനി നിർബന്ധിച്ചെങ്കിലും ചോദിച്ചു മെടിക്കുക എന്നൊരു ശീലം ഉണ്ടായി പോയത് കൊണ്ടും.ഒരു 35000 വും 😤😤😤😤. ഇതിനാണോ സുനിൽ ബ്രോ ഇങനെയ് പറയണേ???
യേശുവിനെ യഥാർത്ഥത്തിൽ പറ്റിച്ചു ജീവിക്കുന്നവരെ നിങ്ങൾക്കുള്ള അടി വലുതായിരിക്കും ഓർത്താൽ നന്ന് 🌹സുനിൽ ഭായ് നിങ്ങളെ യേശു ധാരാളമായി അനുഗ്രഹിക്കട്ടെ 🌹ഇതുപോലുള്ള ഉടായിപ്പുകളെ ഇനിയും പുറത്ത് കൊണ്ടുവരുക എല്ലാവിധ സപ്പോർട്ടും നേരുന്നു 🌹
മത്തായി 18___15,16,17,18 ബാക്കി പ്രവൃത്തിക്കുന്നത് ദൈവമാണ് മറിച്ചായാൽ പൈശാചിക പ്രവൃത്തി, എഫെസ്യർ4___29,30,31,32 പരിശുദ്ധൻ ദുഃഖിക്കുന്നു അങ്ങനെയുളളവർക്ക് ദൈവ കൃപ ലഭിക്കയില്ലായെന്ന്, യാക്കോബ് 4__11,12 കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?ഈ വചനങ്ങൾ നോക്കിയാൽ ദൈവം അനുഗ്രഹിക്കാൻ വഴിയില്ല
അമ്മച്ചി ഭയങ്കരി ആണല്ലോ രണ്ടു ദിവസം കൊണ്ട് എല്ലാം ഒക്കെ ആക്കാം എന്നാണ് പറയുന്നത് 🌹ചിലവ് എല്ലാം കഴിഞ്ഞു 30000-/രൂപ പ്രതിഫലം നല്ല വരുമാനം 🌹ചെല്ലുന്നടത് വളരേ ചെറിയ ആഹാരം പിന്നെ 30000-/വാങ്ങുന്നു ആരും കാണാതെ ആവിശ്യം പോലെ ഇഷ്ടമുള്ള ഫുഡ് അടിക്കാമല്ലോ 🌹
അവനവന്റെ കർമ്മഫലം അവനവൻ അനുഭവിക്കുന്നു ഞങ്ങളുടെ ബന്ധുക്കളും കുറേ ഇങ്ങനെയുള്ള കൂട്ടർ ഉണ്ട് എന്തു പ്രശ്നം സംഭവിച്ചാലും കണ്ണു തട്ടിയ തോ കൂടോത്ര മോ ആണെന്നു പറയും ചില പാസ്റ്ററുമാർ ആണ് അവരെ ഇങ്ങനെ തുലച്ചത്
2 മൂന്നു പാവങ്ങൾ ആയിട്ട് ഉള്ള ദൈവദാസന്മാരെ കണ്ടു പിടിച്ചു നേരിട്ട് ചെറിയ ഒരു എമൗണ്ട് ആയാലും.കൊടുത്തു നോക്ക് അവർ ആത്മാർഥമായി പ്രാർത്ഥിക്കും.5 പേർക്ക് കൊടുത്താൽ അവർ 5 പേര് നിങ്ങൾക്കായി പ്രാർത്ഥിക്കും.എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ അനർദ്ധ ദിവസം കർത്താവു അവനെ മറക്കും. എന്റെ അപ്പൻ എനിക്ക് പറഞ്ഞു തന്ന ടെക്‌നിക് ആണ്. എന്റെ മമ്മി ചെയ്യുന്നത് കണ്ടിട്ടുണ്ട്.എന്റെ അനർദ്ധങ്ങളിൽ നിന്നും കർത്താവു ഇതുവരെ എന്നെ വിടുവിച്ചിട്ടുണ്ട്
എന്തിനാണ് ഇങ്ങനെയുള്ള വരെ അന്വേഷിച്ചു പോകുന്നതല്ലേ, ഓരോ മനുഷ്യരും, ഞാൻ ഹിന്ദുവാണ് പക്ഷേ എന്റെ ഒരു സഹോദരി സ്നാനപ്പെടുക യും പ്രാർത്ഥനയ്ക്ക് പോവുകയും ചെയ്യുന്നുണ്ട്, അച്ഛനും അമ്മയും മരിച്ചിട്ട് കർമങ്ങൾ പോലും ചെയ്തിട്ടില്ല, ഇങ്ങനെയുള്ള ഭക്തരാണ് മതം മാറാൻ പ്രേരിപ്പിക്കുന്നത്.🙄 " കീഴാർ ചെയ്ത ശുഭ ശുഭ കർമ്മം മേലിൽ സുഖ ദുഃഖത്തിനു കാരണം 🙏.
I don't understand why you making a big issue... She said she will come and pray for you and encourage you to survive your situation. You have evil intentions not her
സുനിൽ ബ്രോ താങ്കൾക്ക് അഭിനന്തനം നേരുന്നു ദീർ ഘായസ്സും നേരുന്നു
അഭിനന്ദനം'
ഇത് കേട്ടിട്ട്,ഈ അമ്മച്ചിയോട് ഇഷ്ടം തോന്നുന്നു.very clear and straightforward
ruclips.net/video/dYTj2l6vRbE/видео.html
,,, 👌👌😂😂😂
Athe
@@mariammathew4832 അങ്ങനെ തോന്നും.ഹിന്ദു പിന്നോക്കം ആയിരിക്കും. അടിമ.
പ്രത്യേകിച്ച് ഹിന്ദുവിൽ പിന്നോക്ക മൊണ്ണകൾ ഉള്ളപ്പോൾ എന്തിന് പേടിക്കണം. ചോറിൽ ശകലം മീൻചാറ് ഒഴിച്ചു കൊടുത്താൽ മതി എല്ലാ ഊളകളും ഹാപ്പി.
മച്ചാനെ നിങ്ങ ആള് പൊളിയാട്ടോ... കലക്കി 😄
സമ്മതിച്ചു. ഒരു രക്ഷയും ഇല്ല. അവരോട് ഒരു അനാദരവും കാണിച്ചില്ല എന്നതിൽ സന്തോഷമുണ്ട്.
😊
സൂപ്പർ സുനിൽ മോനെ സമ്മതിച്ചിരിക്കുന്നു ഇങ്ങനെയുള്ള അമ്മച്ചിമാരെ അടിച്ചുപൊളിക്കണം
സാറിന് അഭിനന്ദനങ്ങൾ ❤
എല്ലാവരും അനുഭവിക്കുന്നത് കർമ്മഫലം മാത്രമാണ്...
പ്രാർത്ഥന ഗുണം ചെയ്യും..
ആര് പ്രാർത്ഥിച്ചാലും.
പക്ഷേ കർമ്മം നല്ലതല്ലെങ്കിൽ
ദുഃഖം അനുഭവിക്കേണ്ടിവരും.
അത് പ്രകൃതി നിയമമാണ്
You are right. ആര് പ്രാർത്ഥിച്ചാലും ഗുണം ഉണ്ടാകും. ആരും പ്രാർത്ഥിച്ചില്ലേലും കിട്ടും. പ്രപഞ്ചം ഋതുക്കൾ കൃത്യമായി മാറ്റുന്നില്ലേ. അതെ കർമം ആണ് പ്രധാനം. കാശു വാങ്ങി പ്രാർത്ഥിക്കുന്നത് അധർമവും.
M വര്ഗീസ്.
🌹
പ്രാർത്ഥന കൊണ്ടൊരു കാര്യവുമില്ല.പ്രവർത്തി നന്നാക്കുക. അതു മാത്രമാണ് കാര്യം
@@indian6346 സത്യം🙏👍
@@mvmv2413 yes yes 👍😊
ഇതു എല്ലാ മതത്തിൽ പെട്ടവർക്കുള്ള താക്കീതും പലർക്കും ഉണ്ടായ അനുഭവങ്ങളും കൂടിയാണ്.
സമ്മതിക്കണം സുനിൽ സാർനെ.!!!!!!നമിച്ചിരിക്കുന്നു.!!!!!അഭിനന്ദനങ്ങൾ 🌹🌹
സുനിൽ മാത്യു സാർ കൂടോത്രം മണിയമ്മച്ചിയോട് ഉള്ള സംസാരം കേട്ട് ചിരിച്ചു ചിരിച്ചു ഒരു വശം കേട്ടു എത്ര സുന്ദരമായി കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ സമർത്ഥമായി എന്തെല്ലാം നുണകൾ പറഞ്ഞു അങ്ങനെ അമ്മച്ചിയുടെ എല്ലാ ഉടായിപ്പുകളും പുറത്തുവന്നു ഒടുവിലത്തെ പ്രയോഗം അമ്മച്ചി ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു കാര്യം സാധിച്ചില്ലെങ്കിൽ പണം തിരിച്ചു തരുമോ എന്ന് ചോദ്യം അപ്പോഴാണ് അമ്മച്ചിക്ക് തന്നെ വീട്ടിൽ ആക്കാനുള്ള പണിയാണെന്ന് മനസ്സിലായത് ഏതായാലും സുനിലെ സമ്മതിച്ചിരിക്കുന്നു രസകരമായ ഒരു എപ്പിസോഡ് ആയിരുന്നു
35000🎉❤
സത്യം പുറത്തുകൊണ്ടു വരുന്ന.സുനിൽ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു!
ദുഃഖങ്ങളും ദുരിതങ്ങളും മാറാൻ ഒറ്റ മാർഗ്ഗമേ ഉള്ളൂ ...
നമുക്കും മറ്റുള്ളവർക്കും ഒരുപോലെ ഗുണകരമാകുന്ന നിസ്വാർത്ഥ ചിന്തകളും കർമ്മങ്ങളും...
തീർച്ചയായും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ ദുഷ്കർമ്മങ്ങളുടെ ഫലത്തെ ഇല്ലാതാക്കി നല്ല ഫലം ഉണ്ടാക്കും..
പ്രാർത്ഥനയും ഉപകരിക്കും..
പ്രാർത്ഥിച്ചിട്ട് ദുഷ്കർമ്മങ്ങൾ ചെയ്താൽ ഫലം പത്തിരട്ടി ദോഷം ആയി മാറും..
പ്രകൃതി നിയമമാണ്
താങ്ക്സ് സാർ
Babu Rajan 🙏🙏🙏👍👍
പറഞ്ഞത് വളരെ സത്യം ആണ്. പറ്റുന്ന സഹായം എല്ലാവർക്കും ചെയ്യുക. സഹായിക്കാൻ പറ്റി ഇല്ല എങ്കിലും ആരെയും ഉപദ്രവിക്കാതെ ഇരിക്കുക . ചുമ്മാതെ പ്രാർത്ഥിച്ച് നടന്നിട്ട് ഒരു ഗുണവും ഇല്ല.
ഇല്ലാത്തവർക്ക് ഉള്ളത് പങ്കിടുക കഴിവോളം. സമാധാനം താനെ വരും.
M വര്ഗീസ്.
1
@@mvmv2413 j
ചിരിച്ച് ചിരിച്ച് വയർ വേദനിക്കുന്നു. ചേട്ടായിയുടെ ചോദ്യങ്ങൾ സൂപ്പർ.
സുനിൽ sir സൂപ്പർ ❤❤ കേട്ടിട്ട് ഒരുപാട് ചിരിച്ചു 😂😂😂😂
എന്റെ സുനിലേ നീ ഇത്ര എട്ടിന്റെ പണി കൊടുക്കണോ ഇത് കേട്ടാൽ ചിരിക്കാൻ തോന്നുന്നു കരയാനും തോന്നുന്നു യേശുക്രിസ്തു നേരിട്ടിറങ്ങി ഇതിനെയൊക്കെ ചാട്ടവാറും കൊണ്ട് അടിക്കും 😂😂😂😂😂😂
Njaanum
Appo aarokkeyaa Sunile - Paathiri, Pastor, Mukkri, Mullaakka, Chaathen, Chaamunty ok, ok ellaarumaayi. Pinne nammude aaa Thattumpurath Kuttappan evide.
Ayyayyoo paavam Ammachi, sheeghrame vanko, oru two daysukku appuram Paisa ready.naanka inke wait panrathu.
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് എന്നാൽ പല പ്പോഴും നി ങ്ങൾ ദെയ് വ ദാസൻ മാരെ കണ്ടമാനം വിമര്ശിക്കുന്നതായി കാണുന്നു അതു ഗുണത്തെക്കാൾ ദോഴമാണ് ഉണ്ടാക്കുന്നത് എന്നറിഞ്ഞാൽ നന്നായിരുന്നു
ആണോ 🙄. സത്യം പറഞ്ഞാൽ പിടിക്കില്ല.
എന്റെ സാറേ ഇങ്ങനെ ചിരിപ്പിക്കല്ലേ സൂപ്പർ ആക്ടിങ്
dear maniyamma,levicticus 19:26-29,deuteronomy 22:5,1:kings 18:21,2:kings kings 18:1-10,acts 14:15-20,acts 17:24-28, please share everyone.
Super conversation 👍🏻 congrats god bless you sunil Mathew great job
😂😂 Sunil you are amazing. You presented the problem so seriously and continued conversation with Amma.
Omg… it’s a great interview for a fun and laugh.
അഞ്ച് മക്കളാ.....മണിയമ്മ ഞെട്ടി..... 😳 ഓരോരുത്തരെ ഓരോ ബിസിനസ് ഏൽപ്പിക്കാമല്ലോ....ഹ..ഹ.. എന്റെ പൊന്നു സുനിൽ സാറേ..... തോറ്റു.
അമ്മ തമിഴ് പറഞ്ഞത് കേട്ടപ്പോ രജനിയുടെ ഒരു സീനി മ്മ ഓർമ്മ വരുന്നു😀😀😀😀
🎉superb polichu adakki....
Brother you're one of the great person 🙏
കണ്ടിട്ട് കൂടത്തായി ജോളി യുടെ ഒരു കട്ട് ഉണ്ട്. അപ്പോൾ തന്നെ മനസ്സിലാക്കേണ്ടതായിരുന്നു
Correct
Sathyam
Kandupidichu kalanju
മണിയമ്മകട്ടപ്പനകാരി.
ആരു സഭ തുടങ്ങിയാലും പുറകെ നടക്കാൻ monna വിശ്വാസികൾ ഉള്ള സ്ഥിതിക്ക് ഇനിയും ഉണ്ടാകും. 🤣😀😂
ഇങ്ങനെ ചിരിപ്പിക്കലെ സുനിലെ. 😅😅😅 ചിരിക്കാൻ വയ്യ
Ammachi sathyame parayu, vayas ariyichu - 66
ഇവരെ ഒന്നും അല്ല കുറ്റം പറയേണ്ടത്. ഇതിനു പിന്നാലെ പോകുന്നവരേയാണ്.
Good vigilence
Exactly
ഭക്തിയുടെ മറവിൽ എന്തൊക്കെ നടക്കുന്നു..... നാശത്തിലേക്കുള്ളപൊക്കാണി ത് 😢😢
അടിപൊളി 👍
എന്റെ സുനിലേ സമ്മതിച്ചു. സംസാരം കേട്ടിട്ട് ചിരിച്ചു ചിരിച്ചു മടുത്തുപോയി. എന്തായാലും കൂട സൂത്രം ഫലിച്ചു.
ruclips.net/video/dYTj2l6vRbE/видео.html
ചേച്ചിയെ എന്ത് തെറ്റ് ആണ് അമ്മച്ചി പറഞ്ഞത് ഉപവസിക്കണം എന്ന് അല്ലാതെ എന്ത് തെറ്റ് ആണ് പറഞ്ഞത് മർത്തോമക്കാർക്ക ഈ പരിപാടി ഒന്നും ഇല്ലെ കഷ്ടം😁😁
"""l Lo 0lpppp pppppop
Poor old people poo in P. Pan pppppp p
@@bijuthomas7387 pppppp put pressure points Po put 0 Po put 0 put pressure points Po put pressure 0 put pressure points 0p put pressure points Po put pressure L. Pad pro P. Phillips loves playing 🎱 ppp
Hats off to you brother. You are doing a great work by exposing these devil's to misguiding innocent people. This happening in other religious people as well. Please exposes them too. God bless 🙏
This woman sounds genuine. Because she is open and trusting.
സുനിലേ സമ്മതിച്ചു . ഇത് കേട്ട് കേട്ട് ചിരിച്ച് ചിരിച്ച് കുടല് വരെ വേദനിച്ച് സുനിലേ, Super എത്ര കുടുംബങ്ങൾ ആണ് ഇതു പോലെ ഉള്ള മണ്ടത്തനങ്ങളിൽ ചെന്ന് ചാടി ചില കുടുംബങ്ങളെ പെണ്ണുങ്ങൾ ജീവിതം നശിപ്പിച്ചവർ ഉണ്ട്. ഇതുപോലെ ഉള്ള അമ്മച്ചിമാർക്ക് നല്ല Cash ഉം വാഴ കുലയും കൂടെ കൊടുക്കണം.
14:56 അമ്മച്ചി യഥാർത്ഥ സത്യം പറഞ്ഞു കഴിഞ്ഞു " നിങ്ങൾ ഉദ്ദേശിച്ച അത്രയും തട്ടിപ്പല്ല"
SUNIL,KALAKKI.CONGRAJULATE YOU.
Congrats Sunil Mathew.
I know this ammachi, valare pavamanu. Prarthanayum, upavasavum undu. Pavappettavare sahayikkunnathumanu. Satyatmavil jeevikkunnathanu .Ammachikku cheriyoru sakthiyundu.
Super interview.
Normally people with problems call. This could be the first time someone is calling to check. Just goes to show how these people exploit personal problems of people in society. A real eye opener.
Suniley thane ethua scanner aver Etho theetta parajethu Thantey udayippu sherikunde thane verum drama THANIKE subscribe kuttan ulla udayippu Etho lobiyude DELLAYAI Ppani edukkunna KULY velakaran VEREY panni NOKE BIBLE vechu kalikan thane dyvam uppu thinnunna van vellam kudikkum Indiayudey JUDISHERY POLICE AKENDA MARIYADAKE VEEDU NOKI ADAGI JIVIKE ATHA NALLATHU GOD BLESS YOU
Brother you are super.
Very interesting talk😀😃
Super video.
3 FIRST CLASS TICKET, 2 ROOM, 3 പേർക്കുള്ള FOOD, പിന്നെ വീട്ടിൽ ചെല്ലുമ്പോൾ ഒരു സുഖത്തിന് അതും നിർബന്ധിച്ചാൽ മാത്രം..അല്ല ഇനി നിർബന്ധിച്ചെങ്കിലും ചോദിച്ചു മെടിക്കുക എന്നൊരു ശീലം ഉണ്ടായി പോയത് കൊണ്ടും.ഒരു 35000 വും 😤😤😤😤.
ഇതിനാണോ സുനിൽ ബ്രോ ഇങനെയ് പറയണേ???
ബിസിനസിനോടുള്ള അതിയായ താത്പര്യം കാരണം മക്കളുടെ എണ്ണത്തിൽ ഒരു പിശുക്കും കാണിച്ചില്ല.
സ്റ്റാർട്ട് അപ്പ് എന്ന
ആശയത്തിന്റെ ഉപജ്ഞാതാവ്. ഇതാ ഇവിടെ!!!😂😂
ഇങ്ങനെ യുള്ള......... മക്കൾ ഉണ്ട് ഞാൻ ഇതുപോലെ യുള്ള പലരെയും പൊളിച്ചടുക്കിയിട്ടുണ്ട്
യേശുവിനെ യഥാർത്ഥത്തിൽ പറ്റിച്ചു ജീവിക്കുന്നവരെ നിങ്ങൾക്കുള്ള അടി വലുതായിരിക്കും ഓർത്താൽ നന്ന് 🌹സുനിൽ ഭായ് നിങ്ങളെ യേശു ധാരാളമായി അനുഗ്രഹിക്കട്ടെ 🌹ഇതുപോലുള്ള ഉടായിപ്പുകളെ ഇനിയും പുറത്ത് കൊണ്ടുവരുക എല്ലാവിധ സപ്പോർട്ടും നേരുന്നു 🌹
മത്തായി 18___15,16,17,18 ബാക്കി പ്രവൃത്തിക്കുന്നത് ദൈവമാണ് മറിച്ചായാൽ പൈശാചിക പ്രവൃത്തി, എഫെസ്യർ4___29,30,31,32 പരിശുദ്ധൻ ദുഃഖിക്കുന്നു അങ്ങനെയുളളവർക്ക് ദൈവ കൃപ ലഭിക്കയില്ലായെന്ന്, യാക്കോബ് 4__11,12 കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?ഈ വചനങ്ങൾ നോക്കിയാൽ ദൈവം അനുഗ്രഹിക്കാൻ വഴിയില്ല
എഫെസ്യർ 5___4,5 ചീത്തത്തരം, പൊട്ടച്ചൊൽ,കളിവാക്ക് ഇങ്ങനെ ചേർച്ചയില്ലാത്തവ ഒന്നും അരുത്; സ്തോത്രമത്രേ വേണ്ടത്
താങ്കൾക്ക് പരിശുദ്ധാത്മാവിനെ വേണമോ ദുരാത്മാവിനെ വേണമോ??????
@@sunojsr1912 ]8by by
Now you escaped from the curse of Mathai III, AFTER maniamma, saving people from all curses binding up.. bravo my bro. Keep it up...
പൈസക്ക് ആർത്തിയില്ലകിളവിക്കു മുപ്പത്തിനായിരം മതി..😄😄😄😄😄
Best👍👍
Kollam, adipoli
അമ്മച്ചി ഭയങ്കരി ആണല്ലോ രണ്ടു ദിവസം കൊണ്ട് എല്ലാം ഒക്കെ ആക്കാം എന്നാണ് പറയുന്നത് 🌹ചിലവ് എല്ലാം കഴിഞ്ഞു 30000-/രൂപ പ്രതിഫലം നല്ല വരുമാനം 🌹ചെല്ലുന്നടത് വളരേ ചെറിയ ആഹാരം പിന്നെ 30000-/വാങ്ങുന്നു ആരും കാണാതെ ആവിശ്യം പോലെ ഇഷ്ടമുള്ള ഫുഡ് അടിക്കാമല്ലോ 🌹
😀😀😂🤣
🤣🤣🤣🤣
Super.
0⁰
Dirty Kilavi,
How dare you are!How far you are close with the Mephistophiles?
ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇത്തരം അന്ധവിശ്വാസങ്ങൾ പെരുകുന്നു ആയതിനാൽ ഇങ്ങനെ ഉള്ളവർക്ക് ചാകര യാണ്
ക്ഷമിക്കണം വിളിച്ചത് സിഐഡി മത്തായി ആണെന്ന് മനസ്സിലായില്ല. 🤣🤣🤣
Ammachi oru divasam munnaril varumo?
Kollam brother, koi tharunnu
സൗജന്യമായി ലഭിച്ചു സൗജന്യമായി നിങ്ങളും കൊടുപ്പിൻ
മണിയമ്മക്ക് അതിനുള്ള ബാല്യം ഒണ്ടോ 🤔
Ayyayyoo kaanikka/dakshina Rs.30000/-, Thanku-vum, Thomaskutty bro -yum okke ethrayo bhedom.
ഹോ എന്നാലും കച്ചോടത്തിനിറക്കാൻ അഞ്ച് മക്കളെ പ്ലാൻ ചെയ്തെടുത്ത നിങ്ങളെ സമ്മതിച്ചിരിക്കുന്നു
🤣🤣
Zxx,
ചിരിച്ച് ഒരു വിധമായി.. നെയ്മീൻ... എൻ്റമ്മോ...
സുനിലിന് മക്കളുണ്ടോ?
ഇരുമ്പ് കച്ചവടമാണോ
സുനിൽ സർ പൊളിച്ചു 😀😀😀😀
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉
Onnum parayanilla sunil sir...polichadukkuka inganulla poimukhangal....nadinte nanmakkoppam koodeyundu..poraaduka.... 👍👍👍
Sunil
Njan Filim edukkunnu
Chance tharam
Adipoli
adipoli Sunil sir👌😂
Adipoli Br Sunil
സുനിലേട്ടാ..... മണിയമ്മ കോപം ഉണ്ടാകും... സൂക്ഷിച്ചോ കേട്ടോ 😆😆😆😆👍😆
😃😃സാറെ സമ്മതിച്ചു
എന്റെ സത്യം സുനില സമ്മതിച്ചു സത്യം
അടിപൊളി
Sunil you deserve an Oscar award for acting.
TRUE.RESLLY SUNIL DESERVES IT
സുനിൽ ഭായ് പൊളിച്ചു
അവനവന്റെ കർമ്മഫലം അവനവൻ അനുഭവിക്കുന്നു ഞങ്ങളുടെ ബന്ധുക്കളും കുറേ ഇങ്ങനെയുള്ള കൂട്ടർ ഉണ്ട് എന്തു പ്രശ്നം സംഭവിച്ചാലും കണ്ണു തട്ടിയ തോ കൂടോത്ര മോ ആണെന്നു പറയും ചില പാസ്റ്ററുമാർ ആണ് അവരെ ഇങ്ങനെ തുലച്ചത്
Sunil, you have to apologize for calling TPM "thieves" for alleging they "moshtichu song, Ha manoharam." TPM did not compose this song.
2 മൂന്നു പാവങ്ങൾ ആയിട്ട് ഉള്ള ദൈവദാസന്മാരെ കണ്ടു പിടിച്ചു നേരിട്ട് ചെറിയ ഒരു എമൗണ്ട് ആയാലും.കൊടുത്തു നോക്ക് അവർ ആത്മാർഥമായി പ്രാർത്ഥിക്കും.5 പേർക്ക് കൊടുത്താൽ അവർ 5 പേര് നിങ്ങൾക്കായി പ്രാർത്ഥിക്കും.എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ അനർദ്ധ ദിവസം കർത്താവു അവനെ മറക്കും.
എന്റെ അപ്പൻ എനിക്ക് പറഞ്ഞു തന്ന ടെക്‌നിക് ആണ്.
എന്റെ മമ്മി ചെയ്യുന്നത് കണ്ടിട്ടുണ്ട്.എന്റെ അനർദ്ധങ്ങളിൽ നിന്നും കർത്താവു ഇതുവരെ എന്നെ വിടുവിച്ചിട്ടുണ്ട്
Kelkkan nalla rasam.many are cheating God for howlong?
Sunyl,sir,valare,nannayittund❤aale,pidychu,koduthal,commetion,kittumo?kuzhy,manthy,kodukkam
"...അതില്‍ ഒന്നും ഉപേക്ഷ വിചാരിച്ചില്ല...."😀😀😀😀🤣😅
അതു കലക്കി..
😂
പതിനഞ്ച് ഭാര്യ മാരിൽ നിന്നും 5 മക്കൾ എന്റെ അപ്പന് 20 ഭാര്യമാരിൽ നിന്നും 5മക്കൾ ഞാൻ 5 മൻ ന്റെ പേര് സുനിൽ
Sunil Mathew Sir, you are great.
സുനിൽ സാറിന്റെ നമ്പർ ഒന്നൊന്നര
നമ്പറായിപ്പോയി 😍
Supper my brother ❤❤❤
അവർ നല്ലത് അല്ലേ പറഞ്ഞത്, she is true. അവർക്കു തട്ടിപ്പ് കാൾ ആണ് എന്ന് മനസിലാക്കി ദൈവം
എനിക്ക് സിറിച്ചു സിറിച്ചു വയ്യാ ഒന്നും പറയാൻ ഇല്ലാ അഞ്ചു പിള്ളേർ അമ്മച്ചി ഞെട്ടിപ്പോയി.
She is far better than new gen theevettikal
Weldone Mr.Sunil keep it up.
Nallapràyathil enthàyirikkum àmmàçhi,
സുനിൽ നല്ല acting. Very good.
Super Sunil ❤😊
എന്തിനാണ് ഇങ്ങനെയുള്ള വരെ അന്വേഷിച്ചു പോകുന്നതല്ലേ, ഓരോ മനുഷ്യരും, ഞാൻ ഹിന്ദുവാണ് പക്ഷേ എന്റെ ഒരു സഹോദരി സ്നാനപ്പെടുക യും പ്രാർത്ഥനയ്ക്ക് പോവുകയും ചെയ്യുന്നുണ്ട്, അച്ഛനും അമ്മയും മരിച്ചിട്ട് കർമങ്ങൾ പോലും ചെയ്തിട്ടില്ല, ഇങ്ങനെയുള്ള ഭക്തരാണ് മതം മാറാൻ പ്രേരിപ്പിക്കുന്നത്.🙄
" കീഴാർ ചെയ്ത ശുഭ ശുഭ കർമ്മം മേലിൽ സുഖ ദുഃഖത്തിനു കാരണം 🙏.
66ആം വയസിലും തട്ടിപ്പുകൊണ്ടു നടക്കുന്നുന്ന അമ്മച്ചി നല്ലപ്രായത്തിൽ എത്ര പേരെ പറ്റിച്ചുകാണും
Angkamalyil undu ithepole Kure nakkikal
Namichu bro
Chirikan vendi vanntha
പ്രവാചകി, തിരോന്തോരംകാരി ആയിരിക്കും ... അവിടുന്ന് ഇതുപോലെ ഒത്തിരി ആളുകൾ ഇറങ്ങുന്നുണ്ട്
5 മക്കൾ അയ്യോ
Sir thanks
Anik e chanal eshttamayee
Nalla Ammachi. Pavam Ammachi. I appreciate Her.
Superrrr
Suni mathewnte sound Ramesh pisharidiyude koottu thanne same❤️🤣
Sunilsair abhinayam super adipoli
രണ്ട് ദിവസംകൊണ്ട് കുടി കുട്ടിച്ചേരാക്കി തന്നോളാം എന്നാണ് അമ്മച്ചി :എന്റെ സുനിൽ സാറേ! വല്ലാത്ത പണിയായി പോയ്.
സത്യം ഏവ ജയതേ ധർമ്മം ഏവ ജയതേ
Very well acted, but one mistake you do, age 48, son age 25 how,
23 vayassil makkal undakum😅😄
Yenthaa kuzhappam.22 vayassil kettiyaal 48 aayavanu 25 kaaran undaakaam.kanakkariyatthavan.fuuuuooooo
God bless u ❤❤❤❤❤❤❤❤
I don't understand why you making a big issue... She said she will come and pray for you and encourage you to survive your situation. You have evil intentions not her