Это видео недоступно.
Сожалеем об этом.

'എട്ട് മണിക്കാണ് ജോയിയുടെ മൃതദേഹം കണ്ടത്, ഇന്നലെ രാത്രി ഒഴുകി വന്നതാകാം'; കൗൺസിലർ

Поделиться
HTML-код
  • Опубликовано: 13 июл 2024
  • 'എട്ട് മണിക്കാണ് ജോയിയുടെ മൃതദേഹം കണ്ടത്, ഇന്നലെ രാത്രി ഒഴുകി വന്നതാകാം, ഫയർ ഫോഴ്സിനെ വിളിച്ച് അറിയിക്കുകയായിരുന്നു'; രാജേന്ദ്രൻ, കൗൺസിലർ | Decomposed body found in canal near Thakaraparambu
    #amayizhanjan #Thakaraparambu #joy #manmissingcase #thiruvananthapuram
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 119

  • @user-ym5ed2zl1u
    @user-ym5ed2zl1u Месяц назад +106

    തൊട്ടിലുള്ള വേസ്റ്റ് എടുത്തു കളയുന്നതിനൊപ്പം. മേയർ സ്ഥാനത്തു ഉള്ള വേസ്റ്റിനെയും എടുത്ത് കളയണം

  • @RishShanu-ch8ic
    @RishShanu-ch8ic Месяц назад +114

    ജോയികാരണം അത്രേലും മാലിന്യം നീക്കിയല്ലോ.... അവരെ കിട്ടിയ ശേഷം ഉള്ള മാലിന്യം ഇനി അവിടെ കിടക്കും... ജോയി ന്തായാലും നാടിന് ഉപകാരം ചെയ്തിട്ടാണ് മടങ്ങിയത്.... ജോയി ചേട്ടന് ആദരാഞ്ജലികൾ നേരുന്നു 🌹🌹

  • @Reshmi09
    @Reshmi09 Месяц назад +96

    മേയർ ഒന്നും ഫോൺ എടുക്കില്ല അവൾ കൊന്നും ഇതല്ലല്ലൊ പണി ആൾക്കാരൊ തെറി പറയാൻ അല്ലെ

    • @anur3913
      @anur3913 Месяц назад +1

      Avalu ravelle mazha alle paniyum ayirikum

    • @bijus3396
      @bijus3396 Месяц назад +2

      മെയറ് ഫോൺ എടുക്കാഞ്ഞത് നന്നായി
      എടുത്തിരുന്നാൽ പറഞ്ഞ എന്നെ ഞാനാ കണ്ടത്

  • @FathialiAli-pf1hl
    @FathialiAli-pf1hl Месяц назад +20

    ആ അമ്മ യുടെ ശാപം എല്ലാവർക്കും കിട്ടും. പെറ്റ വയർന്റെ നോവ് . അമ്മ ജീവിച്ചിരിക്കുമ്പോൾ മക്കൾ നഷ്ട പെടുന്ന അവസ്ഥ. അമ്മേ മാപ്പ്. സഹോദരാ മാപ്പ്

  • @sajnasajna5611
    @sajnasajna5611 Месяц назад +23

    മാലിനകേരളം കാണാൻ ജോയ് ചേട്ടൻ ജീവൻ കൊടുക്കേണ്ടി വന്നു 🌹🌹🌹😢

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Месяц назад +47

    ഇതിൻ്റെ ഉത്തിരവാദിത്വം ഏറ്റെടുത്ത് മേയർ രാജിവയ്ക്കണം

    • @abvvc574
      @abvvc574 Месяц назад +2

      സത്യം

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud Месяц назад +3

      പിന്നെ രാജി വെക്കുന്ന പ്രാന്ത് ആണോ രാജി വച്ചാൽ മാസപടി ആരു മേടിക്കും tvm കോർപർഷൻ ആരു പറിച്ചു പൈസ മേടിക്കും 😂😂😂😂

    • @prasadkgnair5552
      @prasadkgnair5552 Месяц назад

      😂😂😂രാജി.

  • @Rasheedmpr
    @Rasheedmpr Месяц назад +11

    ഈ തൊട്ടിലൂടെ ഒഴുകുന്നത് തിരുവനന്തപുരം നഗരത്തിന്റെ മുഴുവൻ മലിന്യമാണ് . അത് വേണ്ട രീതിക്ക് ശെരിയാക്കാൻ കഴിയാത്തത് കോർപറേഷൻ ഭരിക്കുന്നവരുടെ കഴിവ്കേട് തന്നെയാണ് . എത്ര മുട്ടപോക്ക് ന്യായം പറഞ്ഞു കൈകഴുകയാലും മതിയാകില്ല . മേയർ രാജി വെച്ച് പുറത്ത് പോകണം . ജോയിയുടെ മരണത്തിൻ്റെ ധാർമിക ഉത്തരവദിത്വം മേയർക്കാണ്

  • @PrinceJs-vk1gd
    @PrinceJs-vk1gd Месяц назад +21

    Mayor രാജി വച്ചു പുറത്തു പോകുക

  • @tpvinodtpv
    @tpvinodtpv Месяц назад +5

    മഴ ക്കാലവും വെള്ളക്കെട്ടും എല്ലാവർഷവും ഉണ്ടാകും എന്ന.. ബോധം വരൾച്ചയും കുടി വെള്ളക്ഷാമവും.. നേരിടുന്ന നാട്ടിലെ ഉദ്യോഗസ്ഥരുടെയും . ജനപ്രതിനിധികളുടെയും ഭരണ കൂടത്തിന്റെയും ഉറക്കം കാരണം തന്നെ എന്ന് പകൽ പോലെ വ്യക്തമല്ലേ 🤔.. അരി ഏത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞാഴി എന്ന് പറയുന്നവരും ഭൂമിയോടും പ്രകൃതിയോടും സ്നേഹം പണം നോക്കിയാണ് എന്നും സത്യം 😢.. മഴ ഇല്ലാതെ വരണ്ടു കീറി ഉണങ്ങി കിടക്കുമ്പോൾ വൃത്തിയാക്കി ഇടാൻ പറ്റാത്ത തോടുകളും. കാനകളും.. കുളങ്ങളും പുഴകളും റോഡിന്റെ വശങ്ങളും.. 😡.. ദുരിതവും അപകടവും ആവർത്തിക്കുമ്പോൾ മാത്രം ഉണ്ടാകുന്ന യുദ്ധകാല അടിസ്ഥാനത്തിലുള്ള ഇടപെടൽ നേരത്തെ ചെയ്യാത്തതു കൊടിയ അനാസ്ഥ തന്നെ എന്ന് സംശയം എന്ത്.. 👌. അപകടം ഉണ്ടായതിന് ശേഷം പരസ്പരം കുറ്റപ്പെടുത്തി സമൂഹത്തിനെ തെറ്റ് ധരിപ്പിക്കുന്ന വക്രബുദ്ധി.. സ്വയം തോൽക്കുന്നതിന് തുല്യം 🤔.. പ്രകൃതിയെയും മനുഷ്യ ജീവനെയും ആദ്യം സംരക്ഷിക്കൂ.. ബാക്കി എല്ലാം പിന്നെ വന്നു കൊള്ളും.. 🙏.. ഉറക്കം നടിക്കുന്ന അധികാരികളെ ഉറക്കമുണർന്നില്ല എങ്കിൽ മനുഷ്യർ ആരും ഇവിടെ കാണില്ല... ഓർത്താൽ നന്ന് 🙏

  • @abvvc574
    @abvvc574 Месяц назад +14

    ഇതുപോലെ കോഴിക്കോട് ഉണ്ട് ഒരു കാനൽ, കനോലി കാനൽ മുഴുവൻ മാലിന്യം ആണ് അതിൽ 😢

    • @sajeevpadinjarekundanchali9976
      @sajeevpadinjarekundanchali9976 Месяц назад +1

      അടുത്ത ഒരാൾ വീണു മരിക്കാൻ തെയ്യാർ ആയാൽ അതും ഇത്‌ പോലെ റെഡി യാക്കി തരും 😂

  • @Xcxc-kf8wl
    @Xcxc-kf8wl Месяц назад +21

    പ്രൈവറ്റ് വേസ്റ്റ് മാനേജ്‌മെന്റ് കമ്പനികൾ വരണം. അതാണ് പരിഹാരം. അവർക്ക് വേണ്ട സൗകര്യങ്ങൾ സർക്കാർ ചെയ്ത് കൊടുത്താൽ മാത്രം മതി.

    • @Unknownuser6680
      @Unknownuser6680 Месяц назад

      You said it

    • @user-xw6cz3hq9e
      @user-xw6cz3hq9e Месяц назад

      വന്നാലും ഇവിടത്തെ കോണച്ച കമ്മികൾ സമ്മതിക്കില്ല

  • @leelababu2098
    @leelababu2098 Месяц назад +11

    മേയറമ്മ ബസ് തടഞ്ഞു ഏതെങ്കിലും പാവപെട്ടവനെ ചീത്ത പറയാൻ പോയിക്കാണും അതാ ഫോൺ എടുക്കാൻ കഴിയത്തെ. അല്ലെങ്കിൽ തന്നെ അവർക്കെന്ത്?. എന്ത് തെമ്മാടിത്തരം കാണിച്ചാലും ചേർത്തുപിടിക്കാൻ സഖാക്കളുണ്ടല്ലോ... ഈ സ്ത്രീയെ ദൈവം വെറുതെ വിടില്ല.. ഒരുപാട് പേരുടെ കണ്ണൂനീരിന് ഈ മേയർമ്മച്ചി ഉത്തരം പറയേണ്ടിവരും ഓർത്തോ.... ഇനിയെങ്കിലും രാജി വച്ചു ഇറങ്ങിപോയിക്കൂടെ.. എന്തിനാ ഇങ്ങനെ പാവം ജനങ്ങളെ ദ്രോഹിക്കുന്നെ? അവർ ഈ സ്ത്രീക്ക് വോട്ട് ചെയ്തു ജയിപ്പിച്ചു എന്നൊരു തെറ്റ് ചെയ്തു..... പാവം... ഒരു കുടുംബത്തെ അന്തമാക്കിയില്ലേ??? 😭😭😭😭

  • @kunhikathiri4245
    @kunhikathiri4245 Месяц назад +25

    ഗ്രാമ ങ്ങളിൽ വീ ടുകൾക്കും ഷോപ്പുകൾക്കും വൻ പിഴ ചുമത്തുന്നു. എന്നാൽ എല്ലാ റെയിൽവേ പരിസരം ങ്ങളിലും മാലിന്യകൂമ്പരമാണ് റെയിൽവേ ക് ഒരു ഉത്തരവാദിത്ത വും മാലിന്യം സംസ്കരുക്കു വാൻ ഒരു പരിപാടി യും കാണാറില്ല.തദ്ദേശ സ്ഥാ പനങ്ങൾ ക് റെയിൽവേ യുടെ പ്രോപ്പർ റ്റിയിൽ ചെയ്യാൻ പരിമിതികൾ ഉണ്ട്. റെയിൽവേ പരിസരം ശുചീ കരണം ആ രുടെ ഉത്തരവാദിത്തമാണ്

    • @Jijo_K_Mathew
      @Jijo_K_Mathew Месяц назад +1

      ഈ മാലിന്യം കിടക്കുന്നത് റെയിൽവേ ഭൂമിയിൽ ആണൊ 🤭

    • @user-fx5fi1gv4l
      @user-fx5fi1gv4l Месяц назад

      അസൽ കമ്മിയാണല്ലേ, അതു കൊണ്ട് തലക്ക് ചെറിയ കുഴപ്പമുണ്ട്. റെയിൽവേ സ്വയം ഉണ്ടാക്കിയതാണ് ഈ മാലിന്യം. പോയി പണി നോക്കടെ, കോർപിറേഷൻ ന്റെ അതിർത്തിമുതൽ ക്‌ളീൻ ചെയ്തിരുന്നെങ്കിൽ റെയിൽവേ ഭാഗത്തേക്ക്‌ ഇവ വരില്ലായിരുന്നു. ഈ കാര്യം മേയറോട് ചോദിക്ക്, എന്നിട്ട് തള്ള്.

    • @muhammadriyas1425
      @muhammadriyas1425 Месяц назад +1

      അത് ശരിയാണ് ബ്രോ സാധാരണക്കാർക്ക് അല്ലേ നിയമങ്ങൾക്ക് ബാധകമാണ്

    • @Reshmi09
      @Reshmi09 Месяц назад +2

      @@kunhikathiri4245 അതു ശരിയാണ് നമ്മൾ പഞ്ചായത്തിന് 50 രുപ കൊടുത്തില്ലെങ്കിൽ അപ്പോൾ പിഴ അടക്കണം

    • @mahalotarot
      @mahalotarot Месяц назад

      Joy chettante body kandathu Railway station parisarathu alla, Sree Chithra Home-inte (Samoohya Kshema vakuppu) aduthaanu. Avideyum undu kure waste. Vere pala videos eduthu nokku. Thaangal LDF anuyaayi aanennu manasilaayi. Athu kondaanallo thaangal enganne veenaduthu kedannu urulunnathu.

  • @sajithak1860
    @sajithak1860 Месяц назад +10

    ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. കേരളത്തിൽ അപകടത്തിൽ പെട്ടാൽ അയാളുടെ മരണം ഉറപ്പാണ്. മേയർക്ക് ബസ്സ് തടയാൻ അല്ലെ അറിയൂ

  • @abdulrasheedm1500
    @abdulrasheedm1500 Месяц назад +10

    മാലിന്യം വെറുതെ വരുന്നതല്ലല്ലോ സംസ്കാര സമ്പന്നരായ വേട്ടാ വളിയന്മാർ കൊണ്ടിടുന്നതല്ലേ ?

  • @rahmankp9261
    @rahmankp9261 Месяц назад +1

    ഇനി മറ്റൊരു കാരണം കിട്ടുന്നതുവരെ ചോദ്യങ്ങുളും ഉത്തരങ്ങളുമൊക്കെയായി . മാധ്യമ സുഹൃത്തുക്കളുടെ ഒരു ആഘോഷമാണ്.. വേണ്ടിടത്തും ഇല്ലാത്തിടത്തും ഒക്കെ നുഴഞ്ഞു കയറുന്ന മാധ്യമ പ്രവർത്തകർക്ക് ഇങ്ങനെ ഉള്ള ജനകീയ പ്രശ്നങ്ങളും കണ്ടെത്തി റിപ്പോർട്ട്‌ ചെയ്തിരുന്നെങ്കിൽ അധികാര വർഗ്ഗത്തിന്റെ കണ്ണ് തുറപ്പിച്ഛ് ഒരു പരിധിവരെയെങ്കിലും ഇതിനൊക്കെ പരിഹാരമായേനെ .. ഇതിലൊക്കെ രസകരം ഒരു മനുഷ്യാ വകാശ കമ്മീഷന്നും സംഭവിക്കാനുള്ളത് സംഭവിച്ചുകഴിയുമ്പോൾ പ്രഹസനമായി ഒരു കേസ് എടുക്കലും അന്വേഷണവും ഇതൊക്കെ കൊണ്ട് ഇവിടെ ജനങ്ങൾക്കു എന്ത് പ്രയോജനം ?

  • @gamehero296
    @gamehero296 Месяц назад +18

    Mayor രാജി വെക്കുക

  • @assainmasterpunathil8340
    @assainmasterpunathil8340 Месяц назад +6

    എന്തു വൃത്തിയാക്കൽ.
    ഇടുന്നത് നിയന്ത്രിക്കാൻ ഒരുത്തനും ഇല്ലേ
    തിരുവനന്തപുരത്ത് മാത്രമാണ് എൻ്റെ യാത്രകളിൽ ഇത്ര മാലിന്യങ്ങൾ ഞാൻ കണ്ടത്.
    പിന്നെ കളമശ്ശേരി റോഡിലും

  • @muhammadriyas1425
    @muhammadriyas1425 Месяц назад +5

    കണ്ണിക്കണ്ട ബസ്സിലെ ഡ്രൈവർമാരെയും ജനങ്ങളെയും ദ്രോഹിക്കാൻ അല്ലാതെ തിരുവനന്തപുരം നായർക്ക് വേറെ എന്തറിയാം ഇവളെ മാറ്റി വല്ല ബോധമുള്ള മേയർമാർ വെക്കണം

  • @daksha6148
    @daksha6148 Месяц назад +5

    ഇത്രയും മാലിന്യം നീക്കനാണോ 2..3 പേരെ കൂലിക് ഇറക്യത്

  • @MujeebRahman-qt9wk
    @MujeebRahman-qt9wk Месяц назад +2

    എല്ലാ ഉദ്ദേഗസ്ഥരും ജോലി കൃത്യമായി നിർവഹിക്കണം..... ശമ്പളം വാങ്ങി വെച്ചാൽ പോരാ

  • @krishnakarthik2915
    @krishnakarthik2915 Месяц назад +8

    അതേഹത്തിന്റ് വീട്ടുകാർക്ക് നഷ്ട്ട പരിഹാരം കൊടുക്കണം

    • @shamna2220
      @shamna2220 Месяц назад

      എത്ര കൊടുത്താൽ മതിയാവും കഷ്ടം ഒരു കുടുമ്പത്തിന്റ പ്രതീക്ഷ

  • @sandeep_nle
    @sandeep_nle Месяц назад +1

    നല്ല മെമ്പർ, സ്വന്തം വാർഡിൽ ഇത്രയും മാലിന്യം ഉണ്ടായിട്ടു അവന് വായ തുറക്കാൻ ഒരാള് മരിക്കേണ്ടി വന്നു

  • @HariSuma-qd6um
    @HariSuma-qd6um Месяц назад +2

    Varshngelayit Ulla vest avide und

  • @ihsan7889
    @ihsan7889 Месяц назад +9

    Enne phone cheythu njan aadym oodi vannu...ellarkm politics...ith clean cheyyan koodi ee oodal undenki ayale rakshikkayrnle😢

    • @aparna.m.r7177
      @aparna.m.r7177 Месяц назад +2

      Pulli parayunundllo corporationl palathavana ithinethire complain cheythu.. Corporation oru action eduthilla enn....

  • @muraleedharanv4480
    @muraleedharanv4480 Месяц назад +4

    ചോദ്യം കേട്ടില്ലേ. എത്ര ദിവസം ആയി ആ മാലിന്യം അവിടെ എന്നു. അയാളുടെ വാർഡ് അല്ലേ എന്നു. സിറ്റിയിൽ നിന്നും അനുദിനം ഒഴുകിവരുന്ന മാലിന്യകൂമ്പാരം. മെമ്പർ ബിജെപി ആവും. അതാണ്മൊട്ടക്ക് ആവേശം

  • @RamAliChristo
    @RamAliChristo Месяц назад

    ഓപ്പറേഷൻ അനന്ത നിർത്തിചതു ആ തോട് ഒഴുകി വരുന്ന എല്ലാ ഇടതുമുള്ള സഖാക്കളുടെ ഒത്തൊരുമയുടെ വിജയം ആണ്.

  • @kurafimedia
    @kurafimedia Месяц назад +1

    എന്താണ് അവിടെ ഒരു ക്യാമറ വെച്ചു കൂടെ

  • @user-sr7sv8nt8e
    @user-sr7sv8nt8e Месяц назад +1

    Nannikettavan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤kallaNaarikal

  • @sulekhavasudevan680
    @sulekhavasudevan680 Месяц назад +1

    ഈ നശിച്ച പ്ലാസ്റ്റിക്,കോഴി വേസ്റ്റ്,ഇതെല്ലാം വല്ലാത്ത ശല്യം തന്നെയാണ്.

  • @JOURNEYGEMSbyMJ
    @JOURNEYGEMSbyMJ Месяц назад +2

    മാലിന്യ സംസ്കാരണം നടത്താതെ ഭരണകൂടം ആണ് ഉത്തരവാദി ഫ്ലാറ്റ് കളിൽ താമസിക്കുന്നവർ എങ്ങനെ മാലിന്യം കളയും വൈസ്റ്റ്‌ ബിൻ സ്ഥാപിക്കുകയും രണ്ട് നേരം അത് കളക്ട് ചെയ്തു സംസ്കരിക്കുകയും ചെയ്താൽ തീരും പ്രശ്നം.

  • @lijojohn6933
    @lijojohn6933 Месяц назад

    Mayor,avarkariyila avarudae power

  • @cbnaircbnair9050
    @cbnaircbnair9050 Месяц назад +1

    Mayor super. Don't attend any calls. Oh maharani

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976 Месяц назад +1

    ഇവിടെ നിന്നു വെയ്സ്റ് വാരി തൊടിന്റ്റ തുടക്കം കൊണ്ട് പോയി ഇടും ഇതാണ് ചെയ്തു കൊണ്ടേ ഇരിക്കുന്നത് 😂

  • @Xcxc-kf8wl
    @Xcxc-kf8wl Месяц назад +2

    സ്‌ലാബ് ഇട്ട് മൂടിയാൽ എല്ലാം ശരിയാകുമോ? ചവർ എവിടെ കളയും മാഷേ

  • @mujmil526
    @mujmil526 Месяц назад

    പാവം

  • @user-hp2ye2mz3y
    @user-hp2ye2mz3y Месяц назад

    ഈ സർക്കാരിന് നവകേരളം ഉണ്ടാക്കണം, കെ റെയിൽ, എയർ പോർട്ട്‌, തുറമുഖം, സിൽവർ ലയ്ൻ അങ്ങനെ അങ്ങനെ വലിയ വികസനങ്ങൾ

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Месяц назад +2

    എടോ
    തൻ മേയറെ വിളിച്ചതെന്തിനു
    ഫയർ ഫോഴ്‌സിനെ അല്ലേ വിളിക്കേണ്ടത്

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 Месяц назад

    ഈ അഴുക്കുചാൽ കൊണ്ട് പോക്കറ്റ് നിറക്കുന്ന ഒരുപാട് പേരുണ്ട്..."വമ്പൻ റാക്കറ്റ്".

  • @abhishekgs4893
    @abhishekgs4893 Месяц назад

    ഈ സ്ഥലം റെയിൽവേയുടെതാണെന്ന് മേയർ പറയുമോ.. മേയർ വൻ പരാജയമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.... മാലിന്യം മാറ്റുന്ന സമയത്തുതന്നെ മേയറയും തലസ്ഥാനത്തുനിന്ന് മാറ്റുക

  • @ashrafmk602
    @ashrafmk602 Месяц назад

    Joy❤️bigsalute... മാലിന്യമില്ലാത്ത ലോകത്ത് സുഖമായിരിക്കുക... പ്രാർത്ഥനകൾ 😥🌹🙏

  • @annamanikantan5845
    @annamanikantan5845 Месяц назад +2

    രാജേന്ദ്രൻ പറയുന്നത് വെറുതെയാണ്... എന്തായാലും ഇതിനു strict നടപടി സ്വീകരിക്കണം... ഇതു അനുവദിക്കൻ പാടില്ല...

  • @thombabu3914
    @thombabu3914 Месяц назад

    Media asking questions, such a way, how did react to the crowed ,Did the body speak any , Kerala, Kerala Kerala.

  • @sharoonk3212
    @sharoonk3212 Месяц назад

    Aa thottile malinyam eduth kalayunathinumunp narakasabayude thalapathirikuna malinyangale mattuka..

  • @jayalaln.g473
    @jayalaln.g473 Месяц назад

    മൃതദേഹം കണ്ടെത്തിയത് ദൗത്യത്തിൻ്റെ വിജയമായ് കാണണം. കണ്ടെത്തിയ വ്യക്തിക്ക് പാരിതോഷികം നൽകുന്നത് പരിഗണിക്കണം.

  • @ManuTech88
    @ManuTech88 Месяц назад

    ജോയ് മാപ്പ്... പക്ഷേ ഒന്ന്.. അദ്ദേഹം മരിച്ചാലും, അദ്ദേഹം ഏറ്റെടുത്ത ജോലി, എല്ലാവരയും കൊണ്ട് ജയിച്ച്പിച്ചു ആ മാലിന്യം 90% ക്ലീൻ ചെയ്പിച്ചു.... ഇനി എങ്കിലും ജോയ് പോലെ ഒരാളും പെടാതെ ഇരിക്കാൻ

  • @soumyamp7965
    @soumyamp7965 Месяц назад

    🙏🙏🙏🙏🙏

  • @SainudheenAP-un6me
    @SainudheenAP-un6me Месяц назад

    ഒത്തില്ല...

  • @aneeshktm1393
    @aneeshktm1393 Месяц назад +1

    Accident... Vannal navy vellikuka

  • @RamAliChristo
    @RamAliChristo Месяц назад

    ജോയിയെ കിട്ടി ഇനി വീട്ടിൽ പോകാം.
    അപ്പൊ മാലിന്യം.?
    പോകാൻ പറ.അടുത്ത വെള്ളപൊക്കത്തിനു നോക്കാം

  • @preethuu9625
    @preethuu9625 Месяц назад

    Mayor sleeping

  • @kerala1401
    @kerala1401 Месяц назад

    MP ഏതു പെണ്ണിനോപ്പം ആണ് അണ്ണാ 😂😂 പാകിസ്ഥാൻ ചരക്ക് വിട്ടൊ... പുതിയ ഏതെങ്കിലും സുന്ദരിയ്ക്കൊപ്പം ആകാം... വോട്ടു ചെയ്ത ഉമ്മാക്കികൾക്ക് നല്ല നമസ്കാരം 🙏

  • @sameerazees6919
    @sameerazees6919 Месяц назад

    Politics thozhilakiya oru rajayath ithrayokke prethikshicha mathi....inni joyide familyk enthenkilum dhana sahayamo govt joliyo offer cheythalum....athum kittan varshangal govt officeukal keyari irangendi varum....apolelum adutha ethrenkilum joy varum varthakalil

  • @Chandhu1998
    @Chandhu1998 Месяц назад +1

    Mayor rajya veykanam

  • @greeshmaliya3755
    @greeshmaliya3755 Месяц назад

    Atleast ക്ലീനിംങ് ജോലിയിൽ ഏർപ്പെടുന്നവർക്ക് സുരക്ഷ സാമഗ്രികൾ എന്തെലും തുടക്കത്തിലെ കൊടുത്തിരിക്കേണ്ടതായിരുന്നു. Clean ചെയ്തില്ല ചെയ്തില്ല എന്ന് പറയുമ്പോൾ അതിന് വേണ്ടിയല്ലെ അദ്ദേഹം ഇറങ്ങിയത്. ഒന്നും ആലോചിക്കാനെ വയ്യ. ഒന്ന് നിവർന്നു നില്ക്കാൻ കഴിയാത്ത അവസ്ഥയിൽ നീന്തൽ അറിയാം എന്നൊരാൾക്കും ഒന്നും ചെയ്യാൻ കഴിയില്ലല്ലോ.😢

  • @allandassaranya5492
    @allandassaranya5492 Месяц назад

    Waste eadukunnavark demand aanu ,oru divasam Kurachu waste kooduthal ayal pne avarude vayil erikunnathu minivan kelkanam. Sunday waste eadukilla so Monday kooduthal ayal oru respect ellatheyanu samsarikunath .pampers ,pads ethonnum eadukilla so flat thamasikunnavar anthanu cheyuka

  • @ashiksubair956
    @ashiksubair956 Месяц назад +6

    Mayor thayoli

    • @abvvc574
      @abvvc574 Месяц назад

      അതെ, അ പേര് തന്നെ വിളിക്കണം

    • @sajinc7359
      @sajinc7359 Месяц назад

      😂😂😂

  • @ROUKSIRYT
    @ROUKSIRYT Месяц назад

    ഈ മാലിന്യങ്ങൾ എവിടന്നാണ് വരുന്നത്

  • @TheReshmaraj
    @TheReshmaraj Месяц назад

    Mayor evada sammayam...kandavante mekkett keraanum azhimathinadathaanum thanne neram thigayunnilla apozha paavangalde jeevan

  • @ashrafmangunnil843
    @ashrafmangunnil843 Месяц назад

    നിങ്ങൾ പ്രതികരണം തേടുന്ന ആളുകൾ ഒക്കെയായിരിക്കും ഈ മാലിന്യം വലിച്ചെറിയുന്നത്

  • @TVS-xb8rc
    @TVS-xb8rc Месяц назад

    Ee waste il ittu Moodanam evaleyum

  • @BijuM-cl1pj
    @BijuM-cl1pj Месяц назад

    മേയറുടെ നിരീക്ഷണി ടീം ആണ് കണ്ടന്നാണ് മേയർ തള്ളുന്നത്😂

  • @khalidkhalif8368
    @khalidkhalif8368 Месяц назад

    Meayrwest

  • @soumyadeepak8135
    @soumyadeepak8135 Месяц назад

    Mayor Madam, Elllayidathum waste bin vachal theeravunna problems alle ullu. 😄👍

    • @pink35day5
      @pink35day5 Месяц назад

      Vechittu matram karyam illa. Athu full ayaal eduthond povilla. Athavide kidannu cheeyum.

  • @leelammathomas9864
    @leelammathomas9864 Месяц назад +2

    ശുചീകരണ തൊഴിലാളികളാണ് കണ്ടതെന്നാണ് പറയുന്നത്.

  • @suchithrakk4505
    @suchithrakk4505 Месяц назад

    മേയർ അഹങ്കാരി

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Месяц назад

    പുതിയ ക്യാപ്സൂൾ വല്ലതും ഇറങ്ങിയോ ? ഉണ്ടങ്കിൽ ഒന്നു പുറത്തുവിടണേ ... അതിൽ അടങ്ങിയിരിയ്ക്കുന്ന മരുന്ന് എന്താണന്നറിയാൻ വേണ്ടിയ 😂

  • @M197k
    @M197k Месяц назад

    Body kittiyo?

    • @ZEDRIYON
      @ZEDRIYON Месяц назад +1

      കിട്ടി

  • @user-cn1jl7yi5j
    @user-cn1jl7yi5j Месяц назад

    Chirikunna Meyer

  • @DoDo-vl2re
    @DoDo-vl2re Месяц назад

    Meyar Raji vekkuka.

  • @cpnajeebcp
    @cpnajeebcp Месяц назад

    ഒരു ക്യാമറ വച്ച പോരെ

  • @subaidasubu8330
    @subaidasubu8330 Месяц назад

    Navkeralam.....😂allthinum pranam adichu mattuka enna....malarukal

  • @adipoli124
    @adipoli124 Месяц назад

    ഫുൾ റെയിൽ നീര് ആണെന്ന് മേയു 😂

    • @sajinc7359
      @sajinc7359 Месяц назад

      Aru immade kunu vavayo

  • @user-sk4jk9um8v
    @user-sk4jk9um8v Месяц назад

    റയിൽവേ. മാലിന്യങ്ങൾ😅😅😅😅😅

  • @muhammedusman9368
    @muhammedusman9368 Месяц назад

    മാലിന്യം നിറഞ്ഞ സിറ്റികൾ എത്ര സന്തോഷത്തോടെയാണ് ഈ മാലിന്യ കൂമ്പാരത്തിൽ ഇവിടത്തെ ജനങ്ങൾ ജീവിക്കുന്നത്... എന്തൊരു അപമാനം... ജീവിക്കുന്ന ഭരിക്കുന്ന ജഡങ്ങൾ.. എല്ലാ പാർട്ടിക്കും ബാധകമാണ്.. എല്ലാ ജനങ്ങൾക്കും ബാധകമാണ്

  • @PrinceJs-vk1gd
    @PrinceJs-vk1gd Месяц назад

    മാലിന്യട്രിവാൻഡ്രം 😢