ഹരി ഓം. ഒന്നാം പാഠം ശ്രദ്ധാപൂർവ്വം കേട്ടു. ശ്ലോ കങ്ങൾ രണ്ടുപ്രാവശ്യം കേട്ടപ്പോൾ തന്നെ തനിയെ ചൊല്ലാൻ പറ്റുന്നുണ്ട്. അങ്ങയുടെ സ്വരമാധുരിയും വ്യാഖ്യാന ചാതുര്യവും ആരെയും ആകർഷിക്കും. ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവുംഅറിയിക്കുന്നു.
ഞാൻ കുറെ ഭാഗവത സപ്താഹമൊക്കെ കേട്ടിട്ടുണ്ട് ഗുരുജി പക്ഷെ ഈ സൂതൽ ശുകൻ ശ ഉനകൻ ഇവരാരാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലായിരുന്നു ഇപ്പോൾ അതൊക്കെ ക്ലിയർ ആയി ഈ ഗ്രൂപ്പിൽ ചേരാൻ കഴിഞ്ഞത് ഞാൻ ഭാഗ്യമായി കരുതുന്നു നന്ദിയുണ്ട് . ഗുരുജി
ആചാര്യനു നമസ്ക്കരിക്കുന്നു. ഈ ലളിതമായ രീതിയിൽ വി സ്ഥരിച്ചമ തന്ന് പറഞ്ഞ തരുന്നതിന് പഠിതാവാൻ ഞാൻ ശ്രമിക്കുനന്നു അങ്ങേക്ക് എന്റെ ജീവിതത്തിലെ വലിയ പ്രണാമം.
ആചാര്യന് പ്രണാമം ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശ്രീ ധരീരം ഭാഗവത പാഠങ്ങൾ എത്രകേട്ടാല്ലും മതി വരില്ല. അത്രക്ക് നന്നായി അവിടുന്ന് ചൊല്ലി തരുന്നുണ്ട് ഇതു കേൾക്കുന്ന എല്ലാവർക്കും എന്റെ വിനീതമായ നമസ്കാരം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
അഖില ഗുരുവായ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.നല്ല മധുരമായ ആലാപനം.നല്ല പോലെ മനസ്സിലാകുന്നുണ്ട് .ലളിതമായ അവിടുത്തെ ഈ ഭാഗവതം ക്ലാസ്സ് മുടക്കങ്ങൾ കൂടാതെ പഠിക്കാനും മനസ്സിലാക്കാനും ഉള്ള ഭാഗ്യം guruvayurappnod പ്രാർത്ഥിക്കുന്നു.ഒപ്പം അവിടുത്തെ അനുഗ്രഹവും ഉണ്ടാകണം അവിടുത്തേക്ക് പാദ നമസ്കാരം 🙇🙇🙏🙏🙏
ആചാര്യന് നമസ്കാരം... 🙏 ഇത്രയും വ്യക്തതയോടെ... ഓരോ ശ്ലോകങ്ങളും വിവരിച്ചു തരുന്ന.. പഠിപ്പിച്ചു തരുന്ന... അങ്ങയുടെ ക്ലാസ്സിൽ എത്തിച്ചേരാൻ സാധിച്ചതിൽ...... ശ്രീ ഗുരുവായൂരപ്പനെയും ഗുരുവായ അങ്ങയെയും നമിക്കുന്നു.. 🙏🙏🙏
ആചാര്യന്ന് നമസ്ക്കാരം. ഭാഗവത പാഠം - 1 - ശ്രദ്ധിച്ചു കേട്ടു .വളരെ നല്ല രീതിയിൽ പഠിതാക്കളുടെ മനസ്സിലേക്ക് ഇറങ്ങിഭാഗവതത്തേയും, ഭഗവാനേയും മനസ്സിലാക്കാൻ ഈ ക്ലാസ്സിൽക്കൂടി സാധിക്കും - എന്ന കാര്യം ഉറപ്പാണ്. ഇത്രയും നല്ല രീതിയിൽ ഭാഗവതം മനസ്സിലാക്കിത്തരുന്ന ,ശ്രീശുകമഹർഷിയെപ്പോലെയുള്ള ഗുരുനാഥന്ന് പ്രണാമം -ഹരി ഓം
എത്ര ഭംഗിയായിട്ടും ലളിതമായിട്ടും ആണ് തിരുമേനി ഭാഗവതം പറഞ്ഞു തരുന്നത് ഗുരുജിയുടെ ക്ലാസ്സ് പൂർണ്ണമായും കേൾക്കാൻ വളരെ വളരെ സന്തോഷത്തോടുകൂടി ആഗ്രഹിക്കുന്നു
എന്നേപോലെ സംസ്കൃതം പഠിക്കാത്തവർക്ക് ഇത് വളരെ ഉപകാര പ്രദമാണ് തിരുമേനി. വായിക്കാൻ കഴിയുന്നുണ്ട്. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏
ഹരി ഓം. ഒന്നാം പാഠം ശ്രദ്ധാപൂർവ്വം കേട്ടു. ശ്ലോ കങ്ങൾ രണ്ടുപ്രാവശ്യം കേട്ടപ്പോൾ തന്നെ തനിയെ ചൊല്ലാൻ പറ്റുന്നുണ്ട്. അങ്ങയുടെ സ്വരമാധുരിയും വ്യാഖ്യാന ചാതുര്യവും ആരെയും ആകർഷിക്കും. ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവുംഅറിയിക്കുന്നു.
ഞാൻ കുറെ ഭാഗവത സപ്താഹമൊക്കെ കേട്ടിട്ടുണ്ട് ഗുരുജി പക്ഷെ ഈ സൂതൽ ശുകൻ ശ ഉനകൻ ഇവരാരാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലായിരുന്നു
ഇപ്പോൾ അതൊക്കെ ക്ലിയർ ആയി ഈ ഗ്രൂപ്പിൽ ചേരാൻ കഴിഞ്ഞത് ഞാൻ ഭാഗ്യമായി കരുതുന്നു നന്ദിയുണ്ട് . ഗുരുജി
🎉 നമസ്കാരം ഗുരുജി ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻🙏🏻
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഈ കലി യുഗയത്തിൽ അങ്ങ് ഇത്രയും നന്നായി, ശ്രീമത് ഭാഗവതം വർണിക്കുന്നു. ശ ത കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻
നാരായണ നാരായണ രാധാ രമണാ കൃഷ്ണാ ഗുരുവായുരപ്പാ രക്ഷിക്കണേ..
ആചാര്യനു നമസ്ക്കരിക്കുന്നു. ഈ ലളിതമായ രീതിയിൽ വി സ്ഥരിച്ചമ തന്ന് പറഞ്ഞ തരുന്നതിന് പഠിതാവാൻ ഞാൻ ശ്രമിക്കുനന്നു അങ്ങേക്ക് എന്റെ ജീവിതത്തിലെ വലിയ പ്രണാമം.
നമസ്കാരം വളരെ നല്ല പഠനം എല്ലാവരേയും ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ
ആചാര്യന് പ്രണാമം ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശ്രീ ധരീരം ഭാഗവത പാഠങ്ങൾ എത്രകേട്ടാല്ലും മതി വരില്ല. അത്രക്ക് നന്നായി അവിടുന്ന് ചൊല്ലി തരുന്നുണ്ട് ഇതു കേൾക്കുന്ന എല്ലാവർക്കും എന്റെ വിനീതമായ നമസ്കാരം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
ഓo നമോ ഭഗവതേ വാസുദേവായ
വളരെ മനോഹരമായി എല്ലാവർക്കും നന്നായി മനസിലാക്കാൻ പാകത്തിൽ ഉള്ള ഗുരുജിയുടെ വിശദീകരണം ഒരുപാടിഷ്ടമായി 🙏🙏🙏
ഹരി ഓം നാരായണ ആചാര്യ പാദങ്ങളിൽ ദണ്ഡനമസ്ക്കരം
അഖില ഗുരുവായ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.നല്ല മധുരമായ ആലാപനം.നല്ല പോലെ മനസ്സിലാകുന്നുണ്ട് .ലളിതമായ അവിടുത്തെ ഈ ഭാഗവതം ക്ലാസ്സ് മുടക്കങ്ങൾ കൂടാതെ പഠിക്കാനും മനസ്സിലാക്കാനും ഉള്ള ഭാഗ്യം guruvayurappnod പ്രാർത്ഥിക്കുന്നു.ഒപ്പം അവിടുത്തെ അനുഗ്രഹവും ഉണ്ടാകണം അവിടുത്തേക്ക് പാദ നമസ്കാരം
🙇🙇🙏🙏🙏
ആചാര്യന് നമസ്കാരം... 🙏
ഇത്രയും വ്യക്തതയോടെ... ഓരോ ശ്ലോകങ്ങളും വിവരിച്ചു തരുന്ന.. പഠിപ്പിച്ചു തരുന്ന... അങ്ങയുടെ ക്ലാസ്സിൽ എത്തിച്ചേരാൻ സാധിച്ചതിൽ...... ശ്രീ ഗുരുവായൂരപ്പനെയും ഗുരുവായ അങ്ങയെയും നമിക്കുന്നു.. 🙏🙏🙏
🙏
श्री गुरुभ्यो नमः। 🙏
പാദ നമസ്ക്കാരം ഗുരുജി.🙏🕉️🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
അനന്തം അജ്ഞാതം അവർണ്ണനീയം ശ്രീമദ് ഭാഗവതം അങ്ങയുടെ ഭാഗവതക്ലാസ് അവസാനം വരെ എന്നും കേൾക്കാൻ ആഗ്രഹിക്കുന്നു* രാധേ ശ്യാം
ഗുരുവായൂരപ്പ ശരണം കേൾക്കാൻ സാധിച്ചത് തന്നെ പുണ്യമാണ്. നമസ്ക്കാരം ഗുരു വേ🙏🙏🙏🙏❤️🙏
ഗുരുജി പാദ നമസ്കാരം 🙏ഹരി ഓം 🙏
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🌹🌹🌹
ഹരേ കൃഷ്ണാ
ഹരേ നാരായണാ🙏🙏 ഹരേ കൃഷ്ണാ ശ്രീഗുരുവായുരപ്പാ ശരണം ഭഗവാനേ🙏🙏🙏
ഹരേ കൃഷ്ണാ
നമസ്തെ🙏
സദ് ഗുരോ പ്രണാമം, പ്രണാമം, പ്രണാമം 🙏🙏🙏💐
Om namo bagavathe vasudevaya om namo narayanaya 👏
Krishna hare Jaya krishna hare jayakrishna harejsya krishna hare
ആചാര്യന്ന് നമസ്ക്കാരം. ഭാഗവത പാഠം - 1 - ശ്രദ്ധിച്ചു കേട്ടു .വളരെ നല്ല രീതിയിൽ പഠിതാക്കളുടെ മനസ്സിലേക്ക് ഇറങ്ങിഭാഗവതത്തേയും, ഭഗവാനേയും മനസ്സിലാക്കാൻ ഈ ക്ലാസ്സിൽക്കൂടി സാധിക്കും - എന്ന കാര്യം ഉറപ്പാണ്. ഇത്രയും നല്ല രീതിയിൽ ഭാഗവതം മനസ്സിലാക്കിത്തരുന്ന ,ശ്രീശുകമഹർഷിയെപ്പോലെയുള്ള ഗുരുനാഥന്ന് പ്രണാമം -ഹരി ഓം
Ambika sreekumar ആചാര്യ നമസ്കാരം🙏🙏 ഓം നമോ ഭഗവതേ വാസുദേവായ മധുരമായ ആലാപനം 🙏🙏
Narayana narayana narayana hare krishna jai sree radhee radhee
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ
Hariom Valare nalla padanam Guruji
Radha Rajagopalan Nair Powai Mumbai
എത്ര മനോഹരമായാണ് സർ ചൊല്ലുന്നത് എത്ര കേട്ടാലും മതി വരാത്ത വർണ്ണന നന്ദി നമസ്കാരം 🙏🙏🙏
🙏Hare Krishna 🙏Aacharyanu paada namaskaaram🙏
Guruji.bagavatapadanam.baghill.kettu.valarenannay.🙏🙏🙏🙏🙏🙏🌹
ആചാര്യനു പാദ നമസ്കാരം 🙏🏻🙏🏻🙏🏻ഇത്രയും ലളിതമായ ഭാഗവത പഠന ഗ്രൂപ്പിൽ പഠിതാവ് ആകാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം 🙏🏻🙏🏻🙏🏻
ഹരി ഓം 🙏🌹
Hari Om Guruji
Hari om swamiji🙏🙏🙏🙏🌹🌹🌹🌹
Om namo bhagavathe vasudhevaya Om sreekrishnaya...parabrehmane namo namaha🙏
നമസ്കാരം തിരുമേനി ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ
നമസ്തേ ഗുരുജി 🙏🙏🙏
ഓം നമോ ഭഗവതേ വാസുദവായ !
ഓം നമോ നാരായണായ നമഃ 🙏🙏🙏
Narayana narayana narayana hare Krishna harekrishna krishna krishna hare hare jai jai sree radh
OMNamobhagavathe vasudevaya
ഗുരുവിനു നമസ്ക്കാരം 🙏🏻🙏🏻🙏🏻
Radheshyam radheshyam namasthe ❤
ഭഗവാനെ , എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
ആചാര്യന്റെയും ഗുരുവായൂരപ്പെന്റെയും കാൽക്കൽ നമസ്കരിക്കുന്നു
🙏🙏🙏
🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏
ഗുരുവായൂരപ്പാ ശരണം ആ ചാര്യ പാദങ്ങളിൽ പ്രണാമം ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏
🙏🌹 നമസ്ക്കാരം തിരുമേനി
ലളിതമായും വ്യക്തമായും തുടക്കം തന്നെ മനസ്സിലാവുന്നു, ഗ്രൂപ്പിൽ ചേരാൻ ഭഗവാന്റെ അനുഗ്രഹം തന്നെ ഗുരുവിനു നമസ്കാരം
ആചാര്യപാദ വന്ദനം 🙏🏻
Hare Krishna guruvayurappa saranem 🙏🙏🙏
Om Namho Narayanaya namaste 🙏
വളരെ മനോഹരം
എത്ര ലളിതവും ഭക്തിസാന്ദ്രവുമായ വിവരണം🙏🙏ഭാഗവതം ഗ്രൂപ്പിൽ ചേരാൻ കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ കരുതുന്നു🙏🙏
ഗുരവേ നമ: 🙏
ഓo നമോ ഭഗവതേ വാസു ദേവായ...
HareKrishna 🙏🌹
The best Sree Maha Bhagavate Gita class.
ആചാരൃ ദേവാ അവിടത്തേക്ക് വന്ദനം പാഠങ്ങൾ നന്നായി മനസ്സിലാവുന്നു ഹരേ ഗുരുവായൂരപ്പാ
Om namo bhagavatha vasudeavaya
നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻
ഹരേ . എത്ര ഭംഗിയായിട്ടാണ് അങ്ങ് പറഞ്ഞു തരുന്നത് വളരെ സന്തോഷം🙏🙏🙏🙏
ഹരേ കൃഷ്ണ 🙏
ഗുരുവായൂരപ്പാ... നാരായണാ 🙏
കൃഷ്ണായ വാസുദേവായ
ദേവകീ നന്ദനായ ച
നന്ദഗോപകുമാരയ
ഗോവിന്ദായ നമോ നമഃ
🙏🙏🙏🙏🙏
ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ❤❤
ഓം നമോ വാസുദേവായ 🙏
നമസ്ക്കാരം ആചാര്യ
അവിടത്തെ തൃപ്പാദത്തിൽ നമസ്ക്കരിക്കുന്നു
ഹരേ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏
🙏🙏
ഓം നമോം നാരായണായ ഓം നമോം ഭഗവതേ വാസുദേവായ 🙏
ഓം ഗുംഗുരു ഭ്യോ നമ:🙏🙏🙏🙏🌹
ഹരേകൃഷ്ണ🙏🏻 നാരായണ🙏🏻 നാരായണ🙏🏻 നാരായണ🙏🏻
Anantha koti pranaamangal
Gurunathanu namaskaram. ohm namo bhagavathe vasudevaya.
Hari om swamiji.radhe krishna.🙏🙏🙏🙏
ഗുരുജി പാദ നമസ്കാരം...
ഹരി ഓം.ആചാര്യൻന് നമസ്കാരം.പാഠങ്ങൾ നല്ലത് പോലെ മനസ്സിലാകുന്നുണ്ട്.
എത്രമനോഹരമായ ആലാപനം ഹരേകൃഷ്ണ🙏
ആചാര്യന് കോടി പ്രണാമം
ഗുരുവേ നമസ്ക്കാരം🙏🙏🙏
ഹരി ഓം 🙏🏻🙏🏻
🙏🙏pada namaskaram guruji
പാദ നമസ്കാരം ഗുരുജി 🙏🏻🙏🏻
Namaskaram thirumeni
ഓം നമോ നാരായണായ🙏
നല്ല ക്ലാസ്സായിരുന്നു ഗുരുജീ അഭിനന്ദനങ്ങൾ 🙏🙏🙏
गुरवे नमः 🙏
ഓം നമോ നാരായണായ
ഓരോ ക്ലാസും എത്ര കേട്ടാലും മതിയായില്ല എന്ന തോന്നൽ,
എത്ര ഭംഗിയായിട്ടും ലളിതമായിട്ടും ആണ് തിരുമേനി ഭാഗവതം പറഞ്ഞു തരുന്നത് ഗുരുജിയുടെ ക്ലാസ്സ് പൂർണ്ണമായും കേൾക്കാൻ വളരെ വളരെ സന്തോഷത്തോടുകൂടി ആഗ്രഹിക്കുന്നു
Achariyene shatha Kodi pranamam
വളരെ നന്നായി അങ്ങ് ക്ലാസ് എടുക്കുന്നതിൽ സന്തോഷം
Gu ru.padagallil.kody.pranam.krishna.harejeya.krishnajeya.🙏🙏🙏🙏🙏❤
ഹരിഓം. നമസ്കാരം ഗുരുനാഥ. 🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ നമഃ
തസ്മൈ ശ്രീ ഗുരവേ നമ:🙏🏻🙏🏻🙏🏻🙏🏻🙏🏻
Vandanam guruji om namo bagavate vasudevaya
ആചാര്യ ൻ്റെ ശബ്ദത്തിൽ എത്രകേട്ടാലും മതിവരില്ല. ഹരി ഓം.
HARE...KRISHNAA namasthe
Guruvayurappante Anugrahathal Thirumeniyude Ee Bhagavatha Amrudathe ithrayum lalithamaye manassilakkitharunna Acharya Gurupadangaĺil Sanshttangamayi Namaskkarikkunnu.
ഭാഗവത പാഠങ്ങൾ വീണ്ടുംേകൾക്കാൻ സാധിച്ചതിൽ ആചാര്യ പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു.ശരണം ഗുരുവായൂരപ്പാ!
ആചരര്യനു നമസ്കാരം 🙏ഹരേ കൃഷ്ണ 🙏🙏🙏
ഹരി ഓം 🙏🙏🙏
ഹരി ഓം ഹരി 🙏 ആചാര്യന് നമഃ സംസ്കാരം 🙏🌹🙏