ശ്രീമഹാഭാഗവതം പ്രഥമ സ്കന്ധം Part 01 | Sree Mahabhagavatham | Astrological Life
HTML-код
- Опубликовано: 7 фев 2025
- ദേവീകൃപ ജ്യോതിഷാലയം ,
ഹരിലക്ഷ്മി മഠം, കീഴാറ്റിങ്ങൽ, ആറ്റിങ്ങൽ
നേരിൽ കാണാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് .
വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 9 വരെ .
9495 81 9214, 9645 61 9901 എന്നീ നമ്പറുകളിൽ Whats App ചെയ്തും വിവരങ്ങൾ അറിയാവുന്നതാണ് .
#sreemahabhagavatham
#sreemadbhagavatham
#bhagavathammalayalamaudio
#bhagavathasapthahammalayalam
bhagavathaparayanammalayalam
#2023nakshthraphalam
#2023newyearpredictions
#2023varshaphalam
#sanimattam2023
#sanipakarcha2023
#revathi
Astrological thoughts for better Life
#astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam
സൂപ്പർ ചേച്ചി സൂപ്പർ വായന പഠിക്കാൻ ആഗ്രഹമുണ്ട് വായിക്കാൻ തോന്നുന്നുണ്ട് ചേച്ചിയുടെ വായന കേട്ട് പഠിക്കണമെന്നുണ്ട് വായിക്കുന്നുണ്ട് ഇതിന്റെ അർത്ഥങ്ങളും കൂടെ പറഞ്ഞു വായിച്ചു പോകുന്നതായിരിക്കും നല്ലത് ഒരുപാട് പേര് ഇത് കേട്ട് നല്ലതുപോലെ സ്വാഗതം വായിക്കാൻ ഇട വരട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു എനിക്കും അതിനുള്ള അവസരം ഉണ്ടാക്കി തരണേ ഭഗവാനെ എന്ന് പ്രാർത്ഥിക്കുന്നു
😊
നല്ല വായന കേൾക്കാൻ രസമുണ്ട്
🙏🙏🙏 നല്ല ശബ്‌ദം.ഞാൻ ലയിച്ച് ഇരുന്നുപോയി 🙏🙏🙏🙏🙏
1:53 എല്ലാ കുട്ടികളും അല്ല
ഞാൻ 8 ക്ലാസ്സിൽ ആണ് ഭാഗവതം പഠിക്കുന്നു നവമ സ്കന്ധം ആയി
വായന കേൾക്കാൻ സുഖമുണ്ട്
ഓം നമോ നാരായണായ
ഓം സരസിജനാഭായ നമഃ
ഇങ്ങനെ വേണം ഭാഗവതം വായിക്കാൻ. അല്ലാതെ കുറെ രാഗം നീട്ടിയാൽ ആർക്കും മനസ്സിൽ ആകുകയില്ല. ഓരോന്നും തിരിച്ചു വായിക്കുന്ന ടീച്ചർക്ക് നമസ്കാരം. 🙏🙏🙏🙏
❤❤❤
ഇങ്ങനെ പഠിച്ചാൽ നന്നായിരിക്കും
Pranam pranam
😂😂😂😂 very beautiful rendering
Jyothi aumnamobhagavathe vasudevaya❤❤
സത്യം ജ്ഞാനം അനന്തം ആനന്ദം അദ്വയ അമൃത പൂർണം എന്ന് വാക്കുകൾ എടുത്ത് പറഞ്ഞു വായിക്കണം. ചൊല്ലുവാൻ നവവരർ ഉണ്ടല്ലോ എന്നാണ് വായിക്കണ്ടത്. ഭാഗവതത്തിൽ അവരവർ എന്നാണ് അങ്ങനെ അല്ല. അക്ഷരത്തെറ്റ് ഭാഗവത്തിൽ ഉള്ളത് പോലെ തന്നെ വായിക്കുമ്പോൾ ചില വാക്കുകൾക്ക് ഉണ്ടാകും. അറിവുള്ള ഒരാളുടെ അടുത്ത് നിന്ന് മനസ്സിൽ ആക്കുക. നല്ല സ്വരം. വായന super 🙏
വിദ്യാരംമ്പം പബ്ലിക്കേഷന്റെ പുസ്തകത്തിലും അവരവർ എന്നാണ് അല്ലാതെ നവവരർ എന്നല്ല
പുതിയ കണ്ടു പിടിത്തം താങ്കൾ കൊണ്ട് വരണ്ട
അവരവര വർ എന്നു തന്നെയാണെ
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏എത്ര മനോഹരമായി പാരായണം ചെയ്തിരിക്കുന്നു 🙏ഓരോ വരികളും അത്രമേൽ മനസ്സിൽ പതിഞ്ഞു 🙏🙏
Super ❤
Great
ഗുരു... ഗണപതി... സരസ്വതി 🙏❤️🙏
മനോഹരം🎉
Good
Manoharam👌👌👌
നമസ്കാരം ആചാര്യ ശ്രീ വന്ദനം അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
Super,❤🙏🙏🙏
Hare krishnaaa🙏🏿🙏🏿🙏🏿
Good 👍👍👍👍
Om namo bhagavathe🙏vasudhevaya🙏
സൂപ്പർ 😊
ഇടയ്ക്കൊക്കെ കുറേ ഭാഗങ്ങളുടെ അർഥം കൂടി പറഞ്ഞു തന്നാൽ നന്നായിരിക്കുമെന്ന് എനിയ്ക്ക് തോന്നുന്നു. ഞങ്ങൾക്ക് അതറിയാൻ വലിയ ആഗ്രഹമുണ്ട്. അതിനായി അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏🙏
Very Good
❤
@@mahilamanipk5192 ❤️❤❤️
ഓം നമോ ഭഗവതേ വാസുദേവായ 🙏.
നല്ലപാരായണം
നല്ല ശബ്ദം
ഓം നമോ വാസുദേവായ !!!🙏😌
🙏ഓം നമോ നാരായണ
🙏🙏 Hare Narayana
ബ്യൂട്ടിഫുൾ
Super chechi 🙏🙏🙏🙏🌹🌹🌹🌹
ഇത് കാണുവാൻ ഒരു വർഷം എടുത്തിൽ ഒരു വിഷമം..നല്ല അവതരണം...കേൾക്കാൻ ഇങ്ങനെ വേണം വായിക്കാൻ...
ഭാഗവതപാരായണത്തിൽ രാഗത്തിനെക്കാൾ വേണ്ട പദശുദ്ധിയാണു. എങ്കിലെ കേഴ്വിക്കാർക്ക് മനസ്സിലാകയ് ള്ളു ഈ സഹോദരിയുടെ പാരായണം അതുപോലെ തന്നെ ഈശ്വർ അനുഗൃഹിക്ക ട്ടെ.......
Spr🙏🏻
സൂപ്പർ ചേച്ചി ❤
🙏🙏നമസ്കാരം 🙏🙏
മനോഹരമായാണ് ആലാപനം
ഞങ്ങൾ വിരളം ക്ഷേത്രത്തിൽ കേൾക്കാറുണ്ട്.😊
Nallatha
Narayana akhilaguro bhagvan namasthe 🙏🙏🙏
Very good
ഹരേ കൃഷ്ണ🙏🙏🙏
🙏🙏🙏hare Krishna saranamp 🙏🙏🙏 prenamam
Amme 🙏
പാത്മാദി പുരാണങ്ങൾ... എന്നാക്കി വായിക്കു ടീച്ചർ ❤❤❤
ഹരേകൃഷ്ണ ഭാഗവത പാരായണത്തിൽ ഞാൻ മുഴുകിപ്പോയി🙏🙏🙏
സൂത പൗരാണികൻ എന്നാണ് ഈ ഒരു വാക്കിന്റെ പോരായ്മ മാത്രമേ ഉള്ളൂ. അത് ചിലപ്പോൾ അറിയാതെ ഉച്ചരിച്ചു പോയതാകാം. പാരായണം വളരെ നന്നായിട്ടുണ്ട് ഓരോ പദങ്ങളും തിരിച്ചു തിരിച്ച് വായിച്ചു. സൂപ്പർ ആണ് ഭഗവാൻ നാരായണൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഞാനും അത് ശ്രദ്ധിച്ചു
ഗണപതി,
ഗാണാധിപതി-ഗണത്തിന്റെ അധിപൻ, പ്രപഞ്ച സൃഷ്ടാവ്. വിശ്വകർമദേവൻ 🙏🙏🙏🙏🙏സാക്ഷാൽ ഈശ്വരൻ 🙏🙏🙏🙏🙏ഈശ്വരൻ ഈശ്വരൻ മാത്രമേയുള്ളൂ, ബാക്കിയെല്ലാം മനുഷ്യജന്മമെടുത്ത് ജീവിച്ച് മരണപ്പെട്ട (പ്രേതാത്മാക്കൾ )ആത്മാക്കൾ ആണ്. 🙏🙏🙏🙏🙏
🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
Amme ithodoppam enikkum vayikkan kazhiyumnuntu
ഓം നമോ ഭാഗവതേവാസുദേവായ🙏🙏🙏
ഹരി ഓം നമ:🙏
ആചാര്യയ്ക്ക് നമസ്കാരം. ഭക്തിയോടെ പാരായണം ചെയ്തു. സർവ്വത്റ ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ.
ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼
ഓം നമോ നാരായണായ 🙏🏼🙏🏼
നമസ്കാരം 🙏🙏🙏🙏🙏
Ohmnamo Narayanaya🙏
😊😊 Super ❤
ഹരേ കൃഷ്ണാ...
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🌹🌹🌹🌹
🙏🙏🙏.ഓം നമോ നാരായണായ.
Sooper class
ഹരേ കൃഷ്ണ... 🙏🏼🙏🏼
full സ്കന്ധം ഉണ്ടോ ചേച്ചി വിഡിയോ
Chechi നല്ല parayanam chechikku nallathu varatte
Hare krishna
നമസ്കാരം mam. രാമായണം വായിക്കാറുണ്ട്. പക്ഷേ ഭാഗവതം പാരായണം എങ്ങനെ തുടങ്ങണം, അതിന്റെ രീതികൾ തുടങ്ങിയവ അറിയില്ല. ഒരു പാട് നാളായി പഠിയ്ക്കണമെന്ന് ആഗ്രഹമുണ്ട്. ഇനിയും കൂടുതൽ അറിയണമെന്ന് ആഗ്രഹമുണ്ട്. നന്ദി.🙏
🙏🙏
ടീച്ചർ, അവിടുത്തെപ്പോലുള്ളവർ ശ്രീമഹാഭാവതം പാരാ യായണം ചെയ്തു പഠിപ്പിക്കുമ്പോൾ സദയം, തെറ്റുണ്ടാവാതിരിക്കാൻ
ശ്രദ്ധിക്കുക.
ഉദാഹരണം - 'കപിധ്വജം' അല്ല കപിഥജമ്പൂഫലസാ രഭക്ഷിതമാണ് ശരി.
മന്ത്രാക്ഷരം തെറ്റിയാൽ
അതു പാഴ് ആണ്
നല്ലത് സംഭവിക്കട്ടെ!!!🙌🌹
ശരിക്കും ഇതിൽ ഏതാണ് ശരി?
"കപിത്ഥ, ജംബൂ ഫലസാര ഭക്ഷിതം"
Narayana narayana narayana narayana
❤❤
🎉🎉🎉
ഇന്നത്തെ കുഞ്ഞുങ്ങൾ
വഴി തെറ്റുകയാണ്❤🎉🙏
ഹരി ഓം❤
സുത പൗരാണികൻ ആണൊ - സൂത പൗരാണിക നൊ ശരി😊
നല്ല വായന.കേൾക്കാർ പരമസുഖം😊
സൂത pouraanikan
Mathaji.thanks....Aagrahichathu.krishnan....mathaji.ude.roopathil...kelppichu...
🙏🙏🙏🙏🙏🥰
🙏🙏🙏🙏🙏
❤❤❤❤❤❤
ഹരിഓം
🎉🎉🎉🙏🙏🙏
❤️🙏🙏🙏🙏❤️
ഓം നമോ നാരായണായാ : ഓം ഗുരുഭ്യോ നമ:
ടുത്ത
ടുത്ത
ടുത്ത
സുതാ അർത്ഥം പുത്ര്യ സൂതൻ ഉപദേഷ്ടാവ് അതാണ് ശേരി ടീച്ചർ ആദ്യം പഠിച്ചിട്ടു kuttikale padippikku കഷ്ട്ടം
Om namo bhagavathe vaudevaya narayana narayana narayana
ചേച്ചി ആദ്യം ഗണപതി 2ഭഗവതി 3ഗുരു ഇങ്ങനെ ആയിരിക്കണം തുടങ്ങാൻ
Njan vayikkukayano ennu thonni, teacher, njanum teacher anu, welcome
സത്യ ജ്ഞാന അനന്ത ആനന്ദ അധ്വായ്താ അമൃത പൂർണം എന്നാക്കി വായിക്കു അമ്മേ ❤❤❤
🙏🙏🙏🙏🙏
Can you please show the lyric on screen 🙏
ഓം നമോ നാരായണായ.
🙏🙏🙏😘
Superr ലയിച്ചു പോയി
കെട്ടിട്ടുദേശിയംവരുന്നു സുതാനല്ല സൂതൻ എന്ന് വായിക്കുടീച്ചർ കഷ്ട്ടം
ഭാഗ്യവാൻമാർ
കവിധ്വജം ഫൂഫലസാര ഭക്ഷിതം എന്നല്ല.
"കപിത്ഥ ജംബൂ ഫലസാര ഭക്ഷിതം" എന്നാണ്. ധ്യാന ശ്ലോകങ്ങൾ ചൊല്ലുമ്പോൾ അക്ഷരതെറ്റുകളും, സ്പുടതയില്ലായ്കയും പാടില്ല.
അതു സുതനല്ല "സൂതൻ" ആണ്. അല്പം കൂടി ശ്രദ്ധയുണ്ടായാൽ നന്ന്.
കുറ്റം പറഞ്ഞതല്ല. പിഴവ് ചൂണ്ടി കാട്ടിയെന്നേയുള്ളൂ
ഹരേ കൃഷ്ണാ
ടീച്ചറാണോ തെറ്റുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമായിരുന്നു.
സുത പൗരാണിക നല്ല സൂതപൗരാണിക നാണു.
നമ്മൾ വായിക്കുന്ന വരികൾ അതു സംഗ്രഹിക്കണം ഇതെല്ലാം കഥാ രൂപത്തിൽ ആണല്ലോ അതിനെ നമ്മുടെ പ്രാണ ശക്തി യുമായി ചേർത്ത നമ്മുടെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യവും എടുത്തു വിശകലനം ചെയ്യുക
അടുത്ത ഭാഗം ഇട്ടിട്ടില്ലേ.നോക്കിട്ടു കാണുന്നില്ല.
സർവക'ഞാനായി, സർവ്വ ജഗത് കാരണനായി, സർവ്വ ഭൂതങ്ങൾക് എല്ലാം ഞാനത സ്വരൂപനായ്, അപരിചിഹ്നമായി പരമാനന്ദമായി ശ്രീകൃഷ്ണ പരമന്മാവിനെ ധ്യാനിക്കയായി വരേണമേ എന്നു വായിക്കണം. അമ്മവായിച്ചത്പരമാനന്തമായ പരമന്മാവ് എന്നാണ് എവിടെ ശ്രീകൃഷ്ണന്റെ കഥയാണ് പറയുന്നത് അപ്പോൾ ശ്രീ കൃഷ്ണ പരമാന്മാവ് എന്നു പറയണംപാരായണം എനിക്ക് ഒരുപാടു ഇഷ്ട പെട്ടു 🙏🙏ഓം നമോ നാരായണായ ഹരി ഓം.....എന്റെ സഹോദരിയും പാരായണം ചെയ്യും അമ്മയ്ക്കു ചിലപ്പോൾ അറിയാമായിരിക്കും AIRffaim ഗീത ജയചന്ദ്രബാബു കീഴറ്റിങ്ങൾ
ടീച്ചർ, അർഥം കൂടി ഗദ്യത്തിൽ പറഞ്ഞാൽ സന്തോഷം,
ഭ എന്ന അക്ഷരം ബ എന്ന് ഉച്ചരിക്കണം ഒരുപാട് സ്ഥലത്തും ഭ എന്ന് പറയുന്നുണ്ട്
ഭ എന്നത് ഭ എന്ന് തന്നെ വായിച്ച് കൂടെ
എല്ലാവർക്കും വായിക്കാൻ പറ്റുമോ
സൂതപൗരാണികൻ എന്നാണ്
Varadenjanaroopini ennalle
സത്യഞാനാ അനന്ത ദ്വയ പൂർണ്ണം.....(എനിക്ക് ലിപി അക്ഷര തെറ്റ് ഉണ്ട്.... കറക്ട് കിട്ടുന്നില്ല ) എന്നാലും തിരുത്തി വായിക്കുക
ഫോൺ. വഴിയാണ് ഭാഗവതം നിത്യപാരായണം കേൾക്കുന്നത്
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആവിഷ്ണു ക്ഷേത്രത്തിങ്കൽ
ഇപ്പോൾ കുറേ രാഗവിസ്താരം ആണല്ലോ ഭാഗവതപാരായണം അതുകൊണ്ടുതന്നെ അക്ഷര തെറ്റില്ലാതെ പാരായണം ചെയ്യുന്നവരേ ആരും വിളിക്കാറില്ല കുറേ തെക്കൻ ശൈലി അതു മതി പലർക്കും ആചാര്യൻമാരും അവരുടെ പുറകാണ് ഇപ്പോൾ അവർ തൊഴിലായിട്ടു മാത്രമാണ് ഇതിനെ കാണുന്നത് കുറച്ച് അക്ഷരങ്ങൾ പറഞ്ഞിട്ട് പിന്നെ കുറെ രാഗവിസ്താരം അല്ലാതെ പാരായണമല്ല ഓർഗൻ വച്ചിട്ട് മുളുന്നതല്ലേ അതിനാണ് ഇന്ന് മതിപ്പ് പണ്ട് ഇത് തെക്കുഭാഗത്തായിരുന്നു ഇപ്പോൾ മദ്ധ്യകേരളത്തിലും ഉത്തര കേരളത്തിലും ആയിട്ടുണ്ട് അതുകൊണ്ടു തന്നെ സാധാരണ പാരായണക്കാർക്ക് ഒരു മതിപ്പും ഇല്ല തെക്കു നിന്ന് ഒരോ ദിവസം ഓരോ പൂജയും ദക്ഷിണയും എന്ന രീതിയിൽ ആചാര്യൻമാരും വരുന്നുണ്ട് അതാണ് മഹത്വം എന്നു കരുതുന്നു ഒരു പറ്റം ഭക്തരും ക്ഷേത്ര ഭരണക്കാരും ഉണ്ട് അത് ഇവർക്ക് വളരെ ഗുണവും ആകുന്നു സപ്താഹത്തിൽ പങ്കെടുത്തവന് എന്തു കിട്ടി നല്ല ഒരു ഊണ് ആത്ര തന്നേ എത്ര ആചാര്യമാരുണ്ട് ഭാഗവതം പറഞ്ഞു കൊടുക്കുന്നത്
സൂത പൗരാണിക ആചാര്യൻ' എന്ന് പറയുക