അവർക്കൊപ്പം താമസിച്ചാൽ പലതും Adjust ചെയ്യേണ്ടിവരും | Kani Kusruti | Rejaneesh VR

Поделиться
HTML-код
  • Опубликовано: 13 сен 2024
  • അവർക്കൊപ്പം താമസിച്ചാൽ പലതും Adjust ചെയ്യേണ്ടിവരും | Kani Kusruti | Rejaneesh VR
    #Kani Kusruti #Maitreyan #movie #rejaneeshvr
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus RUclips channel.
    While Saina South Plus RUclips channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus RUclips channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus RUclips channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus RUclips channel.

Комментарии • 115

  • @vinodmadhavan1202
    @vinodmadhavan1202 Месяц назад +30

    കനി താങ്കളോട് വലിയ ഇഷ്ടം തോനുന്നു. മനോഹരമായ സംഭാഷണം. ❤️

  • @AbdulHameedMundambra
    @AbdulHameedMundambra 2 месяца назад +84

    നിലപാടുകൾ കൊണ്ട് മനസിലിടം നേടിയ നടി ♥️♥️♥️

  • @kumarashok3371
    @kumarashok3371 Месяц назад +49

    Mr, Rajaneesh, താങ്കളുടെ ഇന്റർവ്യൂ കാണുമ്പോൾ, അതിഥിയെ അല്ല ശ്രദ്ധിക്കുന്നത്, താങ്കളെ ആണ്, താങ്കളുടെ ചോദ്യവും ആ മൂളലും, മറ്റും താങ്കളാണ് യഥാർത്ഥ ഹീറോ, താങ്കൾ ഇന്റർവ്യൂ ചെയുന്നത് കാണാൻ തന്നെ എന്തു രസമാണ് ❤❤❤❤❤🎉

    • @nannurn5743
      @nannurn5743 Месяц назад +10

      Over 😂

    • @Amiiamitha2
      @Amiiamitha2 Месяц назад +3

      ayaale ini pokki pokki last ellarum koodi thazhott Otta idal aayirikkum. Jeevich pokkott pavam 😂

    • @nannurn5743
      @nannurn5743 Месяц назад +1

      Unda
      Verum uselesss fellow
      Trying to be modern

    • @josephkurien2349
      @josephkurien2349 Месяц назад +2

      Ayyye nth over aanu ayaal... Ntho velya budhimaan chamanjh varthamanam parayunna oru mandan

    • @josephkurien2349
      @josephkurien2349 Месяц назад

      Edo rajaneeshe thante fake account allliyodo ith😄

  • @wanderinheathen4010
    @wanderinheathen4010 2 месяца назад +34

    തന്റേടമുള്ള,സ്വത്തബോധമുള്ള, വിവരമുള്ള പെണ്ണ്.. Really love this girl.. ഇതിനാണ് സ്ത്രീത്വം എന്ന് പറയുന്നത്. ☮️💙✌🏼

  • @JalajaT.K
    @JalajaT.K 2 месяца назад +28

    കനി ഭംഗി നല്ലസംസാരം ശക്തമായ മറുപടി .രജനീഷ് super❤

  • @aswathykrishnan8249
    @aswathykrishnan8249 2 месяца назад +48

    ഈ ഇന്റർവ്യൂയിൽ കനിയേ കാണാൻ ന്താ ഭംഗി.. ❤❤

    • @entha_alle
      @entha_alle 2 месяца назад +1

      eppozhum bangi aanu

    • @BabuBooboo-t5u
      @BabuBooboo-t5u Месяц назад +1

      കനിയുടെ ചെറുതിലെ ഒരു ഫോട്ടോയുണ്ട് പാവാട blows ഇട്ടിട്ട് ❤❤❤കണ്ടാൽ ആർക്കും ഇഷ്ടം തോന്നും

  • @geethakumari4939
    @geethakumari4939 2 месяца назад +32

    നിറഞ്ഞ ചിരികാണുമ്പോൾ തെളിഞ്ഞ മനസും കാണുന്നു

  • @Dr.Vishnudetha
    @Dr.Vishnudetha 2 месяца назад +15

    The way she is sitting comfortably 🔥

  • @drisyasujith2969
    @drisyasujith2969 2 месяца назад +19

    I like your "samsaram" kani❤️

  • @user-kj4xu8tg1k
    @user-kj4xu8tg1k Месяц назад +7

    2:25 swayam intellect anennu vijarichu ellathinem judge cheyan nikkaruth..avaru polum udhesikatha pala karyangal aanu iyal udhesiche kashtam thanne

    • @josephkurien2349
      @josephkurien2349 Месяц назад +1

      Ayaal onn aaal aavan nokiyatha 😄 chammi naaarii

  • @MrNair274
    @MrNair274 Месяц назад +5

    നല്ല ഇന്റർവ്യൂ, കനികുസൃതി നല്ല ഒരു വ്യക്തിത്വം സൂക്ഷിക്കുന്നു

  • @Hello12178
    @Hello12178 Месяц назад +3

    2:28 swanthamayi indaaki chodhich question moonjiyappol audience inte thalak vechu kodukanda!!

  • @SidharthRs-in9uz
    @SidharthRs-in9uz 2 месяца назад +5

    താങ്കളുടെ അവതരണം ചിരി സൂപ്പർ❤

  • @manjusijomanju426
    @manjusijomanju426 Месяц назад +3

    Spontaneous aayittulla answers um, parayunna karyangalil valare vyekthathayum, swanthamaya nilapaadum, Aashayangalum ulla intelligent and strong lady🫡keep go Kani. Actresses ne pothuve eduthaal athil budhiyum loka vivaravum ulla nadikal viralil ennaavunnavar maathram aanu. Kani is one of the best persons 👌

  • @നിലപാട്
    @നിലപാട് 2 месяца назад +10

    Interviewer also pwoly👍🏼👍🏼❤️❤️

  • @ashokanashokan9382
    @ashokanashokan9382 Месяц назад +2

    മാന്യമായ ചോദ്യങ്ങൾ സുതാര്യമായ മറുപടികൾ. നാഗേന്ദ്രനിൽ ഉള്ള കനിയുടെവേഷം സൂപ്പർ

  • @Genuine-p6s
    @Genuine-p6s 2 месяца назад +14

    മമ്മൂട്ടിയുടെ നായികയായി ഉടന്‍ പ്രതീക്ഷിക്കാം 😊

  • @Wxzi2231
    @Wxzi2231 Месяц назад +1

    What a deep conversation.... very sensible

  • @mallikaravi6862
    @mallikaravi6862 Месяц назад +1

    Nice interview, woman with independent attitude.She proved strongly the daughter of Mithreyan

  • @sahina9234
    @sahina9234 Месяц назад +11

    2:18 അവതാരകൻ്റെ ഏറ്റവും മോശം ചോദ്യം.

    • @josephkurien2349
      @josephkurien2349 Месяц назад +2

      Ayaal onn aaalaavan nokkiyatha😄 pakshe ettillaaaa😄 parvathy thiruvoth aane etene.. Ivalk vivaramund

  • @nidhinasasi2331
    @nidhinasasi2331 Месяц назад +2

    എന്തിന്നാണ് ഇങ്ങനത്തെ thumbnail. .വിവരം ഇല്ലാത്ത സമൂഹം ഇത് കണ്ടാലേ video open ചെയ്യുള്ളു

  • @nandinimenon8855
    @nandinimenon8855 2 месяца назад +4

    Excellent 👍

  • @jijirajesh6166
    @jijirajesh6166 2 месяца назад +7

    കനി കുസൃതി❤

  • @charudhraaksha3981
    @charudhraaksha3981 Месяц назад +2

    Vivaravum Vidhyabhyasavum Vivekavum ulla Malayali actress 🫶🏼 I admire you 🫂

    • @ushanarayanan9528
      @ushanarayanan9528 Месяц назад +1

      Evalkumevalaundakiyavarukum ullavivaram animalsndathanu folowcheyyaruthmakkala

  • @Cely___stic
    @Cely___stic 2 месяца назад +4

    First like❤️

  • @Arjun-r8j9b
    @Arjun-r8j9b 2 месяца назад +1

    വ്യക്തം കൃത്യം നിലപാട്❤❤❤

    • @ThomasShelby-w4i
      @ThomasShelby-w4i Месяц назад

      ആവേശത്തിൽ ശക്തമായ സ്ത്രീ കഥാപാത്രമില്ലെന്നു സേച്ചിയുടെ കമന്റ് കണ്ടു.
      അത് കാഴ്ചയുടെ പ്രശ്നമാണ്.
      ആവേശത്തിലെ ശക്തമായ സ്ത്രീ കഥാപാത്രമാണ് ബിബിയുടെ 'അമ്മ.
      അമ്മയാണ് കഥയുടെ ഗതി മാറ്റിയത്.
      അതിനു 'അമ്മ ശക്തയാണന്നു ഉൾക്കൊള്ളാനുള്ള കാഴ്ചപാട് വേണം. 😊

  • @paruskitchen5217
    @paruskitchen5217 Месяц назад

    alla makalum ingana aayal nadu mudinju pokum😢,Rajaneesh paavam😊❤

  • @ranjithp6692
    @ranjithp6692 2 месяца назад +2

    I like kanni thoughts.

    • @AMMUS5
      @AMMUS5 Месяц назад +2

      മൈത്രേയന്റെയും ജയശ്രീയുടെയും മകൾ ❤️❤️❤️ ലോകം കണ്ട് പലരെയും അടുത്ത് അറിഞ്ഞു, പഠനത്തിന്റെ ഗമ ഒട്ടും ഇല്ലാതെ സ്ത്രീ ♥️♥️♥️♥️😢

  • @minis7999
    @minis7999 2 месяца назад +2

    Hai kani കുസൃതി

  • @sharisharamakrishnan4344
    @sharisharamakrishnan4344 2 месяца назад +3

    Favourite people on the left and right.. 😊

  • @tharunsmith
    @tharunsmith 2 месяца назад +1

    Respect 🙌🙌🙌

  • @geethachandran6749
    @geethachandran6749 2 месяца назад +2

    Kani❤❤❤

  • @teenathomas7920
    @teenathomas7920 Месяц назад +2

    Oru vellatha kudumbam😊

  • @sanuashokdon9833
    @sanuashokdon9833 Месяц назад +1

    സത്യത്തിൽ പുള്ളി മൊത്തത്തിൽ പാളി. ഒരു പ്രത്യേക അജണ്ട സെറ്റ് ചെയ്തു വയ്ക്കുന്നു. അതിഥികളായി എത്തുന്ന ആളിനെ ആ അജണ്ടയിലേക്ക് എത്തിക്കുന്നു. പക്ഷേ, ഇവിടെ പണി പാളി.

  • @srinathmohanan
    @srinathmohanan Месяц назад +1

    Chettan nalle sugam kitti 😂

  • @vineeshashankari7535
    @vineeshashankari7535 2 месяца назад +2

    Hi kani ❤😘
    Hi rejaneesh

  • @paulps1199
    @paulps1199 Месяц назад

    സൂപ്പർ

  • @12ch185
    @12ch185 2 месяца назад +3

    I love to hear Kani ❤

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk Месяц назад

    It looks to be a tough job.

  • @MrMovie-ro3ud
    @MrMovie-ro3ud 2 месяца назад

    🙌🏼

  • @sunithapavi5527
    @sunithapavi5527 Месяц назад

  • @AliAkbar-pf7zj
    @AliAkbar-pf7zj 2 месяца назад

    👍👍

  • @sreedeviv9394
    @sreedeviv9394 Месяц назад

    Love you mole❤

  • @ashmeerbabuashmeer2312
    @ashmeerbabuashmeer2312 2 месяца назад

    Varthamanam❤❤

  • @miniak6098
    @miniak6098 2 месяца назад

    👍👍❤❤

  • @sinu817
    @sinu817 2 месяца назад

    🥰🥰😍

  • @user-zm9sy7lv7g
    @user-zm9sy7lv7g Месяц назад

    കമൻ്റ് ettavarkku ozikunnundallo

  • @natasha2990
    @natasha2990 2 месяца назад +18

    മലയാളത്തിൽ ബുദ്ധിയും ബോധവും വിവരവും ഉള്ള ഒരു നടി.. ബാക്കിയെല്ലാം cute നെസ്സ് overloaded.. Wastes

  • @danielthomas5401
    @danielthomas5401 Месяц назад +2

    കുറച്ച് ഒലിപ്പിക്കൽ കുറക്കണം.

  • @Hussainathasnikc-tp5ct
    @Hussainathasnikc-tp5ct 2 месяца назад +5

    മൈത്രേയന്റെ സംസാരം പോലെ

  • @wadewilson96
    @wadewilson96 Месяц назад +1

    2:28 oomfi poyi 🤣🤣

  • @abhishekr54
    @abhishekr54 2 месяца назад +9

    ഈ anchor എന്ത് sexy ആണ്. Hot and handsome..... എന്റെ അപ്പൂപ്പന്റെ പ്രായം കാണും എങ്കിലും hes cute....👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻....

    • @sreelekshmi675
      @sreelekshmi675 2 месяца назад +13

      Anchor chettanu ഒരു 45 age ഉണ്ടാവൂ.. അദ്ദേഹത്തിന് താങ്കളുടെ അപ്പൂപ്പൻ ആകാൻ പ്രായം ഉണ്ടെങ്കിൽ മോന് ഒരു "2" വയസ്സ് മാത്രം പ്രായം 👶👶❤

    • @anjusss598
      @anjusss598 2 месяца назад +3

      ​@@sreelekshmi675😂😂😂

    • @radxb
      @radxb 2 месяца назад +2

      @@sreelekshmi675 ആ കൊച്ചിന്റെ പ്രായം രണ്ടു വയസ്സല്ല ..
      രണ്ടു വയസ്സും രണ്ടു മാസവും ഉണ്ടാവും

  • @charlicharli3903
    @charlicharli3903 Месяц назад +4

    Oola interview.. avanteyoru prathishedam… pha….

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 2 месяца назад +1

    Notti kothuk.

  • @Sajeev-cn8xr
    @Sajeev-cn8xr 3 дня назад

    മൈത്രേയന്റെ കന്യക കുസൃതി. രാഷ്ട്രത്തിന്റെ ഡിഫൻസ് മിനിസ്റ്റർ പങ്കെടുത്ത വേദിയിൽ ഇരുത്തിയ മഞ്ഞ രമ ന്യൂസിന്റെ റേറ്റിംഗ് കൂട്ടാൻ വേണ്ടി ഉള്ളത് കൊള്ളാം രാഷ്ട്രത്തിന്റെ സംസ്ക്കാരം പൊതു സമൂഹത്തിൽ ഇല്ലായ്മ ചെയ്യുക എന്നാൽ ഭാരതം എന്ന രാഷ്ട്രത്തിൽ ജീവിതംമുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കില്ലാത്ത ഒരു വ്യക്തി ആണ് കന്യക കുസൃതി.......

  • @babee5704
    @babee5704 2 месяца назад

    Manoharam ❤

  • @maaya-hl7ny
    @maaya-hl7ny Месяц назад

    ഇതേ പോലെ തന്നെ കനിയുടെ നല്ലൊരു അഭിമുഖം ആണ് ഇത്
    ruclips.net/video/_FF3QDce1qY/видео.html

  • @wazeem9916
    @wazeem9916 Месяц назад

    Sherikum kothukundayrunu😆
    Enthaa engane uukiyaloo💩

  • @ullas1971
    @ullas1971 2 месяца назад +2

    Kani should stop acting and enter politics as she is very much frustrated about this world order.She could even join in Hamas but Hamas don't recruit ladies as they think them as inferior.

  • @nannurn5743
    @nannurn5743 Месяц назад

    Anchor pottan

  • @sheeladevassy8307
    @sheeladevassy8307 2 месяца назад

    കൊതുകവല സാരി മുലകച്ച മറക്കില്ല തു

  • @sumesh86
    @sumesh86 2 месяца назад +4

    I hate this women being the wrost actress i have scene

  • @aswathijoy5207
    @aswathijoy5207 2 месяца назад +1

    Kani❤

  • @aneeshanispeaks
    @aneeshanispeaks Месяц назад

  • @hemalathakv2331
    @hemalathakv2331 2 месяца назад +1

    Kani❤

  • @12ch185
    @12ch185 2 месяца назад

    Kani ❤❤❤

  • @noorjahannoora7194
    @noorjahannoora7194 2 месяца назад

    ❤️❤️

  • @ushadevu7547
    @ushadevu7547 Месяц назад

    ❤❤

  • @sameerksameerkk
    @sameerksameerkk Месяц назад

  • @s1ddh4rth65
    @s1ddh4rth65 2 месяца назад

  • @raseenaroy91
    @raseenaroy91 2 месяца назад

    ❤❤

  • @umadevi6539
    @umadevi6539 2 месяца назад