കുടുംബ ദേവതയ്ക്ക് ഈ 3 കാര്യങ്ങൾ ചെയ്യാതെ ഏത് ദൈവത്തെ വിളിച്ചിട്ടും ഒരു കാര്യവുമില്ല.

Поделиться
HTML-код
  • Опубликовано: 26 ноя 2024
  • നിങ്ങളെ അലട്ടുന്ന ഏത് പ്രശ്നമായിക്കോട്ടെ അതിന് ഏറ്റവും ലളിതമായി ചെയ്യാൻ സാധിക്കുന്ന പ്രതിവിധിയാണ് ഈ വീഡിയോയിൽ. ഈ പരിഹാരം ചെയ്താൽ ഉറപ്പായും നിങ്ങളെ അലട്ടുന്ന ഏത് പ്രശ്നവും വേഗത്തിൽ പരിഹരിക്കപ്പെടും.🙏

Комментарии • 206

  • @gameing_with_criz
    @gameing_with_criz 3 дня назад +6

    നമസ്കാരം തിരുമേനി പറഞ്ഞത് എല്ലാം വളരെ ശരിയാണ് കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ🙏🏻🙏🏻🙏🏻

  • @getha4435
    @getha4435 3 дня назад +7

    കുടുബദേവതയെ ശരിയായ രീതിയിൽ ആരാധിക്കാൻ പല കാരണങ്ങളാൽ ബുദ്ധിമുട്ടാണ്. ഞാൻ ആദിപരാശക്തിയായി വിചാരിച്ചു പ്രാർത്ഥിക്കുകയാ ചെയ്തു വരുന്നത്. നമസ്തേ ജീ🙏💕

    • @sathgamayachannel7658
      @sathgamayachannel7658 18 часов назад

      @@getha4435 പരദേവതയെ കൈവിട്ടാൽ നാം വളരെ കഷ്ടപ്പെടും. അനുഭവം ഗുരു

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 дня назад +21

    നമസ്കാരം ഹരിജി 🙏🙏🙏ഞാൻ എല്ലാമാസവും സംക്രാന്തി ദിവസം കുടുബക്ഷേത്രത്തിൽ എണ്ണയും തിരിയും കൊണ്ട് പോയി വിളക്ക് കൊളുത്തി പ്രാർത്ഥന നടത്താറുണ്ട് 🙏🙏പിന്നെ എല്ലാവരുടെ പേരിലും പയൻകുട്ടി വെള്ളാട്ട് നടത്താറുണ്ട് 🙏🙏ഹരി ജി പറഞ്ഞു തരുന്ന കാര്യം 100%സത്യം ഉള്ളതാണ് എല്ലാവരും ചെയ്തു നൊക്കൂ അതിന്റെതായ സന്തോഷം സമാധാനം ഐക്യം ഐശ്വര്യം എല്ലാം എല്ലാം കുടുംബ ദേവത കനിഞ്ഞു അനുഗ്രഹിക്കുംഅച്ചിട്ടം 🙏🙏🙏

  • @Sukkushaji
    @Sukkushaji 3 дня назад +2

    വളരെ നന്ദി 🙏🙏🙏ഞങ്ങളുടെ തറവാട്ടമ്പലത്തിലെ മാസപൂജയാ തിങ്കളാഴ്ച്ച തീർച്ചയായും ചെയ്യും ✨✨✨

  • @AmrithaSuresh-z6w
    @AmrithaSuresh-z6w 3 дня назад +1

    Oro arivum vilappettathanu. Ath paranju tharunna thankalku orupadu nandhi🙏

  • @RagavanRajeev-y9z
    @RagavanRajeev-y9z 9 часов назад

    🙏🙏🙏❤ Thank you

  • @HappyBreadLoaf-oe2nc
    @HappyBreadLoaf-oe2nc 3 дня назад +2

    Nithyapooja, special pooja, ayyappa pooja, navagraha pushpaanjali, danwandiri pooja, sarpathinu noorum paalum, sarpampaattu, rinamochana manthraarchana, kumarasooktha archana, subramanya gayathri manthraarchana, kali kavacha manthraarchana, varahi manthraarchana
    Rajan - vishkham
    Bindu - karthika
    Ashtalakshmi pooja, vidyamanthraarchana
    Bhadra- pooram
    Bhagya- chithira

  • @PrasannaTDas
    @PrasannaTDas 3 дня назад +1

    Hridayapoorvam.......Thanks Harikkuttah!!!❤❤❤❤❤❤❤❤❤❤❤

  • @RenukaTS-x1i
    @RenukaTS-x1i 19 часов назад

    Namaskaram thirumeni angine thanneyanu parayunnathu valare shariya. Chirathalakkal amme katholane

  • @sheela212
    @sheela212 3 дня назад +1

    Nandiundu Hari🙏👍👌verygood informations 🙏👍👌💯%Sathyamanu hari paranjathellam 👍

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 3 дня назад +1

    🙏 ഹരേ കൃഷ്ണ 🙏 അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്താനെ തിരുമേനി......... രാധിക നാൾ ഭരണി

  • @BeenaKT-wg1wn
    @BeenaKT-wg1wn 3 дня назад +3

    ഇനി മുതൽ ശ്രദ്ധിക്കാം ഹരി ജി

  • @BabyBabu-nf3ed
    @BabyBabu-nf3ed День назад

    താങ്ക് യു തിരുമേനി 🙏🙏🙏

  • @sujathas6519
    @sujathas6519 3 дня назад +1

    Thank you thirumani

  • @nikhilkrishna8628
    @nikhilkrishna8628 3 дня назад +3

    🙏ഹരി മോനെ ❤❤❤❤കുടുംബ ക്ഷേത്രത്തിൽ പോകാറുണ്ട്❤പോകുമ്പോൾ എണ്ണ സമപ്പിക്കരുണ്ട്❤ പൂജാമുറിയിൽ ഒരു ബോക്സ് വെച്ച് പൈസ ഇട്ടു വയ് ക്കരുണ്ട് aa പൈസ എന്തെങ്കിലും പൂജ നടത്തുന്ന ദിവസം കൊടുക്കും❤ കഴിഞ്ഞ മാസം പോകുമ്പോൾ നാണയം സമർപ്പിച്ചിരുന്നു❤പക്ഷേ പതിനൊന്നു ഒരു രൂപ നാണയം അല്ല കുറച്ച് നാണയങ്ങൾ ഇനി പോകുമ്പോൾ ചെയ്യാം❤❤❤🥰🥰🥰🥰ഹരി മോൻ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൽ എല്ലാവരും ചെയ്യു അതി ൻ്റെതയ മാറ്റം തീർച്ചയായും ഉണ്ടാകും❤അനുഭവം ആണ് ❤

  • @adithyan1278
    @adithyan1278 2 дня назад +5

    കുടുംബ അമ്പലം അറിയില്ല പകരം എന്തു ചെയ്യണം ഒന്നു പറഞ്ഞു തരാമോ

  • @AchuAchu-uf9yf
    @AchuAchu-uf9yf 3 дня назад +2

    ഹായ് ഹരിയേട്ടാ എന്റെ കുടുംബം ക്ഷേത്രം കോയമ്പത്തൂർ ആണ്.രണ്ട് മാസം കൂടുമ്പോൾ ഞങ്ങൾ കുടുംബക്ഷേത്രത്തിൽ പോക്കും.ദിവസവും രാവിലെ വീട്ടിൽ വിളക്ക് വയ്ക്കുമ്പോൾ ഒരു രൂപ കുടുംബക്ഷേത്രത്തിലേക്ക് മാറ്റി വെക്കും അത് അബലത്തിൽ പോക്കുബോൾ
    അവിടെ കൊടുക്കും..🙏

  • @UshaDevi-u8c5q
    @UshaDevi-u8c5q 3 дня назад +1

    ഞാൻ. 3മാസത്തിലൊരിക്കൽ കുടുംബ ക്ഷേത്ര ത്തിൽ എണ്ണ കൊണ്ട് പോയി വിളക്ക് വക്കാറുണ്ട്. പരദേവധേ കാത്ത് കൊള്ളണേ

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 3 дня назад +1

    Nandi Hari ji 👏👏 💯💯

  • @MenakaDinakaran-iw1rz
    @MenakaDinakaran-iw1rz 2 дня назад

    ❤Thanks

  • @girijavikramam1256
    @girijavikramam1256 День назад

    Namaskaram thirumeni 🙏

  • @lisymolviveen3075
    @lisymolviveen3075 3 дня назад +2

    Namasthejee 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @SajeevanT-s1d
    @SajeevanT-s1d 3 дня назад +1

    ThNks🙏

  • @seenasunil5149
    @seenasunil5149 3 дня назад

    Thankyou🙏🙏🙏🙏🙏🙏🙏🙏🙏

  • @DIVEESHKK-kl3el
    @DIVEESHKK-kl3el 3 дня назад +18

    കുടുബഷേകത്രം അറിയില്ല അപ്പോൾ eantha ചെയുക മറുപടി തരണേ 🙏🙏

    • @sathgamayachannel7658
      @sathgamayachannel7658 3 дня назад

      ഒരു നല്ല ജ്യോതിഷിയ്ക്കു സാധിക്കും.

  • @ManiKunjumon-s5v
    @ManiKunjumon-s5v 3 дня назад +8

    കുടുംബ ക്ഷേത്രം അറിയില്ല തിരുമേനി ന്ത് ചെയ്യും അത് അറിയാൻ പറഞ്ഞു തന്നാലും 🙏🙏🙏

  • @shivaraman5396
    @shivaraman5396 3 дня назад

    Ante..kudumba..shethram
    Nithyam...adichu...varunnathe
    Njana..Bharakaliamma❤❤❤❤

  • @sachusachu994
    @sachusachu994 3 дня назад +1

    നമസ്കാരം ഹരിജി

  • @baijump9994
    @baijump9994 2 дня назад

    Namaskaram hariji

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 3 дня назад

    Namaskaram Hari ji 🙏🙏🙏

  • @Bhadra387
    @Bhadra387 2 дня назад

    Semester exam und pray for me Shreya Thiruvonam nalla Mark kittan Ellam subjectsinum 🙏🙏🙏🙏🙏🙏

  • @jothyiyer7119
    @jothyiyer7119 3 дня назад +1

    Swami Saranam 🎉❤

  • @indunair-k5w
    @indunair-k5w 2 дня назад

    Namaskaram guruji, ഞാൻ വീഡിയോ കണ്ടു, ഞങ്ങൾ വർഷത്തിൽ ഒരു തവണ നാട്ടില്‍ പോകുമ്പോൾ കുടുംബ ക്ഷേത്രം ദര്‍ശികു

  • @rajansteeltechengineering3054
    @rajansteeltechengineering3054 3 дня назад

    🙏🙏🙏rajan bharani sumitha atham sreekutty moolam niladevananda chithira kudumba saukyathinayi prarthikane🙏🙏🙏

  • @minimolps1874
    @minimolps1874 3 дня назад +1

    ഞാൻ എല്ലാവർഷവും അന്നദാനം നടത്താറുണ്ട്

  • @arunshankar7869
    @arunshankar7869 3 дня назад

    ❤❤❤ Omnamasivaya omsaneeswaraya nama harekrishna swamiye saranamayyappa harekrishna Om kudumbaparadaivangale nama om namo narayanaya nama om pithrayanama Om prabhanjanadeswariammenama Om nandi devaya nama om gurukkanmare nama om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om palliyiyil mahavishnu ve nama om nagayakshi nagarajave nama om chakkuvalliparadevar nama om bhadrakali amme nama om oachira paradevare nama om thrippavumbamahadeva mare nama om garudadevaya nama om vishnu Maya Devi nama

  • @binduvijayakumar7471
    @binduvijayakumar7471 3 дня назад

    Vijayakumar chathayam Bindu Ayyilliyam Rushmadhara pooyam

  • @sheelajayan3421
    @sheelajayan3421 3 дня назад +4

    ഞങ്ങളുടെ കുടുംബക്ഷേത്രം അറിയില്ല തിരുമേനി enthu ചെയ്യണം പറഞ്ഞു തരുമോ

  • @sobhagnair8709
    @sobhagnair8709 4 дня назад +1

    Namaskaram harikutta🙏

  • @radhikashimod6664
    @radhikashimod6664 2 дня назад

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏

  • @RajendranAshari
    @RajendranAshari 3 дня назад

    RAjendran revathi poojayil ulpeduthanam

  • @UnniManiyath
    @UnniManiyath 3 дня назад

    സത്യമായ.കാര്യം

  • @Honeymol-hd1oc
    @Honeymol-hd1oc 3 дня назад +2

    നമസ്കാരം

  • @lustrelife5358
    @lustrelife5358 День назад

    കുടുംബപരമായ (അമ്മ വീട് ) വച്ചു സേവ സ്ഥലം, പ്രതിഷ്ഠ ഒക്കെ കാടു കയറി നശിച്ചു... സ്ഥലം വിറ്റു... ഇപ്പൊ കൊടുങ്ങല്ലൂർ ക്ഷേത്രം കുടുംബ ക്ഷേത്രം ആയി സങ്കൽപിച്ചു... 3 മാസം കൂടുമ്പൊ ക്ഷേത്രത്തിൽ പോകുന്നു. നല്ല മാറ്റം Life ൽ ഉണ്ട്.

  • @geethagopi5606
    @geethagopi5606 3 дня назад

    ❤🙏 നമസ്കാരം മോനേ🌹🌹🙏

  • @AshaSNair-ck2yy
    @AshaSNair-ck2yy 3 дня назад

    Namaskarm Hariji🙏🙏🙏

  • @JayaM-me4nz
    @JayaM-me4nz 3 дня назад

    Hariji..njan valareyadhikam vishamathilanu...prarthikkanam..jaya ...rohini nakshathram

  • @nishanthnandakumar1956
    @nishanthnandakumar1956 День назад

    Super video

  • @Harshith740
    @Harshith740 3 дня назад

    തിരുമേനി പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ കുടുംബഷേത്രത്തിൽ പോയി ചെയ്യാറുണ്ട് 🙏🏼🙏🏼

  • @AnumolAnumol-e9r
    @AnumolAnumol-e9r 3 дня назад

    Thanks you

  • @shylabalan9184
    @shylabalan9184 3 дня назад +2

    കുടുമ്പക്ഷേത്രത്തിൽ പോകുമായിരുന്നു കുറേനാളായി പോകാതായിട്ട് 🙏🙏ഇപ്പോൾ ഓർപ്പിച്ചത് നന്നായി 🙏🙏🙏🙏ഇനി പൊക്കോളാം നന്ദി 🙏🙏🙏

    • @shylabalan9184
      @shylabalan9184 3 дня назад

      നമുക്ക് അവിടെ അന്നദാനത്തിന് കൊടുക്കാൻ പറ്റുമോ harigi

  • @LathaLatha-pj9pc
    @LathaLatha-pj9pc 3 дня назад +1

    Harijee..in our kudumbha kshethram no vazhipadu.. No poojari.. The owner of that home, he lightning deepam nd praying... Then wht to do??

  • @jyotishashi6231
    @jyotishashi6231 14 часов назад

    🎉🎉

  • @Achusdevuty980
    @Achusdevuty980 3 дня назад +1

    അമ്മയുടെയും അച്ഛന്റെയും കുടുംബ ക്ഷേത്രത്തിൽ വഴിപാട് ചെയ്യണോ, ഏതാണ് പ്രധാനം

  • @ramanick5375
    @ramanick5375 3 дня назад

    Ramani . pooym . nahatm . swmisaram. 🙏good.

  • @SanijaSanu-q2j
    @SanijaSanu-q2j 3 дня назад

    നമസ്കാരം ഹരിജി 🙏

  • @angel77-w4b
    @angel77-w4b 3 дня назад

    നമസ്കാരം ഹരിജി
    എന്റെ ബന്ധുക്കൾ പിണങ്ങിപോയിട്ട് വരഷങ്ങളായി അവർ തിരിച്ചു പഴയതുപോലെ സ്നേഹത്തോടെ മിണ്ടാൻ എന്തുചെയ്യണം 🙏

  • @rakhisanil755
    @rakhisanil755 3 дня назад

    Namaskaaram thirumeni.. Enikk oru cheriya veedaanullath. Kizhakkottu darsanamaayi. Poojaroom illa. Hall il oru pooja stand vaangi veykkanamennund. Vere engum veykkuvaan sthalamilla. Pakshe hall il thekku bhaagam maathrame athinu sthalam ullu.. Enthu cheyyumennu marupadi tharane.. 🙏🙏

  • @UnniManiyath
    @UnniManiyath 3 дня назад

    Namaskaram.

  • @girijavikramam1256
    @girijavikramam1256 День назад

    Kudumbokovil pokarundu.eniku kaziyunnathu pole cheyunnundu.girija ayilyam

  • @mayab7376
    @mayab7376 3 дня назад

    മായ പുണർതം, വസന്ത അനിഴം കടബാധ്യത തീരാൻ

  • @sindhumurali404
    @sindhumurali404 3 дня назад +1

    കുടുംബ ക്ഷേത്രം അറിയാത്തവർ എന്താണ് ചെയ്യേണ്ടതെന്നു video ഇടാമോ തിരുമേനി 🙏🏼

  • @malinik8790
    @malinik8790 3 дня назад

    🙏🏻🙏🏻🙏🏻🙏🏻👍🏻

  • @reghunath19
    @reghunath19 3 дня назад

    Hariji, one doubt. Which Kudumba Kshetram should we visit to pray. Mother's or Father 's. Or both kshetrams are equally important.

  • @sukumari8530
    @sukumari8530 3 дня назад

    നമസ്ക്കാരം ഹരിജി 🙏
    എൻ്റെ കയ്യിൽ നിന്ന് പല പ്രാവശ്യമായി സ്വർണ്ണം നഷ്ടപ്പെടുന്നു. ഈയിടെ diamond മൂക്കുത്തി നഷ്ടപ്പെട്ടു. കളഞ്ഞു പോയത് തിരിച്ചു കിട്ടാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @radhasukumaran4803
    @radhasukumaran4803 3 дня назад +1

    കുടുംബ ദേവത യെ പ്രാർത്ഥിക്കുന്നുണ്ട് വഴി പാട് ചെയ്യുന്നു ണ്ട്

  • @chandrikapillai8979
    @chandrikapillai8979 3 дня назад

    Namaskaram Hari. Enikke gotram ennu paranjal enthanu. Parayumo

  • @LECHUZWORLDANJUPRINCE
    @LECHUZWORLDANJUPRINCE 3 дня назад

    Njangal saudi il anu veetil vilakk kathikunnath allathe vere oru nivarthi ella ambalathil pokunnathum aa oru santhoshavum vallapozhum nattil varumpol mathram

  • @SasiC-x7y
    @SasiC-x7y 9 часов назад

    കുടുബക്ഷേത്രം അറിയില്ല ശിവക്ഷേത്രത്തിൽ ചെയ്താൽ മതിയോ ഞാൻ ശിവക്ഷേത്രത്തിലാണ്കൂടുതൽ പോകുന്നത് മറുപടി തരാമോ

  • @Jayasee-l1k
    @Jayasee-l1k 3 дня назад

    Kudumba kshethram pani nadannukondirikkayane prathishta nadannilla .so engane vazhipadukal kazhikkum❤

  • @sathgamayachannel7658
    @sathgamayachannel7658 3 дня назад +2

    വേറെ ഒരു ദേവതയേയും പ്രാർത്ഥിക്കേണ്ട.പരദേവത (ധർമ്മദൈവം)യെ മാത്രം മതി.ഏറ്റവും നല്ലത് നെയ്യ് വാങ്ങി സമർപ്പണം ചെയ്യുന്നതും,സകുടുംബം പ്രാർത്ഥിക്കുകയും ചെയ്യുക.ഇതൊക്കെ നല്ലതല്ലേ?പിന്നെ ഒരു 'തിരുമേനിയും ' നമുക്കുവേണ്ടി ഒരു പൂവു പോലും ആത്മാർത്ഥതയോടെ ജപിക്കില്ല.നമുക്ക് പരദേവതയെ മാത്രം പ്രാർത്ഥിക്കാം.

  • @prass_dmp34
    @prass_dmp34 2 дня назад

    Kudumba devatha ethaanennu ariyilla... angane ullappo enthaanu cheyyendathu...nattil oru Durga kshethram undu..pandu kuttikalath tharavattil vishnumaya chathante oru ambalam undayirunnu..athokke poichu kalanju ..rakshapedan enthengilum oru vazhi paranju tharamo..

  • @sheenak1971
    @sheenak1971 3 дня назад

    Namaskaram hariji ente case jayikkan vendi prarthikkane Sheena makeeryam

  • @crazy_Gamer473
    @crazy_Gamer473 3 дня назад +2

    തിരുമേനി ഞങ്ങൾക്ക് അറിയില്ല ഞങ്ങളുടെ കുടുംബലം അമ്മയുടെ ആണേ അച്ഛന്റെ ആണോ നമ്മൾ നോക്കുന്നത് 🙏🙏🙏

  • @sajalts6608
    @sajalts6608 3 дня назад +1

    കുടുംബ ക്ഷേത്രം അറിയില്ല ഭാര്യയുടെ കുടുംബ ക്ഷേത്രത്തിൽ വഴിപാട് ചെയ്താൽ മതിയോ മറുപടി എന്തായാലും തരണേ 🙏🏻🙏🏻🙏🏻

  • @sureshachary9381
    @sureshachary9381 2 дня назад

    ❤🎉

  • @Jaya-ur6kh
    @Jaya-ur6kh 3 дня назад

    Yenteyum kudumbashetram dooreyanu

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ День назад

    കല്യാണം കഴിഞ്ഞ സ്ത്രീകളുടെ കുടുംബ ക്ഷേത്രം ഏതാണ്??? അച്ഛൻ്റെ കുടുംബ ക്ഷേത്രമാണോ? അതോ ഭർത്താവിൻ്റെ ആണോ😢 കുടുംബ ക്ഷേത്രം അറിയില്ലെങ്കിൽ എന്താ ചെയ്ക????

  • @sarithaps
    @sarithaps 3 дня назад

    ഞങ്ങളുടേത് ചെറിയ കുടുംബ ക്ഷേത്രം ആണ് അത്കൊണ്ട് തന്നെ വർഷത്തിൽ ഉത്സവം മാത്രം ഉണ്ടാവുള്ളു ഡെയിലി പൂജ വഴിപാട് അങ്ങനെ ഒന്നും ഇല്ല ഞങ്ങൾ എല്ലാ മാസവും പോയി വിളക്ക് തെളിയിക്കാറുണ് 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  3 дня назад

      അതുമതിയാകുന്നതാണ്

  • @sujasuja7336
    @sujasuja7336 3 дня назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambilybc3365
    @ambilybc3365 3 дня назад

    Kudumba kshetram ariyilla entu cheyyum

  • @PurushothamangymJan
    @PurushothamangymJan 3 дня назад +1

    Kudumbaksherhram അറിയില്ല എന്താ. ചെയ്യേണ്ടത്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 дня назад +1

    🙏🙏🙏🙏🙏🙏

  • @pushpapushpa4562
    @pushpapushpa4562 3 дня назад

    🙏🏻🙏🏻

  • @Machadi
    @Machadi 3 дня назад

    Thirumany arudey kuduba shethrathil anu pokendathu achanteyo ammayude anoo . Entey ammayude achantey kuduba shethramay ariyu ammayudey ammadey ariyilla achantey ammayudey ariyam ariyathe kondanu chothikunnathu reply tharaney please

  • @jayasatheeshan4214
    @jayasatheeshan4214 3 дня назад

    🙏🏿🙏🏿🙏🏿👍🏿👍🏿

  • @girijamohanan5414
    @girijamohanan5414 День назад +1

    കുടുമ്പ ക്ഷേത്രം ഇല്ലാത്തവർ എന്താണ് ചെയ്യാ

  • @anakhalaxmi-hm4em
    @anakhalaxmi-hm4em 3 дня назад

    Thiruneni nghangal madhya pradesh l aanu thanasikkubnathe. Nghan enthucheyanam

  • @aleyammacy7370
    @aleyammacy7370 3 дня назад +5

    ഹരികുഞ്ഞെ നമ്മുടെ മഹാദേവൻ അഷ്‌ടമി ദർശനം നൽകുന്നു. നമ്മുടെ ചാനലിൽ വരുന്ന എല്ലാ സഹോദരങ്ങളെയും മഹാദേവന് സമർപ്പിക്കുന്നു. എല്ലാവർക്കും നന്മ വരട്ടെ 🙏🙏🙏

  • @SarikaShenoy
    @SarikaShenoy 3 дня назад

    Njan januchuvalarnna veetinafuthoru oru bhagavathi thekkathundu, entey appuppantey vakayilulla thekkatha, അപ്പൊ അതായിരിക്കില്ലേ എന്റെ കുടുംബദേവത, അമ്മയുടെഅച്ഛന അപ്പുപ്പൻ

  • @AnilKumar-yt7rj
    @AnilKumar-yt7rj 3 дня назад

    നന്ദി, നമസ്കാരം ❤

  • @BhagyaS-k4u
    @BhagyaS-k4u 3 дня назад

    Hari g
    Namasthe
    "Sathyam...Sivam...Sundaram"
    🎉🎉🎉. 🎉🎉🎉. 🎉🎉🎉
    aisha sbn anchal
    23/11/2024,3:18pm

  • @Sobhana-yi2fh
    @Sobhana-yi2fh 3 дня назад

    🙏🙏🙏🙏🙏🙏🙏❤

  • @krishnarajnair7669
    @krishnarajnair7669 2 дня назад

    Ente kuttikalkku padikkan enthanu cheyedathu

  • @hemalathan9373
    @hemalathan9373 3 дня назад

    അയ്യപ്പ ശരണം

  • @midhunmukundan197
    @midhunmukundan197 3 дня назад +3

    കുടുംബ ക്ഷേത്രം അറിയില്ലാത്തവർ എന്തു ചെയ്യും 🤔

  • @premamohan7827
    @premamohan7827 3 дня назад +2

    കുടുംബ ക്ഷേത്രം എവിടെ എന്ന് അറിയില്ല

  • @sujathannamboothiri6001
    @sujathannamboothiri6001 3 дня назад

    ഞാൻ നമ്പൂതിരി വിഭാഗം ആണ്.തേവാരം ഒക്കെ മുടങ്ങാതെ ചെയ്യുന്നു. കുടുംബ ക്ഷേത്ര ത്തിൽ വഴിപാടും നടത്തുന്നു. 1 മാസം ആയി ഒരുവലിയ വിഷമത്തിൽ ആണ്.മകന് ജോലി ഉണ്ട്.ഒരു sc. കുട്ടിയെ വെളികഴിക്കണം എന്ന് പറഞ്ഞു.അനുവദിക്കാൻ പറ്റാത്തത് കൊണ്ട് പറ്റില്ല എന്ന് പറഞ്ഞു.ഞങ്ങളുടെ സമ്മതം ഇല്ലാതെ ഒന്നും ചെയ്യില്ല.എന്താണ് ചെയ്യേണ്ടത്.വരാഹി ദേവിയെ പ്രാർത്ഥിക്കുന്നു. എല്ലാം സെറിയാവു വാൻ പ്രാർധിക്കുമല്ലോ.മനസ്‌പിടിച്ചിട്ട് കിട്ടുന്നില്ല.എനിക്ക് 60 വയസ് ആയി.ഏട്ടനും 62കഴിഞ്ഞു. ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർധിക്കുമല്ലോ.

  • @vachu1202
    @vachu1202 3 дня назад

    🙏🙏🙏

  • @SujathaSujatha-w8n
    @SujathaSujatha-w8n 3 дня назад

    ഹരിജീ നമ്മുക്ക് കുടുംബക്ഷേത്രം ഉണ്ട് അമ്മയുടെ കുടുംബം ആണോ അച്ഛന്റെ കുടുംബം ക്ഷേത്രം ആണോ അതോ ഞങ്ങളുടെ അടുത്ത ദേവിക്ഷേത്രം ഉണ്ട് അതാണോ പറഞ്ഞു തരണമേ🙏🙏