വെളിച്ചപ്പാടിൻറെ ചിലമ്പ് ഉണ്ടാകുന്നത് ഒരു സംഭവം തന്നെയാണ്. | Chilambu Making | Chilambu | Palakkad

Поделиться
HTML-код
  • Опубликовано: 11 окт 2024
  • തെയ്യങ്ങളും കോമരങ്ങളും കെട്ടിയാടുന്ന ചിലമ്പ് നിർമ്മാണം കാണാൻ ഗ്രീൻ മംഗോ കസിൻസ് പാലക്കാട് മേപ്പറമ്പ് വിശ്വകർമ്മ ശിൽപ്പകല കേന്ദ്രത്തിൽ പോയപ്പോൾ.
    Vikas Balram : 9496522799
    #chilambu #bangles #banglescraft #palakkad
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697

Комментарии • 573

  • @jintumjoy7194
    @jintumjoy7194 Год назад +243

    എനിക്ക് ഓർമ വന്നത് പകൽപ്പൂരം സിനിമ ആണ്

  • @Hareesh765
    @Hareesh765 Год назад +87

    ചുടിനെ പേടിച്ചു മുശരിക്കു ജീവിക്കാൻ പറ്റില്ല ചൂടാണ് മുശാരിയുടെ ജീവിതം തന്നെ ❤️

  • @HasnaAbubekar
    @HasnaAbubekar Год назад +58

    കുലത്തൊഴിൽ ചിട്ടയോടെ ചെയ്യുന്ന ഈ കുടുംബത്തിന് നമോവാകം 🙏🙏🙏🙏🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @dileeppg6289
    @dileeppg6289 Год назад +40

    സുഹൃത്തേ ചിലമ്പ് കാണുമ്പോ സിനിമ അല്ല ഓർമ വരുന്നത്.... നമുക്ക് ഓരോരുത്തർക്കും കുടമ്പക്ഷേത്രം ഉണ്ട് അതാണ് ഓർമ്മ

  • @saefx5405
    @saefx5405 Год назад +15

    ഇതുകണ്ടപ്പോ എനിക്ക് സിനിമ ഒന്നുമല്ല ഓർമ്മാ വരുന്നത് എന്റെ അച്ഛൻ വെളിച്ചപ്പാട് ഓർമ്മ vanne❤️🤗😚

  • @ramithk643
    @ramithk643 Год назад +17

    ചിലമ്പ്നിർമ്മാണത്തിന്റെ ഐതീഹ്യും സൂപ്പർ 👍വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രാവീണ്യം നേടിയ അയാൾ സ്വന്തം കുലതൊഴിൽ തന്നെ തിരഞ്ഞടുത്തു നമിച്ചു 🙏Good video 👌👌
    Green Mango Entertainment 😍😍

    • @GreenMangoEntertainments
      @GreenMangoEntertainments  Год назад

      Thank you 😊

    • @jayachandrankv3738
      @jayachandrankv3738 Год назад +3

      ഞാനും ഈ സമുദായത്തിൽ ഉൾപെടുന്നയാളാണ് പയ്യന്നൂരാണ് സ്വദേശം
      ഏറണാകുളത്ത് താമസം
      MNC യിലെ ജോലി രാജി വെച്ച് ഈ തൊഴിൽ ചെയ്യുന്ന ഒരാളെ എനിക്ക് അറിയാം
      Highly qualified professionals. പോലും ഈ തൊഴിൽ ചെയ്തു വരുന്നുണ്ട്
      എന്റെ അച്ഛനും ഇളയച്ഛനും ഈ തൊഴിൽ ചെയ്യുന്നവരാണ്
      I am proud of them

    • @viswakarmasilpakala665
      @viswakarmasilpakala665 Год назад

      Thankss💝

    • @viswakarmasilpakala665
      @viswakarmasilpakala665 Год назад

      @@jayachandrankv3738 great

    • @vishnumohan5600
      @vishnumohan5600 8 месяцев назад

      😮

  • @AthiraSanthosh-i1j
    @AthiraSanthosh-i1j 10 месяцев назад +11

    കണ്ണകിയുടെ ചിലമ്പ് 🥰🥳

  • @manikuttanaim6769
    @manikuttanaim6769 Год назад +21

    വളരെ നന്നായിട്ടുണ്ട് കസിൻ ബ്രോസ്...
    അദ്ദേഹം പറഞ്ഞത് പോലെ ആരും ഇതൊന്നും കാണിച്ചു കൊടുക്കാറില്ല...
    അടിപൊളി 🤩🤩😍😍🥰🥰😘😘👍

  • @Avdp7250
    @Avdp7250 Год назад +16

    മലയാളം movie ചിലമ്പ് റഹ്മാൻ ശോഭന അതിൽ ഈ ചിലമ്പിന് നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ട് ❤❤❤

  • @ചാൾസ്3629
    @ചാൾസ്3629 10 месяцев назад +2

    Nice job. ഞാൻ ഒരു moulder ആണ്.. പാരമ്പര്യം അല്ലാട്ടോ. ITI കഴിഞ്ഞതാണ്. ഇപ്പോൾ ഈ trade നിർത്തി. എങ്ങും ഇല്ല കേരളത്തിൽ.. ഞാൻ ഇപ്പോൾ ഒരു പൊതുമേഖല സ്ഥാപനത്തിൽ ആണ് ജോലി ചെയുന്നത്.. ചേർത്തല autokast. ഒരു Big foundry..3 ton വരെയുള്ള കാസ്റ്റിംഗ്കൾ ചെയുന്നു.. Railway bolster, water pumbu boady, wind mill hub etc.. വലിയ mould ആണ് കൂടുതലും.. പ്രധാന മെറ്റൽ cast iron, SG, STEEL.... SO അറിയാം ഈ job ന്റെ പവിത്രത, റിസ്ക്.. 🙏

  • @riswanathahir7941
    @riswanathahir7941 Год назад +30

    MBA കാരൻ കുല തൊഴിൽ തിരഞ്ഞെടുത്തത് ആണ് എനിക്ക് ഇഷ്ട്ടായത് 🙏

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA Год назад +30

    വിശ്വകർമ്മ - Great Artisans 🙏🏻

  • @wonderkid4627
    @wonderkid4627 Год назад +12

    മനസ്സിലേക്ക് വന്നത് ഞങളുടെ നാട്ടിലെ തെയ്യങ്ങൾ ആണ് ❤️😍

  • @Rameshdulog
    @Rameshdulog 10 месяцев назад +4

    കാന്താര മൂവി ഓർമ്മ വന്നു പോയി ആ ശബ്ദം❤❤

  • @udayakumar5481
    @udayakumar5481 Год назад +22

    വിശ്വകർ മ്മീയം - വാളും ചില മ്പും❤❤

  • @natarajanpcnatarajan9431
    @natarajanpcnatarajan9431 Год назад +8

    വെരി good നല്ലതീരുമാനം പാരമ്പര്യം ആയി കിട്ടുന്ന കലാ വാസന ഒരിക്കലും നശിപ്പിക്കരുത് ആറന്മുള കണ്ണാടിപോലെ സംരെക്ഷിക്കട്ടെ ആശംസകൾ നേരുന്നു

  • @suchinkoomully
    @suchinkoomully Год назад +4

    എനിക്ക് ഓർമ്മ വന്നത് എന്റെ തറവാട് ക്ഷേത്രമായ ശ്രീ കൂമുള്ളി ക്ഷേത്രമാണ്, തെയ്യങ്ങൾ❤️

  • @amminikutty9857
    @amminikutty9857 Год назад +8

    വിശ്വകർമ്മജെരുടെ ജന്മ്മ സിദ്ധ ദൈവിക കലാ സൃഷ്ട്ടിവൈഭങ്ങളെയും ജ്ഞാനത്തെയും ഞാൻ നൂറായിരം വട്ടം ദൈവത്തിനു സ്തുതി അർപ്പിക്കുന്നു ഓം കൃഷ്ണായ വാസുദേവായ നമഃ

  • @archanalachu1587
    @archanalachu1587 Год назад +3

    വെത്യസ്തമായ video ഞങ്ങളുടെ മുന്നിൽ എത്തിച്ചതിന് നന്ദി 🥰👌

  • @mahaprayanam
    @mahaprayanam Год назад +4

    നമസ്തേ അപ്പു ചേട്ടാ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ ചിലമ്പിന്റെ ഐതിഹ്യവും അതിന്റെ നിർമാണവും പ്രത്യേകിച്ച് നിർമ്മാണം ആദ്യമായിട്ടാണ് കാണുന്നത് അത് വളരെയധികം നന്നായിട്ടുണ്ട് ഇത് തയ്യാറാക്കിയ ടീമിനും അപ്പു ചേട്ടനും മകനും എന്റെ എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasadpk4429
    @prasadpk4429 Год назад +2

    ചിലമ്പ് നിർമാണം ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ 💯👍

  • @ibak0006
    @ibak0006 Год назад +8

    Ma sha allah....നല്ല ചേട്ടൻ ❤❤❤❤❤നല്ല മോനും 🥰🥰🥰🥰

  • @viswalayam
    @viswalayam Год назад +4

    വിശ്വകർമ്മ ... Great..
    Super video....

  • @sandeepshetty3365
    @sandeepshetty3365 Год назад +22

    In tulu its called has Gaggara ❤🙏

  • @KL50haridas
    @KL50haridas Год назад +2

    ചേട്ടാ ഞാൻ ആദ്യമായി ആണ് ഇത് കാണുന്നത്.. നന്നായി അതിശയകരമായ ഒരു കുലത്തൊഴിൽ 🙏🙏🙏

  • @indhubindhu
    @indhubindhu Год назад +4

    ചിലമ്പ് എന്ന് പറയുമ്പോൾ തന്നെ ഓർമ്മയിൽ. കണ്ണകിയാണ് എന്റെ പ്രിയപ്പെട്ട കൊടുങ്ങല്ലൂർ അമ്മ

  • @VineethNarayanan
    @VineethNarayanan Год назад +2

    വളരെ അറിവ് പകർന്നുനൽകിയ വീഡിയോ👍

  • @thevillageboy4757
    @thevillageboy4757 Год назад +3

    kollam makkale, effort eduthu cheytha video. very informative !!! wish you all success :)

  • @aloneman-ct100
    @aloneman-ct100 Год назад +5

    ഇതുവരെ ആരും കാണിക്കാത്തത് 👌

  • @User100-s4q
    @User100-s4q Год назад +4

    Rehman...shobhana film...chilambu.....❤

  • @Jz0315
    @Jz0315 Год назад +3

    I have old memories പകൽപ്പൂരം film 📽️😎

  • @krishnamehar8084
    @krishnamehar8084 Год назад +13

    എഫേർട്ടിന്റെയും ടാലെന്റിന്റേയും മുന്നിൽ നമിച്ചു 🙏🙏

  • @salimkksalim6382
    @salimkksalim6382 Год назад +3

    എനിക്ക് ഓർമ വരുന്നത് റഹ്‌മാൻ ശോഭന അഭിനയിച്ച ചിലമ്പ് എന്ന സിനിമ ആണ്

  • @jyothishkrishnan786
    @jyothishkrishnan786 3 месяца назад +1

    Eeswara what an effort ...namichu

  • @dhanesh5167
    @dhanesh5167 Год назад +8

    ഈ വീഡിയോ വളരെ വ്യത്യസ്തമായതും മനോഹരവുമായിട്ടുണ്ട്... 😍👍

  • @KishorKumar-br5rj
    @KishorKumar-br5rj Год назад +4

    Chilambu,Kannaki.kodungallur amma, so many

  • @sachinvm8284
    @sachinvm8284 Год назад +17

    നിർമ്മാല്യം സിനിമ കഴിഞ്ഞേ മറ്റു സിനിമകൾ മനസ്സിലേക്ക് വരുന്നുള്ളു😊.

  • @chandhuchandhu5217
    @chandhuchandhu5217 Год назад +4

    വളരെ നല്ല അറിവ് ♥️

  • @billiegaming6858
    @billiegaming6858 10 месяцев назад +1

    Great video.. Shout out to all those great vedic engineers of india viswakarma ❤

  • @psychoyt2537
    @psychoyt2537 Год назад +2

    ഞനും വിശ്വകർമ ആണ് ഞൻ ആദ്യായിട്ടാ ഇത് കാണുന്നെ

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Год назад +1

    Nammude kavassery shotting eduthaa chilambu... 2 divasam ambalathill kanduu ❤️

  • @vadakkankazhchakal
    @vadakkankazhchakal Год назад +4

    നല്ലൊരു വീഡിയോ 🥰

  • @AKTHAYA-23
    @AKTHAYA-23 9 месяцев назад +1

    കണ്ണൂർക്കാർക്ക് ഒന്നേ ഓർമ്മ വരൂ.... തെയ്യം....😍
    അതിന്റെ അഴക്.... ചിലമ്പ് ഇല്ലാതെ എന്ത് തെയ്യം.... മനോഹരമായ വീഡിയോ.. പക്ഷേ തെയ്യത്തിന്റെ ചിലമ്പിൽ വ്യത്യാസം ഉണ്ട്... ഇത്രയും കട്ടിയോട് കൂടി അല്ല.... എനിക്ക് തോന്നുന്നു അത് തെയ്യതിന് അവരുടേതായ ആൾകാർ ഉണ്ട്... അതിന് അവകാശം ഉള്ളവർ... അവരാണ് നിർമ്മിക്കുന്നത്...

  • @midhuncreativeguru3495
    @midhuncreativeguru3495 Год назад +3

    എനിക്ക് പാട്ടാണ് ഓർമ്മ വന്നത് "ചിലമ്പൊലികാറ്റേ.. ഒന്ന് ചുറ്റി അടിച്ചാട്ടെ" 😁😁😁

  • @user-hgf3g6h6hg
    @user-hgf3g6h6hg Год назад +3

    ചിലമ്പ് സിനിമ.... ഇന്നസെന്റ് 👌

  • @gopinathannair711
    @gopinathannair711 Год назад +2

    നന്നായി വിശദീകരിച്ചു. നന്ദി.

  • @bk.gangadevi.omshanthibaba7009
    @bk.gangadevi.omshanthibaba7009 Год назад +1

    Aa kutti kulathozhil cheyyunnathu valare nannayi bhagavathi sahayikum ente makane nannayivarum 🖐️🖐️🖐️🖐️🖐️😊

  • @mahesh.short.vedio.kannada2830
    @mahesh.short.vedio.kannada2830 Год назад +3

    ಸೂಪರ್. ವೀಡಿಯೋ.
    Super. Vedio. 👌

  • @rohivlogs5949
    @rohivlogs5949 Год назад +4

    Great effort ....
    👍👍👍
    Appukuttetan and family

  • @vineshrajt6711
    @vineshrajt6711 Год назад +1

    നാളത്തെ തലമുറയ്ക്കും ഇതൊക്കെ കാണാൻ പറ്റണെ എന്നാണ് പ്രാർത്ഥന....

  • @ilsmid1396
    @ilsmid1396 Год назад +7

    Kantara👀💥

  • @sudarsanats6411
    @sudarsanats6411 Год назад +4

    എനിക്ക്‌ ഓർമ . കളംകാവൽ

  • @naveenharidas941
    @naveenharidas941 Месяц назад +1

    എനിക്ക് ഓർമ്മ വരുന്ന സിനിമ ' ചിലമ്പ് ' എന്ന സിനിമ ആണ്.

  • @akhilmonu9841
    @akhilmonu9841 Год назад +2

    ഞാൻ അവരുടെ ഫേസ്ബുക്ക് പേജിൽ ഇതിന്റെ ഷോട്ട് വീഡിയോ കണ്ടിട്ടുണ്ട്

  • @cheerbai44
    @cheerbai44 10 месяцев назад

    Super video, വിശ്വകർമജർക്കു ആദരം 🙏🏻🙏🏻🙏🏻

  • @madathilmhanian
    @madathilmhanian 8 месяцев назад +1

    Bharantan Chilambu by Rahiman and Shobhana and Innocent as buyer of the Chilambu (Anklet)

  • @vishnudasvk6769
    @vishnudasvk6769 6 месяцев назад +1

    എന്റെ അച്ഛമ്മയും അമ്മുമ്മയും ദേവിയുടെ കോമരങ്ങളാണ്
    ദേവിയുടെ പള്ളിവളും ചിലമ്പും അരമണിയും ഒരുപോലെ പ്രാധാന്യമുള്ളതാണ്

  • @irshadrasheedca7174
    @irshadrasheedca7174 Год назад +1

    Appukkuttettan❤.... എനിക്കറിയാം ഞാൻ aa വീട്ടിൽ കളിക്കാൻ പോവുമയിരുന്നു കുട്ടിയവുമ്പോൾ

  • @nallanadu
    @nallanadu 10 месяцев назад

    പൊട്ടൻ...ചിലമ്പ് അവനു കാണുമ്പോൾ അവനു സിനിമ അന് ഓർമരുന്നത്...എനിക്ക് അങ്ങിനെ എല്ലാ..നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാണ് അത്..

  • @z_a_r_a
    @z_a_r_a 8 месяцев назад +1

    Palakkad ente swantham Vadakantharaa ammayude chilambu ormmma varrnu

  • @vivekvnath6276
    @vivekvnath6276 Год назад +5

    Kantara move 💥🙏

  • @SKTIMELOOPER
    @SKTIMELOOPER Год назад +4

    ഞാനും വിശ്വകർമ കുടുംബത്തിലാണ് ഇതൊന്നും പുറത്തുള്ളവരെ ആരെയും കാണിക്കാറില്ല

  • @ft_zalu
    @ft_zalu 10 месяцев назад +1

    Eniku orma vannadhu kantara movie le panjuruli theyyam upayogichadanu!❤🔥

  • @Anoopvlogs2022
    @Anoopvlogs2022 Год назад +2

    enik orma varunna movie ,പകൽ പൂരം anne

  • @dhananjayashishila5861
    @dhananjayashishila5861 Год назад +2

    In TULU language we called this GAGGARA used in Daivaradhane

  • @bk.gangadevi.omshanthibaba7009
    @bk.gangadevi.omshanthibaba7009 Год назад +2

    എന്റെ പ്രിയപ്പെട്ട കുടുംബത്തിന് എന്റെയും ഈശ്വരന്റെയും അനുഗ്രഹശംസകൾ nerunnu🖐️🖐️🖐️😊🙏

  • @psychocriminal927
    @psychocriminal927 Год назад +4

    എനിക്ക് കാന്താരാ ഓർമ്മവന്നെ

  • @abdulsaleemsaleem5823
    @abdulsaleemsaleem5823 Год назад +2

    ഈ ചെലമ്പ് പകൽപ്പുരം എന്ന സീനിമ യീൽ ഉണ്ട്

  • @praphullak9538
    @praphullak9538 Год назад +1

    👌👌👌👌sankarabharanam

  • @subeeksha5284
    @subeeksha5284 Год назад +2

    Thilakam😊

  • @venuambat3266
    @venuambat3266 Год назад +2

    Nirmalyam malayathinte p j antonyude velchappadu kanathavar onnu kanenda film

  • @ashwathir5383
    @ashwathir5383 Год назад +2

    Pakalpooram cinema orma vannu😄

  • @kishorev7335
    @kishorev7335 Год назад +2

    Wonderful channel ❤️

  • @mraj7371
    @mraj7371 Год назад +2

    Pakalpuram movie orma vannu 😅😅

  • @krishnamehar8084
    @krishnamehar8084 Год назад +3

    ചിലമ്പ് സിനിമ റഹ്മാൻ, ശോഭന

  • @lone_wolf1991
    @lone_wolf1991 Год назад +4

    That sound🤯😍😍😍😍😍😍

  • @darksied2241
    @darksied2241 Год назад +1

    Made me remember Kantara

  • @sachiNeeladri
    @sachiNeeladri Год назад +2

    Lost-wax technique 👏👏👏

  • @diyar9660
    @diyar9660 Год назад +5

    Great 👌👍❤️

  • @sudarsharoman7643
    @sudarsharoman7643 Год назад +3

    പൊളിച്ചു മോൻ 🔥💥

  • @aravind_cherpulassery
    @aravind_cherpulassery Год назад +2

    പകൽപൂരം

  • @sairandhrysai1430
    @sairandhrysai1430 Год назад +1

    എനിക്ക് ഞങ്ങടെ ആര്യങ്കാവിലെ കോമരത്തെ ആണ് ഓർമ്മ വന്നത്.....

  • @Omsai1222
    @Omsai1222 Год назад +1

    adipoLi...amme narayana

  • @_master_gaming
    @_master_gaming Год назад +1

    കാസർഗോഡ് കണ്ണൂർ ഭാഗങ്ങളിൽ തെയ്യങ്ങൾ ഉപയോഗിക്കാറുണ്ട്

  • @redpenarts9287
    @redpenarts9287 Год назад +2

    good presentation

  • @madathilmhanian
    @madathilmhanian 8 месяцев назад +1

    മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ വീഥികളിലൂടെ ചലാം ചലാം എന്ന ഹുങ്കാരത്തോടെ വരുന്ന് പൂതനും തിറയും പിന്നെ ഭരണിക്ക് കൊടുങ്ങല്ലുർക്ക് പോകുന്നതിനു മുന്നേ വീടുകൾ സന്ദർശിക്കാറുള്ള കോമരങ്ങളും ഓർമ്മ വന്നു

  • @Nirmalavlog-v3s
    @Nirmalavlog-v3s Год назад +1

    എനിക്ക് വാങ്ങാന്‍ വേണ്ടി നിഞളേട് ഒന്നു സംസാരിക്കാന്‍ പറ്റുമോ

  • @dinsole3311
    @dinsole3311 Год назад +1

    കാന്താര orma vannu 😮😮😮😯😯😯

  • @GaneshGawali-h2b
    @GaneshGawali-h2b 8 месяцев назад +1

    Very nice

  • @starbucksadmin7265
    @starbucksadmin7265 Год назад +1

    താരും തളിരും Song | Malayalam Film Song | Thaarum Thalirum | Chilambu | K. J. Yesudas, Lathika

  • @rmaeshsanil-wo7dz
    @rmaeshsanil-wo7dz Год назад +1

    manglore our language daivada Gaggara malayalam theyyam we told Kola namaskaram

  • @mons7878
    @mons7878 Год назад +3

    ഞങ്ങൾക്ക് ഞങ്ങളുടെ കാവിലമ്മയെയാണ് ഓർമ വരുന്നത്, നിനക്ക് സിനിമക്കാരെ ഓർമ വരുന്നത് എന്താണോ ആവോ

    • @GreenMangoEntertainments
      @GreenMangoEntertainments  Год назад

      ചിലപ്പോൾ ഞങ്ങൾ സിനിമയോട് കൂടുത്തിൽ attached ആയതുകൊണ്ട് ആവും.

  • @GopalG-eb8sx
    @GopalG-eb8sx 11 месяцев назад +1

    ലക്ഷ്മി വിളക്ക് ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യുമോ കുഞ്ഞിമംഗലം പയ്യന്നൂർ

  • @statusworld-4924
    @statusworld-4924 Год назад +2

    Kodungallur 💪💪

  • @Handlewithcare86
    @Handlewithcare86 Год назад +1

    എനിക്ക് ഓർമ്മ വന്നത് കണ്ണകി movie ആണ്...

  • @anarghasanthosh1999
    @anarghasanthosh1999 Год назад +2

    Cinema alla. Kannakiyude story aaan

  • @rathiganesh2468
    @rathiganesh2468 Год назад +1

    എനിക്ക് ഓർമ വന്നത് kantara മൂവിയിലെ ചിലമ്പ് ആട്ടുന്നതാണ്

  • @strangermonu1507
    @strangermonu1507 Год назад +2

    Nirmalyam
    Pj antony
    National award winner❤

  • @rijoccfmalayalam4854
    @rijoccfmalayalam4854 Год назад +3

    Good

  • @VC_SCRIPT
    @VC_SCRIPT Год назад +2

    Enik oormavarunath cinima onum alla കളംപാട്ട് തുള്ളൽ anu enik oormavarunath 🙏🙏🙏🙏😌😌