Hi sir, how to get rid of root eating pests in soil??? I mean some cockroaches like pest, i noticed when one plant is unhealthy and i was trying to repot it.. Will borax, Neem cakes or lime powder help.
Sir, നല്ല ഒരു Sea weed ഫെർട്ടിലൈസർ നിര്ദേശിക്കാമോ? ഞാൻ ലിക്വിഡ് ഫെർട്ടിലൈസർ വൈകിട്ടാണ് spray ചെയ്യുന്നത് (ഇലയുടെ മുകളിലും അടിയിലും). ഇത് കൊണ്ട് പ്രയോജനം ഉണ്ടോ, അതോ രാവിലെ തന്നെ അടിക്കണോ? ദയവായി മറുപടി തരണേ. ഞാൻ അങ്ങയുടെ ഒരു സ്ഥിരം പ്രേക്ഷകനാണ്...thanks.
Sir ഈ ട്രൈക്കോഡർമ കൾച്ചർ ചെയ്യാതെ കവറു പൊട്ടിച്ചു വളത്തിനൊപ്പം ഇളക്കി ഗ്രോബാഗിലോ, ചെടികൾ നടുമ്പോഴോ ഇടാമോ. അങ്ങനെ ഇട്ടുകൊടുക്കുന്നത്കൊണ്ട് പ്രയോജനമുണ്ടോ 🤔
നമ്മൾ പലവിധ ബയോ fertilizer ഉപയോഗിക്കുന്നുണ്ട്. Bio NPK Consortia, Trichoderma, Mychorrhiza, Psudomonas മുദലായവ. ഇതെല്ലാം ഒരുമിച്ച് ഉപയോഗിക്കാൻ പെട്ടോ? ഇല്ലെങ്കിൽ ഇതിൽ ഏതെല്ലാം ഒരേ സമയം ഉപയോഗിക്കാൻ പെട്ടും എന്ന് പറഞ്ഞു തരാമോ? Thanks you... Sorry for bad Malayalam
ഒരു സംശയം..പല തവണ കോളിഫ്ലവർ, ബ്രോക്കോളി, ക്യാബേജ് എന്നിവയുടെ വിത്തുകൾ പല തവണ പാകി..ആദ്യം ചെറിയ പ്ലാസ്റ്റിക് പത്രങ്ങൾ, ഗ്രോ ട്രെ, പിന്നീട് ഗ്രോ ബാഗ്..എല്ലാത്തിലും മുളച്ചുപോങ്ങി രണ്ടില പരുവം ആകും.. ചിലപ്പോ നാലില ആയി വരും പക്ഷേ വലിയ വളർച്ച ഇല്ല...കുറച്ചു ദിവസം നിന്ന ശേഷം ഇലകൾ ഉണങ്ങും പല ചെടികളുടെ ഇലകൾ തമ്മിൽ ഒട്ടി..കരിഞ്ഞു പോകും..അവസാനം എല്ലാ തൈകളും ഉണങ്ങി പോകും..ഒന്നും മാറ്റി നടാൻ പരുവത്തിൽ ആകില്ല..ഇത് എന്ത് കൊണ്ടാണ്..മനസ്സിലാകുന്നില്ല
സർ, ഞാൻ മക്കളോടൊപ്പം USA യിലാണ് തിരിച്ചു വന്നാൽ വീണ്ടും താകളുമായി ബന്ധപ്പെടാം. മടുപ്പാവ് കൃഷി തൽക്കാലം അനുജനെ ഏല്പിച്ചിരിക്കയാണ്. താങ്കൾ തന്ന മുരിങ്ങ വിത്ത് 3 എണ്ണം നന്നായി വളർന്നിരിക്കുന്നു കായ്ക്കാറായി. സന്തോഷത്തോടെ സസ്നേഹം മോഹൻദാസ് തൃശൂർ.
@@usefulsnippets ചെറിയപിരിയൻ മഞ്ഞനിറമുള്ള ഒച്ച് വളരെചെറുതാ ചേട്ടാ പരിപൂർണ്ണമായി നശിപ്പിക്കാൻ വല്ല മാർഗ്ഗവു० ഉണ്ടോ ചേട്ടാ ഉപ്പൊക്ക ഇട്ടു കുറെ ചാകു० പിറ്റേന്ന് അതിന്റെ ഇരട്ടിവരു० മറ്റുതര०ഒച്ചിനെ കൊലുന്നമാർഗ്ഗ० ഉതിനോട്പറ്റുന്നില്ല നേരെത്തെ ഉണ്ടായിരുന്നു ആമണ്ണ ് ഉണക്കയുല ഇട്ടുകത്തിച്ചാ വിണ്ടു० നട്ടത് ആറുമാസ० ഇല്ലായിരുന്നു. ഇപ്പോതുടർച്ചയായിപെയ്തമഴയിൽ വീണ്ടുവന്നു എനിക്ക് നല്ല വിഷമ० ഉണ്ട് ചെടിയുടെ വേര് കടിച്ചു നശിപ്പിച്ച് ചെടിനശിച്ചുതുടങ്ങി മണ്ണിനടിയിൽ ഇരിക്കു० രാത്രി വെളിയിൽ വരു० പപ്പായപഴ० വച്ചുനോക്തി വലിയ മെച്ച० ഇല്ല🙏🙏🙏🙏
Sir, എവിടെയാ? ഒരു വർഷം ആവുന്നല്ലോ.... No videos...?😔
👍
Thangal ippo evideyanu? Anakkam illallo!
Thanks for the idea
പുതിയ വീഡിയോ kaanunillalo sir nu എന്ത് പറ്റി😢...
Puthiya veedio kal kanunnillallo sir
Very good informative video 🙏🙏
🌹🌹🌹
സർ ഈ HDPE GROW BAG വിലക്കുറവിൽ എവിടെ നിന്ന് ലഭിക്കും
കുറ്റി അമരയിൽ നിന്നും കിട്ടിയ അമര ചെറിയ രീതിയിൽ ഒരു പ്രാവശ്യം ഉപ്പേരി വെച്ചു, നല്ല ടേസ്റ്റ്, ഇതിൽ നിന്നും വിത്ത് ഉണ്ടാക്കാമല്ലോ അല്ലെ.. താങ്ക്സ്..
Ippol vedio kanarilla?
Sir, chedimuringayude with venamarunnu.
❤
Compost undakkan rubber plant ilakal use cheyyamo
Hi sir, how to get rid of root eating pests in soil???
I mean some cockroaches like pest, i noticed when one plant is unhealthy and i was trying to repot it..
Will borax, Neem cakes or lime powder help.
സർ, നിങ്ങടെ പുതിയ വീഡിയോസ് കാണുന്നില്ല
Vazhade thoomp adannukunu athinu entha cheyyam patta sir
Chuvanna mannu (new) kummayam treat cheyyano
Sir, Can we add chicken manure slurry ?
Hello sir, What is cause all the tender bittergourd on my bittergourd plant to turn yellow and go waste? Can you please reply ?
Can we use epsom salt with neem oil in combination to spay so that in one instance both work is done
Chetta ente thakkali chedikal poovannu thudangumbol thanne chedi vadipokunnu ethu enthanu
Phospho care ethinokkeya use cheyunne
Kummayam dolomite mix cheyth idaan pattumo
ഉള്ളിയുടെ വിത്ത് വേണം അതിനു അഡ്രസും ഫോൺ നമ്പറും തരാമോ
Pkm 1 murikha seed kittumo
എനിക്കും വേണം
ജൈവ സ്ലറി ഉണ്ടാക്കുമ്പോൾ ചാണകത്തിനു പകരം കോഴിവളം ഇട്ടുകൊടുക്കാമോ ?
sir ipol PKM 1 muringa seeds tharaan undakumo please replay me . please reply me sir
Sir, നല്ല ഒരു Sea weed ഫെർട്ടിലൈസർ നിര്ദേശിക്കാമോ? ഞാൻ ലിക്വിഡ് ഫെർട്ടിലൈസർ വൈകിട്ടാണ് spray ചെയ്യുന്നത് (ഇലയുടെ മുകളിലും അടിയിലും). ഇത് കൊണ്ട് പ്രയോജനം ഉണ്ടോ, അതോ രാവിലെ തന്നെ അടിക്കണോ? ദയവായി മറുപടി തരണേ. ഞാൻ അങ്ങയുടെ ഒരു സ്ഥിരം പ്രേക്ഷകനാണ്...thanks.
ചെടി മുരിങ്ങ.. വിത്ത് അയക്കമോ....ഉണ്ടെങ്കിൽ അയച്ചു കിട്ടാൻ എന്ധോക്കെ ചെയ്യണം
Sir ചാണകപ്പൊടിയിൽ പൂപ്പൽ വന്നാൽ ഉപയോഗിക്കാൻ പറ്റുമോ
ഇദ്ദേഹം എവിടെ?
Thakkali thayi povo agumbol chavoonu karanam
മര plynar പൊടി
ഗ്രോ ബാഗിൽ ഇടാൻ പറ്റുമോ
അറക്കാ പൊടി ❔️❔️w
Haiii....ജൈവ സ്ലറി ഒഴിച്ച് കൊടുക്കുന്ന തക്കാളിക്ക് പ്രത്യേകം പൊട്ടാഷ് വളം ചെടി പൂക്കുമ്പോൾ കൊടുക്കണോ?
ഞാൻ കായ്ച പച്ചമുളക് - കോവക്ക എന്നിവയിൽ Green care വളം സ്പ്രേ ചെയ്തു - ഈ പച്ചമുളക് ആ ദിവസം തന്നെ പറിച്ച് ഉപയോഗിക്കാൻ പറ്റുമോ
1 ദിവസം കഴിഞ്ഞ് ഉപയോഗിക്കൂ
Sir ഈ ട്രൈക്കോഡർമ കൾച്ചർ ചെയ്യാതെ കവറു പൊട്ടിച്ചു വളത്തിനൊപ്പം ഇളക്കി ഗ്രോബാഗിലോ, ചെടികൾ നടുമ്പോഴോ ഇടാമോ. അങ്ങനെ ഇട്ടുകൊടുക്കുന്നത്കൊണ്ട് പ്രയോജനമുണ്ടോ 🤔
നമ്മൾ പലവിധ ബയോ fertilizer ഉപയോഗിക്കുന്നുണ്ട്. Bio NPK Consortia, Trichoderma, Mychorrhiza, Psudomonas മുദലായവ. ഇതെല്ലാം ഒരുമിച്ച് ഉപയോഗിക്കാൻ പെട്ടോ? ഇല്ലെങ്കിൽ ഇതിൽ ഏതെല്ലാം ഒരേ സമയം ഉപയോഗിക്കാൻ പെട്ടും എന്ന് പറഞ്ഞു തരാമോ? Thanks you...
Sorry for bad Malayalam
സർ നാനോ യൂറിയ ഒരു തവണ ഉപയോഗിച്ചതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് പിന്നീട് ഉപയോഗിക്കേണ്ടത്
കുമ്മായം വെള്ളത്തിൽ മിക്സ് ചയ്തു ഒരു ദിവസം വെക്കണോ അതോ , അപ്പോൾ തെന്നെ ഉപയോകിക്യമോ ?
ഒരു സംശയം..പല തവണ കോളിഫ്ലവർ, ബ്രോക്കോളി, ക്യാബേജ് എന്നിവയുടെ വിത്തുകൾ പല തവണ പാകി..ആദ്യം ചെറിയ പ്ലാസ്റ്റിക് പത്രങ്ങൾ, ഗ്രോ ട്രെ, പിന്നീട് ഗ്രോ ബാഗ്..എല്ലാത്തിലും മുളച്ചുപോങ്ങി രണ്ടില പരുവം ആകും.. ചിലപ്പോ നാലില ആയി വരും പക്ഷേ വലിയ വളർച്ച ഇല്ല...കുറച്ചു ദിവസം നിന്ന ശേഷം ഇലകൾ ഉണങ്ങും പല ചെടികളുടെ ഇലകൾ തമ്മിൽ ഒട്ടി..കരിഞ്ഞു പോകും..അവസാനം എല്ലാ തൈകളും ഉണങ്ങി പോകും..ഒന്നും മാറ്റി നടാൻ പരുവത്തിൽ ആകില്ല..ഇത് എന്ത് കൊണ്ടാണ്..മനസ്സിലാകുന്നില്ല
സപ്പോട്ട 2 ലിറ്റർ ഇരുബ് ടിന്നിൽ
വളർത്താൻ പറ്റുമോ ❔️❔️w
Sir ക്യാബേജ് പറികാൻ പാകമായി എന്ന് എങ്ങന മനസ്സിലാകും
മുരിങ്ങ വിത്ത് കിട്ടുമോ sir
Sir What Happened. No Videos from Last Two Months.
Why u don't make new videos? what happened sir?❤
കോവലിൻ്റെ ഇല colour വ്യത്യാസം വന്നു കരിഞ്ഞ് പോകുന്നു എന്ത് ചെയ്യണം
എൻ്റെ ചെടിമുറിംഗ പൂക്കുന്നില. 1വർഷം കഴിഞ്ഞു
Pkm
പച്ച കക്ക പൊടി താങ്കളിപ്പോൾ ഉപയോഗിക്കാറില്ലേ
എന്റെ മുരിങ്ങ വിത്ത് കിളിർത്തു നല്ല തൈകളായി വളരുന്നു.
ചെറി തക്കാളി വിത്ത് ഉണ്ടോ
ഇപ്പോൾ വിത്ത് കയ്യിലില്ല
സർ,
ഞാൻ മക്കളോടൊപ്പം
USA യിലാണ്
തിരിച്ചു വന്നാൽ
വീണ്ടും താകളുമായി
ബന്ധപ്പെടാം.
മടുപ്പാവ് കൃഷി തൽക്കാലം
അനുജനെ ഏല്പിച്ചിരിക്കയാണ്.
താങ്കൾ തന്ന മുരിങ്ങ വിത്ത്
3 എണ്ണം നന്നായി വളർന്നിരിക്കുന്നു കായ്ക്കാറായി.
സന്തോഷത്തോടെ
സസ്നേഹം
മോഹൻദാസ്
തൃശൂർ.
👍
Where are you sir
പുതിയ വീഡിയോസ് ഒന്നും കാണുന്നില്ല. ഈ സാറിന് എന്ത് പറ്റി😢
What happened?
എപ്പോഴും നിങ്ങളെ ചാനൽ കാണുന്ന ഒരാളാണ് എനിക്ക് ചെടി മുരിങ്ങയുടെ വിത്ത് അയച്ചു തരുമോ പൈസ തരാം
കർഷകരുടെ. സ०ശയ० നിവാരണവൂഡീയോ നിർത്തിയോചേട്ടാ🙏🙏
നിർത്തിയിട്ടില്ല
@@usefulsnippets ചെറിയപിരിയൻ മഞ്ഞനിറമുള്ള ഒച്ച് വളരെചെറുതാ ചേട്ടാ പരിപൂർണ്ണമായി നശിപ്പിക്കാൻ വല്ല മാർഗ്ഗവു० ഉണ്ടോ ചേട്ടാ ഉപ്പൊക്ക ഇട്ടു കുറെ ചാകു० പിറ്റേന്ന് അതിന്റെ ഇരട്ടിവരു० മറ്റുതര०ഒച്ചിനെ കൊലുന്നമാർഗ്ഗ० ഉതിനോട്പറ്റുന്നില്ല നേരെത്തെ ഉണ്ടായിരുന്നു ആമണ്ണ ് ഉണക്കയുല ഇട്ടുകത്തിച്ചാ വിണ്ടു० നട്ടത് ആറുമാസ० ഇല്ലായിരുന്നു. ഇപ്പോതുടർച്ചയായിപെയ്തമഴയിൽ വീണ്ടുവന്നു എനിക്ക് നല്ല വിഷമ० ഉണ്ട് ചെടിയുടെ വേര് കടിച്ചു നശിപ്പിച്ച് ചെടിനശിച്ചുതുടങ്ങി മണ്ണിനടിയിൽ ഇരിക്കു० രാത്രി വെളിയിൽ വരു० പപ്പായപഴ० വച്ചുനോക്തി വലിയ മെച്ച० ഇല്ല🙏🙏🙏🙏
Videos ഒന്നും ഇപ്പോൾ കാണാറില്ലല്ലോ. നിങ്ങളുടെ videosനല്ല informativeആയിരുന്നു.
നിങ്ങളുടെ വാട്സാപ്പ് നമ്പർ തരാമൊ ?
Phone number idamo kurachu samsayam chodikan undu
Sir organic potash കിട്ടാൻ വഴിയുണ്ടോ ഏത് company ആണ് കിട്ടുക