കടല കറി ഇങ്ങനെ വെച്ചാൽ സൂപ്പറാ | Kadala Curry Recipe Malayalam | Kerala Style Kadala Curry
HTML-код
- Опубликовано: 8 окт 2024
- കടലക്കറി | Kadala Curry - Kerala Style Easy Recipe | Chickpea Curry | kadala curry recipe | kerala special puttu kadala curry | black chickpeas curry | അമ്മ സ്പെഷ്യൽ കടല കറി | Thenga Aracha Kadala Curry | Special Kadala Curry | തേങ്ങയരച്ച നല്ല നാടൻ കടല കറി /Black Chickpeas Curry
#kadalaicurry #kadalacurryrecipe #keralastyle - Хобби
Nte ponnnooooo...kidu taste....aaa thengakoth kadikumbo ulla taste indallo.....nte saaaaaarrrreeeèe..........
Excellent njan undakki
Njn try cheyythu sooperbb.thanks for the recipe 😍
Ethil theyga varutharachal anu taste undavuga
നിങ്ങളുടെ ശബ്ദം വളരെ രസകരമാണ് 👍💙 രുചികരവും😋😋😋
Ģ ggğy6o7gw8
അതെ 🥰
Nj ennu try cheythu super arunnu. Thanku chechi 🥰🥰🥰🥰
Njan indakki Curry adipoli 👍👍👍👍
Today I tried adipuliaanu 🎉chechi so tasty
I have tried this
Came out well n my husband loved it❤
Thnku for the recepie
👌👌👌👍 ഉണ്ടാക്കി നോക്കും👍
Ammayude recipe recipe... Thanks..❤
Nalla taste und.njn undakki adipoli
Oho... inganeyoru kadala curry aadyamaayi ariyunnu....i will try this recipe
Randu tharathilum vekkam njan innum pachathenga aracha kadala curry undakkiyathu
Njanum undakki...ishtaayi
Try cheythu, super aanu
thank you dear
Adipolli aanutto undakki
നാളികേരം ആഹാ masalayude🧐 കൂടെ വറുത്തു അരച്ച് നോക്ക് adipoli😘 ആണ്
Athe
Love u chechi njan try chithu. Adi poliyaaa🤗😍😍😍
❤ഞാൻ ഇപ്പോൾ ഉണ്ടാക്കി കഴിച്ചു നോക്കി 👍ഒരു രക്ഷയും ഇല്ലാട്ടോ സൂപ്പർ
സുപ്പറ കറി
☺️☺️
👌👌
I have tried and it’s really tasty 😋
Adipoli curry 🎉
Thanks for the recipe....i tried it it really super
Nice an.njn try chythu.very simple and easy to make.thanku❤️
Welcome 😊❤️
Njan undakki super taste arunnu
Thank. You
കടലക്കറി വളരെ നന്നായി ട്ടുണ്ട്👍👍👍👍🙏🏿🙏🏼
Nalla avatharanam ishttamaayi
Sooper.. Sound ❤❤
വെറൈറ്റി ആണല്ലോ കടല ettarachathu ആദ്യായിട്ടാണ് കാണുന്നെ 👍
Tried this today. Good. But I missed some sourness. Either tamarind or tomato can be added. I couldn’t do it. So finally I added a squeeze of lemon to balance the taste.
Njan try cheythu.superrrr
Njan e recepie undakki....super.....
അടിപൊളി 🤩🤩🤩
Adipoli…I made this today. Yummy😋😋
Super. 😍❤🥰
This Is a super recipe.
Simple and tasty 👍👏👏
Njan undakki nokki super taste aanu. Kurach naal munne aanu. Ennitt ee idakk undakkan nokkiyapo marannupoyi enthokke cherkkanamenn. Kure ee video thappinokkiyittum kittiyilla. Sherikkum paranjal enik vishamam aayi. Karutha kadala atra ishttallayirunnu ith kazhichapo bhayankara taste. Ipo dha ee video kannil pettuu. Ini recipe marakkoolla. Save aaki✨
Oh thank you dear❤️ detailed recipe yum und.. Bincy’s kitchen kadala curry ennu search cheythaal mathi
@@BincysKitchen ok🤗
Sadarna brown kadala undakiyal enikki aaa traditional taste kittarea illaa ,but this recipie undakki Supper taste oru rakshaillaaaa chechi , thanku sooooo much 😊😊😊😊😊
Super❤❤❤
Njanundakki innu. Super
Try it... Super.... 👌🏻
Just now tried this recipe.. simple and tasty
kadala nannayi kazhukanam
Perfect ❤
Can i make this also with kabuli chana?
It’s best with black chickpeas
Super
Hi Chechi, thanks for the recipe. I tried it, it's was easy and tasty. Loved it ❤
Ithinn njan undakkum
Oil n pakaram dalda use cheyanel taste koodum
I tried this recipe.. am a newly married woman with zeeo experience in cooking... But when i made this recipe noone felt lyk am doing it very first time... It was soooooo good....
❤️🥰
Nice 😊
Tried it adipoli😍
Super👍🏻ente amma vaykunna athe taste♥️♥️
കരബൂ,കറു വാപ്പട്ടയും ഇട്ടാൽ അടിപൊളി യാ
Supper
I made this curry. Was really tasty
Nice
ഉപ്പിട്ടാൽ വെന്തു കിട്ടാൻ കൂടുതൽ സമയം എടുക്കില്ലേ
Adipoli ❤
എന്റെ അമ്മ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്
Wowww
ഗുഡ്
Kollam❤
Super 👌👌👌😋😋😋😋😋❤️
Thanks... കടല വെള്ളത്തിൽ ഇട്ട് വെച്ചിട്ടുണ്ട്... ഇന്ന് ഇത് try aakaam
ഈ വീഡിയോയിൽ പറഞ്ഞതുപോലെ തന്നെ ഞാൻ ഉണ്ടാക്കി സൂപ്പർ മാഷാ അള്ളാ ഗരം മസാല വീട്ടിൽ പൊടിച്ചതാണ് ഞാൻ ചേർത്തത് ആ ഒരു വ്യത്യാസം മാത്രമേ ഉണ്ടായിട്ടുള്ളൂ ഇന്നും വീണ്ടും ഇതേ റെസിപ്പി ഞാൻ ഉണ്ടാക്കുകയാണ്🥰
1 Cup = ? Grm
250 ml
I made it. Thank you its tasty
നാളികേരം വറുത്ത് അടച്ചാൽ ഇതിനേക്കാൾ taste ഉണ്ടാവും
മല്ലിയും മുളകും വരുത്താലും നന്നായിരിക്കും. തേങ്ങ വരുത്തില്ലെങ്കിലും
അതിനു നിങ്ങൾ ഇതു ടേസ്റ്റ് ചെയ്തു നോക്കിയോ.... ചുമ്മാ അസൂയ
@@prajithc.p875Enthina asooya ennu parayunnath ? Oru suggestion paranju, taste kooduthal aanennu. Njangalum anganeya undakkaru. Nalla reethiyil chinthikk aadhyam.
Poli ❤❤❤
Thakkali idaarileee.
❤❤❤
ഹായ് താങ്കൾ ഗൾഫിൽ ആണെന്ന് പറഞ്ഞാലും. അടിപൊളി ഈസി കുക്കിംഗ്.. പുളിയുടെ പേസ്റ്റ് ആദ്യമായി കാണുന്നത്. ശ്രമിക്കുന്നുണ്ട് നാല് പേർക്ക് ഭക്ഷണം ഉണ്ടാക്കാൻ ഒരു പ്രവാസിയുടെ ശ്രമം
Ivar sweden ahnn thonunnu... Not gulf
Somp fry chaitha utensil link pls
👍👌😋❤
ഡബ്ബിങ് ചെയ്തൂടെ. നല്ല സൗണ്ട്
Ningalude r s p jnan u tube aadyamayi kandappol muthal pareekshichittundu ningale orupadu nalai kandittu ningal ippozhum sweeden l aano
Ahaa ipozhum Sweden thanne
Tasty
❤❤nice
Yummy
Njnum itheypole aanu undaakunnath .....
Spr🎉👌
വെളുത്തുള്ളി വേണ്ട.എത് ഇല്ലത്രുണ്ടാകുന്നതാണ് tadte ഞാൻ ഒരു റസ്റ്ററൻ്റിൽ ജോലിക്കാരൻ പറയുന്ന വീഡിയോ കണ്ടിരുന്നു. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
👌👌👌😍😍
New subscriber❤❤❤
Yummy😋😋😋♥️
👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️🙏🏻
Super yummy ❤❤
Perinjeerakam koodipoyi ithra venda
👌🏻👌🏻👌🏻👌🏻👌🏻😋😋😋
👌👌👌🥰🥰😋
, ഉരുളകിഴങ്ങ് ചേർത്താൽ കട്ടി കിട്ടും കടല അരയ്ക്കുന്നവതിനേതാക്കൾ 👌🏻👌🏻
ആക്ടർ പാർവതി പോലെ ഉണ്ട് സൗണ്ട്. എനിക്കു അങ്ങനെ തോന്നി
തേങ്ങ പച്ചക്ക് അരക്കുന്നതിന് പകരം അത് വരുത്തരച്ചാൽ ഒന്ന് കൂടെ ടേസ്റ്റ് ഉണ്ടാവും
athu vere orutaste aanu .. ithu special taste aanu
നവ്യ ചേച്ചി യുടെ വോയിസ് പോലെ ഉണ്ട്
😜👍🥰
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ലെ ചേച്ചി : ജാർ കഴുകിയ വെള്ളം കൂടി ഒഴിക്കുക.
ലെ ഞാൻ : സോപ്പിട്ട് കഴുകിയ വെള്ളം ഒഴിക്കണോ...😅🤣