സിതാര മകൾ ആയതിനു ശേഷമാണ് അശ്വതി എംടിയുടെ മകൾ ആകുന്നത്. എംടിയുടെ രൂപ സാദൃശ്യം സിത്താര ക്കാണ് ഉള്ളത്. അച്ഛൻറെ പാത പിന്തുടരുന്ന ഒരു എഴുത്തുകാരിയും ആണ് അവർ. എന്നിട്ടും അതിക്രൂരമായി ഇവിടുത്തെ എല്ലാ മാധ്യമങ്ങളും ഈ ദിനത്തിൽ പോലും അവരെ മറന്നു കളഞ്ഞത് ഒരുതരത്തിലും ന്യായീകരിക്കാവുന്ന കാര്യമല്ല. നിങ്ങൾ എത്ര മറച്ചു വച്ചാലും എംടിയുടെ ജീവിതം തുറന്ന പാഠപുസ്തകം പോലെ മലയാളിക്ക് അറിയാം.
എം ടി ക്ക് ഒരു മൂത്തമകളുണ്ട് അവരെക്കുറിച്ച് യാതൊരു വിവരവും ഇല്ല അവരെ ഒന്ന് പരിചയപ്പെടുത്തുന്നത് നല്ലതായിരിക്കും
വളരെ വളരെ ശരിയായ കാര്യം 👌👌
Athea sithaara
മൂത്ത മകൾ സിതാര. ആദ്യ വിവാഹത്തിൽ ഉള്ള മകൾ. അവർ ഇംഗ്ളണ്ടിലോ അമേരിക്കയിലോ ആണ്, കുടുംബ സമേതം.
സിതാര US ൽ ഉണ്ട്
സിതാര മകൾ ആയതിനു ശേഷമാണ് അശ്വതി എംടിയുടെ മകൾ ആകുന്നത്. എംടിയുടെ രൂപ സാദൃശ്യം സിത്താര ക്കാണ് ഉള്ളത്. അച്ഛൻറെ പാത പിന്തുടരുന്ന ഒരു എഴുത്തുകാരിയും ആണ് അവർ. എന്നിട്ടും അതിക്രൂരമായി ഇവിടുത്തെ എല്ലാ മാധ്യമങ്ങളും ഈ ദിനത്തിൽ പോലും അവരെ മറന്നു കളഞ്ഞത് ഒരുതരത്തിലും ന്യായീകരിക്കാവുന്ന കാര്യമല്ല.
നിങ്ങൾ എത്ര മറച്ചു വച്ചാലും എംടിയുടെ ജീവിതം തുറന്ന പാഠപുസ്തകം പോലെ മലയാളിക്ക് അറിയാം.
Ys true
സേവ നടത്തി സേവ നടത്തി ഇവളുടെ തള്ള ഒരു കുടുംബം കലക്കി
കൂടല്ലൂരിന്റെ കഥാകാരന് നവതി ആശംസകൾ--❤️
Eathumakal kudumbamkalakkikal
എംടി മൂകാബികയെ പറ്റിയുംകഥ (റിവേഴ്സ്) ഏഴുതണം ! ഗാന്ധി സി നിമാഏടുക്കാത്തത് ന ന്നായി !!ഗോഡ്സെ മ ഹാൻ ആയേനെ !!! 😁