എമ്പുരാൻ ബഡ്ജറ്റ് 200 കോടി മാർക്കോ 100 കോടി നേടുമോ LCU പുതിയ UPDATE

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 40

  • @kasukasu182
    @kasukasu182 15 дней назад

    Mohanlaalinte empuraan super duper hit adikkum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ichusband6804
    @ichusband6804 14 дней назад +1

    എനിക്ക് തോന്നുന്നത് എമ്പുരാനിലും മുകളിലായി ബാറോസ് വിജയം നേടുമെന്നാണ്

  • @gireshvbtech4951
    @gireshvbtech4951 16 дней назад +5

    എമ്പുരാൻ 600 കോടി നേടണം അല്ലെ കിട്ടോ 🤔🤔🤔

  • @Shivam.1-f6c
    @Shivam.1-f6c 15 дней назад +1

    എല്ലാം കൂടി ഐസിയുവിൽ..ആവാതിരുന്നാൽ മതിയാരുന്നു....😢

  • @Muneer.ahamadabadMuneer
    @Muneer.ahamadabadMuneer 16 дней назад +4

    ഈ തള്ള് നമ്മൾ കുറെ കേട്ടതാപടം ഇറങ്ങുമ്പോൾ 200 കോടിപടം ഇറങ്ങിപ്പൊട്ടിയാൽ 30 കോടി

  • @rasheedrifak5896
    @rasheedrifak5896 16 дней назад +2

    2025 ഏറ്റവും ബെസ്റ്റ് സമയത്തു ആണ് എമ്പുരാൻ റിലീസ് ചെയുന്നത് സ്കൂൾ അവധി പെരുന്നാൾ അവധി വിഷു.... ജിസിസി യിൽ 6 ദിവസം അവധി ഈ സമയത്തു ഇത്ര ഹൈപ്പ് ഉള്ള എമ്പുരാൻ ഒറ്റക്ക് റിലീസ് ചെയ്താൽ 2 ആഴ്ച കൊണ്ട് ഗംഭിര കളഷൻ കിട്ടും .... ലൂസിഫർ ഇത് പോലെയാണ് റിലീസ് ചെയ്തത് അവധി സമയത്തു 15 ദിവസം ഫ്രീ റൺ കിട്ടി

  • @hiranDev.L6277
    @hiranDev.L6277 16 дней назад +5

    ലോകം കണ്ട മുൻനിര രഹസ്യ ഗാങ്ങ് തലവൻ. കാത്തിരിക്കുന്നത് അവൻ്റെ വരവിനായി. More than a king 🤌 Less than God. Khureshi Ab'raam 🔥🥵 ഇന്ത്യ കണ്ട ഏറ്റവും best മേക്കിംഗ് ടെക്നോളജി യില് പ്രിഥ്വി രാജ് അണിയിച്ചൊരുക്കിയ magnum opus. Just wait for 101 days more🤌🔒L2E: EMPURAAN 🔥🥵

  • @Shivam.1-f6c
    @Shivam.1-f6c 15 дней назад

    മാക്രോ ഫാൻസ്...🎉
    എംബിരാൻ ഫാൻസ്..🎉

  • @princeprabhakaran007
    @princeprabhakaran007 15 дней назад

    അപ്പൊ തീരുമാനമായി 😂

  • @binupappachen7561
    @binupappachen7561 16 дней назад +1

    പടം പൊട്ടുമ്പോൾ rent കുറഞ്ഞോളും

  • @SunilCk-y5t
    @SunilCk-y5t 16 дней назад +2

    വണ്ടിയിൽ നിന്ന് ഇറങ്ങുന്നില്ലേ

  • @hareeshrocks1568
    @hareeshrocks1568 16 дней назад +2

    1place aayi

  • @bibinchacko3532
    @bibinchacko3532 16 дней назад +2

    Marco eppol 1 sthanathaa

  • @jimblemathews
    @jimblemathews 15 дней назад

    നിവിൻ പോളി കാമിയൊ ആണോ

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 16 дней назад +1

    എമ്പുരാൻ 400 കോടി എന്ന് ആണ് പറഞ്ഞത് മാർ Co 250 കോടി നേടും കഥ തുടരുക

  • @cvammad2367
    @cvammad2367 15 дней назад

    Mpooran 200 koli😂😂😂😂
    Presal 199.999 cr😂

  • @bhasheermohammed1863
    @bhasheermohammed1863 16 дней назад +4

    നേടും നെടും മോഹൻലാൽ പടം റിലീസിന് മുന്നേ 100,200500,കോടി ഈ തള്ള് കാരൻ കൊടുത്തു..... അപ്പൊ ഇതിന് 1000കോടി ആയിരിക്കും തള്ളുക

    • @ArunAs-z8r
      @ArunAs-z8r 16 дней назад

      ഗുഹാനോളി മോങ്ങൽ നിർത്തു

    • @BinsonCjomol
      @BinsonCjomol 16 дней назад

      Thanoru mamootty fans ano 😂

  • @jithinupperijithin1289
    @jithinupperijithin1289 16 дней назад +2

    Marco budget എത്ര

  • @jaferthangaljafer1775
    @jaferthangaljafer1775 16 дней назад

    എന്റു മാർക്കോ ❓എന്റു ഹൈപ്

  • @Sajisaj-d8t
    @Sajisaj-d8t 15 дней назад

    Nee mohanlalinte padathinu mathram itthrsthallunnethethina🎉🎉🎉

  • @DineshKumar-eb5hr
    @DineshKumar-eb5hr 16 дней назад +1

    Oh.....thallal veeren..
    .

  • @RaviRavi-i2v1p
    @RaviRavi-i2v1p 16 дней назад

    എമ്പുരാൻ 400 കോടി ആണെന്ന് പറഞ്ഞിട്ട് ഇപ്പൊ 200 കോടി ആയോ അപ്പൊ 500 തള്ളിവെക്കാനുള്ള പരിപാടിയാണ്

  • @shahidshahi6344
    @shahidshahi6344 16 дней назад +1

    Onnam sthanam ane bro

  • @Danesh675
    @Danesh675 16 дней назад +1

    200 സിആർ ആണല്ലോ ഒരപ്പിച്ചോ

  • @nazeralukkal8000
    @nazeralukkal8000 16 дней назад

    തള്ള്അല്ലകിൻ തിയറ്ററിൽ വിജയിക്കണ്ണംമെകിൽ ചുരുക്കം600കോടി നേടണ്ണം

  • @jithinupperijithin1289
    @jithinupperijithin1289 16 дней назад +1

    200cr ഒക്കെ ഉണ്ടോ

  • @aslamkoroth7690
    @aslamkoroth7690 16 дней назад +1

    Madhavan villain vesham cheythathu polum ariyaaththa pramukha cinema reviewer

    • @cinemacinema
      @cinemacinema  16 дней назад

      തന്നെടെ തന്നെ😂😂😂

    • @aslamkoroth7690
      @aslamkoroth7690 15 дней назад

      @cinemacinema aadyam aayittu alla ippo Madhavan villain vesham cheyyunnathu Shaithan enna cinema poi kandu nokku ennittu chirikku

  • @Sajisaj-d8t
    @Sajisaj-d8t 15 дней назад

    Ninakku vere oru joliyumille

  • @shoukathali3676
    @shoukathali3676 16 дней назад

    എമ്പുരാൻ പൊളിഞ് നാറാണകല്ല് എടുകട്ടെ ലാൽ പടം ഒഴിച്ച് ബാക്കി എല്ലാ സിനിമയും വിജയിക്കണം