എന്തുകൊണ്ട് ഇസ്ലാമിനെ മാത്രം വിമർശിക്കുന്നു Liyakkathalicm

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 249

  • @chackopm5355
    @chackopm5355 21 час назад +52

    ലിഖായത്തെ താങ്കളുടെ ഈ സൽപ്രവർത്തനം തുടരുക അഭിനന്ദനങ്ങൾ

  • @Technogamer12344
    @Technogamer12344 22 часа назад +36

    നിങ്ങ ളാണ് യഥാർത്ഥ സാമൂഹ്യ പരിഷ്കർത്താവ്❤ലിയോ

  • @ARahman-aw
    @ARahman-aw 22 часа назад +65

    ഹൃദയത്തിൽ കയറ്റി കൊണ്ട് നടക്കാൻ മാത്രം എന്ത് ഒലക്കയായ മാതൃകയാണ് മുഹമ്മദ് നബിയുടെ ജീവിതത്തിൽ ഉള്ളത്🎉

    • @Dxmxb7mi
      @Dxmxb7mi 21 час назад +13

      ഇതിനേക്കാൾ മനുഷ്യ മൂല്യം ഉള്ള എത്രയോ ആൾകാർ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്.
      ☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻

    • @SindhuSajeevan-o4w
      @SindhuSajeevan-o4w 21 час назад +6

      Bro, ലിയാക്കത് 🙏🙏🙏🙏🔥🔥🔥🔥

    • @prajeeshr8994
      @prajeeshr8994 15 часов назад +6

      ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഫ്രോഡ് 😄😄

    • @Dxmxb7mi
      @Dxmxb7mi 14 часов назад +7

      @@prajeeshr8994 ഏറ്റവും വലിയ കോഴി...... 💪🏻💪🏻💪🏻

    • @Dxmxb7mi
      @Dxmxb7mi 14 часов назад

      @@prajeeshr8994 ഏറ്റവും വലിയ കോഴി പണ്ണാൻ വേണ്ടി മാത്രം ജനിച്ചു, അതിന് വേണ്ടി ഒരു മതവും രൂപീകരിച്ചു, പെണ്ണുങ്ങൾക്ക് (സ്ത്രീ ) zero മൂല്യവും കൊടുത്ത വ്യക്തി...

  • @vinod-it5bn
    @vinod-it5bn 20 часов назад +30

    ശരിക്കും മനസ്സിൽ തട്ടി.. Liyakkat you are great ❤

    • @jayan230
      @jayan230 5 часов назад

      You are great mam ❤

  • @unnikappu6162
    @unnikappu6162 18 часов назад +19

    Liyakath ഭായ് കേട്ടപ്പോ വിഷമം തോന്നി ബന്ധത്തേക്കാൾ മതമാണ് വലുത് എന്ന് ചിന്തിക്കുന്ന ഈ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തികൾ മനുഷ്യർ അല്ല. മനുഷ്യർ ആണ് മതം ഉണ്ടാക്കിയത് എന്ന് ചിന്തിക്കാനുള്ള സാമാന്യം വിവേകം പോലും ആർക്കും ഇല്ലാതെ പോയതിൽ ദുഃഖം ഉണ്ട്‌. ഇവർക്കൊക്കെ ഒരു ദിവസം നേരം വെളുക്കും. താങ്കളെ പോലെ ഉള്ളവർ ചരിത്രത്തിൽ ഒരു സ്ഥാനം ഉണ്ടാവുന്ന കാലം വിദൂരമല്ല ❤❤

  • @vipinkrisnat6205
    @vipinkrisnat6205 20 часов назад +20

    ലിയാകത്ത് ഭായിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇസ്ലാം മതവിശ്വസികളെ ഈ മാരകവിപത്തിൽ നിന്നും മാറ്റിനിർത്തപ്പെടേണ്ടത് ഈ കാലഘട്ടത്തിൽ വളരെ അത്യാവിശ്യമുള്ള കാര്യമാണ്..❤

  • @WordOnTheStreet_0
    @WordOnTheStreet_0 21 час назад +39

    4:47 പെട്ടന്ന് പറഞ്ഞപ്പോ അമ്മക്ക് പകരം ഉമ്മയായി പോയി 😅

    • @arunbaijuvg6295
      @arunbaijuvg6295 20 часов назад +5

      മാരീചൻ: ചിലപ്പോൾ ഉം...അമ്മയേക്കാൾ അല്ലെങ്കിൽ....

    • @nijasmn4614
      @nijasmn4614 19 часов назад +1

      😂

    • @nijuk9677
      @nijuk9677 19 часов назад +1

      😂

    • @reghuprakash
      @reghuprakash 16 часов назад +3

      😂😂 ഉം.... എന്നു പറഞ്ഞു പിന്നെ അമ്മയാക്കി

    • @RK-xp9oy
      @RK-xp9oy 12 часов назад

      😂😂😂😂😂😂

  • @MrSyntheticSmile
    @MrSyntheticSmile 18 часов назад +40

    ശ്രീജിത്ത് എന്നു പേരുള്ള ഒരു മുസ്ലീമിനെ ആദ്യമായി ആണ് കാണുന്നത്.

    • @reghuprakash
      @reghuprakash 16 часов назад +2

      😂😂😂 correct

    • @girishkumarkr71
      @girishkumarkr71 16 часов назад +2

      Sathyam thanda ellathavan

    • @moncy156
      @moncy156 14 часов назад

      Potta vivekam evide

    • @RK-xp9oy
      @RK-xp9oy 12 часов назад +1

      😂😂😂😂😂😂😂😂

    • @JC-ഖ6സ
      @JC-ഖ6സ 11 часов назад +5

      മലപ്പുറത്തെ ഹിന്ദുവും മുസ്ലിമാണ് അവർക്ക് ഇസ്ലാവിനെ കുറിച്ച് എല്ലാമറിയാം
      അല്ലങ്കിൽ മീഡിയ ഇസ്ലാമിനെ തുറന്നു പച്ചിട്ടുണ്ട്
      ഞാൻ ഹിന്ദുവാണ്' എനിക്കറിയാവുന്ന പോലെ ഇസ്ലാമിനെ - മുസ്ലിമിന് അറിയില്ല എന്നെ നിക്ക് പലപ്പോഴും ബോദ്ധ്യം വന്നിട്ടുണ്ട്

  • @madhav-c2c
    @madhav-c2c 21 час назад +40

    ഇന്ന് വരെ ചെയ്ത പരിപാടികളിൽ ഏറ്റവും നല്ലത് ഇതാണ്.
    വിളിച്ചവന്റെ വേഷം കെട്ടൽ തീർന്നു.......

  • @skkkurup
    @skkkurup 21 час назад +62

    അയാൾ ഉത്തരംപറയില്ല കാരണം ഇയാൾ ഇസ്ലാം വിശ്വാസി ആണ്

  • @RaviVelpar
    @RaviVelpar 17 часов назад +8

    ധർമ്മത്തെ സംരക്ഷിക്കുന്നവനെ ഏതു പ്രതിസന്ധിയിലും ധർമ്മം സംരക്ഷിച്ചിരിക്കും തീർച്ച 🔥🔥🔥ലിയക്കാത്ത് 🎉🎉🎉♥️♥️♥️🙏🏻🙏🏻🙏🏻

  • @RekhaC-w6d
    @RekhaC-w6d 22 часа назад +58

    ഒരു മുസ്ലീം വ്യക്തി പേര് മാറ്റി വിളിച്ചതാണോ? അങ്ങനെ തോന്നി!

    • @Dxmxb7mi
      @Dxmxb7mi 21 час назад +9

      100% സത്യം ആണ്. എന്ന് തന്നെ ആണ്..

    • @vipinkrisnat6205
      @vipinkrisnat6205 20 часов назад +8

      അദ്ദേഹം പക്കാ മുസ്ലിം ആണ്.

    • @Rolexrolex5696
      @Rolexrolex5696 19 часов назад +3

      കണ്ട് പിടിച്ച് 😅😅😅

    • @AnilKumar-pw5vh
      @AnilKumar-pw5vh 19 часов назад

      എന്താ സംശയം..?? ഇതൊന്നും ആർക്കും മനസ്സിലാകുന്നില്ല എന്നാണ് ഈ പൊട്ടൻമാരുടെ വിചാരം.. 😏😏

    • @ramachandranparameswaran9280
      @ramachandranparameswaran9280 18 часов назад

      Yes he is a koya...

  • @dhanushsankar7663
    @dhanushsankar7663 16 часов назад +15

    ശ്രീജിത്ത്‌ എന്ന് പറഞ്ഞു വിളിച്ചാൽ ആർക്കും മനസിലാകില്ലേ കാക്ക കുഞ്ഞേ..... നീ ഇതു കാണുന്നുണ്ടെങ്കിൽ നീ മനസ്സിലാക്കിക്കോ... നിനക്കു തീരെ ബോധം ഇല്ലാത്തവനാണെന്നു.......🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀4

  • @narayanannarayanan3944
    @narayanannarayanan3944 21 час назад +25

    ഉറക്കത്തിലായിരുന്നതുകൊണ്ട് 15 മിനിറ്റ് ലിയാക്കത്ത് എന്താണ് പറഞ്ഞതെന്ന് ശ്രീജിത്തിന് മനസ്സിലായില്ല.

  • @bijupoonoor3641
    @bijupoonoor3641 22 часа назад +10

    സൂപ്പർ 👌

  • @baburajp3525
    @baburajp3525 22 часа назад +13

    Liyakali you are great ❤️❤️

  • @vaisu_vaisakh10
    @vaisu_vaisakh10 22 часа назад +11

    Crystal clear !! ❤

  • @prasadreal
    @prasadreal 22 часа назад +18

    അയാൾ അനുഭവിച്ച, പഠിച്ച മതത്തെ കുറിച്ചല്ലേ അയാൾക്കു .... പറയാൻ കഴിയൂ?? മറ്റു മതങ്ങളെ കുറിച്ച് അതിലുള്ളവർ പറയട്ടെ...

    • @Dxmxb7mi
      @Dxmxb7mi 21 час назад

      ഇവിടെ ഡ്യൂപ്ലിക്കേറ്റ് ആണ്..
      ഇവൻ ഒരു മുസ്ലിം തന്നെ 😂😂😂😂😂😂😂😂

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 20 часов назад +23

    .ജോസഫ് മാഷുടെ കൈ വെട്ടിയത് എന്തിനാണ് ശ്രീ യേട്ടാ?.

    • @reghuprakash
      @reghuprakash 16 часов назад +1

      😂😂 sreeyettan

    • @jo-dk1gu
      @jo-dk1gu 11 часов назад +2

      5:33 ആയത്ത് വായിച്ച് നോക്കൂ....ഉത്തരം കിട്ടും

    • @abdullakoya7836
      @abdullakoya7836 10 часов назад

      Absolutely Correct 💯 Thanks 🙏 for Your Approach!​@@jo-dk1gu

    • @Fr.RobinVadakancherryFansAss
      @Fr.RobinVadakancherryFansAss 7 часов назад

      @@jo-dk1gu Heart felt condolences 😭😭🌹🌹🌹

    • @sanketrawale8447
      @sanketrawale8447 4 часа назад

      ശ്രീയേട്ടന് ഒന്നുമറിയില്ല പാവം😂 , പേര് മാറ്റി വിളിച്ചാൽ മനസ്സിലാവുല എന്നാ സുഡു കരുതിയത്🤭😂

  • @ശക്തരിൽശക്തൻ
    @ശക്തരിൽശക്തൻ 20 часов назад +8

    9:57 അവൻ സമ്മതിക്കു he is കമിയോ 😄😄😄

  • @shannonforarker5792
    @shannonforarker5792 9 часов назад +3

    തഖിയയുടെ ഭീബൽസമായ വേർഷൻ ! ലിയാഖത്തിന്റെ ഭാര്യയും മക്കളും ഇസ്ലാം അല്ല എന്ന് കേട്ടപ്പോൾ എന്തൊരു വേദനയായിരുന്നു ശ്രീക്കോയയുടെ ശബ്ദത്തിൽ . അത് ഇഷ്ട്ടപ്പെട്ടു 😂

  • @kalariparamuashan
    @kalariparamuashan 8 часов назад +2

    നമ്മളെ സൃഷ്ടിച്ച ആളെ അല്ലേ കൂടുതൽ സ്നേഹിക്കേണ്ടത്!! ആ ഒറ്റ ചോദ്യം മതി! ഇരുട്ടിലാണ് എന്ന് മനസ്സിലാക്കാൻ. നിസ്സാരമായ ചോദ്യത്തിന് മറുപടി പറയാൻ പറ്റാത്ത വിധം അന്ധത അത് ഇരുട്ടിൽ മാത്രം)) ലിയാക്കത്ത് താങ്കളുടെ മനസ്സിന്റെ നൈർമല്യം ഇവിടെ വ്യക്തം ❤❤

  • @nikxon_musicz
    @nikxon_musicz 17 часов назад +6

    Oru hinduvum, familyekal valuth daivam anennu parayilla..

  • @chackopm5355
    @chackopm5355 22 часа назад +12

    ഏതൊരാളും ജനിച്ചു ജീവിച്ചു കൊണ്ടിരിക്കുന്നത് അയാൾക്ക് ആ മതത്തെക്കുറിച്ചായിരിക്കും കൂടുതൽ അറിവുണ്ടാവുക അതു കൊണ്ട് സ്വന്തം മതത്തെയാകും കൂടുതൽ വിമർശിക്കുക അതിൽ എന്നാണ് തെറ്റ്?

  • @Aliennationalist
    @Aliennationalist 23 часа назад +8

    Liyakath njangade muthaane, ponnane 🎉🎉

    • @Dxmxb7mi
      @Dxmxb7mi 21 час назад

      🥰🥰🥰🥰🥰🥰🥰🥰🥰🥰
      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajeev5693
    @rajeev5693 20 часов назад +10

    കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര അടിമയാണെന്ന് തോന്നുന്നു . ഏതായാലും ഉത്തരം മുട്ടിപ്പോയി 😀

    • @radhakrishnantp3876
      @radhakrishnantp3876 19 часов назад

      കമൻ്റൻ നവ നാസ്തിക ദൈവത്തിൻ്റെ അടിമ !!

  • @clearvision3333
    @clearvision3333 19 часов назад +6

    ശ്രീജിത്ത്‌ കോയ 😂

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 8 часов назад +2

    ശ്രീജിത്ത്‌ കാക്ക... ഒരു കാക്കക്കെ ഇങ്ങനെയൊക്കെ പറയാൻ പറ്റൂ, ഒരു ബുദ്ദിയുള്ളവൻ... ഒരു നല്ല മനുഷ്യൻ ഇങ്ങനെ സംസാരിക്കാറില്ല 🫡

  • @RK-xp9oy
    @RK-xp9oy 12 часов назад +3

    *SREEEJITH* 😂😂😂😂

  • @abujahal0330
    @abujahal0330 14 часов назад +4

    ഏതോ ഉസ്താദിന്റെ ബാബിറിയാണ് വിളിച്ചതെന്ന് തോന്നുന്നു.

  • @mkarichery
    @mkarichery 16 часов назад +6

    ഇവന് ഹിന്ദു ആണ് പ്രശ്നം 😂😂

  • @ollathuparayanallo
    @ollathuparayanallo 20 часов назад +10

    sreejith abdul jabbar

    • @AnilKumar-pw5vh
      @AnilKumar-pw5vh 19 часов назад

      🤣🤣🤣🤣.. 👌🏻👌🏻അതാണ് 👍🏻👍🏻👍🏻👍🏻

    • @reghuprakash
      @reghuprakash 16 часов назад

      😂😂😂

  • @BijuGNair-vy3fl
    @BijuGNair-vy3fl 21 час назад +15

    അച്ചോടാ ഹിന്ദു ചേട്ടന്റെ കോയ സ്നേഹം 🤣🤣🤣🤣🤣

  • @unnidinakaran3513
    @unnidinakaran3513 19 часов назад +3

    Good explanation ❤❤❤❤❤

  • @VKD643
    @VKD643 20 часов назад +2

    Liyakath ningalk ente big salute

  • @shinosportstech4682
    @shinosportstech4682 4 часа назад +1

    വിളിച്ചത് കുറുക്കനല്ല,,, ഇത് ഒരു നീല കുറുക്കനാണ്,,

  • @sureshbabuk6512
    @sureshbabuk6512 21 час назад +9

    ഇത്തരം അവസ്ഥ താങ്കൾക് വന്നപ്പോൾ ഈ മതം 21ആം നൂറ്റാണ്ടിൽ എവിടെയെത്തി എന്ന് ഓർക്കുമ്പോൾ?

  • @RameshRamu-z5f
    @RameshRamu-z5f 23 часа назад +45

    ലിയാക്കത് പഠിച്ചത് ഇസ്ലാമിനെ പറ്റിയാണ് അത് കൊണ്ട് അയാൾ അതിനെപ്പറ്റി പറയുന്നു അതിൽ എന്താ തെറ്റ്, ഹിന്ദുവിനെ താൻ വിമർശിച്ചോ സുഹൃത്തേ 😊

    • @Patrioticlndividual
      @Patrioticlndividual 20 часов назад

      ശ്രീജിത്തിനെക്കൊണ്ട് ചിലവു ചെയ്യിപ്പിച്ച് ഇസ്ലാം സുഹൃത്തുക്കൾ വിളിപ്പിച്ചതാണ്. പക്ഷെ , അവര് അടുത്തുള്ളപ്പോൾ കിട്ടിയില്ല. പിന്നെ ശ്രീജിത്ത് വീട്ടിൽ ചെന്നപ്പോളാണ് തിരിച്ചു വിളിച്ചത്. അല്ലെങ്കിൽ അടുത്തു നിന്ന് കുറെ പോയിൻ്റൊക്കെ കൂട്ടുകാര് പറഞ്ഞു തന്നേനെ.

    • @Airaavadham
      @Airaavadham 19 часов назад

      Onnu poda sree jithe😡

    • @jo-dk1gu
      @jo-dk1gu 11 часов назад +5

      ഓൻ ശുക്കൂർ ആണ്...പൊള്ളൽ സഹിക്കാൻ വയ്യാതെ പേര് മാറ്റി വിളിക്കുന്നതാണ്...

    • @Kappenen3852
      @Kappenen3852 10 часов назад

      ഹിന്ദുവിനെക്കുറിച്ച് അറിയാൻ . വിമർശനം കേൾക്കാൻ, ചാർവാകൻ എന്ന ചാനൽ കാണു .

  • @shiburajan11
    @shiburajan11 19 часов назад +4

    കോയ കുഴയുന്നു

  • @Tsuboman1
    @Tsuboman1 18 часов назад +3

    Bro ! that dude sure didnt sound like a concerned Hindu. You were too smart and to the point to fall into that trap. 😅

  • @shajielambilayi9779
    @shajielambilayi9779 20 часов назад +4

    സിംപിൾ ആയിട്ടുള്ള ഒരു ചോദിയം അതിനു പോലും ഉത്തരം പറയാൻ ആലോചിക്കുന്നു .തലച്ചോർ ആർക്കോവേണ്ടി പണയം വച്ചിരിക്കുന്നു .

  • @srhelenthomas5030
    @srhelenthomas5030 20 часов назад +3

    Congrats bro.

  • @abdullakoya7836
    @abdullakoya7836 10 часов назад

    Liyaqath ❤❤ Congratulations Appreciate your Efforts For Reformation Democracy Humanism And Peace ❤❤❤ Many many Thanks 🙏 Sreejith Koya 💯💯 kASHTAM 💯💯

  • @mathewpm7195
    @mathewpm7195 22 часа назад +9

    ലിയാകാതെ.... ഒരു പവൻ സമ്മാനം മനസുകൊണ്ട് തരുന്നു.
    മണ്ണാർക്കക്കാട് mes കോളേജിൽ ഇക്കണോമിക്സ് ന് 80 ൽ പഠിച്ച സുഹൃത്ത
    ഒരു കതിയുമെടുത്തു മനുഷ്യരെ കൊല്ലാൻപോകുന്ന ഒരു ഇസ്ലാം വിശ്വസിയുടെ മാനസിക അവസ്ഥ... കുടുംബബന്ധസം... സാമൂഹ്യ നീതി എവിടെ...

    • @MrSyntheticSmile
      @MrSyntheticSmile 18 часов назад

      40 വയസ്സുളള ലിയാക്കത്ത് എങ്ങനെയാണ് 1980ൽ ഇക്കോണമിക്സിന് കോളജിൽ പഠിയുന്നത്? കണക്ക് ശരിയാകുന്നില്ല.

    • @mathewpm7195
      @mathewpm7195 10 часов назад

      @MrSyntheticSmile ഒരേ കോളേജിൽ പഠിച്ചു എന്ന് മാത്രം

    • @MrSyntheticSmile
      @MrSyntheticSmile 9 часов назад

      @ 80ൽ?

  • @Dxmxb7mi
    @Dxmxb7mi 21 час назад +12

    ഇവനോട് പറയു നീ അങ്ങ് ഹൃദയത്തിൽ ഏറ്റി നടക്കാൻ 😂😂😂😂😂😂😂😂😂😂

  • @viswanadhantp3030
    @viswanadhantp3030 22 часа назад +5

    ശരി എന്ന് ഉത്തമബോധ്യം വന്ന
    കാര്യത്തിന് വേണ്ടി നിലപാടെടുക്കുമോ അതോ
    ആളുകളുടെ ഓമനയായിരിക്കാൻ അവരുടെ
    തെറ്റായ ബോധ്യങ്ങളോട്
    വിയോജിക്കുമോ?
    ഏതാണ് ശരി എന്ന ലിയാഖത്തിൻ്റെ നിലപാട് ശരി.

  • @srhelenthomas5030
    @srhelenthomas5030 20 часов назад +2

    Liyakat knows Islam well so he speaks ❤❤❤

  • @angelbiloos6246
    @angelbiloos6246 7 часов назад +1

    താങ്കൾ പ്രവാചകൻ ആണ് എന്ന് അറിയാതെ വിമർശ് യ്ക്കാൻ വിളിക്കുന്ന ആളുകുകള്ളോട് വേദനിപ്പിച്ചവരോട് നിങ്ങൾ പൊറുക്കണം 🙏🏻

  • @mujeebp2377
    @mujeebp2377 19 часов назад +3

    18 വയ്ക്ക സയാൽ പിന്നെ പിടിച്ചാകിട്ടൂല അപ്പൊ അങ്ങനെയാം

  • @jitheeeesh
    @jitheeeesh 8 часов назад

    Emotional one Liyakath Bhai..😊❤
    Proud EMU....to EMO!!😊
    I too have come across many such distasteful experience where such section consider their religion/ideology even above our motherland...🙏🙏

  • @ayicha-ym5sl
    @ayicha-ym5sl 20 часов назад +5

    ലോകത്ത് മത വിമർശകർ മാത്രമല്ല സ്പെഷ്യലൈസ് ചെയ്യുന്നത്. നിങ്ങൾ ഏത് മേഖലയെടുത്തു നോക്കൂ, അതിൽ ഒരു പ്രവർത്തി ചെയ്യുന്ന ആൾ അതേ ചെയ്യാറുള്ളൂ. ബസ്സിൽ ഡ്രൈവർ ടിക്കറ്റ് കൊടുക്കാറില്ല. അതെന്താ നിങ്ങൾക്ക് ടിക്കറ്റും കൂടെ കൊടുത്താൽ എന്ന് ആരും ചോദിക്കാറില്ല. അമ്പലത്തിൽ പൂജ ചെയ്യുന്നവനോട് ഇസ്‌ലാമും മതമല്ലേ, നിങ്ങൾ എന്താണ് നിസ്കരിക്കാത്തത് എന്ന് ചോദിക്കാറില്ല. ആശുപത്രിയിൽ കണ്ണ് നോക്കുന്ന ഡോക്ടറോട് നിങ്ങൾക്കെന്താ കാലു നോക്കിയാൽ എന്ന് ചോദിക്കാറില്ല. പക്ഷെ ഇസ്‌ലാമിനെ വിമർശിച്ചാൽ അയാൾ മറ്റെല്ലാം വിമർശിക്കണം എന്നത് നിര്ബന്ധമാണ്. അല്ലെങ്കിൽ നോങ്ങൾ വിമർശിക്കാൻ അയോഗ്യനാണ്. ചുരുക്കം ഇത്രയേ ഉള്ളൂ. നിങ്ങൾ വിമർശിക്കാതിരിക്കൂ

  • @ramachandranniyer2444
    @ramachandranniyer2444 21 час назад +7

    Duplicate Hindu

  • @Thankachan-t3k
    @Thankachan-t3k 11 часов назад +5

    ഇതിന് ഉത്തരം വളരെ ലളിതമല്ലേ? ലിയക്കത്തിന് ഏറ്റവും അറിവുള്ളത് അദ്ദേഹം ജനിച്ചു വളർന്ന മതത്തെപ്പറ്റിയാണ്. വിമർശിക്കുമ്പോൾ മറു ചോദ്യങ്ങൾ വരും. അതിന് പ്രാമാണികമായി മറുപടി പറയണമെങ്കിൽ ആ മതത്തെപ്പറ്റി ആഴത്തിൽ പഠിക്കണം. അങ്ങനെ എത്ര മതങ്ങൾ പ്രാമാണികമായി പഠിക്കണം? എത്ര പുരുഷായുസ്സ് ഇക്കാര്യത്തിൽ വേണ്ടി വരും? അറിയാവുന്ന കാര്യങ്ങൾ ലിയാക്കത്ത് ഭംഗിയായി ചെയ്യുന്നു അത്രേയുള്ളൂ. മറ്റു മതങ്ങളെ വിമർശിക്കാൻ എത്രയോ വേറെ ആളുകളുണ്ട്? ലിയാക്കത്ത് തന്നെ വിമർശിക്കണം എന്ന് എന്താണിത്ര നിർബന്ധം?

  • @manuelscaria
    @manuelscaria 18 часов назад +1

    🎉🎉🎉

  • @jamesvarghese4209
    @jamesvarghese4209 15 часов назад

    God bless you

  • @VenuC-x5k
    @VenuC-x5k 19 часов назад +2

    ചങ്ങായിക്ക് പെര്ത്ത് പണം കിട്ടീക്ക്ണ് . പക്കേങ്കി കായി കൊടുത്തോര് കാര്യങ്ങള് വേണ്ടും വണ്ണം പറഞ്ഞു കൊടുത്തുമില്ല

  • @prnv_blaze_smith_46
    @prnv_blaze_smith_46 19 часов назад +7

    ലിയാകത്തേ അവൻ ശ്രീജിത്ത്‌ അല്ലാ ശുകൂർ ആണ് 😂😂🤣

  • @thampankklm
    @thampankklm 16 часов назад +1

    👍

  • @prasanthank8842
    @prasanthank8842 8 часов назад +2

    ശ്രീജിത്ത് ഹിന്ദുവല്ല - ഹിന്ദുക്കൾ അനാവശ്യമായി മറ്റു മതങ്ങളുടെ കാര്യത്തിൽ ഇടപെടില്ല - എന്തായാലും താൻ കൂടുതൽ അറിയാൻ ശ്രമിക്കുക

  • @jayachandrannair2121
    @jayachandrannair2121 18 часов назад +1

    സർ... എങ്ങിനെ ഇതുപോലെ പ്രതികരിക്കാൻ കഴിയുന്ന ത് ജീവന് തന്നെ. ഭീഷണി യാവില്ലേ

  • @shajipsps1382
    @shajipsps1382 23 часа назад +3

    🙋🏻‍♂️❣️

  • @SubinkBinoy-f4v
    @SubinkBinoy-f4v 19 часов назад +1

    Thee 10:21 theerchayayum ethirkkappedendathanu❤❤

  • @dd-zl4yr
    @dd-zl4yr 20 часов назад +1

    അത് .... പിന്നെ ..... എന്താ പറയ്യാ.... 😂😂

  • @shahg1460
    @shahg1460 4 часа назад

    Best commend

  • @sabumaliakal
    @sabumaliakal 20 часов назад +1

    🔥⚡

  • @francismuttathu8917
    @francismuttathu8917 7 часов назад

    Super reply

  • @arunbaijuvg6295
    @arunbaijuvg6295 20 часов назад +3

    Liyakath is very Unique among the so called 'Athiests or Freethinkers'.
    I think the caller is a മാരീചൻ...

    • @abdullakoya7836
      @abdullakoya7836 10 часов назад

      Absolutely Correct Reference 💯 Thanks 🙏

  • @veevee7555
    @veevee7555 14 часов назад +2

    Sreejith sudapi😂😂😂

  • @rajeshkumar-fd2nq
    @rajeshkumar-fd2nq 15 часов назад +1

    Etho evideyo...

  • @seenamsreyas
    @seenamsreyas Час назад +1

    ഇത് ശ്രീജിത്ത് അല്ല ഏതോ ഒരു മുഹമ്മദാണ്

  • @Kvibindas
    @Kvibindas 7 часов назад

    Le caller…njan pettu taa 😁

  • @prajodpv8208
    @prajodpv8208 4 часа назад

    😮

  • @jayan230
    @jayan230 4 часа назад

    He is number one Muslim

  • @AmericanAmbience
    @AmericanAmbience 18 часов назад +2

    ഇയാൾ ഷിഹാബുദീൻ ആണ് 😂😂

  • @HenryJoseph249
    @HenryJoseph249 5 часов назад

    Without Takkiya they can't survive

  • @maheshrdemigod
    @maheshrdemigod 20 часов назад +1

    this caller could be a antham kammi lol 😀😀😀

  • @GopiNair-d3l
    @GopiNair-d3l 21 час назад +2

    Sreejith, are u planning to convert in to Muslim?

  • @neptuneecom
    @neptuneecom 16 часов назад

    😂😂umbi😂😂😂umbi😂😂umbi😂

  • @ramachandranniyer2444
    @ramachandranniyer2444 21 час назад +2

    If they love God more than kids. Why on Bakrid offer goat ???

  • @rejimon1790
    @rejimon1790 19 часов назад +1

    😢😢😢😂😂

  • @ramluvlog1519
    @ramluvlog1519 7 часов назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mujeebp2377
    @mujeebp2377 19 часов назад +2

    എന്താണ് വേദന;
    എന്താണ് ആകാശം
    എന്താണ് വ്യപിചാരം
    ഇങ്ങനെ കുറേ ചോദ്യങ്ങൾ

    • @abdullakoya7836
      @abdullakoya7836 9 часов назад

      No Question ❓ In Creed and Religion 💯

  • @ramachandranniyer2444
    @ramachandranniyer2444 21 час назад +2

    Uttaram muttiyapol konchanam kannikunna duplicate koya

  • @VKD643
    @VKD643 20 часов назад

    Padichath ithanu, ithu thettanu.... what a gialogue

  • @jayan230
    @jayan230 4 часа назад

    His parents made him.not Mohammed

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 38 минут назад

    Vivaram thottu theendiyittillatha moodamodu enthu parayana liyakhat bai

  • @jineshrajan2036
    @jineshrajan2036 18 часов назад

    Endoru stupidity anu alley ..ethratholam religion society effect cheyyunnu ..

  • @mujeebp2377
    @mujeebp2377 20 часов назад +1

    മുസ്ലിംകയാള താങ്കളുടെ കുടുംബം കല്ല്യാണ സമയത്തും മറ്റും താങ്കളോട് ചെയ്തതിന് ഒരായിരം ബിഗ് സെലൂട്ട്❤

    • @abdullakoya7836
      @abdullakoya7836 10 часов назад +1

      Sympathy For your Response! No Reksha!

  • @rajeshmathew8246
    @rajeshmathew8246 22 часа назад +1

    🤑🤑 5:05

  • @HarisHari-kaatti
    @HarisHari-kaatti 8 часов назад

    My life separated ann I'm x muslim

  • @ramachandranniyer2444
    @ramachandranniyer2444 21 час назад +1

    Matha pitha guru lastly god

    • @AnilKumar-pw5vh
      @AnilKumar-pw5vh 19 часов назад

      അത് നമുക്ക്... കാക്കാമാർക്ക് തിരിച്ചാ....

  • @SubinkBinoy-f4v
    @SubinkBinoy-f4v 19 часов назад

    Sreejithinte lover islamano?

  • @mujeebp2377
    @mujeebp2377 19 часов назад +1

    വൈവാഹിക ബന്ധം തകർക്കലാണ് ഒന്നാമത്തെ കാര്യം എന്ന് ആര് പറഞ്ഞു

  • @rajeshmathew8246
    @rajeshmathew8246 22 часа назад +2

    😂😂

  • @mujeebp2377
    @mujeebp2377 19 часов назад +1

    സമൂഹത്തിൽ സംഘടിതമായിട്ട് തന്നെ ഇനിയും നടത്തുക തന്നെ ചെയ്യും

  • @jineshrajan2036
    @jineshrajan2036 18 часов назад

    Simple example
    . njn ende frnd nodu merry christmas parannu njn hindu anu .. Ennal aaa muslim sahodaran paranjathu we have not allowed to say marry christmas .. I know this is personal stupidity at the same time i ask to another muslim guy and i felt he enjoyed x mas m that means peoples are different thought process are different ..let them to go their onnway

  • @chandinisarath2859
    @chandinisarath2859 Час назад

    8:34 prov: he is Muslim

  • @srhelenthomas5030
    @srhelenthomas5030 20 часов назад

    😂😂😂

  • @abdulnazar1300
    @abdulnazar1300 6 часов назад

    എന്ത് റീച്ചെടാ, അവനവൻ പഠിച്ച പാട്ടല്ലേ പാടാൻ കഴിയൂ.

  • @Chitethkudiyil
    @Chitethkudiyil 17 часов назад

    Penghaley Moley Kalyaanam Ariyikkaathadu Kondu Matham Vitta jukkidivaathi.😂😂😂😂😂😂😂😂................😃😂😂....